സ്നേഹിക്കുന്ന സമയത്തു മാത്രമേ അവർക്ക് സ്നേഹം ഉണ്ടാവൂ അത് അഭിനയം അവരുടെ ആവിശ്യം kazhijal നമ്മൾ അവരെ ചോദ്യം ചെയ്താൽ അവര് വളരെ സിമ്പിൾ ആയി പറയും ഇറങ്ങി പോടീ എന്ന് ആ പോക്കിന്നു ഒരു സ്ഥിരത വേണമെങ്കിൽ ഒരു ജോലി പെൺ കുട്ടികൾക്ക് നിർബന്ധം ആണ് 100%
@AchuJithi-gb7fg2 күн бұрын
💯😊
@pgafoor300915 сағат бұрын
Sathyam..
@SaranyaSaranya-mz4zbКүн бұрын
ഇത് പോലെ അവസ്ഥയിലൂടെ കടന്നു പോയ ഒരാൾ ആണ് ഞാനും ഇപ്പോൾ നന്നായി ജീവിക്കുന്നു ഒരു പെൺകുട്ടി യുടെ കൂടെ അമ്മ ആയി ജീവിതം ആസ്വദിച്ചു ജീവിക്കുന്നു ഇപ്പോൾ ഹാപ്പി ആയി ❤️❤️🥰🥰🥰
@omanatomy59175 күн бұрын
Correct മോളേ same ജീവിതാനുഭവം അറിഞ്ഞ വ്യക്തി ആണ്
@kavithanair-dy8im4 күн бұрын
കോടതിയിൽ കേട്ട വാചകം,.21.വർഷം മുന്നേ ഞാനും കെട്ടു.. ഇന്ന് മോനു 27വയസ്സായി.. മിടുക്കനാ എന്റെ mon 🥰
@SeemaDevi-kq6tiКүн бұрын
Enteyem
@ramsheenaramshi5631Күн бұрын
എന്റെ മോനും നന്നായി വരട്ടെ alhmdulillah
@SeemaDevi-kq6tiКүн бұрын
@@ramsheenaramshi5631 നല്ലത് വരട്ടെ 🙏🙏
@firozfiroz618210 сағат бұрын
ഞാനും സത്യം.
@carriagefiles-6390Күн бұрын
ഇത്രേം ബുദ്ദിമുട്ടുകൾ സഹിച്ചിട്ടും അവൾ ആ കുട്ടിയെ കളഞ്ഞില്ല വിവാഹത്തോടെ പെണ്ണിന്റ ജീവിതം പോയി കൊച്ചിനെ ഉണ്ടാക്കി കൊടുത്തിട്ട് ഡിവോഴ്സ് ആവാൻ നേരത്ത് കൊച്ചിനെ അവളുടെ തലേൽ വെച്ച് കൊടുക്കുന്നത് കുഴപ്പമില്ല സ്വന്തം കൊച്ചിനോടുള്ള ഉത്തരവാദിത്തം പോലും ചയ്യത്തെ ഇവൻ ഓക വെറും കയ്യോടെ വേറെ പോയി കെട്ടും 😡divorce മാത്രമല്ല അമ്മ മരിച്ചാലും ഇങ്ങനെ തന്ന ആണുങ്ങൾക്ക് ഒന്നുമില്ല 😡
@aswinisuresh9132 күн бұрын
വളരെ ശരിയാണ് 🙏
@jayakumarchellappanachari8502Күн бұрын
ഒട്ടും ശരിയല്ല.
@jamesjames97465 сағат бұрын
അച്ഛനേം അമ്മയേം ഒക്കെ habiyus corpus എന്ന പേരിൽ കോടതി ഒക്കെ കേറ്റി.. ആരുടേലും കൂടെ അങ്ങ് പോകും.. വർഷങ്ങൾ കഴിയുമ്പോ വീണ്ടും കോടതി. 😂😂 ഡിവോഴ്സ്..
@annegeorge927912 сағат бұрын
Very much true same issue I too undergone
@UmmusalmaUmmu-eg5ok2 күн бұрын
സത്യം... ഞാൻ ഇന്ന് അനുഭവിക്കുന്നു.
@vichithraachu6183Күн бұрын
സെരിയാണ് സഹോദരി ഇന്ന് ഞാനും downsyndrom ഉള്ള കുഞ്ഞിനെറ്റും കൊണ്ട് ജീവിതത്തോട് പൊറുത്തുമ്പോൾ ഒന്നും പറയാനില്ല
@SajnaSajna-m8x2 күн бұрын
സത്യം കാണുന്നതൊന്നുമല്ല ജീവിതം ഈ പറഞ്ഞത് ഒരു പാഠമാണ് പ്രേമിക്കുമ്പോൾ വിചാരിക്കും അതാണ് സ്വർഗം എന്ന് അനുഭവിക്കുമ്പോൾ മാത്രമേ അറിയുള്ളൂ😂
@namithac45454 күн бұрын
Same.avastha
@jannetjoseph87144 күн бұрын
Correct, Super 👍👌
@LimaNila-m7j3 күн бұрын
ഇതേ അവസ്ഥയിലൂടെയാണ്.... ഞാൻ അനുഭവിക്കുന്നതും.... ഞാൻ വിചാരിച്ചു..... എൻറെ അവസ്ഥ എനിക്കു മാത്രമാണ്....ഉള്ളതു..... എന്തു ചെയ്യണം എന്ന് അറിയാതെ.....ഇരിക്കുന്നു.... രണ്ട് മക്കളുണ്ട്......
ജീവിതത്തിൽ ഇതൊന്നും അനുഭവിച്ചിട്ടില്ല. വിവാഹശേഷവും പഠിച്ച് ടീച്ചറായി. മകൾ വളരുന്നതിനനുസരിച്ച് എന്നാൽ പറ്റുന്ന രീതിയിൽ പഠിപ്പിന്റെയും ജോലിയുടെയും പ്രാധാന്യം മനസിലാക്കാൻ ശ്രമിച്ചു. P G വരെ പഠിച്ചു. ജോലിയെക്കാൾ പ്രണയത്തിനും വിവാഹത്തിനും അവൾ മുൻതൂക്കം നല്കി. വിവാഹിതയായി ജീവിക്കുന്നു. ജീവിതം സുഖമാവട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.. എത്രകേട്ടാലും പറഞ്ഞാലും ചിലർക്ക് മനസിലാവില്ല
@sumakrishnan98034 күн бұрын
Super... Yes... Must study and get into a job....
@geethacherukara1319Сағат бұрын
ജോലിയുള്ള സ്ത്രീയെ പല പുരുഷന്മാരും അടിമയാക്കുന്നു. പെൺകുട്ടികളെ, പിന്നെ ജോലി ഇല്ലാത്തവരുടെ സ്ഥിതി എന്തായിരിക്കും
@sujisujithapp79162 күн бұрын
100%
@anithasasikuamar83335 күн бұрын
കല്യാണം ഒരു അടിമത്തം തന്നെ
@kuttikodans43384 күн бұрын
അത് താങ്കളുടെ കാഴ്ചപ്പാട് 😂
@RajeswariS-rb4qv4 күн бұрын
എൻ്റെ അനുഭവത്തിൽ നൂറ് ശതമാനം ശെരിയാണ്
@kuttikodans43384 күн бұрын
@@RajeswariS-rb4qvഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ..... വിവാഹം അടിമത്തം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല...ദൈവം അനുഗ്രഹിക്കട്ടെ
@Jay-t6k6z4 күн бұрын
എങ്കിൽ ഡിവോഴ്സ് ചയ്തു കൂടെ എന്താ അടിമ ആയി നിൽക്കുന്നു. പുറത്ത് വരൂ 🥰
@sirajelayi90404 күн бұрын
Alhemdu lillah മനുഷ്യത്വം ഇല്ലാത്ത കുടുംബത്തിൽ ഉള്ളവർക്ക് അത് തോന്നും
@HarisHasanath5 күн бұрын
👍👍👍👍👍👍100%
@Anu124-p8s4 күн бұрын
അവന് കഴിവില്ലാത്ത കൊണ്ട് മാത്രം ഗർഭിണി ആയില്ലെന്നേ ഉള്ളൂ, അത് മറയ്ക്കാൻ ഉള്ള ദ്രോഹങ്ങൾ ചേച്ചി അനുഭവിച്ച പോലെ ഭീകരം
@Anu124-p8s4 күн бұрын
@Jay-t6k6z അല്ല നല്ലൊരാളെ ദൈവം തന്നു😊
@Jay-t6k6z4 күн бұрын
@@Anu124-p8s God bless you dear 🙏🥰
@Nirmalanimmik3 күн бұрын
ഞാനും
@ShyjaCC4 сағат бұрын
👍👌
@jamesjames97465 сағат бұрын
മോശം... പ്രവർത്തികൾ.. ജീവിതം തുടങ്ങി യപോ ഒക്കെ ചെയ്താൽ. അതിന്റെ തിരിച്ചടി ലൈഫ് പകുതി കഴിയുമ്പോ തുടങ്ങും
@aswathigirish224511 сағат бұрын
Me also, married at 20 . that time we cant think too much. But dear girls married life not like love life. Just opposite . Family members also will try to make problems and do separation . They will make us regret to why we get love marriage , so dont marry early , if supposed to get marry dont live together . Then the love in between family will last.
@aryas29954 күн бұрын
Optometry aano padichee
@jamesjames97465 сағат бұрын
മോശം... പ്രവർത്തികൾ.. ജീവിതം തുടങ്ങി യപോ ഒക്കെ ചെയ്താൽ. അതിന്റെ തിരിച്ചടി ലൈഫ് പകുതി കഴിയുമ്പോ തുടങ്ങും.. സ്വന്തം കാലിൽ നിന്ന് ജീവിതം പൊരുതി നേരായ വഴിയിലൂടെ നേടണം.. എന്നിട്ടും ഡിവോഴ്സ് ഉണ്ടായാൽ. അന്തസായി ജീവിക്കണം.. അങ്ങനെ ഒരുപാട് ലേഡി കൾ ഉണ്ട് കേരളത്തിൽ.. ഇതൊക്കെ പഠിക്കുന്ന സമയം പ്രേമം.. വീട്ടുകാർ കല്യാണം ആലോചിക്കുമ്പോ ഒളിച്ചോട്ടം.. പിന്നെ ഒരു കുഞ്ഞായി കഴിയുമ്പോ വിവാഹ മോചനം...
@manjupraveen47262 күн бұрын
Hi സിൻസി ഇപ്പൊ എവിടെ യാണ്... ഏലിയാസ് ചേട്ടൻ സുഖം അല്ലെ...