ഈ പ്രചരണം സ്വാമി ജി യേയു, സ്വാമിയുടെ പ്രവർത്തനങ്ങളേയും കുറിച്ച് അറിയാനും, സ്വാമിജിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാനും ഇത് ഉപകരിക്കും. ഇവർ ശബരിമലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. BJP ക്ക് ശക്തമായ അടിത്തറ ഉണ്ടാക്കി, മാത അമൃതാനന്ദമയിക്ക് കൂടുതൽ പ്രശസ്ത്തി ഉണ്ടാകാൻ സഹായിച്ചു. സ്വാമിയേ പോലെ ഉള്ളവർ യൊഗി ആദിത്യനാഥിനേ പോലെ രാഷ്ട്രിയ മായി മുന്നോട്ട് വന്ന് ഈ രാഷ്ട്രത്തെ രക്ഷിക്കണം.
@bhargaviamma72735 жыл бұрын
"മഹാത്മനായ സ്വാമിജീ അങ്ങേയ്ക്ക് പ്രണാമം."
@knjupillairadhakrishnan77175 жыл бұрын
🙏🙏🙏🌹സ്വാമിജിക്കു പ്രണാമം🌹🙏🙏🙏. വളരെ നല്ല അറിവുപകരുന്ന ചർച്ച👍👍. ഹൈന്ദവധർമത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന നായ്ക്കൾ കുരക്കട്ടെ🙀🙀, എല്ലാവരും കേൾക്കെ കൂകട്ടെ, അവരുടെ മരണ അറിയിപ്പിന്റെ കൂകലാണ്.🙀🙀 അവരുടെ ബന്ധുക്കൾ മരിക്കാറായിരിക്കുന്നു😱. നല്ല ഹൈന്ദവർ ഉണർന്നു കൊണ്ടിരിക്കുന്നു. സ്വാമിജിയെ പോലെയുള്ളവർ അറിവു പകർന്നുണത്തുന്നു. സനാതന ധർമ്മം ജയിക്കട്ടെ. ഞങ്ങളും കൂടെയുണ്ട്.🙋🙋🙋 🙏🙏🙏🌹പ്രണാമം🌹🙏🙏🙏
@krishnakv82285 жыл бұрын
ആശംസകൾ സ്വാമിജി. പ്രതികരണ ശേഷി നഷ്ടപ്പെട്ടതോ സ്വയം മറന്നതോ ആയ ഒരു സമൂഹത്തിന് ഉണർവാകാൻ, തുണയാകാൻ, തണലാകാൻ അങ്ങയെപ്പോലെയുള്ള ശ്രേഷ്ട്രർ ഉള്ളത് ഭാഗ്യം.
@vinodkumarmemuriyil22485 жыл бұрын
പ്രണാമം സ്വാമിജി...ഞങ്ങൾക്ക് ഇനിയും ഊർജ്ജം പകരണം
@rameshkumaraleputhiyottil35195 жыл бұрын
സംപ്പൂജ്യ സ്വാമിക്ക് പ്രണാമം . സ്വാമിയെ ശരിക്കും മനസ്സിലാവാതവര്‍ക്ക് ഇതൊന്നു കാണാന്‍ പറയണം . ആചാര ലങ്ഘനവും ഹിന്ദു ദ്വംസനവും കണ്ട ശേഷം മാത്രമാണ് സ്വാമി പ്രതികരിച്ചത് . അതിനു അദ്ദേഹത്തിന് അവകാശമുണ്ട് . ഒരു പൌരന്‍ എന്നാ നിലയില്‍ . സ്വാമിക്ക് നല്ല വിശ്വാസികളായ ellavaruടെയും SUPPORT UNDU .
@hrishikesannair27935 жыл бұрын
നല്ല ഇന്റര്‍വ്യൂ സ്വാമിജി നമസ്കാരം
@gopakumarkaippilly84715 жыл бұрын
Good information about Swami and ആശ്രമം
@bhargaviamma72735 жыл бұрын
നികൃഷ്ടജീവികൾക്ക് സനാതന ധർമ്മം ,വേദാന്ത ശാസ്ത്രം എന്നെല്ലാം പറഞ്ഞാൽ മനസ്സിലാവാൻ വഴിയില്ല.'ധർമ്മം എന്നാൽ ഗൾഫിൽ പോയി തെണ്ടുക ,എന്നും വേദാന്തമെന്നാൽ അന്തം കമ്മിയുടെ പ്രത്യയശാസ്ത്രo പോലെ എന്തോ ഒരു സാമാനം ആണെന്നും വിചാരിക്കുന്നു. വനവാസികൾക്ക് കേന്ദ്രം കൊടുക്കുന്ന grant പോലും പിൻ വാതിലിലൂടെ തട്ടി എടുത്തു് കഴിച്ചു വീർക്കുന്ന വൈകൃത്രത്തെ വിവരിക്കാൻ വാക്കു കിട്ടുന്നില്ല.. സ്വാമിജി , കമ്മിക്ക് ഈ മഹാഭാരതത്തിൽ എന്തു കാര്യo എന്നു ഒന്നു തിരിച്ചു ചോദിക്കുക എങ്കിലും ചെയ്യാതിരുന്നാൽ......!!!! നെഞ്ചകം എരിയുന്നല്ലോ....!!!
പ്രണാമം. ഇപ്പോഴാണ് നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നുന്നത്. ഇനിയെങ്കിലും ഹിന്ദുക്കൾ എല്ലാം ഒന്നായി നിന്നാൽ നമ്മൾ jayikkum. അല്ലെങ്കിൽ ഹിന്ദുക്കളെ ഭിന്നിപ്പിച്ചു നമ്മുടെ ആചാരങ്ങൾ നശിപ്പിക്കും. നമ്മുടെ സംസ്കാരം നശിപ്പിക്കും.
@p.k.rajagopal17165 жыл бұрын
വളരെ ശരി. നിരന്തരമായ ചവിട്ടിയരക്കലിന് നാം വിധേയരായിക്കൊണ്ടിരിക്കുകയാണെങ്കിലും, താങ്കൾ പറഞ്ഞ പോല, ആരൊക്കെയോ നമുക്ക് ധൈര്യം പകർന്നു കൊണ്ടും ധർമ്മബോധനം ചെയ്തു കൊണ്ടും കൂടെയുണ്ട് എന്നൊരു തോന്നൽ ഈ കാലഘട്ടത്തിന്റെ അനുഗ്രഹമാണ്. ദൈവാനുഗ്രഹം.. "പട്ടികൾ കുരക്കട്ടെ, സാർത്ഥ വാഹക സംഘം മുന്നോട്ടു തന്നെ" നമസ്തേ
@geethamk47315 жыл бұрын
@@p.k.rajagopal1716 തീർച്ചയായും നമ്മൾ മുന്നോട്ട് തന്നെ പോകും
@akhilpillai75 жыл бұрын
ഇങ്ങനെ ശക്തമായ ഒരു നേതൃത്വം ഇല്ല എന്നത് തന്നെ യാണ് ഹിന്ദു വിൻറെപരാജയം
@vijayannair47005 жыл бұрын
I do admire the tolerance of honourable swamiji. May the almighty bestow health and courage to him to guide the masses for many more years.
@sujathajk63405 жыл бұрын
Great 🙏
@kvpanikker61625 жыл бұрын
A great talk. Wonderful.
@kairali27585 жыл бұрын
Good information swamy is great
@sukumarankv53275 жыл бұрын
രാഷ്ട്ര ത ത്യമായി തീരാനും എല്ലാവർക്കും കൃപ കാരുണ്യമായി തീരുവാനും സാധിക്കണം സാധിക്കട്ടെ മാതൃത്വത്തെയും വിശ്വത്തിനെയും വേദനപ്പിക്കാതെ എല്ലാവരും രാഷ്ട്ര മക്കളായി വരും ജെയിക്കട്ടെ
@devayanimk34695 жыл бұрын
സ്വാമിജി ഇതു തന്നെ തുടരണം: '
@deepthdeepth38485 жыл бұрын
Pranamam swamy
@sunilp60305 жыл бұрын
Super swamiji you are great ..........
@sreekumarcg89455 жыл бұрын
🚩🚩🚩🚩 Satyam Eva jayathe. Bharath matha ki jai
@rajeshn335 жыл бұрын
🙏 ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത് പരബ്രഹ്മ തസ്മയി ശ്രീ ഗുരവേ നമ:🙏 പ്രണാമം സ്വാമി, സ്വാമിയുടെ പ്രവർത്ഥനങ്ങളിൽ ലോകത്തുള്ള എല്ലാ ഹിന്ദുക്കൾക്കും വിശ്വാസമാണ്.... ഞങ്ങളുടെ എല്ലാ പിന്തുണയും തങ്ങൾക്കും ആശ്രമത്തിനു ഉണ്ട്....
@sudarsansai48265 жыл бұрын
SWAMIGI go ahead, we are here for you
@vijayank27565 жыл бұрын
പ്രണാമം സ്വാമിജി
@bhargaviamma72735 жыл бұрын
ഇദ്ദേഹം യോഗി മാത്രമല്ല ,രാജർഷിയും കൂടിയാണ്.
@haridasandasan33845 жыл бұрын
Pranamam swamiji ninnal vayatte
@aravindakshanunnithan04895 жыл бұрын
Very clear swamiji
@rks96075 жыл бұрын
Pranamam, swamiji.
@bijeeshbijeesh.p6425 жыл бұрын
super
@jayachandrannair40165 жыл бұрын
ഈ കമ്യൂണിസ്റ്റിന്റെ അവസാനമായി സ്വാമിജി താങ്കളുടെ കൂടെ ഭാരതത്തിലെ മൊത്തം നല്ലവരായ വിശ്വാസികൾ ഉണ്ട്
@sreelathasaktheedharan63695 жыл бұрын
സ്വാമിജി .. പ്രണാമം
@ajaypanicker10465 жыл бұрын
Vandanam swamiji
@nishashaji83085 жыл бұрын
Pranam Swamiji
@cosmicnaturopathyandyogawe46645 жыл бұрын
Great message Swamiji 🙏
@vijishashyju61975 жыл бұрын
സാമി ജി. അങ്ങേക്ക് പ്രണാമം അങ്ങയെ പോലുള്ള വാരാണ് ഭാരതത്തിന് അത്യാ വിശ്യം
@gopalakrishnana32335 жыл бұрын
സ്വാമിജി കീജയ്.. !!
@ushasuresh56355 жыл бұрын
പ്രണാമം സ്വാമി ജി
@vishnuvenu47775 жыл бұрын
👏
@jayachandrannair40165 жыл бұрын
കന്യാകുമാരി തമിഴ്നാട്ടിൽ ചേർത്തത് നന്നായി. അതു കൊണ്ട് അവിടുത്തെ സംസ്ക്കാരം വിശ്വാസം അതേപോലെ നിലനില്ക്കന്നു.അത് അറിയണമെങ്കിൽ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രയിൽ പോകണം. ചെറ്റ കമ്യൂണിസ്റ്റ് ഭരണത്തിൽ ആയിരുന്നങ്കിൽ എല്ലാം നശിപ്പിക്കുമായിരുന്നു. ഞങ്ങളെ പോലെ തമിഴ് മക്കൾ ക്ഷമിക്കില്ല കമ്യൂണിസ്റ്റിന്റെ അവസാനത്തിനായി കാത്തിരിക്കുന്നു
@sreekumarp85115 жыл бұрын
pranamam swamiji
@vidhyabiju58725 жыл бұрын
Prasnam swamiji
@7800avn5 жыл бұрын
വിശ്വം മുഴുവൻ വെളിച്ചം വീശുന്ന അങ്ങയെ ആക്ഷേപിച്ച ആ തെമ്മാടിയുടെ വാ bhagavvaan താമസിക്കാതെ അടക്കും. അവന്റെ പതിനാറു ഹിന്ദു ആഘോഷിക്കും .
@harananu87075 жыл бұрын
സ്വാമിജിഅങ്ങേക്ക്നൂറുകോടി പ്രണാമം..........
@sudheerma53385 жыл бұрын
Pranamam swamiji at last Kerala get a strong hindu leader.
@MDKUNNUTH5 жыл бұрын
സ്വാമി നിങ്ങൾ യുഗപുരുഷൻ
@beenapaniker98195 жыл бұрын
Pranamam Swami.
@vinod.goodkumar745 жыл бұрын
Pranam samiji
@preethajanardhanan76435 жыл бұрын
🙏🙏🙏
@amminikuttyamma27895 жыл бұрын
പ്രണാമം സ്വാമിജി
@jayasreepillai63005 жыл бұрын
Swamkal angu mahatmavu thaanne pranamom swamiji
@besokadv10465 жыл бұрын
Great swamiji.
@dr.p.k.jayakumari.77485 жыл бұрын
പ്രണാമം സ്വാമി
@bhargaviamma72735 жыл бұрын
ഹൊ '!എങ്കിൽ സന്മാർഗ്ഗി ആയിരുന്നെങ്കിൽ എത്രയോ പേർ മരണപ്പെടാതെ ഇരുന്നേനേ!
@user-wc6tu5hc4b5 жыл бұрын
Ente Swami ji .ee Bari vivaram kettavanonnum marupadi kodukaruthu
@aravindakshanvkuzhiparambi5905 жыл бұрын
സ്വാമിജി പ്രണാമം
@indulekhapoduval25095 жыл бұрын
ജൈ ഹിന്ദ്
@rameshkarumam7925 жыл бұрын
വൃക്തവും സ്പഷ്ടമായ നിരീക്ഷണം.
@user-up1ou9tb5k5 жыл бұрын
സൂപ്പർ
@samsyam94845 жыл бұрын
Vaykku Ari idam...Kodi illengilum ..ariyidam .. Chidanndapuri samikku pranam Jay hind
@user-up1ou9tb5k5 жыл бұрын
സേവ് ശബരിമല
@vivekmv22045 жыл бұрын
शरीरं सुरूपं तथा वा कलत्रं यशश्र्चारु चित्रं धनं मेरुतुल्यं मनश्र्चेन लग्नं गुरोरङ्घ्रिपद्मे ततः किं ततः किं ततः किं ततः किं ||1 സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം? ശ്രീ ഗുരു പാദുകാഭ്യാം.......🙏🙏🙏
@RajPisces5 жыл бұрын
I don't like a well respected person like swamiji had to explain his views so as to answer some arrogant illiterate and narrow minded people from time to time. Anyway..my love and prayers for swamiji..
U can unite Hindus in kerala. Once the hinduism dominates the country,every individual and religion will be respected....
@manzzlondonlondon49965 жыл бұрын
Kumbidi veenttum vannu pazhaya palarivattom sasii
@rakeshrajagopalan81155 жыл бұрын
People asking a about the role of Sanyasin in politics do not know the culture and history of this nation. All great rulers of this nation were guided and influenced by great saints. Saints were the guiding light of this Nation and still they are.....
@rajanpillai97555 жыл бұрын
Prnamamswmig
@nandakumarmenon10465 жыл бұрын
chandra swamy
@BijuCRavi5 жыл бұрын
സ്വാമിജി , അങ്ങയുടെ പാദത്തിൽ തൊട്ടു ഒരായിരം കൂപ്പുകൈ..
@venugopalan.ccheriyath75915 жыл бұрын
സ്വാമിയുടെയും ആശ്രമത്തിന്റെ സനാധന ലക്ഷ്യമല്ലല്ലോ സങ്കുചിത രാഷ്ടീയ നേതാക്കളുടെ ലക്ഷ്യം.....???
@aravindakshannair10685 жыл бұрын
സ് Swamiye hindukkal koode unde
@ravikk42465 жыл бұрын
പള്ളിയിൽ വോട്ട് ചെയ്യണം എന്ന് വിളിച്ചു പറയാം മറ്റാരും പറയരുത്