രഹ്നയെ ഈ പ്രോഗ്രാമിൽ ക്ഷണിച്ച ടീം റിപ്പോർട്ടർനു അഭിനന്ദനങ്ങൾ. എത്ര സിമ്പിൾ ആയിട്ടാണ് നിങ്ങൾ പരസ്പരം സംസാരിച്ചത്. ലോകം അറിയുന്ന ഒരു ഗായികയായിട്ടും നിങ്ങളുടെ മുന്നിൽ എത്ര ഭവ്യതയോടും എളിമയോടുമാണ് രഹ്ന സംസാരിച്ചതും പാട്ടുകൾ പാടിയതും..
@rasheedkottedath489910 ай бұрын
രഹനയെ നിങ്ങൾ എത്ര മണിക്കൂറും ഇതിൽ അവതരിപ്പിച്ചാലും ആളുകൾ കണ്ണെടുക്കാതെ കാണും അത്രക്ക് നല്ല ഗായികയാണ് രഹന ഇവരുടെ എളിമയാണ് ഭയങ്കരം പറ്റുമെങ്കിൽ രഹനയെവെച്ച് നിങ്ങൾ ഇതിൽ ഒരു പ്രോഗ്രാം നടത്തു 🙏🏻🙏🏻
@Abumarvan10 ай бұрын
ആ ക്യൂഷൻ അവിടെ വെച്ച് കൊടുത്ത പ്രവർത്തി വളരെ ഇഷ്ടപ്പെട്ടു ❤
@muhammedkutty353110 ай бұрын
ഈ പരിപാടി നല്ല അടിപൊളിയാട്ടോ ഇതൊന്നുമല്ല വിശ്വസ്ത അതിഥികളെ ഇതുപോലുള്ള ഗായിക ഗായകന്മാരൊക്കെ കൊണ്ടുവന്ന് നന്നായിരിക്കുന്നു
@haris388419 күн бұрын
ഇപ്പോഴാണ് രഹന യെ കൂടുതൽ ആയി അറിയുന്നത്. ഗോഡ്ബ്ൾസ് യു 👌
@junaidjunu494610 ай бұрын
മാപ്പിള പാട്ടിലെ വാനമ്പാടി രഹന ഇത്ത ❤❤
@kajahussain450010 ай бұрын
കലാസിനിമ സാഹിത്യ ഗാന മേഖലകളിലെ മികച്ച പ്രതിഭകളെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്ന റിപ്പോർട്ടർ ചാനലിന് ആയിരം അഭിവാദ്യങ്ങൾ
@kamarulislam308010 ай бұрын
വിനയം ഉള്ള ഒരു പാട്ടുകാരി ❤
@sakariyamaliyekkal10 ай бұрын
രഹനത്ത സൂപ്പർ മാർക്കോസ് ഏട്ടൻ അത് പോലെ ഒരു നല്ല ടാലൻ്റ് ആയ ഒരു ഗായകനായിരുന്നു....... പലരും തഴഞ്ഞു
@naufalsadique366110 ай бұрын
മാപ്പിളപ്പാട്ടിന്റെ ജൂനിയർ ചിത്ര
@kasaragodkal14810 ай бұрын
ഓത്തുപള്ളി പാട്ട് ഫുൾ പാഠമായിരുന്നു ഉണ്ണി സാർ പറഞ്ഞതുപോലെ സൂപ്പർ പാട്ടുകൾ❤❤❤❤❤
@nizarkandal10 ай бұрын
പാവം രഹന നല്ല മനോഹരമായ പാട്ടു കാരി
@jasee93610 ай бұрын
ഈ നികേഷിന് ഓഫീസിൽ പോയി ഫോൺ നോണ്ടിക്കൂടെ ഇൻറർവിന് ഇടയിലാണോ ഇങ്ങനെ കുത്തി കൊണ്ടിരിക്കുന്നത് വളരെ മോഷം
@dilshadmp214910 ай бұрын
exactlyy
@shamsup248110 ай бұрын
എടുത്ത് പുറത്തു എടുത്ത് എ റിഞ്ഞൂടെ
@starinform215410 ай бұрын
@@shamsup2481ഈ ചാനൽ ഫോം ചെയ്തത് അയാളാണ്..
@firosabu50810 ай бұрын
Kalavastha t0 dy😢❤😊@@dilshadmp2149
@AbdulMajeed-nx7is10 ай бұрын
Searching for next well to check salt.
@abdulatheef367710 ай бұрын
രഹ്‌നത്ത 👍👍👍👍
@jery311010 ай бұрын
ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചു വരുത്തുമ്പോൾ അവരെ കുറിച്ചു ബേസിക് ആയിട്ടുള്ള അറിവ് ഉണ്ടായിരിക്കണം... "ഭർത്താവ് എന്ത് ചെയ്യുന്നു" എന്നായിരുന്നില്ല ചോദിക്കേണ്ടത്..പകരം എന്താണ് സംഭവിച്ചത് എന്നായിരുന്നേൽ കുറച്ചൂടെ നല്ല ഭാഷ ആവുമായിരുന്നു. പിന്നെ അരുൺ ന്റെ ഒരു സ്റ്റേറ്റ്മെന്റ് " വടക്കൻ മലബാറിൽ മുജാഹിദ് സമ്മേളനങ്ങളിൽ മാപ്പിളപ്പാട്ട് ഉണ്ടാവുമായിരുന്നു " ന്നു.. അതേത് സമ്മേളനം ആണ് സഖാവേ.. വച്ചങ് കാച്ചാണ് 😅😅..
@SubaidaKarimpuzha10 ай бұрын
Correct
@bashvv10 ай бұрын
👍👍
@rasheedmorazha858110 ай бұрын
😂
@rasheedmorazha858110 ай бұрын
അര മണിക്കൂർ സമയം പൂർത്തിയാക്കേണ്ടേ? 😄
@haris388419 күн бұрын
Thanks റിപ്പോർട്ട് TV
@junaidjunu494610 ай бұрын
പ്രവാസികൾക്കു അവരുടെ ജീവിതവും പരിഭവവും സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ കത്ത് പാട്ടിലൂടെ സമ്മാനിച്ച രഹ്‌നത്താ ❤
@ameerkakkuni10 ай бұрын
ഇപ്പൊ അൽബം രംഗത്ത് ഏറ്റവും തിളങ്ങി നിൽക്കുന്ന ഗായകൻ സജീർ കോപ്പം, ഒന്ന് ഇവിടെ കൊണ്ട് വരാമോ
@alink534610 ай бұрын
നിഗീഷിന്ന് ആഹ്കാരം കാലിമേൽ കാൽ കാലുമേൽ കേറ്റി വച്ചിരിക്കുന്നു അഹങ്കാരി നിഗീഷ്
@shaanmedia175010 ай бұрын
ഒരു ഗസ്റ്റിനെ കുറിച് കുറച്ചെങ്കിലും ഹോം വർക്ക് ചെയ്യാതെ ഇന്റർവ്യൂ ചെയ്യാൻ ഇരിക്കരുത്, ഹസ്ബന്റ് മരിച്ച ഒരാളോട് ഹസ്ബൻഡ് എന്ത് ചെയ്യുന്നുന്നു
@sabeeltm378310 ай бұрын
മിക്കച്ച ഒരു ഗായികയെ ക്ഷണിച്ച് വരുത്തുമ്പോൾ ചുരുങ്ങിയത് അവരുടെ കുടുമ്പത്തെ പറ്റിയെങ്കിലും ഒരു ധാരണ വേണം .ഭർത്താവ് എന്ത് ചെയ്യുന്നു എന്ന ചോദ്യം😢വളരെ മോശമായിപ്പോയി മിസ്സർ😊
@kasaragodkal14810 ай бұрын
രഹന ഇത്ത❤❤❤
@meharbaanmeharbaan954010 ай бұрын
Rahanatha യെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
@shabnasmali111210 ай бұрын
കണി കാണാൻ എന്ന വരി പാടുമ്പോഴേക്കും അരുൺ തടസ്സപ്പെടുത്തി അതിലെ ഒരു നല്ല വരിയായിരുന്നു
@kasaragodkal14810 ай бұрын
മാപ്പിളപ്പാട്ടിനെ വാനമ്പാടി❤❤❤❤
@amjathptcarcoolamjathptcar18210 ай бұрын
വാനമ്പാടി ❤❤❤❤
@room-tv-cctv10 ай бұрын
5:20 നികേഷ് ലയിച്ചങ്ങ് ❤😊
@abdulhameed329510 ай бұрын
രഹനയെ മാപ്പിളപ്പാട്ടിൽ ഒതുക്കി അത്രക്ക് കഴിവുള്ള ഗായികയാണെന്നറിയാം,ഈ ഇൻറർവ്യൂവിലുള്ള വ്യക്തിത്വങ്ങൾ അനുഭവ കുറവുള്ളവരാണന്ന്ബോധ്യപ്പെട്ട പല ചോദ്യങ്ങളിലുടെയും മനസ്സിലായി പരുത്തിക്കാട് എക്സലൻറ്.
@murshidvk378410 ай бұрын
Rahnatha poli sooper fendastik❤
@noufalkp987810 ай бұрын
Rahana great singing and beautiful voice ❤
@jabeennoor569710 ай бұрын
Wow... Super.❤❤❤👍👍👍🤍🤍🤍👏👏👏💚💚💚Masha Allah.
@fousiyact198110 ай бұрын
Super.pattu
@naseehasalim9995 ай бұрын
Hai rahnatha assalamualaikum enth elimathom sammathichirokunnu ithan muslim sthree enth nalla vesham ❤❤❤❤
@haris388419 күн бұрын
ഹായ് നികേഷ് ❤️
@UmairaSameer9 ай бұрын
Kannoor sennath ithane kond veru kure paat padipiku❤
@p.p.subair713110 ай бұрын
പുലിയാണ് രഹന.
@beerankutty481910 ай бұрын
ഇൻ്റർവ്യു നല്ലതാണ് വാക്കുകൾ അവതാരകർ സൂക്ഷിച്ച് ഉപയോഗിക്കണം. "മറ്റോർക്കായ് എന്ന പദം ഇരിക്കുന്ന മാന്യ കലകാരി ച്ചെ അപമാനിക്കുന്നതിന് തുല്യം
@SulaimanThairadath10 ай бұрын
ഇതിലെ അവതാരകാരുടെ പെർഫോമൻസ് കാണുമ്പോൾ ആർക്കോ എന്തിനോ വേണ്ടി ചൊറിയുമ്പോലെ തോന്നുന്നു ഈ പരിപാടി കുറച്ചു കൂടി ഉഷാറാക്കാമായിരുന്നു
@pakruddin186010 ай бұрын
Rahana BeautifulSinger
@musthaque81310 ай бұрын
ഉമ്മാന്റെ കാലടിപാടിലാണ് സ്വർഗം എന്ന പാട്ട് പഠിക്കാത്തത് മോശമായി പോയി. ഉമ്മയെ പോലെ ഭയങ്കര ഫീലാണ് ആപാട്ടിന്. കരയാതെ ആ പാട്ട് കേട്ടുതീർക്കാൻ കഴിയില്ല.
@nausheequevm544310 ай бұрын
നാല് തേനീച്ചകളും ചുറ്റുമിരുന്ന് ആ സാധുവിനെ കൊല്ലരുതേ 😂😂😂
@MuhammedKoya-je9eg10 ай бұрын
Yes
@rauofchat846710 ай бұрын
മലയാളി മാപ്പിള കലാ സാഹിത്യ വേദിയിലെ രാജകുമാരി.... മലയാളിക്ക് എന്നും അഭിമാനിക്കാം...👍🏻❤
@nishad242010 ай бұрын
Mappila pattile chithra ❤❤❤
@noushadmt596510 ай бұрын
എന്റെ നിലമ്പൂർപാട്ടുകാരി
@hajaraam428910 ай бұрын
Supper👌👌👌👌 രഹനത്താ
@basheerqureshy147210 ай бұрын
ദീൻ വിളികേട്ട് ജ്വാലയായ് ഫാത്തിമാ (അ ) ദാനമായി ജീവിതം നൽകിയ ഫാത്തിമാ (അ ) ആദിയോൻ ലോകമിൽ വാഴ്ത്തിടും ഫാത്തിമാ (അ )
@abdulrahoofrahoof877210 ай бұрын
👍👍
@asifkalpaka657210 ай бұрын
സൂപ്പർ ഗായിക രഹന
@askmajeed10 ай бұрын
Keralathinte vanambadi. ❤❤❤
@nishaadtk67184 ай бұрын
🙄🙄🙄🙄🙄
@saifupi925210 ай бұрын
നികേഷ് ഒരു ചോദ്യം പോലും ചോദിച്ചില്ലല്ലോ 😢
@NaseemaNaseema-s5c4 ай бұрын
Qqthu palliyil ennulla song ful paado
@goodluck381410 ай бұрын
ഗായകൻ മാർക്കൊസിനെ കൊണ്ടുവരണം
@room-tv-cctv10 ай бұрын
is he still alive.....? I think not 😢
@noushadkodungalloor740410 ай бұрын
❤❤👍
@muhmmadali260210 ай бұрын
അതിന്റെ ഇടയിലും മതത്തിന്റെ കാഴ്ചപ്പാട്ട് ചോദിക്കാൻസ്‌മൃധി മറന്നില്ല
@MujeebRahiman-x8y10 ай бұрын
Supper
@thanseelthansi766910 ай бұрын
Saleem kodathoor & Hanna mowl one day please bring it❤❤
@rauofchat846710 ай бұрын
നികേഷിൻ്റെ മസിൽ പിടുത്തം ഒന്ന് ഒഴിവാക്കാൻ പറയണം. അതിഥികളെ വിളിച്ചു വരുത്തിയാൽ മാന്യമായി പെരുമാറാൻ അറിയണം.
@nasla36210 ай бұрын
Rahnathantte song allam anik ishttane❤
@hannamk492910 ай бұрын
രഹ്‌ന ന്റെ ഇക്കാ മരണപ്പെട്ട അന്ന് ഞാൻ കുറെ karannu കാരണം ഞാനും രഹ്‌നയുമൊക്കെ ഒരേ പ്രായക്കാരാ
@thaam607610 ай бұрын
ഇവർക്കു ഒന്നും കിട്ടായിട്ട് തുടങ്ങിയതാണ് ഇ പ്രോഗ്രാം
@jmdnbr10 ай бұрын
❤
@shame171310 ай бұрын
ഇതൊരു informal talk ആയത് കൊണ്ട് നിങ്ങളുടെ costumes ഈ പ്രോഗ്രാമിന് ഒട്ടും മാച്ച് ആവുന്നില്ല.. അത് പോലെ സിതാര കൃഷ്ണകുമാറിനെ ഇതിൽ കൊണ്ടുവരൂ
@MohamedAliMohamedAli1985Mohame10 ай бұрын
🎉🎉
@alink534610 ай бұрын
പാവം രഹന ഭർത്താവ് മരിച്ചു ഒരുപാവം സ്ത്രീ ഹസ്ബൻഡ് ഇല്ലാ ത വിഷമം ഉണ്ടാവും
@hanigolddubai865710 ай бұрын
പ്രോഗ്രാം പെട്ടെന്ന് കഴിഞ്ഞത് പോലെ 😊
@hannamk492910 ай бұрын
🤲🏻🤲🏻🤲🏻
@faisaltp357110 ай бұрын
ചായ ഇത് വരെ വന്നില്ല... അതെന്താ സ്മൃതിയുടെ വാക്കിന് വിലയില്ലേ...
@KhadeejaPk-e7q10 ай бұрын
Oru kottaAviday
@Hina4142-yk2bc10 ай бұрын
Nigesh onnum mindunilla😢
@rasheedmorazha858110 ай бұрын
നികേഷിന് ഈ പ്രോഗ്രാം ഇഷ്ടപ്പെട്ടില്ല എന്ന് തോനുന്നു.
@zitaworld931510 ай бұрын
Correct
@room-tv-cctv10 ай бұрын
മ്മടെ സുജയ ചേച്ചി എവിടെ 😊
@shame171310 ай бұрын
നികേഷ് കുമാറിന് പാട്ടുകളെ കുറിച്ച് ABCD അറിയാത്തതുകൊണ്ട് ആയിരിക്കണം, ഒന്നും സംസാരിച്ചു കണ്ടില്ല 😂
@MohamedMohamed-cz4ft10 ай бұрын
രഹന സംഗീതം പഠിച്ചതാണ്
@muhammedka793910 ай бұрын
ഉണ്ണി സർ സംസാരിക്കുന്നതിന് മുന്നേ എപ്പോഴും ഒന്ന് കൊട്ട് ഇളക്കി ശരീരം ഇളകിയൊക്കെ സംസാരിക്കുന്നത് അത് സുഗമയി തോന്നണില്ല
@muhammedsadikmajeed312110 ай бұрын
Hello reporter you are dooing ideological job keep it up
@m.k.muhammedfazil267510 ай бұрын
എല്ലാവരും കൂടി വേണ്ടിയിരുന്നില്ല ഒന്നോ രണ്ടോ പേര് മാത്രം madhiyaayirunnu ഇൻ്റർവ്യൂ ചെയ്യാൻ.
@siddiqedv0410 ай бұрын
ഒരു famous singer നെ വിളിച്ചു interview ചെയ്യുമ്പോൾ... പാട്ടിനെ കുറിച്ച് സാമാന്യം ബോധ്യമുള്ള, media persinality കളെ ഇരുത്തി അഭിമുഖം നടത്തുക... എന്ന് Reporter channel നോട് അപേക്ഷിക്കുന്നു.. പ്ലീസ്... കൊല്ലരുത്. OR ഈ പ്രോഗ്രാമിൽ ഇത്തരം singers നെ വിളിച്ചു അഭിമുഖം ചെയ്തു അപമാനിക്കരുത്.
@MohammedKunhi-b5w9 ай бұрын
കണ്ണൂർ ഷാഫി ഇതാരാ പുതിയ അവതാരം ?
@shafeequekizhuparamba10 ай бұрын
നികേഷിനെ ആരാ ഇതിൽ പിടിച്ചിരുത്തിയത്..... മൊബൈൽ നോക്കാൻ ഇരുത്തിയതാണോ.... ഇൻ്റർവ്യൂ ചെയ്യുന്നവർ അതിഥിയെ കുറിച്ച് ആദ്യം മനസ്സിലാക്കിയിരിക്കണം..എന്തൊക്കെ ചോദ്യങ്ങളാ ചോദിക്കുന്നത്....
@rasheedkwt294910 ай бұрын
മാപ്പിളപ്പാട്ടിൽ ഏറ്റവും നല്ല വരികൾ രചിച്ച പി .ടി .അബ്ദുറഹിമാൻ മാസ്റ്ററെ അധികപേരും മറന്ന് പോയ് . കാഫ്മല കണ്ട പൂങ്കാറ്റെ , ഒട്ടകങ്ങൾ , ഓത്ത്പള്ളിയിൽ അങ്ങിനെ എത്രയെത്ര നല്ല വരികൾ.