മാതാപിതാക്കളെ സഹായിക്കാനായി പുളിവില്‍ക്കുന്ന പാവം മോന്‍റെ ആഗ്രഹം സാധിച്ച് നല്‍കിയപ്പോള്‍.

  Рет қаралды 123,898

GCN NEWS

GCN NEWS

Күн бұрын

Пікірлер: 161
@SajithPp-ly8ps
@SajithPp-ly8ps Жыл бұрын
ദൈവം പല രൂപത്തിൽ അവധരിക്കും അതാണ് ആണ് ആ മനുഷ്യൻ ഈ നല്ല മനസ്സ് എന്നും നില നിന്ന് പോകട്ടെ 🙏🏻🙏🏻❤❤
@reenasaleemrenna
@reenasaleemrenna Жыл бұрын
ആ മോന്റെ സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു
@lailakallungal3779
@lailakallungal3779 Жыл бұрын
സക്കീർ, താങ്കളെ അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ.ആമീൻ
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ദൈവമേ 🙏🏼ഗണേഷേട്ടൻ 🙏🏼കേരള❤️മുഖ്യ മന്ത്രി ❤️ആയിരുന്നെങ്കിൽ ❤️എന്നെപോലെ വീടുംകുടിയും ഇല്ലാത്തവർക്ക് ഒരു സംരക്ഷണം കിട്ടിയേനെ 🙏🏼❤️❤️❤️❤️❤️👍👍
@suneeshbabu5420
@suneeshbabu5420 Жыл бұрын
👍👍
@JessyU-vf7zs
@JessyU-vf7zs Жыл бұрын
😂😂😄😄😄😄😄😄😄😄
@rajiyesodharan1502
@rajiyesodharan1502 Жыл бұрын
സത്യം
@sajithakesu3787
@sajithakesu3787 Жыл бұрын
Congratulations mon
@jayaprasad7135
@jayaprasad7135 Жыл бұрын
Pinu dentagopurathila
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
ആ മോന്റെ സന്തോഷം കണ്ടിട്ട് കണ്ണ് നിറയുന്നു 🥰🥰🥰❤❤❤
@minimonichan2552
@minimonichan2552 Жыл бұрын
ആ മോന്റെ സന്തോഷം കണ്ടോ ദൈവമേ ❣️❣️🙏🙏
@sojas2695
@sojas2695 Жыл бұрын
പൊന്നേ നിന്റെ സന്തോഷം കണ്ട് ഈ അമ്മയ്ക്കു ഒരുപാട് സന്തോഷം ആയി 💕💕💕💕💕💕💕💕
@babymp9316
@babymp9316 Жыл бұрын
സൂപ്പർ എല്ലാവരുടെ പ്രാർത്ഥനയും ഈ കൊച്ചിനും കുടുംബത്തിനും ഉണ്ടാകും
@IbrahimPP-j5i
@IbrahimPP-j5i Жыл бұрын
ഗണേഷ് സാർ കേരള മുഖ്യമന്ത്രിയാവണം
@kuttusee
@kuttusee Жыл бұрын
💯💯💯
@rameshbabu1611
@rameshbabu1611 Жыл бұрын
ഗണേഷ് കുമാർ കേരള മുഖ്യമന്ത്രിയാക്കണം
@rameshbabu1611
@rameshbabu1611 Жыл бұрын
സക്കിറിന്ന് പടച്ച തമ്പുരാൻ നിറപറയു നിലവിളക്കു നൽകട്ടെ
@simi54234
@simi54234 Жыл бұрын
പൊന്നുമോനെ അള്ളാഹു സ്വാലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲മോന്റെ സന്തോഷത്തിന് മാർഗം കാണിച്ചു കൊടുത്തവർക്ക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🙏🙏🙏
@amingyt1099
@amingyt1099 Жыл бұрын
ആമീൻ
@sacredbell2007
@sacredbell2007 Жыл бұрын
മാധ്യമപ്രവർത്തകർക്കും ജിസിഎൻ ഒരു മാതൃകയാണ്. ഇതുപോലെ ഉള്ള പോസിറ്റീവ് ന്യൂസും പ്രവർത്തനങ്ങളുമാണ് നാടിനാവശ്യം. വിവാദങ്ങൾക്കു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുന്ന ഇപ്പോഴത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കു ഇത് ഒരു വഴികാട്ടി ആകണം.
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
സന്തോഷമായി മോനേ❤
@haseenahaseena534
@haseenahaseena534 Жыл бұрын
ഇവൻ നല്ല സൗണ്ട് ഉണ്ട് അത്‌ ഇവൻ നല്ല opakary ആവട്ടെ
@anuanuz3959
@anuanuz3959 Жыл бұрын
ആ മോന് ദൈവം അനുഗ്രഹിക്കട്ടെ, അതോടൊപ്പം ആ മോന്ക് ആ സൈക്കിൾ വാങ്ങി കൊടുത്ത വ്യക്തിക് ദൈവം നല്ലത് വരുത്തട്ടെ.
@cicilycellena8560
@cicilycellena8560 Жыл бұрын
സത്യം ഈ വർഷത്തെ സന്തോഷം തന്ന ഒരു വീഡിയോ മനസ്സ് നിറഞ്ഞ സന്തോഷം നല്ല ഓണഗിഫ്റ്റ് ആ മോന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു എല്ലാവർക്കും ഹാപ്പി ഓണം മോനെ സൈക്കിളിൽ പോവുമ്പോൾ സൂക്ഷിക്കണം കേട്ടോ നല്ല മോൻ
@SajithPp-ly8ps
@SajithPp-ly8ps Жыл бұрын
നല്ല മനസ്സിന് ഒരു പാട് നന്ദി പിന്നെ എന്റെ ഒരു അഭിപ്രായം പറയുകാണ് aa സൈക്കിൾ ന് ബാക്കിൽ സീറ്റിംഗ് ഉള്ള സൈക്കിൾ ആണേൽ കുറച്ചു കുടി ആ മോനു യൂസ് ഫുൾ ആയേനെ എന്നാലും സാരമില്ല വാങ്ങി കൊടുക്കാനുള്ള മനസ്സ് ഉണ്ടായല്ലോ അത് എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും അധികം ആകുല ❤❤❤
@ajitharajan3468
@ajitharajan3468 Жыл бұрын
കുഞ്ഞിന്റെ സന്തോഷം 🙏🙏🙏🙏❤❤❤
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ഗണേഷ് ചേട്ടൻ 💕💕💕💕😘😘🥰😍😍😍😍❤❤❤❤❤❤❤💕💕💕💕💕💕💕💕
@kanathilkrishnan7428
@kanathilkrishnan7428 Жыл бұрын
മൊബൈൽ ഫോൺ കിട്ടിയതോടു കൂടി മാതാപിതാക്കളെയും പുളി വിൽപനയും മറന്നു പോകല്ലെ മോനെ.
@radhammal5430
@radhammal5430 Жыл бұрын
മോനെ നീ ഒരു വലിയ ബിസിനസ് കാരനാകും മിടുക്കൻ
@suneeshbabu5420
@suneeshbabu5420 Жыл бұрын
മോനെ സഹായിച്ചതിനു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@lailakallungal3779
@lailakallungal3779 Жыл бұрын
ഗണേശ് സാർ, താങ്കളുടെ നല്ല മനസിന് നന്ദി.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@VipinJosh-ut7jt
@VipinJosh-ut7jt Жыл бұрын
സക്കീർ ബായ് നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...ആ മോന്റെ ആഗ്രഹം താങ്കൾ നിറവേറ്റി കൊടുത്തു. 🙏🙏🙏
@sudheerkumark-rs9cm
@sudheerkumark-rs9cm Жыл бұрын
അനന്തരവനും, സക്കീറിനും "ആറ്റുകാൽ അമ്മയുടെ" അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
@OmanOman-pj9kj
@OmanOman-pj9kj Жыл бұрын
ഹലോ നമസ്കാരം മോനെ ഗണേശേ, എന്റെ മോന്റെ നാക്ക് പൊന്നാനി ഇരിക്കട്ടെ പൊന്നുമോന് വേണ്ടിയിട്ട് പറഞ്ഞ വാക്കുകൾ എല്ലാം ഒരുപാട് ഉയരങ്ങളിൽ ഒരുപാട് അനുഗ്രഹിക്കട്ടെ
@rajeevambi1613
@rajeevambi1613 Жыл бұрын
സക്കീർ ചേട്ടന് വലിയ മനസിന്‌ അഭിനന്ദനങ്ങൾ ♥️♥️♥️♥️
@prajoshvava7753
@prajoshvava7753 Жыл бұрын
സാകിർ ചേട്ടാ 🙏🙏🙏ഗണേഷ് സാർ 🙏🙏🙏
@ajiajithajiajith3359
@ajiajithajiajith3359 Жыл бұрын
അനന്തു ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 Жыл бұрын
Good good good vedio plu ganeshkumar mlayude a presentation super
@reghunathanpillai6002
@reghunathanpillai6002 Жыл бұрын
നല്ല മനസിന് 🙏🙏🙏
@shajik.m9410
@shajik.m9410 Жыл бұрын
അടിപൊളി മോനെ 🌹🌹🌹💐💐🙏
@PreethaVC-o7l
@PreethaVC-o7l Жыл бұрын
ഇനി ഈ മകൻ രാജ്യത്തിന് മാത്യകയാണ്
@lovelypattayil1523
@lovelypattayil1523 Жыл бұрын
മകനെ എല്ലാവരും അറിഞ്ഞു.. നല്ലെ ഭാവി ഉണ്ടാകട്ടെ. ഉണ്ണിയപ്പം വിറ്റിരുന്ന ഒരു കുഞ്ഞു മകൾ ജീവിതത്തിൽ നിന്നും പിൻവാങ്ങി. സൂക്ഷിക്കുക കുഞ്ഞിനെ വഴിതെറ്റിക്കുവാ൯ ചില കു ബുദ്ധികൾ സമൂഹത്തിലുണ്ട്.
@deepasaji3434
@deepasaji3434 Жыл бұрын
God Bless you mone... Ananthu, Sakkir, Ganeesh sir🙏🙏🙏🥰🥰
@NabeesasardarVm
@NabeesasardarVm Жыл бұрын
അള്ളാഹുഅനുഗ്രഹിക്കട്ടെ ഞങ്ങള്ക്
@shajik.m9410
@shajik.m9410 Жыл бұрын
നന്നായി വരും.
@bindhuhari1077
@bindhuhari1077 Жыл бұрын
മോൻ മിടുക്കനാണ് ❤
@anjumukesh4748
@anjumukesh4748 Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി. എത്ര നന്മകൾക്കാണ് അദ്ദേഹവും വൈഫും കൂട്ടുനിൽക്കുന്നത്. 👍 ..
@NabeesasardarVm
@NabeesasardarVm Жыл бұрын
കുട്ടിക് നല്ലത് വരട്ടേ
@sinoysinoy6228
@sinoysinoy6228 Жыл бұрын
Manasinu oru padu santhosham God bless you ❤
@pradeept.p.7846
@pradeept.p.7846 Жыл бұрын
Thank you Ananthu. God bless you and keep doing it . Thanx to Sakhir bro also....🎉
@asifsr1237
@asifsr1237 Жыл бұрын
അയ്യോ ഗനേഷ് ഏട്ട നെ കണ്ടോ 🙏🙏🙏🙏🙏🙏👍👍👍👍👍
@jaisonjacob930
@jaisonjacob930 Жыл бұрын
❤God bless you 🙏 ❤️
@ambadyvenugopal613
@ambadyvenugopal613 Жыл бұрын
Super. Monu❤❤
@leelammarajan6446
@leelammarajan6446 Жыл бұрын
God bless u more reach you high
@Kunjunjamma-g7n
@Kunjunjamma-g7n Жыл бұрын
Mone daivam anugrahikkatte
@royjhon7258
@royjhon7258 Жыл бұрын
അവന് ഇപ്പോൾ ഫോൺ മേടിച്ചു കൊടുക്കുന്നതിനോട് യോജിക്കുന്നില്ല ഇപ്പോൾ പഠനം അത്യാവശ്യം എന്നാലും നല്ല കാര്യത്തിന് അഭിനന്ദനങ്ങൾ 🙏
@sheilasebastian5212
@sheilasebastian5212 Жыл бұрын
There are many good people who are willing to help
@veena6779
@veena6779 Жыл бұрын
Satyamayittum nee enikoru inspiration anu mone njanoke cheriya prashn athil polum thalarunna oralanu endhucheyyanam ennu ariyathe ninna ehtrayo avastha indayittundu . Mone god bless you ❤
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
God bless you all.❤❤❤❤❤
@sumolsunny2143
@sumolsunny2143 Жыл бұрын
Cycil kodutha chettanum ganesh chettanum elarkum bigg salute
@williamjacob110
@williamjacob110 Жыл бұрын
ദൈവം മോനെ അനുഗ്രഹിക്കട്ടെ
@krishnachandrika5432
@krishnachandrika5432 Жыл бұрын
God bless you brothers
@shajithomas2058
@shajithomas2058 Жыл бұрын
Good bless you
@techbro8046
@techbro8046 Жыл бұрын
സന്തോഷം. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ
@SathyanKayiparambil-on4fu
@SathyanKayiparambil-on4fu Жыл бұрын
നല്ലമനസ്‌.. Super
@aadhilmanil2338
@aadhilmanil2338 Жыл бұрын
Good work
@BG-bc4je
@BG-bc4je Жыл бұрын
Nammude keralam. Sundara Keralam🎉🎉🎉🎉🎉🎉jathi matha bhedamenye eevatum sodarathena vazhum sthalam 🎉🎉🎉
@shalukiran6687
@shalukiran6687 Жыл бұрын
Respect and love you sir for the love. You give to the growing youth
@ahalyashailaja7172
@ahalyashailaja7172 Жыл бұрын
May God bless you bro
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
God bless you
@subyabraham9417
@subyabraham9417 Жыл бұрын
ഗണേഷ് സർ അങ്ങയെ കാണാൻ വളരെ ആഗ്രഹം ഉണ്ട് ഒരു പാവപ്പെട്ട കുടുംബത്തെ സഹാക്കുമോ
@vishnusheker2829
@vishnusheker2829 Жыл бұрын
Ganeshettan super❤❤❤
@muhammedfayasva2248
@muhammedfayasva2248 Жыл бұрын
Good❤
@midhunk6611
@midhunk6611 Жыл бұрын
നല്ല കാര്യം
@sumaanil1464
@sumaanil1464 Жыл бұрын
God bless you❤
@NabeesasardarVm
@NabeesasardarVm Жыл бұрын
വേണ്ടി ദുആ ചെയുക
@appuappu6769
@appuappu6769 Жыл бұрын
🎉🎉🎉super
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
സന്തോഷം കൊണ്ട് ഇരീക്കാൻ വയ്യ❤
@susanphilip-s5l
@susanphilip-s5l Жыл бұрын
God bless
@ansarnazeer1631
@ansarnazeer1631 Жыл бұрын
Mashaallah
@lathap2
@lathap2 Жыл бұрын
God bless you mone❤❤❤all the best ❤❤❤
@sumolsunny2143
@sumolsunny2143 Жыл бұрын
Anadu nigal super
@musics3441
@musics3441 Жыл бұрын
സർ നമ്മുടെ വീട്ടിന്റെ അടുത്ത് +2പഠിക്കുന്ന ഒരു മകനും അച്ഛമ്മയും ഉണ്ട് അമ്മയും അച്ഛനും കൂലി പണി ആണ് അവർക്കു ഒരു വീട് ഇല്ല ആകുട്ടിക്ക് വളരെ വിഷമം ആണ് അവന്റെ പ്രായ ത്തിൽ ഉള്ള വർക്ക്‌ വീട് ഒണ്ട് അവനു മാത്രം വീട് ഇല്ല ഗണേഷ് സാറിന്റെ കൂടെ ഒരു വീട് ഉണ്ടാക്കാൻ സഹായിക്കുമോ🙏
@jobinjoseph5574
@jobinjoseph5574 Жыл бұрын
❤❤❤🙏🙏🙏🙏
@mohanadasshibu647
@mohanadasshibu647 Жыл бұрын
❤️❤️❤️❤️അനന്ദു ❤️❤️
@RajithaES
@RajithaES Жыл бұрын
മോനെ നീ നന്നായി വരും...
@AbduSamadChelli
@AbduSamadChelli Жыл бұрын
Orupaaad Santhosham 💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@abhilashpa7721
@abhilashpa7721 Жыл бұрын
Big salute sir
@sobinvincent5993
@sobinvincent5993 Жыл бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉 സന്തോഷം
@rajimathew6237
@rajimathew6237 Жыл бұрын
Ganesh kumar sir you have said great things which is exactly true
@DanielJohn-kk6iy
@DanielJohn-kk6iy Жыл бұрын
God bless you my dear son. ❤🎉
@somankarad5826
@somankarad5826 Жыл бұрын
👍👍👍👍👍
@minidavis4776
@minidavis4776 Жыл бұрын
Prayers🙏🙏🙌🙌
@preejamolb9280
@preejamolb9280 Жыл бұрын
Nalla mon areyum pattichu jeevikunilla allo oro avn mar oro oruthare pattichu baikum carum phonum medikund athu pole onunm cheyithilla allo mone ❤nallath varatte monu❤️😘😍
@behindvoice
@behindvoice Жыл бұрын
Hats off
@anilanilkumar7013
@anilanilkumar7013 Жыл бұрын
❤❤❤❤❤❤❤❤
@aleyammaphilip4260
@aleyammaphilip4260 Жыл бұрын
👍👏👏👏💕
@thampitg
@thampitg Жыл бұрын
👍👍🙏
@sarithasari-yp8jf
@sarithasari-yp8jf Жыл бұрын
Njan punalur kariyanu oru hom nerves anu ellavarkum nallathuvarate
@lechu7409
@lechu7409 Жыл бұрын
God bless you 🤲
@dhgarden
@dhgarden Жыл бұрын
God bess you❤
@Saleemsinan-l8j
@Saleemsinan-l8j Жыл бұрын
കൊട്ടാരക്കര യിൽ നിന്നും തിരൂരിലേക്കാണോ പോണുണ് പറഞ്ഞത്
@rajeshthulasithulasi3834
@rajeshthulasithulasi3834 Жыл бұрын
❣️❣️🙏❣️❣️നമസ്കാരം
@leninchithara8875
@leninchithara8875 Жыл бұрын
❤️🌸🙏🌸❤️
@rubypaul7402
@rubypaul7402 Жыл бұрын
🙏🌹❤🙏❤🌹🌹🌹
@dilipjohn6845
@dilipjohn6845 Жыл бұрын
👍
@ambilio3578
@ambilio3578 Жыл бұрын
👍💓
@jibin2866
@jibin2866 Жыл бұрын
🤝🤝🤝🙏
@MuhammedMuhammedka-p5g
@MuhammedMuhammedka-p5g Жыл бұрын
Alhamthulilla
ATEISTA I KSIĄDZ ZADAJĄ SOBIE PO 5 PYTAŃ - WALKA NA ARGUMENTY
1:03:08
Coś Ciekawego
Рет қаралды 651 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН