മാതാപിതാക്കളുടെ ആയുരാരോഗ്യത്തിനായി മക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ | Jyothishavartha

  Рет қаралды 10,566

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 47
@deepukannan.3338
@deepukannan.3338 Жыл бұрын
നന്ദി ❤തിരുമേനി ഒരു മകൻ ചെയ്യാൻ കഴിയുന്ന ഏതൊരു പുണ്യപ്രവർത്തികളും ചെയ്യുന്നുണ്ട്..... എന്റെ ഭവനം ആണ് എനിക്കെന്നും സ്വർഗ്ഗം..... അവർ നൽകിയതാണ് ഈ ജന്മം.... അവർക്ക് മാത്രമായി ഉള്ളതാണ് ഈ ജന്മവും.... അവരുടെ വാക്കുകൾ ഒരിക്കലും ധിക്കരിക്കാറില്ല... അവർ ചേർന്ന് പറയുന്നത് എന്തോ ആ വാക്കുകൾ ആണ് വഴികാട്ടി... ❤ഓം ❤നമഃ ❤ശിവായ ❤ ❤ശിവപാർവ്വതി ❤ ഞങ്ങൾ ഫാമിലി ക്ഷേത്രവുമായി അടുത്തു ഇടപഴകുന്നവർ ആണ്
@binduvp3920
@binduvp3920 Жыл бұрын
ഞാൻ അങ്ങനെയാണ് തിരുമേനി പക്ഷെ എന്റെ മക്കൾ വളർന്നപ്പോൾ ഈശ്വര വിശ്വാസം ഇല്ലാതായി വീഡിയോ കേട്ടപ്പോൾ സങ്കടമായി അവർക്ക് നല്ലത് വരുത്തണം വിശ്വാസം ഉണ്ടാവണം എന്ന പ്രാർത്ഥന മാത്രമാണ് എപ്പോഴും
@mohananap6776
@mohananap6776 Жыл бұрын
എല്ലാ മക്കളും ഈ വീഡിയോ കാണട്ടെ ഇതു പോലെ പ്രവർത്തിക്കട്ടെ തിരുമേനി
@abhishekrajesh8352
@abhishekrajesh8352 Жыл бұрын
അങ്ങയുടെ വീഡിയോകൾ കാണാൻ സാധിച്ചത് ഞാൻ ചെയ്ത പുണ്യം എന്നും അങ്ങയുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു 🙏🏻. Kavitha
@indirakeecheril9068
@indirakeecheril9068 Жыл бұрын
Namaskaram thirumeni 😓🙏🙏💖 Sathyam aanu. Mathapithakkal ullappol namukk oru dosham varilla ...!!! Avarude kaalashesham koodeppirappukal polum kaanilla ..😥🙏💖
@ashitha007
@ashitha007 Жыл бұрын
അച്ഛനും അമ്മയ്ക്കും വേണ്ടി എന്നും പ്രാർത്ഥിക്കും. ക്ഷേത്രത്തിൽ പോകുമ്പോൾവഴിപാട് അവർക്കും ചെയ്യും. എന്നും വിളിച്ച് സംസാരിക്കും ഈ വൈകിയ വേളയിൽ അവർക്ക് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യാറുണ്ട്🙏🏻
@jayasrees4974
@jayasrees4974 Жыл бұрын
Thanks thirumeni🙏🙏🙏
@rahulm.r968
@rahulm.r968 Жыл бұрын
നല്ല subject 🙏🙏🙏
@sijibijoy4539
@sijibijoy4539 Жыл бұрын
Namaskaram Thirumeni 🙏
@sanathanam1729
@sanathanam1729 Жыл бұрын
Sir god bless you
@simips225
@simips225 Жыл бұрын
തിരുമേനി പറഞ്ഞതൊക്കെ സത്യം ആണ്. ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി, ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ അവരുടെ നക്ഷത്രം വരുന്ന ദിവസം കറുകഹോമം വഴിപാട് നടത്താറുണ്ട്. അതു ചെയ്യുമ്പോൾ എനിക്കൊരു സമാധാനം ആണ്. ചിലപ്പോ ധാരയും കൂവളമാലയും.
@nalinikrishnan3254
@nalinikrishnan3254 Жыл бұрын
Thirumeni Aviduthe vedeo njan kanarund ooronnum vilapetta Arivukalane orupadu nanni🙏
@manjumaheswari9059
@manjumaheswari9059 Жыл бұрын
Namaste thirumeni 🙏🙏🙏🙏 Ella makkalum ethoru gunapadamakkatte🙏🙏🙏🙏 nalla arivukal nalkunna thirumenikkum kudumbathinum nallathu varatte🙏🌷
@namithamanu1642
@namithamanu1642 Жыл бұрын
Njan tirumeniyude ella vedioum kanum ente jeevidathil pravarthikamakkukayum chaiyum
@raghigirish8266
@raghigirish8266 Жыл бұрын
Thanks thirumeni 🌸 God bless you and your family 🌸 🙏
@mohananap6776
@mohananap6776 Жыл бұрын
വളരെ നല്ല വീഡിയോ
@akkuvlogs4055
@akkuvlogs4055 Жыл бұрын
🙏ഓം നമോ നാരായണായ 🙏
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ഓം മാത്റുദേവോഭവ പിതൃദേവോഭവ:🙏🙏🙏
@divyanair5560
@divyanair5560 Жыл бұрын
Pranamam thirumeni 🙏🏻🙏🏻🙏🏻
@sreedharannairsreekumar3077
@sreedharannairsreekumar3077 Жыл бұрын
This is a doubt, when I became 60 years, i didn't have anyone to advise me properly, i went to nearby Amman temple thank Amma for protecting me, i went to few temples did Anga pradasanam in guruvayoor appan my favourite, my mother Amma Mookambika, Kula devatha temple, did feed the cows and offered Anna danam, many temples did tarpanam for my ancestors, prayed for my family relations and friends, my last prayer in all temples was loka samasta sukno bhavantu sarvam srikrishna aparnam astu Om Shanti Shanti Shanti, should I do anything more
@hemamalini1591
@hemamalini1591 Жыл бұрын
Pranam thirumeni pranam pranam humble pranams
@resniremanan5455
@resniremanan5455 Жыл бұрын
Hare Krishna 🙏💙🙏
@santhammakaimal8217
@santhammakaimal8217 Жыл бұрын
നമസ്ക്കാരം തിരുമേനി
@g.badrinath6202
@g.badrinath6202 Жыл бұрын
വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്
@indirakeecheril9068
@indirakeecheril9068 Жыл бұрын
Sathyam ... entre Achan dharaalam Naarayana namam japikkumayirunnu ... sugham aaya maranam aayirunnu in 88th old age il ... marana samayam njan namam japichu ... achan ennodu paranju "" achanini onnum venda ... ellam Narayana ""ennu ... kondirikkukayayirunnu ... ennal amma parayum oh... eppozhum oru narayana ... ennu ... japikkilla ... Achan maricha muthal valare dughathil allayirunnu ... amma 4th masathil ammayum poyi ... marikkunna divasam polum oru mruthyunjaya pushpanjali kazhippichu ... angottu pokan neram njan urakke ... Narayana narayana narayana ennu japichathu kettu kondanu poyath ..😥😥😥😥🙏 Narayana akhilaguro sarvam namasthey 🙏🙏🙏🌿 Njan entho kemam cheythu ennalla ... enikk athinulla bhagyam kitti ennanu ... orupad pravashyam avar 2 aakum ente karyam parayumbol njan as muttathu und ... 2 hours yathra und ...ennittum
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻ഓം നമഃ ശിവായ🙏🏻നമസ്കാരം തിരുമേനി🙏🏻നല്ല അറിവുകൾ. നമുക്കു വേണ്ടി ജീവിച്ച മാതാപിതാക്കളെ നന്നായി നോക്കുക,അവർക്ക് വേണ്ടി അമ്പലങ്ങളിൽ വേണ്ട വഴിപാടുകൾ നടത്തുക ഇതെല്ലാം നാം ചെയ്യേണ്ട കാര്യങ്ങൾ ആണ്.ഇതിലും പരം പുണ്യം വേറൊന്നില്ല.നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ ആണ് അവർ.ഞാൻ അതെല്ലാം അനുഷ്ഠിച്ചു പോരുന്നു.
@shamnajoshi
@shamnajoshi Жыл бұрын
ഹരേ കൃഷ്ണ
@minivenugopal7445
@minivenugopal7445 Жыл бұрын
🙏🙏🙏
@namithamanu1642
@namithamanu1642 Жыл бұрын
Itu pattilla enikku ellavarum nashtapettu randuvarsham munpu ittirunnel ente ammachiye😞
@rajibagal4176
@rajibagal4176 Жыл бұрын
😍🙏🙏🙏🙏
@radhamadhavannair2568
@radhamadhavannair2568 Жыл бұрын
തിരുമേനി നമസ്കാരം ദേവീ മാഹാത്മ്യം പാരായണ ക്രമം വിശധീകരിക്കാവ്വോ
@manjutgmanjutg5756
@manjutgmanjutg5756 Жыл бұрын
🙏🏻🙏🏻❤️❤️
@vanajavmb609
@vanajavmb609 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@ashwindas6814
@ashwindas6814 Жыл бұрын
❤🧡🙏🙏
@RadhaKrishnan-hy7ht
@RadhaKrishnan-hy7ht Жыл бұрын
🙏🙏🌹🌹♥️♥️
@jayasrees.s9321
@jayasrees.s9321 Жыл бұрын
,🙏🙏🙏
@santhakumari4319
@santhakumari4319 Жыл бұрын
🙏🙏🙏🙏
@shantilal3244
@shantilal3244 Жыл бұрын
🙏🙏
@neethuneethu2927
@neethuneethu2927 Жыл бұрын
🙏
@umavs7802
@umavs7802 Жыл бұрын
🙏🙏🙏
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
🙏
@balukuttanbalakarishnan2051
@balukuttanbalakarishnan2051 Жыл бұрын
🙏
@aneeshpunnakal1453
@aneeshpunnakal1453 Жыл бұрын
🙏🙏🙏
@sreelakshmi4662
@sreelakshmi4662 Жыл бұрын
🙏🙏🙏
@remyag9255
@remyag9255 Жыл бұрын
🙏
@sathyajasasidharan9008
@sathyajasasidharan9008 Жыл бұрын
പ്രണാമം 🙏തിരുമേനി 🙏
@ramiyamr310
@ramiyamr310 Жыл бұрын
Satyam thirumeni
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН