Рет қаралды 1,923
#marmala #മാർമല അരുവി #മാർമല #kottayam tourist destination #marmala waterfall#erattupetta #kerala #illikalkallu #traking #marmala aruvi
സമുദ്രനിരപ്പിൽനിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തുണ്ട്. 40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകമുണ്ട്. വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം. വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. തീക്കോയി പഞ്ചായത്തിലെ മാർമലയിൽനിന്നു വരുന്ന മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി.
realated videos
1.illikal kalu - • illikalkalu | kottayam...
2.kattikayam - • കാടിനുള്ളിൽ ഒരു കിടിലൻ...
3.illikal kalu new road - • ഇനി ഇല്ലിക്കൽ കല്ലിന്റ...
4.elaveezhapoonchira - • ഇലവീഴ പൂഞ്ചിറ , ഇവിടെ ...
follow us on
facebook - urlgeni.us/fac...
instagram - travel_time_by_shibinsunny