ഷമീർ മുഹമ്മദ് നിങ്ങൾക്ക് കല്യാണം കഴിഞ്ഞാൽ ഭർത്താവുമായി നിങ്ങൾ പുരുഷ നല്ലെ
@louythomas372026 минут бұрын
നപുംസകം ആയിരിക്കും !
@shijuvadakkettil611527 минут бұрын
പല ex മുസ്ലിം നും ഇല്ലാത്ത ഒരു ക്വാളിറ്റി ആരിഫ് നും ജാമിതാ ക്കും ഉണ്ട്. അത് തങ്ങൾ ആണ് മികച്ച ex മുസ്ലി തങ്ങൾ ആണ് ഏറ്റവും മികച്ച മാനവിക വാദി തങ്ങൾ എന്തോ സംഭവം എന്ന രീതിയിൽ കാര്യങ്ങളെ കാണാറില്ല. Rc യുടെ പ്രധാന മുദ്ര വാഖ്യം ഉണ്ട് വ്യക്തി ആണ് പ്രധാനം വ്യക്തി ആണ് ന്യുന പക്ഷം വ്യക്തി ക്ക് ആണ് സ്വാതന്ത്ര്യം വേണ്ടത്. എന്നാൽ നമ്മൾ കണ്ടു വരുന്നത് മറ്റുള്ള ex മുസ്ലിം എല്ലാം മോശം താൻ ആണ് എന്തോ ചക്ക താൻ ജയിലിൽ കിടന്നിട്ടുണ്ട് താൻ യുക്തി വാദി സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് താൻ സംഘി കളെ തെറി പറയും ഇതൊക്കെ നോക്കി ആണ് ex മുസ്ലിം ലെവൽ നിശ്ചയിക്കുന്നത്. തന്നെ പോലെ മതം വിട്ടു വരുന്ന ഒരുവനെ താൻ എങ്ങനെ കാണുന്നു എന്നത് അവൻ എന്തൊക്കെ ഫേസ് ചെയ്യുന്നു എന്നത് തന്നെ ആണ് പ്രധാനം. അല്ലാതെ കൂട്ടത്തിൽ ഒരുത്തനെ ഒറ്റി അവൻ അല്ല താൻ ആണ് മികച്ചത് എന്ന് പറയുന്നത് അല്ല.
@sudarsanankuttappan9269Сағат бұрын
Pls. give me your phoning time.
@iveyxvr4911 минут бұрын
6:18 sorry jamitha never knew u been through a lot 🥹 🫂