6:47 ❤️ഇന്നും പൊന്നുപോലെ Alto 🚗യെ നോക്കുന്ന ജോർജി ക്ക് എല്ലാവിധ ആശംസകളും
@georgyjose5408 Жыл бұрын
Thankyou ❤❤
@sskkvatakara5828 Жыл бұрын
Alto 13 yeas ❤❤
@nijithappozhathel5240 Жыл бұрын
Good georgy
@sangeethjoseph2126 Жыл бұрын
2005 model alto 18 years
@shemeermambuzha9059 Жыл бұрын
2009 ഓൾട്ടോ കാർ പൊന്നുപോലെ സൂക്ഷിക്കുന്ന പയ്യൻ ഒരു ബിഗ് ലൈക്ക് ഇഗ്നിസ് കസ്റ്റമർ മികച്ച കസ്റ്റമർ
@georgyjose5408 Жыл бұрын
Thankyou ❤
@sskkvatakara5828 Жыл бұрын
2009 deceber modal alto13 yers❤
@sujithsevenstars2754 Жыл бұрын
Entae Alto yum 2009 model aanu
@sujithsevenstars2754 Жыл бұрын
February
@neeradprakashprakash311 Жыл бұрын
🤗 അങ്ങനെ Rapid Fire ൽ ആദ്യമായി ഒരു Electric Scooter 🛵 വന്നു എന്നതാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രത്യേകത.
@baijutvm7776 Жыл бұрын
കിഷോറും, ജോർജും, ജിയോയും, ഷോണും തങ്ങളുടെ വാഹനങ്ങളെ ഒത്തിരി സ്നേഹത്തോടെ കൊണ്ട് നടക്കുന്നവരാണെന്ന് മനസ്സിലായി... അവരുടെ വാഹന അനുഭവങ്ങൾ ഉപകാരപ്രദമാണ് 👍❤
@jijesh4 Жыл бұрын
ഏതർ നല്ലോരു ഇലക്ക് ട്രീക്ക് സ്ക്കുട്ടർ ആണ് നല്ല റേഞ്ചും ഉണ്ട് പിന്നങ്ങനെ ഹാപ്പി ആവാതിരിക്കും ഇനിയും ഇതു പോലുള്ള വണ്ടി ഈ പരിപാടിയിൽ പ്രതിക്ഷിക്കുന്നു👍👍👍👍
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️. അങ്ങനെ 17. മത്തെ rapid faire എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍എല്ലാവരും ഹാപ്പി ആണ്.. അങ്ങനെ.. ഇലക്ട്രിക് സ്കൂട്ടർ വന്നു 😍❤️use full വീഡിയോ.. നിങ്ങൾ പൊളി ആണ് 💪ബൈജു ചേട്ടാ 👍😍🥰
@batersneelu Жыл бұрын
ഒരു KSRTC ക്ക് കൈ കാണിച്ചു നിർത്തണ്ണാ അവർക്ക് കൂടി എന്താണ് പറയാനുള്ളത് എന്നറിയാലോ
@manu.monster Жыл бұрын
Ignis nexa യിൽ വന്നതുകൊണ്ടാണ് അതികം ശ്രദ്ധിക്കാതെ പോയത്,4വർഷമായി ഉപയോഗിക്കുന്നു 🚘🔥🔥🔥🔥🔥
@muhibb17 Жыл бұрын
Ignis എടുത്തവർ ആരും പിന്നെ കുറ്റം പറഞ് ഒഴിവാക്കില്ല 🥰🥰
@prasanthpappalil5865 Жыл бұрын
Poloyude ettavum valiya drawback back raw yil space illa ennathanu
@divakaranmangalam24459 ай бұрын
ബൈജു നായരുടെ ശ്രദ്ധയ്ക്ക്. മുൻപ് ആരെങ്കിലും എഴുതിയോ എന്നറിയില്ല ഓടിക്കൽ എല്ലാം വളരെ നല്ലത, എന്നാൽ സീറ്റിൽ ഇരുന്ന് കുറച്ച് നേരം ഓടിച്ചാൽ പൃഷ്ഠത്തിന് അത്യധികം വേദന, എന്തെന്നാൽ മുൻപിലേക്കുള്ള സീറ്റിന്റെ ചരിവ് ബാക്കി എല്ലാ കാര്യത്തിലും വളരെ സന്തുഷ്ടൻ
@moideenpullat284 Жыл бұрын
Fvrt episode rapidfire oru rakshayumilla adipoliii🎉🎉👍✌️👍👍
@hetan3628 Жыл бұрын
Volkswagen Polo യുവാക്കളുടെ ഹരം ആയിരുന്നു. പോളോ തുല്യം പോളോ മാത്രം...
@basilsaju2200 Жыл бұрын
ഈ വീഡിയോയിലെ എല്ലാ owners ഉം പറയുന്ന അവരുടെ കഴിച്ചപ്പാടുകൾ തന്നെ കേട്ട് കൊണ്ട് ഇരിക്കാൻ തോന്നും.. നൈസ് ആയിട്ടുണ്ട്.
@fahadhs.p6045 Жыл бұрын
സ്റ്റോറേജ് സ്പേസ് main- ഐദർ കസ്റ്റമർ Mecanically and millage main -aulto cutimer Performence main -force wagon customer
@aromalullas3952 Жыл бұрын
volkswagen കമ്പനി നിർത്തി പോയിട്ടും polo കാർ എടുക്കാൻ പ്രേരിപ്പിക്കുന്നത് പോളോയുടെ ബിൽ ക്വാളിറ്റിയും ലുക്സും ആണ്. Polo ഓടിക്കാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ് ആണ്. ❤️
@harikrishnanmr9459 Жыл бұрын
Rapid fire ൽ alto വരും എന്ന് പ്രതീക്ഷിച്ചില്ല നന്നായി നോക്കുന്ന alto ❤
@georgyjose5408 Жыл бұрын
Thankyou ❤
@mohammedarif8248 Жыл бұрын
ഒരു alto എടുക്കണമെന്ന് ഇണ്ടായിരുന്നു .... ഇപ്പൊ കൺഫോം ആയി ...❤ 9:30
@Hishamabdulhameed31 Жыл бұрын
Polo🔥🔥
@basilsaman2757 Жыл бұрын
Ather ippo puthiya updateil map valare athikam smooth aakiyitund Pinne indicator automatically off akunnum und Ennu oru 450x owner
@sarunkumar96 Жыл бұрын
Polo 🎉🎉
@nitheshnarayanan7371 Жыл бұрын
Alto yude owner inte mughathu ninnu thanne kanda manassilavum he is happy with his car and proud of it!!!
@shameermtp8705 Жыл бұрын
പടിച്ചു മനസിലാക്കി വാഹനം എടുക്കുന്നു കസ്റ്റമർ. എല്ലാവരും അവരവരുടെ വാഹനത്തിൽ ഹാപ്പി ആണ് 🤝.
@vmsunnoon Жыл бұрын
If polo is little bit more spacious interior,it will be the best all-rounder car. its sad that most of the best cars are fading away as we are about to purchase own car.
@savad8182 Жыл бұрын
Inghaley video kanumbhol oru positive energy ആണ് ❤
@Muhammed_Dilshad_Official Жыл бұрын
maruthi always have happy customers
@rishinchuchu750 Жыл бұрын
Polo car adi poli❤🔥🔥
@sijojoseph4347 Жыл бұрын
Alto ❤❤❤
@anandkrishnan9449 Жыл бұрын
Wagon r zxi ags edth epo oru 10 months aayi cheta, from maijo motors... Reverse camera oru guidelines m illa pattip aayi poya feel aayi... Maruti also saying this model gives only such camera sangadam thanne
@sreejeshk1025 Жыл бұрын
Polo cars are always mixed with emotions. Not sure why it did not do well in market.customers who bought it are always happy. .
@vishnu_Sudarsanan66 Жыл бұрын
Polo and ignis 🔥💜💜
@jishnupm9589 Жыл бұрын
Oru zen owner cheyo baiju chetta... Rapid fire
@girishmmeeleveedu8481 Жыл бұрын
ഞാൻ 2 months ആയി ഇഗ്നിസ് ഉപയോഗിക്കുന്നു നോ ഇഷ്യൂസ്...underrated വണ്ടി ആണ് but eee segment il കിട്ടുന്നതിൽ ഏറ്റവും best value for money anu...1.2 ലിറ്റർ 4 സിലിണ്ടർ.. എൻജിൻ nala power തരുനനുണ്ട് ee വണ്ടിക്ക് compare to Baleno. baleno use ചെയ്തപ്പോൾ ഈ എൻജിൻ ആത്ര സുഖം തൊന്യിലാ....
@saravanankumar640 Жыл бұрын
Rapid fire super thalaiva nice questions = Answers @ users + Ather Guy d real user well explained thku jisaab for making ds grt Q&A video best wishes thala
@mrxmahn Жыл бұрын
Ather pati talk akiya bro powli... nice talk❤
@mrvattoli1858 Жыл бұрын
ഇപ്പൊ കേരള റോഡിൽ കാണുന്ന Polo ഡ്രൈവേഴ്സ് എല്ലാം rash ആയാണ് ഓടിക്കുന്നത് .അവരുടെ വിചാരം അവർക്കു എന്തോ special road priveldge ഉണ്ടെന്നു .Rash ആയി ഓടിച്ചു കുത്തികയറ്റും .
@1Sudheesh Жыл бұрын
ഡ്രൈവിംഗ് ഹരം ഉള്ളവർ മാത്രമേ പോളോ എടുക്കൂ പോളോ ഡ്രൈവേഴ്സ് കാർ ആണ് . മറ്റു വണ്ടികളെ അപേക്ഷിച്ച് പോളോ ഓടിക്കുമ്പോൾ ഒരു ആത്മവിശ്വാസം കിട്ടും. നമ്മുടെ കണക്ക് കൂട്ടൽ പോലെ വണ്ടി പോകും
@mrvattoli1858 Жыл бұрын
@@1Sudheesh എന്ത് കോൺഫിഡൻസ് .മറ്റുള്ളവരുടെ ലൈനിൽ കുത്തികയറ്റുന്നതാണോ confidence ?.
@amg123ktym Жыл бұрын
Mikacha oru ambiprayam annu..poloye kurichu
@arjun4arjun Жыл бұрын
Alto kandathil santhosham...
@giriprasaddiaries4489 Жыл бұрын
ഇഗ്നിസ് അധികം ആളുകളിൽ എത്തിപ്പെടാതിരികാൻ കാരണം ആ വാഹനത്തിന്റെ രൂപം ആയിരിക്കും.
@nikhilptomy9687 Жыл бұрын
Hi Chetta, Why didn’t you review 3 wheeler ? Rapid fireil ath koodi include cheyu athum vahanam alle. Auto eshtapedunna orupad alukal ind.
@jaswanthjp882 Жыл бұрын
Ignis customers review was good.
@gibinmohan8350 Жыл бұрын
Baiju chetta new Brezza rapid fire include cheiyan nokkammo❤
@subinraj391211 ай бұрын
ATHER SERVICE QUALITY PARITHAPAKARAM AANU
@atnvlogs333 Жыл бұрын
ഏഥർ 🔥പൊളി സാധനം.
@t.nasrudheen Жыл бұрын
Old is best 11:11
@sammathew1127 Жыл бұрын
To that Polo, guy you must have asked about the *onroad price* and if its the top end version.. [for those who dont know] Also about the city milage.. 😔
@kl26adoor Жыл бұрын
Alto review ❤❤❤❤
@hemands4690 Жыл бұрын
Old model Alto and Ignis ❤❤
@akhilkv9401 Жыл бұрын
എല്ലാ Rapid fire ലും ഒരു ev ഉൾപ്പെടുത്തണം
@sameeralithirurangadi308 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
@krishnadasmk Жыл бұрын
VW POLO, MARUTI ALTO,MARUTHI IGNIS & ATHER EV SCOOTER GOOD SEGMENT
@greenart3696 Жыл бұрын
Super information 👍👍👍
@praveenk3298 Жыл бұрын
Polo❤
@ABUTHAHIRKP Жыл бұрын
അടിപൊളി വിഡിയോ 👍👍👍💐💐💐
@arunvijayan4277 Жыл бұрын
VW Polo🔥
@rajann8580 Жыл бұрын
This small message will of help for the Ather person, whom you had met in this video. Ather 450X scooter turn indicators not switching off automatically and google maps are slow was his problem. I had this same problem. Just SHUT DOWN the display and switch it on again after some time, the above problems will disappear (best time to shut down is in the night and switch on again in the morning). Similarly, you have to ensure that the periodical online updates that Ather energy sends, should he downloaded. What I own is a Gen 2 vehicle, but on downloading a recent update, to my surprise the whole display changed to the latest Gen 3 version display.
@nishadnishadmc2693 Жыл бұрын
Baiju eattaa namaskaaram
@akashshaji789 Жыл бұрын
Volkswagen polo❤
@shahirjalalshahirjalal5494 Жыл бұрын
Namaskaram 🙏
@hydarhydar6278 Жыл бұрын
കുറവ് നോക്കിയാൽ കുറവേ കാണു... ഗുണമെന്മ നോക്കിയാൽ ഗുണമേ കാണു... അതാണ് ഇപ്പോഴത്തെ ഇലക്ട്രിക് വഹിക്കിൾ...
@sreenatholayambadi9605 Жыл бұрын
Ather നല്ല വണ്ടി ആണ് 👍🏻
@lijilks Жыл бұрын
What a love towards his polo.
@pinku919 Жыл бұрын
Happy to see yet another customer happy rapid fire segment. With another software upgrade hope the problems of ather will be over.
@smarttv6938 Жыл бұрын
Hyryder വീട്ടിലിരുന്നു ചാർജ് ചെയ്യാൻ പറ്റുമോ!!!🤔
@krishimalayalam1005 Жыл бұрын
സർ വണ്ടിയുടെ വില കൂടി ചോദിക്കുമോ
@karthikpm254 Жыл бұрын
Any updates about citroen c3 aircross test drive
@vinodtn2331 Жыл бұрын
റാപ്പിട് ഫയർ സെഗ്മെന്റ് നു എല്ലാ വിധ ആശംസകളും ❤
@fazalulmm Жыл бұрын
വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവം നേരിട്ടറിയാനും പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദവും അതാണ് Q n A
@sreejithjithu232 Жыл бұрын
Very informative program...👍
@b4u132 Жыл бұрын
Alto ee model 👌🏻
@georgyjose5408 Жыл бұрын
❤
@mindapranikal Жыл бұрын
Happy to be a part of this family
@jithin2664 Жыл бұрын
ബൈജു ചേട്ടൻ ഇന്റർവ്യൂ ചെയുന്നതുകൊണ്ടാണോ എന്നറിയില്ല... എല്ലാവർക്കും വളരെ കോണ്ഫിഡന്റ ആണ്
@sarathkp3000 Жыл бұрын
Nice sesaion baiju ettan keep goin.
@tppratish831 Жыл бұрын
Ur program is very effective...
@sakeerskr7055 Жыл бұрын
Good program 👍👍
@manueditart1 Жыл бұрын
എപ്പിസോഡിൽ ഇല്ലെങ്കിൽ എന്താ "എന്നെ ഇഷ്ട്മാണ് ആളുകൾക്ക് " ബൈ ടാറ്റ നെക്‌സോൺ❤❤❤
Alto2005-2009 modalinta look buld quality ippoyata sltooku illa 13years49000 km
@PetPanther Жыл бұрын
Good reviews ❤
@pbramkumarplakkuzhy9322 Жыл бұрын
Happy to see the Happy Customers.
@kpnaveev007 Жыл бұрын
alto 🤩
@anaskarakkayil7528 Жыл бұрын
Happy to be part of this family
@mathewvj8055 Жыл бұрын
Oru electric edukkanam ola ann nokkunne😊
@Animedits276 Жыл бұрын
ather indicator problem is common
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤❤❤❤
@sajimongopi2907 Жыл бұрын
Alto👍❤️❤️
@sarathps7556 Жыл бұрын
Tata nexon evkku innu 2 lovers 👏👏
@lajipt6099 Жыл бұрын
ഏതറി നെ പറ്റി നല്ല അഭിപ്രായം ആണല്ലോ
@suryajithsuresh8151 Жыл бұрын
Ather😍
@sreeragdileep7115 Жыл бұрын
Nalla location
@lijik5629 Жыл бұрын
Ather Energy is an Indian electric vehicle (EV) manufacturer specializing in electric scooters. Here's a brief overview of the history of Ather Energy and their electric bikes: Founding: Athor Energy was founded in 2013 by Tarun Mehta and Swapnil Jain, two graduates from the Indian Institute of Technology (IIT) Madras. Their vision was to develop smart and sustainable electric vehicles for the Indian market. Ather 450: Ather Energy unveiled their first electric scooter, the Ather 450, in February 2018. The Ather 450 featured a sleek design, advanced features, and a lithium-ion battery pack. It boasted a top speed of 80 km/h (50 mph) and a claimed range of 75 km (47 miles) per charge. Ather 450X: Building upon the success of the Ather 450, Ather Energy introduced an upgraded version called the Ather 450x in January 2020. The Ather 450X offered improved performance with a higher top speed of 80 km/h (50 mph) and an increased range of up to 116 km (72 miles) per charge. It also came with enhanced features, including a 4G connectivity-enabled touchscreen dashboard and over-the-air (OTA) updates. Expansion and Infrastructure: Ather Energy focused not only on manufacturing electric scooters but also on building a robust charging infrastructure. They established Ather Grid, a network of fast-charging stations, to support their customers and provide convenient charging options. Ather 450 Plus: In November 2020, Ather Energy introduced another variant of their electric scooter, called the Ather 450 Plus. It offered similar performance to the Ather 450X but at a more affordable price point. The Ather 450 Plus came with a claimed range of 70 km (43 miles) per charge. Ather 450X Series 1: Ather Energy launched a limited edition variant of the Ather 450X called the Series 1 in September 2020. The Ather 450X Series 1 featured a unique color scheme, high-quality finish, and exclusive perks for customers. Expansion to Other Cities: Initially launched in Bengaluru, Ather Energy expanded its operations to other major cities in India, including Chennai, Hyderabad, Mumbai, Pune, and Delhi. They aimed to make their electric scooters accessible to a wider customer base across the country. Please note that the information provided above is based on the knowledge available up until September 2021. For the most up-to-date and detailed information on Ather Energy and their electric bikes, I recommend visiting their official website or contacting Ather Energy directly.