▶kzbin.info/www/bejne/naXaY4draruLh7M Journey through the complex with #TaTakkara from #Kalki2898AD 💥video is out now!
@sureshnayak-z1q4 ай бұрын
😊😊po ........poppp 0
@sureshnayak-z1q4 ай бұрын
Vvvvvvvvvvv
@BalanNL2 ай бұрын
നീ@@sureshnayak-z1q
@SoorajVga-oo2rk11 ай бұрын
ഓരോ ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചത്. എന്തൊരു മനുഷ്യനാണ് ഇദ്ദേഹം 😘
@udhayankumar9862 Жыл бұрын
2023ലും ബാബുക്ക ദാസേട്ടൻ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക്
@mahaboobthottathil360729 күн бұрын
27/11/2024🌹
@sonisonu42312 жыл бұрын
താമസമെ ന്തേ വരുവാൻ കേട്ടാൽ ഏതു പെണ്ണും ഓടിയെത്തും - ഭാർഗ്ഗവീ നിലയം -
@vayalalebalasubramanian40742 жыл бұрын
ഇത്രയും ഊഷ്മളതയുളള വരികൾ രചിച്ച പ്റിയ കവി അനശ്വരനായി മലയാളിയുടെ മനസ്സിൽ എന്നും ഉണ്ടാകും..ചിൻദ്കളുടെ ഉറവിടം വരെ ്് ആണിവേര് പോലെ മാസ്മരീക ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു ബാബുക്ക യുടെ സിനിമാ ഗാനങ്ങൾ.
@karthikeyanmn70963 жыл бұрын
കൂടെ ആരുമില്ലെന്നു തോന്നുമ്പോ ഒറ്റയ്ക്ക് ആണെന്ന് തോന്നുമ്പോ നഷ്ടങ്ങൾ എല്ലാം വലുതായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ദേ ഈ രാത്രിയിലും കൂട്ടിനായി വന്നതിനു നന്ദി 1:36am സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ...... നന്ദി
ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആദ്യകാലത്തു് നിലമ്പൂര്‍ ബാലന്റെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്നതു് ബാബുരാജാണു്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണു് കൂടുതല്‍ ഈണം നല്‍കിയതു്. കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു. 1951-ല്‍ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത് എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം. 1957 ല്‍ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്... 1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം. ശ്രദ്ധേയമായ ചില ഗാനങ്ങള്‍: താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍... (ഭാര്‍ഗ്ഗവീ നിലയം) അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം... (പരീക്ഷ) അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്... (തച്ചോളി ഒതേനന്‍) ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ..., കവിളത്തെ കണ്ണീര്‍ കണ്ടു... (അന്വേഷിച്ചു കണ്ടെത്തിയില്ല) ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍) സുറുമയെഴുതിയ... (ഖദീജ) തളിരിട്ട കിനാക്കള്‍... (മൂടുപടം) സൂര്യകാന്തി... (കാട്ടുതുളസി) തേടുന്നതാരെ...(അമ്മു) സൃഷ്ടി തന്‍ സൌന്ദര്യ... (സൃഷ്ടി) താനേ തിരിഞ്ഞും മറിഞ്ഞും... (അമ്പലപ്രാവ്) വിജനതീരമേ... (രാത്രിവണ്ടി) ഒരു കൊച്ചുസ്വപ്നത്തിന്‍... (തറവാട്ടമ്മ) അകലെ അകലെ നീലാകാശം... (മിടുമിടുക്കി) മണിമാരന്‍ തന്നത്... (ഓളവും തീരവും) അനുരാഗനാടകത്തിന്‍... (നിണമണിഞ്ഞ കാല്പ്പാടുകള്‍) അനുരാഗഗാനം പോലെ..., എഴുതിയതാരാണ് സുജാത... (ഉദ്യോഗസ്ഥ) ഇരുകണ്ണീര്‍ത്തുള്ളികള്‍..., ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന... (ഇരുട്ടിന്റെ ആത്മാവ്) കണ്ണീരും സ്വപ്നങ്ങളും... (മനസ്വിനി) കണ്ണ് തുറക്കാത്ത... (അഗ്നിപുത്രി) താമരത്തോണിയില്‍... (കാട്ടുമല്ലിക) ആദ്യത്തെ കണ്മണി...(ഭാഗ്യജാതകം) നദികളില്‍ സുന്ദരി... (അനാര്‍ക്കലി) റെഫറന്‍സസ് Wikipedia
@kksunil4 жыл бұрын
Thanks for this wonderful detail
@faizaltp23594 жыл бұрын
thanks brtr
@sooryasudheendran57324 жыл бұрын
Tanks sir
@abduvayad3 жыл бұрын
താങ്ക്സ് 2021 ലാസ്റ്റ് ദിവസം ഇതു കേൾക്കുന്ന ഞാൻ
@devusmalu51902 жыл бұрын
Thank you so much for the valuable information...
@nithinthomaskannanmannil56789 ай бұрын
ഇങ്ങനെ മനോഹരമായ ഗാനങ്ങൾ സൃഷ്ടിക്കാൻ ജീവിതം സങ്കീതതിനുവേണ്ടി ഉഴിഞ്ഞു വെച്ച മഹാപ്രെതിഭകൾ
@JayaprasadV-ns3pj6 ай бұрын
ഗാനം എഴുതുന്ന ആളിന്റെ കഴിവാണ് mukyam
@chandranpillai2940 Жыл бұрын
സംഗിതവും സാഹിത്യവും ആലാപനവും ഒത്തിണങ്ങിയ അതി മനോഹര ഗാനങ്ങൾ ഒരിക്കലും ഒളിമങ്ങാത്ത രന്തങ്ങളാണ് ഈ ഗാനങ്ങളെല്ലാം .....
@HariPundari11 ай бұрын
ബാബുക്ക amazing
@pavithranta37635 ай бұрын
വർഷങ്ങളുടെ പഴക്കമുള്ള സുന്തര ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്......?
@mohammedsinaan49194 жыл бұрын
കുട്ടിക്കാലം ഓർമ്മ വരുന്നു റേഡിയോയിലൂടെ കേൾക്കുന്ന ഈ ഗാനങ്ങൾക്ക് അത്രയ്ക്ക് മാധുര്യമാണ്.
@providencetirur4382 Жыл бұрын
ബാബുക്കയെ പോലൊരു ഗായകനും സംഗീത സാവിന്ദായകനും ഇനീ ലോകത്തിൽ വേറെയുണ്ടാകില്ല
@sathyanarayananvp41683 жыл бұрын
വരികളെ വിഴുങ്ങി പോകാത്ത മാസ്മരിക സംഗീതം, സംഗീതത്തിന് ദുഃഖം അകറ്റാൻ കഴിവുണ്ടെങ്കിൽ പാട്ടുകൾ തീർച്ചയായും ഉപകരിയ്ക്കപെടും❤❤❤❤🙏
@jointregionaltransportofficerc Жыл бұрын
1
@jointregionaltransportofficerc Жыл бұрын
1
@jointregionaltransportofficerc Жыл бұрын
Q1
@jointregionaltransportofficerc Жыл бұрын
QQ 1
@jointregionaltransportofficerc Жыл бұрын
1qqq11q
@abdulrahmann.p53 Жыл бұрын
എത്ര നല്ല കാല്പനിക സങ്കൽപ്പങ്ങളും ഭാവനകളും മനസ്സിൽ സൂക്ഷിച്ചിരുന്ന നിഷ് കളങ്കരായിരുന്ന മനുഷ്യരായിരുന്നു അന്ന്.. കലാകാരന്മാരും സ്രോതാക്കളും അനുവാചകരും എല്ലാം അന്ന് ഏറ്റവും നല്ല സഹൃദയർ കൂടി ആയിരുന്നു.. ഈ കെട്ട കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ സുകൃതം പെയ്‌ത ആ നാളുകളെ കുറിച്ചോർത്തു ശോകം മാത്രം 😪
ജനിക്കുമോ ഇനിയും ഈ അതുല്യ സംഗീതഞ്ജൻ നമ്മുടെ മണ്ണിൽ.....
@thambipariyadan83252 жыл бұрын
Bbw v fw TV vbvw fee tvtbvvrvtbbg be ovr,777777,777777770777777
@thambipariyadan83252 жыл бұрын
Bbw v fw TV vbvw fee tv fw vt of a v v
@ashathomas84442 жыл бұрын
🙏🙏
@unnikrishnan61682 ай бұрын
@@ashathomas8444- 15 വർഷം മുൻപ് ഒരു fm ൽ വിളിച്ച് കവാലി രാഗത്തിൽ ഒരു പാട്ട് വച്ചു തരുമോ എന്ന് ചോദിച്ചു ഇന്നും അവർ ആ കവാലിയെ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ' അതാണ് ഇന്നത്തെ സംഗീത ബോധം😂😂😂
@ashrafputhiyaveettil50135 жыл бұрын
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ഉള്ള ഗാനങ്ങൾ ലോകാവസാനം വരെ പുതുമയോടെ നില നിൽക്കും ഒരിക്കലുo മടുക്കാത്ത അനശ്വര ഗാനങ്ങൾ
@kamalprem5113 жыл бұрын
No doubt
@gopalanpp5923 жыл бұрын
ഒരു ചരടിൽ കോർത്തു വെച്ച മുത്തുമണികൾ പോലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.മലയാളികളുടെ മനസ്സിലൂടെ ബാബുക്ക ഇന്നും ജീവിക്കുന്നു.
പി.ഭാസ്ക്കരൻ മാഷിന്റെ വരികൾക്ക് ബാബുരാജ് മാഷ് സംഗീതം നൽകുമ്പോൾ അത് ഒരു അനിർവ ചീനമായ അനുഭൂതിയാണ് നമുക്ക് നൽകുന്നത് എത്ര കേട്ടാലും മതിവരാത്ത മനോഹര ഗീതങ്ങൾ
@aswinajith20022 жыл бұрын
സംഗീതം ജീവിതമാണ് അസ്‌തമിക്കില്ല ഒരിക്കലും ഒരുക്കിത്തന്നവർ അസ്തമിക്കുന്നുമില്ല.......... Kkv
@ummerkoyasurumisurumi1593 Жыл бұрын
ഭാസ്കരൻ മാഷ് ബാബു രാജ് കൂട്ടുകെട്ട്❤
@AjithKumar-fw8ry2 ай бұрын
അനിർവചനീയം എന്നാണ്
@theworldisyourbookmark83185 жыл бұрын
എത്ര ജനറേഷൻ മാറിവന്നു ഇന്നും നമ്മുടെ ഹൃദയത്തെ കീഴ്പ്പെടുത്താൻ ഈ പാട്ടുകൾക് കഴിയും അത് തന്നെയാണ് വിജയവും..thanks babuk k k a ❤️ 🙏
@muhdshibin59663 жыл бұрын
മഹാലോക വിശാലതയിൽ നാ്ം മാത്രമായി ലഘൂകരിക്കപ്പെടുന്ന വേളകളിൽ പഴമയിലേക്ക് തീർത്ഥാടനത്തിനിറങ്ങുന്നു...
@zainudhin_K2 жыл бұрын
ബാബുക്ക ഓരോ മലയാളിയുടെയും ഹൃദയത്തിൽ ജീവിക്കുന്നു. 🌹🌹🌹🌹
@thomasvargheesepulickal3690 Жыл бұрын
മുത്തും മുടിപ്പൊന്നും ചൂടി മറഞ്ഞ ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ ❤❤❤
@themist76015 жыл бұрын
*ബാബുക്കയുടെ പാട്ടുകള്‍ക്ക് ജീവനുണ്ട്..സങ്കടങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശക്തിയുണ്ട്..* Ishq♥♥
@vyshakjain23425 жыл бұрын
Mehfil _ishq ya
@menuforteventsandcaters99674 жыл бұрын
Styam
@sudhamanni73284 жыл бұрын
@@menuforteventsandcaters9967 m. Llm mlllmml lm l.
@kannansatheesan9574 жыл бұрын
@@menuforteventsandcaters9967 a
@vishramam4 жыл бұрын
Half credit to bhaskaran mashinum
@hassannasir84014 жыл бұрын
ദാസേട്ടന് ബാബുക്ക സംഗീതം ചെയ്യുമ്പോൾ അതു കേൾക്കുമ്പോൾ മനസ്സിലെ പല പ്രയാസങ്ങളും ഞാൻ താല്കാലികമായെങ്കിലും മറന്നു പോകുന്നു. പലപ്പോഴും ഒരു ഔഷധം പോലെയാണ് ഞാൻ പറ്റു കേൾക്കുന്നത്
@midhunbalakriahnapillai4 жыл бұрын
ഈശ്വരാ ഇദ്ദേഹം ഒരു മന്ദ്രികൻ ആണ്. സ്രോതക്കളെ മായാലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതം. ♥️😘😘
@sambashivans54332 жыл бұрын
🙏🙏🌹🌹
@mohiudeenkattakath698 Жыл бұрын
Thousand likes Mr. Pillai. You are absolutely right.
@imhakkim Жыл бұрын
ഇതിൽ യേശുദാസിന് പ്രാധാന്യം കൊടുത്തു ഉണ്ടാക്കിയ 25 എണ്ണം ആണ് ... നല്ല പാട്ടുകൾ ആണ്. പക്ഷേ കണ്ണ് തുറക്കാത്ത ദൈവങ്ങളെ ... വാസന്ത പഞ്ചമി നാളിൽ ...
@raviktk43766 жыл бұрын
എത്ര കാലം കഴിഞ്ഞാലും തിളക്കം നഷ്ടപെടാത്ത അമൂല്യ ഗാനങ്ങൾ ബാബൂക്കകോഴിക്കോട്ട് കാരുടെ അഹംങ്കാരം മാത്രമല്ല കേരളത്തിന്റെ അഹങ്കാം മണ്
@johnsmart4415 жыл бұрын
എറണാകുളം പള്ളുരുത്തി ഉണ്ടായിരുന്നല്ലോ
@aginprabha79075 жыл бұрын
Thankal paranjathu sathyamanu.. Athukondanu eppo 2019 il njan ethu kelkunnath.. After 100 years may be more... Ee pattukal ethupole thanne nilanilkum.. Babuka.. Legend... Sulthan of our music
@abdulgafour58655 жыл бұрын
അദ്ദേഹത്തിന്റെജനനം കൊണ്ടോട്ടിയിലാണ്
@unnikrishnanunnikrishnan8604 жыл бұрын
ബാബുരാജ് സാർ കേരളത്തിലെ സംഗീതസംവിധാനം രംഗത്ത് ഇപ്പോ ഴും മുമ്പന്തിയിൽ ആണ്.
@k.v.johnscooking52323 жыл бұрын
എറണാകുളത്തുകാരുമുണ്ട് നെഞ്ചിൽ സൂക്ഷിക്കുന്ന സംഗീത പ്രേമികൾ !
@manojcmmanojcm5 жыл бұрын
മലയാളികളുടെ ഗസൽ സുൽത്താനാ ബാബുക്കാ
@razil62443 жыл бұрын
And Hindustani
@faisal3pdka3 жыл бұрын
2021ലും ഞാൻ കേൾക്കുന്നു..അകലെ അകലെ നീലാകാശത്ത് ...പ്രണസഖിയുടെ പാട്ടുകാരൻ...ബാബുക്കയുടെ...നിത്യ സുന്ദരമായ ഗാനങ്ങൾ.....
@shinekalpetta3362 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@progamer-em2be6 жыл бұрын
ഡിസ് ലൈക്ക് ചെയ്ത മഹനീയ വ്യക്തികൾ ഇവിടെ ജനിക്കേണ്ടവരായിരുന്നില്ല.. എന്നു തോന്നുന്നു...
@nikunjvihari97705 жыл бұрын
😀😀😀👍👍
@ardraunni97875 жыл бұрын
Janikkendavare allayirunnu
@kamalprem5115 жыл бұрын
Avarude ini veraan pounna janmangalum paazhaanennulla kaaryathil yathoru samsayavum venda
@dhrishtadyumnan41895 жыл бұрын
Hahaha
@MaGKFlames..0005 жыл бұрын
Idiots
@sasidharansasidharan18713 жыл бұрын
വളരെ ഇഷ്ടപ്പെട്ട പാട്ടാണ് എല്ലാവരും കേൾക്കുക ഇതുപോലത്തെ പാട്ട് ഇനി കിട്ടില്ല
@deousx52762 жыл бұрын
1
@sajusajup2844 жыл бұрын
പാതിരാവായില്ല പൗർണമി കന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം... Wow എന്തൊരു ഫീലുള്ള പാട്ട്.. മറ്റു പാട്ടുകൾക്ക് ഒപ്പം ഇത് ഇപ്പോഴും കേൾക്കാത്ത ഒന്നാണ്
@menuforteventsandcaters99674 жыл бұрын
Thelinju Prema yamuna veendum
@jaleelap69123 жыл бұрын
Yes. ..my. ..favorable. ..
@AsokanB-zr7xj Жыл бұрын
1:01:15
@asharafasharaf95633 ай бұрын
ഒറിജിനല്‍ ട്രാക്ക് കേഴ്ക്കുമ്പോഴുള്ള ഫീല്‍ വേറെ ഒന്നിനും കിട്ടുന്നില്ല, അദ്ദേഹത്തിന്‍റെ പ്രഗല്‍ഭ്യം അതില്‍ നിന്ന് തന്നെ ഗ്രഹിക്കാവുന്നതേയുള്ളൂ....!...❤❤
@samadchennai82696 жыл бұрын
ബാബുക്കയുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ ഓരോ ഗാനവും എത്ര മനോഹരമാണ്. !!!!
@damuzodiac11656 жыл бұрын
Samad Chennai
@drrasokmenon92696 жыл бұрын
എത്ര മധുരമുള്ള ഗാനം. അനുഗൃഹീത സംവിധായകൻ അനുഗൃഹീത ഗായകൻ. ദിവ്യം
@sudarmaj7965 жыл бұрын
എത്ര സുന്ദരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല ആസ്വാദകരെ ഏതോ മാ യി കലോകത്തിൽ എത്തിയ്ക്കുന്ന സുന്ദര ഗാനങ്ങൾ ശിൽപികൾക്ക് കോടി പ്രണാമം
@tpramanujannair6667 Жыл бұрын
മലയാള ചലച്ചിത്ര ഗാനശാഖ ഇന്ന് മൃതമായിരിക്കുന്നു കുറെ അർഥശൂന്യമായ വരികളും ശബ്ദ ശ ല്യവും മാത്രം കഷ്ടം
@jafarudeenmathira69125 жыл бұрын
ഒരിക്കലുംമരിക്കാത്ത ഗാനങ്ങളുടെ സമാഹാരം.വളരെ ഇഷ്ടം.
@muhammadshifan73354 жыл бұрын
Am 14 years old I love babukka's evergreen hit's
@gracyfernandes68354 жыл бұрын
Supperrr
@jamsheerpullangadathe30603 жыл бұрын
Nice ❤️
@muhammadshifan73353 жыл бұрын
@@jamsheerpullangadathe3060 😃
@muhammadshifan73353 жыл бұрын
@@gracyfernandes6835🤩
@neethubala5403 жыл бұрын
നീ മുത്താണ് മോനെ 🙏🏻🙏🏻
@bhageerathipk29895 жыл бұрын
ഈയുഗം ധന്യമായത് ഇവരുടെ സ്പർശനത്താൽ.ദൈവത്തിന് നന്ദി
@k.v.johnscooking52323 жыл бұрын
അറബി കടലിലൊരു മണവാളൻ 1964 മുതൽ ഞാൻ കേൾക്കുന്ന പാട്ടാണ് ...... ബാബൂ ക്കായുടെ വലിയൊരു ഫാനാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതത്തെ കേരള മണ്ണിലേക്ക് പറിച്ചു നട്ട ഏക സംഗീത സംവിധായകൻ. 1964 ൽ ഇറങ്ങിയ കറുത്ത കൈയിലെ കവാലി ഗാനം " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനത്തെ മറികടക്കാൻ ഒരു സംവിധായകരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ! KJ ജോയി ഒഴികെ ..... സർപ്പം എന്ന സിനിമയിലും ഒരു കവാലി ഗാനം ഉണ്ട്. S. ജാനകിയമ്മയെ ഇത്രമാത്രം സ്വരമാധുരിയിൽ അണിയിച്ചൊരുക്കിയ സംവിധായകൻ ബാബൂ ക്കായല്ലാതെ മറ്റാരാണുള്ളത്. ജാനകിയമ്മയുടെ എല്ലാ ഗാനങ്ങളും കേട്ടു നോക്കുക. "താനെ തിരിഞ്ഞും മറിഞ്ഞും " എന്ന ഹിന്ദുസ്ഥാനി ഗാനം നമുക് എങ്ങനെ മറക്കനാകും !!!
@razie400016 сағат бұрын
ഒറ്റക്കിരുന്ന് കേൾകുമ്പോൾ വല്ലാതൊരു ഫീലാണ് ബാബുക്കയുടെ വരികൾ ചിലപ്പോൾ ഗാടനിദ്രയിലാണ്ട് പോവും മനോഹരം ഹൃദ്യം
@santhakumart.v1814 жыл бұрын
മസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു. ഇപ്പൊ കുറെ mixersinte കാലമാണ്. ഈ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ കഴിയുന്നത് ഭാഗ്യം.
@rajanvarghese81562 жыл бұрын
SURE..100%••••!
@chandrahasand90162 жыл бұрын
വളരെ ശരിയാണ്.. ഇക്കാലത്ത് സിനിമ പാട്ടുകൾ സത്യത്തിൽ ഒരു ഭീകരമായ വസ്തുതയാണ്.. സഹിക്കാനാവില്ല. രണ്ടാമത് കേൾക്കാൻ തോന്നുന്നില്ല എന്ന് മാത്രമല്ല ആദ്യം കേൾക്കാൻ തന്നെ സഹിക്കില്ല
@sreekumarkdllr77585 жыл бұрын
Sep 2019 ൽ ഇവിടെ ഇത് കേൾക്കാൻ വന്നവർ എത്ര പേർ
@chandrasekharannair33975 жыл бұрын
Good melodies
@akasaparavakal Жыл бұрын
2023 😂
@sethumadhavankr755310 ай бұрын
ഇനി ഇത്തരം സുന്ദര ഗാനങ്ങൾ സ്വപ്നത്തിൽ മാത്രം!
@vasuv28614 жыл бұрын
ബാബുക്ക എന്നും നമ്മോട് ഒപ്പം ജീവിക്കുന്നു ❤👌
@gourinair55212 жыл бұрын
അസാമാന്യ composition
@shibinn47615 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ...2019 ലും കേട്ടുകൊണ്ട് ഇരിക്കുന്നു....👌👍
@beenamv4098 Жыл бұрын
എന്തു സുഖമാണ്... ഇങ്ങനെ കേൾക്കാൻ... നമ്മൾ മലയാളികൾ ഭാഗ്യവാന്മാർ... ബാബുക്കയുടെ പോലുള്ള പാട്ടുകൾ നമുക്ക് കേൾക്കാൻ പറ്റുന്നു ❤️❤️❤️
@opcieas.opcieas42453 жыл бұрын
We are blessed and fortunate, we are in this era and to listen to these magical compositions by these Gandharvas and the sweet lines of the writers
@rajanvarghese81562 жыл бұрын
Don't forget music directors please..! not only writers & singers!
@rajanvarghese81562 жыл бұрын
KURACHU KAALAM KOODI AAYUSSU KODUTHILLALLO DEYVAME....!
@sreedevidevi59203 жыл бұрын
മറക്കുവാൻ കഴിയാത്ത പ്രണയവും സൗഹൃദവും ആ കാലത്തെ ഓർമ്മകൾ മാത്രമാണ് ഇന്ന് അത് അയവിറക്കുന്ന
@rajanchenedath47824 жыл бұрын
മധുരസ്മരണകളുണർത്തുന്ന കുട്ടിക്കാലം, ഇന്ന് കേൾക്കുമ്പോൾ........ കേട്ടാലും കേട്ടാലും മതി വരില്ല.
@kumaranp9727 Жыл бұрын
Ii ft
@sisupal653820 күн бұрын
ഞങ്ങളിത് എപ്പോഴും കേൾക്കുന്നു 2024 ആയാലും 2025 ആയാലും ഇതിന്റെ മധുരം പറഞ്ഞറിയിക്കാൻ കഴിയില്ല
@Thomasmullerthegoat3 жыл бұрын
വൈരം പോലത്തെ പാട്ടുകൾ 😍😍😍😍😍😍😍😍😍ഇന്നത്തെ തല തിരിഞ്ഞവന്മാർക്ക് എന്തറിയാം ഈ പാട്ടുകളെക്കുറിച്ചു 🙄
@VimalaKumaran-zn7sk8 ай бұрын
എത്ര തലമുറകൾ വന്നു പോയാലും തിളക്കം വും സൗന്ദര്യവും ഒട്ടും നഷ്ട്ര പ്പെട്ടില്ല
'കാട്ടിലെ പാഴ് മുളം 'തമ്പിസാർ എഴുതിതിയാതാണെന്ന് ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നു. ഇറങ്ങിയപ്പോൾ തന്നെ ചിത്രം കാണാനും ഗാനങ്ങൾ ആസ്വദിക്കാനും ഭാഗ്യമുണ്ടായി !പിന്നീടെത്ര മഹനീയ ഗാനങ്ങൾ നമുക്ക് തമ്പിസാർ കനിഞ്ഞെഴുതി നൽകി !ദാസേട്ടൻ അനശ്വരമാക്കി ! അതും ഒരു കാലം !ദാസേട്ടനും തമ്പിസാറും "ഇനിയൊന്നുചേരുവാൻ" കാലം കനിയട്ടെ, സ്വാമിയും ഭാസ്കരൻ മാഷും, വയലാറും കൂടാതെ യൂസഫലിയും.... ദേവരാജൻ മാഷും.. ഈശ്വരാ... !!കേളീ കൊട്ടുയരുന്ന, കേളീകടമ്പും പൂക്കുന്ന കാലം.... നമോവാകം !!
@Baachipapa4 жыл бұрын
അനശ്വരമായ ഗാനങ്ങൾ..... 😍
@sakkeerhussainv23483 ай бұрын
വർഷങ്ങളുടെ ഇടവേളയില്ലാതെ നിരന്തരം കേട്ട് കൊണ്ടിരിക്കുന്നു. പി. ഭാസ്കരൻ - എം സ് ബാബുരാജ് ❤❤
എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ട ഇഷ്ടപ്പെട്ട ഗാനങ്ങൾ .... ഇപ്പോൾ എന്നെ എവിടെയോക്കെയോ കൊണ്ടെത്തിച്ചത് പോലെ ഒരു വല്ലാത്ത പ്രതിധി: അനിർവച്ചനമായ ഗാനസുധാരയിൽ ഞാൻ എവിടെയോ എത്തിപ്പെട്ടിരിക്കുന്നു. അനും ഇന്നും അനശ്വരമായ ഗാനങ്ങൾ... നമ്മുക്ക് സമ്മാനിച്ച ആ മഹാ പ്രതിഭ ബാബുക്ക: അങ്ങയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു. അത് മാവിന് ശാന്തി നേരുന്നു...❤❤❤
@bineshmadhuramattathil86465 жыл бұрын
അമൂല്യ ഗാനങ്ങൾ...😍😘
@swamyn-r7n2 ай бұрын
എന്തൊരു സുന്ദരമായ കാലഘട്ടം. പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, പ്രേം നസീർ, യേശുദാസ്, ബാബുരാജ് എന്നിവരുടെ ഒരു കോമ്പിനേഷൻ. ബഹുമുഖ പ്രതിഭകൾ ആയ പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവർ യാതൊരു വിധ ഈഗോയും ഇല്ലാതെ ഒരു പടത്തിൽ മികച്ച സംഭാവനകൾ നൽകുന്നത് ഇന്നത്തെ സിനിമാ ലോകത്തിന് ഒരു അത്ഭുതം ആയേക്കാം.
@Vishu951005 жыл бұрын
Legendary musician.. Had he not prone to alcoholism, he would probably have been still alive, and would have made many great songs..
@shainuk.p55413 жыл бұрын
ഇത്രയും തേനൂറുന്ന ഗാനങ്ങൾ വേറാർക്കുണ്ട്? ബാബുക്കയുടെ പാട്ടുകൾക്ക് വേറൊരു സുഖമാണ്
@kunju-uo7ev2 жыл бұрын
പി ഭാസ്കരൻ, ദേവരാജൻ, ബാബുരാജ് 🌹🌹🌹♥️🚩സംഗീതത്തിലെ ഒരിക്കലും വാടാത്ത മൂന്ന് പുഷ്പങ്ങൾ.
@mohdsaheer9668 Жыл бұрын
യേശുദാസ്
@sreelalithakm Жыл бұрын
ഞാനും ആക്കാലത്തുള്ള ഗായിക ആയിരുന്നു സുന്ദര സ്മരണകൾ
@masterjoshyjohn6 жыл бұрын
Fabulous songs... M.S Baburaj, the king of Melodies... Enjoying his music. Thank you Saregama 🙏
@shukkoorpa49055 жыл бұрын
മരണ മാസ് ഗാനം ഇത് ഒരു വട്ടമെങ്കിലും കേൾക്കാൻ കൂട്ടാക്കാത്തവർ മലയാളിയല്ല
@annievarghese65 жыл бұрын
Soooooooper,Babukka,Dassettan,
@georgem.v.manikompelthodup8937 Жыл бұрын
Some poor singers and lyric writers with song created for poverty overcome by hearing magical experiences founded in it in that olden era
@anilsarathysarathy20644 жыл бұрын
എന്താ പറയുക ..? ഗംഭീരം..!
@anamayooshmanoharan98113 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത മോൻ - ഒരു പുഷ്പമെൻ മാത്രമെൻ - എന്ന ഗാനം മനോഹരമായി പാടുന്നതു കേട്ടപ്പോൾ കോരിത്തരിച്ചു പോയി . കാരണം മറ്റൊന്നുമല്ല ഈ തലമുറയും 2021 ൽ പഴയ ഗാനങ്ങൾ നെഞ്ചേറ്റുന്നു എന്നറിഞ്ഞതിലാണ്. ബാബൂക്ക കാലത്തിന് മുൻപേ സഞ്ചരിച്ച മഹാ പ്രതിഭ
@arunkumardubai61745 жыл бұрын
Old is gold ... never ever.. malayali cant forget ... babukkaa.. babukka...living our heart .......till end this planet.
@VimalaKumaran-zn7sk8 ай бұрын
ഈ പാട്ടുകൾ കേട്ടാൽ ഒപ്പം ഒന്നു മൂളാൻ തോന്നാത്ത മനുഷ്യ ഹൃദയങ്ങൾ ഉണ്ടോ
@jaiselaiju25725 жыл бұрын
ഇത്രയും കാവ്യഭംഗിയും ശാലീനതയും കൊണ്ട് സമ്പന്നമായ സംഗീതം ഇനി നമ്മുക്ക് എവിടെ നിന്നും കിട്ടും? ഒരായിരം പ്രണാമം ബാബുരാജ് മാഷിന്. ഒരിക്കൽ കേട്ടാൽ മനസ് ഒരായിരം തവണ മന്ത്രിക്കുന്ന മാസ്മരിക താളം... പറയാൻ വാക്കുകളില്ല......
@radhakrishnanchirayath32215 жыл бұрын
Tufa n
@sreedharanambili72795 жыл бұрын
Sreedharan Ambiliyath Old is gold I remember my childhood
@rajendranvayala71124 жыл бұрын
Areyousinger
@vijayakumarchellappan60504 жыл бұрын
Correct
@AandAshorts-u5n5 ай бұрын
ഇവരൊക്കെ ദൈവത്തിന്റെ വരദാനമാണ് 🎉❤
@fasalfaslu30643 жыл бұрын
Legend passed but his soul living in his music
@chandrahasand90162 жыл бұрын
Baburaj.. soul of his music is eternal
@chipi866011 ай бұрын
ഈ പാട്ടുകളെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരിക്കൽ കൂടി കേൾക്കുവാൻ ഒത്തിരി ആഗ്രഹം. ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് നല്ല Sound Quality ൽ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤️മാത്രമല്ല, അന്നത്തെ യുവാവിന്റെ ശബ്ദത്തെ അപേക്ഷിച്ച് വർഷം കൂടും തോറും മാധുര്യം കൂടി വന്നിരുന്നു ദാസേട്ടന്റെ ശബ്ദത്തിന് 😍
@jol18123 жыл бұрын
His songs are wonderfully melodic, uplifts one's spirit and mellifluous. As a child I have heard these songs in the radio and still remains in my heart. Very meaningful and emotional songs. Nostalgic.
@sonisonu42312 жыл бұрын
ഓരോ വാക്കും എത്ര മധുരമായി ഉച്ചരിക്കുന്നു.
@pgireesan48465 жыл бұрын
മനോഹരമായ ഗാനങ്ങൾ. ബാബുക്ക was a genius.
@YusufYusuf-vm8ig3 жыл бұрын
S.JAÑÀKIYÀMMAYUDEGANÀGALPALPAYASAM
@YusufYusuf-vm8ig3 жыл бұрын
Mnohrragaanamĺoveyou
@YusufYusuf-vm8ig3 жыл бұрын
Jesudasgoodsaloott
@YusufYusuf-vm8ig3 жыл бұрын
Baburajgangalsweetaluwa
@YusufYusuf-vm8ig3 жыл бұрын
Ellammnohragañm
@PremKumar-es7qg2 жыл бұрын
ബാബുക്കയുടെ അനശ്വര ഗാനങ്ങൾ. ഒരു തിരുത്ത്. "കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും" എന്ന ഗാനത്തിന്റെ രചന ഭാസ്ക്കരൻ മാസ്റ്ററും, സംഗീതം ദക്ഷിണാമൂർത്തി സ്വാമിയുമാണ്. ബാബുക്കയല്ല. ചിത്രം വിലയ്ക്കു വാങ്ങിയ വീണ,
@ansunellimoodu81645 жыл бұрын
"കാട്ടിലെ പാഴ്മുളം" സംഗീതം ദക്ഷിണാമൂർത്തി സ്വാമിയുടേത്.
@sivadasak4 жыл бұрын
It is Dakshinamurthy' s..
@shanoopkandiyil70483 жыл бұрын
ശരിയാണ്
@hashimedakkalam11353 жыл бұрын
D moorthy is above baburaj
@joyanuradha45662 жыл бұрын
Melodies and beautiful songs old is always gold and malayalam language while speaking has a touch of sanskrit words. I know this language to speak it's ok ok so only I can understand each word of the song. Thanks to share this beautiful moment.
@jamaludheenkadan12962 жыл бұрын
Deriving esthetic joy when hearing this songs thanks for this colllections
@venugopalb59143 жыл бұрын
ഒരു പാട്ട് ഈണമിടാനായി ബാബുക്ക പാടുന്നത് കേൾക്കണം. ചെവിയിലേക്കല്ല, മനസ്സിലേക്കാണത് ചെല്ലുന്നത്. ആ മഹാപ്രതിഭ അകാലത്തിൽ പൊലിഞ്ഞത് നമ്മുടെ ഭാഗ്യദോഷം.
@faisalanjukandi39515 жыл бұрын
സൂര്യനേപോലെ തലമുറകളിൽനിന്നു് തലമുറകളിലേക്ക് അനന്തമായി വെളിച്ചം പകർന്ന് ജനമനസ്സൂകളിൽ ഈ മാസ്മരീക സംഗീതം പകരക്കാരില്ലാതെ തുടരും പ്രണാമം നമ്മുടെ നിധിക്ക്
ഇത് നമ്മുടെ ജീവനാഡിയാണ് 2024 ജൂൺ ആറാം തീയതിയും കേൾക്കുന്നു❤❤❤❤❤
@sabithaaasiya59764 жыл бұрын
ആസ്വാദകർ ഡിസ്‌ലൈക് അടിക്കില്ല
@vgn3590 Жыл бұрын
Who will not admire a person touched our hearts by his beautiful songs. I grown up hearing these beautiful songs but I hate new generation songs. There is no meaning or lyrics or tunes just singing for shaking the body. We lost old charm.
@kanthimathipn86463 жыл бұрын
കേട്ടാൽ മതിയാകില്ല ഈ ഗാനങ്ങൾ 👌
@sureshbabugnair7895 Жыл бұрын
മാധുര്യമുള്ള ഗാനങ്ങൾ - മനസ്സിന് കുളിർമ്മ നൽകുന്ന സാഹിത്യഭംഗി നിറഞ്ഞ രചന ......
@soumini96783 жыл бұрын
മനസിനെ മറ്റൊരുമായി കലോകത്തേക്കെത്തിക്കുന്ന ഗാനം
@mukundanpt2823 жыл бұрын
Romantic and music wonderful blend not expect such. Combinations in near future
@panayilsidhiq29233 жыл бұрын
ആയിരക്കണക്കിന് കാമുകന്മാർ പാടിയ,പാടിക്കേ ൾപ്പിച്ച പാട്ട് .....ഞാൻ കുറെ വർഷം പിറകോട്ടു സഞ്ചരിച്ചു ....
@IrfuInnuАй бұрын
2025 ൽ കേൾക്കുന്നവർ ഹാജർ ❤️
@VishnuC-wc7ep15 күн бұрын
Hager
@sulfexnabeel66332 жыл бұрын
ഒരു പുഷ്പം മാത്രം സൂക്ഷിക്കാം ഞാൻ ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ, എന്ന വരികൾ കേട്ടത് ഉമ്പായി മരിച്ചപ്പോൾ ആയിരുന്നു, ഈ ശബ്ദങ്ങളിൽ ആയിരുന്നോ ആ വരികൾ പിറവി കൊണ്ടത് 👌👌👌how
@autocad2d3d53 жыл бұрын
ഇതിങ്ങനെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ബാബുക്ക എത്ര സിമ്പിൾ ആയി ആണ് songs ഉണ്ടാകുന്നത് , ഇപ്പോഴത്തെ സൗണ്ട് സിസ്റ്റം ഒന്നും ഇല്ലാതെ വെറും തബല കൊണ്ടും ഹാർമോണിയം കൊണ്ടും നമ്മളെ പാട്ടിലേക് മാത്രമെ സ്രെദ്ധ കൊണ്ടുപോകു . Realy genious 👌👌👌 (2021 ഇത് കേൾക്കുന്ന ഞാൻ )
@subaidap96162 жыл бұрын
എത്രായിരം ശ്രോതാക്കൾ ഇവ കേട്ടു നിർവൃതി പൂണ്ടു, ഇനിയുമിനിയും ആസ്വാദകർ ഇവയിൽ ആറാടിക്കൊണ്ടിരിക്കും ! വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാൻ ! --ആ ചിരിയിൽ അനേകർ ആടുന്നു എന്ന് വെണ്ണിലാവിനറിയാം എന്നറിഞ്ഞുകൊണ്ടാണ്,'എന്തറിയാം ?'എന്ന് ചോദിക്കുന്നത്! കേൾവിക്കാരനും എന്തറിയാം, ഈ ഗാനങ്ങളിൽ ആറാടാനല്ലാതെ !
@mohammedshan8837 Жыл бұрын
2023 and go on
@SivanPillai-im9un Жыл бұрын
😮😮😂
@lathikasurendran Жыл бұрын
0:33 🎉
@SavithrijayadevanSreekala6 ай бұрын
കേട്ടുകൊണ്ടേ ഇരിക്കാം കൽപ്പാന്ത കാലത്തോളം.
@Arundaz Жыл бұрын
ഈ രാത്രി ബാബുക്കയുടെ പാട്ടുകൾക്കായി മാത്രം മാറ്റിവെക്കുന്നു ❤