വേങ്ങരയിൽ വോട്ട് ചെയ്യാനെത്തിയ 75 കാരിയോട് എല്ലാ വർഷവും കോണിക്ക് ചെയ്യുന്നില്ലേ?" ഇപ്രാവശ്യം അരിവാളിന് ചെയ്തു ടെയെന്ന സഖാവിന്റെ ചോദ്യത്തിന് വല്യുമ്മാന്റെ മറുപടി: എല്ലാ വഖ്ത്തും പടിഞ്ഞാറ് തിരിഞ്ഞ് നിസ്കരിക്കുന്നവർ ഒരു വഖ്ത്ത് കിഴക്കോട്ട് തിരിഞ്ഞ് നിന്ന് നിസ്കരച്ചാൽ നിസ്കാരം ശരിയാകുമോ പഹയാ ?!!. *.... പകച്ച് പണ്ടാരടങ്ങി സഖാവ്..*😊😊😊