മൂസാക്ക ദുബായിൽ അവസാനമായി വന്ന സ്റ്റേജ് ഷോ | മാപ്പിളപ്പാട്ടിൻറെ സുൽത്താൻ ഷാർജ പുസ്തകോത്സവത്തിൽ

  Рет қаралды 15,393

Middle East Focus

Middle East Focus

Күн бұрын

മാപ്പിളപ്പാട്ടിൻറെ സുൽത്താൻ ഷാർജ പുസ്തകോത്സവത്തിൽ സംഗീത പെരുമഴയായ് SIBF 2018
SHARJAH BOOK FAIR 2018
Subscribe my Channel: bit.ly/2BvAuLZ
Facebook: / middleeastfocusuae
My Social ID: / riyasbabutirur
Follow: / east_focus

Пікірлер: 5
@abdulshukoorkt663
@abdulshukoorkt663 2 ай бұрын
Good program ........ Angaring super
@middleeastfocus4638
@middleeastfocus4638 5 жыл бұрын
കെട്ടുകൾ മൂന്നും കെട്ടി ,,, എന്നു തുടങ്ങുന്ന മരണത്തെ ശരിക്കും ഓർമ്മിപ്പിക്കുന്ന ഈ ഗാനം അദ്ദേഹം പാടുമ്പോൾ ശരിക്കും അതിൽ ലയിച്ചിരുന്നിട്ടുണ്ട് .ഇന്ന് ഈ റമളാൻ നിലാവിൽ അദ്ദേഹം നമ്മെ വിട്ടു പോയി മാപ്പിളപ്പാട്ടുശാഖയിൽ വലിയ ഒരു നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ മരണം. ന്യൂ ജനറേഷൻ പാട്ടുകാരുടെ കുടെ പോലും അവരോടെന്നിച്ച് ഒരു പാട് വേദികളിൽ മൂസക്ക തിളങ്ങിയിട്ടുണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നത്തെ കാലഘട്ടത്തിലെ ഗായകരും പാടുന്നുണ്ട് അത് തന്നെയാണ് എരഞ്ഞോളി മൂസ എന്ന ഗായകനെ ഇന്നത്തെ ജനറേഷൻ ഓർക്കുന്നതും. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്നതും . പ്രവാസ ജീവിതത്തിന്റെ ഈ 12 വർഷ കാലയളവിൽ അദ്ദേഹത്തിന്റെ ഒരു പാട് വേദികൾക്ക് ,,ക്യാമറ ചലിപ്പിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട് അദ്ദേഹത്തെ അടുത്തു പരിചയപ്പെടാനും ,,, കഴിഞ്ഞിട്ടുണ്ട് അവസാനമായി കാണുന്നത് കഴിഞ്ഞ വർഷം ഷാർജ പുസ്തകോത്സവ വേദിയിൽ വെച്ച് അദ്ദേഹത്തെ കുറിച്ചെഴുതിയ പുസ്തക പ്രകാശന ചടങ്ങിൽ വെച്ചാണ് ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും പ്രവാസികൾക്ക് വേണ്ടി അദ്ദേഹം ഒരു നാല് വരി പാടുകയും ചെയ്തു,, മൂസക്ക', മാപ്പിളപ്പാട്ടിന്റെ സുൽത്താൻ ..നിങ്ങളെ ഞങ്ങൾ എന്നും ഓർക്കും ഒരിക്കലും മരിക്കാത്ത പാട്ടുകളിലൂടെ ,,,,മിഹ്റാജ് രാവിലെ കാറ്റേ..
@ashrafk731
@ashrafk731 2 жыл бұрын
Aww
@vyshnakrishnadas7802
@vyshnakrishnadas7802 2 жыл бұрын
Byy
@LINUSFOODANDVLOGS
@LINUSFOODANDVLOGS 5 жыл бұрын
Good പ്രോഗ്രാം
Amazing mimicry performance by Sudhi Kalabhavan
16:54
Sudhi Kalabhavan
Рет қаралды 268 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
ടീച്ചർമാർ പൊളിച്ചടുക്കി
4:10
Sandhya Suresh & Family
Рет қаралды 18 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН