മൂത്ത മരുമോൾ v/ഇളയമരുമോൾ🥹

  Рет қаралды 305,472

Babithababi

Babithababi

Күн бұрын

Пікірлер: 248
@ThanmayaSreeni
@ThanmayaSreeni 9 ай бұрын
First pin plz
@SunandaAjeesh-dv7he
@SunandaAjeesh-dv7he 8 ай бұрын
😂😂😂😂
@AshaAsha-ce3bs
@AshaAsha-ce3bs 9 ай бұрын
ബബിയുടെ ഒറ്റയാൾ അഭിനയം ഒത്തിരി ഇഷ്ട്ടമാണ് 💛💛
@babithababi07
@babithababi07 9 ай бұрын
❤️😍
@feminavinoby5248
@feminavinoby5248 9 ай бұрын
എല്ലാവീട്ടിലും കാണും ഇതുപോലെ ഒരെണ്ണം... അത് മനസിലാക്കി കഴിഞ്ഞാൽ നമ്മൾ പിന്നെ പൊളിയല്ലേ 🎊🎊
@athiramohanan1235
@athiramohanan1235 9 ай бұрын
💯 പക്ഷേ ഇത് മനസ്സിലാക്കാൻ ബുദ്ധി ഇല്ലത്തവരു എന്നും ഇങ്ങനെ pattikka pettondirikkum 😂😂
@lovelyfamily555
@lovelyfamily555 9 ай бұрын
ഇങ്ങനെ തന്നെ ചെയ്യണം എന്റെ നാത്തൂനെയും, അമ്മായി അമ്മയെയും ഇങ്ങനെയാണ് ഞാൻ പിടിച്ചത്😉🤪.എല്ലാത്തിനും കൂടെ നിന്ന് എനിക്ക് പണി തരുവായിരുന്നു എല്ലാം കൂടെ. ആദ്യം എല്ലാം ഞാൻ പെട്ടു ഇവരുടെ ഡ്രാമയിൽ,നാണം കെടുത്തി ഇവരെന്നെ ഫാമിലിയുടെ മറ്റു ആളുകളുടെ മുന്നിൽ വെച്ച്. പിന്നെ ആ വീട്ടിൽ നിന്ന് തന്നെ ഒഴിവാക്കി, അതിൽ പിന്നെ ഞാനും വിട്ട് കൊടുത്തില്ല, ഇവരെ കൂടെ തന്നെ കൂടി എല്ലാം തെളിവ് ഫോണിൽ റെക്കോർഡ് ചെയ്തു ആദ്യം എന്റെ കെട്ട്യോനെ കേൾപ്പിച്ചു, പിന്നെ ഇവരെന്നെ കുറ്റപ്പെടുത്തിയപ്പോൾ എല്ലാം ഞാൻ മറ്റുള്ളവരെ കേൾപ്പിച്ചു, ഇപ്പോ ഒറ്റ എണ്ണം ഈ വഴി വരാറില്ല 🤣. മടുത്തു പോയി വെറുതെ കരഞ്ഞു ഇരുന്നിട്ട് കാര്യം ഇല്ല കുറച്ചു എങ്കിലും പ്രതികരിക്കണം എന്നാലേ ജീവിക്കാൻ പറ്റു.
@smile_with_sangu6628
@smile_with_sangu6628 8 ай бұрын
☺️👍
@ishasworld4830
@ishasworld4830 7 ай бұрын
Jnjnum kepich but epo njn kaalli ay😢
@nikhidamolta
@nikhidamolta 6 ай бұрын
Sathyam
@abhijithvlogs2023
@abhijithvlogs2023 5 ай бұрын
എൻ്റെ ഗതീം ഇതുതന്നെ
@athira885
@athira885 9 ай бұрын
ഇതിനേക്കാൾ കൂടിയ ഇനം ഇവിടെ ഉണ്ട് 🤭. സ്നേഹിച്ചു സ്നേഹിച്ചു അവസാനം വീട്ടിൽ നിന്ന് തന്നെ പുറത്ത് ചാടിച്ചു 😂.
@aryadeva-j8t
@aryadeva-j8t 8 ай бұрын
Same avastha aval otta aaalu Karanam njnum kunjum ha veedinu purathu kalyanam kazhinj 1 masam aanu njn ninnath athil ullil aval ammayi Amma ayittum nte hus aayitum ha nattukarodum njn avare patti oroon paranjen paranj undaki nne purath chaadich🫤
@monishamr5852
@monishamr5852 8 ай бұрын
Seriyanu ivide ente nathumanu kettiyonte veetinnu irakkivittapo vakki ulloru vilichu kondu nirthi ammem molum vazhakku undakkumpol nathune saport cheyithu nikkum ippo ammayum molum ottakettu nammal veetinnu purathum
@muhsinatc3196
@muhsinatc3196 5 ай бұрын
Same ippo njanum puratha ammayammade sneham pidich pattan enne kuttam paranj illathakki
@arunimaarunima3671
@arunimaarunima3671 9 ай бұрын
അതൊക്കെ ഇവിടുത്തെ 3 മരുമക്കൾ..അതിൽ ഇളയത് ഞാൻ.. ഞങ്ങൾ മൂന്ന് പേരെയും അമ്മായിഅമ്മക്ക് കണ്ടൂടാ 😂😂😂ഞങ്ങൾ മൂന്നും എന്ത് വന്നാലും ഒറ്റകെട്ടായിട്ട് അങ്ങ് നിക്കും😇
@nadeemworld4286
@nadeemworld4286 9 ай бұрын
Same
@haripriyanair8710
@haripriyanair8710 8 ай бұрын
Athu kollam 😅😅 sadarana elladom thammil thallanu kanditullath onnich nikkunnond problem illa
@shabnapp5603
@shabnapp5603 9 ай бұрын
ഈ മൂത്ത മരുമോൾടെ ഒറിജിനൽ ഇവിടെ ഉണ്ട്. അങ്ങോട്ട് വിടട്ടെ..... 🙏🙏🙏
@ayshadua-z9j
@ayshadua-z9j 9 ай бұрын
അള്ളോ.. അവിടെ. വെച്ചോ
@ayishaanzer7089
@ayishaanzer7089 9 ай бұрын
Ivdem
@Nasrifoodisvlog
@Nasrifoodisvlog 9 ай бұрын
ഇവിടെയും ഉണ്ട്
@aswathio8069
@aswathio8069 9 ай бұрын
Ividem nd
@JamelaKv
@JamelaKv 9 ай бұрын
Evideyum yund veno
@Sasidharan-b7w
@Sasidharan-b7w 9 ай бұрын
ബബിത ചേച്ചിയുടെ ഫാൻസ് ലൈക്ക്.1000 like please❤❤❤❤ 👇👇
@ZameenaZami-ti3uk
@ZameenaZami-ti3uk 2 ай бұрын
രണ്ടാമത്തെ മരുമക്കൾ pls assemble😂
@ambikachelampeta6236
@ambikachelampeta6236 9 ай бұрын
ഏഷണി മരുമോൾ 🤣🤣ലാസ്റ്റ് ജഗതി ചേട്ടൻ ചെയുന്ന പോലെ ഒരു ആക്ഷൻ ചുണ്ട് കൊണ്ടുള്ള ആക്ഷൻ 👌👌👌😂😂
@shanatp6892
@shanatp6892 9 ай бұрын
എന്റെ ജീവിത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച കഥ. കണ്ടപ്പോ ഓരോ കാര്യങ്ങൾ ഓർത്തുപോയി 😢 വീഡിയോ എടുക്കാൻ പട്ടിയിരുന്നേൽ 😢😢
@babithababi07
@babithababi07 9 ай бұрын
😁
@raihanak3954
@raihanak3954 7 ай бұрын
​@@babithababi07ചിരിക്കേണ്ടായിരുന്നു
@Rakhi-n1x
@Rakhi-n1x 9 ай бұрын
ചേച്ചി ഈ ഒറ്റക്ക് ഉള്ള അഭിനയം. എന്ത് രസം ആന്നോ കാണാൻ❤. നോട്ടിഫിക്കേഷൻ വരുമ്പോ ഞാൻ ഓടി വരും. ലൈക്ക് ഇട്ട് പോകും. പിന്നെ രാത്രി ഇരുന്ന് കാണും 😁😁❤️❤️❤️
@babithababi07
@babithababi07 9 ай бұрын
😍
@AshikaAshikaarshad-nz3ci
@AshikaAshikaarshad-nz3ci 6 ай бұрын
Babithaude sound star magic anune pole und ❤
@Aami760
@Aami760 9 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ നേരെ തിരിച്ച് ആണ്. അനിയന്റെ ഭാര്യ ആണ് ഇങ്ങനെ ഒക്കെ ചെയ്യാറ്. അമ്മായിയമ്മക്ക് അവളെ ആണ് ഇഷ്ടം 😢😢
@unnimolsasi5753
@unnimolsasi5753 9 ай бұрын
Than kuthunna kuzhiyil Than Thanne veezhum, Avar cheythathu Avar Anubhavikkum,
@rahanassignatureoflife33
@rahanassignatureoflife33 9 ай бұрын
Same avastha.
@divyaadarsh8304
@divyaadarsh8304 9 ай бұрын
Same😢
@poojaranju2467
@poojaranju2467 8 ай бұрын
Ende veetil nere thiricha
@neethujerin4676
@neethujerin4676 5 ай бұрын
Correct. Ente veettil aniyante wife neya ammayiyammak eshtam . Aval bayankara panakkariya.. oru paniyum edukkulla. . .
@MaryDel-g3l
@MaryDel-g3l 9 ай бұрын
മൂത്ത മരുമകൾ ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഇങ്ങനെയുള്ളവർക്ക് ഒരു പാഠം ആയിരിക്കട്ടെ. എത്ര പേരുണ്ടായാലും എല്ലാവരും ഒരേ പോലെ സ്നേഹിക്കണം മൂത്തവൾ മരുമകൾഎന്നോ രണ്ടാമത്തെ മരുമകൾ എന്നോ മകളെന്നോ വേർതിരിവില്ലാതെ ഒരുപോലെ സ്നേഹിക്കണം നമ്മൾ മറ്റൊരു വീട്ടിലേക്ക് കയറി വന്നതാണ് ഭാര്യയായി,അമ്മയായി, അമ്മായമ്മയായി,..... അതുകൊണ്ട് ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ
@poojaranju2467
@poojaranju2467 8 ай бұрын
Ende hus veetila njana ilaya marumol enne oru vilayum illa avark snehum illa full kuttapeduthalukal mathram ende nama vilika mootha marumakale molenum aalu onnum cheythilelum ellam cheythath ende molanum paranj chechiye parayum.ammaykum achanum avaroda sneham chodhikumbo parayum ninnekal kure varsham munbe vannondanenu😢😢
@padminiPc
@padminiPc 9 ай бұрын
ബബിതയുടെ അഭിനയം അടിപൊളി❤❤
@Rachanaanil-n4u
@Rachanaanil-n4u 9 ай бұрын
ന്യൂജെൻ മരുമകൾ പൊളിച്ചു👍
@sudharasanak866
@sudharasanak866 Ай бұрын
മൂത്ത നാത്തൂന്റെ കരച്ചിൽ അടിപൊളി arnn 😄😂😅
@NaeemaMaryam-z7t
@NaeemaMaryam-z7t 9 ай бұрын
ന്റെ വീട്ടിൽ ഞങ്ങൾ 5 പേരുണ്ട് അതിൽ വലുതും ചെറുതും ഇങ്ങനെയാ 🤬😂🤣.2 ഉം ഒരുപണിയും എടുക്കൂല പക്ഷെ വീട്ടിൽ ആരേലും വന്നാൽ അവരാവും എല്ലാ പണിയും ചെയ്യൽ 🤬🥰പിന്നെ കുത്തിത്തിപ്പിന്റെ ആശാന്മാരും ആണ് അവർ ഇപ്പൊ 5 ളും വേറെയാ അപ്പൊ എല്ലാർക്കും തിരിഞ്ഞു ഇവരുടെ സ്വഭാവങ്ങൾ 🤣😂🤣
@babithababi07
@babithababi07 9 ай бұрын
🥲
@mufimushthu8548
@mufimushthu8548 7 ай бұрын
Last polichu😂😂😂😂
@BindhulaluLalu
@BindhulaluLalu 9 ай бұрын
ഇത് ഒരുപാട് വീടുകളിൽ നടക്കുന്ന കാര്യമാണ്
@Mirfamiru
@Mirfamiru 9 ай бұрын
ക്ലൈമാക്സ് കണ്ടപ്പോൾ ഞങ്ങളും ഹാപ്പി...😂
@feminavinoby5248
@feminavinoby5248 9 ай бұрын
എല്ലാവരെയും കുറിച്ച് കുത്തികുത്തി ചോദിക്കും... അതുകഴിഞ്ഞു അതിന്റെ നേരെ തിരിച്ചു വീട്ടിൽ എല്ലാവരോടും പറഞ്ഞു വഴക്കുണ്ടാക്കും.... പക്ഷെ കാലം തെളിയിച്ചു എല്ലാം...😂😂😂 ഏതാണ് സത്യം എന്ന് 😊😊😊
@aryaammus3149
@aryaammus3149 9 ай бұрын
എനിക്കും ഉണ്ട് വീട്ടിൽ ഇത് പോലെ ഒരെണ്ണം.. ഒരേ വീട്ടിൽ നിന്നിട്ടില്ല എന്നിട്ടും അവിടെ ഇരുന്നോണ്ട് ഇതിന്റെ അപ്പുറം ആണ്.... അമ്മ നമ്മളോട് സ്നേഹം കാണിക്കുന്നത് ഇഷ്ടമേ ഇല്ല...
@athiraks6104
@athiraks6104 9 ай бұрын
Same😂
@Rd...creations-5
@Rd...creations-5 7 ай бұрын
Same. ..
@shabanashameer1151
@shabanashameer1151 9 ай бұрын
Dailogues polum nte chettathidem ammayiammedem pole thaneeee.. Aa vazhi enganum vannnaarnooo😁😁😁chechi
@SunandaAjeesh-dv7he
@SunandaAjeesh-dv7he 9 ай бұрын
Cheriya marumolude last thalavettikkal polichu😂😂😂
@Sajisheena-c4o
@Sajisheena-c4o 9 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരെണ്ണം 😂😂😂
@neethu3469
@neethu3469 9 ай бұрын
Kollam twist nthayalum pwolichu🥰
@anjalyroy19
@anjalyroy19 9 ай бұрын
Ammayi amma's facial expression at last scene before slapping😂
@sanaa81482
@sanaa81482 9 ай бұрын
ഇവിടെ നേരെ തിരിച്ച😂
@AnnuAnnu-sy7ut
@AnnuAnnu-sy7ut 9 ай бұрын
Chechiyude fan aroke❤️❤️
@chandranseghar9722
@chandranseghar9722 7 ай бұрын
കറുപ്പിന് ഏഴഴക്. ആശംസകൾ go ahead
@shabanashameer1151
@shabanashameer1151 9 ай бұрын
Nte chettathi parayunapole dialogues polum same anallooooo Chechi ee vazhi enganum vannaarnooo😁😁
@Diyajithin.
@Diyajithin. 9 ай бұрын
Ente aniyante wife eth pole para ayrnu.ellavareyum ayi thettivhu.avasanm njan ellavareym ang ozhivakki ente padithavm bharthavinte karyangalumayi jeevikunnu.
@ranjumolranju5901
@ranjumolranju5901 7 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു 👍🏻👌👌👌👌👌
@geethathulasidas1174
@geethathulasidas1174 9 ай бұрын
Babee Enikum ithupole the Anubhavangal undaayittunde supperda
@lakshmilachu3958
@lakshmilachu3958 9 ай бұрын
എന്റെ ബബി ചേച്ചി പൊളിച്ചു ഇനിയും ഇതുപോലെ പോലെ ഉള്ള ഇടിവെട്ട് സ്റ്റോറി കൾ ഇടണേ
@babithababi07
@babithababi07 9 ай бұрын
Sure😁
@chandanam7616
@chandanam7616 6 ай бұрын
Kalakki polichuu👍👏👏👏🏻👏🏻👏🏻👏🏻
@KannanS-ik2hp
@KannanS-ik2hp 8 ай бұрын
Orupad ishttam ayi ❤❤❤❤❤❤❤
@diyasreejith1702
@diyasreejith1702 9 ай бұрын
ഞാൻ ഒന്നേ ഉള്ളു ഇവിടെ. 😃മൂത്തതും ഇളയതും ആയിട്ട്.. ഏട്ടൻ ഒറ്റ ആളാ 😃അത് കൊണ്ട് only അമ്മായി അമ്മ ഉടക്ക് മാത്രം
@arya805
@arya805 9 ай бұрын
Mee ttooo😂
@diyasreejith1702
@diyasreejith1702 9 ай бұрын
@@arya805 😄
@jyothimj1011
@jyothimj1011 8 ай бұрын
ലാസ്റ്റ് സീൻ സൂപ്പർ ചേച്ചി❤❤
@RajammaPrasad-x6i
@RajammaPrasad-x6i 8 ай бұрын
Last adi super ❤
@maree_123
@maree_123 9 ай бұрын
😂😂ath enthaayaalum kalakki 😂
@noorjahan3436
@noorjahan3436 9 ай бұрын
Contents okke super aanu🎉
@devuvlog8548
@devuvlog8548 9 ай бұрын
സെക്കൻഡ് view ഞാനാണ്. ഫസ്റ്റ് കമന്റ് എന്റേതാണ്. തിരിച്ചും ഫോളോ ചെയ്യുമോ
@sajnaca2715
@sajnaca2715 9 ай бұрын
Kalakki chechi ithupolathe videos venam .avasanam ingane kandaale oru samaadhanam undaavu😂😂❤❤❤
@JaseelajabirJabir
@JaseelajabirJabir 9 ай бұрын
ഈ അവസ്ഥ യിൽ കൂടെ കടന്ന് povunu😢😢😢
@abcd-wu8od
@abcd-wu8od 9 ай бұрын
Ammayamma ayal chodhyam cheyyan thantedam venm.. Evde njngal 3 marumakkal aa.. Elaya aal nalla marrupadi parayum.. So kalikkn chellilla.. Mng enneekkn late ayalum no pblm.. Nmml vallapozhum onn urrangi poyal preshnm
@sajithasajitha5217
@sajithasajitha5217 9 ай бұрын
Njanum oru mootha marumolanu. But njangalde evide thirichanu
@MuhammedShafeek-b5c
@MuhammedShafeek-b5c 9 ай бұрын
ലാസ്റ്റ് polichu😂😂
@seenaprasad1672
@seenaprasad1672 9 ай бұрын
Super babi..👌 ee video kandaalengilum bhodham vakkatte ellavarkkum
@radhikalakshmees9152
@radhikalakshmees9152 9 ай бұрын
എനിക്കും ഉണ്ട് സെയിം chettathi🙏🙏🙏
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 9 ай бұрын
Ithilipo aara sharikkum psycho 😅😅 Wonderful script dr
@aryadeva-j8t
@aryadeva-j8t 8 ай бұрын
Ethupolae oruthi nne kettikond poyaduth und🤣 Aval anenki ennod onnu parayum ammayiammayod onnu parayum nnit nte hus inte onnu parayum last njnum nte bharthavineum thammil adipich aval parayuma mathram ayal kelkuna reethiyil aaki njnum kunjum ipo nte vtl🤣 Eth onum alla highlight avare avarde veettukar adhyam oru gulf karanae kond kettichit vittit 2 azhicha ayalde koode thamasich athu kazhinj nte hus inte chettan poi vilichapo ayalae kalanjit vannaya Ennalum nte ammayikum husum oke aval kazhinje ullu njn
@nishamolk.k3838
@nishamolk.k3838 9 ай бұрын
എൻ്റെ ബബിക്കുട്ടി,,,നിന്നെ കൊണ്ട് തോറ്റു,,aa നോട്ടം സൂപ്പർ❤️❤️❤️
@babithababi07
@babithababi07 9 ай бұрын
😍
@nishamolk.k3838
@nishamolk.k3838 9 ай бұрын
@@babithababi07 😘😘😘
@ardramol6358
@ardramol6358 8 ай бұрын
😂😂😂അടിപൊളി
@Fairy_dimples-xq
@Fairy_dimples-xq 9 ай бұрын
Chechiyude videos ellam adipoliya chechi supera
@MonishaMoni-qd2ni
@MonishaMoni-qd2ni 4 ай бұрын
Eanikk ethoplea aniyathiyammamar ellaa.raddu aniyammar undd hasinu.avarkk kalyanam veadathrea....😊
@Chipooz
@Chipooz 5 ай бұрын
ഹൌ ന്റെ പൊന്നേ ഓർമിപ്പിക്കല്ല്.
@Crackerjacktrolls
@Crackerjacktrolls 3 ай бұрын
Mootha marumakkal ellam ingina alle😂
@Americanowner
@Americanowner 9 ай бұрын
Chechi house evida 😊 tamil nadu newspaper kandonde chotichatha
@shahanamol9179
@shahanamol9179 9 ай бұрын
Ella videosum verupikathe cheyunna KZbinr👏🏽♥️😁
@babithababi07
@babithababi07 9 ай бұрын
❤️😍
@sreejasreshtaabhilash3341
@sreejasreshtaabhilash3341 8 ай бұрын
Relatable 😂😂😂😂
@deepsvibu8716
@deepsvibu8716 9 ай бұрын
Ente Hus nte veettile Mootha Marumakal... Ithu thanneya... Ilayath njaanum....... Same thanne...😂😂😂😂Ellaaa veetilum undalle inganathe item👍👍👍
@eshamuhammed5555
@eshamuhammed5555 9 ай бұрын
Ella veetilum kaanum enganathey orennam😄😄 enikkum und ethalla athukkum meleeee😄😄
@rajia4542
@rajia4542 9 ай бұрын
Super. Acting Babita excellent performance.
@sheenusvlogchannel700
@sheenusvlogchannel700 9 ай бұрын
ഇതിനൊക്കെ like അടിച്ചില്ലെങ്കി പിന്നെ എന്തിനാ പൊന്നേ ഞാൻ ജീവിച്ചിരിക്കുന്നെ 😂😂😂
@babithababi07
@babithababi07 9 ай бұрын
😂
@sheelamohan7144
@sheelamohan7144 9 ай бұрын
ബബീ❤
@sherly625
@sherly625 9 ай бұрын
I love this musik..
@mekhanair3629
@mekhanair3629 9 ай бұрын
Kand kand vanappo oru cheriya tension athond climax kanditt pinne back adichu onnode Kandu.. Ashwasam😂
@babithababi07
@babithababi07 9 ай бұрын
😂
@junaidpv4691
@junaidpv4691 9 ай бұрын
Super😅😅😅😅😅😅😅😅
@premeelabalan728
@premeelabalan728 9 ай бұрын
അത് പൊളിച്ചു 🤣🤣👍
@Rishadperumala
@Rishadperumala 9 ай бұрын
ചേച്ചി pwoli 😂
@SeljojohnsonSeljo
@SeljojohnsonSeljo 9 ай бұрын
Ente athe avastha thanne chechi. Super
@Aparna-zw7ld
@Aparna-zw7ld 9 ай бұрын
Chechi poli❤️
@ubaiz307
@ubaiz307 9 ай бұрын
Ee scn njammale Eede illa Njammo bestys pole 🎉 ole ante athe same vibe so sett😅
@jessigeorgedevassy7941
@jessigeorgedevassy7941 8 ай бұрын
Polichu
@nandanasadanandan6568
@nandanasadanandan6568 21 күн бұрын
Exactly the same as my senior
@KeerthanaSreejith-id7hg
@KeerthanaSreejith-id7hg 8 ай бұрын
100% sathym
@prasanthks7174
@prasanthks7174 9 ай бұрын
Adipol. Video
@GopikaGopika-j5q
@GopikaGopika-j5q 9 ай бұрын
Aaha super da ❤❤❤
@subu539
@subu539 9 ай бұрын
Entay aviday und
@anjalisugathan8020
@anjalisugathan8020 9 ай бұрын
Ithinte part 2 idaamo
@neenajoshy6293
@neenajoshy6293 9 ай бұрын
Nice evidem undu ellam pikkum enitu njan onnum arinjille enna bavammm
@hannasadik3157
@hannasadik3157 9 ай бұрын
Enthalle ink othiri ishttayi
@haripriyanair8710
@haripriyanair8710 8 ай бұрын
Asipoli😊😊😅😅😅 video eduthath nannayi
@linsukoshy3878
@linsukoshy3878 7 ай бұрын
Super.. 👍🏻👍🏻👍🏻
@studywithme_Aparna
@studywithme_Aparna 9 ай бұрын
Bgm😂😂👌👌👌
@UsmanUsmank-hd4bm
@UsmanUsmank-hd4bm 9 ай бұрын
Ente veettilum und ethupole orennam but ammayiammeda aduthalla avare barthavinod nuna parayum😂
@tessymolkj5703
@tessymolkj5703 9 ай бұрын
2 nd part idane chechi
@earthangel26
@earthangel26 9 ай бұрын
Polichu...😂
@thrishnavb9674
@thrishnavb9674 9 ай бұрын
Tvc Division il eppola transfer akunnath.?madurail ulla engineering department full tvc vannallo,
@babithababi07
@babithababi07 9 ай бұрын
🥲🥲 tpj l srmu Union bayangara kali anu dear... A Union enn nilam pathikkunno anne rekshayullu😌
@thrishnavb9674
@thrishnavb9674 9 ай бұрын
@@babithababi07 Ente husband um same job anu ipoo madurail ninnu transfer ayi vannu 2019 batch anu.atha chodichat😢..
@rajisuresh2534
@rajisuresh2534 9 ай бұрын
❤❤❤❤❤❤❤❤സൂപ്പർ
@Mayadaya-he9se
@Mayadaya-he9se 9 ай бұрын
Adipoli super ❤❤
@minnuthumbitalks4170
@minnuthumbitalks4170 9 ай бұрын
Njangade veetilum inganeya joli enike,swarnavum panavum ellam kodukum.but kuthu akkum vazhakum ellam enike para vekan ennekalum mootha ente aniyathy.vere veetila thamasikunne. Divasavum food kazhikan varum ennit veetil kuthithirupe undakiyite ente hus nodum vilichuparayim.ammayamma full support ane avalke.but avarude 14 vayase makal ammayekalum vendrathiyane.aa koch ipozhum oru problem undakiyit poyathe ollu😂😂😂
@aahansendeavours4659
@aahansendeavours4659 9 ай бұрын
Cheechi oru hi tharo 😅❤
@babithababi07
@babithababi07 9 ай бұрын
Oy😁
@doordie6511
@doordie6511 9 ай бұрын
Wow pachayaya jeevitham 🤌
@SherinShabeeb
@SherinShabeeb 9 ай бұрын
Nte moothachiyalle ith ath thanne oru matom illaa😂
@reshmakathu7509
@reshmakathu7509 9 ай бұрын
Super❤❤❤❤❤❤🥰🥰🥰🥰
❤️
Heera's Dream Channel
Рет қаралды 13
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 11 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 467 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 11 МЛН