മാർബിൾ റാണി 🤩 ഭംഗി സ്വൽപ്പം കൂടുതലാണ് 🫰🏻 | Premium Quality Marble | Budget Friendly Kerala

  Рет қаралды 2,493

Budget Friendly Kerala

Budget Friendly Kerala

Күн бұрын

Пікірлер: 16
@muhammedashrafkarayil3572
@muhammedashrafkarayil3572 14 күн бұрын
ഞാൻ ഈ കടയിൽ നിന്ന് മാർബിൾ എടുത്തിട്ടുണ്ട് നല്ല രീതിയിൽ റൈറ്റ് അഡ്ജസ്റ്റ് ചെയ്യാറുണ്ട് ഇവിടത്തെ മാനേജ്മെന്റ് സൂപ്പർ 👍🏻
@traveltourmedia4599
@traveltourmedia4599 13 күн бұрын
വീഡിയോ എടുക്കുന്ന താങ്കൾ സംസാരം കുറക്കുക വായടക്കുക 😁 അവനെ പറയാൻ അനുവദിക്കൂ plz 😃
@R_Ffamily
@R_Ffamily 3 күн бұрын
Diamond polish ano cheide
@SajeelaRashid-z9e
@SajeelaRashid-z9e 6 күн бұрын
Kannadiparambil evideya varunnath..
@boby.joseph4221
@boby.joseph4221 4 күн бұрын
ഇതിനെ എത്ര വർഷത്തെ ഗ്യാരണ്ടി ഉണ്ടോ?
@ShaSha-ce5yv
@ShaSha-ce5yv 13 күн бұрын
സ്ഥലം എവിടെ
@athhashimparambil
@athhashimparambil 14 күн бұрын
എന്തിനാ ഇജ് കള് കള കള ചെലക്കാണ്ടെ കാര്യങ്ങൾ വൃത്തിയായി ഒന്ന് പറയട
@kuwaitabrajvm2472
@kuwaitabrajvm2472 12 күн бұрын
ഡയലോഗ് കുറച്ചു പ്രൊഡക്റ്റ് കാണിച്ചു പോവുക
@modernvlog6866
@modernvlog6866 15 күн бұрын
Rate panuday baaay
@budgetfriendlykerala
@budgetfriendlykerala 15 күн бұрын
പറഞ്ഞത് മനസ്സിലായില്ല.
@basheerthiruttummal4142
@basheerthiruttummal4142 15 күн бұрын
റൈറ്റ് വിശയേ അല്ല യൂറ്റുബറും രണ്ടും ഉടായിപ്പ്
@budgetfriendlykerala
@budgetfriendlykerala 15 күн бұрын
എന്നെപോലെ റേറ്റ് പറഞ്ഞ് വിഡിയൊ ചെയ്യുന്ന ഒരാളെ നിങ്ങൾ ഒന്ന് പറയൂ. പിന്നെ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ എടുത്താൽ മതി.ഞാൻ ആരേയും നിർബദ്ധിക്കാറില്ല 🙏🏻
@sirajsirajudeen8961
@sirajsirajudeen8961 15 күн бұрын
കാണിച്ചതല്ലാം കൊടുത്തോ
@budgetfriendlykerala
@budgetfriendlykerala 15 күн бұрын
കൂടുതൽ വിവരങ്ങൾക്ക് Sanmarco Marble & Granite Kondotty , Malappuram Contact 9745503000 7736555666 7902555666 Location maps.app.goo.gl/GpErcamapUqJHeX96
@shafeekshafeek3544
@shafeekshafeek3544 15 күн бұрын
ഉടായിപ്പ്...
@budgetfriendlykerala
@budgetfriendlykerala 15 күн бұрын
ഉടായിപ്പ് എന്ന് പറയുമ്പോൾ അതിൻ്റെ കാരണം കൂടെ പറഞ്ഞാൽ പലർക്കും ഉപകാരപ്പെടും🙂
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Rowan Rewards and the Rowan Energy SmartMiner
16:49
HDM Solar
Рет қаралды 18 М.