അങ്ങനെ വാപ്പാനെയും ഉമ്മനെയും നോക്കണം എങ്കിൽ മകനും അവന്റെ ഭാര്യക്കും സമാധാനം കൊടുക്കണം. അതില്ലാത്തത് കൊണ്ട ഭർത്താവിന്റെ കൂടെ മാറി താമസിക്കണം എന്ന് പെണ്ണ് വിചാരിക്കുന്നത്
@minha4453 ай бұрын
മാതാപിതാക്കൾ എന്ത് ചെയ്തായും നമ്മൾ ക്ഷമിക്കണം ഈ പറഞ്ഞതിലെ പോലെ അല്ലാത്തവരും ഉണ്ടാവും ഭർത്താവിനെ ഒറ്റക്ക് വേണം എന്നുള്ളവർ അവരുടെ ഗതിയും ഈ ഉമ്മയുടെ ഗതി തന്നെ ആവും ഒരു രക്ഷയുമില്ല
@@minha445 husbandinte മാതാപിതാക്കൾ പുതിയ 50 lakhnte വീട് വെച്ചപ്പോൾ മകനും kodumbom കേറണ്ട എന്ന് പറയുമ്പോൾ എങ്ങനെ അവരെ നോക്കും snehikkum
@Thahira123-453 ай бұрын
ഞാൻ വായീച്ചു 🤲🏻🤲🏻
@zabasworld263212 күн бұрын
Really
@lachoosworld76332 ай бұрын
ഞാൻ അനുഭവിക്കുന്നു ഇപ്പോളും ഇന്ന് പോലും ന്റെ ഉമ്മ ഉംറക് പോവാണ് അതിനു ഞാൻ പോവുമ്പോൾ കൂടി ഉമ്മ തുടങ്ങും കച്ചറ ഓരോന്ന് പറഞ്ഞു അത്യാവശ്യ കാര്യമുണ്ടങ്കിൽ മാത്രം പോവുന്ന ഞാൻ എന്താ ചെയ്യാ..ഇസ്ലാമിക് സ്കൂളിൽ വർക്ക് ചെയ്യുന്നുണ്ട് ഞാൻ. ഞാൻ പോകുംപോലത്തിനും എല്ലാം റെഡി ആക്കി വെച്ച പോകും അങ്ങനെ ആണ്.. സ്ട്രോക്ക് വന്നു മാറിയതാണ് അതിന്റെ ചെറിയ ബുദ്ധിമുട്ട് ഉണ്ട് ഉമ്മാക്...ചെറിയ മരുമകൾ ആയോണ്ടാവും..... ഉമ്മാക് 8 മക്കളാണ്... 2 ആണും 6 പെണ്ണും... ഞമ്മളെ മക്കളും ഇതുപോലെ നമ്മളെ നോക്കിയാൽ മതിയായിരുന്നു 🤲🤲
@yaawwal89202 ай бұрын
😂😂😂മുറിയുടെ മുന്നിലും പിന്നിലും ഒളിഞ്ഞു കേൾക്കുന്ന അമ്മായിയെ നോക്കണം എന്ന് ഉണ്ടോ ഒരു preshnam വേണ്ട എന്ന് കരുതി മാറി താമസിക്കുന്നത് തെറ്റ് അല്ല എന്ന് എൻ്റെ അഭിപ്രായം
പെൺമക്കൾ മാത്രമുള്ള മാതാപിതാക്കളെ ആരാണ് നേക്കേണ്ടത്. ഞാൻ മൂന്ന് പെൺ മക്കളുടെ ഉപ്പയാണ്. രണ്ട് പെൺമക്കൾ വലിയവരാണ്. അവർ രണ്ട് പേരെ കൊണ്ട് ഞാർ വളരെ ബുദ്ധിമുട്ടുകയാണ്. അവർ കാരണം ഞാൻ ഇന്ന് കോടതി കയറി ഇറങ്ങുകയാണ്. അവർ രണ്ട് പേരും ചേർന്ന് എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. പിന്നെ ഒരു മോള് ചെറുതാണ് 6 വയസ്സാണ് ചെറിയ മോളെ പഠിപ്പിക്കാൻ വരെ മറ്റേ മക്കൾ സമ്മതിക്കുന്നില്ല. ഇതാ ണ് ദുനിയാവ്
@MaimoonaP-f5f3 ай бұрын
മാഷാ അള്ളാ
@Vinesmedia18533 ай бұрын
Correct
@suharak39593 ай бұрын
എൻ്റെ ഭർത്താവ് എൻ്റെ ഉമ്മയോടും ഉപ്പയോടും വളരെ മോശമായിട്ടാണ് പെരുമാറുന്നത്. അവർ വീട്ടിൽ വരുന്നതും താമസിക്കുന്നതും ഭർത്താവിന് ഇഷ്ടമല്ല. അവര് കേൾക്കാൻ വേണ്ടി വീട്ടിൽ നിന്ന് ബഹളം വെക്കും. ചീത്തവിളിക്കും. ബാപ്പ മരിച്ചതിന് ശേഷം ഉമ്മയെ കൂടുതൽ വിഷമിപ്പിക്കുന്നു. ഉമ്മയെ ഞാൻ നോക്കണ്ട ആങ്ങളയാണ് നോക്കേണ്ടത് എന്ന് പറയും 'മൗലവി ഈ വിഷയത്തിൽ ഒരു പ്രഭാഷണം ചെയ്യണം.
@yousufaryayousuf96343 ай бұрын
മക്കൾ മറുപടി പറയും
@saheedkadavathpeedikayil70682 ай бұрын
നിൻറെ ഭർത്താവിനെ സ്നേഹിക്കേണ്ടത്, നിൻറെ കടമയാണ്. അതുപോലെ നിൻറെ ഭർത്താവിൻറെ മാതാപിതാക്കളെ സ്നേഹിക്കേണ്ടത്, പരിപാലിക്കേണ്ടത് ഒക്കെയും നിൻറെ കടമയാണ്. അത് നീ നിർവഹിക്കുക.. അപ്പോഴൊക്കെയും ശരിയാകും. സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.
അതിന് ദീനി ബോധം ഉണ്ടങ്കിൽ സംഭവിക്കില്ല ക്രഡിറ്റ് കിട്ടാൻ ആരെയും അടുപ്പിക്കാത്തവരും നമ്മുടെ വീട്ടിൽ സുഖവും ദുഖവും ഉണ്ടാവാം അത് തരണം ചെയ്യാൻ തയ്യാറാവണം 👍👍
@travelgraph14272 ай бұрын
Ummanta koode pengal onnichal pinne parayanda
@safiyarasheed57182 ай бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ
@ShanoobKud2 ай бұрын
Mother❤❤❤father...🥺🥺😢😥
@KishorjahanKishorjahan2 ай бұрын
മക്കളെ കഷ്ട്ടപ്പെടുത്തുന്ന അമ്മായിമ്മ അമ്മോശൻമാരും ഉണ്ട് 😢😢
@SiluDilu-ok2ir2 ай бұрын
സത്യം
@Hamna-mq1mqАй бұрын
Assalamu alikum
@nafeesavp13373 ай бұрын
എൻ്റെ വീട്ടിൽ വലിയ മോൻ എൻ്റെ ഭർത്താവാണ് എന്നെ കൊണ്ട് വരുമ്പോൾ വീട്ടിൽ സുഖമില്ലാത്ത നാത്തൂണും ഉമ്മയും വീട്ടിലുണ്ട് എൻ്റെ ഭര്ത്താവ് ആയിരുന്ന് അവരുടെ കാര്യം എല്ലാം നോക്കിയിരുന്നത് .അനിയൻ കല്ല്യാണം കഴിച്ച് കൊണ്ട് വന്നപ്പോൾ അവരാണ് വേറെ വീട് വെച്ച് പോയത് ഉമ്മനെയും നാത്തൂനെയും നോക്കാൻ പറ്റില്ല എന്ന് വിചാരിച്ച് .ഇപ്പോൾ എനിക്ക് 3 ആൺകുട്ടികളാണ് .3)മത്തെ കുട്ടിയുടെ കല്ല്യാണം ആളോജന വന്നപ്പോൾ ചോതിക്കുന്നത് തറവാടന്നോ എന്നാണ് എപ്പോൾ പ്രായംചെന്ന അമ്മായിയും മാതാപിതാക്കളും വീട്ടിലുള്ളത് കൊണ്ട്.
@Shajahan-r3d2 ай бұрын
Nalla കുട്ടിയെ നിങ്ങൾക്ക് kittum
@sakeanac99362 ай бұрын
നിങ്ങളുടെ സ്വർഗമാണ്. അതാർക്കും വിട്ടുകൊടുക്കേണ്ട. അതുപോലെ നിങ്ങളുടെ മക്കൾ നിങ്ങളെയും സംരക്ഷിക്കും. ഇന്ഷാ അള്ളാഹ്
Enta husbandinta umma na pen makkal nokunnella satthum muthalum vagi vachu annettum umma pen makkaluda. Side aan ummak ottum arevum ella buddeum ella ustad nalla speeh eduka