മാതാവിനെ കാണാൻ ആഗ്രഹമുള്ളവർ ഇത് കേട്ടോളൂ എല്ലാം ഇതിലുണ്ട് | kreupasanam marian miracle

  Рет қаралды 19,969

MOTHER OF GOD

MOTHER OF GOD

Күн бұрын

Пікірлер: 139
@HeavenofKreupa
@HeavenofKreupa 3 ай бұрын
അമ്മമാതാവേ എന്റെ ശരീരത്തിന്റെ വേതന മാറ്റിത്തരാണമേ 🙏🙏🙏🙏
@syamalalenin
@syamalalenin 3 ай бұрын
അമ്മേ മാനസിക മായി ബുദ്ധിമുട്ട് സഹിക്കുന്ന എന്നെ രഷിക്കണേ
@SomiShibun
@SomiShibun 3 ай бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@UshaCk-ev6pb
@UshaCk-ev6pb 3 ай бұрын
എന്റെ കടo തീർക്കാൻ ഒരു വഴി കാണിച്ചു താരണമേ. ആകെ വിഷമത്തിലാണ് 🙏🙏🙏
@rajanikrraji7939
@rajanikrraji7939 3 ай бұрын
എന്റെകുഞ്ഞുങ്ങളുടെ കള്ളുകുടി നിർത്തി .. അവരുടെ ഭാര്യമാരുടെയും. കുഞ്ഞുങ്ങളെയും നോക്കി സന്തോഷമായി കഴിയുവാൻ.. അമ്മ മാതാവേ അനുഗ്രഹിക്കണം 🙏🙏
@jayasreek8203
@jayasreek8203 3 ай бұрын
Amen mathave nanthi 🙏 sthuthi 🌹 aaraadhana 🌹 njangale cherthu pidikkename kaividalle anugrahikkrname amme ❤
@SheelaSubash-u3d
@SheelaSubash-u3d 3 ай бұрын
Amme mathave sanchari mathave pappayude rogam matti thannu anugrahikkename Amme.poorna aarogyam koduthu anugrahikkename Amme
@basilbinu3309
@basilbinu3309 3 ай бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കണമേ ഞങ്ങളു ജീവിത ദുരിതങ്ങളെ മാറ്റി തരണമേ പരിശുദ്ധതാമാവ് നിറയണമേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിമായി മാറ്റണമേ
@parvathy.b.s4019
@parvathy.b.s4019 3 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന്നെ കാത്തുകൊള്ളണമേ 🙏🙏
@tincytomy4236
@tincytomy4236 3 ай бұрын
മാതാവേ എനിക്ക് കാണാൻ അനുഗ്രഹിക്കനെ
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ എന്റെ തലയുടെ ഒരു വശം മുഴുവനും വേദന ആണ് അതും എന്റെ ശരീരത്തിൽ ഉള്ള സകല രോഗങ്ങളും മാറ്റി തരണം മാതാവേ
@anuchacko5628
@anuchacko5628 3 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കളേ കാത്തോളണേ.anugrahikane
@deepaantony9137
@deepaantony9137 2 ай бұрын
ente amme mathave ente makkale anugrahikaname sahayikename.ameen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayathankachan-xy3ob
@vijayathankachan-xy3ob 2 ай бұрын
മാതാവെ എന്റെ കുടുംബത്തെ രക്ഷിക്കണമേ .ഞങ്ങൾക്ക് കിട്ടാനുള്ളപൈസ കിട്ടിയില്ല കൊടുക്കുവാനുള്ള വർ ബുദ്ധിമുട്ടിക്കുന്നു സഹായിക്കണേ അമ്മേ.
@sunithapradeep8200
@sunithapradeep8200 3 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് ജീവിതത്തിൽ വേണ്ട അനുഗ്രഹങ്ങൾ നല്കേണമേ🙏🙏🙏🙏
@maryjoseph6612
@maryjoseph6612 3 ай бұрын
അമ്മേ മാതാവേ മക്കൾ രണ്ടുപേരും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ആയുസ്സും ആരോഗ്യവും സന്തോഷവും സംതൃപ്തിയും എൻറെ കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണേനല്ല ജോലിയും സന്താന ഭാഗ്യവും നൽകണേ എനിക്ക് സന്തോഷവും സമാധാനവും തന്നെ ഫ്ലാറ്റ് നല്ല വിലയ്ക്ക് വിറ്റ് ഒരു നല്ല വീടും സ്ഥലവും നല്ല സ്ഥലത്ത് പള്ളിയു ള്ള നല്ല ആൾക്കാർ ഉള്ള സ്ഥലത്ത് തന്ന് അനുഗ്രഹിക്കട്ടെ
@sathig238
@sathig238 2 ай бұрын
എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണമേ പുറം വേദന മാറ്റി തരണമേ മാതാവേ
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ രാത്രിയിൽ മഴ ഇടി മിന്നൽ കാറ്റ് ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ
@sathig238
@sathig238 2 ай бұрын
എനിക്ക് എന്റെ അമ്മയെ കാണണം മാതാവിനെ കാണണം എന്നിൽ കരുണ ചൊരിയണമേ അമ്മേ കാത്തു രക്ഷിക്കണേ മാതാവേ ഈശോയെ
@sheebafrancis-6352
@sheebafrancis-6352 3 ай бұрын
ക്രി പാസന മാതാവേ ഉപേക്ഷിക്കല്ലെ ആവേ മരിയ അനുഗഹിക്കണമേ ആമ്മേൻ
@LearnWithFun.0
@LearnWithFun.0 3 ай бұрын
Amme kudumbaprasnangalil Amma idapedename Ave maria 🙏🙏🙏🙏🙏🙏
@BijijinuBiji
@BijijinuBiji 2 ай бұрын
എന്റെ മാതാവേ മക്കളുടെപരീക്ഷ യിൽ ജയിപ്പിക്കണമേ
@sandhyagowri8127
@sandhyagowri8127 2 ай бұрын
അമ്മേ മാതാവേ ജൂലൈ 27 ഉള്ള exam pass ആകാൻ എന്റെ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheenajoseph5247
@sheenajoseph5247 2 ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@davistp9543
@davistp9543 3 ай бұрын
എന്റെ അമ്മേ സഞ്ചാരി മാതാവേ ദിയമോളുടെ biopsy റിസൾട്ട്‌ പേടിക്കാൻ ഇല്ലാത്ത വിധം ആക്കി തന്നതിന് കോടി കോടി നന്ദി.. 🙏🙏🙏🙏 നാളെ ചെയ്യാൻ പോകുന്ന അയഡിൻ ടെസ്റ്റും പേടിക്കാൻ ഒന്നും ഇല്ലാത്ത വിധം ശരിയാക്കി തരണേ അമ്മേ പ്ലീസ് 🙏🙏🙏🙏
@LearnWithFun.0
@LearnWithFun.0 3 ай бұрын
Amme nangalude udambadi niyogangal sadichu tharaname amen 🙏🙏🙏🙏🙏🙏
@rajanikrraji7939
@rajanikrraji7939 3 ай бұрын
അമ്മേ മാതാവേ ജീവിതത്തിൽ ഞാൻ ഒറ്റപെട്ടു പോയി ഇനിയുള്ള ജീവിതത്തിൽ എനിക്ക് കൂട്ടായി എന്റെ മാതാവ് എന്റെ കൂടെ undavane 🙏🙏
@syamalalenin
@syamalalenin 3 ай бұрын
അമ്മേ എന്റെ കൂടെ വരണേ. എനിക്ക് വേണ്ടി സംസാരിക്കനെ എന്നെ രഷിക്കണേ 🙏🙏🙏🙏🙏
@niyasreeja8386
@niyasreeja8386 3 ай бұрын
Amma mathave nte tala mudi albhudakaramayi valaran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏
@SalijajoyJoy
@SalijajoyJoy 3 ай бұрын
Amme mathave enty heali kujinty vayarinty asugham matty taraname kunjine arogyatode valarti taraname🙏🙏🙏🙏🙏🙏🙏
@anilakn1446
@anilakn1446 2 ай бұрын
Parisudha amma nalkiya ella anugrahangalkum orupadu nanni 🙏 sakshyam parayanulla kripa nalkanamae ammae 🙏
@josyshaji502
@josyshaji502 3 ай бұрын
അമ്മ മാതാവേ എന്റെ jevitha പങ്കാളി ക്കു ഒരു മനസാന്തരം nalkanamme എന്റെ പ്രേശ്നങ്ങൾ പരിഹരിക്കാൻ അമ്മക്കും തിരുകുമരനും മാത്രമേ പറ്റു അമ്മേ മറ്റുള്ളവരുടെ മുമ്പിൽ എന്നെ നാണം കെടുത്തല്ലേ എല്ലാവരോടും ഞാൻ അമ്മ നോക്കിക്കോളും എന്ന് ഞാൻ പറയും അമ്മേ എന്റെ കാര്യം അമ്മ നോക്കണം എനിക്ക് വേറാരും ഇല്ലമ്മേ 🙏🙏🙏🙏എന്നെ ഉപേക്ഷിക്കല്ലേ 🙏🙏
@ajithacleetus
@ajithacleetus 3 ай бұрын
അമ്മേ മാതാവേ പേരക്കുട്ടി മിലന് ജെർമ്മനിയിൽ സ്റ്റ്ഡൻ്റെ വിസയിൽ നിന്നു ജോബ് വിസയിലേക്ക് മാറു വാനും അമ്മേ അനുഗ്രഹിക്കണമേ
@LearnWithFun.0
@LearnWithFun.0 3 ай бұрын
Amme harishinte padana megaleyilulla Ella thadassangalum eduthu mattename Ave maria 🙏🙏🙏🙏🙏🙏
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ എന്റെ അപ്പുന്റെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ
@maryjoseph6612
@maryjoseph6612 3 ай бұрын
ബോധം കെട്ട ആശുപത്രിയിൽ അഡ്മിറ്റായ മാത്യു അച്ഛനെ സുഖപ്പെടുത്തണമേ അമ്മ ഈശോയോട് പറഞ്ഞു സാധിച്ച് തന്നെ ജോസഫ് മൂലമുള്ള കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും തടസ്സവും എടുത്തു മാറ്റണമേ
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ എനിക്കും ചേച്ചിക്കും വിദേശത്തു പോകാൻ ഇടയാക്കണം മാതാവേ അതിനായ് നല്ലൊരു ഫാമിലിയെ അവിടെ ഒരുക്കണം മാതാവേ
@LeenaPrakash-j7v
@LeenaPrakash-j7v 3 ай бұрын
Ammamathave entekudumbatheyum❤ anugrahikane
@niyasreeja8386
@niyasreeja8386 3 ай бұрын
Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🥺🙏🙏🙏🙏🙏🙏🙏
@hippolitakiltas9479
@hippolitakiltas9479 2 ай бұрын
Amme kripasanam Mathave njangalude makante kadabharangal ethrayum vegham adachu theerkkanulla anugraham monu nalki sambathika bhadratha nalki mone anugrahikkename 🙏
@RajanAS-w8u
@RajanAS-w8u 3 ай бұрын
എൻറെ അമ്മയും ഈശോയും വന്ന് രക്ഷിക്കണെ
@Vyshnav-b5b
@Vyshnav-b5b 3 ай бұрын
അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏🙏
@annmariyasiroshi579
@annmariyasiroshi579 3 ай бұрын
Amma mathavei ninte kripkum karunakum orayram nanni.amma mathavinum ishoykum orayram nanni.amme ishoye nee thanna anugraham marsnnu pravarthichitundel amme ishoye maaappu chodikunnu 🙏
@MollyShantharaj
@MollyShantharaj 3 ай бұрын
Amme Mathave Sherilinte Fayam Matty Anugrehikename Esoye Kudeundagename Esoye
@Sophyadroston
@Sophyadroston 2 ай бұрын
Mother do everything in our life as you n jesus wish
@CiniSimon
@CiniSimon 3 ай бұрын
Appa Ammamathave please bless me with a blessed job in a blessed school permanent job ❤
@CiniSimon
@CiniSimon 3 ай бұрын
Amme Jesus please be with my son and his friends ❤ protect them ❤
@LibinMathew-j4m
@LibinMathew-j4m 3 ай бұрын
Amma mathave ❤🙏
@Molykv-uk2wt
@Molykv-uk2wt 3 ай бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@josyshaji502
@josyshaji502 3 ай бұрын
അമ്മ മാതാവേ അവിടെ വരുന്നആരെയും വെറും കയ്യോടെ വിടല്ലേ എന്റെ jevitha പങ്കാളിയുടെ വിശ്വസം വർത്തിപ്പിക്കണേ
@renjithavk4090
@renjithavk4090 3 ай бұрын
ആമേൻ
@teenarajan6919
@teenarajan6919 3 ай бұрын
❤❤❤ ammaea ❤❤❤ esho appachan ❤❤❤
@GirijaVk-cj3tm
@GirijaVk-cj3tm 3 ай бұрын
Mathave upekshikkalle❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjinibinu2931
@renjinibinu2931 3 ай бұрын
അമ്മേ മാതാവേ എന്റെ loan അടക്കാൻ ഒരു മാർഗം ഇല്ല മാതാവേ കൃപ undakaname 🙏🙏🙏
@susanfrancis2875
@susanfrancis2875 3 ай бұрын
Amme mathave nale oru pariharam kanichutharaneeeee🙏🙏🙏🙏🙏
@josyshaji502
@josyshaji502 3 ай бұрын
അമ്മ മാതാവേ അവിടുത്തെ thirukumaranode എനിക്കുവേണ്ടി മാത്യസ്ഥം അപേക്ഷിക്കണേ എന്റെ സിസ്റ്റർ de net exam പാസ്സാകാൻ patane എന്റെ ജീവിതത്തിൽ വലിയ പ്രരശ്നത്തിലൂടെ ആണ് അമ്മേ ഞാൻ ജീവിക്കുന്നത്എന്നെ ഉപേക്ഷിക്കല്ലേ
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ എന്റെ അച്ചായിയുടെ വയറിൽ ഉള്ള മുഴ മുഴുവനും എടുത്തു മാറ്റി കൊടുക്കണം മാതാവേ
@matthewpurackal2426
@matthewpurackal2426 3 ай бұрын
Praise the Lord Amen
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 3 ай бұрын
Amen Amen 🙏
@rajiviju3110
@rajiviju3110 3 ай бұрын
അമ്മേ മാതാവേ എന്നെ kaividalle 😢😢😢
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ സുജിത്തിനെയും കുടുംബത്തെയും കാക്കണം മാതാവേ അവനെ നേർവഴിക്കു നടത്തണം മാതാവേ അവന്റെ വീടിന്റെ പണി പുറത്തിയാക്കി കൊടുക്കണം മാതാവേ
@coltonw4214
@coltonw4214 3 ай бұрын
Amme parisudha Amme please come to my Home and My Homtowen.praise the Lord Almighty.❤❤❤❤❤
@vasanthavasantha511
@vasanthavasantha511 3 ай бұрын
Amen 🙏🌹
@mathewjohn4431
@mathewjohn4431 3 ай бұрын
Amen🙏
@sreekalasuresh1675
@sreekalasuresh1675 3 ай бұрын
Amen
@sheebafrancis-6352
@sheebafrancis-6352 3 ай бұрын
എന്റെ മാതാവേ എന്റെ മകനും അവരെ പോലെ ഓവർടൈം ജോലിനൽകേണമേ വിശ്വാസം നഷ്ടമാവാതെ അങ്ങ് അനുഗ്രഹിക്കണമേ കൈവിടല്ലെ ഈശോയെ ഇടപെടേണമേ ഇതുവരെ അനുഗ്രഹിച്ചതിന് ഒത്തിരി നന്ദി കാക്കണമേ ആമ്മേൻ
@LearnWithFun.0
@LearnWithFun.0 3 ай бұрын
Mathaveente chestiil muzha ullathupole thonunnu vedhanayundu sanchari mathave ennesugappeduthaname muzhayum vedanayum eduthu mattename udambady vasthukkalellam upayogikkunnudu amme sugam tharaname Ave maria 🙏🙏🙏🙏🙏🙏
@RaviSankar-q9x
@RaviSankar-q9x 3 ай бұрын
Mathave ente property vilpana advance amma nale thanne tharanam amme easoeye kripa nalkane 🙏🙏🙏🙏🙏🙏🙏🙏
@SindhuSuresh-wo6cy
@SindhuSuresh-wo6cy 3 ай бұрын
Mathave kaividalle koodethanne undakename
@AkhilaJinil
@AkhilaJinil 3 ай бұрын
Mathave orayiram nanni njgalk innu thana anugrhathinuuu....nadakkilanu urapichitum nadathi thanathinu
@rajanikrraji7939
@rajanikrraji7939 3 ай бұрын
മാതാവേ എനിക്ക് സ്ഥലം ഇല്ല. വീടില്ല. കേറിചെല്ലാൻ ഒരു ഇടവും ഇല്ല എനിക്ക് ഒരു ഒറ്റമുറി യുള്ള ഒരു വീട് വാടകയ്ക്കു എങ്കിലും എടുക്കാൻ സാധിക്കണമേ അമ്മ എനിക്ക് ഒരു വഴികാട്ടി തരേണമേ 🙏🙏
@shajimmajoseph8767
@shajimmajoseph8767 2 ай бұрын
മാതാവേ എന്റെ സ്ഥലം ഡിസംബർ 31 നകം വിറ്റു തരണമേ
@aliy895
@aliy895 3 ай бұрын
Mathavee ende aduth varenamee
@kamalammc5193
@kamalammc5193 3 ай бұрын
മാതാവേ എൻ്റെ 3 പരീക്ഷ ഉണ്ട് ഞാൻ ഉടമ്പടിയിലാണ് എന്നെ ജയിപ്പിച്ച് വിടണമേ എൻ്റെ മകളുടെ കുട്ടിക്ക് സുഖമില്ലാതെ ഡോക്ട റെ കാണിക്കാൻ പോയിരിക്കുയാണ് അവന് ഒന്നും ഉണ്ടാകരുതെ അമ്മ ഇടപെടണമേ ഞാൻ അവിടെ വന്ന് പ്രാർത്ഥിക്കാം
@jessyandrews4566
@jessyandrews4566 3 ай бұрын
അമ്മേ ...
@mekhamathew4939
@mekhamathew4939 3 ай бұрын
എന്റെ ഈശോയെ മേഘക്ക് വിജയം കൊടുക്കണമേ അമ്മേ കരുണയുണ്ടാകണമേ ഈശോയോട് പറയണമേ 🙏
@RajalekshmiRajalekshmi-xf9mb
@RajalekshmiRajalekshmi-xf9mb 3 ай бұрын
അമ്മേ മാതാവേ എനിക്ക് ടെസ്റ്റ്‌ പാസ്സാവാൻ കഴിയാണമേ
@vijithomas2662
@vijithomas2662 3 ай бұрын
Amme ente monu pasportum visayum ellam pettennu seriyakki tharane nalla joli nalki anugrahikkane
@CiniSimon
@CiniSimon 3 ай бұрын
Appa Ammamathave please bless my son bless my daughter to get plus two admission according to your wish ❤
@deepaantony9137
@deepaantony9137 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reshmamole3379
@reshmamole3379 3 ай бұрын
Amma mathavea nalkiya anugrahangalku ellam orayiram nanni mathavintea anugrahathal kadam vetan Ulla kurachu cash kaiyil vannu athu correct ayit kodukan anugrahikenamea
@vijithomas2662
@vijithomas2662 3 ай бұрын
Amme udambedi puthukkan ethryaum vegam enne anugrahikkane
@vijithomas2662
@vijithomas2662 3 ай бұрын
Mandyaile Fathernu vendi prarthikkunnu Amme achante aduthu chellane
@VijithasajithVijithasajith
@VijithasajithVijithasajith 3 ай бұрын
മാതാവേ
@rosammat.j1656
@rosammat.j1656 3 ай бұрын
Amme.ande kudimbathe anugrahokyaname
@niyasreeja8386
@niyasreeja8386 3 ай бұрын
Amma mathave njn Monday ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏
@mareenapaul1937
@mareenapaul1937 3 ай бұрын
Amma mathave andemone oru jolly tharane
@simonabraham9645
@simonabraham9645 3 ай бұрын
Amme rekshikename kadabharam neekki samadanam tharename amne ente unniyude parishramangale sabhalamakkename anugrahikename 😢💔👏🙏✝️🌷🌹
@lekhalekha2708
@lekhalekha2708 2 ай бұрын
Ente vasthu vilkkan pattanee karthaveeeetra prardhichittum nadakkunnilla🙏🙏🙏🙏
@jishajoseph8083
@jishajoseph8083 3 ай бұрын
🙏🙏
@allyally9341
@allyally9341 3 ай бұрын
അമ്മ മാതാവേ നീതുവും ബോസ്സും അവരുടെ വീട്ടിൽ നിന്ന് ഒരാൾ പോലും എന്റെ പേരിൽ കേസ് ഒന്നും കൊടുക്കരുത് മാതാവേ
@jasminechacko9189
@jasminechacko9189 3 ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@sheebafrancis-6352
@sheebafrancis-6352 3 ай бұрын
പറമാട്ടമ്മേ കാക്കണമേ ഉപേക്ഷിക്കല്ലെ ആമ്മേൻ
@AnilaDona
@AnilaDona Ай бұрын
🕯️🕯️🕯️🕯️🕯️🕯️🕯️
@ajithacleetus
@ajithacleetus 3 ай бұрын
അമ്മേ കൃപാസന വരപ്രസാദ വര മാതാവേ ജെർമ്മനിലുള്ള പേരക്കുട്ടി മിലന് കർത്താവായ യേശു വിൻ്റെ നാമത്തിൽ മാതാവിൻ്റെ മധ്യ സ്ഥത്തിൽ പേരക്കുട്ടി മിലന് ജോലിക്ക് കൃപാസന മാതാവിനോട് ഉടമ്പടി നിയോഗം വച്ച് പ്രാർത്ഥിച്ചു മേയ് 20ന്. ഉടമ്പടി നിയോഗംവച്ച് ജ്ജുലൈ 15 ന് ജോലിയിൽ കയറാനുള്ള മെയിലിൽ വന്നു ഇത്രയു ം വലിയ അനുഗ്രങ്ങൾ തന്ന അമ്മയ്ക്കു ഈശോയ്ക്കു ഒരായിരം നന്ദി അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും പേരക്കുട്ടി നാട്ടിൽ വരുമ്പോൾ ഞങ്ങൾ ഈശോക്കു അമ്മക്കും നന്ദി പറയാൻ വരാം അമ്മേ ഇപ്പോൾ സന്തോഷ ത്തിൽ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി അർപ്പിക്കുന്നും ആമേൻ
@johnkoshy5372
@johnkoshy5372 3 ай бұрын
Kreupasanam mathave help me to present a testimony before 31/7/24.Thanks for all blessings given to me today.
@sunithakumari9294
@sunithakumari9294 3 ай бұрын
അമ്മേ മാതാവേ എന്റെ മോന് ഫീസ് അടയ്ക്കാൻ വേണ്ടി ഞാർ ലിസിയ്ക്ക് കൊടുത്ത പൈസയിൽ നിന്ന് 1 ലക്ഷം ത്ര ആഗസ്റ്റ് മാസം10-ാം തിയ്യതി അമ്മ വാങ്ങിച്ച് തരണം അമ്മേ എന്റെ ഒരു അപേക്ഷയാണ് അമ്മ 5:09
@rinuraju7913
@rinuraju7913 3 ай бұрын
❤🙏
@SunuJohn-r1c
@SunuJohn-r1c 3 ай бұрын
Aryayea save cheyannea ammea
@renjualeena1516
@renjualeena1516 2 ай бұрын
Mathave makalude exam alupamakkikodukkane
@mariyaroy9734
@mariyaroy9734 3 ай бұрын
Amma ude prathkshikaranathente Sakshi akan idavaruthane
@geethumadhu8503
@geethumadhu8503 3 ай бұрын
Mathave njagale kond arkkum help cheyan pattunilla mathave oru vazhikanichu tharaname mathavinne oru vattam kanan sadhikkaname amen 🙏
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН