വിശസിക്കുക, അനുസരിക്കുക, സമർപ്പികുക ഇതാണ് ക്രസ്തുവിൽ വിശ്വസിക്കുനവരുടെ ദവുത്വം. 🙏
@thomsoncj12995 күн бұрын
ഈ രൂപതയെ സീറോ-മലബാർ സഭയിൽ നിന്നും പുറത്തക്കുക ആ കാര്യം സിനഡ് തിരുമാനിച്ച് റോമിനെ അറിക്കുക റോം പിന്നെ ഇവരെ കൂടെ കൂട്ടരുത് പ്രശ്നങ്ങൾ കഴിഞ്ഞു 35-ൽ 34-ലും അംഗികരിച്ച ബലി അർപ്പിക്കാത്തവർ എന്തിന് സഭയിൽ അത് പോലെ ആലുവ സെമിനാരിയും നിർത്തുക
@Sajumonpj2155 күн бұрын
3:17 ബഹുമാനപ്പെട്ട പിതാവേ സഭയിൽ മാർപാപ്പ പറഞ്ഞ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാവൂ പിതാവ് വിമതൻ മാർക്ക് അനുകൂലമായി നിന്നാൽ സഭയിലെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാവുകയുള്ളൂ അതുകൊണ്ട് പിതാവ് ഒരിഞ്ചുപോലും പുറകോട്ട്പോകരുത് എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വിശ്വാസികളും പിതാവിനോടൊപ്പം ഉണ്ട്
@mathewjohn78465 күн бұрын
ഏകീകൃത വിശുദ്ധ കുർബാന മാത്രമേ അനുവദിക്കാവൂ. ജനാഭിമുഖ വേണമെങ്കിൽ പ്രൈവറ്റ് മാസ് ആയിക്കൊള്ളട്ടെ.
@georgekuttychacko34125 күн бұрын
അതും വേണ്ട , ഒരേ ഒരു കുർബാന മാത്രം മതി , ഏകീകൃത കുർബാന മാത്രം . Illicit കുർബാന ഒരു പള്ളിയിലും ഒരച്ചനും ചൊല്ലാനുള്ള ഒരു നീക്കുപോകും യാതൊരു കാരണവശാലും അനുവദിക്കരുതേ , അത് ആത്മഹത്യാ പരമായിരിക്കും . പണ്ടത്തെ നിങ്ങൾ രണ്ടുപേരുടെ സമവായം ആണ് ഇത് ഇത്രയും വഷളാകാൻ കാരണം . Rome നേരിട്ട് ഞങ്ങളുടെ SY Mal Sabhaye ഭരിക്കട്ടെ . Mount st.തോമസിൽ നിന്നു chancellor ഇത്രയുംഎത്രയും വേഗം മാറ്റുക .
@goodvoice44105 күн бұрын
സമവായംരണ്ടു തോണിയിൽ കാലു വെയ്ക്കലാകും. എന്താണ് ശരി അതു നടപ്പിലാക്കുക ഏകീകൃത കുർബ്ബാന എന്നത് സിനഡിൽ പരിശുദ്ധാത്മാഭിഷേകത്തോടെ എടുത്ത തീരുമാനമാണെങ്കിൽ അത് തീർച്ചയായും നടപ്പിലാക്കണം. അവിടെയും സമവായ തീരുമാനമാണെങ്കിൽ ആത്മാഭിഷേകമില്ലാത്ത സിനഡും മെത്രാന്മാരും സ്വയം രാജിവെച്ച് പുറത്തുപോകണം. ദൈവത്തെ കബളിപ്പിക്കാൻ തുനിയരുത്. ഫലം നാശം മാത്രം.
@CHACKOJAMES-h4r5 күн бұрын
🇮🇳ഈ മീനച്ചിൽ വേരുകാരൻ തലശ്ശേരി ഹലാൽ ബിരിയാണി പ്രിയനായ ഒരു മഞ്ചട്ടി ഇനം പാമ്പാണ് 🇮🇳JAY INDIA 🇮🇳🏛️🇮🇱⛪
@shajivarkey9505 күн бұрын
ബഹുമാനപ്പെട്ട മാത്യു അച്ഛാ, മരച്ചുവട്ടിൽ ഓപ്പൺ എയർ കുർബാനയും, റിലേ കുർബാന പ്രഹസനവും, ബലിപീഠവും അതിലെ വിരി കളും പൂജ്യവസ്തുക്കളും തട്ടിത്തെറിപ്പിച്ചും, മേൽ അധ്യക്ഷൻ മാർക്കെതിരെ ഭീകര മുദ്രാവാക്യങ്ങൾ മുഴക്കിയും, സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയുടെ നിർദ്ദേശങ്ങളെ പാടെ അവഗണിച്ചും, സഭ നേതൃത്വത്തിന്റെ പ്രബോധനങ്ങളെ ധിക്കരിച്ചും പണത്തിനും അധികാരത്തിനും സ്ഥാന മാനങ്ങൾക്കും വേണ്ടി മാത്രം ദൈവ ജനത്തെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള നാനാ ജാതി മതസ്ഥരായ ജനങ്ങൾ കണ്ട തല്ലേ? പള്ളി തർക്കത്തിന്റെ പേരിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ പള്ളിമുറ്റത്ത് വച്ച് കാലൻ കുടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും കുത്തുന്നത് കണ്ടപ്പോൾ അതിനെ പരിഹസിച്ചവരിൽ നമ്മളും ഇല്ലായിരുന്നോ? ഈശോ പ്രവർത്തിച്ചതിലും വലിയ അത്ഭുതം പ്രവർത്തിക്കുന്ന നമ്മുടെ അത്ഭുത പ്രവർത്തകർ ആർക്കും സഭയെ സംബന്ധിച്ച് ഏറ്റവും മോശമായ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ഒരു അത്ഭുതവും പ്രവർത്തിക്കാൻ സാധിച്ചില്ലല്ലോ!!!! സഭയുടെ നിയമങ്ങൾ വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതാണോ അച്ഛാ. വൈദികൻ ആകാൻ നേരം കാർമികന്റെ മുന്നിൽ മുട്ടിൽ നിന്ന് ബൈബിളിൽ തൊട്ട് ചെയ്ത ആ പ്രതിജ്ഞ എങ്കിലും ഇവർ നിറവേറ്റിയോ? വിശുദ്ധ ഗ്രന്ഥത്തിൽ ദൈവം പറഞ്ഞിരിക്കുന്ന വചനങ്ങൾ ഏതെങ്കിലും അനുസരിക്കാൻ ഇവർ തയ്യാറായോ? വെറുതെ എന്തിനാണ് ഇനിയും വെള്ളരിപ്രാവുകളെ പറത്തി ഈ പിശാശ് ബാധിതരെ സഭയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇവർ അറബിക്കടലിലേക്ക് കൂട്ടത്തോടെ പോയി മുങ്ങി ചാവുന്നതല്ലേ നല്ലത്. കൂടുതൽ ചർച്ചകളുമായി മുന്നോട്ടുപോകുമ്പോൾ ഞങ്ങൾക്കും ഒരു സംശയം ഇവർ പറയുന്നത് ശരിയല്ലേ എന്ന്. എന്തോ ചീഞ്ഞുനാറുന്നത് പോലെ.
@joshyek40985 күн бұрын
Very correct god bless you
@and42465 күн бұрын
ഈ നേതൃത്വത്തിലുള്ള പിതാക്കന്മാർ ആരെങ്കിലും പ്രശ്നപരിഹാംരത്തിന് വേണ്ടി വിശ്വാസികളോട് എന്നെങ്കിലും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടോ? ഇല്ല. കാരണം പ്രശ്നം പരിഹരിച്ചു കാണാൻ താല്പര്യമില്ല. അത്രതന്നെ.
@josephkthomas54535 күн бұрын
അനുസരണം ബലിയെക്കാൾ ശ്രേഷ്ടം. ഒരു രൂപതക്കു വേണ്ടി സീറോ മല ബാർ സഭയമുഴുവനാക്ഷനശിപ്പിക്കരുത്. അതൊരു വലിയ തെറ്റാകും
@davischirayath21705 күн бұрын
മുഖമില്ലാത്ത വിശ്വാസി നിങ്ങളെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാകട്ടെ. മറ്റാർക്കും മുഖമില്ലാത്തത് എന്തുകൊണ്ടാണ് ???
@TomJoseManikath4 күн бұрын
Why such misleading click bait captions? ?? Time wasters
@joyantony89655 күн бұрын
We want peace in ERNAKULAM Old leadership will trouble always .. power lost political party .. Old leadership please co operate with new leadership ,, We want peace
ഇതെന്താ രാഷ്ട്രീയ പ്രസംഗമോ? പ്രസംഗിയ്ക്കുന്ന വ്യക്തി എവിടെ?😂ഇതൊക്കെ പഴങ്കഥ 😂
@joshyek40985 күн бұрын
എകീകൃത കുർബാന മാത്രം. അല്ലെങ്കിൽ ലോകത്തിൽ സറോ മലബാർ സഭ എല്ലാ ആരാധനക്രമങ്ങളും ഓരോ പ്രദേശത്തിലും അവിടെ ഉള്ളവർ പ്രത്യേകo വേണം എന്ന് ആവശ്യപ്പെടും. ക്രിസ്തു വിഭജിക്കപ്പെടും
@josephmathew20865 күн бұрын
മുട്ടുകുത്താൻ, മനസുകൊണ്ടോ ശരീരം കൊണ്ടോ ബുദ്ധിമുട്ടുന്നവരെ നിർബന്ധിച്ചു മുട്ടു കുത്തിക്കാനാണോ ഈ ചാനലിലൂടെ ഇദ്ദേഹം ബോധ്യപ്പെടുത്തുന്നത്.