മാതാവിൻറെ ഈ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

  Рет қаралды 142,924

KIDSBEGOOD

KIDSBEGOOD

Күн бұрын

Пікірлер: 164
@lissykalikkal631
@lissykalikkal631 5 күн бұрын
എന്റെ അമ്മ മാതാവെ ഇന്ന് അമ്മയുടെ മകനെ അനുഗ്രഹിക്കണമെ
@user-yg1qn2go2x
@user-yg1qn2go2x Күн бұрын
മാതാവേ എന്റെ മോനെയും മരുമകളെയും കുഞ്ഞുമക്കളെയും ചേർത്ത് പിടിയ്ക്കണമേ. അവർ വിശ്വാസത്തിലേക്ക് വരാൻ ഞാൻ പ്രാർത്ഥിക്കുന്നു മാതാവേ കൃപയാകേണമേ
@user-wu5pm5gx7d
@user-wu5pm5gx7d 3 күн бұрын
പരിശുദ്ധ ദൈവമാതാവേ ഒരു വഴി കാണിച്ചു തരണമേ 🌹♥️🌹♥️🌹🎉
@leenujames5905
@leenujames5905 3 күн бұрын
പാവപെട്ട കുടുംബത്തിലെ മക്കളുടെ വിവാഹം നടത്തേണമേ അമ്മേ മാതാവേ 🙏🏻
@user-th8pe6wk3n
@user-th8pe6wk3n 18 күн бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാട്ടി തരണമേ ആവേ മരിയ ആവേ മരിയ
@saralasimon3967
@saralasimon3967 Ай бұрын
പരിശുദ്ധാ അമ്മ അനുഗ്രഹിക്കണമാ
@user-yg1qn2go2x
@user-yg1qn2go2x Күн бұрын
മാതാവേ അമ്മേടെ മോനോട് പറഞ്ഞു എന്റെ മോനു ബാങ്കിൽ ജോലി വാങ്ങി തരണമേ അമ്മേ 🙏🙏🙏
@geandixon9232
@geandixon9232 Ай бұрын
മാതാവേ ഞങ്ങളുടെ കുറവുകളെ നിറവുകളായി മാറ്റിതരണമേ. ആമ്മേൻ
@anjali7731
@anjali7731 Ай бұрын
അമ്മേ എന്റെ കുടുംബത്തിൽ എന്നും എപ്പോഴും ഉണ്ടാകണമ്മ ആമേൻ🙏🙏🙏
@user-th8pe6wk3n
@user-th8pe6wk3n 18 күн бұрын
ഇന്ന് അമ്മയുടെ മുൻപ്പിൽ സമർപ്പിച്ചു യാചിക്കുന്ന ഓരോ മക്കളെയും ഓരോ നിയോഗങ്ങളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടെന്നു ഓരോ മക്കളുടെയും കടങ്ങളും രോഗങ്ങളും എടുത്തു മാറ്റണമേ 🙏🙏🙏 ആവേ ആവേ ആവേ മരിയ 😭
@rajumoan2250
@rajumoan2250 Ай бұрын
അമ്മേ, എന്നും എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏
@padmasreegopal6739
@padmasreegopal6739 18 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഭവനം അനുഗ്രഹിക്കപ്പെടണം അമ്മേ അമ്മയുടെ കൃപയാൽ നന്മകൾ ഉണ്ടാവണം അമ്മ മാതാവേ എന്റെ മക്കളെ മൂന്നുപേരെയും അമ്മയുടെ സാന്നിത്യം കൂടെ വേണം അമ്മേ അമ്മയുടെ തിരുകുമാറാനോട് അപേഷിക്കുന്നു അമ്മേ 🙏🙏🙏❤️❤️❤️🌹🌹🌹
@premakumarit3355
@premakumarit3355 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ മാറാനും കുടുംബത്തിലെ പ്രശ്നങ്ങൾ മാറാനും പ്രാർത്ഥിക്കണേ
@ManumolP.Thomas
@ManumolP.Thomas Ай бұрын
അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@user-hk3jn9tt4x
@user-hk3jn9tt4x 18 күн бұрын
അമ്മേ എൻ്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിത്തരേണമേ അമ്മേ മാതാവേ🙏🙏🙏🙏
@irenexavier9697
@irenexavier9697 3 күн бұрын
Amme madhave ente maghalke oru kunjine nalghi anugrehikaname
@3gteck686
@3gteck686 15 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ 4പേരെയും അനുഗ്രഹികണമേ എന്റെ ഫർത്താവിനെയും അനുഗ്രഹികേണമേ മാതാവേ ഫർത്താവിന്റെ മതിയാപനം മാറ്റിത്തരണേ കൈയിൽ തോളിന് വേതന ആണ് enik നാടുവിനും വയറിനും വേതന ആണ് മാതാവേ ഞങ്ങൾക് പൂർണ വിടുതൽ തരണേ mathave
@achuhema3437
@achuhema3437 2 ай бұрын
മാതാവേ ഇന്ന് രാവിലെ 10000 രൂപഒരാൾക്ക് കൊടുക്കേണമേ എന്റെ അമ്മേ കൃപാസനം പ്രസാദവരമാതാവേ സഹായിക്കേണമേ aamen
@user-sl2vs6yc9f
@user-sl2vs6yc9f Ай бұрын
പരിശുദ്ധ അമ്മേ മാതാവെ എൻ്റെ മോന് യാതൊരു തടസ്സവുമില്ലാതെ പുറത്തുപോകാനും, ഞങ്ങളുടെ സ്ഥലവും വീട്ടം നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വില്ലാരുമുള്ള അനുഗഹാ നല്കണമെ
@ushachacko7745
@ushachacko7745 18 күн бұрын
എന്റെ മോളുടെ ജോലിയുട ആപേപ്പർ കൊടുക്കാൻ ആ മാടത്തിനെ അനുഗ്രഹിക്കണേ മാതാവേ ❤❤
@user-lk8gx8kx3e
@user-lk8gx8kx3e Ай бұрын
എന്റെ മാതാവേ മനസ് അറിയുന്ന അമ്മേ കനിയണമേ🙏🙏🙏❤️
@user-gh1qf6tv1j
@user-gh1qf6tv1j 26 күн бұрын
അമ്മേ മാതാവേ എന്റെ മോളെ പനി മാറ്റി തരണമേ 🙏🏽🙏🏽 എന്റെ ഭർത്താവിന്റെ മദ്യപാനം mattitharaname🙏🏽🙏🏽🙏🏽 മക്കൾക്ക് നല്ലബുദ്ധി കൊടുക്കണംമേ 🙏🏽🙏🏽🙏🏽
@anjali7731
@anjali7731 Ай бұрын
അമ്മേ മാതവ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമ്മെ എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യ സംവുംര ആയും ആയുസും കൊടുക്കണ്ണമ്മെ അമ്മ നിലങ്കയാൽ പൊതിയണമ്മ രോഗസൗഖ്യം കൊടുക്കണമ്മെ അമ്മേ മാതാവ് എന്റെ വീട്ടിലെ ശാത്തനെയുംപിശാചിനെ ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ എല്ലാത്ത സങ്ങളും മാറ്റണമ്മെ അനുഗ്രഹിക്കണമ്മെ എന്റെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തണമെ ഈ ആഴ്ച്ചന്റെ ഉള്ളിൽ 30.000 ര രൂപ റ എനിക്ക് റെഡിയാക്കിത്തരണമ്മെ എന്റെ മാതവ് അനുഗ്രഹിക്കണമ്മെ നന്മ നിറഞ്ഞ മാതവ് സ്വസ്ത്തി പിതാവിന്റെയും പുത്രന്റെയും നാമത്തിൽ ആ മേ🙏🙏🙏🙏🙏
@user-mv1gy2eh2p
@user-mv1gy2eh2p Ай бұрын
അമ്മേ മാതാവേ ആൻമോൾ ഒരു ടെസ്റ്റ്‌ എഴുതി അതിൽ ഉന്നത വിജയം അമ്മയുടെ അനുഗ്രഹത്താൽ കിട്ടേണമേ
@shylathankachan4579
@shylathankachan4579 21 күн бұрын
മാതാവേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ ഒരു നോട്ടം വേണേ മകനോട് പറഞ്ഞ് എന്റെ ആവശ്യങ്ങൾ നിറവേറ്റിതരണമെ മാതാവേ
@shylathankachan4579
@shylathankachan4579 21 күн бұрын
എന്റെ വീട് പണി എത്രയും വേഗം തീർത്ത് എന്റെ മകന്റെ വിവാഹം നടത്തി തരണമെ
@seeniarmanojmanikantan6225
@seeniarmanojmanikantan6225 14 күн бұрын
X lmy2 15:09 m thefirstofkf2jnnn3mn2333nn23³nn3m3 34334⅖n33333n333r3³33333y3n3b2⅜n33¾3³3¾mr32r2r233¾333m³233e3r3r4332mr3m3h322br3y3j36n¾343j3vn33mjr2m3³b3m3n22r63 Ym³3³m ¾h3g32b33m3r³r3b r3er33v2f³h³m2h 6br³2n2433e¾¾e3. Vn2m322b vh2bt333vr 2e 3 r33f3mrt3263l3v2r3mt3..32r³3r33vm3b¾3b¾5r¾l3br¾m3hb3m2 b3m243f3c32b3r3mnl3 Rt3mm3n3r³333 mrv3333b 2 3 3r2 233b3r2vm33b3mle43m3³2l22 7323vmm233m2 3r33.2e33³3. Mm2h3brm3l ³3b3r rt³2eb Mmr3 33n3b3b33 3m3 3 hbr33m 23b3rvr3 19:22 2f33b23432e 19:26 3r33rl3 g32m f32eb 3¾2m v3333m2. Nr23b32 19:41 32r3 md332m 632ld3 3 rb2n26r332rv3m3nl 2nbr3. 3nb3b33bn3f 3m2 r2m4nf323 bvs32m n 6b3h3m 20:10 232243f 20:18 3 20:19 336233333rlrmr233r2m33f33323v3r3l32333r3rm3m²3r3r3⅖2r2m⅔33332r³3 20:47 33r3r23332m22nm3r3 20:55 r 20:56 ⅔3333r3⅔32r32m33fr233rv323rmrn3rf2r233vz⅔33m32l.2mrm2mm😅234l33 R 21:22 r332 21:24 333r23r232l33r 21:28 43n22233r3v 21:34 2r223lf2m 21:36 f2 21:37 ⅔ 21:39 ⅖23f 21:40 3vgm32m3r22r2r2l3. 21:452f3332l3 21:48 32m332⅔rn 22m3rg3r 21:54 3 v 21:55 3332m3m3r33fr3f 22:00 3333r3 2l 22:05 3 22:06 33 F4m323r232r333m2m3b333vr33v3 3b2mf2 22:17 3 22:18 233rnm 22:1212l 22:20 3v 22:21 333 vr2mn233nn2l3r 332m32m3 22:26 32 22:27 33n3 22:28 3333.2lr 22:31 r 22:32 3³3323m 22:3213n322r3m 22:52 3232mmn 22:53 233v 22:54 32l3 22:56 3³ 22:57 32m2 22:58 3 23:00 32 23:01 r2l32m2l 23:03 ⅔r33 23:04 3 23:05 33 23:06 333 23:07 3 23:08 33 23:09 32 23:10 32mb3rr3m 23:0223v3 23:12 3b3r3m 23:13 2m3n33r 23:14 3hb3r3 23:15 2l3r3vm 23:16 333r3 23:17 3 23:17 23:18 32mr3lh33 23:20 32mb3 23:21 32m 23:22 33 2l3332l32ln333r3 23:25 32mnb3333ln3333m 23:27 2l3 23:28 33m333 23:29 432m33333 l333😅 23:31 43323 23:32 3332mrt3m 23:33 3l333333 23:35 3333m 23:36 322k 23:37 32l 23:38 3 2l3 23:39 42m 23:40 333ln32m2l333 2m2mb 23:44 ⅔2l3n 23:45 2m😮3r32.m32l633 m 23:47 32l2 23:48 32232332 23:50 23o😅 23:51 ⅖33233m32. 23:55 2l 23:56 32l332l2l 24:002 24:01 2l⅖3 24:03 32rr3rm22m😮3j rr333.32m 24:07 m33m3332 24:08 33ov M 24:092et3 24:10 423m 24:11 3o😅hg4ffl333 24:13 3o282mvtm2l3pv3mm3nnb 24:19 m3 24:20 32m3b 24:21 3h2m3br2 24:22 32mm 24:23 333lv2 24:24 32l3 24:25 2mmb3 24:28 r3mv 24:29 32lf 24:30 22m 3ffb3n2m 24:35 3obv33v2lv332m3 24:39 32l 24:40 3nnm 24:41 3 3lee 24:42 3lvf 24:43 42l 24:44 3m3l 24:45 2m😅r 24:46 2l36323 2m b3b3322o 24:51 3lgrn 24:52 32l 24:53 2l 24:54 3p 24:55 32l 24:56 2ml2.32 v 24:59 r3o 2lrv2m 32m 25:03 2lt 25:04 2lnbm2lb 25:06 3:42 2 23:41 23:02 R3m2m3333 22:4213l33 22:49 32⅖ 21:21 21:18
@seeniarmanojmanikantan6225
@seeniarmanojmanikantan6225 14 күн бұрын
2 25:17 42m3lxo33m 26:37 2mv😮😮f322bn2nrmc52m42m32b.😮2l42m3lr3 33o3332l22l 26:50 32m32l²333p2 26:55 343o23224😮😮
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf Ай бұрын
അമ്മേ മാതാവ് ഇന്നെത്തെ ദിവസം ശാന്തിയുസമാധാനവു ഉള്ളതാക്കി തരേണമേ ഇന്ന് കൊടുക്കാനുള്ള പെസക്ക് ഒരു വഴികാട്ടിതരേണമേ എനിക്ക് ലോൺ എളുപ്പം കിട്ടാൻ പ്രാദി ക്കണെ ഞങ്ങളൊടു കരുണ കാട്ടേണമേ ഞങ്ങളെ അനുഗ്രഹിക്കാൻ എൻ്റെ യേശു നാഥനോടു പറയണ് അമ്മേ മാതവ് യേശു നാഥാ ഞങ്ങളെ കൈവിടല്ലേ എൻ്റെ വിശ്വാ വാ സം എന്നെ രക്ഷിക്കന്നെ അമേൻ❤🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏❤
@minibenny8265
@minibenny8265 Ай бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ യാത്രയിൽ അമ്മ എന്റെ കൂട ഉണ്ടായിരിക്കേണമേ
@user-th8pe6wk3n
@user-th8pe6wk3n 18 күн бұрын
അമ്മേ മാതാവേ ഗൾഫിൽ മകനോടൊപ്പം ആയിരിക്കുന്ന മരുമോൾക്ക് അവിടെ നല്ലൊരു ജോലി ജോലി 2മാസത്തിനുള്ളിൽ ശെരിയായി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏
@kumarisuresh2925
@kumarisuresh2925 Ай бұрын
മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ കടത്തിൽ ഞങ്ങൾ താഴ്ന്നു നിൽക്കുന്നു അവിടെനിന്നു ഞങ്ങളെ അമ്മയുടെ കരങ്ങൾ പിടിച്ചു ഉയർത്തേണമേ
@SajuPaul-uw6or
@SajuPaul-uw6or Ай бұрын
പരിശുദ്ധ അമ്മേ എൻ്റെ അസുഖം മാറ്റി തരണമേ❤❤❤
@molammamp171
@molammamp171 2 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@SunnyAntony-mw5pg
@SunnyAntony-mw5pg 24 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ ,❤❤❤❤.
@sinifrancis5375
@sinifrancis5375 Ай бұрын
അമ്മ മാതാവേ ഇന്ന് എന്റെ മകളുടെ പരീക്ഷ ആണ് മാതാവ് അവളെ അനുഗ്രഹിക്കേണമേ
@annjohn4586
@annjohn4586 8 күн бұрын
Ammey krupasana prasadhavara mathave please pray and protect our family and friends from dangers dangers amen 🙏 ❤
@tinarajan4604
@tinarajan4604 12 күн бұрын
ILOVE you AmmaMadhave ❤️❤️❤️👏
@sheelaaji2085
@sheelaaji2085 2 күн бұрын
Amme mathavee kathu paripalikanamee
@winxclubfangirl243
@winxclubfangirl243 17 күн бұрын
അമ്മേ എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ എന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബം രക്ഷപ്പെടുത്തണമേ എന്റെ കൈ മരവിപ്പ് മാററണേ എന്റെ കാൽ വേദന മാററണേ ആരോഗ്യം തരണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണെ ആമേൻ
@aliy895
@aliy895 9 күн бұрын
Amme mathavee ende kude eppoyum ammayude neela angiyall family ne pothiyanamee
@padmasreegopal6739
@padmasreegopal6739 18 күн бұрын
ആമേൻ 🙏🙏🙏🌹🌹
@padmasreegopal6739
@padmasreegopal6739 18 күн бұрын
@mebinbenny
@mebinbenny 4 күн бұрын
ആവേ മരിയ❤️
@tinarajan4604
@tinarajan4604 12 күн бұрын
Good morning Jisus 🙏🙏🙏❤️
@UshaKumari-qi7dz
@UshaKumari-qi7dz Ай бұрын
എന്റെ അമ്മേ ഞാൻ ഒരാളോടു ഒരു സാമ്പത്തിക സഹായം ആവശ്യപ്പെടുകയാണ് എന്റെ മാതാവ് അതു തരാൻ മനസ്സു വരുത്തണേ ആ മേൻ
@user-df1cj1wk2g
@user-df1cj1wk2g Ай бұрын
Amme ഞാൻ oru ഇന്റർവ്യൂ പോകുവാ എനിക്ക് ആ ജോലി കിട്ടുവാൻ amme അവർക്ക് മനസ് കൊടുക്കണേ amme ഞാൻ ഇപ്പോൾ ഒരു വീട്ടിൽ അടുക്കള പണി cheyyuv eജോലി ഞാൻ മടുത്തു amme എനിക്ക് e ജോലി കിട്ടുവാൻ ഈ മെസ്സേജ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണമേ എന്ന് ഞാൻ കേണ് അബഷിക്കുന്ന അത് പോലെ ബുദ്ധിമുട്ട് ആണ് എനിക്ക് രണ്ടു പിള്ളേർ ഒണ്ട്നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ammmmmmmmmmmmmmmm4🙏🙏🙏
@StalinSaju-jn8gx
@StalinSaju-jn8gx Ай бұрын
എന്റെ, 😂😂,𝔃😅😅😂𝓶😂.😂𝔃😂😂𝓶𝓶😂😂𝓮𝓶😙😢,,,. 𝓔😂😂, 𝔀😙😙. 𝓢😙.😂.😅𝓶,😂.😂എന്റെ. മതി, ഴ്. 👌😂😘, zm😂.😂.😂😂🎉😂m😂. M
@user-yn2dt3kg3f
@user-yn2dt3kg3f 29 күн бұрын
👏
@lathikashaji4970
@lathikashaji4970 Ай бұрын
മാതാവേ ഇന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ച് കൊടുക്കേണ്ട ദിവസമാണ് എനിക്കറിയില്ല എങ്ങനെ കൊടുക്കുമെന്ന് ആശ്രയിക്കാൻ അമ്മേ നീ മാത്രമേ ഉള്ളൂ സഹായിക്കണമേ
@lillyjohnson5363
@lillyjohnson5363 18 күн бұрын
അമ്മയുടെ സംരക്ഷണം നൽകണേ 🙏🙏
@rajeevgopi6022
@rajeevgopi6022 8 күн бұрын
എന്റെ പൊന്നിനെ കാത്തോണേ. മാതാവേ
@sourav.s.rajesh8590
@sourav.s.rajesh8590 2 ай бұрын
പരിശുദ്ധ അമ്മേ കാത്തു കൊള്ളണമേ 🙏🏼
@florapmks
@florapmks 11 күн бұрын
Amen.
@Mathewc.j
@Mathewc.j 24 күн бұрын
അമ്മേ മാതാവേ അനിലയുടെ വിവാഹം തടസ്സങ്ങളൊന്നും കൂടാതെ നടന്നു കിട്ടുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ
@angelshaji6293
@angelshaji6293 12 күн бұрын
Amen
@Kunjumani-ou9zq
@Kunjumani-ou9zq Ай бұрын
അമ്മേ എപ്പോഴും എന്റെയും എന്റെ കുടുംബത്തിന് വേണ്ടി അമ്മ പ്രാർത്ഥിക്കണേ
@SalomyJohny
@SalomyJohny 2 ай бұрын
എന്റെ കടകളിൽ നിന്നും എന്നെ കരകയറ്റണ മാതാവേ
@rosittsaji
@rosittsaji 16 күн бұрын
Amen🙏🙏🙏🙏🙏🙏
@user-th8pe6wk3n
@user-th8pe6wk3n 18 күн бұрын
ഇന്നേ ദിവസം ഞങ്ങളുടെ കുടുംബം അങ്ങേതായി മാറുവാൻ കൃപ ചൊരിയണമേ ആവേ മരിയ 🙏
@Rajibiju297
@Rajibiju297 2 ай бұрын
പരിശുദ്ധ അമ്മേ വസ്തുവിൻ്റെ വില്പന നടത്തി തരണമേ🤲🤲🤲🙏🙏🙏
@vijayaraj5056
@vijayaraj5056 Ай бұрын
Amen 🙏
@shijojoseph1288
@shijojoseph1288 18 күн бұрын
എന്റെ അമ്മേ ഞങ്ങളുടെ എല്ലാ കടം തീരുവാൻ അനുഗ്രഹിക്കട്ടെ
@betty9570
@betty9570 Ай бұрын
Krupasanam amme ente manasinte vedhana maatitharaname 🙏
@tintup7415
@tintup7415 16 күн бұрын
അമ്മേ മാതാവേ എ൭൯റ മോ൭൯റ ജലദോഷവും കഫത്തി൭൯റ ബുദ്ധിമുട്ടും മാറ്റി തര൭ണ അമ്മേ മാതാവേ എ൭൯റ മോനെയു൦ ഇച്ചായനെയു൦ കാത്തുകൊ൭ളളണമെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@zealousvanquisher463
@zealousvanquisher463 2 ай бұрын
Amme mathave.... "Kanayile vivaha virunu" polle ente jeevithathil adapedunathinu nanni mathraam...🥺🙏🙏 Sarva mahathvathinum yogyanaya eeshoyee, love you appeeee😘♥️🙏🙏
@geethug8910
@geethug8910 Ай бұрын
Ante amme ammayude manasika vibhranthi maattidaname amme ... Amen...
@user-hk3jn9tt4x
@user-hk3jn9tt4x 18 күн бұрын
കടയേ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ🙏🙏🙏🙏
@vinodpushpavady
@vinodpushpavady Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ mattename
@user-ty1dg6qc1c
@user-ty1dg6qc1c 12 күн бұрын
Amme jonichante rathriylulla budhimuttukal matti tharename amen
@riyadensondr
@riyadensondr 2 ай бұрын
അമ്മേ എന്റെ ടെൻസേട്ടനെയും മക്കളെയും എന്നെയും കാത്തോളണേ എന്നും അമ്മ കൂടെ കൂട്ടായിരിക്കണമേ 🙏🙏🙏
@omanamathews4881
@omanamathews4881 Ай бұрын
Amme Mathave please pray for my family. Give peace and Bless my family. 🕯🕯🕯🕯🙏
@accammajacob3444
@accammajacob3444 6 күн бұрын
എന്റെ മകൻറെ അസുഖം പൂർണ്ണമായി മാറ്റി തരണേ
@kashinadkashinad3838
@kashinadkashinad3838 19 күн бұрын
Amme.kadam theeraname
@sujudj3129
@sujudj3129 15 күн бұрын
Ave Maria
@rugminip1887
@rugminip1887 Ай бұрын
ആമേൻ
@user-wl6cn4xy6h
@user-wl6cn4xy6h Ай бұрын
അമ്മേ മാതാവേ എൻ്റെഷാ നിയമോളെ അമ്മയുടെ കരങ്ങളിലേയ്ക്ക തരുന്ന
@beenababu6351
@beenababu6351 21 күн бұрын
Amme mathave ente achumole ee chancil ca inter passaki tharename aamen ❤❤❤❤
@valsalainasu
@valsalainasu 8 күн бұрын
Amme eppozhum ente oppom undayirikkename
@jeslybenny5865
@jeslybenny5865 11 күн бұрын
മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@user-wl6cn4xy6h
@user-wl6cn4xy6h Ай бұрын
അമ്മേ എൻ മക്കൾക്ക് വിദേശത്ത് പോകുവാൻ സഹായിക്കണമേ❤❤❤❤
@annain8134
@annain8134 11 күн бұрын
അമ്മേ മാതാവേസമാധാനത്തിൻ രാജ്ഞിയും ഞങ്ങൾക്ക് സമാധാനം
@shainymanoj9553
@shainymanoj9553 Ай бұрын
മാതാവേ ഇന്ന് പൈസ കൊടുക്കാൻ കഴിയണേ qq🙏🙏🙏🙏🙏🙏🙏🙏🙏
@user-wl6cn4xy6h
@user-wl6cn4xy6h Ай бұрын
മാതാവോ എനിഞ്ഞു ഭവനം തരണേ
@aeuolmx
@aeuolmx 19 күн бұрын
🎉🎉
@vinuvarghese81
@vinuvarghese81 17 күн бұрын
Ammeee sahayikanme
@leelabijithambi2627
@leelabijithambi2627 15 күн бұрын
അമ്മേ എന്റെ മക്കൾ ക്കു സ്വന്തം ആ യ് ഒരു വീട് കൊടുക്കണം അവരുടെ കടങ്ങൾ എല്ലാം തീ ർത്തു കൊടുത്തു അവരെ അനു ഗ്ര ഹി ക്ക ണെ അവർക്ക് നല്ല ഒരു ജോലി ലഭി ക്കാൻ സഹാ യി ക്കണേ അമ്മേ
@searphinesheelatomy9465
@searphinesheelatomy9465 2 ай бұрын
Ente mathave ente monte joly sariyakikodukane
@ushachacko7745
@ushachacko7745 18 күн бұрын
എന്റെ മോളുടെ കല്യാണം നടത്തി തരണേ. മാറ്റം വരുത്തി തരണേ മാതാവേ
@rejithomas4461
@rejithomas4461 Ай бұрын
അമ്മേ എൻ്റെ മകൻ്റെ വിവാഹത് ടസ്സം മാറ്റേണമെ
@DhanyashibuDhanyashibu
@DhanyashibuDhanyashibu 17 күн бұрын
@shajankj6799
@shajankj6799 20 күн бұрын
❤❤❤❤
@user-pn9zm4zj8i
@user-pn9zm4zj8i 22 күн бұрын
❤❤
@MollyGeorge-w6w
@MollyGeorge-w6w 19 күн бұрын
Amma amma amma pray for me 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@sujababy7617
@sujababy7617 Ай бұрын
End mathave end kunjnu padikkuvan manassu kodukkne naja ninne elppikkunnu❤
@pennammamathew4137
@pennammamathew4137 Ай бұрын
Amme Ente veettilullavar Daivathe Ariyan Anugrahichidene.Esoye Nanni. Amme Nanni.
@sathyanraymond8400
@sathyanraymond8400 2 ай бұрын
❤ Amen Ave Maria please pray for us
@user-up1bl7us2z
@user-up1bl7us2z Ай бұрын
❤❤❤
@reenurobin7652
@reenurobin7652 Ай бұрын
എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും തള്ളി കളയരുതേ 🙏🙏🙏അമ്മാ ഞങ്ങളെ കാത്തു കൊള്ളണമേ തമ്പുരാനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@beenatony440
@beenatony440 18 күн бұрын
Amma mariya matha pray for. Me ❤
@Dilnashetty
@Dilnashetty Ай бұрын
Mathave eashoyileku adupikanme.. Samabhatjika bhudimuttu mattiyathinu annni appa
@prasannasasi7902
@prasannasasi7902 Ай бұрын
Amme mathave njan jayayodu randayiram roopa vaipa chodichittundu naala kittuvan amma sahayikkaname parisudha amme njangale kathukollaname ammen.
@BenC-b5o
@BenC-b5o 25 күн бұрын
🎉🎉🎉🎉🎉🎉
@minusthomas9412
@minusthomas9412 Ай бұрын
Amme mathave please pray for my elder Son whose result is today of CA final exams. Kindly pray to clear and pass in his exams 🙏
@MiniPaulson-my3uq
@MiniPaulson-my3uq 19 күн бұрын
Oh my Jesus mother Mary please blessing my prayers 🙏🏻😂😂😂
@user-vl8dz3hp9w
@user-vl8dz3hp9w Ай бұрын
അമ്മേ എൻ്റെ കരടിൻ്റെ അസുഖം മാറ്റി കൊടുക്കണേ
@shamyduram1450
@shamyduram1450 Ай бұрын
Amme mathave 🙏🙏🙏🙏🙏🙏
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН
Мы сделали гигантские сухарики!  #большаяеда
00:44
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
TOP 10 BEST SONGS | @JinoKunnumpurathu | #christiansongs | ZION CLASSICS
58:56
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН