അവന്റെ തീഷ്ണതയിൽ അവരുടെ എണ്ണം ചുരുങ്ങി കർത്താവിന്റെ വാക്കുകോണ്ട് അവൻ ആകാശവാതിലുകൾ അടച്ചു അഭിഷേകനിറവ് ഹല്ലേല്ലൂയ്യ🙏🙏🙏🙋🙏🙋🙏🙏🙏🙏
@joh106 Жыл бұрын
അതിമനോഹരം അച്ചന്റെ വാക്കുകൾ 🙏🙏🙏പോകുന്ന വഴികളിൽ വചനവിത്ത് പാകി കടന്നു പോകാൻ അഭിഷേകം തരുന്ന വാക്കുകൾ 🙏🙏🙏
@anniesjose5071 Жыл бұрын
നല്ല തമാശയോടെ ഭംഗിയായി മക്കളിൽ വിശ്വാസം ശക്തി പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അച്ഛൻ സംസാരിച്ചു. ഒട്ടും ബോറടിയില്ലാതെ.. ഇനിയും ഇതുപോലെ വചനം പ്രഘോഷിക്കാൻ അച്ഛന് ഇടയാകട്ടെ 🙏🙏
@krishnakumarikristina3725 Жыл бұрын
Yesuve ella youthinum samarppikunnu anugrahikanname
വിനോജ് അച്ഛാ ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ നിന്നും പോയതിൽ പിന്നെ നല്ല ഒരു ടോക്ക് കേട്ടതിൽ വളരെ സതോഷം പക്ഷെ പശുന്റെ തമാശ നേരത്തെ കേട്ടിട്ടുണ്ട് അച്ഛൻ ഇപ്പോൾ ലീവിന് വന്നതാണോ
@bindhu2776 Жыл бұрын
Amen
@albinsunil8284 Жыл бұрын
അച്ചൻ പറഞ്ഞപ്പോൾ ഞങ്ങളുടെ കുട്ടികാലത്തെ പശുവിനെ കുളിപ്പീരും അച്ചയുടെ അടിയും ഓർത്തുപോകുന്നു 😅