Fahad fasil മാത്രം അല്ല bro.. Sanju samson കണ്ടു നോക്ക്.. 🔥
@zafwazaf62073 жыл бұрын
Ys
@yadhukrishna2292 жыл бұрын
Tini tom ser chyum 💥
@mankadakkaran3 жыл бұрын
മഹേഷ്, കോമഡി ഉത്സവത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്..🧡..
@vishnuaasokan22213 жыл бұрын
വാ പൊളിച്ചിരിക്കുന്ന ടിനി യെ കാണുപ്പോൾ ഉള്ള സുഖം ആഹാ 😂😂😂
@gangapurushan53203 жыл бұрын
😅😅😅😂
@Vinodkumar4853 жыл бұрын
🤣🤣🤣
@jithinpjayakumar66813 жыл бұрын
ടിനി ചേട്ടനെ എന്താണ് എല്ലാരും ട്രോള്ളുന്നത്. അറിയാൻ വേണ്ടി ചോദിച്ചതാ 😌
@rj_max13273 жыл бұрын
😂
@varghesejohn23553 жыл бұрын
😀😀😀
@Alpha111293 жыл бұрын
ഇതൊക്കെ കാണുന്ന ടിനി : അപ്പൊ ഇതാണല്ലേ ഈ മിമിക്രി 🙏🙏
@dcompanyexplore31573 жыл бұрын
വീട് എവിടെ ആണ്
@Alpha111293 жыл бұрын
@@dcompanyexplore3157 എറണാകുളം
@dcompanyexplore31573 жыл бұрын
@@Alpha11129നേരത്തെ ഒരു rx100 ഉണ്ടായിരുന്നോ
@Alpha111293 жыл бұрын
@@dcompanyexplore3157 എന്താണ് കാര്യം
@SR-fl4nc3 жыл бұрын
😆
@sajadshajahan15833 жыл бұрын
സ്വന്തം ശബ്ദം പെർഫെക്ട് ആയി 😜അനുകരിക്കുന്ന ടിനി ടോമിനോളം വലിയ ഒരു മിമിക്രികാരനെയും ഞാൻ കണ്ടിട്ടില്ല 🤗
@nikhildivakar72993 жыл бұрын
😂
@naseemmp23513 жыл бұрын
Kollalleaa...
@mysteryman15813 жыл бұрын
ഓർമിപ്പിക്കല്ലെ പൊന്നേ 😁😁😁
@faj33453 жыл бұрын
നീ എല്ലാം തികഞ്ഞവൻ ആണോ
@birbalbirbal29583 жыл бұрын
@@faj3345 എല്ലാം തികഞ്ഞാലേ വിമർശിക്കാൻ പാടുള്ളോ? അപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും യേശുദാസിനെയും അവരുടെ സൃഷ്ടികളിൽ വിമർശിക്കാൻ അഭിനയവും സംഗീതവും പഠിക്കേണ്ടി വരുമല്ലോ. ഒരു ഭക്ഷണം ഇഷ്ടമല്ലെന്ന് പറയാൻ പാചകം അറിഞ്ഞിരിക്കണം എന്നില്ലല്ലോ. ഇന്ന് മിമിക്രി ചെയ്യാൻ അത്യാധുനിക സംവിധാനങ്ങൾ പലതുണ്ട്. പക്ഷെ, അതൊന്നും ഉപയോഗിക്കാതെ perfect ആയി ചെയ്യുന്ന കലാകാരനാണ് ഇവിടെ ഇപ്പോൾ സ്പോട്ട് ഡബ്ബ് ചെയ്തത്. പണ്ട് ഒരുപാട് selections ഇല്ലായിരുന്നു. അത് കൊണ്ട് ടിനി മിമിക്രി മേഖലയിൽ നിന്ന് ഔട്ട് ആയില്ല. അല്ലാതെ തിളങ്ങി എന്ന് പറയരുത്. മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയത് കൊണ്ട് ആദ്യം ചില അവസരങ്ങൾ ലഭിച്ചു. ടിനിയുടെ എന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രം കൊണ്ട് സമ്പന്നമായ, മികച്ച ചിത്രങ്ങളുടെ പേര് ചോദിച്ചാൽ അങ്ങനെ ഒന്നില്ല. ടിനിയുടെ സ്വന്തം പേജിൽ യാതൊരു ഉപദ്രവവും ഉണ്ടാക്കാത്ത വിധം just തമാശയായി കമന്റ് ഇട്ടാൽ പോലും അവരുടെ നമ്പർ തപ്പി വിളിച്ച് വഴക്കിടുകയാണ് ടിനിയുടെ രീതി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഗായത്രി എന്ന മികച്ച youtuber ഒരിക്കൽ ഇന്നത്തെ ചില തമാശകളുടെ പോരായ്‌മകൾ മാന്യമായി തന്റെ വീഡിയോയിൽ പറഞ്ഞപ്പോൾ അവരുടെ നമ്പർ തപ്പി വിളിച്ചു ടിനി. ടിനി പങ്കെടുക്കാത്ത ഏതോ പ്രോഗ്രാമിനെ ആണ് അവർ വിമർശിച്ചത്. അവരോട്, സ്ത്രീകൾ കുക്കറി ഷോ ചെയ്ത് വീട്ടിൽ ഇരിക്കണം എന്ന് പറഞ്ഞവനാണ് ടിനി. അതിന് ഗായത്രി സരസമായി ടിനിയുടെ പേര് പോലും പറയാതെ ഗംഭീര മറുപടി വീഡിയോ ആയി നൽകിയിരുന്നു. അതിന്റെ ക്ഷീണം തീർക്കാൻ കൗമുദി ചാനലിന്റെ ഏതോ ഓണം ഇന്റർവ്യൂവിൽ 'പിച്ചക്കാരോടും സെക്‌സ് വർക്കർമാരോടും' ഞാൻ തർക്കിക്കില്ല എന്ന് പറഞ്ഞ മാന്യനാണ് ടിനി. പലരെയും ഫോണിൽ അധിക്ഷേപിക്കുന്ന ടിനി അവരോട് മമ്മൂട്ടി ആണ് അയാളെ വളർത്തിക്കൊണ്ട് വന്നത് എന്ന് വീമ്പ് പറയാറുണ്ട്. വളർത്തിക്കൊണ്ട് വന്ന ആളെ സ്‌മരിക്കുന്നത് നല്ലത്. പക്ഷെ, അയാളുടെ രീതി വീമ്പ് പറച്ചിൽ ആണ്. ആരെയെങ്കിലും ഫോണിൽ ചീത്ത വിളിക്കുമ്പോൾ തനിക്ക് സത്യൻ അന്തിക്കാട്, ലാൽജോസ് എന്നിവരുടെ സിനിമയിൽ അവസരങ്ങൾ കിട്ടിയ കാര്യവും പറഞ്ഞിട്ടുണ്ട് ടിനി. കഴിവ് ഉള്ളവർ ഒരിക്കലും അത് പറഞ്ഞ് നടക്കില്ല. ലോ കോളേജിൽ പഠിച്ചു എന്നും ഇത് പോലെ പല ഫോൺ കോളുകളിലും ഗമ പറഞ്ഞിട്ടുണ്ട്. പാസായില്ല എന്ന സത്യം മാത്രം പറഞ്ഞിട്ടില്ല. ടിനിക്ക് ഒപ്പം പ്രോഗ്രാം ചെയ്തിരുന്ന ഗിന്നസ് പക്രു ആയിരുന്നു ആളുകൾ ചിരിച്ച പഴയ പരിപാടികളിലെ ആകർഷണം. ടിനിയുടെ മുഖഭാവം കണ്ടാൽ അറിയാം അയാളുടെ ആസ്വാദന നിലവാരം. അയാളുടെ ജഡ്ജമെന്റിലെ കുഴപ്പം കാണണം എങ്കിൽ ബാക്കിയുള്ളവരുടെ ജഡ്ജിങ് പരിശോധിക്കുക. മറ്റൊരാളുടെ കുറ്റം പറയാൻ ശക്തമായ കാരണം ഉണ്ടെങ്കിൽ അത് എവിടെയും പറയാം. സ്വന്തം കഴിവ് ചികയാൻ പോകേണ്ട കാര്യം ഒന്നുമില്ല. ഒരു സെലിബ്രിറ്റി കാര്യകാരണങ്ങൾ ഉള്ള വിഷയത്തിൽ പ്രതികരിച്ചാൽ അയാൾക്കെതിരെ എഴുതി ഇട്ടവരെയും സോഷ്യൽ മീഡിയ പൊക്കും. അനാവശ്യമായാണ് പ്രതികരിക്കുന്നതെങ്കിലോ? എഴുതി ഇട്ടവനെ ആരും അറിയില്ല, പകരം സെലിബ്രിറ്റിയെ മാത്രമേ ജനം കുറ്റപ്പെടുത്തുകയുള്ളൂ. കാരണം ജനം അയാളെയേ അറിയൂ. അനാവശ്യ കാര്യങ്ങളിൽ വെറുതെ പ്രതികരിച്ചു എന്നതാണ് ടിനിക്ക് സംഭവിച്ചത്. മാത്രമല്ല, അയാളുടെ മനോഭാവത്തെ വിമർശിക്കുമ്പോൾ സ്വാഭാവികമായും കഴിവില്ലായ്മ കൂടി മുഴച്ച് നിൽക്കും. അത്രേ ഉള്ളൂ. നന്ദി.
@vishnuvp62163 жыл бұрын
4:08 👈 "ഒരാൾക്ക് ഒരു ആക്ടറിന്റെ മാത്രം പെർഫെക്ട് ആക്കാൻ പറ്റൂ.." അതുകൊണ്ട് സ്വന്തം ശബ്ദം മാത്രം ഏറ്റവും നന്നായി അനുകരിക്കുന്ന മിമിക്രികാരൻ ടിനി ചേട്ടൻ🔥🔥😌
@mohammedrinshadck5913 жыл бұрын
World's best
@blesson44363 жыл бұрын
😂🤣
@adhiscuteworld29333 жыл бұрын
😂
@jopez14783 жыл бұрын
Igane itt ookkathedaa 🤣🤣
@ajayajuedathodiaju54072 жыл бұрын
😂
@anirudhhananeshkumar5123 жыл бұрын
അനിലേട്ടന്റെ ശബ്ദം കേട്ടപ്പോൾ കുളിര് കേറി ... സങ്കടം വന്നു ...
@rafeeque643 жыл бұрын
എന്തൊരു perfect ആണ്.. എൻ്റമ്മോ..... നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു❣️❣️❣️❣️❣️
@SANOJ-q6h3 жыл бұрын
മഹേഷ് പൊളിച്ചു.... ❤️❤️❤️ Tini Tom ൻ്റേ അത്ര പോര 😉😉😉
@arunks82813 жыл бұрын
🤣🤣🤣
@Shuttlesmash943 жыл бұрын
🤣🤣🤣
@focus___v_49233 жыл бұрын
🤣🤣🤣
@ravi-ni1wk3 жыл бұрын
Ellarum nthannu igna parayuna
@vibinbalakrishnan903 жыл бұрын
എന്റെ പൊന്നേ... അന്തം വിട്ടു നിക്കായിരുന്നു ഇത്രേം നേരം പൊളിച്ചടുക്കിയല്ലോ മഹേഷേ... ഒരു രക്ഷെഇല്ലാട്ടോ... എന്താ ടൈമിംഗ്... എന്താ പെർഫെക്ഷൻ ഹോ പൊളി ❤️❤️❤️🔥🔥🔥🔥👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@yenveeyes7073 жыл бұрын
വർഷങ്ങളായി ടിനി ടോമിന്റെ ശബ്ദം ഏറ്റവും മികച്ചരീതിയിൽ അനുകരിക്കുന്ന ഒരേ ഒരു മിമിക്രിക്കാരൻ ആണ് ടിനി ടോം...👍👍👍
@dreamgirlscreations38583 жыл бұрын
തമിഴന്മാർ പോലും Master Malayalam dubbing il VJS തന്നെയാണോ dubb ചെയ്തേ എന്ന് ചോദിച്ചിട്ടുണ്ട്. Perfect 👏
@nikhilms33363 жыл бұрын
മഹേഷ് ബ്രോ വേറെ ലെവൽ പെർഫെക്ഷൻ ആണ്.. Most Underrated Mimicry Artist In Comedy Utsavam🙏
@NikhilrajEdits3 жыл бұрын
വളർന്ന് ടിനി ടോം സേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പറയില്ല. കാരണം സേട്ടനെ പോലെ സേട്ടൻ മാത്രം മതി🤭😝
@karthikaa99693 жыл бұрын
ആദ്യം ആയിട്ടാണ് ഇത്രയും perfect ആയിട്ട് ഉള്ള ഒരു അനുകരണം കേൾക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന മിന്നും പ്രകടനം all the very best dear. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙏🙏
@jo-re3uw3 жыл бұрын
ടിനി യുടെ ഇരിപ്പ് കണ്ടോ 😄😄😄😄😄😄😄😄🤦♂️😄🤦♂️🤦♂️😄🤦♂️😄🤦♂️😄
@ദളപതി-ഘ2ദ3 жыл бұрын
ഒരു രക്ഷയും ഇല്ല... വിനീത് ശ്രീനിവാസൻ സിനിമയിലെ ഓൾ റൗണ്ടർ ആണേൽ ഇത് മിമിക്രിയിലെ ഓൾ റൗണ്ടർ ആണ്. 💯😘😘❤❤
@riyasriya20032 жыл бұрын
ശരിക്കും അനുഗ്രഹീത കലാകാരൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് എൻെറ പൊന്നോ ഒരു രക്ഷയുമില്ല
@Antonicholas3 жыл бұрын
കലാകാരൻ അനുകരിച്ചതിനു ശേഷം മാത്രം കൈ അടിക്കുക....പെർഫോമൻസ് ആസ്വദിക്കുക...അദ്ദേഹത്തെ ഡിസ്റ്റർബ് ചെയ്യരുത്. അവസാനം കയ്യടിക്കുക.... അതാണ് മാന്യത.....
@Tecktalkmalayalmreviews3 жыл бұрын
Aveshathil kayy അടിച്ചു pokunnathan
@kuttanpraveen2 жыл бұрын
സത്യം. ബാക്കിയുള്ളവരുടെ "ആ ..", "ഓ..." കാരണം മഹേഷിന്റെ പെർഫോമൻസ് ശരിക്കും കേൾക്കാൻ പറ്റിയില്ല ..
@visanth183 жыл бұрын
വന്നവനും നിന്നവനും പോയപ്പോൾ ഞാൻ തന്നെ വില്ലൻ 😂😂 ടിനി tom 😂😂👌
@vineethsatraveller67223 жыл бұрын
എന്തൊക്ക നല്ല കാര്യങ്ങൾ കേട്ടിട്ടും അ വിനയം, ബഹുമാനം 👍👍👌👌👌👌 അതാണ് ഒരു കലാകാരന്നു വേണ്ടതു.ഇവൻ ഒരു നല്ല ഒരു kalakaaran🙏🙏🙏🙏
@gzljm0072 Жыл бұрын
സ്വന്തം ആയി ഒരു dubbing Studio കൊണ്ട് നടക്കുന്ന മനുഷ്യൻ ✨️❤ get well soon Brother
@noufalsalam55773 жыл бұрын
അതിഗംഭീരം... അതിഗംഭീരം .. നല്ല കഴിവുള്ള കലാകാരൻ. ഇതുപൊലെ ഒരുപാട് കഴിവുള്ളവർ ഇനിയും അറിയപ്പെടാതെ പുറത്തുണ്ടാവാം... ഒരുനാൾ അവർക്കും അവസരങ്ങൾ വരും അവരും നല്ല നിലയില് എത്തട്ടെ
@lantern24263 жыл бұрын
ഇതുപോലൊരു ചാനെൽ പ്രോഗ്രാം ഞാൻ വേറെ കണ്ടില്ലേ 💯💖😍💕💕👌
@manzoorheritage23863 жыл бұрын
എന്റമ്മോ അനിലേട്ടന്റെ ശബ്ദം പക്കാ പെർഫെക്ട് 👍👍👍👍👍😥😥😥😥😥😥😥
@jibinunnimandalath94673 жыл бұрын
ആര് നല്ല പോലെ എമിറ്റേറ്റ് ചെയ്താലും കമന്റ് ബോക്സിൽ ടിനിടോം air ലാണ്🤣🤣🤣🤣🤣🤣
@mathansideas54713 жыл бұрын
ഇത്തറേം perfect ആയി വേറെ ആരും ഇത്തറേം കലാകാരന്മാരെ അനുകരിക്കത്തില്ല..... അതാണ് കഴിവ്.... ❤❤❤😍😍😍
@realbhavana47893 жыл бұрын
ടിനിക്ക് ഇപ്പോഴും മനസിലായിട്ടില്ല ടിനി മിമിക്രിക്കാരൻ അല്ലെന്ന് 🤗
@sujithlalsubhashkurup42023 жыл бұрын
Ur right
@junglekitchen72593 жыл бұрын
😂😂😂😂😂😂 mone ejjaaathi.....😝😝😝😝
@praveenpa46143 жыл бұрын
😜😄😄
@sudheeshgopalan73943 жыл бұрын
😂😂😂
@aboobakersidhic76393 жыл бұрын
അത് കലക്കി
@shareefkanam7823 жыл бұрын
ഡബ്ബിങ് നടക്കുമ്പോൾ ഇങ്ങനെ ശബ്ദമുണ്ടാക്കി അലമ്പ് ആകുന്നത് എന്തൊരു അരോചകമാണ്.... പറഞ്ഞു തീർന്നിട്ട് പോരേ കയ്യടിയും ശബ്ദകോലാഹലങ്ങളും തൈര്
ഇവനെയൊക്കെ പറ്റി എങ്ങെനെയാണ് നമ്മളൊക്കെ കമൻറ് പറയല് ഒരു പൂച്ചയുടെ ശബ്ദം പോലും എന്നെ കൊണ്ടെന്നും എടുക്കാൻ പറ്റില്ല 100 %ok
@judhan932 жыл бұрын
പ്രചോദേട്ടന്‍ വളരെ അത്ഭുതത്തോടെയാണ് ഓരോ വോയ്സും കാണുന്നത്
@__mk11943 жыл бұрын
മഹേഷ് ഏട്ടൻ വേറെ ലെവൽ legend Aann👌🏻
@farisfarmer62133 жыл бұрын
മഹേഷിന്റെ ചാക്കോച്ചന്റെ voice ufff observation ഒരു രക്ഷേം ഇല്ല
@sivaprasads69503 жыл бұрын
47 Unlike... തീരെ.. അസൂയ.. ഇല്ലെന്ന്.. മനസ്സിലായി..🤦♂️🤦♂️ He is such a Talented Guy..🥰🥰
@sawad01863 жыл бұрын
മിഥുനിന്റെ ചിരി പൊളിച്ച് 🔥🔥🤣🤣🤣
@chandhugokul15943 жыл бұрын
വേറെ ഏതൊരു മിമിക്രികാരനും ഇതുവരെ പരീക്ഷിക്കാത്ത ഒരു ഐറ്റം ടിനി ടോം ചെയ്യുന്നു `സ്വന്തം ശബ്ദം അനുകരിക്കുന്നു ´അതിനെ വേണം ഇവിടെ പ്രോത്സാഹിപ്പിക്കാൻ 😁😁ശെരിയല്ലേ 😁😁
@basil68413 жыл бұрын
Onnu chiripikandu podey
@rojaarora67283 жыл бұрын
എന്താ സീൻ .. enik manasilaayilla
@RahulAdukkadan3 жыл бұрын
🤣🤣🤣🤣🤣🤣
@blackmangoooo24543 жыл бұрын
@@rojaarora6728 🤣🤣🤣🤣🤣
@akhilvkm804443 жыл бұрын
Enthuva karym tini
@REHLAKITAB3 жыл бұрын
ഈ ചെങ്ങായി യെ ഒക്കെ കാണുമ്പോഴാ ജഡ്ജ് ആയിട്ട് ഇരിക്കുന്നതിനെ ഒക്കെ എടുത്തു....😔😔
@mysteryman15813 жыл бұрын
ഇങ്ങനെ എടുത്തോണ്ട് നിന്നാൽ നടുവൊടിയൂലെ വേഗം എന്താ ചെയ്യേണ്ടെന്നു പറ😁😁😁
@jishnujoshi25233 жыл бұрын
@@mysteryman1581 athu kalakki
@Sravan4013 жыл бұрын
...... കിണറ്റിലിടാൻ തോന്നും 😄
@ajaybabuajay11843 жыл бұрын
ശരിയാണ്. പക്ഷേ കിണറ്റിലെറിയാനെ പറ്റില്ല വെള്ളം. വെടക്കാകും. ഏത് ചാനലായാലുംഒരപേക്ഷ. ജഡ്ജ്മെന്റ് ചെയ്യാൻ നിലവാരമുള്ളവരെ നിർ ത്തിക്കൂടെ. ഏത് പരിപാടികൾ ഈ ജഡ്ജി മാര് പറയുന്നവാക്ക് ഒന്നും പറയാനില്ല. അല്ലെങ്കിൽ ഒരു സല്യൂട്ട് നരകം തന്നെയാ തോന്ന ഭാര്യ എഴുതിക്കൊടുത്ത ഹിന്ദിയുമായ് ഒരു മാന്യൻ.
@ask4trixx7103 жыл бұрын
6:59 സ്വന്തം പെർഫോമൻസ് ഓഡിയൻസിൽ ഇരുന്ന് കാണുന്ന മഹേഷ്😂😂😂😂
@jasonbourne46423 жыл бұрын
😂😂😂😂ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു
@ask4trixx7103 жыл бұрын
@@jasonbourne4642 കഴിവ്😄😂
@afnanazer21513 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@alexandersupertramp243 жыл бұрын
Nte ponno observation 🙏
@dr.arjunchempakasseril67702 жыл бұрын
Aa kannu onu tharavo
@aryastark93283 жыл бұрын
വിജയ് സേതുപതി voice 🔥🔥
@sabarishkunju3 жыл бұрын
Mahesh negall oru nalla kalakarananu. Athu eppo njan parajellegilum negall akum . Because you are an extraordinary talented man. May God bless you
@adarshadarsh9608 Жыл бұрын
മഹേഷ് ബ്രോ തൻ്റ്റെ ശബ്ദം കൊണ്ട് ആരാധകരെ ഉണ്ടാക്കിയ ഒരു അവതാരം💪💪🔥🔥🔥🔥
@arjunaju72802 жыл бұрын
4:42 il Stageil olla Mahesh thanne Audience ilum erikkunna athimanoharam aaya editing prathibhasam 😜
@Itsme-bc3ov Жыл бұрын
Ente ponne super👌👌👌😱😱💙💙💙💙💙💙
@ajithsanker16803 жыл бұрын
Shows how much mimicry is grown in kerala.. Bravo brother.. God Bless
@Rkanathil2 жыл бұрын
ഇനി ഇതിനേക്കാൾ മികച്ചത് അല്ലെങ്കിൽ ഇതുപോലെ ചെയ്യാൻ പറ്റുന്നവർ വന്നാലേ എല്ലാവരും അംഗീകരിക്കാൻ തയ്യാറാകു അത്രയും പെർഫെക്ട് 🔥🔥🔥
@laimedia3993 жыл бұрын
ഒരാളെ പോലും പെർഫെക്റ്റ് ആക്കാൻ പറ്റാത്ത ടിനി 😜
@hrishikeshpradeep55463 жыл бұрын
Aarada paranje Swantham Soundil Ethra Pere Dubb Cheytha Mahaan Aan 🔥
@fariskamal91753 жыл бұрын
മഹേഷ് ❤️🔥
@gulammuhamed37193 жыл бұрын
10 മിനിറ്റ് 8 സെക്കൻഡ് പോയതറിഞ്ഞില്ല ഇതിനെ വെല്ലാൻ ഇനി ആരുമില്ല അവരെ സംസാരിക്കുന്ന പോലെ തന്നെ ഉണ്ടായിരുന്നു 👍🥰
@sreekumargskurup3 жыл бұрын
ശബ്ദം വളരെ പെർഫെക്ട് ആണ്,,, റിയൽ സൗണ്ട്,,,,മഹേeഷ,,,, അനുമോദനങ്ങൾ,,,,
@johnwick98843 жыл бұрын
സന്തോഷ് സാറിന്റെ ശബ്‌ദം കുറച്ചു കൂടി പെർഫെക്ട് ആവണം,,,,, ബാക്കി actors 10/10 perfection ,,,,, Fahad fazil the best 😊😊😊
@nithin22553 жыл бұрын
കമോൺ ഡ്രാ.... മഹേഷേ.....♥️♥️🔥🔥
@sunumn2282 Жыл бұрын
മഹേഷ് ഇപ്പോൾ ഉള്ള എല്ലാ മിമിക്രി കാരെയും മുന്നിലാണ്. ഇയാൾ ആണ് താരം.
@pjarunthiruvananthapuram3 жыл бұрын
കൈയടിക്കാതിരിക്കാനും ഒരു കഴിവ് വേണം..ടിനി അണ്ണാ..നമിച്ചു
@nandanarnandhuzz33583 жыл бұрын
Enteponno... 😨😨😨😨😲😲😲 enthoru perfection 🥰🥰🥰
@nivinbalaji42863 жыл бұрын
Che oru like maatram tharanolla optione ithilollallooo eeswaraa....namichanna oru rakshayumilla ......superrrrr
@viswanathanp9965 Жыл бұрын
മഹേഷ് സൂപ്പർ❤👌👋👋👍🔥
@sathyadasmohanakumar27173 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി
@Msdian72 Жыл бұрын
ടിനി ചേട്ടന്റെ കണ്ണ് നിറഞ്ഞുപോയി 😢
@SHAFEEQMONMON3 жыл бұрын
ടിനി ടോമിന് എന്താ കുഴപ്പം സ്വന്തം ശബ്ദത്തിൽ എത്ര എത്ര നടന്മാരെ എടുക്കും...