മാരുതി കാറുകൾ പപ്പടമെന്ന് വിളിച്ചാലും എന്ത് കൊണ്ട് കൂടുതൽ വിറ്റു പോകുന്നു

  Рет қаралды 2,979

EngineBay An MRP Automotive vlog

4 ай бұрын

In this video we have discussed about the success and why Maruti cars are selling more in India

Пікірлер: 36
@comet14145
@comet14145 4 ай бұрын
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്നറിഞ്ഞിട്ടും അതിൽ എഴുതി വെച്ചിട്ടും ആളുകൾ വീണ്ടും ഉപയോഗിക്കുന്നില്ലെ
@sonyjoseph5716
@sonyjoseph5716 4 ай бұрын
മിഡിൽ ക്ലാസ് ആളുകളെ കാർ എന്ന ആഗ്രഹ സഭലീകരണം സാധിച്ചു കൊടുത്തത് മാരുതി. സർവീസ് കോസ്റ്റ് കുറവ് ഇതെല്ലാം ആളുകളെ മരുതിയിലേക്ക് എത്തിക്കും. ❤❤❤❤❤❤
@Srigalan
@Srigalan 4 ай бұрын
നമ്മൾ, ഭൂരിഭാഗം ഇൻഡ്യക്കാരും ഏതൊരു വസ്തുവാങ്ങുന്നതിനു മുൻപും ചിന്തിക്കുന്നത് നമ്മൾ കൊടുക്കുന്ന പണത്തിനുള്ള മൂല്യം , നമ്മൾ വാങ്ങാൻ പോകുന്ന വസ്തുവിനുണ്ടോ എന്നാണ്. അവിടെയാണ് മാരുതിയുടെ വിജയം. 40 വർഷങ്ങളായി നമ്മുടെ പ്രിയപ്പെട്ട മാരുതി ഇപ്പോഴും ജനപ്രിയമായതും അതുകൊണ്ടും കൂടിയാണ്. ടൊയോട്ട ക്ക് വരെ മാരുതിയുടെ വാഹനങ്ങൾ റീ-ബാഡ്ജ് ചെയ്തു വിൽക്കേണ്ട ഗതി വന്നതും ഓവർ പ്രൈസ്ഡ് ആയതിനാലാണ്. ഗുണനിലവാരമുണ്ടായിട്ടും, എത്തിയോസും ലിവയും വിലക്കൂടുതൽ കൊണ്ടാണ് സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും മുന്നിൽ തോറ്റുതുന്നം പാടേണ്ടി വന്നത് എന്നതും ഓർക്കുക.
@monishthomasp
@monishthomasp 3 ай бұрын
Jeevanu moolyam ille ??
@jithusasidharannair3897
@jithusasidharannair3897 4 ай бұрын
Wagon r 1.1 L 16 valve model 20 years aayi use cheyyunnu 93k km aayi ithuvare oru kuzhappavum illa .As a maruti user ee video ill paranjirikkunna kaaryangal 101 percent sheriyaanu👍
@punchaami6248
@punchaami6248 4 ай бұрын
General use....🔥🔥🔥🔥 Service 💥💥💥💥 Long life....❣️❣️❣️❣️ Maruti is a part of Indian life...,🙏🙏🏽🙏🙏🏽🙏🙏🏽
@anupmanohar3762
@anupmanohar3762 4 ай бұрын
👍 reliability at affordable price= Suzuki
@dondondon1889
@dondondon1889 4 ай бұрын
മാരുതി ബിൽഡ് qality സൂപ്പർ അണ് അവരുടെ സർവീസ് സൂപ്പർ അണ് അവരുടെ സ്പെയർ പാർട്സ് സുലഭമായി കിട്ടൂം ❤❤❤
@jobyambanadan7321
@jobyambanadan7321 4 ай бұрын
😅😂😅😂.... ആ 1st dialog... 🙏
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
😂🙏🏻
@NAMELESS_BIKER
@NAMELESS_BIKER Ай бұрын
​@@jobyambanadan7321bulid quality ullathond anu 15um 20 year oke car odunne 😂😂🙌🏼 safety ila but safety ulla carum maruti k indu but budget range il kittila rnn mathram 😂athond pottan mar pappdam parip ennoe paruym
@shivaprasad2012
@shivaprasad2012 4 ай бұрын
Bharya yee snehikkunavar prestige engane vendennnu parayumm... ennu parayunnathu polee...
@rajancherian3891
@rajancherian3891 4 ай бұрын
Very good car. Upstairs go for big cars.
@shincestar7987
@shincestar7987 2 ай бұрын
മലയാളികൾക്ക് പപ്പടം ഇഷ്ടമാണ് . ഓണക്കാലതൊക്കെ വളരെ ഡിമാൻഡ് ഉള്ള ഐറ്റം ആണ് പപ്പടം.
@BijuMoochickal
@BijuMoochickal 4 ай бұрын
, ചേട്ടാ ബിൽഡ് qualitty എന്നത് body qualitty അല്ല. Durabilitty low maintenence. Mileage low vibration best control and breaking system ഇതാണ് അല്ലാതെ ഇതെല്ലാം മോശമാക്കിയിട്ട് body സ്ട്രോങ്കിൽ കൊടുത്തിട്ട് കാര്യമില്ല
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Best braking durability low maintenance low vibration ഇതൊക്കെ ഉണ്ടായിട്ടും ഇങ്ങോട്ട് ഒരുത്തൻ ഇടിച്ച് കേറ്റിയാലോ? അപ്പോൾ ഈ theory work ആകുമോ?
@AK-hh2iv
@AK-hh2iv 3 ай бұрын
Anganeyokke nokkiyal than auto yil pokumo.. bike il pokumo...😂​@@enginebayanmrpautomotivevl3250
@radhakrishnant7626
@radhakrishnant7626 4 ай бұрын
Your voice 👌
@aapuzadhur2834
@aapuzadhur2834 4 ай бұрын
Broyude yella vediovum kaanunneyalan Bro veendum veendum repeat repeat voice ozhivakuga Refrence bestcurpics ❤ Usserakumello
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Thank you bro ഇനി ശ്രദ്ധിക്കാം Script ഇല്ലാതെ പറഞ്ഞ് പോകുമ്പോൾ ഉള്ള പ്രശ്നമാണ് ഞാനത് ശ്രദ്ധിച്ചതുമാണ് ഇനി ഇത്തരത്തിൽ ഉള്ള തെറ്റുകൾ ആവർത്തനങ്ങൾ ഉണ്ടാകാതെ നോക്കാം It’s a genuine comment from u ❤️
@jyothisks9561
@jyothisks9561 4 ай бұрын
അതിനു കൂടുതൽ കാരണങ്ങൾ തപ്പി പോകേണ്ട കാര്യമില്ല ...അവരുടെ service centre and spair parts easily available and cheap.നിങ്ങൾ service നന്നാക്കൂ..sale താനെ കൂടും...പിന്നെ ജർമൻ വില സേഫ്റ്റി ആണ് റേഞ്ച് റോവറും ഞാനും ഒരെ ഫാമിലി ആണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല...service cost ആൻഡ് easy to maintain...അത്രേ ഉള്ള് കാര്യം
@user-qc5rs4jt8g
@user-qc5rs4jt8g 4 ай бұрын
Vandi Re-register cheyumbol enthokkeyannu namal nokkende?
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
NOC Vandi check cheyyuka Taxi aano ennu nokkuka Black listed nokkuka Etc
@jamesjoseph2753
@jamesjoseph2753 4 ай бұрын
എനിക്ക് തോന്നുന്നത് crumble zones കൂടുതലുള്ളത് നല്ലതാണെന്നാണ്, പപ്പടം എന്ന് പേര് കേട്ടാലും. Two wheelers, കാൽനടയാത്രക്കാർ തുടങ്ങിയവയുടെ സുരക്ഷിതത്വം കൂടുന്നു. നമ്മുടെ കാർ തട്ടി ഒരാൾ മരണപ്പെടുന്നത് നമുക്ക് നല്ലതല്ലല്ലോ?
@shaikh4695
@shaikh4695 4 ай бұрын
അതെ നമ്മൾ മരിച്ചാലും കാൽനടയാത്രക്കാർ രക്ഷപ്പെടണം👍👍
@a.parameswaranaganesh2097
@a.parameswaranaganesh2097 4 ай бұрын
Whatever the quality has been built in any manufacturer at the time of production,they have to keep all the norms n condition of governments obligations and restrictions.,, No manufacturer is not responsible for public indisciplined driving Habbit showing on the roads......in short,,, star rating and over speed driving habbit can't predict the criteria of quality of your manufacturer...if maruthi is not good ,,why government give the permission...think it
@wilsonthomas5654
@wilsonthomas5654 4 ай бұрын
Spaire parts vila kuravu service ethu kuravu ethanu karyam
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
Safety improve cheyyanam
@AjayKumar-oe5yv
@AjayKumar-oe5yv 3 ай бұрын
Ignis❤
@vinuvijayan8298
@vinuvijayan8298 4 ай бұрын
@VijeshV-ew3xw
@VijeshV-ew3xw 4 ай бұрын
മാരുതിയുടെ മിനി suv പ്രതീക്ഷിക്കുന്നു.
@antonylejos
@antonylejos 2 ай бұрын
പപ്പടം എന്ന് വിളിക്കുന്നത് competitors ആണ്. Comoetetiros ന്റെ കാറുകള്‍ vaamgiyavarum സ്വയം aaswasikkande 😁
@jithubruce8908
@jithubruce8908 4 ай бұрын
അപ്പോൾ tata സാധാരണക്കാരന്റെ karalle
@enginebayanmrpautomotivevl3250
@enginebayanmrpautomotivevl3250 4 ай бұрын
മോഡൽസ് കുറവല്ലേ bro
@sabuvarghesekp
@sabuvarghesekp 4 ай бұрын
വ്ലോഗ് ആണോ ഡോക്യൂമെന്ററി ആണോ ഇത്? വീഡിയോ ഇടുമ്പോൾ ആദ്യം അത് നോക്കുക.
@nizamb2946
@nizamb2946 4 ай бұрын
😅😅😅😅😅
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 69 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН