No video

മാസപ്പിറവി:എല്ലാ മാസവും നോക്കേണ്ടതുണ്ടോ? | Abubacker Salafi

  Рет қаралды 8,556

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 39
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുക,അതിര് കവിയാതിരിക്കാൻ ശ്രമിച്ച് കൊണ്ട്,ക്ഷമയോടെ ഒന്നിച്ച് മുന്നേറാനായി കഠിനമായി പരിശ്രമിക്കുകയും ദുആ ചെയ്യുകയും ചെയ്യുക. അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ.... ആമീൻ,യാ റബ്ബൽ ആലമീൻ....
@shakircp9791
@shakircp9791 Ай бұрын
തെറ്റിക്കുന്നത് ആ സംഘടനയെ വിശ്വസിക്കുന്ന ഒരു സമുദായത്തെ കൂടെയാണ്
@abdurahman286
@abdurahman286 Жыл бұрын
Mashallah
@rashidsalahi
@rashidsalahi Ай бұрын
ما شاء الله. بارك الله فيكم.
@AmeenaNishar
@AmeenaNishar Ай бұрын
Barakallahu feek . Satyam manasilakkan sramikkukka. Jasakallahu kheir
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
അൽ ഹംദുലില്ലാഹ്...
@muhammedm826
@muhammedm826 Жыл бұрын
Abobacker salafi 🖤💫
@SpreadingIslam01
@SpreadingIslam01 Жыл бұрын
جزاك الله خيرا ❤
@abdulmuthalib7583
@abdulmuthalib7583 Ай бұрын
ماشاء اللله
@Uppalashraf
@Uppalashraf Ай бұрын
പ്രമാണത്തിന് അനുസരിച്ച് മാറുന്നത് നല്ല ലക്ഷണമാണ്. നബി എല്ലാ മാസവും ഹിലാൽ നോക്കിയിട്ടില്ല.
@Uppalashraf
@Uppalashraf Ай бұрын
വൈരുദ്യത്തിൽ എത്തിയത് വിസ്ഡം വിഭാഗമാണ്. അത് കൊണ്ടാണ് ബട്ക്കലിലേക്ക് നോക്കിയത്
@Uppalashraf
@Uppalashraf Ай бұрын
കലണ്ടർ നോക്കേണ്ട . എല്ലാ മാസവും ഹിലാൽ തന്നെ കാണണം എന്ന നിർബന്ധം പുതിയത് തന്നെ
@harifkannadan
@harifkannadan Жыл бұрын
👍🏼
@ahmedkoya2278
@ahmedkoya2278 Жыл бұрын
💚👍🏽🌹
@Aboobacker_payyoli
@Aboobacker_payyoli Ай бұрын
👍❤️👍❤️👍❤️
@naseerkm8611
@naseerkm8611 Ай бұрын
റമദാനും ശവ്വാലും ദിൽനിജ്ജയും നോൽക്കാനാണ് പ്രവാചകൻ്റെ കല്പനയുള്ളത്
@rahmanker
@rahmanker Ай бұрын
കൃത്യം വ്യക്തം.
@user-xq3fb7wm6v
@user-xq3fb7wm6v Ай бұрын
നിങ്ങൾ മുജാഹിദ് ആയപ്പോൾ ഹിലാൽ കമ്മിറ്റിയെ അംഗീകരിച്ചു Wisdam ആയപ്പോൾ സുന്നികൾക്കൊപ്പം പലവിഷയത്തിലും പോലെ ഇതിലും കൂടി അത്രേ ഉള്ളൂ
@hussainct1524
@hussainct1524 Ай бұрын
*പ്രപഞ്ചത്തെ അല്ലാഹു അവനെ അറിയാനുള്ള അടയാളമാക്കിയിരിക്കുന്നു* *പ്രപഞ്ചത്തിൽ അല്ലാഹു ചെയ്തു വെച്ച ഓരോ സംവിധാനവും പ്രയോജനപരമായി മനുഷ്യനെ ഉദ്ദേശിച്ചുള്ളതാണ്* *പ്രപഞ്ചത്തിന്റെ അർഥപൂർണ്ണമായ ചലനത്തിന് നിശ്ചയിക്കപ്പെട്ട നിയമങ്ങൾ ഒക്കെയും الدين ആകുന്നു.* *പ്രപഞ്ചം ആ ദീനിൽ നിന്നും അല്‌പം പോലും വ്യതിചലിക്കാതെ നിലകൊള്ളുന്നതിനാൽ പ്രപഞ്ചം ആസകലം മുസ്‌ലിം (അല്ലാഹുവിന് അനുസരണ പൂർവ്വം വിധേയപ്പെട്ടത് ) ആകുന്നു.* *ആ വിധത്തിൽ പ്രപഞ്ചത്തിന് സംവിധാനിക്കപ്പെട്ട الدين ൽ പെട്ടതാണ് കാലത്തെ 12 മാസങ്ങളായി ക്രമീകരിച്ചിരിക്കുന്നു എന്നതും* *കാലം ഗണിക്കേണ്ട ആവശ്യമുള്ള മനുഷ്യർക്കൊക്കെയും പ്രയോജനപ്പെടും വിധമാണ് സൂര്യൻ, ചന്ദ്രൻ, ഭൂമി, ആകാശം, പകൽ, രാത്രി, രാശികൾ, ഗ്രഹ നിലകൾ എന്നിവ സംവിധാനിക്കപ്പെട്ടിട്ടുള്ളത് എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. മനുഷ്യന്റെ അനുഭവങ്ങൾ അത് ശരിവെക്കുന്നു.* *കാലത്തിന്റെ ഒരു ദിനം എന്ന യൂണിറ്റിനെയും അതിന്റെ ചെറിയ ഭാഗങ്ങളെയും വേർതിരിക്കേണ്ടത് സൂര്യ ചലനവും അതിന്റെ പ്രകാശ അനുഭവങ്ങളും പരിഗണിച്ചാകണമെന്ന മനുഷ്യാനുഭവത്തെ ഖുർആൻ ശരിവെക്കുന്നു. ഇസ്‌ലാമിന്റെ ദിനചര്യകളെ ആ പരിഗണനയിൽ നബി (സ) ക്രമീകരിച്ചിരിക്കുന്നു.* *ആഴ്ചയിൽ 7 ദിനങ്ങൾ എന്ന ദൈവ നിശ്ചയത്തെ ഇസ്‌ലാം പ്രായോഗികമായി സാക്ഷ്യപ്പെടുത്തുന്നു. സയ്യിദുൽ അയ്യാം എന്ന പദവി നൽകി വെള്ളിയാഴ്ചയെ ആദരിക്കുകയും ജുമുഅ നമസ്കാരത്തിലൂടെ ദിനമാറ്റം എന്ന അത്യ ൽഭുത പ്രതിഭാസത്തിന്റെ സാക്ഷികളാകാൻ മുസ്‌ലിംകളെ പാകപ്പെടുത്തുകയും ചെയ്തു.* *ഇത്തരത്തിൽ ഉള്ള 29 അല്ലെങ്കിൽ 30 ദിനങ്ങൾ മാത്രമേ പ്രകൃതിയിൽ സംവിധാനിക്കപ്പെട്ട 12 മാസങ്ങൾക്ക് ഉണ്ടാകൂ എന്ന് നബി (സ) സാക്ഷ്യപ്പെടുത്തി.* *ആ ദിനങ്ങളെ എണ്ണി അറിയിക്കാനുള്ള കൊടിയടയാളങ്ങളാണ് ചന്ദ്രക്കലകൾ എന്ന് ഖുർആൻ പ്രഖ്യാപിച്ചു.* *കാലം ഗണിക്കുന്നതിന്റെ വിസ്മയകരമായ ശാസ്ത്രം (العلم, Science) കരഗതമാക്കാനാഗ്രഹിക്കുന്നവർക്കായി ചന്ദ്രന്റെ ഗ്രഹനിലകളും , സൂര്യന്റെ ജ്വലനവും, ചന്ദ്രന്റെ നിലാവുമൊക്കെ പ്രകൃതിയിൽ കൃത്യമായ ഗണിത- ചലന നിയമങ്ങളാൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഖുർആൻ ഉണർത്തി.* *ഖുർആനിന്റെ ആദ്യ കാല അനുയായികളെ ആ പ്രകൃതി യാഥാർഥ്യങ്ങളെ നിരീക്ഷിച്ചു ബോധ്യപ്പെടാൻ പാകത്തിൽ നബി (സ) നടപടികൾ ആവിഷ്കരിച്ചു.* *അങ്ങിനെ, കൃത്രിമമായി കെട്ടിയുണ്ടാക്കിയ മാസ സംവിധാനങ്ങളെയെല്ലാം നിരാകരിച്ച്, ഹിലാലിന്റെ നിരീക്ഷണം വഴി ബോധ്യമാകുന്ന പ്രകൃതിദത്തമായ കാലഗണനയുടെ സാക്ഷികളായി മുസ്‌ലിം സമൂഹം നിലവിൽ വന്നിട്ട് 14 നൂറ്റാണ്ട് പിന്നിട്ടു.* *ഖുർആൻ വ്യാഖ്യാനങ്ങളുടെ നേതൃപദവി അലങ്കരിക്കുന്ന; ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തഫ്സീറുത്വബരി മുതൽ കാലമിന്നോളമുള്ള മുഫസ്സിറുകളെല്ലാം ആ സത്യം രേഖപ്പെടുത്തി.* *ചന്ദ്രന്റെ ഒരാവൃത്തിയുള്ള കറക്കത്തിനിടയിൽ അത് പൂർണ്ണമായും മനുഷ്യർക്ക് മേൽ മറയപ്പെടുന്ന ദിനം (അമാവാസി ദിനം) തന്നെയാണ് പുതിയ ചന്ദ്രക്കല രൂപപ്പെടുന്നതെന്നും അന്ന് തന്നെയാണ് ഒരു ചന്ദ്ര മാസം അവസാനിക്കുന്നതെന്നും ആധുനിക ശാസ്ത്രം വിളിച്ചു പറയാൻ എത്രയോ നൂറ്റാണ്ടുകൾ പിന്നെയും കഴിഞ്ഞു.* *ഹുക്മ് മുതൽ സ്വലാത് വരെ; ഇസ്‌ലാമിന്റെ ഓരോ നൂൽബന്ധങ്ങളും മനുഷ്യ കുലത്തിന് നഷ്ടപ്പെടുമെന്ന പ്രവാചക പ്രവചനത്തെ സാക്ഷീകരിക്കും വിധം , ലളിതവും സുന്ദരവും അത്‌ഭുതകരവുമായ കാലഗണനാരീതിയെ മുസ്‌ലിം സമൂഹം മനുഷ്യർക്ക് നഷ്ടപ്പെടുത്തി.* *നഷ്ടപ്പെട്ട ആ സുന്നത്തിനെ ( സുന്നത്ത് = പ്രാപഞ്ചിക ക്രമം = പ്രവാചക നടപടിക്രമം) വീണ്ടും സാധ്യമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ചന്ദ്രമാസ കലണ്ടറുകളുടെ പ്രസാധനവും, തദ് സംബന്ധമായ പഠന പ്രവർത്തനങ്ങളും .* *100 രക്തസാക്ഷിത്വത്തിന്റെ പ്രതിഫലമാണ് ഈ പ്രവർത്തനത്തിനുള്ളതെന്ന പ്രവാചക വാഗ്ദാനം , ഈ പരിശ്രമം എത്ര കഠിനതരമാക്കുമെന്ന് വ്യക്തമാക്കുന്നു.* *എല്ലാ സത്യങ്ങളും ഒരിക്കൽ കൂടി പുലരാനുള്ളതാണെന്ന വസ്തുത ഈ പ്രവർത്തനത്തിൽ നിരതരാവാനുള്ള ഊർജ്ജം നൽകുന്നു.* *قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ* **
@muhamedziyad4166
@muhamedziyad4166 Ай бұрын
ഷാഫി മദ് ഹബിലെ പണ്ഡിതന്മാരായ ഇമാം സുബ്കി, ഉബാദി ഇവർ പറയുന്നത് ഖണ്ടിതമായ കണക്കുള്ളപ്പോൾ അവിടെ കാഴ്ചയെ അംഗീകരിക്കരുത് എന്നാണ്. സൂര്യ, ചന്ത്രന്മാരുടെ ഉദയാസ്ഥമയങ്ങൾ വ്യക്തമായി കണക്ക് കൂട്ടി എടുക്കാൻ കഴിയും അപ്പോൾ ചന്ദ്രൻ ചക്രവാളത്തിൽ ഇല്ലാത്ത 29 ആം ദിവസങ്ങൾ നോക്കേണ്ടതില്ല, കാരണം അതിലൂടെ ഏതെങ്കിലും ഒരു മൂലക്കുള്ള ഒരു ഖാളി കണ്ടു എന്ന് വിളിച്ചു പറഞ്ഞാൽ അതോടെ ഭിന്നിപ്പ് തുടങ്ങുകയായി. അപ്പോൾ പിന്നെ 30 തികച്ചാൽ മതി, നബി(സ) യുടെ കാലത്ത് കണക്ക് ഇല്ലാത്തതിനാൽ അവർക്കു കാഴ്ച്ച നിർബന്ധമായി രുന്നു. ഉമർ ഖത്താബ് കലണ്ടർ ഉണ്ടാക്കിയത് എന്തിനായിരുന്നു?? സൂര്യ, ചന്ത്രന്മാരുടെ ഉദയാ സ്ഥമനങ്ങൾ കണക്ക് കൂട്ടി എടുക്കാൻ കഴിവ് ആർജ്ജിച്ചതോടെയായിരുന്നു ഹിജ്‌റ കലണ്ടർ അദ്ദേഹത്തിന് ഉണ്ടാക്കാൻ കഴിഞ്ഞത്. എല്ലാ മാസവും കാണണമെന്ന് ഇന്ന് നിങ്ങൾ വാദിക്കുന്നു, എന്നാൽ wisdom ഉണ്ടാക്കിയിട്ട് 2021 വരെ നിങ്ങളും 3 മാസങ്ങൾ മാത്രമല്ലേ തന്നെയല്ലേ നോക്കിയിരുന്നത്. 😂 അതെന്ത് കൊണ്ടായിരുന്നു??? മറ്റൊന്നുമല്ല, മണ്മറഞ്ഞ മഹാന്മാരോട് സഹായം തേടുന്ന സമസ്തക്കാരെ പോലെ ജിന്നുകളോട് സഹായ തേട്ടം ശിർക്കാകില്ല എന്ന പിഴച്ച വാദം കൊണ്ട് നടക്കുന്ന നിങ്ങൾ, ഇപ്പോഴിതാ സുന്നികളെ പോലെ എല്ലാ മാസവും മാസപിറവി കാണണമെന്ന തത്വവും കൊണ്ട് വന്നിരിക്കുന്നു..!!
@DataCraftsmanshipbyFahim
@DataCraftsmanshipbyFahim Ай бұрын
Assalamu alaikum w w Can anyone provide the reference of this hadees?I mean book and hadees number?
@jegannil2864
@jegannil2864 Жыл бұрын
مواقيت لناس എന്നാണ് ഖുർആൻ ശഹിദ എന്നതിന് കാഴ്ച്ച എന്ന് എവിടെയാണ് അർത്ഥമുള്ളത്
@abdulazeez.u7226
@abdulazeez.u7226 Жыл бұрын
നമുക്ക് കണക്കറിയില്ലല്ലോ ...... അങ്ങനെയൊരു നിർദ്ദേശമുണ്ടോ ?
@jegannil2864
@jegannil2864 Жыл бұрын
എഴുത്തറിയാത്തവർ എന്നാണ് ആത്യം ശേഷം കണക്കും എഴുതാനും പാടില്ല അങ്ങിനെയെങ്കിൽ
@saheerck681
@saheerck681 Ай бұрын
നബി ( സ ) നിഴൽ നോക്കിയല്ലേ നമസ്കാരത്തിന്റെ സമയം കണക്കാക്കിയത്.. Wisdom ഇപ്പോൾ ഇങ്ങനെ യാണോ ചെയ്യുന്നത്. കലണ്ടർ നോക്കിയല്ലേ... എന്ത് കൊണ്ട് wisdom ഈ സുന്നത് എടുക്കുന്നില്ല....?
@rassalbinsalim4460
@rassalbinsalim4460 Ай бұрын
നിഴൽ നോക്കി സമയം നിശ്ചയിക്കുക എന്നത് ശർത്തോ സബബോ അല്ല, നേരെമറിച്ച് നോമ്പ് എടുക്കാൻ മാസപ്പിറവി കാണുക എന്നത് എന്നത് ശർത്താണ് സബബാണ്. ഇത് പറഞ്ഞ സഹോദരൻ റമളാനിലും ദുൽഹിജ്ജ മാസം മനസ്സിലാക്കുന്നതിന് കലണ്ടറാണോ മാസപ്പിറവിയാണോ അവലംബിക്കുന്നത്? മാസപ്പിറവിയാണെങ്കിൽ എന്തിന് അതിനെ അവലംബിക്കണം? ഇന്ന് കലണ്ടറില്ലെ അതിനെ അവലംബിച്ചാൽ പോരെ? നിങ്ങളുടെ ഈ ചോദ്യം മുമ്പും ഇപ്പോഴും അലി മണിക്ക്ഫാനും കൂട്ടരും മുജാഹിദുകളോടു മുമ്പും ഇപ്പോഴും ചോദിക്കുന്നത് ഇതേ ചോദ്യം. പുത്തൻ വാദം വിട്ടിട്ട് ശരിയായ സലഫിയ്യത്തിലേക്ക് വരൂ. മാസപ്പിറവി കാണുക എന്നതിനാണ് 1400 വർഷം പഴക്കവും പാരമ്പര്യവും ഉള്ളത്, കലണ്ടറിനെ അവലംബിക്കാൻ തുടങ്ങിയത് മണിക്ക്ഫാനിൻ്റെ വരവോടെയാണ്.
@user-nk6lh8ud1s
@user-nk6lh8ud1s Ай бұрын
ഇത് യുക്തിവാദം മാസപിറവി റസൂൽ (സ) പറഞ്ഞത്
@ameenihsan5688
@ameenihsan5688 Ай бұрын
മനുഷ്യന്റെ കാഴ്ചയിൽ കണക്ക് നോക്കുന്നതിനേക്കാൾ കൃത്യമായി ഇന്ന് ഗോളശാസ്ത്രം കണക്ക് ക്ലിയർ ആണല്ലോ അപ്പോൾ അത് വെച്ച് തീരുമാനിക്കാമല്ലോ
@ameenihsan5688
@ameenihsan5688 Ай бұрын
ഷഹബാൻ മാസം ഉറപ്പിക്കാൻഏറ്റവും നല്ലത് കണക്ക് നോക്കുന്നതല്ലേ ഹിലാൽ ആകാശത്ത് ഉണ്ടെങ്കിൽ നോക്കിയാൽ മതിയല്ലോ ഈ തത്വം വിഷ്ടം കാരും അംഗീകരിക്കുന്നുണ്ടല്ലോ
@shafeequeluku2610
@shafeequeluku2610 Ай бұрын
നിങ്ങൾ നിഴല് നോക്കിയില്ല എന്ന് വിചാരിച്ച് നിസ്കാരത്തിൻ്റെ സമയം മാറുമോ?
@smnchokli8078
@smnchokli8078 Ай бұрын
ഇവരൊക്കെ ഇപ്പൊൾ മണ്ണിനടിയിൽ നിന്ന് ചിറക് വെച്ച് കുതിരകളായി പാറി വരികയാണ്.ഇതൊക്കെ പിണങ്ങി പോവുന്നവരുടെയോ പുറത്താക്കുന്നവരുടെയോ തെറ്റ് കാണൽ മാത്രം. അതിലപ്പുറം ഒന്നുമില്ല. നബി ഒട്ടകപ്പാൽ ആണ് കുടിച്ചത്, പശു പാല് കുടിച്ചിട്ടില്ല. വിസ്ഡം ഇതും പറഞ്ഞ് ഒരുപക്ഷേ ഇതും പ്രസ്താവന ഇറക്കേണ്ടി വരും. നബി നിസ്കാരത്തിൻറെ ഓരോ സമയത്തിനും നിഴലാണ് ആശ്രയിച്ചത്. ക്ലോക്ക് ,വാച്ച്, മൊബൈൽ ഇതൊന്നും നബി ആശ്രയിച്ചിട്ടില്ല. ഇതും ഈ വി(കാ) സ്ഡ(ഷ്ട) ത്തിന് പ്രസ്താവന ഇറക്കേണ്ടി വരും .
@hamsakooliyattle8602
@hamsakooliyattle8602 Ай бұрын
ഇതൊക്കെ അംഗീകരിക്കാം എന്നാൽ ജിന്നിനോടുള്ള എല്ലാ വിളികളും ശിർക്കാണോ സലഫി ?
@jegannil2864
@jegannil2864 Жыл бұрын
പെരുന്നാൾ ദിനം ദീനിലെ ഒരു ചിഹ്നമാണ്, അല്ലാഹുവിന്റെ ചിനങ്ങളെ ബഹുമാനിക്കൽ മുസ്ലിമിന്റെ ബാധ്യതയാണ് അല്ലാതെ പെരുന്നാൾ എന്നത് കേവലം ഒരു ഫിഖ്ഹി സുന്നത്തു മാത്രമല്ല, ദീനിനെ വേണ്ട വിധം മനസിലാക്കാതെയുള്ള ചിന്തകളാണ് പെരുന്നാൾ നമസ്കാരം ഒരു സുന്നതല്ലേയെന്നത് ഈ റമദാൻ ബുധനാഴ്ച ആരംഭിച്ചു 30 ദിവസം തികച്ചു വ്യാഴാഴ്ച അവസാനിക്കുമെന്നും വെള്ളിയാഴ്ച ഷവ്വാൽ ഒന്നാണെന്നും അല്ലാഹു ലോകം സൃഷ്ട്ടിച്ച ദിവസം തന്നെ ഖദർ ചെയ്തതാണ്, അത് മനസിലാക്കാൻ അവൻ ചന്ദ്രന് അഹില്ലകളും മനാസിലുകളും നൽകി കൂടാതെ മാസാന്ത്യത്തിൽ നടക്കുന്ന അമാവാസി തിരിച്ചറിയാൻ ഈ മാസം ഒരു സൂര്യ ഗ്രഹണവും നൽകി ഈ അടയാളങ്ങളൊന്നും മനസിലാക്കാത്ത കൗമു ഏതു അല്ലാഹുവിലാണ് വിശ്വസിക്കുന്നത് !! അല്ലാഹുവിനെ ആസ്വദിച്ചു അംഗീകരിച്ചു അനുഭവേദ്യമാക്കുന്നതിനു പകരം ഒരു അല്ലാഹു ഉണ്ടെന്നു കാണാപാഠം പഠിച്ചു നടക്കുകയല്ലേ നമ്മുടെ ഉമ്മത് ചെയ്യുന്നത്
@rahmanker
@rahmanker Ай бұрын
കേൾക്കാൻ പഠിക്കാൻ തിരുത്താൻ
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 204 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН