ഈ സാഹചര്യത്തിൽ ആളുകൾ പൊതുവേ നമസ്കാരം ഒഴിവാക്കാറാണ് പതിവ്. വൃത്തിയേക്കുറിച്ചുള്ള തെറ്റായ അധ്യാപനങ്ങൾ ഒരു വിഭാഗം പണ്ഡിതരിൽ നിന്ന് പകർന്നു കിട്ടിയതാണ് ഇതിന് കാരണം
ഉസ്താദേ ഇങ്ങനെ ചെയ്താൽ വുളൂഅ് മുറിഞ്ഞാലും ദുആ അല്ലാഹു സ്വീകരിക്കുമോ ഖുർആൻ ഓതിയാൽ കുഴപ്പമുണ്ടോ
@mezbaworld6711 Жыл бұрын
Alhamdulillah kelkan Aagrahecha prasengam
@shameerchm Жыл бұрын
Ameen
@harifkannadan Жыл бұрын
👍🏼
@kadeejakadeeja674 Жыл бұрын
എനിക്കു ഉണ്ട് ഉസ്താദേ പറയുവാൻ ലജ്ജ കോണ്ടാ ഒരു പരിഹാരം ഉസ്താദ് പറഞ്ഞു തരണം
@muhsinmoosy Жыл бұрын
സോഷ്യൽ മീഡിയയിൽ പറയാൻ അല്ല ഉസ്താദ് പറഞ്ഞത്...ഇതിൽ പറഞ് എല്ലാവരെയും അറീക്കണം എന്ന് പറഞ്ഞതല്ല... വിഡിയോ മുഴുവൻ കേട്ടു മനസിലാക്കുക ഇതിൽ വന്നു കൊണ്ട് പറഞ്ഞിട്ട് എന്താ കാര്യം
എന്റെ അമ്മായിഅമ്മ നിസ്കരിക്കാറില്ല... ഇത് കാരണം 😢😢😢
@Peacefulbeing211 ай бұрын
3:18 ❤
@thahira202 Жыл бұрын
Menses datenu orazhcha mumb kara kaanunnu appol niskarikkan pattumo
@Fgfjj-hq3vy Жыл бұрын
നിസ്കാര സമയം ഉറക്കം വരാണ് ഉസ്താദേ പരിഹാരം ഉണ്ടോ
@m.s.nizarkhankhan1121 Жыл бұрын
എങ്കിലും പതിവായി നിസ്കരിക്കുക.താനേ മാറും ,,,,
@nicknameshanu9088 Жыл бұрын
Usthade ente molku 2vayassu kayinju aval samsarikkunnilla enne pole manasu vishamikkunna ummamar orupaadu pere kandu kondirikkunnundu. Valla dua undo ente mole samsarikkan oru video cheyyumo.njakhale koodi usthadinte duayil ulpeduthumoo😢😢
@mohamedthaha1538 Жыл бұрын
Chila kuttikal late aayi samsaarikkum..Oru pedeatristne kaanikkuka...Allahuvil Dua cheyyuka...insha allah ethrayum vegam allahu shariyaakki tharattte 🤲
@mohammedashruf3642 Жыл бұрын
ഒരു ENT ഡോക്ടറെ കണ്ട് ചെവി പരിശോധന നടത്തുക
@mohammedkutty947811 ай бұрын
വിഷമിക്കണ്ട സാവധാനം ആയിക്കോളും ENT ഡോക്ടറെ കാണിക്കുക എന്റെ പേരമക്കൾക്കു ഉണ്ടായി സുഗമായി അള്ളാഹു സഹായിക്കും 🤲👍🏻
ഇങ്ങനെ ഓരോ നിസ്കാരത്തിനു വേറെ വുളു എടുക്കണം എങ്കിൽ ഒരു വുളു എടുത്തു തഹജ്ജുദ് സുബ്ഹി nuskarikkamo അതോ രണ്ടിനും വേറെ വേറെ വുളു വേണോ, അതായത് സുന്നത് നിസ്കരിച്ചു വീണ്ടും വുളു എടുത്തു ഫർള് niskarikkano ചെയേണ്ടത്
@AbdulrahmanPi10 ай бұрын
വുളു എടുത്തു കഴിഞ്ഞയുടൻ 😢അലങ്കിൽ നിസ്കാരം തുടങ്ങുമ്പോൾ വുളു പോവുന്നു, എപ്പോഴും ഇങ്ങനെ പോവുന്നു എല്ലാ നിസ്കാരത്തിലും പോവുന്നുണ്ട്, അത് നിത്യ ആശുദ്ദി ആയി കണക്ക് ആകുമോ, ആ വുളു മുറിഞ്ഞിട്ടും എനിക്ക് വേറെ വുളു എടുക്കാതെ ഖുർആൻ ഓതാമോ
@hhfrtg470Ай бұрын
അബു ജാഹിലെന്റെ കുടുംബക്കാർ കമെന്റ് ഇടുന്നുണ്ടല്ലോ
@AbdulSamad-ut2pn Жыл бұрын
Umrayum engane thanne aano
@ummerfarook9265 Жыл бұрын
FL ഉപയോഗിച്ച് ഈ ട്ടിസുവിന് പകരം വെയ്ക്കാൻ പറ്റുമോ? നമസ്ക്കാരത്തിന് ള്ളു ഉണ്ടാക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കാമോ?
അല്ലാഹുവിന്റെ പരീക്ഷണമാണ് സുഹൃത്തേ ഇതൊക്ക, അനുഭവിക്കുന്നവർക്കേ അതിന്റ ബുദ്ധിമുട്ട് മനസ്സിലാവുള്ളു
@RaseenaVo3 ай бұрын
Qran oothunnathite vithi endann
@shaharbanshaharban8 Жыл бұрын
Quran ഓതുന്നതിന്റെ വിധി എന്താണ്?
@raseenarasee9676 Жыл бұрын
മൂത്രം ഇറ്റുന്നതു മൂലം പാന്റീസിൽ ആൾറെഡി മൂത്രം പറ്റിയിട്ടുണ്ടാകും. നമസ്കരിക്കുന്ന നേരത്ത് അതിനു പുറമെ ടിഷ്യൂ വെച്ചാൽ മതിയോ.. ജോലി സ്ഥലത്ത് വെച്ച് പാന്റീസ് മാറുന്നത് ബുദ്ധിമുട്ടായത് കൊണ്ട് ചോദിക്കുവാണ്..
@mohammedashruf3642 Жыл бұрын
ജോലിസ്ഥലത്ത് വരുന്നതിന് മുമ്പ് തന്നെ മൂത്രത്തെ ആഗിരണം ചെയ്യുന്ന പേ ഡോ തുണിയോ വെക്കുക
@mohammedashruf3642 Жыл бұрын
പാൻ്റീസ് നമസ്ക്കരിക്കുന്നതിന് മുമ്പ് മാറ്റി വൃത്തിയുള്ളത് ധരിക്കുക
@malikvv115711 ай бұрын
Guraan parayaanamo
@blushBoutiqueandvlogs Жыл бұрын
അത് വുളു എടുത്താൽ അപ്പൊ തുടങ്ങും 🤦♂️
@shaharbanshaharban8 Жыл бұрын
Ath vasvas anu
@iqbaliqbal39610 ай бұрын
തറാവീ നമസ്കരിക്കാൻ പറ്റുമോ
@mohammedashruf3642 Жыл бұрын
പാൻ്റീസ് നമസ്ക്കരിക്കുന്നതിന് മുമ്പ് മാറ്റി വൃത്തിയുള്ളത് ധരിക്കുക
@Abitha-s6s Жыл бұрын
ഖുർആൻ ഓതുന്നതിൻ്റെ വിധി എന്താണ്
@mohammedashruf3642 Жыл бұрын
നമസ്ക്കാരിക്കാമെങ്കിൽ ഖുർആൻ പാരായണം ചെയ്യാവുന്നതാണ്
@mohammedashruf3642 Жыл бұрын
ടിഷ്യു പേപ്പർ ഇല്ലെങ്കിൽ ഉപയോഗം കഴിഞ്ഞ പഴയ N-95 മാസ്ക്ക് അതിൻ്റെ വള്ളി ഒഴിവാക്കി ബാക്കി വരുന്ന ഭാഗം ഉപയോഗിക്കാം
@sindeeqakbar5907 Жыл бұрын
ജമ്മും കസറും ആക്കി നിസ്കരിക്കുന്നവർ ഒരു വുളു എടുത്താൽ മതിയോ
@Fgfjj-hq3vy Жыл бұрын
ഉറങ്ങി യാണ് നിസ്‌ക്കരിക്കുന്നദ്
@shaji.shaji12411 ай бұрын
സലഫിസം ജൂത അമേരിക്കൻ സൃഷ്ടി ✌️✌️,
@MoonWalker-y1b Жыл бұрын
അല്ല മൗലവി തല മറക്കൽ സുന്നത്തുണ്ടോ 🤣🤣
@safnak9922 Жыл бұрын
കെട്ടിവെച്ചു നമസ്കാരി കാണോ കീ വായു പ്രശ്നം ഉള്ളവർ
@shaharbanshaharban8 Жыл бұрын
Venda
@jabiralithangal830111 ай бұрын
വഹ്ഹാബികൾക്ക് ചെറിയ രീതിയിലൊന്നും വളിവിട്ടാൽ വുളു മുറിയുകയില്ലെന്നല്ലേപറയുന്നത് വലിയ ശബ്ദത്തിലോ ശക്തമായ ദുർഗന്ധമോ ഉണ്ടായാലല്ലേ മുറിയുക😂😂😂