No video

മാസ്സ് ആണ് ഉദ്ദേശിച്ചത് പക്ഷെ എന്തൊക്കെയോ ആയിപോയി|King Of Kotha Movie Scenes Troll|Jifil Latheef

  Рет қаралды 260,020

Jifil Latheef

Jifil Latheef

Күн бұрын

വരൂ ചിരിക്കൂ പിന്നേം വരൂ‼️
Mychannel:youtube.com/@j...
Facebook:www.facebook.c...
Instagram: ...
mail Id: jifillatheef19@gmail.com
#dintrolls #jifillatheef #trolls #kingofkotha #kingofkothamovie #kingofkothatroll #kingofkothamoviescenes #kingofkothamoviereview #kingofkothamovietroll #dq #dqsalman #dulquersalmaan #dulquersalmaan #dulqer #dulqersalman #dqstatus #wayfarerfilms #aishwaryalekshmi #nylausha #chembanvinod #abhilashjoshiy #joshiy #gokulsuresh #jakesbejoy #shammithilakan #sudhikoppa #mammootty #mammoottyofficial #mammoottykampany #malayalamtrollslatest #dulquersalmantroll #amaalsalmaan #fun #malayalamtrolls #mallu #malayalamcomedy #tiktokmalayalam #instagrammalayalam #instagramreelsmalayalam #instagram #youtube #youtubeviral #kerala #keralaviral #malayalamviral #malayalamlatesttroll #trollvideos #vlogs #youtubeshorts

Пікірлер: 593
@nidk3058
@nidk3058 10 ай бұрын
പുള്ളി ഇതിൽ മുട്ടൻ കലിപ് ആണ്. പക്ഷേ അതാണ് കോമഡി 😂😂😂
@fingertip6816
@fingertip6816 10 ай бұрын
മൈരാണ്
@jijeshjijesh4570
@jijeshjijesh4570 10 ай бұрын
സിഗരറ്റ്... ലോലിപൊപ്പ്😂😂
@neo3823
@neo3823 2 ай бұрын
Book edukeda naaye 😂
@MuhammadSumail-xj8og
@MuhammadSumail-xj8og 10 ай бұрын
നീ എന്റെ ലിവർ അല്ല liverpool ആട..... Heart touching... 😂😂
@_Albert_fx_
@_Albert_fx_ 10 ай бұрын
Lol 🤣🤣🤣🤣🤣
@PEEshooter-pr3sq
@PEEshooter-pr3sq 10 ай бұрын
Liver touching*
@_Albert_fx_
@_Albert_fx_ 10 ай бұрын
@@PEEshooter-pr3sq 🤣🤣🤣🤣🤣🤣
@smiroshkiran2927
@smiroshkiran2927 10 ай бұрын
🤣🤣🤣🤣
@edfredson
@edfredson 10 ай бұрын
Pennsylvania ennu parayanjath nannayi😂
@sureshg6657
@sureshg6657 10 ай бұрын
ഇത്രയും hype ഇല്ലായിരുന്നു എങ്കിൽ... ട്രോൾ എങ്കിലും ഒഴിവാക്കാമായിരുന്നു 🤔🤔😄😄
@qwertyVideos
@qwertyVideos 10 ай бұрын
😂😂
@Labs-zv1hw
@Labs-zv1hw 10 ай бұрын
​@@qwertyVideoscomedy movie gangster aanennum paranj nammale pattikkan nokkiyatha. 😅
@ajithki6789
@ajithki6789 10 ай бұрын
ബാലരമ വായിച്ചിട്ട് എഴുതിയ തിരക്കഥ ആണെന്ന് തോന്നുന്നു
@suvines4049
@suvines4049 10 ай бұрын
😂😂😂😂😂
@BruceWayne-u2q
@BruceWayne-u2q 10 ай бұрын
@@Ansutkl kuru potti
@anupama5101
@anupama5101 10 ай бұрын
ഡേയ് ....ബാലരമയെപ്പറ്റി പറഞ്ഞാൽ...👊🏻💥 ബാലരമ ഒക്കെ ഇതിലും സ്റ്റാൻഡേർഡാ...
@user-uj2ce2jt8l
@user-uj2ce2jt8l 10 ай бұрын
​@@Ansutklnenta thantha ayirikum ezhuthiyath le😂😂😂
@jomonambrose3742
@jomonambrose3742 10 ай бұрын
​@@Ansutklഡേയ്,അവൻ ബാലരമ എന്ന പറഞ്ഞത്,മുത്തുച്ചിപ്പി എന്നല്ല.😂😂
@arjunck441
@arjunck441 10 ай бұрын
ഇതിന്നെ അല്ലെ d grade ചെയ്യുന്നേ എന്ന് പറഞ്ഞ് കരന്നെ. ഒരു തവണ എങ്കിലും തിയേറ്ററിൽ പോയി കാണു എന്ന് പറഞ്ഞവരെ നമിക്കുന്നു
@adarshc3604
@adarshc3604 10 ай бұрын
Beast :mass കാണിച്ച് ആളെ ചിരിപ്പിക്കാൻ പറ്റുന്ന ആരുണ്ടെട Kok: ഞാനുണ്ടെട Beast: ഞങ്ങളോട് 2 പേരോടും മുട്ടാൻ ആരുണ്ടെടാ
@leo-messi61
@leo-messi61 9 ай бұрын
സുരു അണ്ണന്റെ 3gk ആയല്ലോ 🤣🤣
@adarshc3604
@adarshc3604 9 ай бұрын
@@leo-messi61 NGK? അത് ഇങ്ങനയുള്ള പടം ആണോ. ഞാൻ 4 സീൻ കണ്ടപ്പോ തന്നെ ബോർ അടിച്ചു നിർത്തിയതാ😂
@jordijordi3485
@jordijordi3485 10 ай бұрын
നീ കാരണം നഷ്ടപ്പെട്ട കളിക്കൾ 😂😂 Theatre ൽ ഇരുന്നു കണ്ടവരെ സമ്മതിക്കണം 😂
@neo3823
@neo3823 10 ай бұрын
Aayo 😂😂😂
@jordijordi3485
@jordijordi3485 10 ай бұрын
@@CandyCrush78 ഞാൻ ഉദ്ദേശിച്ചത് football കളിയാണ്, നീ മറ്റെ കളിയിൽ addicted ആയത്ത് കൊണ്ടാണു് നടന്മാരുടെ പേര് വരേ കാണപാഠം ആണ് നിനക്ക് 😁 ഇതൊന്നും അത്ര നല്ലതല്ല😜
@atfgamer8449
@atfgamer8449 10 ай бұрын
Fdfsnu poya nte avastha😢
@joslinzera8967
@joslinzera8967 10 ай бұрын
മാസ്സ് padathinu തീയേറ്ററിൽ ചിരിച്ചു മറിയാൻ പറ്റോ സകീർ ഭയ്ക്...but i can...😢😢😢
@rinsonjohn7405
@rinsonjohn7405 10 ай бұрын
ഈ ട്രോള്ളിൽ എല്ലാ മുങ്ങി പോയ ഒരു വില്ലൻ ഉണ്ട് കണ്ണപ്പൻ 😂😂😂
@fazilaziz8627
@fazilaziz8627 10 ай бұрын
Sathyam
@kirangangan7299
@kirangangan7299 10 ай бұрын
Dulqur dhesyam വരുന്നത് കണ്ടിട്ട് ചിരി വരുന്നു
@KoiWorldKottayam
@KoiWorldKottayam 10 ай бұрын
ആരും കൊടും വില്ലൻ സ്യൂട്ട്കേസ് ലെസ്ലിയെ പറ്റി പറയാത്തത് മോശമായി പോയി 😢
@anz10230
@anz10230 10 ай бұрын
😂😂😂😂😂
@JestinMosesR
@JestinMosesR 10 ай бұрын
😂😂😂😂
@Model-ii6nw
@Model-ii6nw 10 ай бұрын
പടം നല്ലതാണ്.... നമ്മുക്ക് entertainment ആണ് വേണ്ടത് അത് അതിൽ ഉണ്ടു.... പിന്നെ pan കൂ അതൊന്നു എനിയ്ക്കു അറിയൂല.... 😊
@appuappuzz2309
@appuappuzz2309 10 ай бұрын
Padam koppanu
@abhimanyusreekumar3013
@abhimanyusreekumar3013 10 ай бұрын
ഇത് നല്ല പാടമോ? അപ്പൊ നല്ല പടത്തിനെ എന്ത് പറയും?
@arfunnz9096
@arfunnz9096 10 ай бұрын
ഇത് നല്ല പടമല്ല നല്ലൊരു പാഠമാണ്... ഇനി മേലിൽ ഇമ്മാതിരി സിനിമ ക്ക് പോയാൽ എങ്ങനെ ഇരിക്കും എന്ന നല്ല പാഠം..
@emiyas_creations
@emiyas_creations 10 ай бұрын
😂
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 9 ай бұрын
പാൽകുപ്പികൾക് പടം നല്ലതായി തോന്നു
@siddharthchithu1911
@siddharthchithu1911 10 ай бұрын
വെറും 28 വയസ്സിൽ പ്രിത്വിരാജ് അൻവറിൽ ചെയ്ത മാസ്സ് ഉണ്ടല്ലോ അതൊന്നും ഈ പാൽകുപ്പികൾക്ക് മനസ്സിലാവില്ല
@yfc7834
@yfc7834 10 ай бұрын
Stop violence
@JishadMajeed
@JishadMajeed 10 ай бұрын
🤣🤣🤣🤣nth mess ആണ് രായപ്പൻ കാണിച്ചത് എന്ന് കൂടി പറ myre എന്നിട്ട് അവൻ മാസ്സ് കാണിച്ചത് എന്തെങ്കിലും പ്രയോജനം ഉണ്ടായോ 🤣🤣🤣🤣🤣🤣
@sadiqueali5117
@sadiqueali5117 10 ай бұрын
Prithiv raj Ela padathilum oree mass aan.ath mathre ayalk kazhiyoo
@emperor9882
@emperor9882 10 ай бұрын
​@@JishadMajeed പ്രിത്വിരാജ് ചെയ്യുന്ന പോലെ ഡയലോഗ് പറയാനും fight ചെയ്യാനും നിക്കർ അല്ല മമ്മു വിചാരിച്ചാലും നടക്കില്ല 🤣 റോബോ fight ആണ് മമ്മൂട്ടിയും ദുൽക്കറും 😂
@emperor9882
@emperor9882 10 ай бұрын
​@@sadiqueali5117 അത്‌ നി പുള്ളിടെ പടങ്ങൾ കാണാത്തത് കൊണ്ട് ആണ് 😂 100+ movie പ്രിത്വിരാജ് ചെയ്തിട്ടുണ്ട് അതൊന്നും ഈ നിക്കറിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല 😂
@kevinsam4748
@kevinsam4748 10 ай бұрын
Prithiviraj is far better than DQ. he may not have Pan Indian fans but when it comes to acting he is on another level. Eagerly waiting for L2 Empuraan. THE ONLY PAN INDIAN MOVIE I am waiting from Mollywood
@Sujeesh_Bhosri
@Sujeesh_Bhosri 10 ай бұрын
even Prithiviraj would have been a comedy with this script
@ElGuapo96
@ElGuapo96 10 ай бұрын
Prithviraj always mogs knickerboy. It's not a debate
@dizanm7851
@dizanm7851 10 ай бұрын
യെസ്
@noname-yb3nh
@noname-yb3nh 10 ай бұрын
Dude just wait for salaar . Dq oke enth pari
@ANSR26
@ANSR26 9 ай бұрын
When it cones to acting indrajith is far better than prithviraj. He is never a consistent actor. Just show off
@sabilsalam4544
@sabilsalam4544 10 ай бұрын
Dulquer sulaiman kalipp kanikumpol conedy an thonane 😂
@niriap9780
@niriap9780 10 ай бұрын
Exactly😂
@subzro5
@subzro5 10 ай бұрын
Kang of kotta
@JishadMajeed
@JishadMajeed 10 ай бұрын
Ninak അറിയാമോ myre കലിപ്പ് ഇടാൻ 🤣🤣🤣🤣
@thusharababu8462
@thusharababu8462 10 ай бұрын
Athu nintey kannintey kuzhappom
@srijith_babu
@srijith_babu 10 ай бұрын
​@@thusharababu8462apo nink kaninu presanm anu Mass ayi thoniyenkil
@Rolexxx----
@Rolexxx---- 10 ай бұрын
അഭിനയിക്കാൻ അറിയാത്ത ഒരുത്തനെ പോലെ തോന്നി DQ അഭിനയം കണ്ടപ്പോൾ...
@Investigationreport
@Investigationreport 3 ай бұрын
നേരാ.. ഇത്രെയും ഓസ്കാർ ജേതാവായ ഒരു നടനിൽ നിന്ന് ഇത്രെയും പ്രതീക്ഷിച്ചില്ല 😂😂
@pettythiefstube4609
@pettythiefstube4609 10 ай бұрын
DQ nte mass aanu ee varshathe best comedy 😂
@prarthanajanani829
@prarthanajanani829 10 ай бұрын
ദുൽഖറിന് പറ്റിയയത് ചോക്ലേറ്റ് പയ്യൻ റോൾ ആണ്.- സീതാരാമം ദുൽഖറിനെ പറ്റിയ രീതിയിൽ place ചെയ്തു. ok കൺമണി, കണ്ണും കണ്ണും കൊള്ളയടിഞ്ഞാൽ .. അത്തരം കഥാപാത്രങ്ങൾ മാച്ച് ആണ്. ദുൽഖറിന്റെ ശരീരവും മുഖവും ശരീരഭാഷയും ഇത്തരം എടുത്താൽ പൊങ്ങാത്തതിന് യോജിച്ചതല്ല
@user-ue5bp9il8l
@user-ue5bp9il8l 10 ай бұрын
Solo Shiva character
@nandu462
@nandu462 10 ай бұрын
​@@user-ue5bp9il8lathukondu athu 8 nilayil potti😅
@user-ue5bp9il8l
@user-ue5bp9il8l 10 ай бұрын
@@nandu462 movi anu monu pottiye njan paranjath Shiva enna character anu😂ethada Evan
@nandu462
@nandu462 10 ай бұрын
​@@user-ue5bp9il8lennada uvve nee ee parayunnathu....🤣 Shiva enna charecter dulqur cheythathu utter flop aanu...🫡 Pinne screenplay athinekal flop....
@user-ue5bp9il8l
@user-ue5bp9il8l 10 ай бұрын
@@nandu462 onn pode ninakk ishttayilla enn vech mattulavarkk ishttam avullannano ,😂😂ninde tast ano mattullavrk
@Rajeevnr404
@Rajeevnr404 10 ай бұрын
ആഗ്രഹമായിരുന്നു ott യിൽ എത്രയും പെട്ടെന്ന് കാണാൻ പറ്റണമെന്ന്.. ഇനി വേണ്ട..ഇതിലും ഭേദം ഡോറാ ബുജി കാണുന്നതാ..അതിലുണ്ടാലും ഇതിലും നല്ല ഡയലോഗ് delivery..🙏
@adwaith6424
@adwaith6424 10 ай бұрын
First day first show kanda njan 😐
@Rajeevnr404
@Rajeevnr404 10 ай бұрын
@@adwaith6424 👍🔥
@JashLeoM
@JashLeoM 10 ай бұрын
പ്രണവ് ലാലപ്പന്റെ ഫിലിം ആയിരുന്നു ഇതെങ്കിൽ സൂപ്പറായേനെ 🤣🤣🤣
@Rajeevnr404
@Rajeevnr404 10 ай бұрын
@@JashLeoM നിന്റെ ബുദ്ധി വിമാനമല്ല.. റോക്കറ്റ് ആണ്..🙂🔥
@jacobvjames5553
@jacobvjames5553 10 ай бұрын
Hotstaril vannu, ethrem arinjja sthithikku inni kannano??
@doubleheartan
@doubleheartan 10 ай бұрын
കിങ്ങിണി മോൻ എന്ന് പേരിട്ടിരുന്നേൽ റോബിൻ ആർമി എങ്കിലും വിജയിപ്പിച്ചേനേം. ❤
@richardjoji7493
@richardjoji7493 10 ай бұрын
🤔🤔🤔
@Sal_man-98
@Sal_man-98 10 ай бұрын
ദുല്‍ഖര്‍ Acting-ല്‍ ഒരുപാട് പരിമിധികളുള്ള നടനാണ് കാണിച്ചു തന്ന പടം! #KOK
@kannamb7489
@kannamb7489 10 ай бұрын
ഇപ്പോഴത്തെ എല്ലാ നടന്മാർക്കും പരിമിധികൾ ഉണ്ട് അല്ലാതെ ദിലീപിന്റെയും മോഹൻലാലിന്റെയും , പോലത്തെ നടന്മാരൊന്നും ഇപ്പൊ നിലവിൽ ഇല്ല അവരൊക്കെ ഏത് തരം വേഷങ്ങളും ചെയ്തിരുന്നു ഒരു പരിമിതികളും ഇല്ലാതെ
@parthipparvathi9460
@parthipparvathi9460 10 ай бұрын
​@@kannamb7489 sathyam aanu bro
@JishadMajeed
@JishadMajeed 10 ай бұрын
എന്നിട്ടാണോ മൈരേ സീതാരാത്തിൽ അഭിനയിച് അവാർഡ് മേടിച്ചത് 🔥🔥
@roshinsworld1262
@roshinsworld1262 10 ай бұрын
@@kannamb7489 സത്യം ബ്രോ 💯💯💯
@jzj5799
@jzj5799 10 ай бұрын
​@@kannamb7489dileep evdnnu keri vann 😅
@arjunarjun-ih6rm
@arjunarjun-ih6rm 10 ай бұрын
ദുൽകർ നെ കണ്ടപ്പോ അമ്പിളിചേട്ടന്റെ പഴയ ഡയലോഗ് ഓർമ വന്ന് 😂 " ഇത്രേം കാലമായിട്ട് ഈ നീർക്കോലിക്ക് ഒരു ഇമ്പ്രൂവ്മെന്റും ഇല്ലല്ലോ 😂😂"
@Sreenandha.P-gl6ii
@Sreenandha.P-gl6ii 10 ай бұрын
സത്യമാണത്!! ഫഹദ് നെ കണ്ട് പഠിക്കണം ? കുറച്ച് കൂടി സ്വാഭാവികമായ രീതിയിൽ അഭിനയിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തണം ?. വാപ്പ പറഞ്ഞു കൊടുത്ത പോലെ തല ഉയർത്തി പിടിച്ചു നെഞ്ചും വിരിച്ച് നിന്ന് തന്നെ ഡയലോഗ് present ചെയ്യണമെന്നില്ല . അടികൊള്ളുന്ന സീനായാലും ആ ഷോട്ടിന് അനുസരിച്ചുള്ള ഭാവങ്ങൾ കൊണ്ട് വരാൻ ശ്രമിക്കണം. പ്രണവിനൊക്കെ വളരെ ഇമ്പ്രൂവ്മെന്റ് കാണുന്നുണ്ട്. പ്രണവിനെയും മോഹൻലാലിനെയും ഇതിലേക്ക് വലിച്ചിട്ടത് കൊണ്ട് ഫ്രീ ആയി advice തന്നതാണ്.
@adarshc3604
@adarshc3604 10 ай бұрын
@@Sreenandha.P-gl6ii നല്ല സ്ക്രിപ്റ്റ് സെലക്ഷൻ കൊണ്ടാണ് dq, നിവിൻ രണ്ടുപേരും ഇതുവരെ എത്തിയത്. നന്നായി hadwork ചെയ്തിട്ടുണ്ടെങ്കിലും അഭിനയം കാര്യമായി പുരോഗമിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. ടോവിനോ നല്ല improvement കാണിക്കുന്നുണ്ട്. എങ്കിലും അഭിനയത്തിൽ മുന്നിൽ ഫഹദ്, ആസിഫ് ആണ്. കോമഡി മുതൽ വില്ലൻ വരെ എന്തും ചെയ്യാൻ പറ്റും. ഇതെൻ്റെ മാത്രം അഭിപ്രായം ആയിട്ട് കണ്ടാൽ മതി
@Jerin00013
@Jerin00013 10 ай бұрын
​@@adarshc3604nivin vere aahn❤ acting level ≥>>>>≥Dq🎉
@user-su4vi
@user-su4vi 10 ай бұрын
രാജുവും രാധയും പോലെ രാജുവും താരയും..
@fingertip6816
@fingertip6816 10 ай бұрын
അതിന് മാത്രം trollaan ഉള്ളത് ഒന്നും ഇല്ലാ... Kok ന്റെ റിവ്യൂ കണ്ടപ്പോൾ ശോകം ആണെന്ന് കരുതി hotstaril കണ്ടു... മോശമല്ലാത്ത പടം ആണ്
@user-sl1xf4mu7y
@user-sl1xf4mu7y 10 ай бұрын
അവൻ ഒരു പാൻ ഇന്ത്യൻ ഫോട്ടോസ്റ്റാറ്റ് ആണ് അത് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമല്ലേ പിന്നെ മമ്മൂക്ക ഫാൻസ് അവനൊന്ന് ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചു പക്ഷേ അവൻ താഴെ വീണു കഷ്ടം തന്നെ മമ്മൂട്ടി ഫാൻസ് പോരാളികളെ 😂
@thusharababu8462
@thusharababu8462 10 ай бұрын
Oru kok kondu theerunnathalla dq career
@shinu8969
@shinu8969 10 ай бұрын
​@@thusharababu8462solo movie ormayundo😅
@shameerpanoli8059
@shameerpanoli8059 10 ай бұрын
Lalappan yanno theernn
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef 10 ай бұрын
😂😂😂😂
@achu8857
@achu8857 10 ай бұрын
Out of kerala ivanu nalla fans und,but girls aanennu mathram...
@thugschannel6533
@thugschannel6533 10 ай бұрын
Dialogue എഴുതിയവന് എന്റെ ചക്കരയുമ്മ എന്നു പറഞ്ഞു വരുന്നവനെ മടല് വെട്ടി അടിക്കണം 😂😂
@Dudethatsred
@Dudethatsred 10 ай бұрын
2:46 😂😂😂😂😂😂ithrem vendayirrunnuu
@movieeditz1944
@movieeditz1944 10 ай бұрын
Chemban vinod😂😂😂
@mrambroz3953
@mrambroz3953 10 ай бұрын
Comdey ahki kalnju😅
@someonelikeyou6138
@someonelikeyou6138 10 ай бұрын
പുള്ളി മാത്രമാണ് ഉദ്ദേശിച്ചതു തന്നെ ചെയ്തിരിക്കുന്നത്. ബാക്കിയെല്ലാം സെൽഫ് ഗോളായി😂😂
@crazzyfrog5770
@crazzyfrog5770 10 ай бұрын
കൊത്ത മഞ്ജു😂😅
@jayjinx2591
@jayjinx2591 10 ай бұрын
Saturday night ithilelum nallatha- pan Indian spoof 😂😂😂
@athulkrishnams1536
@athulkrishnams1536 10 ай бұрын
Degrade ann polumm😂😂😂
@muhammedshehinvm3934
@muhammedshehinvm3934 10 ай бұрын
Dialoges ellam telugu, tamil movie okke dubb aakule ath pola aayi poyi.. Bakki kuzhappamilla ❤
@abhimanyusreekumar3013
@abhimanyusreekumar3013 10 ай бұрын
പിന്നെ ആകെ കുഴപ്പം ഡയലോഗ് മാത്രമാണല്ലോ!😂
@muhammedshehinvm3934
@muhammedshehinvm3934 10 ай бұрын
@@abhimanyusreekumar3013 pinna length kooduthal.. 😅..
@abhimanyusreekumar3013
@abhimanyusreekumar3013 10 ай бұрын
@@muhammedshehinvm3934 Story, Screenplay, Dialogue, Character development ellaam valare moshamaayirunnu, koode DQ ulpede ellavarudeyum(Shammi Thilakan ozhich, maybe Gokul) performance athupole thanne moshamaayappo pinne parayandallo. Ammaathiri thalloke baaki characters Rajuvinekurich thalliyit DQ aa character aayi vann nikkumbo oru High School Rebel Boy poleya thonniyath.
@muhammedshehinvm3934
@muhammedshehinvm3934 10 ай бұрын
@@abhimanyusreekumar3013 first halfil paranju pokkunna athrem bhayangara don aayitt aa look suit aavunnilla.. Second introyila look pinne acting kollaam.. Raju madhrasi, apple raju athokka😃..
@abhimanyusreekumar3013
@abhimanyusreekumar3013 10 ай бұрын
@@muhammedshehinvm3934 Climaxil gun pidich nikkumbo ulla expression okke shogam aayirunnu.
@echusvlog6671
@echusvlog6671 10 ай бұрын
ഇതു പഴയ kala കോമഡി പso പോലെ ഉണ്ട്‌
@rahulcs1501
@rahulcs1501 10 ай бұрын
എന്തായാലും troll creaters നു നല്ല content ആയി 😂😂q
@Vocal_Chordist
@Vocal_Chordist 10 ай бұрын
Kappa il ith vech nokkumbo ethra mass undaayirunnu… climax maathram aayirunnu paalippoyath. Ee cinema mothathil shokamaayirunnu. “Konjjaanan of Kotha” en aayirunnu peridendi do irunnath
@prajeshkumarprajesh9588
@prajeshkumarprajesh9588 10 ай бұрын
തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ😅😂
@neo3823
@neo3823 10 ай бұрын
Illa 😂 pattunenu tonnunila 😂😂😂
@shyamprasadtbmernakulam-2350
@shyamprasadtbmernakulam-2350 10 ай бұрын
Dulquer acting is not even close to fahad and prithviraj. He is more to improve in mass scenes
@Sujeesh_Bhosri
@Sujeesh_Bhosri 10 ай бұрын
imagine fahad or prithviraj or even rocky bhai yash in place of dulqar in this same movie. if script and direction is bad everything is bad
@shyamprasadtbmernakulam-2350
@shyamprasadtbmernakulam-2350 10 ай бұрын
@@Sujeesh_Bhosri i mean look at the dulquer aggression scenes in this movie it turned out to be comedy
@VASUDEVAPPU
@VASUDEVAPPU 10 ай бұрын
2:46 RAJU ഭായിയുടെ പെണ്ണുകുട്ടിക്കൾ 😂❤️
@a.run143
@a.run143 10 ай бұрын
ചതിച്ച ആശാനെ... ജോഷിടെ മോൻ ചതിച്ചശാനേ 😂
@majomoncj2672
@majomoncj2672 10 ай бұрын
ഈ സിനിമക്ക് വേണ്ടിയാണോ India മൊത്തം flight ൽ പോയത്😅😅😅😅
@rahulshetty00
@rahulshetty00 10 ай бұрын
2:52 the reason why he was angry
@user-xz5yu8nq2f
@user-xz5yu8nq2f 10 ай бұрын
Rajuvettante vilikku Kathu nikkunna pennungal 1. K block sharada 2. Manjakili subhadra 3. Jatti ramani
@sajjantn9728
@sajjantn9728 10 ай бұрын
സുമംഗലി ഷോട്ട് കാ ബാപ്പ് 🔥🔥 രാജു മദ്രാസി 😎
@farooq847
@farooq847 10 ай бұрын
3:00😂😂😂
@polarstar6625
@polarstar6625 10 ай бұрын
Theerkkan pattuonnu chodichu Theerthu koduthu 😅😅😅
@varundasappan
@varundasappan 10 ай бұрын
ദുല്ക്കര് ഒരു ബിഷനറി ലീഡർ തന്നെ . അമർ ചിത്ര കഥ വായിച്ചു രസിക്കുന്ന കുട്ടികളെ ഭാവിയിൽ തന്റെ പെൻസ് ആക്കാനുള്ള ബുദ്ടിപൂർവ്വമായ ശ്രമം
@vivivsvdq7554
@vivivsvdq7554 10 ай бұрын
Pan ഇന്ത്യ star കളിച്ചു........ ഇപ്പൊ മോന്നേഷ് കുന്നേഷ് സൽമാൻ 😂😂😂😂😂😂😂
@manuayyappan3114
@manuayyappan3114 10 ай бұрын
nte swandham kingini kotha
@adithyakrishnan300
@adithyakrishnan300 10 ай бұрын
1:48 😂
@_Albert_fx_
@_Albert_fx_ 10 ай бұрын
2:42 🥵 2:46 😂 jetti remani 🤣🤣🤣🤣🤣🤣🤣🤣
@sudheerankt3680
@sudheerankt3680 10 ай бұрын
എനിക്ക് വല്ല്യ കുഴപ്പം തോന്നിയില്ല.... 👌
@BILAL-gd1fz
@BILAL-gd1fz 10 ай бұрын
Aiswarya lakshi bore acting😂😂😂 dq nu pattiya pani allaaaaaaa..
@_Albert_fx_
@_Albert_fx_ 10 ай бұрын
4:06 dey 😂 Aaa bgm kudey ayappol 🤭 shubam 🤣🤣🤣🤣🤣🤣
@middleclassmallu3411
@middleclassmallu3411 10 ай бұрын
The best troll i watched ever ❤❤❤
@jifillatheef
@jifillatheef 10 ай бұрын
Thank you🥰
@fayazQ
@fayazQ 10 ай бұрын
Appo nee middle class alla, low class Mallu aan..
@user-gp4nz8yu3m
@user-gp4nz8yu3m 10 ай бұрын
​@@fayazQnee kundanum 😂
@fayazQ
@fayazQ 10 ай бұрын
@@user-gp4nz8yu3m the best counter comment that mallu guy has ever read
@naveenk9338
@naveenk9338 10 ай бұрын
കുറേ നോക്കി ... പക്ഷേ... തീർക്കാൻ പറ്റിയില്ല...😢
@lenysony
@lenysony 10 ай бұрын
മൊണ്ണ രാജു 😂
@nivedhya.niranjana9999
@nivedhya.niranjana9999 10 ай бұрын
അയ്യോ കാലൻ 😄😄
@darknight5182
@darknight5182 10 ай бұрын
കൊത്തയെ ഇങ്ങനെയൊക്കെ ട്രോളി കൊന്ന് കിയിച്ചു മൂടേണ്ട അവസ്ഥ, ഡോ ഇത്രക്കൊക്കെ വേണോ 🥱🥱🥱
@ElGuapo96
@ElGuapo96 10 ай бұрын
എന്തൊരു തള്ളി മറിക്കൽ ആയിരുന്നു. പാൻ ഇൻഡ്യാ ആണ്, മലയാളം movie industry യുടെ മുഖഛായ തന്നെ മാറ്റും. ഉഫ് ഇജ്ജാതി
@joann4272
@joann4272 10 ай бұрын
Pazhaya jose prakash movie epo kandal engane thonnuvo... Athupole arunnu kok kandapo.
@sabilsalam4544
@sabilsalam4544 10 ай бұрын
Ake athinakath nallath chemban😂❤
@STATUSWORLD-iz2xd
@STATUSWORLD-iz2xd 10 ай бұрын
Gokul poliyarn
@JishadMajeed
@JishadMajeed 10 ай бұрын
​@@STATUSWORLD-iz2xdpari
@viperkid1149
@viperkid1149 10 ай бұрын
@@JishadMajeed ninte thanthede pari poori
@introversion9
@introversion9 10 ай бұрын
​@@viperkid1149poda thandhayillathone
@STATUSWORLD-iz2xd
@STATUSWORLD-iz2xd 10 ай бұрын
@@JishadMajeed ninak ishtayilenki ath paranja mathi kettada pude
@abhijiths.s1719
@abhijiths.s1719 10 ай бұрын
Mass kanich comedy aaki vachekunnu...
@ajucreations3108
@ajucreations3108 10 ай бұрын
Athra valya bore ayittonnum theateril thonniyilla njangal 8 perann kandath ellavarkum average ishtappettu . Kurch cring diolog inde athra thanne
@akshayna8051
@akshayna8051 10 ай бұрын
2:44 🤣🤣🤣🤣
@sreejamol.s
@sreejamol.s 10 ай бұрын
Rdx കണ്ടത് നന്നായി.. ഇത് കണ്ടില്ല 🙊🙊🙏🏻
@user-ht4zg7ir5u
@user-ht4zg7ir5u 10 ай бұрын
Hahaha😂😂😂
@sadiqueali5117
@sadiqueali5117 10 ай бұрын
Pine gokul sureshinte commentary😅😅😅 ente ponno
@copycat5811
@copycat5811 10 ай бұрын
King of comedy
@manubabumanubabu8198
@manubabumanubabu8198 10 ай бұрын
No king of comali
@streetgang4125
@streetgang4125 10 ай бұрын
ne bangali ayathu kondanu...
@mamithafanboy5701
@mamithafanboy5701 10 ай бұрын
2:02😂😂
@shamenasshamenas1682
@shamenasshamenas1682 10 ай бұрын
അത്രക്ക് d ഗ്രേഡ് ചെയ്യാൻ മാത്രം ഒന്നും ഇല്ല ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല എനിക്ക് ഇഷ്ടായി 👍
@vivivsvdq7554
@vivivsvdq7554 10 ай бұрын
Dulkkar കിണ്ണൻ 🤣🤣🤣🤣🤣... പൊങ്ങൻ ദുൽഖർ 😂
@ratheeshvt1043
@ratheeshvt1043 10 ай бұрын
ഫഹദ്ന് വെച്ച് എടുത്താൽ വേറെ ലെവൽ ആകുമായിരുന്നു ആ ബുക്ക് താഴെ ഇട്ടിട്ട് എടുക്കാൻ വേണ്ടി ആർത്തു വിളിച്ചു പേടിപ്പിക്കുന്ന രീതിയിൽ ഒരു മാറ്റം ഫഹ്‌ദിന്റ കണ്ണിൽ കൂടി മാത്രം ഭയെപ്പെടുത്തി കാണിക്കുന്ന സീൻ അങ്ങനെ ഒരു വ്യത്യാസം കാണാമായിരുന്നു
@onenessaddictz5261
@onenessaddictz5261 10 ай бұрын
4:10 njan orthu petta movie le intro scene nte copy aayirukkum enna
@kannanps7504
@kannanps7504 10 ай бұрын
thanthaye veettil keri thallunna makan hero ano??...pine kure cringe dialogues...😂😂😂 but ithunum matram degrade chaiyanda kariyavum illa🤔🤔
@coldstart4795
@coldstart4795 10 ай бұрын
ആപ്പിൾ രാജു ടാ
@seriotonxtz8820
@seriotonxtz8820 10 ай бұрын
Aghana parayaruthu thallan poyi ennollathu sheriyanu pakshe thallu kittiyathu 😢😢
@vishnuvijay2556
@vishnuvijay2556 10 ай бұрын
അഞ്ചാൻ movie ജോൺ വീക് movie കോപ്പി അടിക്കാൻ nokki ഏതോ ഒരു ബാലരമ കഥ അങ്ങ് എഴുതി അതാണ് king of കൊത്ത 🤣🤣🤣
@nycilah7050
@nycilah7050 10 ай бұрын
After OTT Kok Airil ആണ് 😇
@colours9218
@colours9218 10 ай бұрын
ഡയലോഗ് ഭയങ്കര ബോർ ആയിരുന്നു. നൈല ഉഷ, dq , വില്ലൻ ഒക്കെ നന്നായിരുന്നു. നല്ല രീതിയിൽ കൊടുത്തിരുന്നെങ്കിൽ അടിപൊളി ആവും 😢😢😢
@priyaj5283
@priyaj5283 10 ай бұрын
വളരെ നല്ല പടം അണ്.. മോശം review കണ്ട് താൽപര്യം ഇല്ലാതെ അണ് ഞാൻ ott release കണ്ടത്. But it was very good. എല്ലാവരും വെറുതെ ഓരോന്ന് പറഞ്ഞു നശിപ്പിച്ചു ഈ പടം.
@vishnuvijay2556
@vishnuvijay2556 10 ай бұрын
Njangal എന്താ പൊട്ടനാ. ഞങ്ങളും ഈ പടം തന്നെയാ കണ്ടത് 🤭
@priyaj5283
@priyaj5283 10 ай бұрын
@@vishnuvijay2556 അരും പൊട്ടൻ ആണെന്ന് പറഞ്ഞിട്ടില്ല.. ഇത്ര bad reviews കൊടുക്കാൻ മാത്രം ഒന്നും ഈ പടത്തിൽ ഇല്ല. എല്ലാവരും ഒരു trend pole troll ചെയുന്നതായിട്ടാണ് enik തോന്നിയത്. ഈ പടം ഇഷ്ടപ്പെടുന്നവരും ഉണ്ട്. അതിൽ ഒരാളാണ് ഞാൻ.
@wind11177
@wind11177 10 ай бұрын
Pan Indian aayi edukkan aayi onnn ithil lla oru below avg item kand irikkam. Background score kelkkan kollam pakshe scenes aayi oru flow lla . Pinne idakk kure balarama type dialogues um.
@rageshps1892
@rageshps1892 10 ай бұрын
Next megastar dulquer
@Dudethatsred
@Dudethatsred 10 ай бұрын
Onta baapa 71 vayasil shine cheyyunn Pakshe onu 40 vayasil irrunnit polum pattunnilla Megastar okke kazhiv ollavan Marr kondpogum
@SHAINMAHIMA73679
@SHAINMAHIMA73679 10 ай бұрын
Next megastar Peppe 🔥
@albertdevasia1291
@albertdevasia1291 9 ай бұрын
ഈ സിനിമ fdfs കണ്ടവരെ ഇപ്പൊൾ സ്മരിക്കുന്നു 😌
@andrinjohn3449
@andrinjohn3449 10 ай бұрын
😂 🔥ta padam
@JishadMajeed
@JishadMajeed 10 ай бұрын
നിന്റെ ammeda A പടം
@viperkid1149
@viperkid1149 10 ай бұрын
@@JishadMajeed dq nte mon
@viperkid1149
@viperkid1149 10 ай бұрын
@@JishadMajeed eda ninte amma ingane nadakkuvano
@JishadMajeed
@JishadMajeed 10 ай бұрын
@@viperkid1149 ലാൽപ്പന്റെ മോൻ 🤣🤣
@JishadMajeed
@JishadMajeed 10 ай бұрын
@@viperkid1149 നിന്റെ അമ്മ ഉടുതുണി ഉടുക്കാതെ ആളുകളെ തേടി നടക്കുന്നു
@karthikaryan5608
@karthikaryan5608 10 ай бұрын
Action nalla pole choreogrpah cheythirunnel nallaoru thirakkatha aayirunnel nalla film aakumayirunnu.
@thameemasharaf7375
@thameemasharaf7375 10 ай бұрын
Ithellaam nalla scenes Alle......ithil ntha ithra kaliyakanullath.....ethenkilum randu dialogue paaliyaal pinne full padam angu mosham aakum....padam totally nallapole work ayillenkilum this scenes are awesome.😊😊😊Enik bhayankara ishtaya scenes aanu.
@subindas6659
@subindas6659 10 ай бұрын
Aa kalide karyam paranjath realistic anu relatable anu. Set anu, ok anu kozhappalya. Bakkiyokke
@Abi-wc8du
@Abi-wc8du 10 ай бұрын
Dq comedy aaytund
@hardikpandian1281
@hardikpandian1281 10 ай бұрын
Oh ee film irangum munpu undakkiya hype 😂😂😂 Athu kandapozhe thonni inganeye varu ennu 😅😂🤣🤣
@Ktf713
@Ktf713 10 ай бұрын
Cmt ഇടുന്നവർ 90% പേരും KOK കാണാത്തവരോ പകുതി കണ്ടവരോ ആണ്.. ഞങൾ 16 ഫ്രണ്ട്സ് ചേർന്നാണ് KOK കാണാൻ പോയത് ഇതിൽ എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു
@mobincgeorge2600
@mobincgeorge2600 10 ай бұрын
😂
@Adwaitheeeeeeee
@Adwaitheeeeeeee 10 ай бұрын
😂😂😂😂 kotha kotha raju kotha ravi😂😂
@sidharthsaji5497
@sidharthsaji5497 10 ай бұрын
Pwoli troll chirichu oppad ilaki✌🤣
@mr.mondela7268
@mr.mondela7268 10 ай бұрын
First english prnj chiri kandapol, paandipada aa orma vannath😂😂
@bijuradhakrishnan6788
@bijuradhakrishnan6788 10 ай бұрын
ദുൽഖർ നടൻ എന്ന രീതിയിൽ മുന്നോട്ടു പോകുന്നില്ല...ഈ ഫിലിം അത് കാണിക്കുന്നു.
@cdspoonjarthekekara8554
@cdspoonjarthekekara8554 10 ай бұрын
കിടിലം ട്രോൾ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@naveenindradevanprabha2357
@naveenindradevanprabha2357 10 ай бұрын
aaa pokk poyathanu DQ..pinne kanditillaaa🤣😂🤣🤣🤣cinema tholvi anelum troll kond pidich nikum KOK🤣🤣🤣
@jineshscaria7112
@jineshscaria7112 10 ай бұрын
Oolla padam 😂😂😂
@chaithrachai1748
@chaithrachai1748 10 ай бұрын
എനിക്ക് ഇഷ്ടമായി. Hype ഒക്കെ മാറ്റി വച്ച് കണ്ടാമതി
@niyazdq6624
@niyazdq6624 10 ай бұрын
നീയൊക്കെ ആഘോഷിച്ചോ. കാലം ഒന്നിനും ഒരു മറുപടി കൊടുക്കാതെ പോയിട്ടില്ല Comback⚡🔥🔥
@prabhoshkp9211
@prabhoshkp9211 10 ай бұрын
Action nadakkoola😂
@georgevarghese5448
@georgevarghese5448 10 ай бұрын
ആക്ഷൻ ഒന്നും പറ്റൂല ഇവന്റെ പ്രായത്തിൽ മമ്മൂട്ടി മോഹൻലാൽ ഒക്കെ ചെയ്തു വെച്ചേക്കുന്നേ ഐറ്റം ഒന്ന് കണ്ടു നോക്കട്ടെ
@dekku554
@dekku554 10 ай бұрын
dq and aiswarya lekshmi randum kanakini verupichu thalli.. shammi thilakan mathram mass akki
@dreamer4771
@dreamer4771 10 ай бұрын
Casting and dialogue was the worst allaathe nokumbol film has the soul.
@rajrajubhai8001
@rajrajubhai8001 10 ай бұрын
പാൻ ഇന്ത്യൻ....😭😭😭
Алексей Щербаков разнес ВДВшников
00:47
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
King of Kotha ROAST !!! | Dulquer salmaan | Duo media
5:53
DUO media
Рет қаралды 223 М.
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 252 М.
Алексей Щербаков разнес ВДВшников
00:47