മാട്രിമോണി സൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ😳

  Рет қаралды 1,520,028

Amrita TV Shows

Amrita TV Shows

3 жыл бұрын

മാട്രിമോണി സൈറ്റിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ😳ഒടുവിൽ ജോ ആ സത്യം തിരിച്ചറിഞ്ഞു 🤣പൊളിച്ചടുക്കി ജോൺ ജോ😍✌
Funs Upon A Time | Mon - Thu @ 8.30pm | AmritaTV

Пікірлер: 509
@alikadakkodan111
@alikadakkodan111 3 жыл бұрын
പിഷാരടി യെ വരെ ഇരുത്തി കേൾപ്പിച്ചു 🤣 ഇവനൊരു വെല്ലുവിളിയാണ് 🤣
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@tybvgfghhhj9940
@tybvgfghhhj9940 3 жыл бұрын
ആരാ മഹാത്മാ ഗാന്ധി ആണോ പിഷാരടി പൊട്ടൻ ഓൻ വെറും മണ്ടനാ
@usman-jx9vy
@usman-jx9vy 2 жыл бұрын
@@jewelsmusicband8513.
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
👍
@chandhinibasha3882
@chandhinibasha3882 3 жыл бұрын
ഒരു ചിരി ഇരു ചിരി ബം ബർ ചിരിയിൽ തങ്ങളെ കണ്ടി ട്ടുണ്ട് സൂപ്പർ സൂപ്പർ
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@sethuraj5974
@sethuraj5974 3 жыл бұрын
.mm
@vipinvidhya1652
@vipinvidhya1652 3 жыл бұрын
Same comedy
@muraleekrishnan.p.s.6774
@muraleekrishnan.p.s.6774 2 жыл бұрын
150% കറക്റ്റ് മാട്രിമോണി വിശേഷം....🙄 ഞാൻ 3 മാട്രിമോണിയിൽ ഉണ്ടാരുന്നു.... 2ഇൽ പൈസയും അടച്ചു... (പാവം വീട്ടുകാർ അറിഞ്ഞിട്ടില്ല...) 29 കഴിഞ്ഞു 30 എന്ന് പറഞ്ഞാൽ ബല്യ കൊഴപ്പാണെന്നുള്ളത് ഇപ്പം പുടികിട്ടി... 😤 കച്ചവടസ്ഥാപനമാണ് മാട്രിമോണി... ☹️ എല്ലാം ഡിലീറ്റ് ചെയ്തപ്പോൾ എന്തൊരാശ്വാസം....😖
@noushu.....1127
@noushu.....1127 3 жыл бұрын
മാട്രിമോണിയുടെ കാര്യം പറഞ്ഞത് എന്റെ അനുഭവം 110% ശരിയാണ്.
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@freethinkerrockz9136
@freethinkerrockz9136 3 жыл бұрын
Full udayipp anu.eni kettiyalum 8 nte pannikittum.
@Honey_and_bee
@Honey_and_bee 3 жыл бұрын
Njn ketty oru kuyappullla
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
Same pinch
@suryas6553
@suryas6553 Жыл бұрын
@@Honey_and_bee u are a woman ,case is different for men.
@salahudeenkodambi6246
@salahudeenkodambi6246 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. അടിപൊളി. പിഷാരടിക്ക് ഇടയിൽ കയറാനുള്ള ചിന്ത പോലും വന്നില്ല.
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@12ch185
@12ch185 3 жыл бұрын
😀😀
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അതെ
@nishanthvt2969
@nishanthvt2969 3 жыл бұрын
🤣 പിഷുവിന് എജ്ജാതി തേപ്പ്
@cvikraman483
@cvikraman483 3 жыл бұрын
@@nishanthvt2969 . i . .. . z . s . 3 .xm.
@anjanavariyath
@anjanavariyath 3 жыл бұрын
Variety comedian🤩 ഒറ്റക്ക് നിന്ന് ചിരിപ്പിക്കാനും ഒരു range വേണം..🔥🔥
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@jewelsmusicband8513
@jewelsmusicband8513 3 жыл бұрын
kzbin.info/www/bejne/ZmrVXoOjl9CVjcU
@sahad_kvr4439
@sahad_kvr4439 2 жыл бұрын
Alla boss full comedy eppisodilum undallo ingale coment
@naijalebrahim972
@naijalebrahim972 Жыл бұрын
@@sahad_kvr4439 whihobkसddddddd
@vijeshpk2787
@vijeshpk2787 3 жыл бұрын
Comedy ആയിട്ട് പറഞ്ഞതാണേലും ഇത് സത്യമാണ് . എനിക്കും അനുഭവമുണ്ട് ..
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@manuskumars8963
@manuskumars8963 2 жыл бұрын
എനിക്കും
@arunupendranath4691
@arunupendranath4691 3 жыл бұрын
ശ്രമിച്ചാൽ ഈ ഭായിക്ക് ഒരു നല്ല ആങ്കർ ആകാൻ പറ്റും സ്റ്റാൻഡ് അപ്പ്‌ കോമേഡിയൻ ഫീൽഡും നല്ലത് തന്നെ
@trucklovermallus9718
@trucklovermallus9718 3 жыл бұрын
മാട്രിമോണി കൊണ്ട് പോയ പൈസ ഉണ്ടായിരുന്നെങ്കിൽ ഈ കർക്കിടക മാസം സുഖചികിത്സ ചെയ്ത് ഒന്ന് ഉഷാർ ആകമായിരുന്നു
@penstandbybk3684
@penstandbybk3684 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@4thepeople185
@4thepeople185 3 жыл бұрын
ഇപ്പോ സെലിബ്രിറ്റി ആയല്ലോ ഇനി പ്രൊപ്പോസൽസ് ഇഷ്ടം പോലെ വന്നോളും😀
@bageesvlogs1125
@bageesvlogs1125 3 жыл бұрын
Already staraanu
@realbhavana4789
@realbhavana4789 3 жыл бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഈ അവസ്ഥ എന്ന് ഇപ്പൊ കുറച്ചു ആശ്വാസം ഉണ്ട് 🤗🤗
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@lijomathew8697
@lijomathew8697 3 жыл бұрын
Yes എന്റെ പ്രയാസവും മാറി, അപ്പോ കുറേ അണ്ണൻ മാര് ഉണ്ടല്ലേ , ഞാൻ വിചാരിച്ചു😁
@just.in.ullanad
@just.in.ullanad 2 жыл бұрын
ചിരിയിലൂടെ കാര്യം അവതരിപ്പിച്ചു മിടുക്കൻ👌💖😂
@mallucommenter4071
@mallucommenter4071 3 жыл бұрын
വെറുതെ എഡ്യൂക്കേഷൻ സൈറ്റിൽ കോഴ്സ് അന്നെഷിച്ചു ടൈം കളഞ്ഞു.മാട്രിമോണിയിൽ പോയി തപ്പണമായിരുന്നു 😭😭
@VijayVijay-gj8cy
@VijayVijay-gj8cy 3 жыл бұрын
പൊളി ബ്രോയ് !! Comedy in tragedy 👌👌ശരിക്കും റിലാക്സ് ചെയ്തു angering suuuuuper ❤❤❤❤❤❤❤❤❤❤❤
@muhammedmusthafanp3348
@muhammedmusthafanp3348 3 жыл бұрын
ഇതിൽ പറഞ്ഞതിൽ മുഴുവനും സത്യമായ കാര്യമാണ് തമാശയിലൂടെയാണ് കാര്യം പറഞതെങ്കിലും മാട്രിമോണിയയിൽ Rejister ചൈതവർക്ക് കൂടുതൽ Relate ചെയ്യാൻ പറ്റും
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
പെര്‍ഫോര്‍മര്‍ സൂപ്പര്‍. അഭിനന്ദനങ്ങള്‍. നന്ദി പിഷാരടി,അദ്ദേഹത്തിനാവശ്യമായ സമയം അനുവദിച്ചു കൊടുത്തതിനു്. നല്ല ഫ്ളോ ആയിരുന്നു. സമയം കടന്നുപോയത് അറിഞ്ഞില്ല. ടീമിനു് അഭിനന്ദനങ്ങള്‍.!
@bellarminsonia5009
@bellarminsonia5009 3 жыл бұрын
John നിരാശപ്പെടേണ്ട .എല്ലാത്തിനും ഒരു സമയമുണ്ട്.😀
@abdulmajeed3656
@abdulmajeed3656 3 жыл бұрын
ഇടയിൽ കയറി ഗോളടിക്കുന്ന പിഷാരടി കളിക്കാൻ മറന്നു പോയി
@ramyaprakash4402
@ramyaprakash4402 3 жыл бұрын
Kalichhu onne kalichallollu pishareddy chethan
@muhammedsuhail8054
@muhammedsuhail8054 3 жыл бұрын
Nice
@abworld6746
@abworld6746 3 жыл бұрын
വളരെ സത്യം പൊളിച്ചു തകർത്തു കിടുക്കി... എന്റെ അനുഭവം
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@ThePetVlogsByRahul
@ThePetVlogsByRahul 3 жыл бұрын
നിങ്ങ എവിടെപ്പോയാലും ഞങ്ങ തപ്പി വരും 😀😀
@catmedia959
@catmedia959 3 жыл бұрын
അയിന്
@user-vx5xv1no2x
@user-vx5xv1no2x 3 жыл бұрын
2പ്രാവശ്യം മാട്രിമോണിയിൽ പൈസ കളഞ്ഞ 31 വയസായ expire ആയ ഞാൻ 😍😍
@sonasonu9700
@sonasonu9700 2 жыл бұрын
Ayyyooòoo pavmo 😯
@mangovlogg5323
@mangovlogg5323 2 жыл бұрын
7 time's rejected matrimony site
@rifamehrin5286
@rifamehrin5286 3 жыл бұрын
Nammude oru chiri iru chiri bumber chiri il vanna chettayii aanalloo ith 🤩🥳
@vishnumohan3634
@vishnumohan3634 3 жыл бұрын
മലയാളി സമൂഹത്തിൽ ഉള്ള അട്ടം പരതികളുടെ മുഖത്തേക്കുള്ള കാറി തുപ്പാണ് ഇദ്ദേഹത്തിന്റെ ഈ പ്രകടനം 👍👍👍👍👍👍കീപ് it അപ്പ്‌ broiiiii 🇻🇳🇻🇳👍👍👍💪👌👌👌
@shiju5193
@shiju5193 3 жыл бұрын
It's very message to mallu girls. Everyone looking for money not the character that's why I married western women lol
@vishnumohan3634
@vishnumohan3634 3 жыл бұрын
@@shiju5193 you said it crrct bro.... കാശും govt ജോബും ഉണ്ടോ ഇനി എയ്ഡ്‌സ് രോഗി ആണേൽ പോലും പെണ്ണ് റെഡിയാണ് 😂😂😂നമ്മുടെ സൊസൈറ്റി ഒരു മൈരാണ് 😄😄😄
@nishraghav
@nishraghav 2 жыл бұрын
@@vishnumohan3634 👍🏻👍🏻
@Thejomation
@Thejomation 3 жыл бұрын
*റിവ്യൂ കൂടി എഴുതാൻ പറ്റുന്ന മാട്രിമോണി സൈറ്റ് ഉണ്ടായിരുന്നെങ്കിൽ കളർ ആയാനെ😄😜മനോഹരമായ റിവ്യൂസ് വായിച്ചു ചിരിച്ചു ഒരു വഴിയാകു൦🤭*
@joslights2594
@joslights2594 3 жыл бұрын
IPO vayikkana pole 😂😂
@aneesh2679
@aneesh2679 3 жыл бұрын
Paid review writers nu oru pani aaayene !
@zayan6324
@zayan6324 2 жыл бұрын
👍🏻👍🏻
@Pixel_Tech
@Pixel_Tech 2 жыл бұрын
One time watchable
@ashrafashru2472
@ashrafashru2472 3 жыл бұрын
സ്ഥിരം പ്രോഗ്രാമേർസിന്റെ സ്റ്റേജിലേക്ക് കയറിയിക്കുന്ന പിഷാരടിയുടെ അണ്ണാക്കിൽ ഉരുളക്കിഴങ്ങ് തിരുകിയ അവതരണം ....മച്ചാൻ പൊളിച്ചു ഇതിൽ നിന്നും ഒരു കാര്യം ബോദ്ധ്യമായി പ്രൊഫഷണലാണെന്ന് കണ്ടാൽ ശ്രദ്ധിച്ചേ പിഷു ചളിയടിക്കൂ എന്നുള്ളത്👍👍
@devikanair2144
@devikanair2144 3 жыл бұрын
Why u people insult Pisharedy? 😒 He is a proved standip Comedian.. Standard comedy anu.. Comedy parayunavark idak Keri parayanoke thonnum.. skit oky ശീലമാക്കിയതുകൊണ്ടാകും .. natural..epizhum good alla.. But.... New varumbol old mosham akunnad engane?????
@ashrafashru2472
@ashrafashru2472 3 жыл бұрын
@@devikanair2144 ശരിയായിരിക്കാം ഇതൊക്കെ വിശ്വൽസ് കട്ട് ചെയ്തൊക്കെയാണിടുന്നത് സമ്മദിച്ചു, കഴിവാണ് ഇത്രയും ഓർമ്മകളിലെ അനുഭവങ്ങൾ ബോറടിപ്പിക്കാതെ വിജയിക്കുക എന്നത് എങ്കിലും പടിപാടി കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും ഒരാൾ ഒരേ ഫ്ലോയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഇടയക്ക് കയറുന്നത് പലപ്പോയും സ്പീഡിൽ ഓടുന്ന ഒരാളുടെ പിറകിലുള്ളവൻ ശർട്ട് പിടിച്ചു വെക്കുന്ന പോലത്തെ ഒരു മോശം പ്രവർത്തിയായ്... ഫീൽ ചെയ്യാറുണ്ട്
@techgreen7831
@techgreen7831 3 жыл бұрын
എനിക്ക് തോന്നുന്നു നിങ്ങൾ നോക്കികാണുന്നതിന്റെ പ്രശ്നമാണ് നല്ലതാണെന്ന് തോന്നിയാൽ പിഷാരടി ഇടയ്ക്ക് കയറാൻ നിക്കില്ല.
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Pisha to b pushed out....
@sayoojr4375
@sayoojr4375 2 жыл бұрын
സാലറി പാക്കേജ് മാറ്റി കൊടുക്ക്, വ്യത്യാസം ഉണ്ടും 30 കഴിഞ്ഞാലും😅😅
@lalvijil2064
@lalvijil2064 3 жыл бұрын
മാട്രിമോണി സിറ്റെനെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്
@aryaprakash8402
@aryaprakash8402 2 жыл бұрын
Ee manushyane marriage cheyan aarkka preshnam... Adipoli chettan aanallo ... Apaara comedy um
@Baby8821-d7i
@Baby8821-d7i 2 жыл бұрын
മോൺസൺ ന്റെ മോതിരം പിഷാരടിയുടെ കയ്യിൽ 😁😍
@mithunmitz9646
@mithunmitz9646 3 жыл бұрын
സത്യം.. ഡ്രൈവിംഗ് ഒക്കെ എന്റെ വീട്ടിലെ പോലെ തന്നെ.. 🤣🤣🤣🤣
@newindia4957
@newindia4957 3 жыл бұрын
Super....... തമാശ രൂപത്തിൽ പരമ സത്യം
@akkiibacker
@akkiibacker 2 жыл бұрын
Standup comedy yude eppozhathhee king 👑....emmade Johan...gaddi....😍😍👏👏♥️♥️🥰🔥👍☺️
@zaem6380
@zaem6380 3 жыл бұрын
Words are polished .....and soo good
@soulofpathuz6762
@soulofpathuz6762 3 жыл бұрын
പിഷാരടിക്ക് ഇടയിൽ കേറാൻ pattanilla🙄 🤣
@vishnumohan3634
@vishnumohan3634 3 жыл бұрын
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം 110%ശരിയാണ് 😄😄😄32,34വയസുള്ള തൈ കിളവികൾക് parnter preference ൽ പയ്യന്റെ age 28,30 ആണ് കൊടുത്തിരിക്കുന്നത്.. ഈ പറഞ്ഞത് ഞാൻ കണ്ടിട്ടുള്ളതാണ് 😄😄😄😄
@shabeebak9606
@shabeebak9606 3 жыл бұрын
Shariyaa njan oru ummaya,ente Mon enthenkilum cheyyumbo enikk bayankara sambava,ikkanod parayumbol Moorpark oru mind um undavilla,ammamark avark avarude makkala very best....
@shammazshammu9223
@shammazshammu9223 2 жыл бұрын
happy birthday John🎂 enjoyed a lot, laughed a lot
@dhaneshedk3452
@dhaneshedk3452 3 жыл бұрын
കഴിഞ്ഞ ആറു മാസമായിട്ട് 2 മാട്രിമോണിയൽ saittil പ്രൊഫൈലും create ചെയ്തു , ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും എന്ന് വിചാരിച്ചു ഇരിക്കുന്ന ഞാൻ.... 😭
@rajeshbabu7492
@rajeshbabu7492 2 жыл бұрын
6 കൊല്ലം ആയി നോമ്
@amalnair2538
@amalnair2538 Жыл бұрын
Same avastha here😭
@shahinaaah
@shahinaaah 2 жыл бұрын
Njn kandittullel vech nalla stand up comedian aahn thangal.. 💥Keep rocking broi 🤩💥✨
@resingeorge4780
@resingeorge4780 3 жыл бұрын
4:13... Chirippich kollumallo ee machan😂😂
@navasnas36
@navasnas36 3 жыл бұрын
മാട്രിമോണിയിലുടെ കല്യാണം നോകിയ കാര്യങ്ങൾ 100% ഇ പറഞ്ഞത് ശെരി അണ്.ഇവർ ഓക്കേ ഒരു കാര്യം ഓർത്താൽ നല്ലത്. ജീവിതം എപ്പോഴും സന്തോഷം ആയി ഇരിക്കാൻ ഇത് ഒന്നും പോരാ..
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@vishnumohan3634
@vishnumohan3634 3 жыл бұрын
ഇതൊക്കെ അറിയാമായിരുന്നേൽ ഇതിലൊക്കെ രജിസ്റ്റർ ചെയ്യുമോ
@deepaajeesh7141
@deepaajeesh7141 2 жыл бұрын
Yo
@najumudeennajumudeen8326
@najumudeennajumudeen8326 3 жыл бұрын
പിഷാരടിയോടു ഇടക്ക്കയറി ചളിയടിക്കരുതെന്നു ചാനലുകാർ പറഞ്ഞെന്ന് തോന്നുന്നു
@jessypinkman5816
@jessypinkman5816 3 жыл бұрын
😂😂
@noushadmeethal9032
@noushadmeethal9032 3 жыл бұрын
Yes
@peterjoseyyesudasan7422
@peterjoseyyesudasan7422 3 жыл бұрын
ഞാൻ പറഞ്ഞിരുന്നു
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/jXO3YZaqbbyUsNk.
@sohan1249ghb
@sohan1249ghb 2 жыл бұрын
😀😀😀💯👍👍
@kannanss6777
@kannanss6777 3 жыл бұрын
Car kalariyayi..aalu kalari aashanayi..njan shishyanayi.HEAVY item
@ajmal4a.rihan6b15
@ajmal4a.rihan6b15 2 жыл бұрын
Bumber chiriyilum ottakku ninnu samsarichu veezhthan pulli vera level aanu 😍
@gitanair1362
@gitanair1362 3 жыл бұрын
Just love and enjoy u r comedies...
@sreekanthk2321
@sreekanthk2321 3 жыл бұрын
കിടുവേ... പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാനും പയറ്റിയതാണ്
@sinumuralidharan4445
@sinumuralidharan4445 3 жыл бұрын
Yentha sound 🔊🔊good
@divya-lp4nj
@divya-lp4nj 3 жыл бұрын
Ente mon drive cheyyubo husnte vaka eadathu vetti valathu mari break... Nadatharund🤩🤩🤩
@dhanyamolmathew4920
@dhanyamolmathew4920 3 жыл бұрын
Powli❤️❤️. Chettan super aanu kto 😍😍
@ranisabu7280
@ranisabu7280 2 жыл бұрын
ജോൺ അടിപൊളി ആണ് സൂപ്പർ 🥰🥰👍👍👏👏
@sanoopms4323
@sanoopms4323 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ചെക്കന്മാർക്ക് 30 വയസ്സ് കഴ്ഞ്ഞാൽ കിഴവാനായി എന്നാണ് അർത്ഥം
@wonders66
@wonders66 3 жыл бұрын
Matrimony കാര്യത്തിൽ പെൺകുട്ടികളുടെ കാര്യം നേരെ തിരിച്ചാണ്.profile visit ചെയ്തവരുടെ എണ്ണം 2000 + ആണ്🤣 Interest വരുന്നത് 500 il കൂടുതലും. അവസാനം confusion ആകും.
@meenakshit935
@meenakshit935 3 жыл бұрын
കറക്റ്റ്
@siljojhony9493
@siljojhony9493 3 жыл бұрын
Correct anu എല്ലാം 🤣🤣👌👌
@Ishasulu
@Ishasulu 3 жыл бұрын
Hy ജോൺ നീ ഇവിടെയും എത്തിയോ ♥♥♥♥♥♥....... സൂപ്പർ ♥♥♥♥♥♥♥
@vinithaav4296
@vinithaav4296 3 жыл бұрын
ഈ ചേട്ടൻ ആള് പുലി ആണ്.. അടിപൊളി 👏👏
@beenageorge9158
@beenageorge9158 Жыл бұрын
AA 😂 മോൻ പറഞ്ഞത് എത്രയോ.സത്യം 4 വർഷമായി എൻ്റെ മകന് ഒരു പെണ്ണിനെ നോക്കുന്നു. ഞാൻ മടുത്തു എൻ്റെ മകനും
@ushachacko7503
@ushachacko7503 2 жыл бұрын
OMG Pisharady didn’t say anything. Amazing.
@bornlegend4518
@bornlegend4518 3 жыл бұрын
This guy is good.
@Suchisreesubramanya
@Suchisreesubramanya 3 жыл бұрын
Oru chiriyil kandirunu💗
@preciousmoments2400
@preciousmoments2400 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് പിന്നെ മാട്രിമോണിയൽ സൈറ്റ് നെ കുറിച്ച് പറഞ്ഞത് കലക്കി 100 ൽ 50 ശതമാനം പേരും പെൺകുട്ടികൾ അടക്കം തമാശക്ക് പ്രൊഫയലുകൾ ക്രീയേറ്റ് ചെയ്തിരിക്കുന്നതാണ്
@nishapaul3469
@nishapaul3469 3 жыл бұрын
Aankuttikalum angane thanne.
@preciousmoments2400
@preciousmoments2400 3 жыл бұрын
@@nishapaul3469 🙄🙄🤗😄
@neethupeter8264
@neethupeter8264 3 жыл бұрын
ആൺകുട്ടികൾ ആണ് കൂടുതലും..
@preciousmoments2400
@preciousmoments2400 3 жыл бұрын
@@neethupeter8264 ആൺകുട്ടികൾ ഇല്ല എന്ന് പറഞ്ഞില്ലാലോ പെൺകുട്ടികളും ആൺകുട്ടികളും എല്ലാരും ഉണ്ട് 😄
@neethupeter8264
@neethupeter8264 3 жыл бұрын
@Precious moments 😁😁😁
@instantkarma3189
@instantkarma3189 3 жыл бұрын
Standup comedy King 👑
@sreejak4633
@sreejak4633 3 жыл бұрын
Super aayittund.. John adipoli ya💕😍
@vishnucheruvalli2239
@vishnucheruvalli2239 3 жыл бұрын
കറക്റ്റ് മാറ്റർമോണി വെയ്സ്റ്റ് ആണ് 👌👍നമുക്ക് വേണമെങ്കിൽനമ്മൾ നോകണം വീഡിയോ അടിപൊളി
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
സത്യം. അമ്മാവൻ, അളിയൻ, ചിറ്റപ്പൻ, കൊച്ചാപ്പൻ, കുഞ്ഞാപ്പാപ്പൻ, വല്യപ്പൻ, കസിൻസ്, സഹോദരങ്ങളുടെ ഭാര്യമാർ / ഭർത്താക്കന്മാർ, മാതാ പിതാക്കളുടെ മറ്റു അടുത്ത ബന്ധുക്കൾ, സ്നേഹിതർ, പഠിപ്പിച്ച അധ്യാപകർ (ഇവരിൽ എല്ലാം സ്ത്രീകളും പുരുഷന്മാരും ഉൾപെടും ) ഇവരിൽ ആരെയും വിശ്വസിക്കരുത്. ഇവർ എല്ലാം നിങ്ങളെ പറ്റുമെങ്കിൽ വിറ്റു കാശാക്കി നിങ്ങളെ കുഴിയിൽ ചാടിക്കും. പിന്നെ വീണ്ടും വീണ്ടും വിവാഹം കഴിച്ചു നടക്കാനാണെങ്കിൽ ഈ അഭിപ്രായം കാര്യമായി എടുക്കേണ്ടാ, തള്ളിക്കളയുക
@VHM_OFFICIAL
@VHM_OFFICIAL 3 жыл бұрын
Fun എന്ന് പറഞ്ഞാ ഇജ്ജാതി fun ഒരു രക്ഷേം ഇല്ല... Realistic comedy മച്ചാൻ പൊളിച്ചടുക്കി...👍😂
@arundas433
@arundas433 3 жыл бұрын
Sathyam.
@fasalukadayil1460
@fasalukadayil1460 3 жыл бұрын
ഇന്നത്തെദിവസത്തെ പ്രോഗ്രാമിൽ പിഷാരടി ഒരു ഉപമയും പറഞ്ഞില്ല... അതിനുള്ള സമയം അവതാരകൻ കൊടുത്തില്ല....അതുകൊണ്ട് കേട്ടും കണ്ടും ഇരുന്നവർ രക്ഷപെട്ടു 👏🙏.... Thks....
@savithaa2031
@savithaa2031 2 жыл бұрын
ജോ അടിപൊളി . ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള താങ്കളുടെ കഴിവ് അപാരം! അഭിനന്ദനങ്ങൾ.
@radhakaruparambil2264
@radhakaruparambil2264 2 жыл бұрын
പിഷാരടി ഇടക്ക് കേറി സ്ത്രീകളെ കൊട്ടാൻ ഒരു ശ്രമം നടത്തി പക്ഷേ ജോ തിരിച്ചടിച്ചിട്ടു ജോ സൂപ്പർ സൂപ്പർ
@reshmap3982
@reshmap3982 3 жыл бұрын
Nalla stand up aarnu!!!!!!😂
@rashmipjanardhanan1861
@rashmipjanardhanan1861 2 жыл бұрын
Oru rakshyumilla 😂😂, what a creativity
@aeousperousdj3872
@aeousperousdj3872 3 жыл бұрын
അടിപൊളി 👍🔥😀 സൂപ്പർ...
@zayanniha8614
@zayanniha8614 3 жыл бұрын
Oru chiri iruchiriyil kand vannathaa😍😄👌👍
@viveknnambiar1
@viveknnambiar1 3 жыл бұрын
ഇതൊക്കെ എപ്പോഴേ കണ്ടു
@shijucrcherukadu3591
@shijucrcherukadu3591 3 жыл бұрын
Supper. very...very .....very .....very supper...........
@lathamg5235
@lathamg5235 2 жыл бұрын
സൂപ്പർ മോനേ സൂപ്പർ 👍👍👍
@neethishabneethuz5334
@neethishabneethuz5334 3 жыл бұрын
Pulli paranjathoke crct anu 😂😂😂
@mekhasamuel
@mekhasamuel 3 жыл бұрын
Pwoli ❤❤❤
@PrinceDasilboy
@PrinceDasilboy 3 жыл бұрын
Pwolichu😍😍
@joblemathew8209
@joblemathew8209 3 жыл бұрын
Amazingly talented!
@kailaskunjumon1466
@kailaskunjumon1466 3 жыл бұрын
oru chiri iru chiri bumber chiriyil kanditt ee chettane identify cheyth vannatha 😁
@phantomf41
@phantomf41 2 жыл бұрын
So true about these sites and profiles in it!
@neethuparayil7348
@neethuparayil7348 2 жыл бұрын
Car!! Same bro!!!🤣🤣🤣🤣
@user-js2nw4jj6e
@user-js2nw4jj6e 3 жыл бұрын
Poli😂😂
@nidheeshsoman4
@nidheeshsoman4 2 жыл бұрын
💐 superb 👏🏻👏🏻💐💐
@bushranassar9679
@bushranassar9679 3 жыл бұрын
സ്റ്റാൻഡേർഡ് കോമഡി 👍👍👍
@minujose8335
@minujose8335 2 жыл бұрын
Driving nte kariyam 💯💯💯😂😂😂
@rowfujawad7659
@rowfujawad7659 3 жыл бұрын
അവതരണം ഗംഭീരം
@saltnspicy8601
@saltnspicy8601 3 жыл бұрын
Classic!!
@23audermars
@23audermars 3 жыл бұрын
Athu polichu macha….
@shahna7004
@shahna7004 3 жыл бұрын
Polichu bro 👏👏👏
@firozkv1741
@firozkv1741 3 жыл бұрын
Classic 👍
@sancoenterprises3768
@sancoenterprises3768 3 жыл бұрын
Do you know how many types fues, & how to fix a fues, an Engg.
@lwkristan
@lwkristan 3 жыл бұрын
🤣🤣🤣👍👍👍👍👌👌👌👌well executed broooii
@sumeashku5728
@sumeashku5728 3 жыл бұрын
സൂപ്പർ അവതരണം 🌹🌹👍👍
@bijoyvarghese6132
@bijoyvarghese6132 2 жыл бұрын
Best stand up comedian
@janakikuttankulangara9376
@janakikuttankulangara9376 3 жыл бұрын
Wow super കലക്കി
@raveendranpm7761
@raveendranpm7761 3 жыл бұрын
വല്ലാണ്ടങ്ങ് ഇഷ്ടായി❤️
@vishnuk7477
@vishnuk7477 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@sreeragkn7292
@sreeragkn7292 3 жыл бұрын
Oru chiriyilekk kidu saanam aayi veendum varum enn karuthinnu 😘
@shijoshaji3958
@shijoshaji3958 2 жыл бұрын
valarnnu varunna pisharadi chettan
@nabeelmuhammed1850
@nabeelmuhammed1850 2 жыл бұрын
മാട്രിമോണി പറ്റി പറഞ്ഞത് എല്ലാം 100% true
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 13 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,7 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 4,3 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 28 МЛН
Ой не могу 🤣❤️
0:33
Dragon Нургелды 🐉
Рет қаралды 1,9 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2 МЛН