രാമരാജ ബഹദൂർ റിവ്യൂ 👇 • രാമരാജാ ബഹദൂർ | സി.വി.... Facebook page - / aneesh-jithin-55727905...
Пікірлер: 56
@aneeshjithin55824 жыл бұрын
പശ്ചാത്തലo പറഞ്ഞപ്പോൾ പറയേണ്ട ചിലത് വിട്ടുപോയി. വേണാട്, തിരുവനന്തപുരം എന്നുള്ളതും ഇരുട്ട് എന്ന അവസ്ഥയും മാത്രമാണ് പറഞ്ഞു പോയത്. 'കാട്' ഈ നോവലിൽ ഒരു പ്രധാന പശ്ചാത്തലമാണ്(പഞ്ചവങ്കാട്). ഹക്കീം, പുള്ളിയുടെ കൂടെയുള്ള ബന്ധങ്ങൾ, അനന്തപത്മനാഭൻ മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്നത്, രാജാവും വില്ലന്മാരും തമ്മിലുള്ള ഓട്ടങ്ങളും, ഒക്കെ അരങ്ങേറുന്നത് ഇവിടെ തന്നെ. മാങ്കോയിക്കൽ കുറുപ്പിനെ പൂട്ടിയിടുന്ന കല്ലറയും മറ്റുമൊക്കെ കൂടെയുണ്ട്. ഒപ്പം കഥാപാത്രങ്ങളുടെ വീടുകൾ. അവയ്ക്ക് പലതരത്തിലുള്ള പേരുകളും നോവലിൽ കല്പിച്ചിരിക്കുന്നു.
@veena49402 жыл бұрын
മാർത്താണ്ഡവർമയുടെ മകളാണോ സുഭദ്ര എന്ന കഥാപാത്രം????
@anish-gt2si2 жыл бұрын
This book is Free in kindle store
@dachu31220102 ай бұрын
മാർത്താണ്ഡവർമ്മയുടെ യഥാർത്ഥ ചരിത്രത്തേ അതേ രീതിയിൽ അവതരിപ്പിയ്ക്കുകയായിരുന്നോ (അതായത് നോവലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ യഥാർത്ഥ ചരിത്രത്തിൽ ഉള്ളതാണോ)
@jeslintheresa81503 жыл бұрын
Assignment ചെയ്യാൻ ഈ video വളരെയധികം ഉപകാരപെട്ടു, Tnx
@linumanuel23992 жыл бұрын
പൊന്നിയിന്‍ ശെല്‍വന്‍ എന്ന തമിഴ് നോവലിനോട് കിടപിടിക്കുന്ന മലയാളത്തിലെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ ...പൊന്നിയിന്‍ ശെല്‍വന്‍ പോലെതന്നെ.....രാജാവായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പത്തെ കഥ....!!!ശരിക്കും......ഒരു നല്ല സിനിമയ്‌കുള്ള സ്കോപ്പുണ്ട്.
@sonasinu38052 жыл бұрын
ഇത് ഞങ്ങൾക്ക് 9താം ക്‌ളാസിൽ പഠിക്കാൻ ഉണ്ടായിരുന്നു ബി മലയാളം ആസ്വദിച്ചു പഠിച്ചൊരു ചരിത്രം പോലെ ആയിരുന്നു ഭ്രാന്തൻ ചാന്നാൻ ഒരു ശക്തമായ കഥാപാത്രം തന്നെ സുഭദ്രയും 🥰🥰
@aaryamadhu2224 жыл бұрын
👍👍👍 thank you sir
@haritha1233 жыл бұрын
നല്ല അവതരണം🥰👏ഒരുപാട് ഇഷ്ടപ്പെട്ടു ☺
@remyas32697 күн бұрын
Ananthapathmanabhante veshapakarchakal athinte oru explanation kodukamooo??
E book kanditundenkilum eduth vayikan ulla dhairyam eth vare vannitiilla ! Ivory Thrones vayich thudangy nikuanu. Thanks for making video on this book.
@gopalakrishnannair47427 ай бұрын
Anizham Thirunal Marathandan. Rama varma his. Uncle. Thiruvidhamcode. Raman Thampi Padmanabhan Thampi sons of Rama varma. Ummini Thanga Rama varma daughter. Her mother Rajasthani Rajaputra family princess. 8 veettilu pillamaar etc
@esraadam55633 жыл бұрын
thank u sir
@aparnalal13623 жыл бұрын
Thank you sir🙏
@vaanisworld2886 Жыл бұрын
👍🏻
@pandittroublejr4 жыл бұрын
Good review... 👍🏾📚📚💕
@aneeshjithin55824 жыл бұрын
Thanks 🙏
@anithathulasidhas94137 ай бұрын
1891 ൽ പുറത്തു വന്നു അല്ല
@anishachacko52524 жыл бұрын
സൂപ്പർ ചേട്ടായി
@aneeshjithin55824 жыл бұрын
Thanks 🙏
@satheesh95532 жыл бұрын
thanks bro
@anishachacko52524 жыл бұрын
താങ്ക്സ് ചേട്ടായി
@aneeshjithin55824 жыл бұрын
🙏
@gopalakrishnannair47427 ай бұрын
Mankoyil kuruppanarude family member athanu singer kamukara purushothman ancestors.
@dachu31220102 ай бұрын
മാർത്താണ്ഡവർമ്മയുടെ യഥാർത്ഥ ചരിത്രത്തേ അതേ രീതിയിൽ അവതരിപ്പിയ്ക്കുകയായിരുന്നോ (അതായത് നോവലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ യഥാർത്ഥ ചരിത്രത്തിൽ ഉള്ളതാണോ)
@aneeshjithin55822 ай бұрын
Historical fiction
@nandunandan81132 жыл бұрын
👍🏼
@JOppanz1012 жыл бұрын
*e story aanu Kulam movie parayunnathu*
@pavithravikas3 жыл бұрын
Ghasakhinte ithihasam cheyyamo
@aneeshjithin55823 жыл бұрын
Cheithittund
@petsandplants81614 жыл бұрын
,👍👍❤️🌹
@muhammedshadin8213 жыл бұрын
കുറച്ചു ഹിസ്റ്ററി പുസ്തകം പരിചയപെടുത്തുമോ
@anishachacko52524 жыл бұрын
ഓക്കേ
@veena49402 жыл бұрын
മാർത്താണ്ഡവർമ്മ നോവൽ base ചെയ്തല്ലേ "കുലം "സിനിമ ഇറങ്ങിയത്?. ശരിക്കും സുഭദ്ര എന്ന കഥാപാത്രം മാർത്താണ്ഡവർമ്മയുടെ മകൾ ആണോ??
@shijopjohnson81474 жыл бұрын
അയർലന്റിലെ രാജനന്ദിനിക്ക് എന്ന പുസ്തകം പറ്റുമെങ്കിൽ റിവ്യൂ ചെയ്
@aneeshjithin55824 жыл бұрын
ആരുടെ പുസ്തകമാണ് അത്
@shijopjohnson81474 жыл бұрын
@@aneeshjithin5582 Dr. ഏഴുമറ്റൂർ രാജരാജവർമ്മ
@aneeshjithin55824 жыл бұрын
നോക്കട്ടെ. പുസ്തകം ലഭിക്കുന്ന പക്ഷം ചെയ്യാം 🙏
@shijopjohnson81474 жыл бұрын
@@aneeshjithin5582 ok
@beenageorge50704 жыл бұрын
ധർമരാജ കൂടി ചെയ്യാമോ
@aneeshjithin55824 жыл бұрын
ചെയ്തിട്ടുണ്ട്. Playlist കാണുക 👍
@beenageorge50704 жыл бұрын
@@aneeshjithin5582 ok
@snigdhaganesh94304 жыл бұрын
ഭേദപ്പെട്ട നിലയിൽ ലളത മായി പറഞ്ഞിരിക്കുന്നു. നന്നായി.
@gopikrishnan3304 жыл бұрын
എനിക്ക് ഭയങ്കര കട്ടി യായിരുന്നു ഈ നോവൽ
@anishachacko52524 жыл бұрын
ഏ.ആർ.രാജരാജവർമ്മയുടെ ബുക്ക് ഉണ്ടോ
@aneeshjithin55824 жыл бұрын
Illa
@anishachacko52524 жыл бұрын
വെൽക്കം
@finoscastrod.s13074 жыл бұрын
He written fake history. Please watch below video. kzbin.info/www/bejne/qmi4pXxtnKqjpM0 Marthanda varma is not his name. Bala marthanda thirupapoor thiruvadi is his name... He belogs to Nadar family. Instead of Ananthan Bapanaban Nadar he written as Ananthan pillai.