മാസപ്പടി കേസിലെ ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞതായി മാത്യു കുഴൽനാടൻ | Mathew kuzhalnadan | CPM

  Рет қаралды 30,901

asianetnews

asianetnews

Күн бұрын

Пікірлер: 91
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 10 сағат бұрын
പിണറായിക്കറിയാം ഇനി ഒരവസരമില്ലെന്ന് അതുകൊണ്ടു തന്നെ പരമാവധി കക്കുക, മുക്കുക, നക്കുക!! പാർട്ടിയൊക്കെ അതിന് ഒരു മറ മാത്രം!!
@lalyappoose5969
@lalyappoose5969 9 сағат бұрын
Pippidi ha ha ha ba ba ba
@fake1234-r7w
@fake1234-r7w 9 сағат бұрын
കോടതി തെളിവുകൾ ചോദിച്ചപ്പോ മുണ്ട് പൊക്കി കാണിച്ചു ഇറങ്ങി പോയവനാ മി. കുഴൽ.. കുഴൽ ഇതുവരെയും അപ്പീൽ പോകാൻ തയ്യാറല്ല.. പുകമറ ഉണ്ടാക്കുക മാത്രമാണ് ഉദ്ദേശ്യം. സുപ്രീം കോടതിയിൽ അപ്പീൽ പോയാൽ കർത്തായിൽനിന്ന് കാശ് വാങ്ങിയ ചത്തു പോയ ചാണ്ടി വരെ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു പോയി രേഖകൾ കാണിക്കേണ്ടി വരും...
@thomasjoseph5945
@thomasjoseph5945 9 сағат бұрын
ചുമ്മാ വെടക്കു പറയാതെ ഏതെങ്കിലും നക്കിയ കഥ ഒന്നു തെളിയിക്ക്. 2024 ൽ തന്നെ 12 കഥകൾ ഇങ്ങനെ പറഞ്ഞതല്ലേ ?പരദൂഷണം പറഞ്ഞു നടക്കാതെ തെളിക്കണ്ടെങ്കിൽ എടുക്ക് കാണട്ടെ.
@AshrafAli-w4m
@AshrafAli-w4m 7 сағат бұрын
ഒന്നും തെളിയില്ല രക്ഷ പ്രവർത്തനം എന്ന് പേരിട്ടു പട്ടാ പകൽ രണ്ട് ചെറുപ്പക്കാരുടെ തല അടിച്ചു തകർത്തി ട്ട് എന്തായി
@maryjuliet5237
@maryjuliet5237 10 сағат бұрын
🖐️🖐️ ഈ കൈകൾ ശുദ്ധമാണ്🖐️🤚 ഇത് ❌ആര്❌ ആരോട്❌എപ്പോൾ❌ പറഞ്ഞു❌ഹ...... ഹ......... ഹ..... ഞാൻ ഒരു സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കു മോ? എന്നാലേ എനിക്കത് ഓർമ്മയില്ല😮
@sreelekshmipu
@sreelekshmipu 10 сағат бұрын
ഇത് ഒരു ഒറ്റ പെട്ട സംഭവം.അച്ചൻ.മകൾ.മരുമൻ.രക്ത ബന്ധവും ബന്ധനവു
@jaleelck3176
@jaleelck3176 10 сағат бұрын
🫲🫱ആ കൈകൾ ശുദ്ധ മല്ല , പിവി
@Wellwisher1959
@Wellwisher1959 10 сағат бұрын
ശരിയാണ്. ആ രണ്ട് കമ്പനികളിൽംഒരു കമ്പനി കേരള സർക്കാർ, രണ്ടാമത്തെ കമ്പനി CMRL എന്ന കമ്പനിയും ആണ്.
@subrahmanianmp6509
@subrahmanianmp6509 9 сағат бұрын
അഴിമതി നടത്തിയ എല്ലാ നേതാക്കളും പിടിക്കപ്പെടണം. അതിൽ കക്ഷി രാഷ്ട്രീയം നോക്കരുത്.
@thressiammajose1642
@thressiammajose1642 9 сағат бұрын
എല്ലാം മാറി മറിയും കാത്തിരുന്നു കാണാം
@navishthomas5203
@navishthomas5203 10 сағат бұрын
Innova-51 vettu-MashaahAllahh sticker 😂😂😂
@rasheedkkr5024
@rasheedkkr5024 10 сағат бұрын
ബാലേട്ടൻ ഇപ്പൊ വരും 💊💊💊മായി
@hridya7220
@hridya7220 10 сағат бұрын
😂
@SreeKumar-f8s
@SreeKumar-f8s 6 сағат бұрын
കേന്ദ്ര sarkkar ഇനിയെങ്കിലും വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ തയ്യാർ ആകണം
@thankachanvj9432
@thankachanvj9432 10 сағат бұрын
പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലേ , ഇതേപോലെ കടുപ്പിച്ചു തന്നെ പറയുമെന്ന് പ്രതീക്ഷിക്കുന്നു, ആരെന്തുപറഞ്ഞാലും കടിച്ചു തൂങ്ങി തന്നെ കിടക്കും.
@thomasjoseph5945
@thomasjoseph5945 9 сағат бұрын
വല്ലോരും വല്ലോം പറയുന്നത് ആരും കാര്യമായെടുക്കാറില്ല .
@maryjuliet5237
@maryjuliet5237 10 сағат бұрын
MLA💯👍🧡🤍💚Adv Mathew Kuzhalnadan sir🙏 wish you 100% success in your fight against the main corrupt people in our state💯👍
@Jabubacker
@Jabubacker 9 сағат бұрын
മാത്യു ❤❤
@remathekedath32
@remathekedath32 6 сағат бұрын
You are always right 👍 salute you sir❤❤❤❤
@MohananPillai-ir2kt
@MohananPillai-ir2kt 10 сағат бұрын
👍. Mathew ea case onnu strong akkuka 🌹🇳🇪
@thomasjoseph5945
@thomasjoseph5945 9 сағат бұрын
ഇത് മാത്യു ചാനലിൽ മുഖം കാണിക്കാനുള്ള ഒരു പണിയല്ലേ മണ്ടാ ? ഉടനെ നേരാണെന്നോർത്തോ ?
@citizenkane9222
@citizenkane9222 10 сағат бұрын
ങാ, പിന്നെ...കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്..... കുറെ കേട്ടിട്ടുണ്ട് 😈
@BeenaMa-p9i
@BeenaMa-p9i 9 сағат бұрын
Bigsalute Dr, Mathew M L A 👍👍👍👍👍👍👌
@abdulnaser9762
@abdulnaser9762 8 сағат бұрын
🔥👍🏻
@mohancp7
@mohancp7 8 сағат бұрын
Mathew..... 👌❤️👍
@pranayapokkal1236
@pranayapokkal1236 10 сағат бұрын
ADGP അജിത് കുമാറിനെ DGP യാക്കി ഉയർത്തി LDF സർക്കാർ😂😂
@pratheeshprakasan483
@pratheeshprakasan483 9 сағат бұрын
മാസപ്പടി അല്ല ഹേ.. കെ ഫീസ് ആണ്.. മാത്യു വിന് മാർക്സിസം ലെനിനിസം മരുമോനിസം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്..
@vinodtk884
@vinodtk884 4 сағат бұрын
മോങ്ങി യും അമിട്ടും ഉള്ളടത്തോളം ഒന്നും നടക്കില്ല 😂
@ബുദ്ധിമാൻ-ഞ2ഠ
@ബുദ്ധിമാൻ-ഞ2ഠ 10 сағат бұрын
ഉവ്വോ എന്നിട്ട് ഒരു തേങ്ങയും സംഭവിച്ചില്ല 😜
@ceegeewarrier
@ceegeewarrier 10 сағат бұрын
സിപിഎം ബിജെപി ഭായ് ഭായി ഒന്നും സംഭവിക്കില്ല 🥰
@ShijiRajesh-f8u
@ShijiRajesh-f8u 4 сағат бұрын
പക്ഷേ ജനങ്ങള്‍ കൂടെയുണ്ട് എന്ന് ഇനിയും പറയും അപ്പോൾ ആര്‍ക്കു പോയി. ജനങ്ങൾക്ക് തന്നെ 😂😂
@MalluMalayalam
@MalluMalayalam 5 сағат бұрын
Yes
@SajeevCR
@SajeevCR 3 сағат бұрын
കേന്ദ്രം കേരളത്തിന്റെ കുഴി തോണ്ടും.
@RajeshR-p3q
@RajeshR-p3q Сағат бұрын
പിണറായി വിജയൻ കോടികൾ സമ്പാദിച്ചു കൂട്ടുന്നു ജനങ്ങൾ പെരുവഴിയിൽ
@npm2503
@npm2503 6 сағат бұрын
2 സ്ഥാപനങ്ങള്‍ തമ്മില്‍ ബാങ്ക് account വഴി നടന്ന സുതാര്യമായ ഇടപാടുകൾ😂😂😂
@muralithampi402
@muralithampi402 6 сағат бұрын
അംബേദ്‌റെ ബോംബയിൽ തോൽപിച്ച കോൺഗ്രെസ്കാർക്ക് ഉളിപ്പില്ലെ ഇങ്ങനെ പറയാൻ
@remathekedath32
@remathekedath32 6 сағат бұрын
I want to see you as a minister post sir,great Mathew sir
@Shinennnn
@Shinennnn 6 сағат бұрын
ഷോൺ ജോർജ് കേസ് കൊടുത്തു നേടിയത്
@anngeorge7186
@anngeorge7186 5 сағат бұрын
എന്ത് പറഞ്ഞാലും ചെയ്താലും പിണുവിനെ കേന്ദ്രം രക്ഷിക്കും
@NaseervpVp
@NaseervpVp 9 сағат бұрын
Hha vannalo vanamaala
@mohankumarnair7361
@mohankumarnair7361 4 сағат бұрын
Masha Allah.... Baletta come on....
@SajeevCR
@SajeevCR 3 сағат бұрын
ഏയ്‌, നാളെ അസത്യമാകും.
@gregoryjohnmathew6279
@gregoryjohnmathew6279 11 сағат бұрын
😂
@RajeshR-p3q
@RajeshR-p3q Сағат бұрын
അജിത് കുമാറിന് അറിയാം പിണറായി വിജയൻറെ കള്ളങ്ങൾ
@jithujiju1690
@jithujiju1690 3 сағат бұрын
ഷോണ്‍ ജോര്‍ജ് ബിജെപിക്കാരനായത് കൊണ്ടാണോ കൊഴല്‍ നാടനെ വിളിച്ചത്.
@mathew9390
@mathew9390 9 сағат бұрын
ആ P V PV Anver ആയിരിക്കും.
@divyastudio4921
@divyastudio4921 10 сағат бұрын
Oru Nimishathinu Munpu Para Nari Pina Nari Avante Kudumbam Adakkam Jayilil Akan Namukku Koottayi Prarthikkam
@sulekhad2619
@sulekhad2619 9 сағат бұрын
Yes 👍
@amminipathrose7479
@amminipathrose7479 9 сағат бұрын
എന്ത് തെളിഞ്ഞു ഒന്നും തെളിയില്ല
@maryjuliet5237
@maryjuliet5237 10 сағат бұрын
The Department of Atomic Energy has also reached the court with an inquiry. Suspected of smuggling radioactive materials
@SunilKumar-ct7fo
@SunilKumar-ct7fo 5 сағат бұрын
😊
@user-mre40n
@user-mre40n 10 сағат бұрын
Credit ഷോണിന് പോകാതിരിക്കാൻ ഉള്ള പത്ര സമ്മേളനം. ഈ കേസ് ഇവിടെ വരെ എത്തിച്ചത് ഷോൺ ജോർജ് മാത്രം വിചാരിച്ചാണ്. അക്കാര്യം ജനങ്ങൾക്കറിയാം.
@sulekhad2619
@sulekhad2619 9 сағат бұрын
Yes but mathyu started the game in the
@albert80389
@albert80389 8 сағат бұрын
Bro but Matthew also played a good roll in this to bring out this corruption
@tibinalex2534
@tibinalex2534 3 сағат бұрын
100% currect
@MashKrishM
@MashKrishM 9 сағат бұрын
athokke VD Satheesan. Nishabdamaayi irikkuka, kashtam thanne
@jawaharalikhan5127
@jawaharalikhan5127 13 минут бұрын
ഉവ്വ
@sreekandannair6447
@sreekandannair6447 10 сағат бұрын
Eee Casil Prathikarikaan Congress il Mathew Maathrame Ullo??? Ramesh Gandhi,Viddi Satheeshan, Sudhakaran Chattambi yum onnu Mindunnilla😂😂 Karanam UDF Kaarude List Purathu Vannu😂😂
@hareeshkumar3660
@hareeshkumar3660 8 сағат бұрын
കുഴലപ്പൻ😂😂
@alfredsunny800
@alfredsunny800 10 сағат бұрын
Congress😂4 leaders listill indu enthe mindathe athu😂😂
@babusubi5625
@babusubi5625 10 сағат бұрын
Rc oc pk ഇല്ലേ 😂
@SuperMoopan
@SuperMoopan 9 сағат бұрын
E kaikal sudhamaanu..... 🇨🇳🇨🇳 Kai aarude aanennu paranjillallo🙃
@rahumaththaju4755
@rahumaththaju4755 10 сағат бұрын
By
@Jacobcbabu
@Jacobcbabu 2 сағат бұрын
Pinarayiyum koottarum kattu mudichu keralathey mudippicchu. Aa nalla oru innocent aaya Adm aayirunna Mr Naveen Babuvinae avanum avantae criminlas aayavamarum koodi krooramayittu konnittu ketti thooki. Ee case koodi onnu theliyikkamo plz.
@ajiththankacahan5156
@ajiththankacahan5156 9 сағат бұрын
Mathew talk about munambaam .pinarayi n party are fraudulent people. We all know but What you people do,you people do favor certain community to please them .show you own stand
@fake1234-r7w
@fake1234-r7w 9 сағат бұрын
കോടതി തെളിവുകൾ ചോദിച്ചപ്പോ മുണ്ട് പൊക്കി കാണിച്ചു ഇറങ്ങി പോയവനാ മി. കുഴൽ.. കുഴൽ ഇതുവരെയും അപ്പീൽ പോകാൻ തയ്യാറല്ല.. പുകമറ ഉണ്ടാക്കുക മാത്രമാണ് ഉദ്ദേശ്യം. സുപ്രീം കോടതിയിൽ അപ്പീൽ പോയാൽ കർത്തായിൽനിന്ന് കാശ് വാങ്ങിയ ചത്തു പോയ ചാണ്ടി വരെ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു പോയി രേഖകൾ കാണിക്കേണ്ടി വരും...
@jawaharalikhan5127
@jawaharalikhan5127 9 минут бұрын
വിജയന്റെ ഭാര്യയുടെ മോളുടെ കാര്യം പറയടെ, അവൾ മുണ്ടുപൊക്കി ഉണ്ടാക്കിയ കഥകൾ. SC എന്താ കമ്മികൾക്ക് ചതുർത്ഥിയാണോ? അവിടെ പോയി മാത്യുവിനെ തളക്കെ ടെ അന്തം സേ!, ഇതിൽ വന്ന് തെറി പറയാതെ .😷
@varghesecj9198
@varghesecj9198 9 сағат бұрын
വന്നാലോ വനമാല
@MadhuS-i3b
@MadhuS-i3b 10 сағат бұрын
ഒന്ന് പോ ചങ്ങാതി ool🙏 ഡയലോഗ് കൊറേ കാലം ആയി കേൾക്കുന്നു
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 сағат бұрын
😊
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН