ഷെറിഅങ്ങയുടെ വിലയേറിയ അറിവ് പകർന്നതിന് നന്ദി കെ അർ എൽ സി സി വിഭാവനം ചെയ്ത ശുശ്രൂഷ സംവിധാനത്തിൻ കീഴിൽ കുടുംബ ശുശ്രൂഷ സമിതി അംഗങ്ങളുടെ കടമകളിൽ ഒന്ന് വയോജനങ്ങളെ സന്ദർശിക്കുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു നമ്മുടെ ഇടവകകളിലെ 'കുടുംബ 'യൂണിറ്റുകൾക്ക് ചെയ്യാവുന്ന ലളിതമായ കാര്യമാണിത്