നല്ലൊരു REAL കോൺഗ്രെസ്സുകാരൻ 🙏🏼🙏🏼🙏🏼🙏🏼👍👍 ഗാന്ധിയൻ 👏👏👏
@justinabraham7291 Жыл бұрын
ഇതു പോലെ വിവരവും വിദ്യാഭ്യാസവും ആദർശവും ഉള്ള പത്തു നേതാക്കൾ ഉണ്ടെകിൽ കേരളം രക്ഷപെടും 🙏🏼
@sallythomas2525 Жыл бұрын
Mathew, a perfect gentleman. എത്ര clarity യോടും ശാന്തത യോടും കൂടിയാണ് അദ്ദേഹം പ്രതികരിക്കുന്നത്
@ameyaa7699 Жыл бұрын
Sir🙏💔 ഞങ്ങൾ എന്നും കൂടെയുണ്ട്👍💯ഇത് യാതൊരു വസ്തുതയും കാണില്ല.. വിറ്റ ആളുകൾ 50 സെൻ്റ് വെറുതെ തരില്ലല്ലോ! അതിനാൽ യാതൊന്നും തെറ്റായി നടന്ന് കാണില്ല.
@venumd8776 Жыл бұрын
ഇതാണ് Ankutty.Thandedamullayal.അല്ലാതെ പിണറായി വിജയനെ പോലെ മീഡിയ ചോദിക്കുമ്പോൾ മതിഎന്ന് ഇത് മതി.എന്ന് പറഞ്ഞു mic of ചെയ്തു പോകുന്ന Alalla. 👏, 👏👏👏.Very 👍👍👍.
@rasheedtkabdul6833 Жыл бұрын
മാന്യതയുടെ ഒരു യഥാർത്ഥ മുഖം
@l_Jayk_l Жыл бұрын
മൂടി 😂
@marypaul1438 Жыл бұрын
ഇദ്ദേഹം മാന്യനായ ഒരു വ്യക്തിയാണ്
@rajeshp5200 Жыл бұрын
ജോലി ചെയ്ത് ജീവിക്കുന്ന ഒരു മനുഷ്യൻ. അഭിനന്ദനങ്ങൾ
@lillyjose-nx1ij Жыл бұрын
കോൺഗ്രസുകാരൻ തന്നെ👍👍👍👍👍🥰💕
@elcil.1484 Жыл бұрын
പിണറായിയുടെയും പരിവാരങ്ങളുടെയും കാര്യങ്ങളിൽ എന്തുകൊണ്ടാണ് ED ആവശ്യത്തിന് ശ്രദ്ധ കൊടുക്കാത്തത് ?
@SJ-yg1bh Жыл бұрын
Congress mukth bharath
@godsoncountry9202 Жыл бұрын
ചരിവ് ഉള്ള ഭൂമി പണ്ടത്തെ അളവ് അല്പം കൂടുതൽ ഉണ്ടാവും, കൂടെ വിരിവും ഉണ്ടാകും പ്രത്യേകിച്ചും ഇടിക്കി ജില്ലാ ഇതു പലർക്കും അറിയില്ല അതാണ് വസ്തുത
@theresamathew1401 Жыл бұрын
പണ്ട് ഏക്കർ കണക്കിനു ഭൂമി ഉണ്ടായിരുന്ന വ്ർ വീണ്ടും ഇപ്പോൾ അളക്കുമ്പോൾ വിത്യാസം ഉണ്ടാകും.
@tomjoseph9802 Жыл бұрын
He is paka gentle man....❤
@sebijoseph-f6o Жыл бұрын
കേരളത്തിലെ ആദർശധീരനായ നേതാവിന് എല്ലാവിധ ആശംസകളും 😍
@josevjoseph1 Жыл бұрын
കുഴൽ നാടനെ പറയാൻ അനുവദിക്കാതെ ദുരുദേശത്തോടെ പോയിന്റ് ബ്ലാങ്ക് മുൻപോട്ട് പോകുന്നു..
@godsoncountry9202 Жыл бұрын
മാത്യു കള്ളം പറയാത്ത ഒരു നല്ല പ്രവർത്തകൻ ഉദാഹരണം 20/20എന്നാ പാർട്ടി പോലെ
@anoobka Жыл бұрын
നല്ല നട്ടെല്ലുള്ള നേതാവ് ❤ ആരോപണങ്ങൾ വരുമ്പോൾ നാവു ഉപ്പിലിടുന്ന അമ്മായിയപ്പനും മരുമോനും കണ്ടു പഠിക്കാവുന്നതാണ്🤭
@yakobjose4157 Жыл бұрын
Mathew Kushalanadan is a gentleman in kerala politics ❤️ Full support ❤️❤️❤️
@navavlog1619 Жыл бұрын
കുഴല്നാടൻ പുലിയാണ് 😍
@hashimshahulhameed7020 Жыл бұрын
ഭൂമി കയ്യെറിയവനയാണോ പുലിഹാക്കുന്നത് കഷ്ടം
@princevargheseathappilly7915 Жыл бұрын
അടിമാലിയിലെ മറിയക്കുട്ടിക്ക് ഒന്നരക്കോടിയുടെ ഭൂമി കണ്ടെത്തിയ പി വി & കമ്പനിക്കു കയ്യേറി എന്ന് പറയാൻ 50 സെന്റ് വലിയ കാര്യമാണോ കണ്ടുപിടിക്കാൻ?
@ThomasDevassy-nf2fb Жыл бұрын
ഒരു അൻവർ M L A മിച്ചഭൂമി കേസ് എന്തായി.
@samiae7898 Жыл бұрын
Mathew is an leading advocate and dont make drama he know what he doing .... ❤
@gemgeorge1012 Жыл бұрын
മാത്യു വിന്റെ കാര്യത്തിൽ എല്ലാവർക്കും ഭയങ്കര ഉത്സാഹം
റീ-സർവ്വേ സ്കെച്ച് എടുത്തു നോക്കിയാൽ റോഡും തോടും കയ്യേറി മരം വച്ചു പിടിപ്പിക്കുകയും കയ്യാല കെട്ടി കയ്യേറി കൈവശം വയ്ക്കുകയും ചെയ്യുന്നവർ ഇഷ്ടം പോലെ നാട് നീളെ ഉണ്ട്.
@reghuprasad3614 Жыл бұрын
മത്യു Sir❤❤❤❤
@thomassimon6975 Жыл бұрын
Full support Mathew Kuzhalalnadan
@omanasasidaran3205 Жыл бұрын
എല്ലാ സ്ഥലവും അതിർത്തി കല്ല് ഉണ്ടാവില്ല മലയോര മേഖലയിൽ
@achiammaabraham9422 Жыл бұрын
Respect Sri Mathew Kuzhalnadan 🔥🔥🔥❤️❤️❤️
@sujithsudhakaran8737 Жыл бұрын
He is the real political hero❤❤❤❤❤❤❤
@thomassimon6975 Жыл бұрын
ഭൂമി അളന്ന് അല്ല വാങ്ങുന്നത്. എല്ലാവരും. ആധാരത്തിൽ ഉള്ളത് അനുസരിച്ചാണ് ക്രയ വിക്രയം നടക്കുന്നത്.
@ShalomSherin Жыл бұрын
Gentleman Mathew ❤
@rajakumarannair8977 Жыл бұрын
ആദ്യം MM മണി എന്ന ആദി വാസികളുടെ ഏക്കർ കണക്കിന് ഭൂമി കൈയേറി യിരിക്കുന്ന മണിയുടെ അനുജനെ പിടിക്കെടോ! മുഖ്യൻ ആദ്യം നോക്കേണ്ടത് അതാണ് ' ഇത് 50 സെൻ്റ്.? മണിയുടെ സഹോദരൻ ഏകർ കണക്കിനാ സ്വന്തമാക്കിയത് എന്നറിയുന്നു. അന്വേഷിക്കണം ശ്രീ മുഖ്യൻ.
@marykuttykuriakose6810 Жыл бұрын
വൃദ്ധയായ സ്ത്രീക്കു 1600 രൂപ പെൻഷൻ കൊടുക്കാതിരിക്കാൻ വേണ്ടി അവർക്കു സ്ഥലമുണ്ടെന്നും മകൾക്കു വിദേശത്തു ജോലിയുണ്ടെന്നുമൊക്കെ നുണ പറഞ്ഞു പരത്തിയ സർക്കാർ, കുഴൽ നാടനെതിരെ ഈ ആരോപണം നടത്തുന്നതിൽ അതിശയിക്കാനൊന്നുമില്ല.
@sarahthomas6273 Жыл бұрын
Mathew kuzhalnaadan ❤❤❤😊👍👍👍👍
@johnson5973 Жыл бұрын
ഭൂമി അളക്കുമ്പോൾ ഉടമസ്ഥനെയും സ്ഥലത്തിന് ചുറ്റുമുള്ളവരെയും അറിയിക്കണം.ചിലപ്പോൾ ആധാരത്തിൽ ഉള്ളതിലും കൂടുതലോ കുറവോ വരാം. ശശിതരൂർ, കുഴൽനാടൻ, vm സുധീരൻ ഇവരൊക്കെയേ ഇനി കോൺഗ്രസിനെ രക്ഷിക്കാൻ ബാക്കിയുള്ളൂ. പണ്ട് TP ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം നെ പൂട്ടാൻ കിട്ടിയ അവസരം അടിയറവച്ച കോൺഗ്രസ്സിന് ഇനി വലിയ ശക്തി കാണിക്കാനുള്ള ശേഷി ഇല്ല.
@rajuc36 Жыл бұрын
..... രാഷ്ട്രീയത്തിൽ മാന്യന്മാർക്ക്.....രക്ഷയില്ല....
@INDIANS.0074 Жыл бұрын
ഇതിൽ നിന്നും വി.എം സുധീരൻ എന്ന ശിഖൺണ്ടിയെ കൂട്ടണ്ടാ...
@varghesevarghese2401 Жыл бұрын
Support mathew 100%🎉
@vikaschidambaram5143 Жыл бұрын
❤❤❤❤❤❤❤❤❤ 🔥🔥🔥🔥🔥🔥🔥🔥🔥
@maryjuliet5237 Жыл бұрын
Adv Mathew kuzhalNadan Sir❤️🙏 The people are always with us and the government, which is immersed in corruption, does not like honesty very much. Please Govt solution. People of Kerala are people who see and hear everything.
@mssaithalvi2533 Жыл бұрын
വിരിവ് ഭൂമി അതിരിൽ ഉള്ള വ്യക്തിക്ക് കൈവശം വെച്ച് ഉപയോഗിക്കാം
@SunFlower-md7ho Жыл бұрын
സാറിന് പ്രേം നസീറിൻ്റെ ഒരു ഛായ😊
@bijikoshy2615 Жыл бұрын
Mathew you are is the hero 👍👍👍👍👍👍
@sajanpeter365 Жыл бұрын
we need this type of leaders, Perfect gentle man.
@Melvin523 Жыл бұрын
Madam don’t call him Mathew He is a representative Call him sir
@BHSKR758 Жыл бұрын
ഏതായാലും കഴുകന്റെ എല്ലാ വഴിയും അടഞ്ഞു, ഒന്നും അല്ലെങ്കിൽ ഇങ്ങേരു ഒരു വക്കീൽ അല്ലേ അല്ലാതെ ബ്രെന്നെനിൽ സമരത്തിന് പോയതല്ലല്ലോ
@ramshadramshu3357 Жыл бұрын
Mathew❤❤
@prasadshylaja345 Жыл бұрын
🙏🙏🙏🙏🙏
@bsnair6487 Жыл бұрын
സാറിൻ്റെ ഐഡിയ കൊള്ളാം. സാറിൻ്റെ അറസ്റ്റ് ചെയ്തിട്ട് വേണം താങ്കൾക്ക് ആശാനേം കൂട്ടരെയും അറസ്റ്റ് ചെയ്യാൻ പറയാൻ അല്ലേ?
@sijojohnson227 Жыл бұрын
സാർ❤
@eldhothomas4693 Жыл бұрын
Mathew. K 👍
@beerankuttymuhamed2997 Жыл бұрын
Weldean❤❤❤❤❤
@anubhaskarb4201 Жыл бұрын
മാത്യു കുഴൽ നാടനെ ആക്ഷേപിക്കാൻ മാധ്യമ പ്രവർത്തകർ പരമാവധി ശ്രമിക്കുന്നു
@jacobmathew5946 Жыл бұрын
കേരളത്തിൽ അഴിമതി ഇല്ലെന്നല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്, ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനം എന്നല്ലേ. ഒരു മുൻകൂർ ജാമ്യം എടുത്തതല്ലേ അദ്ദേഹം!
@Deepa-xx2on Жыл бұрын
❤️❤️❤️മാത്യു ❤️❤️❤️
@Shobhana-vm1zg Жыл бұрын
നല്ലൊരു.കോൺഗ്രസുകാരൻ.മാതൂകുഴൽനാടൻ
@sunukumae Жыл бұрын
മടിയിൽ കനമില്ലെന്ന സ്ഥിരം പല്ലവി പിണറായി പിൻവലിച്ചു ; മാസപ്പടി, മസാലബോണ്ട് വിഷയത്തിൽ മാത്യു കുഴൽനാടന് പറയാനുള്ളത്
ആരാന്റെ പറമ്പ് അളന്നു കുഴല്നാടന്റെ പറമ്പിനോട് ചേർത്താൽ ഇനിയും കൂടും
@harilekshmy Жыл бұрын
Real politician
@sayyedc6060 Жыл бұрын
Pv അനാവറിനെ ഇന്റർവ്യു ചെയ്തുടെ
@anasp1822 Жыл бұрын
Avatharaka k name vilikumbol ithiri respect aakam❤
@suhithakumari979 Жыл бұрын
Dr. Mathew.... നിങ്ങൾ..... ഒരു.... അത്ഭുതമാണ്....... അനുഭവമാണ്...... അഭിമാനമാണ്....... ദൈവത്തിന്റെ..... പ്രതിരൂപമാണ്....... വിനയം...... എളിമ..... സൗമ്യത സ്നേഹം...... സന്തോഷം.... സമാധാനം ദീർഘക്ഷമ...... വിശ്വസ്തത..... ഇന്ദ്രിയജയം........ എന്റെ.... പൊന്നോ... നിങ്ങൾ വെറുമൊരു... MLA.... യോ... Adv. മാത്രമായി.... ഇരുന്നാൽ. പോര Kerala CM.... ആകണം.....🙏🙏🙏 🇮🇳🇮🇳🇮🇳
@abrahamnv450 Жыл бұрын
കട്ട ഫാനെ, മുഖ്യമന്ത്രി ആകാൻ വേണ്ടി ഉള്ള പണിയാണ്. കൂടെ ഉള്ളവർ പാര പണി, കോൺഗ്രസ് അങ്ങനെ ആണ്.
@Jayasree-x3v Жыл бұрын
Mathusir❤❤❤❤❤❤❤
@JacobOonnooni-qf9yk Жыл бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O ❤❤
@knchandrashekharannair8989 Жыл бұрын
ചെരിവുള്ള ഭൂമിയുടെ പഴയകാല അളവുകളിലെല്ലാം വിസ്തൃതി കൂടുതൽ ഉണ്ട്.അതെല്ലാം കയ്യേറ്റം ആയി കണക്കാക്കിയാൽ ഇത്തരം ആയിരക്കണക്കിന് ഭൂമി സർക്കാരിന് കാണാം..
@KANNAN-um5wx Жыл бұрын
❤
@t.straders3680 Жыл бұрын
ഇന്ത്യ മുന്നണിയിൽ നിന്ന് സിപിഎം നേ ഒഴിവാക്കിയില്ലെങ്കിൽ ഞാനും എന്റെ അറിയാവുന്നവരും വോട്ട് ചെയ്യുകയില്ല ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് നിങ്ങള്ക്ക് എപ്പോൾ വേണമെങ്കിലും മാറാം എന്നെ പോലുള്ളവർ മാറുകയില്ല
@ramchandran8436 Жыл бұрын
സര്‍ക്കാരു ചെലവില്‍ കണ്ണാടി വാങ്ങിയാലും ആളു കുറെ ഭേദമാണ്....
ഭൂമിയുടെ എല്ലാ പരിശോധനയും നടത്തിയ കൂട്ടത്തിൽ അളന്നു കൂടി നോക്കണമായിരുന്നു....
@josephgeorge1742 Жыл бұрын
👍👍 Yes, doesn't matter who is, any one done wrong as per law to be punished. Otherwise it's the failure of democracy & People' right for justice / truth.
@mercymathai4209 Жыл бұрын
ഭൂമി വാങ്ങുമ്പോൾ വടവ്വാസി എന്നൊരു സംപ്രധായം ഉണ്ട് അതിനു അതികമായി രൂപ കൊടുക്കും അളവിനുള്ളതിന്റെ വില അല്ലാതെയും കുഴൽ നാടൻ അതറിയില്ലേ
@lukosekadalikkattil7847 Жыл бұрын
ശരി.ഇതു പോലെ ഇടുക്കിയിലെ എല്ലാവരുടെയും ഭൂമി അളന്നു നോക്കുമോ. വേണ്ട സിപിഎം ഓഫീസ് നിൽക്കുന്ന AKG സെന്റർ ഉൾപ്പെടെ ഒന്ന് അളക്കാൻ കുഴൽ നാടൻ എം എൽ എ മുൻകൈ എടുത്തു കോടതിയിൽ പോകുമോ. പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ എല്ലാ പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം.. അതുപോലെ ഈ പറയുന്ന അതിരുകൾക്ക് ഉള്ളിൽ പെടുന്ന ഭൂമി എന്നു പറഞ്ഞാൽ അതു പിടിച്ചെടുക്കാൻ സാധ്യത ഇല്ല. അതിനുള്ള പിഴ അടച്ചാൽ മതി. മാസപടി കേസിൽ പോലും പിഴ അടച്ചു തീർത്തല്ലോ..
@saniyashajie6946 Жыл бұрын
He is a good politian.
@RRR-no6ty Жыл бұрын
മാന്യൻ ആയ കേരളം കണ്ട രാഷ്ട്രീയക്കാരൻ ♥️♥️♥️
@shissysebastian1132 Жыл бұрын
Chila situation, aalukal il ninnum okkay nammal sthalam chilappol egganay vaaggi ennirikkum, avar thammil ulla vishwaassathinday peril, pakshay unfortunately happened like this, but Mathew Kuzhalnaadan is a absolutely genuine, rich, educated man, he never cheat the govt.everyone knows that,where is others balance land?? Anwar, Lambotharan etc....???
@lukosekadalikkattil7847 Жыл бұрын
ആന്റണി മുഖ്യമന്ത്രി AKG പഠന കേന്ദ്രത്തിനു സിപിഐഎം നു അല്ലല്ലോ നൽകിയത്. അതു യൂണിവേഴ്സിറ്റി യുടെ കീഴിൽ നടക്കേണ്ട ഒരു പഠന കേന്ദ്രം അല്ലേ.. ആന്റണി നടത്തിയ ഒരു വിവരക്കേട്...
@Noelkadampanadu Жыл бұрын
ഭൂമി കയ്യെറിയാൽ ആരെയും അറസ്റ്റ് ചെയ്യില്ല കയ്യെറിയ ഭൂമി തിരിച്ചു പിടിക്കുകെയുള്ളു 😅😅 ഇയാള് വക്കീൽ ആണോ 😟
@mssaithalvi2533 Жыл бұрын
അത് വിരിവ് ആണ് മാഡം
@santhoshjoseph7660 Жыл бұрын
വെള്ളുത്തിട്ട് പാറി 😄😄
@Iamwhat-Iam Жыл бұрын
താങ്കൾക്ക് ഇപ്പോഴെങ്കിലും അളന്നുകൂടേ..🤔🤔
@achammaphilip7566 Жыл бұрын
Congratulations mathew kuzhalnadan. Actually gov some searche mm maneys brother Rambodaran land instead mathew kuzhalnadan .
@mathew9390 Жыл бұрын
കൃതൃം 50 സെൻറ് അല്ല 52 സെൻറ് കാണും
@ramachandrane.v3835 Жыл бұрын
If he says that he is so innocent, why hasn't he shown the existence of building while registering the property?
അതാണ് മാജിക് കുഴൽനാടൻ ഭൂവിവാങ്ങുമ്പോൾ അളവും സെകച്ചും വേണ്ടാ😂😂😂😂😂😂
@josephkarukapally2920 Жыл бұрын
What is masala bond? First go and learn that before interviewing and asking questions A masala bond is a bond issued without any collateral or guarantee at buyers risk. Since the risk is high, the interest rate too will be high . SEBI approved the issue of masala bond but the bond issued by KIFBI is under sovereign guarantee . So it is not more masala bond and not in line with SEBI approval. Since it is sovereign bond, it requires approval of the Union goverment. External borrowing is solely a central subject. So there is FEMA violation and ED has the power of investigation and prosecution. The defence of SEBI will not stand as the approval is for the issue of masala bond and the bond issued is sovereign bond. SEBI has no authority to authorise sovereign bonds. Dr. Mathew too needs competent advisors.
@sh21600 Жыл бұрын
Congress party would not use this young leader properly. I think he is the only performed oppostion MLA in the house and public