മാതൃപഞ്ചകം | ആലാപനം: നന്ദിക | Mathru Panchakam |

  Рет қаралды 5,771

Sri Sathya Sai Malayalam

Sri Sathya Sai Malayalam

Жыл бұрын

#mathrupanchakam #മാതൃപഞ്ചകം #mothersday മാതൃപഞ്ചകം | ആലാപനം: നന്ദിക | Mathru Panchakam
ലോക മാതൃദിനമായ ഇന്ന്
ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം കുമാരി നന്ദികയുടെ മനോഹരമായ ആലാപന ശൈലിയിൽ നമുക്ക് കേൾക്കാം.
മാതൃപഞ്ചകത്തിന്റെ വിശദീകരണം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: • മാതൃപഞ്ചകം | വിശദീകരണം...
മാതൃപഞ്ചകം
------------------------------------------------------------------------
1 ആസ്താം താവദിയം പ്രസൂതി സമയേ
ദുർവാര ശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സാംവത്സരീ.
എകസ്യാപി ന ഗർഭ ഭാര ഭരണ -
ക്ലേശസ്യ യസ്യ ക്ഷമ: ദാതും
നിഷ്കൃതി മുന്നതോപി തനയ :
തസ്യൈ ജനന്യൈ നമഃ.
2. ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വാ
യതി സമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈ:
ഗുരുകുലമഥ സർവ്വം പ്രാരുദത്തേ സമക്ഷം
സപദി ചരണയോസ്തേ
മാതരസ്തു പ്രണാമ:
3 ന ദത്തം മാതസ്തേ മരണ സമയേ തോയമപി വാ
സ്വധാ വാ നോ ദേയ മരണ ദിവസേ ശ്രാദ്ധവിധിനാ
ന ജപ്തോ മാതസ്തേ മരണ സമയേ താരകമനു:
അകാലേ സംപ്രാപ്തേ മയി കുരു
ദയാം മാതരതുലാം.
4. മുക്താമണിസ്ത്വം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാത:
ദദാമ്യഹം തണ്ഡുലമേവ ശുഷ്‌കം.
5. അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതി കാലേ യദവോച ഉച്ചൈ:
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
ത്യഹോ ജനന്യൈ രചിതോയമഞ്ജലി:
Sairam...
Now You can watch on the 'Prasanthi Connect' Mobile App
Google: bit.ly/3r25M7N
Apple: apple.co/3KfWj3F
For more updates:
Website - www.sssmediacentre.org
Telegram - t.me/SriSathyaSaiMadhuravani
WhatsApp - chat.whatsapp.com/IdWHVokzCeU...
Twitter - / thesathyasai
Facebook - / srisathyasai. .
Instagram - / srisathyasaimadhuravani
Schedule and Download page - www.sssmediacentre.org/program
Soundcloud - / radiosai
Linkedin - / sri-. .
Sri Sathya Sai Media Centre Podcasts :
Prasanthi Mandir Prayers - open.spotify.com/show/64xc678...
Sri Sathya Sai Bhajans - music.amazon.in/podcasts/7ee0...
Sri Sathya Sai Speaks - open.spotify.com/show/0AY7Lic...
Sri Sathya Sai Podcast - open.spotify.com/show/3xK189F...
Sri Sathya Sai Melodies - music.amazon.in/podcasts/a9d5...
Sri Sathya Sai Madhuravani

Пікірлер: 15
@SriSathyaSaiMalayalam
@SriSathyaSaiMalayalam Жыл бұрын
ലോക മാതൃദിനമായ ഇന്ന് ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം കുമാരി നന്ദികയുടെ മനോഹരമായ ആലാപന ശൈലിയിൽ നമുക്ക് കേൾക്കാം.
@geetharajan4824
@geetharajan4824 2 ай бұрын
ഈ മാതൃദിനത്തിൽ ഇത് കേൾക്കാൻ സധിച്ചത് മഹാഭാഗ്യം. മോളുടെ ആലാപനവും, അക്ഷരസ്പുടതയും എടുത്തു പറയേണ്ടത് തന്നെ.
@bhargavic-kf2ji
@bhargavic-kf2ji Ай бұрын
നന്നായി ആലപിച്ചു മോള് .
@PurushothamanVt-td2uj
@PurushothamanVt-td2uj 8 ай бұрын
Good
@remakrishnan878
@remakrishnan878 Жыл бұрын
അസ്സലായി❤
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
Sairam❤🙏🏻😍
@sandeepkottakkal8203
@sandeepkottakkal8203 Жыл бұрын
Beautiful നന്ദിക മോൾ. നല്ല പദശുദ്ധി, നല്ല ഉച്ഛാരണ ശുദ്ധി 👏👏 Sairam🙏
@santhinair1875
@santhinair1875 Жыл бұрын
Sairam Nandika. Very beautifully and devotionally chanted. Stay blessed always mole. Sairam🙏🙏🙏👍👍👌👌❤
@ramadasvk5423
@ramadasvk5423 Жыл бұрын
സായി രാം. വളരെ നന്നായി. അക്ഷര ശുദ്ധിയോടെ സ്പുടമായി കൃത്യമായി പദം മുറിച്ച് പാടി. വളരെ വളരെ നന്നായി. ഭഗവാൻ അനുഗ്രഹിക്കട്ടെ
@leelatp6721
@leelatp6721 2 ай бұрын
വളരെ നന്നായി ചൊല്ലി
@MrKochava
@MrKochava Жыл бұрын
നന്നായി ചൊല്ലി. സ്വാമി അനുഗ്രഹിക്കട്ടെ. ♥️🌷
@Rinosh007
@Rinosh007 Жыл бұрын
ഇതിൻ്റെ ട്രാൻസ്‌ലേഷൻ കൂടി ഇപ്പൊൾ എഴുതി കാണിക്കുന്നതിൻ്റെ താഴെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.. ❤️
@deepakn3376
@deepakn3376 Жыл бұрын
മനോഹരമായി ചൊല്ലി മോളെ❤
@subhashinisubhu2754
@subhashinisubhu2754 Жыл бұрын
Sairam
@jolsnakp7370
@jolsnakp7370 Жыл бұрын
🙏🏻🙏🏻🙏🏻
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 12 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 27 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 2,8 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,7 МЛН