മാപ്രകൾക്ക് രണ്ടെണ്ണം കിട്ടിയാൽ സന്തോഷം ആകുന്നവർ ലൈക്ക് അടിക്ക് 🤣🤣
@krishnadaskaruparambil5434 күн бұрын
❤❤
@prpUniverse3 күн бұрын
ഇടതുപക്ഷത്തിന്റെ കീഴില്‍ മാത്രമാണ് കേരളത്തിൽ വികസനം സാധ്യമായത്. അത് അടിസ്ഥാനസൗകര്യത്തിലാകട്ടെ ഇതരമേഖലയിലാകട്ടേ, ഇടതുപക്ഷത്തിന് മാത്രമേ അത് നടത്തി കാണിക്കാൻ കഴിയൂ. കേരളത്തിൽ ഇക്കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റം തന്നെ ആണ് ഉദാഹരണം.