മാർത്താണ്ഡവർമ്മ കൊന്ന കുടുംബാംഗങ്ങൾ| Marthanda Varma History | travancore | PSC | malayalam |Pt -1

  Рет қаралды 24,342

Peek Into Past

Peek Into Past

Күн бұрын

ഈ വീഡിയോയിലൂടെ യുവാവായ മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൻ്റെ രാജാവായതും, തുടർന്ന് അദ്ദേഹം നേരിട്ട എതിരാളികളെയും കുറിച്ചാണ് പറയുന്നത്..മാർത്താണ്ഡവർമ്മ എതിരാളികളെ എങ്ങനെ അടിച്ചമർത്തി എന്നതും മനസ്സിലാക്കാം..
.
.
In this video we talk about the greatest travancore king marthanda varma ..|| marthanda varma history in malayalam ||
.
Anizham Thirunal Marthanda Varma also known as the “Maker of Modern Travancore”, was ruler of the Indian kingdom of Travancore from 1729 until his death in 1758. Marthanda Varma faced alot of problems from the royal family and ettuveettill pillamar ..but marthanda varma (1706-1758), the last king of Venad and the first king of Travancore, defeated them in the 1730s.
.|| History of kerala || Marthanda Varma malayalam || travancore history || .
.
.
#kingsoftravancore #marthandavarma #anizhamthirunalmarthandavarma #travancore #peekintopast #malayalam #historymalayalam
.#kerala #keralahistory
.
.
in this video we talk about ||Marthanda varma || In malayalam || why marthanda varma killed pillamar || ettuveettil pillamar kerala psc || marthanda varma malayalam || why marthandavarma killed ettuveettil pillamar ||Ettuveetil Pillamar war with marthanda varma || sri padmanabhaswami temple history || Ettuveetil Pillamar death || travancore history in malayalam || Ettuveetil Pillamar history || Kerala history || || travancore kingdom in malayalam || marthanda varma wars || Marthanda Varma malayalam || Marthanda Varma to chithira tirunal || Marthanda Varma psc || Marthanda Varma history || Marthanda Varma kingdom || Marthanda Varma army || thripadi daanam || how marthanda varma ascended the throne || why marthanda varma killed thampimar || marthanda varma history in malayalam || marthanda varma malayalam || marthanda varma biography || marthanda varma life story || marthanda varma looks || the dutch and the marthanda varma || marthanda varma wars ||

Пікірлер: 110
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
നമ്മൾ ചരിത്രത്തെ പടിക്കുമ്പോൾ ഈ ആധുനിക കാലത്തെ വ്യവസ്ഥയും നീതിയും വെച്ച് അല്ല അവയെ വില ഇരുത്തേണ്ടത്, ചരിത്രതിൽ കൊന്നു തള്ളാത്ത രാജാക്കന്മാർ ഇല്ല അത് ലോകത്തിലെ എത് രാജ്യത്തു ആയാലും മാർത്താണ്ട വർമ്മ തന്റെ മച്ചുനൻമാരോട് ദയ കാണിച്ചുരുന്നു എങ്കിൽ അദ്ദേഹംഅതിന്റെ വില തന്റെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നേനെ, മറിച്ചു തമ്പിമാരും എട്ടു വീട്ടിൽ പിള്ളമാരും ജയിച്ചിരുന്നു എങ്കിൽ ഇന്ന് അവർ ഹീറോകൾ ആയേനെ, ചരിത്രം ജയിച്ചവരുടെ ആണ്
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഇനിയുള്ള കാലം ഉറങ്ങിക്കിടന്ന ഉടമകളുടെ ഉയർത്തെഴുന്നേല്പിന്റെ വിജയാഘോഷത്തിന്റെ കാലം - വരുന്ന 9500 വർഷം അതുതുടരുകയും അജയ്യമായി നിലകൊള്ളുകയും ചെയ്യും.🔥👌🚩
@rajeevr601
@rajeevr601 Жыл бұрын
8 തറവാട്ടിലെ നായർ ആണ് 8 വീട്ടിൽ പിള്ളമാർ അവർ ഒന്നിച്ചപ്പോൾ രാജാവിന് മുകളിൽ ആയി അവസാനം മറ്റ് ശക്തികളുമായി ചേർന്ന് പിള്ളമാരുടെ തറവാടുകൾ തകർത്തു
@NYK0Hindustani
@NYK0Hindustani Жыл бұрын
എട്ടുവീട്ടിൽ പിള്ളമാർ നായർ പിള്ള അല്ല . നാടാർ പിള്ളെെ ആണ് . വേണാടിന്റെ പുരാതന ആയുർ സാമ്രാജ്യത്തിന്റെ പിൻമുറക്കാർ .നാടുവാഴികൾ ആയ യഥാർത്ഥ ക്ഷത്രിയർ. മാർത്താണ്ഡവർമ്മയെ പോലെ മാർക്കം കൂടി ക്ഷത്രിയനായതല്ല
@bhargaviamma7273
@bhargaviamma7273 Жыл бұрын
പിള്ള യഥാർത്ഥ രാജാവിന്റെ മക്കൾ - മരുമക്കത്തായത്തിൽ ക്ഷാത്രവീര്യമില്ലാത്ത - കയറിക്കൂടിയവരുടെ സന്തതികൾക്ക് കുബുദ്ധി കൂടുതലാ- വീര്യം കുറവാണെങ്കിലും...😅🙄
@bhargaviamma7273
@bhargaviamma7273 Жыл бұрын
മരുമക്കത്തായത്തെ മക്കത്തായമാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അപകടം തന്നെയാണല്ലേ....😮
@Ancientdays07
@Ancientdays07 Жыл бұрын
​@@bhargaviamma7273 അതെ. മരുമക്കത്തായമെന്ന അശാസ്ത്രീയമായ സമ്പ്രദായത്തിനു പകരം മക്കത്തായത്തിനു വേണ്ടി നിലകൊണ്ട് രാമവർമ്മ രാജാവിന്റെ മക്കൾക്ക് വേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ എട്ടുവീട്ടിൽ പിള്ളമാർക്ക് കുടുംബവും സമ്പത്തും ജീവനും തന്നെ നഷ്ടപ്പെട്ടു.
@horrer2009
@horrer2009 4 ай бұрын
ഇന്നും പ്രഭുക്കന്മാർ തന്നെ നാടിനെ നയിക്കുന്നു ഇലക്ട്രൽ ബോണ്ട്‌ കൊടുത്ത് രാജാവിനെ അവർ സഹായിക്കുന്നു!
@dhanushkumar6327
@dhanushkumar6327 Жыл бұрын
അദ്ദേഹം എല്ലാം വെട്ടിപ്പിടിക്കുന്നതിനു മുൻപായി കൃഷിയെ വളരെയധികം പ്രോത്സാഹിപ്പിച്ചു. കൃഷിയിലൂടെയാണ് അവർ സാമ്പത്തികമായി വളർന്നതും.
@aniyankottayam6921
@aniyankottayam6921 Жыл бұрын
രാജാക്കന്മാർ "സാമ്പത്തിക വളർച്ച' നേടുന്നത് നികുതി ചുമത്തിയും, മറ്റുരാജ്യങ്ങൾ അക്രമിച്ച് കൊള്ളയടിച്ചുമാണ്. അവർ നാണ്യവിളകൾ കൃഷി ചെയ്ത് സമ്പന്നമായതായി ചരിത്രമുണ്ടോ ..?
@shymadanaseelan5306
@shymadanaseelan5306 3 ай бұрын
He was a clever true king,donethe right thing, criminals were punished during those days.
@AjayDas-nx9tc
@AjayDas-nx9tc Ай бұрын
Marthanda Varma was a true king. He had to fight the Eight House ( Ettuveetil Pillamar), Madampis, and the royal household conspirators like Raman Thampi and Padmanabhan Thambi. The dirty conspirations had almost drowned him he had to do what Arjun did in Mahabharata. He was completely shocked and shattered when Subhadra the niece of Kudaman Pillai who helped to escape when he was going to be in danger was killed by Kudaman Pillai. He even surrendered the Kingdom of Travancore to Lord Padmanabhan on the 18th of January 1750. Can anyone today do such a surrender of his day-to-day problems.
@Sinayasanjana
@Sinayasanjana 2 ай бұрын
🎉🎉🙏
@rajeevr601
@rajeevr601 Жыл бұрын
സൈനികരുടെ കഴിവാണ് രാജാവിന്റെ ശക്തി
@linutl6072
@linutl6072 Жыл бұрын
Sathiyam
@RAVAN_2030
@RAVAN_2030 Жыл бұрын
കഴിവ് അല്പം കുറഞ്ഞാലും വിശ്വസ്ഥത അതാണ് രാജാവിന് വേണത്
@ashikks8903
@ashikks8903 Жыл бұрын
Good or bad, Marthandavarma's actions resulted in a united Travancore.... If there was no travancore, Tipu would've conquered the entire Kerala easily......And finally when British defeated Tipu, entire Kerala would've gone under direct administration of British rule..... That would've been much worse than princely state rule.
@gokulmenon3897
@gokulmenon3897 Жыл бұрын
Only Travancore king who fought a war🔥
@syhuhjk
@syhuhjk Жыл бұрын
Dharma raja???
@gokulmenon3897
@gokulmenon3897 Жыл бұрын
@@syhuhjk Dharma Raja nerittu yudham cheytittilla enna parayunnathu
@JayakrishnanNairOmana
@JayakrishnanNairOmana Жыл бұрын
why all his images are only silhouettes i.e. side views?>
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
പഞ്ചവൻകാട് എന്നൊരു നോവൽ ഉണ്ട്... ഈ വിഷയം ബേസ് ചെയ്തിട്ടാണ്
@syhuhjk
@syhuhjk Жыл бұрын
Cinemaum und
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
@@syhuhjk കള്ളിപ്പാലകൾ പൂത്തു, കാടൊരു വെള്ളി പൂക്കുട തീർത്തു ... ആ സിനിമയിലെ ഹിറ്റ്‌ സോങ് ആണ് 😊
@Ancientdays07
@Ancientdays07 Жыл бұрын
വൈക്കം ചന്ദ്രശേഖരൻ നായരുടെ തിരക്കഥയല്ലേ
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഒരു സ്വാതന്ത്ര തിരുവിതാംകൂർ എന്ന ആശയം സിപി യുടെ ആയിരുന്നു എന്നാണ് നമ്മൾ പഠിച്ചത് അമേരിക്കൻ മോഡൽ പ്രസിഡന്ടിയാൽ ഭരണം, പക്ഷേ അന്നത്തെ രാജാവിന്റെ ആശയം ആയിരുന്നു അത് എന്നും ഒരു വാദം ഉണ്ട്, ഏതാണ്ട് കന്യാകുമാരി മുനമ്പ് തൊട്ട് പെരിയാർ വരെ ഉള്ള രാജ്യം നീണ്ട കടൽ തീരം, കിഴക്ക് സമ്പന്നം ആയ പശ്ചിമ ഘട്ടം, ഒരു പക്ഷെ ലോകത്തിലെ ഏറ്റവും wealthy രാജ്യം ആയേനെ
@chirikandant8356
@chirikandant8356 Жыл бұрын
സുഡു spotted ടിപ്പുവിന്റെ പോസിറ്റീവ് സൈഡ് കാണുന്നവന് മാർത്താണ്ടവർമ്മയുടെ പോസിറ്റീവ് sides കാണാൻ പറ്റിയില്ല ✍️
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ദീരന്‍മ്മാര്‍ അത് ആരായാലും വണങ്ങുവതന്നെ വേണം അത് മാര്‍ത്താണ്ട വര്‍മയായാലും ടിപ്പുവായാലും
@shamsushamsu8210
@shamsushamsu8210 Жыл бұрын
ഇതിലും വർഗീയത പഴയ കാലത്തും എല്ലാവരും ഇത് പോലെ ആയിരുന്നു
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
മാർത്താണ്ട വർമ ഒരു ക്ഷത്രിയൻ അല്ലായിരുന്നു.. അത് മുതലെടുത്തത് അന്നത്തെ ബ്രാഹ്മണരും.... ശരിയല്ലേ???
@manojps8729
@manojps8729 Жыл бұрын
ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ ശൈവ ഹത്യ.
@SREEBHAZ
@SREEBHAZ 11 ай бұрын
ഹിരണ്യ ഗർഭം ചെയ്‌താൽ പിന്നെ ക്ഷത്രിയൻ ആകാം...
@Harkon-i4r
@Harkon-i4r Ай бұрын
He was samantha nair or Samantha kshtriya but needed to do hiranyagarbha to become fully vedic kshtriya
@augustine2399
@augustine2399 5 ай бұрын
ഹിരണ്യഗർഭം നടത്തിയാണ് കടലരയനായ മാർത്താണ്ഡവർമ്മ ക്ഷത്രിയനായത് എന്നും ചരിത്രം പറയുന്നുണ്ട്
@ashwinkumar.s5993
@ashwinkumar.s5993 5 ай бұрын
Nair alle athukond kshtriya status kitaaan aan
@Harkon-i4r
@Harkon-i4r Ай бұрын
Nairs are vratya kshtriya and Samantha kshtriya Need to do hiranyagarbha to become fully vedic kshtriya
@balakrishnanr7827
@balakrishnanr7827 28 күн бұрын
Kuzhappam കൂടുതലും മാർത്താണ്ഡവർമയുടെ അമ്മാവൻ രാമവര്മയുടെതാണ്. അഭിരാമി എന്ന സ്തടീയെ വിവാഹം കഴിക്കാൻ അദ്ദേഹം അഭിരമിയില് നടക്കുന്ന മസ്കനെ രാജാവാകാം എന്ന് വിസക്കു koduthiru. ന്നു അന്നത്തെ സമ്പ്രദായത്തിന് എതിരായിരുന്നു ഇതു. മാർത്താണ്ഡവർമയുടെ ഏറ്റവും വലിയ ക്രൂരതസനൊരപരാധികളായ സ്ത്രീകളെയും കുഴികളെയും അടിമകളാക്കി വിട്ടു എന്നതാണ്
@rasheedop5909
@rasheedop5909 Жыл бұрын
Cv രാമൻ പിള്ളയുടെ മാർത്താണ്ട വർമ വായിക്കു
@sreeadarshks
@sreeadarshks Жыл бұрын
Tippu sultan is a great warrior but the great warrior was not able to enter into Travancore, that is because of the great common nair Raja keshava dasan pillai so that still the Travancore royal family is still being in its privilege but history is hating nair community, degrading all nair community members and describing nairs as hate elements... Raja keshava das, vaikom padmanaba pillai, velu thambi dalawa died for this travancore... Everyone says nairs are slaves of namboothiri but no one says the velu thambi killed and unfeared the strong dalawa jayanthan sankaran namboothiri... Feeling sad for my community 😢 Now I feel sad for my community warriors why they lost their lives for this kingdom.....
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഈ പറയുന്ന മാർത്താണ്ഡ വർമ്മയെ കൊല്ലാൻ കിണഞ്ഞു ശ്രമിച്ചത് ആരൊക്കെയാണ്? എട്ടു വീട്ടിൽ പിള്ളമാർ എന്ന നായന്മാർ അല്ലെ? ഈ പറയുന്ന നായന്മാരോട് മാർത്താണ്ഡ വർമ്മ പൊരുതിയത് ചാന്നാർ പോരാളികളെ ഉപയോഗിച്ചാണ് എന്ന് മറക്കരുത്. മാർത്താണ്ഡ വർമ്മ കെട്ടി പൊക്കിയ തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കിയത് തന്നെ ഈ പറയുന്ന ചാന്നാർ, അരയന്മാർ, നായന്മാർ, കർണാടിക് പോരാളികൾ, നാടാർ പോരാളികൾ തുടങ്ങിയവർ പൊരുതി തന്നെയല്ലേ? എന്നിട്ടു മേല്പറഞ്ഞ ചാന്നാർ പോരാളികൾക്കോ, അരയന്മാർക്കോ, കർണാടിക് പോരാളികൾക്കോ വല്ല സ്ഥാനവും കല്പിച്ചു നൽകിയതായി കണ്ടിട്ടുണ്ടോ? 1800 കാലഘട്ടം വരെ തിരുവിതാംകൂർ സൈന്യത്തിൽ ചാന്നാർ/ഈഴവ പോരാളികൾ ഉണ്ടായിരുന്നു എന്ന് അറിയുമോ? ഈ പറയുന്ന വേലു തമ്പി ദളവ യാണ്, തിരുവിതാംകൂർ സൈന്യത്തിൽ നിന്നും ചാന്നാർ/ഈഴവ പോരാളികളെ നീക്കിയത് എന്നും അറിയുമോ? അങ്ങിനെയാണ് കേവലം നായർ സൈന്യം മാത്രമായി തിരുവിതാംകൂർ ലോപിച്ചതു എന്നറിയുമോ? ഇതേ കാരണത്താൽ ആണ് തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ട ചാന്നാർ/ഈഴവ സൈനികർ ബ്രിടീഷുകാരുമായി ഒത്തു ചേർന്ന്, വേലുത്തമ്പിക്കെതിരായി പൊരുതി. അവസാനം വേലു തമ്പി ദളവ ആത്മഹത്യ ചെയ്തു. അപ്പോൾ ഇതിനു കാരണമായത് ആരാണ്? നായന്മാർ തന്നെയല്ലേ? അങ്ങ് മലബാറിൽ, കുറിച്ചിയർ സൈന്യം തന്നെയല്ലേ പ്രാധാന്യമായി പഴശ്ശി രാജയുടെ കൂടെ അവസാനം വരെ ഉണ്ടായിരുന്നത്? പറഞ്ഞു വന്നത്, കേരളത്തിലെ പടയാളികളുടെ ചരിത്രം പരിശോധിച്ചാൽ നായന്മാർ മറ്റു സമുദായത്തിലെ പടയാളികളെ പോലെ തന്നെയായിരുന്നു പൊരുതിയിരുന്നത്. ഉദാഹരണം, കളരികളും, ആയുർവേദ വൈദ്യന്മാരും (മർമ്മ ചികിത്സകർ) എല്ലാം ഏറ്റവും കൂടുതൽ ഈഴവ തറവാടുകളിൽ ആയിരുന്നു എന്ന് കാണാം. പക്ഷെ ഇന്ന് നായന്മാർ, അവർ പോരാളികളായിരുന്നു എന്ന് പറഞ്ഞു നടക്കുകയാണ്, മറ്റു ജാതിക്കാർ ചെയ്തിരുന്ന കാര്യം പോലും സ്വന്തം പേരിൽ ആക്കി എടുക്കുകയാണ്. ഉധാഹരണങ്ങൾ എത്ര വേണമെങ്കിലും നൽകാം.
@kishorkumar731
@kishorkumar731 Жыл бұрын
Many feel proud of the Nair warriors, but they are not expressing it openly simply because of the prevailing political scenario in Kerala for the last few decades. Definitely a day will come they will be appreciated in the open without any hesitation...and that moment will not be too far from today..Be proud of those who sacrificed their lives for this land..
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
@@kishorkumar731 നായർ പോരാളികൾ മാത്രമല്ല കേരളത്തിൽ ഉണ്ടായിരുന്നത് , പല യുദ്ധങ്ങളും ജയിച്ചത് മുക്കുവ / മർക്കാർ / ഈഴവ / ചാന്നാർ / നാടാർ / അരയൻ / കുറിച്ചിയ സൈന്യങ്ങൾ യുദ്ധം ചെയ്താണ്. അല്ല എന്ന് താങ്കൾക്ക് പറയാമോ? ഭവരോക്കെയാണ് അഭിമാനം അർഹിക്കുന്നവർ.
@Nithin90
@Nithin90 Жыл бұрын
Sir, The pseudo-historians of Kerala since Elamkulam Kunjan Pillai as brainwashed by the Aryan-Dravidian propaganda of the Europeans were concocting false narrative of Kerala (Malabar) history since the beginning of Modern Education. The sovereign of Kerala (Malabar) was titled as ‘Keralaputhra’ in Sanskrit since the 3rd Century B.C therefore the south Indian invaders from Tamil Nadu, Karnataka etc have also referred to the Kerala (Malabar) kings as 'Sera, Serala, Chera, Cherama etc' in their Dravidian languages and as 'Kerala' in Sanskrit until the 12th century C.E For Example: "Kerala is not only the country, but also the Kshathriya-Jaathi inhabiting the country" - Vaarthika of Kaathyayana pre-3rd Century B.C The Kupaka royal family of Kerala (Malabar) as comprising of Venadu aka Jayasimhanadu, Trippappur aka Attingal, Chirava aka Chirayinkeezhil, Thiruvankur aka Thiruvithankur etc were several Matrilineal branches as related to one and another by inter-adoptation, marriage etc in Kerala (Malabar) history hence the Invaders from Tamil Nadu such as the 'Pandi king and Chola king' in their own inscriptions until the 12th Century C.E have referred to 'Kollam, Vizhinjam, Kottar etc' as belonging to the Kerala (Malabar) kings titled as 'Kupaka' in Indian history. The Vrishni branch of Yadava kings or Kupakas, the southernmost lunar-dynasty (somakshathriya) of Kerala and the Haihaya branch of Yadava kings or Mushakas, the northernmost lunar-dynasty (somakshathriya) of Kerala as found in the historical accounts and in the literary works of Kerala are fabricated to be the successors of the various unhistorical hill-chieftains by pseudo-historians (Ex. Kari, the unhistorical chieftain of Kollimalai (namakkal district) in Tamil Nadu or Pari, the unhistorical chieftain of Parampumalai (sivaganga district) in Tamil Nadu etc) and similarly, it is only a traditional mythological history of Tamil Nadu (ex. purananuru) in which the Vedic sage Agasthya Muni is believed to have brought various Velirs including Ay-Vel from Dwaraka (i.e thuvarai in tamil) to the various hills of Tamil Nadu including Pothiyilmalai (tirunelveli district) and not part of Kerala history The Ayar or the 'Aioi tribe' as mentioned by the Greek traveler Ptolemy as situated south of Kerobothras (Keralaputhra) in the 2nd century C.E were an agro-pastoral community of Kerala whereas the Kareioi (Karaiyar tribe) and Battoi (Vedar tribe) as mentioned by Ptolemy as situated East of Komari (Kanyakumari) are the fishing and hunting community of Tamil Nadu and not a separate Kingdom. The term 'Ayar or Konar or Edayar or Edasheri etc' were common caste-names of Kerala and Tamil Nadu in the past as denoting the agro-pastoralists whose common occupation was raising cows, selling milk etc in history just as the caste-name Channar (Ezhava), Chaliyar (weavers), Panar (singers) etc in history and not a seperate kingdom. For Example: “Evoor itta thengum panaiyum Ezhavar era peraadaagavum” - Leiden plates of Raja Raja Chola - 10th century C.E : Translation - “The Ezhavas should not climb the Coconut trees and Palmyra trees planted in this village.' The land as bounded by the Malayadri mountains (western ghats) to the East and the Ocean to the West is known as the 'Malayalam Country' or 'Keralam' in all of known Indian history as For Example, the 11th century Sanskrit Poet Bilhana in his work refers to several kingdoms as having surrendered to the King Vikrama (1076 - 1126 C.E) of Karnataka including Konkana (konkan region), Alupa (tulu region), Chola, Pandya etc whereas the poet Bilhana mentions that the Elephants of the King Vikrama as having stirred the sandalwood trees on the Malaya Mountains (western ghats) in his conquest of Kerala. For Example: “Abhajyantha gajaisthasya leelayaa malayaadhruma samam Kerala….” - Vikramankadevacharitha - Kavi Bilhana (11th Century C.E) The Earliest extant Kerala literary works refers to Kerala as the Crown of Bharata (i.e Indian subcontinent) in which the Keralites from Kolavishaya (Kolathunadu) to Velavishaya (Venadu) as conducting trade among the Foreign Traders from abroad and south India referred to as Cheenas (Chinese), Yonakas (Middle-Easterners), Thulukkas (Thurukshas), Kannadas (Karnata), Chozhiyas (Chola), Pandiyas (Pandya) etc in the marketplace of the prominent cities of the Kerala-Country (i.e Keraladesha) referred to as 'Male or Malabar' by the Foreign Travelers since the 6th Century C.E in the historical accounts or as 'Kerala' in the various Sanskrit literary works of ancient India. For Example: Raghuvamsha - Kalidasa - 5th Century C.E - "....Kerala yoshitham alakeshu... - meaning - "the locks of curled hair of the Kerala women The land of 'Kerala or Keralajanapadha or Keralaputhra' in Indian history since the 3rd Century B.C to 12th Century C.E referred to as Malayalam, Malanadu, Malamandalam etc in Kerala history after the Sanskrit word 'Malaya' as denoting the western ghats did not consist of any region east of the Ghats or the region of Tamil Nadu once referred to as 'Kongu-Nadu, Pandi-Nadu, Chola-Nadu etc' in Indian history hence the people of Tamil Nadu irrespective of caste (Ex. Parppan (Brahmin), Vellalan, Kammalan (Vishwakarma), Ezhavan (Shanar aka Nadar), Paraiyan, Pulaiyan, Kuravan, Kallan etc) now known as 'Tamilans' were collectively referred to as a Pandi, Chola, Konga, Thonda' in all of known Indian history until the 12th Century C.E and thereafter in Kerala (Malabar) history.
@georgeabraham5281
@georgeabraham5281 Жыл бұрын
ഇന്ത്യയിൽ ബ്രിട്ടീഷ്കാർ കോളിനി കേട്ടുവാനുള്ള സാഹചര്യം ഉണ്ടാക്കിയത് ഈ രാജാവാണ്
@hareendranp7040
@hareendranp7040 Жыл бұрын
വിഡ്ഡിത്തം .ഒരിക്കലുമല്ല. ബ്രിട്ടീഷുകാർ അതിന് മുമ്പെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. അവർ ഇവിടെ വ്യാപാരശാലകൾ സ്ഥാപിച്ചിരുന്നു. അവർക്ക് അത് നല്കിയത് മുഗളന്മാരാണ്.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
What about Samoothiripad....Recived Portuguese.... That was before English....
@kirovmedia6972
@kirovmedia6972 5 ай бұрын
Athaarum parayilla.Marthandavarma was a bitch of east India Company. Avarivide valarnnathu iaaldmanan theerumananiloode anu. Avasanam 1780 il Travancore avaru theerezhuthi vaangi.
@unnikrishnanmenon4178
@unnikrishnanmenon4178 3 ай бұрын
What about present day "Marthanda Veera pandya katta bomman " who allowed all beeharies and bangalies to our state....
@batman5260
@batman5260 Жыл бұрын
Thurakayatiyathinu thelivonum illannu kettitundallo seriyano
@nirmalsurendranmenon7049
@nirmalsurendranmenon7049 8 ай бұрын
Thurakayattuka ennu vechal enthanu?
@asrbekarybnr2757
@asrbekarybnr2757 Жыл бұрын
Marthanda Warma Shethriyan aayirunnilla hiranya garfam enna chadang vazhi aanu shetriyanaayath... Ennalum kruranum kazhivautta vanum thanthram shaliyum aayirunnu athinu oru uthaharanam 8 veettil pilla maare muchudum mudich..athikaaram kaipidiyil aakki janavikaaram thnikkethire thiriyunnu ennu vannappo thrippadithanam enna thanthram upayogichu athivithakthamaai simhasanathil amarnnirikkukayum cheithu.... 😊
@kiranchandran7968
@kiranchandran7968 Жыл бұрын
he may knew that man. He used the word Khstrya in a figurative manner
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@kiranchandran7968 തിരുവിതാം കൂർരാജ വംശം ക്ഷേത്രിയർ അല്ലായിരുന്നു ഓരോ രാജാക്കന്മാരെയും അരിയിട്ട് വാഴിക്കാൻ അധികാരം ബ്രഹ്മണ്ർക്കു ആയിരുന്നു അവർ സ്വർണ്ണം കൊണ്ടു ഒരു പശു ഉണ്ടാക്കി അതിലൂടെ നിയുക്ത രാജാവിനെ കടത്തി ഇറക്കും അതാണ് ഹിരണ്യ ഗർഭം അങ്ങനെ ശൂദ്രൻ ആയ രാജാവ് kshethriyan ആകും ചടങ്ങ് കഴിഞ്ഞു ഈ സ്വർണ്ണപ്രതിമയും മറ്റു നിരവധി പണ കിഴികളും ബ്രഹ്മനാർക്കു ലഭിക്കും, മാർത്താണ്ട വർമ്മയും ഇതേ രീതിയിൽ തന്നെ ആണ് രാജ അധികാരം ഏറ്റെടുത്തത് പക്ഷേ തന്റെ ശക്തി വലുത് ആയി കഴിഞ്ഞു അദ്ദേഹം ഈ പരിപാടി അവസാനിപ്പിച്ചു അങ്ങനെ ഒരു ചടങ്ങ് ഇനി വേണ്ട എന്ന് ആയിരുന്നു കല്പ്പന
@kiranchandran7968
@kiranchandran7968 Жыл бұрын
@@nazeerabdulazeez8896 try to understand what I wrote. If u are not getting , leave it
@JK-xy7ci
@JK-xy7ci Жыл бұрын
@@nazeerabdulazeez8896 മാർത്താണ്ട വർമ ക്ഷേത്രിയൻ അല്ലെന്ന് ആരാ പറഞ്ഞെ. ക്ഷേത്രിയ കുടുംബത്തിൽ തന്നെയാണ് മാർത്താണ്ട വർമയും കേരളത്തിലെ മറ്റു രാജാക്കന്മാരും ജനിച്ചത്. ഹിരണ്യഗർഭവും അരിയിട്ട് വാഴ്ചയുമൊക്കെ രാജാക്കന്മാരെ official ആയി സിംഹസനത്തിൽ അവരോധിക്കുന്ന ചടങ്ങാണ്. അത് കേരളത്തിൽ മാത്രമല്ല ലോകത്തെ എല്ലാ രാജാക്കന്മാരെയും അങ്ങനെയാണ് ചെയ്യുന്നത്. ഇംഗ്ലണ്ടിലെ രാജാവായാലും തുർക്കിയിലെ രാജാവായാലും, അവരവരുടെ മതപുരോഹിതർ അവരുടെ മതചടങ്ങുകളിലൂടെ സിംഹസനത്തിൽ ഇരുത്തുമ്പോൾ ആണ് അവർ official ആയി ഭരണാധികാരി ആകുന്നത. അല്ലാതെ ചുമ്മാ സിംഹസനത്തിൽ കേറി ഇരിക്കാൻ പറ്റൂല്ല. ഇന്നത്തെ മന്ത്രിമാരെ തന്നെ നോക്കാം, ഇലക്ഷനിൽ ജയിച്ചത്‌ കൊണ്ട് മന്ത്രി ആകാൻ പറ്റില്ല. ഗവർണർ അല്ലെങ്കിൽ പ്രസിഡന്റ്‌ സത്യപ്രേതിജ്ഞ ചെയ്തു കൊടുത്താലേ official ആയി മന്ത്രി ആകു. അതിന്റെ പഴയ കേരള പതിപ്പാണ് ഹിരണ്യ ഗർഭവും അരിയിട്ട് വാഴ്‌ചയുമൊക്കെ.
@dixonmarcel5985
@dixonmarcel5985 Жыл бұрын
ലെനിൻ രാജേന്ദ്രൻ്റെ, കുലം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ട്..
@svensven5105
@svensven5105 Жыл бұрын
അത് മുഴുവൻ അബദ്ധങ്ങൾ ആണ്
@vishnuviswanath1727
@vishnuviswanath1727 Жыл бұрын
Brother, it's a copy of C.V Ramanpillai's novel Marthandavarma, not a real story.
@fishingspot1522
@fishingspot1522 Жыл бұрын
Operation dracula evide
@abhilashjb8654
@abhilashjb8654 Жыл бұрын
Can you make a video about Eraniyal Palace in Kanyakumari after studying the clear history? Also include what is the reason for the present state of that palace.
@abhilashjb8654
@abhilashjb8654 Жыл бұрын
@@syhuhjkThere are many more things to add...... Padmanabhaswamy Temple and its Vault(nilavara), Vizhinjam Seaside and Trade Relations with Foreigners, Iraniyal Palace at Kanyakumari, Neyyatinkara Ammachiplav & attack of ettuveettil pilla nair caste to king marthanda varmma. (Saviour commander anandhapathmanabhan nadar ) The situation that led to the separation of Kanyakumari. (Victory Battle of Kulachal, Marthanda Varma,)also Kings relative & commander cheaf Ananthapadmanabhan Nadar, Taxation system of, Nair caste right to land, Marthanda varma and Nair caste ettu veettil pillai s attack. Brahmin Nambutiri Tortures and cruelties with nair lady's and below age 18. There are many things to add...
@abhilashjb8654
@abhilashjb8654 Жыл бұрын
@@syhuhjk It has to be studied deeply
@abhilashjb8654
@abhilashjb8654 Жыл бұрын
@@syhuhjk There is some kind of play behind the reason why the capital of Venad land" eranial palace" was destroyed .Maybe that's why Kanyakumari was separated from Kerala.Padmanabhaswamy Temple and Travancore Palace & eranial palace are very closely related.
@abhilashjb8654
@abhilashjb8654 Жыл бұрын
(When i hear the story of the murder of many kings of Iranial Palace by poison,also the death of some kings of Travancore Palace, )and the story of the Kulachal war hero Ananta Padmanabhan being killed by poison , it seems I felt like someone was trying to hide & forget the real history .
@abhilashjb8654
@abhilashjb8654 Жыл бұрын
@@syhuhjk No, there is a twist. I went directly asked the remaining relatives of anandhapathmanabhan nadar & Similarly Iraniyal palace relatives also.This is a premeditated murder due to In order to get administrative power taking from marthanda varma.That why Marthanda Varma's Royal general, Ananthapadmanabha , killed by poison via ettuveettil pillai(land Steward.).They are several caste.
@Vimalkumar74771
@Vimalkumar74771 Жыл бұрын
മുകളന്മാർ കൊന്നുതള്ളിയതൊന്നും ഇല്ലെടെ 😊
@Amal...111
@Amal...111 Жыл бұрын
Marthanda varma aareyum konnittille
@jojij5072
@jojij5072 Жыл бұрын
❤❤❤
@vijoyalex1228
@vijoyalex1228 5 ай бұрын
He should have ruled now.
@sreekumara9149
@sreekumara9149 Жыл бұрын
ഹരിപഞ്ചാരക സ്വാമികൾ കെട്ട് കഥ ആണോ
@darknight5182
@darknight5182 Жыл бұрын
ഇത് നീ ആദ്യം ഇട്ട വീഡിയോ അല്ലെ , നീ സംഭജിയെ കുറിച്ചുള്ള vedio ഇട്, സംഭജി, auragazeeb fight
@AbinavAbinav-hz2gt
@AbinavAbinav-hz2gt Жыл бұрын
എന്ത് ഇടാൻ മുഖളൻ മാർ തോറ്റു ഓടിയത് ലോകം മൊത്തം അറിയാം മദ്രസ ചരിത്രം എങ്ങനെയാ ഒന്ന് പറ കേൾക്കട്ടെ
@rajivs3976
@rajivs3976 Жыл бұрын
മാർത്താണ്ടാൻ രാജകുടുംബമായിരുന്നില്ലാ
@lenysony
@lenysony Жыл бұрын
ക്രൂരൻ
@manojps8729
@manojps8729 Жыл бұрын
ഈ ചരിത്രം കെട്ടി ചമച്ചതാണ്. മാർത്താണ്ട വർമ്മ ഭീരുവായ ചതിയൻ തന്നെയാണ്. പാണ്ടി നാട്ടിലെ മറവപ്പടയെ കൂട്ടുപിടിച്ച ഒരു കൊള്ളക്കാരൻ മാത്രമാണ് മാർത്താ ണ്ടൻ.🖐️
@BinRaza
@BinRaza Жыл бұрын
ചതിയൻ എന്ന്‌ ഒരിക്കലും ഒരു രാജാവിനെ പറയരുത്, ഇന്നത്തെ രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെയാണ് അവരുടെ ലക്ഷ്യം. അത് നാട്ടുകാരെ കൊന്നായാലും ബ്രിട്ടീഷുകാരെ കൊന്നായാലും അവർ ആലക്ഷ്യത്തിലേക്ക് എത്തുകതന്നെ ചെയ്യും ഇല്ലെങ്കിൽ മരിക്കാനും അവർ തയ്യാറാണ്. പിന്നെ ചരിത്രത്തെ ആ നിലയ്ക്ക് കാണുക, ഇന്നത്തെ സാഹചര്യം വെച്ചു അന്നത്തെ കാലത്തെ അളക്കരുത്. ഗാന്ധിജി വരുമെന്നോ, ബ്രിട്ടീഷുകാർ ഇവിടം വിട്ട് ഓടുമെന്നോ ഇന്ത്യ സ്വാതന്ത്ര്യ രാജ്യം ആകുമെന്നോ നമ്മൾ ഇതെല്ലാം യൂട്യൂബിൽ കാണുമെന്നോ എന്നൊന്നും അറിഞ്ഞിട്ടല്ലല്ലോ അവർ ഇതൊന്നും ചെയ്തത്.
@Avdp7250
@Avdp7250 Жыл бұрын
താൻ പോയി മനു S പിള്ളയുടെ ദന്ത സിംഹാസനം ബുക്ക് വായിക്കു അറിവില്ലായിമ ഒരു തെറ്റല്ല 😊
@Avdp7250
@Avdp7250 Жыл бұрын
@@BinRaza 👍👍
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Satyam
@rajeevr601
@rajeevr601 Жыл бұрын
അധികാരം നിലനിർത്താൻ രാജാവിന്റെ തലമുറകൾ തമ്മിൽ യുദ്ധം ഉണ്ടായി
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
പിണറായിയെപ്പോലെ
@mohanrajvn2462
@mohanrajvn2462 Жыл бұрын
Might be a coward. Only a coward can be so cruel to even to rivals. Marthandavarma may not have a male mental power ,since ' anisham' birth star belongs to female category.
@josephputhran4871
@josephputhran4871 Жыл бұрын
How many "Hindus" killed by this Anti Indian King !!??? Desha Drohi😂
@georgeabraham5281
@georgeabraham5281 Жыл бұрын
ഇന്ത്യയിൽ ഒരു രാജാവും സ്വന്തം നാട്ടുകാരെ തോല്പിക്കുവാൻ വേണ്ടി വെള്ളക്കാരുടെ സഹായം തേടിയിട്ടില്ല
@horrer2009
@horrer2009 4 ай бұрын
പാകിസ്ഥാൻകാരുടെ കയ്യിൽ നിന്നും ഇലക്ട്രൽ ബോണ്ട്‌ വാങ്ങി നമ്മളെ തോൽപിച്ച മോങ്ങിജിയെ മറക്കരുത് 😂
@darknight5182
@darknight5182 Жыл бұрын
ഇത്രയും വലിയ ക്രൂരൻ
@jayakumarbr526
@jayakumarbr526 10 ай бұрын
അധികാര ഭ്രാന്തൻ
@sreekumara9149
@sreekumara9149 Жыл бұрын
The grate king
Mom had to stand up for the whole family!❤️😍😁
00:39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
Mom had to stand up for the whole family!❤️😍😁
00:39