മാതാ നേത്രകാന്തി സിദ്ധ വൈദ്യശാല

  Рет қаралды 29,126

TDC KERALA

TDC KERALA

Күн бұрын

മാതാ നേത്രകാന്തി സിദ്ധ വൈദ്യശാല കല്ലൂർക്കാട് പാലാ : 9744619890, തൃശ്ശൂർ : 9020953548,/ 9496918461 വിളിക്കുക 6am to 8am 10p#TDCKERALA kalloorkad #nethrakanthi #
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
Email : truthdefenderschannel@gmail.com
Instagram : / the_tdc_official
FB: thetdc123
Twitter : / tdckerala
TELEGRAM CHANNEL : t.me/tdckerala...

Пікірлер: 145
@godisspirit5791
@godisspirit5791 7 ай бұрын
ജന്മനാ പോയവർക്ക് ആർക്കും കിട്ടിയിട്ടില്ല. ഇടക്കാലം കൊണ്ട് പോയവർക്കും ഇല്ല. ഇവിടെ ചെന്നാൽ non stop ട്രീറ്റ്മെന്റ് കിട്ടും. അവർക്കു പണം കൂടും നമ്മൾ കടത്തിലും ആകും. പാവങ്ങൾ ഇതിൽ ചെന്ന് ചാടരുത്. ദയവായി ശ്രദ്ധിക്കുക ഞങ്ങൾ അനുഭവസ്ഥർ ആണ് 🙏
@sooryamshumedias5997
@sooryamshumedias5997 6 ай бұрын
ശരിയാണ്...' youtube ലൂടെ പരസ്യം ചെയ്ത് വൈറലായി എന്നല്ലാ തെ യാതൊരു സംഭ വവും ഇവിടെയില്ലന്നാണ് കണ്ണൂരിലുള്ളവരും, കല്ലൂർ ക്കാടുള്ളവരും പറയുന്നത് നല്ല ഒന്നാന്തരം ചികിത്സാ തട്ടിപ്പ്
@rosé9990-u6y
@rosé9990-u6y 3 ай бұрын
Chennu chadiyallee😅
@Jamesdevassy
@Jamesdevassy 2 ай бұрын
Alloppathy treatment undo bro? Udayippu Alloppathy Arkenkilum Vision re place cheythittundo? Arkenkilum vision kittiyal kittatte bro?
@kshijil
@kshijil 2 ай бұрын
​@@Jamesdevassy allopathy treatment ലൂടെ ഗുണം ഉണ്ടായില്ല എന്ന് ആരാ പറഞ്ഞെ? ആ surgery ചെയ്ത് ഡോക്ടർക്കും ആ ഹോസ്പിറ്റൽ നും മരുന്ന് കമ്പനികൾക്കും നല്ല സാമ്പത്തിക ഗുണം കിട്ടിയില്ലേ? 😃
@beat902
@beat902 Ай бұрын
ഞാൻ പോയിരുന്നു ഒരു വർഷം ട്രീറ്റ്മെൻ്റ് എടുത്തു ഒന്നും ആയില്ല ശുദ്ധ തട്ടിപ്പാണ് അനുഭവം ഗുരു
@enjecreations6945
@enjecreations6945 9 ай бұрын
ഞാനും അനുഭവസ്ഥൻ 👍
@rajeevsimon7287
@rajeevsimon7287 8 ай бұрын
No പ്ലീസ്
@Creationvlog1918
@Creationvlog1918 8 ай бұрын
Contact number send cheyumo. വിളിച്ചിട്ട് കിട്ടുന്നില്ല.
@Creationvlog1918
@Creationvlog1918 8 ай бұрын
അസുഖം മാറിയോ. എന്താണ് അനുഭവം
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@SalmathRafeeq
@SalmathRafeeq 6 ай бұрын
asugam mariyoo
@mariesankaraiah8402
@mariesankaraiah8402 8 ай бұрын
None of the phones are working and if working no one is accepting the call. It is a pity they give phone numbers which are not accepting calls.
@57shareefa32
@57shareefa32 8 ай бұрын
ഈ വീഡിയോ കണ്ടത്തിന്ന് ശേഷം ആരെങ്കിലും അവിടെ പോയിരുന്നോ പോയവർ രീ പ്ളേ paraumo
@teena6989
@teena6989 8 ай бұрын
പോയിരുന്നു എല്ലാ രോഗ ത്തിനും ഒരേ കുറുപ്പടിയാ😂 എങ്കിലും Result കിട്ടുന്നുണ്ട് എന്നാ പറയുന്നത്🙏
@haseenam.a5631
@haseenam.a5631 8 ай бұрын
@teena6989 sathyam... എല്ലാ രോഗത്തിനും same മരുന്നും same പഥ്യോം😂..... 2 അസുഖം ഉള്ള patients നേം കൊണ്ടാണ് പോയത്, 2 ആൾക്കും same medicine..
@kanchanas5175
@kanchanas5175 8 ай бұрын
ഞാൻ പോകുന്നുണ്ട്
@ashlyrose7074
@ashlyrose7074 6 ай бұрын
എങ്ങനെയുണ്ട്.. അസുഖം കുറയുന്നുണ്ടോ..​@@kanchanas5175
@azadvalloor3522
@azadvalloor3522 4 ай бұрын
​@@kanchanas5175improvement undo?
@neerajrsteephen1414
@neerajrsteephen1414 8 ай бұрын
If you guys don't know anything, please don't do the judgment.......the first thing is it's not a hospital...this is a convent......fully taking care of sisters.....and still now maintenance is going on there.....they can't accommodate patientsthere......after 2 months only, they will start admissions
@rosé9990-u6y
@rosé9990-u6y 3 ай бұрын
Convent?? Which congrigation? Under which Diocese?? ഏത് ലാഡ ഗുരുവിന്റെ ശിഷ്യ ആണ് അല്ലെങ്കിൽ പാരമ്പര്യം ആണ്.....
@teena6989
@teena6989 8 ай бұрын
ഒരു No switch off ഒരെണ്ണം Ring ഉണ്ട് But എടുക്കുന്നില്ല ഒരെണ്ണം പാലായിലുള്ള ആരുടെയോ വിളിച്ചാൽ കിട്ടുന്ന ഒരു No please പാലാരിവട്ടം Centre ൽ വിളിക്കാതെ ചെന്നാൽ കാണാൻ പറ്റുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@sharpmelodies9757
@sharpmelodies9757 8 ай бұрын
Oru answer illa NJ Kure nokiyatha
@nishasajeer5710
@nishasajeer5710 8 ай бұрын
പാലാരിവട്ടം st johns churchil രണ്ടാമത്തെയും നാലാമത്തെയും ഞായർ ഉണ്ട് എന്നാണ് അവിടത്തെ അച്ഛൻ പറഞ്ഞത്. ഇവരുടെ websitil കയറി online ബുക്ക്‌ ചെയ്യാനാണ് പറഞ്ഞത്. Website എന്താണെന്നറിയില്ല. അറിയാമെങ്കിൽ ആരെങ്കിലും parayamo
@TDCKERALAnews
@TDCKERALAnews 7 ай бұрын
@@nishasajeer5710 [Name] nethara kanthy booking [Mobile] 9201514176
@sooryamshumedias5997
@sooryamshumedias5997 7 ай бұрын
​@@TDCKERALAnews ഈ നമ്പർ നിലവിലില്ല എന്നാണ് പറയുന്നത്
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@muraleemohan373
@muraleemohan373 8 ай бұрын
No one is picking up the calls.
@jayachandrankv3738
@jayachandrankv3738 5 ай бұрын
കണ്ണൂരിലെ എവിടെയാണ് കണ്ണൂർ കരയത്ത് ചാൽ എന്ന് കണ്ടു കരയത്ത് ചാലിൽ എവിടെയാണ് പള്ളിയിലാണോ? ശരിയായ location പറയു ഞാൻ ആരെയാണ് contact ചെയ്യേണ്ടത്
@sajinjoseph153
@sajinjoseph153 8 ай бұрын
Next nobel prize for medicine will be from kalloorkadu 🙂
@neerajrsteephen1414
@neerajrsteephen1414 8 ай бұрын
I'm also experienced with more than 20 years......and I know very well sister Theyyamma and their treatments........when I'm in my childhood, every 2 months in a year, I will be there for treatment
@omanathomas9044
@omanathomas9044 4 ай бұрын
How we will get appoiment
@hazelsart3225
@hazelsart3225 3 ай бұрын
Sunday 9am ne shesham viliche appointment eduthamathi.friday appointment tharumm.nallq therakke unde
@reethaj9021
@reethaj9021 8 ай бұрын
ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല കിട്ടുന്ന നമ്പർ എടുക്കുന്നുമില്ല ഞാൻ കൊല്ലത്ത് നിന്നാണ് തിരുവനന്തപുരത്തെ നമ്പർ തരുമോ Pls
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@sarojinisuresh2492
@sarojinisuresh2492 7 ай бұрын
അതെ വിളിച്ചാൽ എടുക്കാൻ പറ്റുന്ന നമ്പർ ഇടണം. എടുക്കാൻ തിരക്കാണ് എടുക്കാൻ പറ്റാത്ത തിരക്കാണെങ്കിൽ വേറെ ആൾക്കാരെ ഏൽപ്പിക്കണം എല്ലാരും വിളിച്ചു വിളിച്ചു കൊണ്ടിരിക്കുക
@SojimoljamesSojimol
@SojimoljamesSojimol 7 ай бұрын
കണ്ണൂർ ജില്ലയിലെ സ്ഥലം ഒന്നുടെ പറഞ്ഞുതരുമോ
@divakaran8673
@divakaran8673 3 ай бұрын
മുംബയിൽ എവിടെ വെച്ചാണ് ചികിത്സ ചെയുന്നത്. അഡ്രെസ്സ് സമയം എന്നിവ അറിയാൻ ആഗ്രഹിക്കുന്നു
@thankachanpulpayil1229
@thankachanpulpayil1229 5 ай бұрын
കണ്ണൂർ കരയാതുംചാൽ നമ്പർ തരുമോ. Please '
@thapasyacr5028
@thapasyacr5028 7 ай бұрын
Cherthala vaikom road location ariyuo
@belcitaa1572
@belcitaa1572 5 ай бұрын
മെയ് - 3 വെള്ളി തിരുവനന്തപുരത്ത് ഒരു Appointment തരുമോ
@belcitaa1572
@belcitaa1572 5 ай бұрын
Reply തന്നില്ല ഞാൻ കൊല്ലത്തു നിന്നും വരുന്നതാണ്
@belcitaa1572
@belcitaa1572 5 ай бұрын
രാവിലെ തന്നിരുന്നെങ്കിൽ ഉപകാരമായേനെ
@kunhammadhammad9544
@kunhammadhammad9544 8 ай бұрын
കണ്ണൂർ കരയാതച്ചാൽ nomber kittumo
@TDCKERALAnews
@TDCKERALAnews 8 ай бұрын
h
@savijap6026
@savijap6026 8 ай бұрын
​@@TDCKERALAnews6:13
@sooryamshumedias5997
@sooryamshumedias5997 6 ай бұрын
ശരിക്കും പറഞ്ഞാൽ - രോഗം മാറുന്നുണ്ടാകാം എങ്കിലും ഇവർ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാ ണ്.ആറേഴ് ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. വിളിക്കു മ്പോൾ റിങ് ചെയ്യുന്നുമു ണ്ട്.... പക്ഷെ, ഫോൺ ഒരു സമയത്തും എടുക്കി ല്ല. ഭയങ്കര തെരക്കാ ണെങ്കിൽ പിന്നെ എങ്ങനെയാണ് ഫോൺ റിങ് ചെയ്യുന്നത് ?പിന്നെ എന്തിനാണ് ഫോൺ നമ്പർ കൊടുത്തത് ? പരിസരത്തുള്ള പലരു മായി ബന്ധപ്പെട്ടപ്പോൾ, അറിഞ്ഞ കാര്യമാണ് ഏറെ രസകരം .പരിശോ ധന ഉള്ള ദിവസം രാവിലെ അവിടെ ചെന്ന് ബുക്ക് ചെയ്യണം' ഫോൺ വഴി ബുക്കിംഗ് ഇല്ല. കഷ്ടം ...! ദൂരെയുള്ളവർ എന്ത് ചെ യ്യാനാ..... രാവിലെ എത്തു മ്പോഴേക്കും ടോക്കൺ കഴിയും... പിന്നെ ഇവരുടെ ഏജൻറുമാരുടെ ശല്യ മാണെങ്കിൽ സഹിക്കാ നും വയ്യ ... ! വിളിച്ചിട്ട് ഫോ ൺ എടുക്കാതിരുന്നപ്പോ ൾ ആ നമ്പറുകളിലേയ്ക്ക് രോഗിയുടെ കണ്ണിൻ്റെ ഫോട്ടോ സഹിതം Details അയച്ചുകൊടുത്തു നോക്കി .അതിനും whats ap ലൂടെ മറുപടി തന്നില്ല. അപ്പോൾ തുടങ്ങി ഏജ ൻറുമാരുടെ വിളികൾ....! അതിന് യാതൊരു തെര ക്കുമില്ല. ഇഷ്ടം പോലെ സമയമുണ്ട്. വിളിക്കുന്ന വർ പറയുന്നത് ഇങ്ങനെ യാണ്. നിങ്ങളുടെ details കണ്ടു. ഒരു മാസത്തേക്കു ള്ള മരുന്നിന് 500 രൂപയാ ണ് ' അത് ഉടൻ Gpay അയ ച്ചോളൂ.... മരുന്ന് മാറ്റി വെയ്ക്കാം മരുന്ന് കിട്ടാനില്ല. ഏപ്രിൽ മാസം വരെ ബുക്കിംഗ്ആണ് . എന്നാലും നിങ്ങൾക്ക് ഒരു ടോക്കൺ ഒപ്പിച്ചു തരാം ... അടിപൊളി....! ഇത് ശരിക്കും തട്ടിപ്പല്ലേ ? തെയ്യാമ്മ രോഗിയെ കാ ണുകയോ പരിശോധിക്കു കയോ ചെയ്യാതെ ഇവൻ മാർ എങ്ങനെയാണ് മരു ന്ന് മാറ്റിവെയ്ക്കുന്നത് ? എല്ലാവർക്കും ഒരേ മരു ന്നാണോ ? ഏജൻറുമാർ വിളിച്ചത് മുഴുവൻ കണ്ണൂ രിൽ നിന്നാണ്.... [എല്ലാം റിക്കോഡ് ചെയ്ത് വെച്ചി ട്ടുണ്ട്. ആവശ്യം വരും]
@sujithjith26
@sujithjith26 6 ай бұрын
അവിടെ നേരിട്ട് ചെന്നാലും പരിശോധന ഒന്നും തന്നെ ഇല്ല... മുൻപ് ചെയ്‌ത ചികിത്സ വിവരങ്ങൾ കേൾക്കാൻ പോലും അവർ തയ്യാറല്ല.. അവർക്ക് അത് അറിയുകയും വേണ്ട... മരുന്ന് തന്നു വിടുന്നുണ്ട്.. എല്ലാ രോഗങ്ങൾക്കും ഒരേ മരുന്ന് തന്നെ ആണ് 😂
@sooryamshumedias5997
@sooryamshumedias5997 6 ай бұрын
@@sujithjith26 അടിപൊളി
@krishnapriyaau6163
@krishnapriyaau6163 4 ай бұрын
Same marunnanu allavarkkum kodukkunnath ....veruthe pokandaaaaa......avar nerathe cover cheyth vachhittund......ath chellubol aduth tharum
@riyasarakkinar8033
@riyasarakkinar8033 7 ай бұрын
നമ്പർ കിട്ടാൻ എന്താ വഴി pls
@TDCKERALAnews
@TDCKERALAnews 7 ай бұрын
booking [Mobile] 9201514176
@Guns359
@Guns359 5 ай бұрын
​@@TDCKERALAnews ഈ നമ്പർ valied അല്ലെന്ന് പറയുന്നു .....
@abvlogs2272
@abvlogs2272 7 ай бұрын
Kannur chembanthotty ( Karayathumchal)
@raphyjoseph8686
@raphyjoseph8686 8 ай бұрын
I am from Mumbai and had been trying all possible numbers to communicate. Although able to connect with a person not able to establish any proper communication link. Can someone help me.
@sharpmelodies9757
@sharpmelodies9757 8 ай бұрын
Not available
@neerajrsteephen1414
@neerajrsteephen1414 8 ай бұрын
U can try after 2 months
@rosé9990-u6y
@rosé9990-u6y 3 ай бұрын
😅mumbail ninnu kannu kalayan ithrem kashtappedano.... Educated anengil... Anveshichit pokuka.... Thatsall...
@57shareefa32
@57shareefa32 8 ай бұрын
ഫോൺ നമ്പർ കൂടി പറയാമോ
@sharpmelodies9757
@sharpmelodies9757 8 ай бұрын
Areyum vilichitu kitunila
@adnanvk7499
@adnanvk7499 8 ай бұрын
Hii......വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടുമോ
@rajeshambadi9118
@rajeshambadi9118 4 ай бұрын
Phon nabar idamo
@Lion12371
@Lion12371 2 ай бұрын
തിരുവല്ല സുദർശൻ ആയുർവേദ എങ്ങനെ??
@susanphilip9554
@susanphilip9554 8 ай бұрын
Where in Mumbai
@Rajappanrapayi
@Rajappanrapayi 8 ай бұрын
Bandra
@razinrida
@razinrida 8 ай бұрын
​@@Rajappanrapayi Time and appointment
@jobinbabu3272
@jobinbabu3272 4 ай бұрын
​@@Rajappanrapayiplease give exact details if you have. Also contact numbers provided not working
@Rajappanrapayi
@Rajappanrapayi 8 ай бұрын
I think it's fraud
@babitha3361
@babitha3361 8 ай бұрын
Treatment procedure arkenkilum ariyamo
@rosé9990-u6y
@rosé9990-u6y 3 ай бұрын
അറിയാം എല്ലാവരെയും രാവിലെ തലയിൽ എണ്ണയും വെച്ച് shower ന്റെ അടിയിൽ 1 hr ഇരുത്തും.... Asthma, RA, OA, ഇതൊക്കെ ഉള്ളവർക്കും കുട്ടികൾക്കും പ്രായമായവർക്കും ഒക്കെ... ഒരേ ചികിത്സ....
@ClintClint-fm7tx
@ClintClint-fm7tx 2 ай бұрын
Ithinte koodeyulla Randell brothers thammil adich case ayi karayathumchalil
@sumypettahjose384
@sumypettahjose384 2 ай бұрын
@@rosé9990-u6y could you please tell your Experiance I have appointment tomorrow
@lijoabraham7993
@lijoabraham7993 Ай бұрын
​​@@ClintClint-fm7tx hi broyude number onnu tharumo, njan payyavoor aanu. ipo treatment undo, karayathumchal evideya, ethu dhivasam aanu avide varunne
@alakkattuabdulnaser846
@alakkattuabdulnaser846 8 ай бұрын
അവിടുത്തെ ഫോൺ നമ്പർ കിട്ടുമോ?
@TDCKERALAnews
@TDCKERALAnews 8 ай бұрын
ഇതിൽ എഴുതിയിട്ടുണ്ട് ഡിസ്ക്രിപ്ഷൻ നോക്കൂ
@TDCKERALAnews
@TDCKERALAnews 8 ай бұрын
ഇതിൽ ഇട്ടിട്ടുണ്ട് ഡിസ്ക്രിപ്ഷൻ നോക്കൂ
@thapasyacr5028
@thapasyacr5028 8 ай бұрын
Switch off aahnu .vere contact number ndo
@limeandsweet.6761
@limeandsweet.6761 5 ай бұрын
അസുഖം കുറഞ്ഞവർ.. മാറിയവർ ആരെങ്കിലും ഉണ്ടോ...pls reply.. 🙏🙏🙏
@shilaattingal3669
@shilaattingal3669 2 ай бұрын
Marunnunallathanu vilichaleduckilla
@shilaattingal3669
@shilaattingal3669 2 ай бұрын
Enicku kuravayi Tvm Attingal
@jacobpulickalmathew9844
@jacobpulickalmathew9844 7 ай бұрын
They closed in tje palarivattom service from11.2.2024
@NaigyNaigy
@NaigyNaigy 8 ай бұрын
പ്ലീസ് ഫോൺ നമ്പർ
@TDCKERALAnews
@TDCKERALAnews 7 ай бұрын
[Name] nethara kanthy booking [Mobile] 9201514176
@clevertclevert5732
@clevertclevert5732 8 ай бұрын
തന്നിരിക്കുന്ന എല്ലാ നമ്പറിലേക്കും വിളിച്ചുനോക്കി ഒന്നിലും ഫോൺ എടുക്കുന്നില്ല സിസ്റ്ററെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരാമോ
@ANILKUMAR-hr1lg
@ANILKUMAR-hr1lg 7 ай бұрын
നിങ്ങൾ എന്തിനാ വിളിച്ചാൽ എടുക്കുന്നില്ലാത്ത ഫോൺ നമ്പർ കൊടുത്തിരിക്കുന്നത്???
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@achammathomas9325
@achammathomas9325 9 ай бұрын
Hi
@TDCKERALAnews
@TDCKERALAnews 9 ай бұрын
H
@davism.l.3944
@davism.l.3944 8 ай бұрын
ഫോൺ വിളിച്ചാൽ എടുക്കുന്നില്ല വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@madhusyams3920
@madhusyams3920 8 ай бұрын
ദൂരെ സ്ഥലത്ത് നിന്നും വിളിച്ച്‌ അപ്പോയ്മെന്റ് മേടിച്ച്‌ വരനാണ്. തെയ്യാമ സിസ്റ്റർ ദയവ് ചെയ്തു ഫോൺ നംബർ തരണേ .... ദൈവം അനുഗ്രഹിക്കുമാറാവട്ടെ. കൊടുത്തിരിക്കുന്ന നംബറിൽ വിളിച്ചാൽ കിട്ടുന്നില്ല. സിസ്റ്ററെ .....
@TDCKERALAnews
@TDCKERALAnews 8 ай бұрын
കിട്ടിയോ
@anjusinoy1609
@anjusinoy1609 8 ай бұрын
@@TDCKERALAnews kittunnilla
@JosephKb-kd3hl
@JosephKb-kd3hl 8 ай бұрын
​@@TDCKERALAnews0:51
@muhammedshajahan2677
@muhammedshajahan2677 8 ай бұрын
കിട്ടുന്നില്ല
@suja5383
@suja5383 7 ай бұрын
Kittunnilla. Please give active number
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
@jaimoljoseph9269
@jaimoljoseph9269 7 ай бұрын
Ente number ente Anuvadhamillathe ettathu Admin athu eathraum pettannu delete cheuka
@TDCKERALAnews
@TDCKERALAnews 7 ай бұрын
നിങ്ങളുടെ നമ്പറോ നിങ്ങളെ ഞാൻ അറിയപ്പോലുമില്ല. ഇതിൽ കൊടുത്ത നമ്പറുകൾ നേത്ര കാന്തിയിൽ നിന്നും തന്നതാണ് അവരോട് പറയു .
@jaimoljoseph9269
@jaimoljoseph9269 7 ай бұрын
9890 last varunnath ente number anu enne ningal ariukailla sir nu Ariyamenne pala c y m l staff anu njan sir ente Anuvadhamillathe thannathanu
@Sebastian-te4wh
@Sebastian-te4wh 4 ай бұрын
മറ്റൊരു ചാനലിൽ കണ്ട് ഒരു നമ്പറിൽ വിളിച്ചു ഒരാൾ എടുത്ത് ഞാൻ അവിടെ നിന്നും പോന്നു നിങ്ങൾ അവിടെ പോകരുത് തട്ടിപ്പ് ആണ്, കോട്ടക്കൽ മെഡിക്കൽ കോളേജിൽ ഉള്ള ഒരു ജീന ഡോക്ടർ ഉണ്ട് അവരെ കാണു, ആലപ്പുഴ ഉള്ള മറ്റൊരു ഡോക്ടർ പറഞ്ഞിട്ടാണ് വരുന്നത് എന്നൊക്കെ പറയാൻ പറഞ്ഞു.. ആരെങ്കിലും ഇവരുടെ ചികിത്സാ ചെയ്തിട്ട് സുഖം കിട്ടിയവർ ഉണ്ടോ.. പ്ലീസ്
@Geo9TV
@Geo9TV 6 ай бұрын
വിളിച്ചാൽ എടുക്കാൻ വലിയ ബുദ്ധിമുട്ടാണ്, എടുത്താൽ പൂർണ്ണ വിവരങ്ങൾ ഒന്നും പറയുന്നില്ല കോൾ കട്ട് ചെയ്യും, പിന്നീട് വിളിച്ചാൽ വലിയ ധിക്കാരവും ആണ്
@TDCKERALAnews
@TDCKERALAnews 6 ай бұрын
വിളിക്കണ്ട തൽക്കാലം പ്രവർത്തനം ഇല്ല
@ashlyrose7074
@ashlyrose7074 6 ай бұрын
​@@TDCKERALAnewsഅപ്പോൾ treatment നിർത്തിയോ...
@ushamaniea4482
@ushamaniea4482 5 ай бұрын
ശെരിയാണ് വ്യക്തമായ മറുപടി ഇല്ല
@basheerpallath4406
@basheerpallath4406 8 ай бұрын
ഇവരുടെ 3 നമ്പറിൽ പല പ്രാവശ്യം വിളിച്ചു ഫോൺ എടുക്കുന്നില്ല
@soumyavijoy5489
@soumyavijoy5489 7 ай бұрын
Number kittunillaa
@TDCKERALAnews
@TDCKERALAnews 7 ай бұрын
നിങ്ങൾ എവിടുന്നവരുന്നത്
@Agnostic.07
@Agnostic.07 4 ай бұрын
സിദ്ധ വേദം എങ്ങനെയാണ് ക്രിസ്ത്യൻ വിശ്വാസിക്ക് അംഗീകരിക്കാൻ കഴിയുക... 🤔🤔🤔
@zx._462
@zx._462 3 ай бұрын
നിനക്കൊക്കെ നന്നായികൂടെ വർഗീയവാദി
@sureshkm-wl6nc
@sureshkm-wl6nc 3 ай бұрын
അങ്ങ് പോകേണ്ട... ചിലരുണ്ട് പട്ടിയിട്ട് പുല്ല് തിന്നുകയില്ല പശു തീറ്റിക്കുകയില്ല ഇല്ല
@Agnostic.07
@Agnostic.07 3 ай бұрын
@@sureshkm-wl6nc കല്പനകളെ ധിക്കരിക്കേണ്ടി വരും. യഹോവാ വിശ്വാസത്തെ എടുത്ത് തോട്ടിൽ കളയേണ്ടി വരും.. യേശുവിനെക്കാൾ കഴിവുള്ള സിദ്ധന്മാരിൽ വിശ്വസിക്കേണ്ടി വരും....ക്രിസ്തു മതം എന്നത് മനുഷ്യനുണ്ടാക്കിയതും കള്ളത്തരം ആണെന്നും അംഗീകരിക്കേണ്ടി വരും....
@rosé9990-u6y
@rosé9990-u6y 3 ай бұрын
പള്ളിൽ വരാറില്ല പിന്നല്ലേ ക്രിസ്ത്യാനി...
@Agnostic.07
@Agnostic.07 3 ай бұрын
@@rosé9990-u6y സിദ്ധ വേദം മാത്രമല്ല.. ആയുർവേദവും കളരിയും മർമ ചികിത്സയുമൊക്കെ ബൈബിൾ വിരുദ്ധമാണ്..
@ClintClint-fm7tx
@ClintClint-fm7tx 2 ай бұрын
Ith veruthe anu Ella rokhathinum ore marunnanu kodukkunnath asylum kooum
@vijayank5472
@vijayank5472 2 ай бұрын
😂ഇപ്പോൾ ഈ സിസ്റ്റർ സുഖം ഇല്ലാതെ കിടക്കുകയാണ്. ചികിത്സ ഇല്ല എന്ന് പറയുന്നു.. ശരിയാണോ
@viratkohli56552
@viratkohli56552 6 ай бұрын
തട്ടിപ്പ് ആണോ pls reply🤔
@krishnapriyaau6163
@krishnapriyaau6163 4 ай бұрын
S
@anujojo9687
@anujojo9687 4 ай бұрын
It's very difficult to follow the instructions
@haseenam.a5631
@haseenam.a5631 3 ай бұрын
Yes
@uvaism3655
@uvaism3655 8 ай бұрын
ഇവിടെ ചികിത്സിച്ച് പൂർണ്ണ കഴ്ചകിട്ടിയ ഒരാളെങ്കിലും ഒന്ന് പറയുമോ ഉണ്ടെങ്കിൽ ഒരുപാട് ആളുകൾക്ക് ഉപകരമാവും
@sharpmelodies9757
@sharpmelodies9757 8 ай бұрын
Very true
@Creationvlog1918
@Creationvlog1918 8 ай бұрын
Contact number tharumo. Ariyuna number il vilichittonum edukunila
@StanlyTo
@StanlyTo 7 ай бұрын
😂
@Rajappanrapayi
@Rajappanrapayi 8 ай бұрын
None of the number not exist.Fraud
@sunnyasok6301
@sunnyasok6301 8 ай бұрын
Njan Tvm Ninnumanu phone numbertharumo
@muralichandran6641
@muralichandran6641 4 ай бұрын
ഇവിടെ നല്ലതിരക്കാണ് 140 പേർക്കാണ് ഒരു ദിവസം Token കൊടുക്കുന്നത് നല്ല ചികി ഞ്ചയായാണ് അനുഭവസ്തർ പറയുന്നത തിരക്കുള്ളപ്പോൾ ഫോൺ എടുക്കാറില്ല തുടർച്ചയായി വിളിക്കുക ഞാൻ തെയ്യാമ്മ സിസ്റ്ററിൻ്റെ പേഴ്സ് യൻ്റാണ് ഒരു ആഴ്ചയേ ആയിട്ടുള്ളു
@lizyantony2767
@lizyantony2767 7 ай бұрын
Phone number tharumo
@Samahcreations1286
@Samahcreations1286 7 ай бұрын
രാത്രി 10½ മണിക്ക് ശേഷം വിളിക്കു
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Thapodyan Ashramam - Documentary
26:12
thapodhyan ashramam
Рет қаралды 80 М.