മാറാത്ത മതങ്ങളും മാറും | Sapiens Episode #31 | Harari | Sajeevan Anthikad

  Рет қаралды 31,370

Channel 13.8

Channel 13.8

Күн бұрын

Пікірлер: 272
@stefythomas5052
@stefythomas5052 4 жыл бұрын
ഇന്റർനെറ്റ് സകല മതങ്ങളുടെയും അടിവേരിളക്കി. പാവം മതംതീനികളുടെ വംശമറ്റു പോവുമല്ലൊ.
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
ഇന്റർനെറ്റിൽ വിശ്വസിക്കുന്നവർക്ക് സുവർണ്ണ കാലം . മതവിശ്വാസികൾക്ക് കത്തിയും സൂചിയും പോലെ ഇന്റർനെറ്റും ഒരു ഉപാധി മാത്രം .
@tsb1088
@tsb1088 4 жыл бұрын
നിങ്ങൾ കണ്ടുപിടിച്ചു തന്നു ഇന്റർനെറ്റ്‌ /ഇസ്ലാം പ്രബോധനം സുഗമമായി നടക്കുന്നു
@indianstheworldpower9536
@indianstheworldpower9536 4 жыл бұрын
ഇന്റർനെറ്റ് മാത്രമല്ല സഹോ , കൊറോണ വന്നതോടെ അമ്പലത്തിലും ക്രിസ്ത്യൻ പള്ളികളിലും ആരും കേറാതെ ആയി , എന്റെ നാട്ടിൽ ഇന്നും പള്ളികളിൽ കുർബാനയ്ക്ക് പോകുന്നവർ കുറച്ചു സ്ത്രീകൾ മാത്രം .. പക്ഷെ മാറാത്തവർ സമാധാന മതക്കാർ മാത്രമേ ഉള്ളു !!! അവർ തലച്ചോർ ചെറുപ്പത്തിൽ മതത്തിനു പണയം വെച്ച് കീഴടങ്ങി പോയത് കൊണ്ടാണ് !! കുറച്ചു മനുഷ്യർക്ക് അവരിലും മാറ്റം കണ്ടു തുടങ്ങി കേരളത്തിൽ !!
@name1name278
@name1name278 3 жыл бұрын
പോകണമല്ലോ
@human-uf7jw
@human-uf7jw 3 жыл бұрын
@@tsb1088 ഇരന്നു ജീവിക്കുക എന്നത് ഇസ്ലാമിന്റെ ശീലം ആണല്ലോ, പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 🙄🥴 plzz wait☺️
@cpsaleemyt
@cpsaleemyt 4 жыл бұрын
ദൈവങ്ങൾ "മരിച്ചു" തുടങ്ങി ! എല്ലാ ദൈവങ്ങൾക്കും സ്തുതി ! ഏതായാലും കുറെ കാലം "ജീവിച്ചില്ലേ " ?
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 4 жыл бұрын
പ്രബഞ്ച സ്രഷ്ടാവായ ദൈവം മാത്രം മരിക്കില്ല. യേശുവിന്റെ രണ്ടാം വരവിൽ ലോകത്തുള്ള വ്യാജ ദൈവങ്ങൾ എല്ലാം നശിക്കുമെന്ന് പ്രമാണങ്ങൾ.pmh.
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@John Chase /ഈസാ നബി (a.s) ആണ് യേശുവെങ്കിൽ , അതൊരു സ്‌പെഷൽ ജന്മം തന്നെയാണ് . അദ്ദേഹം വീണ്ടും ഒരിക്കൽ കൂടി ഈ ഭൂമിയിൽ വരികയും മുഹമ്മദ് നബി (saws) യുടെ പ്രബോധനം അനുസരിച്ചു ജീവിക്കുകയും ആ പ്രബോധനം ഏറ്റെടുക്കുകയും ചെയ്യും . ഇത്‌ മുസ്ലിംകളുടെ വിശ്വാസമാണ് . അതുവരെ ഈസാ നബി (as) നെ കുറിച്ച് ഉണ്ടായ എല്ലാ തെറ്റായ നിഗമനങ്ങളെയും അദ്ദേഹം തിരുത്തുകയും ചെയ്യും .
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@John Chase / താങ്കൾക്ക് അങ്ങനെ സങ്കല്പിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് . ഈസാ നബി(a s)ക്ക് മുൻപും പ്രവാചകന്മാർ ധാരാളം നിയോഗിക്കപ്പെട്ടിട്ടുണ്ട് . ആദ്യ മനുഷ്യൻ ആദം (as) ഒരു പ്രവാചകൻ ആയിരുന്നു . പിന്നീട് ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ വന്നു . ഇബ്രാഹിം നബി (as)അവരിൽ ഒരാൾ മാത്രം . ദാവൂദ്, സുലൈമാൻ യ'അഖൂബ് (as) തുടങ്ങി മൂസാ നബി (as) എന്നിവരും അവരിൽ പെടും . എന്നാൽ , ഇബ്രാഹിം നബി (as) ന്റെ രണ്ടു മക്കളിൽ, ഇസ്ഹാഖ് (as)ന്റെ പരമ്പരയിൽ ആണ് ഇവരൊക്കെ വന്നിട്ടുള്ളത് . ഹാജറ (ra) എന്ന ഭാര്യയെയും മകൻ ഇസ്മാഈൽ (as) നെയും അറേബ്യൻ മരുഭൂമിയിൽ കൊണ്ടു വിട്ടതാണ് അവർ അറബികളായി മാറിയത്തിന്റെ കാരണം . ആ പരമ്പരയിലാണ് മുഹമ്മദ് നബി (as ) പിറന്നതും പ്രവാചകനായി നിയോഗിക്കപ്പെട്ടതും . ദൈവിക നിയമങ്ങൾ നടപ്പാക്കി ജീവിക്കുന്നതിൽ മൂസാ നബി (as)യുടെ അനുയായികൾ വീഴ്ച്ച വരുത്തിയപ്പോൾ, അവർക്ക് സന്മാർഗ്ഗം കാണിക്കാൻ ഈസാ (as ) നിയുക്തനായി . അത് അംഗീകരിക്കാൻ യൂദന്മാർ തയ്യാറായില്ല . പിന്നീട് ഈസാ നബി (as) യുടെ കാലശേഷം അനുയായികൾക്ക് മാർഗ്ഗ ഭ്രംശം സംഭവിച്ച കാലത്താണ് മുഹമ്മദ് നബി (saws ) നിയുക്തനായത് .ശക്തരായ ഭരണാധികൾക്ക് അനുസരിച്ചു നിയമങ്ങൾ മാറ്റിയതാണ് ഈസാ നബി (as)യുടെ അനുയായികൾ ചെയ്ത അപരാധം . മുൻപ് നിലനിന്നിരുന്ന അതേ ദൈവിക വ്യവസ്ഥ പുനസ്ഥാപിക്കുന്ന ദൗത്യമാണ് മുഹമ്മദ് നബി (saws)യിൽ ഏല്പിക്കപ്പെട്ടത് . അതുകൊണ്ടാണ് പൂർവ്വ വേദങ്ങളായ തൗറാത്ത് (Torah) ഇഞ്ജീൽ (ബൈബിൾ ന്റെ ഒറിജിനൽ ) എന്നിവ നിർദ്ദേശിക്കുന്നതുമായി പൊരുത്തപ്പെടുന്ന കാര്യങ്ങൾ ഇസ്ലാമിലും ഖുർആനിലും കല്പിച്ചിട്ടുള്ളത് . തോറയിലും ബിബിളിലും ഉള്ളതിനോട് യോജിക്കാത്ത വിവരങ്ങൾ ഖുർആനിൽ ഉണ്ട് താനും . അതിലൊന്നാണ് , യേശുവിന്റെ ദൈവികത . മറ്റൊന്ന് ഫറോവയുടെ ജഡം ചെങ്കടലിൽ കേടുകൂടാതെ കിടന്നു എന്നത് . മറ്റൊന്നാണ് ഇസ്മാഈൽ നബി (as ) അടിമയാണെന്ന് ബൈബിൾ പറയുമ്പോൾ അല്ലെന്ന് ഖുർആൻ പറയുന്നത് . അടിമയെ സ്വാതന്ത്രമാക്കാം എന്ന ആശയം അന്ന് മനസ്സിലാക്കാൻ പൊതു സമൂഹത്തിന് സാധിച്ചിരുന്നില്ല എന്നും, ഇബ്രാഹിം നബി (as)ക്ക് സാധിച്ചു എന്നും മനസ്സിലാക്കിയാൽ മതി . അവരുടെ നാട്ടിൽ നിന്നിരുന്നുവെങ്കിൽ അടിമകൾ മാത്രമായേ കണക്കാക്കൂ. അതാണ് അന്നത്തെ ലോക നീതി . അതുകൊണ്ടാണല്ലോ യൂസഫ് നബി (as)യുടെ പരമ്പരയെ ഒന്നടങ്കം ഫറോവയും കൂട്ടരും അടിമകളാക്കി വെച്ചതും മൂസാ നബി (as ) പിന്നീട് അവരെ മോചിപ്പിച്ചതും . ഇന്നും കൊളോണിയലിസത്തിന്റെ വിവിധ രൂപങ്ങൾ ലോകത്തു നിലനിൽക്കുന്നുണ്ടല്ലോ . മരുഭൂമിയിൽ കൊണ്ടു വിട്ട ഹാജറ, ഇസ്മാഈൽ (as)എന്നിവരെ ഉപേക്ഷിച്ചു പോകുമ്പോൾ, എന്തിനാണ് ഇവിടെ വിട്ടു പോകുന്നത് എന്ന് ചോദിച്ചതും, അല്ലാഹുവിന്റെ കല്പനയാണ് എന്ന് പറഞ്ഞതും ചേർത്ത് വായിക്കണം . യൂസഫ് നബി (as)ന്റെ സന്താന പരമ്പരക്ക് വന്നത് ഇസ്മാഈൽ (as )ന്റെ പരമ്പരക്ക് വരാതിരിക്കാൻ കാരണം അവർ ഈ മരുഭൂമിയിൽ സ്വാതന്ത്രരായി ജീവിച്ചു എന്നതാണ് . റോമാ സാമ്രാജ്യം വൻ ശക്തിയായി എല്ലാം കീഴടക്കിയപ്പോഴും മക്കയെ കീഴടക്കാൻ കഴിഞ്ഞില്ല. ഇസ്ലാമിക ഖിലാഫത്ത് 1922-ൽ അവസാനിക്കുന്നത് വരെ ഈ ജനതയും പ്രദേശവും ആരുടെയും അടിമത്തത്തിന് കീഴിൽ ആയിട്ടില്ല, ഇപ്പോഴുമില്ല . ഇനിയൊരിക്കൽ ആകുമെന്നുള്ള ഘട്ടം വരുമ്പോഴേക്കും അല്ലാഹു ആ ആക്രമണകാരികളെ ഭൂമിയിൽ താഴ്ത്തിക്കളയും. അതിനെയാണ് നാമൊക്കെ കാത്തിരിക്കുന്ന Armagedon എന്ന് പറയുന്നത്തിന്റെ അവസാനമായി മുസ്ലിംകൾ കരുതിപ്പോരുന്നത് . (ഈ പറഞ്ഞതിൽ പിഴവുകൾ ഉണ്ടെങ്കിൽ കൂടുതൽ അറിവുള്ളവർ എഴുതുമെന്ന് ആശിക്കുന്നു )
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@John Chase / താങ്കൾക്ക് താങ്കളുടെ രീതിയിൽ ചിന്തിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട് . താങ്കളുടേതല്ലാത്ത വേറൊരു ആംഗിളിൽ നോക്കിയാൽ ഈ ആരോപണങ്ങൾ അബദ്ധമാണെന്ന് കാണാം . ദത്തു സമ്പ്രദായം മനുഷ്യന് യോജിച്ചതല്ലെന്നും ആരേയെങ്കിലും എടുത്തു വളർത്തിയാലും സ്പോൺസർ ചെയ്താലും രക്ത ബന്ധത്തിന്റെ സ്ഥാനത്തു വരില്ലെന്നും പിന്നീടുള്ള തലമുറക്ക് വ്യക്തമാക്കി കൊടുക്കേണ്ടതിന് അല്ലാഹു നിശ്ചയിച്ചത് പ്രവാചകനെയുമാണ് . മറ്റുള്ളവർക്ക് അത്‌ ഏറ്റെടുത്ത് നടപ്പാക്കാനുള്ള അവസരമോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല . എന്നാൽ ദത്ത് എന്ന സമ്പ്രദായം മുസ്ലിം സമൂഹത്തിന് പാടില്ലാത്തതാണെന്ന് പഠിപ്പിക്കേണ്ടതുമുണ്ട് . അതിനാണ് അല്ലാഹു പ്രവാചകനെ തന്നെ ആ ദൗത്യം ഏല്പിച്ചത് . ഓരോ കാരണങ്ങളിലൂടെയാണ് ഓരോ ആയത്തും അവതരിപ്പിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കിയാൽ, അതൊരു നിയോഗമാണ് എന്ന് കാണാം . മുസ്ലിംകൾ ഇന്നത്തെ പോലെ അന്നും ഇതൊക്കെ ചാർ ചായക്കിയത് കൊണ്ടാണ് അതിന്റെ വിശദാംശങ്ങൾ പിന്നീടുള്ള തലമുറക്ക് ലഭിച്ചത്. അല്ലാതെ പത്രക്കാരോ ടീവിയോ പോയി ലൈവ് പകർത്തി പറഞ്ഞു തന്നതല്ല . അങ്ങനെആയിരുന്നെങ്കിൽ അന്നത്തെ പേർഷ്യൻ ചക്രവർത്തിയുടെയോ, റോമൻ ചക്രവർത്തിയുടെയോ പ്രതിനിധികൾ വന്നു അത് രേഖപ്പെടുത്തുമായിരുന്നു . ഇത്‌ മുസ്ലിംകൾ കാണുന്നതും അനുവർത്തിക്കുന്നതും രേഖപ്പെടുത്തി വെച്ചതും സൗകര്യപൂർവ്വം വളച്ചൊടിച്ചു കരി വാരിത്തേക്കാൻ ശ്രമിക്കുന്നതാണ് . അതിന്റെ ലാഭം എന്താണെന്ന് അവർക്ക് അറിയുകയും ചെയ്യാം . അതൊക്കെ രണ്ടു നിരീക്ഷണങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം വിലയിരുത്തുകയാണ് ബുദ്ധിയുള്ളവർ ചെയ്യേണ്ടത് . അല്ലാതെ കാമം മോഹം എന്നൊക്കെ പറയുന്നത് വെറുപ്പ് പ്രകടിപ്പിക്കാനേ ഉപയോഗപ്പെടുകയുള്ളൂ . അത്ര മതിയെങ്കിൽ അവിടെ നിർത്താം . അത് ഓരോരുത്തരുടെയും ഇഷ്ടമാണ് . ബുദ്ധിയുണ്ട് എന്ന് വെച്ച് വിവരം ഉണ്ടാകണമെന്ന് നിര്ബന്ധമില്ലല്ലോ . അത് നാം എപ്പോഴും മറക്കുന്നു .
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
@John Chase / അത് നിങ്ങളുടെ അജ്ഞതയിൽ നിന്ന് ഉത്ഭവിക്കുന്ന സിദ്ധാന്തമാണ് . ദത്തെടുക്കൽ എന്നത് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു കുട്ടിയെസ്വന്തം മ സന്താനമായി സ്വമേധയാ ഏറ്റെടുക്കുക എന്നാണ് . അതിനേക്കാൾ എളുപ്പമുള്ള ഒരു മാർഗ്ഗം പണ്ടു മുതൽക്കേ സമൂഹത്തിൽ നടപ്പുണ്ടല്ലോ . അതല്ലേ ദത്തിനേക്കാൾ എളുപ്പം . എവിടെയെങ്കിലും അവിഹിതത്തിൽ കുട്ടിയെ ജനിപ്പിച്ചാൽ പോരേ ? ദത്തു പോലെ മറ്റൊരാളുടേത് എന്ന വിഷമവും ഇല്ല . ആണിന് ഒരു കുട്ടിയെ വേണമെങ്കിൽ പുറത്ത് ഒരുത്തിയെ വ്യഭിചരിച്ചു പ്രസവിച്ചാൽ ആ കുട്ടിയെ വളർത്തുക. ദത്തിനേക്കാൾ ബലമുള്ള ബന്ധം ആവുകയും ചെയ്തു. പെണ്ണിന് ഒരു കുട്ടി വേണമെങ്കിൽ അവളും ഒരാളുടെ ശുക്ലം ഗർഭ പാത്രത്തിലേക്ക് നേരിട്ട് ' ദത്തെടുക്കുക ' ഹ്ഹ ഹാ എത്ര സുന്ദരം....! ദത്ത് അതി മനോഹരം . ആംഗിൾ മനസ്സിലായല്ലോ ? ദത്ത് യാതൊരു കാരണ വശാലും ഇസ്ലാം അംഗീകരിക്കുന്നില്ല അതാണ് സൈദ് സൈനബ് (ra) എന്നിവരുടെ സംഭവം ഖുർആനിലൂടെ നിയമം വരാൻ ഹേതുവായത് . മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് വിശ്വസിക്കുന്നഞങ്ങൾക്ക് അവന്റെ നിർദ്ദേശങ്ങൾ മാർഗ്ഗ ദർശനമാണ് . ഏതൊക്കെയോ രാജാവ് ദത്ത് അംഗീകരിച്ചുവെങ്കിൽ, ഞങ്ങളെന്തിന് അത് അംഗീകരിക്കണം ? ആ രാജാവിന് അത്‌ കൊള്ളാമെന്ന് തോന്നിയെങ്കിൽ ആയിക്കോട്ടെ , മുസ്ലിംകൾക്ക് ബാധകമാകണം എന്നുണ്ടോ?
@jackjillbarcen5474
@jackjillbarcen5474 4 жыл бұрын
Ummer Pookkayil, സ്വതന്ത്രചിന്തകൻ , ഞാൻ യുക്തിവാദിയായ കഥ....... part 2 പേടിച്ച് വിറക്കും, പീഡിപ്പിക്കപ്പെടും. ആ ഇടുങ്ങിയ കല്ലറയിൽ എക്കാലവും സർപ്പങ്ങളാൽ ചുറ്റപ്പെടുകയും കബറിടം തീകൊണ്ട് നിറക്ക പ്പെടുകയും ദണ്ട് കൊണ്ട് പ്രഹ രമേൽക്കപ്പെടുകയും ചെയ്യും. ആ നിമിഷത്തെ ഓർത്ത് ഞാൻ വല്ലാതെ ഭയ ന്നു. ജീവിതത്തിൽ ആദ്യമായി മാനസികമായി ഞാൻ തളർന്നു. തിരിച്ച് ലണ്ട നിലേക്ക് മടങ്ങുമ്പോൾ മരണം എപ്പോൾ വേണ മെങ്കിലും എന്നെയും പിടി കൂടാമെന്നും ഞാനും ഏത് നിമിഷവും ആ അവ സ്ഥയിലൂടെയെല്ലാം കടന്ന് പോവാമെന്നും എന്റെ മനസ്സ് വിളിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു... ലണ്ടനിൽ തിരിച്ചെത്തി പള്ളിയിലേക്കോടി നിസ്കരിച്ചു. ഇല്ല എന്നിട്ടും മനസ്സമാധാനമില്ല!! അത് എന്നെന്നെക്കുമായി നഷ്ടപ്പെട്ടിരിക്കു ന്നു. പണ്ട് എന്നോ കേട്ടു മറന്ന ഖബറിലെ ശിക്ഷയെന്ന കടങ്കഥ പൂർണ്ണമായും എന്റെ മനസ്സിനെ കിഴടക്കി. അതേ ഒരർത്ഥത്തിൽ ഞാൻ നാഗവല്ലിയായി മാറുകയായിരുന്നു. സമാധാന മില്ലാതെ ഞാൻ ഖബർ ശിക്ഷയെ കുറിച്ച് കൂടുത ൽ വായിച്ചറിയാൻ തീരുമാ നിച്ചു. അങ്ങിനെ ഹദീസ് വായിക്കാൻ തുടങ്ങി. അപ്പോഴാണ് ഹദീസ് ലക്ഷോ പലക്ഷം കെട്ടുകഥകളുടെ സമാഹാരത്തിൽ നിന്നും ആറ്റി കുറുക്കിയെടു ത്തതാണെന്ന തിരിച്ചറിവുണ്ടാവുന്നത്... എല്ലാം കെട്ടുകഥകളാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഖുർആനും മറ്റ് സെമിറ്റിക്ക് മതങ്ങളൊന്നും തന്നെ ഖബർ ശിക്ഷ യെക്കുറിച്ച് പറയുന്നില്ല എന്നെനിക്ക് ബോധ്യമായി. മാഷാ ഡിങ്കാ വല്ലാത്തൊര് ആശ്വാസം..! ഖുർആൻ തഫ്സീറടക്കം പൂർണ്ണമായും വായിച്ചു. അങ്ങിനെ അങ്ങി നെ അതിന്റെ അവസാനത്തിൽ ശങ്കരാടിയാണ് കൊള്ളത്തലവൻ എന്ന സ ത്യം വളരെ വേദനയോടെ തിരി ച്ചറിഞ്ഞ നിമിഷം ഞാൻ പോലുമറിയാതെ ഒരു യുക്തിവാദിയായി മാറുകയാ യിരുന്നു. നബി: അതെ, ബാലൻ കെ. നായർ, കെ.പി ഉമ്മർ, ടി.ജി രവി എന്നിവർ ക്ക് പകരം ക്ലൈമാക്സിൽ നമ്മുടെ ശങ്കരാടി ചേട്ടൻ കൊള്ളാത്തലവൻ. പിന്നെ യെനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല! ☝
@alavisamad3978
@alavisamad3978 4 жыл бұрын
ഖബര്‍ ശിക്ഷയെ കുറിച്ചു നബിക്കും അറിവുണ്ടായിരുന്നില്ല. ആയിശയാണ് പറഞ്ഞു കൊടുത്തത്. ഒരിക്കല്‍ ഒരു ജൂത സ്വഹാബി ആയിശയുമായി പല കാര്യങ്ങളും സംസാരിക്കവെ ഖബര്‍ ശിക്ഷയെ കുറിച്ചും പറയാന്‍ തുടങ്ങി. അങ്ങേയറ്റം ഭീതിതമായ ഈ കഥ കേട്ട് ആയിശ പേടിക്കുകയും അല്‍ഭുതപ്പെടുകയും ചെയ്തു. ഇങ്ങനെയൊരു ശിക്ഷയെ കുറിച്ചു നബി ആയിശയോട് പറഞ്ഞിരുന്നില്ല.(പുള്ളിക്ക് അത് അറിയുമായിരുന്നില്ല) നബി വീട്ടിലെത്തിയയുടനെ ഖബര്‍ ശിക്ഷയെ കുറിച്ച ജൂതന്‍ പറഞ്ഞ ഭയാനക വിവരണങ്ങള്‍ ആയിശ നബിയോട് പറഞ്ഞു. ബുദ്ധിമാനായ നബി ഉമ്മത്തികളെ കൂടുതല്‍ ഭയപ്പെടുത്തി വറുതിയിലാക്കാന്‍ ഈ കഥ പ്രയോജനം ചെയ്യുമെന്ന് മനസ്സിലാക്കി. ജൂതന്റെ വിവരണങ്ങളെ ശരി വെച്ചു.ഉമ്മത്തികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. നൂറ് ശതമാനം ഫലപ്രദമായി മാറിയ ഈ കള്ളക്കഥ ലോക മുസ്ലിം വിശ്വാസികള്‍ നരകത്തേക്കാള്‍ ഭയാനകമായ ഒരു ശിക്ഷയായി കരുതുന്നു. ഒരു ജൂതന്‍ അയാളുടെ കിതാബില്‍ നിന്ന് പഠിച്ച കെട്ടു കഥ ഇസ്ലാമിലേക്ക് എത്തിയപ്പോള്‍ ഒരു വലിയ സത്യമായി മാറി!!. പാവം അടിമകള്‍!
@JWAL-jwal
@JWAL-jwal 4 жыл бұрын
@@alavisamad3978, *ഇത് ഹദീസിൽ വന്നതാണോ? സഹീഹുൽ ബുഖാരിയാണോ?*please reply
@anshuooopanayikulam4226
@anshuooopanayikulam4226 4 жыл бұрын
@@alavisamad3978 ഈ വാണ കഥ ഇപ്പോഴും ആവേശമാണ്
@alavisamad3978
@alavisamad3978 4 жыл бұрын
@@JWAL-jwal sahih bukari 454.chapter 23. ജൂത ഗ്രന്ഥങ്ങളില്‍ ഖബര്‍ ശിക്ഷ പറയുന്നുണ്ട്. നരകവും സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട ഒട്ടു മുക്കാല്‍ ആയത്തുകളും പാര്‍സികളുടെ ഗ്രന്ഥത്തില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ്. അതില്‍ ഖബര്‍ ശിക്ഷ എന്ന കണ്‍സെപ്റ്റ് ഉണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ അങ്ങനെ ഒരു പ്രധാനപ്പെട്ട ശിക്ഷയെ കുറിച്ചു ഖുര്‍ആനിലൂടെ പറയേണ്ടതായിരുന്നു. അതുണ്ടായില്ല. ആയിശയോടും ഇക്കാര്യത്തെ പറ്റി പറഞ്ഞില്ല. ആയിശ അങ്ങോട്ട് പറഞ്ഞു കൊടുക്കുകയാണുണ്ടായത്. മൂപ്പര്‍ അതിനെ ശരിക്ക് പ്രയോജനപ്പെടുത്തി.
@JWAL-jwal
@JWAL-jwal 4 жыл бұрын
@@alavisamad3978, *അന്നത്തെ മനുഷ്യർക്ക് ഇതൊന്നും മനസ്സിലായില്ലേ? പാഴ്സികളുടെ അടുത്ത് നിന്ന് കോപ്പി അടിച്ചതാണെന്ന്*?🤔
@manasachakravarthi743
@manasachakravarthi743 4 жыл бұрын
ദൈവംങൾ ഒാടിയൊളികുന കാലം
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
സകല മതക്കാരും പരസ്പരം കല്യാണം കഴിക്കണം... അപ്പൊ പിന്നേ എല്ലാരും ബന്ധുക്കൾ ആവും ... അപ്പൊ പിന്നേ വർഗ്ഗീയത y പൊയ്ക്കോളും താനേ... അതിന് നല്ലത് നിരീശ്വരവാദം തന്നെ ❤️
@sajeershahaban4606
@sajeershahaban4606 4 жыл бұрын
താങ്കളുടെ അവതരണ ശൈലിയും.. ഏറേ താല്പര്യമുള്ള വിഷയങ്ങളും... താങ്കളുടെ എല്ലാ വീഡിയോസിലും എന്നെ പിടിച്ചിരുത്താറുണ്ട്.. അങ്ങനെ ഇരുന്നു പോയാലും നഷ്ട്ട മാവാത്ത തരത്തിലുള്ള അറിവുകളാണ് താങ്കൾ നൽകുന്നത്... എപ്പിസോഡ് വർധിപ്പിക്കുക... നീതി പാലിക്കുക 🌷
@padmakumar3947
@padmakumar3947 4 жыл бұрын
പ്രഭാഷണം കേട്ട് ഒടുവിൽ സാപിയൻസിന്റെ ഒരു കോപ്പി ആമസോണിൽ നിന്നും വാങ്ങി. സംഭവം ഇന്നലെ കൈയിൽ കിട്ടി: 13.8 ചാനലിനും പ്രഭാഷകനും നന്ദി
@Demonoflaplace
@Demonoflaplace 4 жыл бұрын
Padma kumar ബുക്കിനു എത്ര രൂപയായി?
@padmakumar3947
@padmakumar3947 4 жыл бұрын
@@DemonoflaplaceRs 306 free postage. Actual price 499
@Demonoflaplace
@Demonoflaplace 4 жыл бұрын
@@padmakumar3947 Thank you
@satheeshkumar219
@satheeshkumar219 4 жыл бұрын
ഞാൻ ഈ ചാനലിൻ്റെ വരിക്കാരനാണ്. വീഡിയോകൾ ആസ്വദിക്കുന്നു. എങ്കിലും വീഡിയോയ്ക്കു ശേഷമുള്ള 30 സെക്കൻ്റ് മ്യൂസിക് കർണ്ണകഠോരമായി അനുഭവപ്പെടുന്നു. അതിൻ്റെ തീം നല്ലതു തന്നെ, പക്ഷേ മ്യൂസിക് ച്ചിരി കടുപ്പം. മാറ്റിയാൽ നന്നാവും. അഭിപ്രായം സദുദ്ദേശപരം.
@jackjillbarcen5474
@jackjillbarcen5474 4 жыл бұрын
Ummer Pookkayil, സ്വതന്ത്രചിന്തകൻ , ഞാൻ യുക്തിവാദിയായ കഥ....... part 1 നിങ്ങൾ എങ്ങിനെ ഒരു യുക്തിവാദിയായി എന്നെന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ പറയും അവസാന പേജും വായിച്ച് തീർന്നപ്പോൾ അങ്ങേതലക്കൽ ശങ്കരാടിയാ ണ് കൊള്ളത്തലവൻ എന്ന് തിരിച്ചറിഞ്ഞ നിമിഷം മതം എന്ന പ്രസ്ഥാനംഉപേ ക്ഷി ച്ചെന്ന്. പക്ഷെ അത് വെറുമൊരു നിസ്സാര കഥയല്ല. പ്രതിസന്ധികളാണ് ജീവിതത്തെ മാറ്റി മറിക്കുന്നത്. എന്റെ കഥയും മറിച്ചല്ല! മതം ഒരു തറവാ ടാണ്. വെറുതെ ഒരു രസത്തിന് മതം വിട്ടി റങ്ങി പോരാൻ ആർക്കും സാധ്യമല്ല. പ്രത്യേകിച്ച് മുസ്ലിം മതവിശ്വാ സിയായ ഒരു വ്യക്തിക്ക്. അത്രമാത്രം ആഴ ത്തിലാണ് മതവിശ്വാസങ്ങൾ പലരെയും സ്വാധീനിക്കുന്നത്. ആചാരനി ഷ്ഠ യെല്ലാമുള്ള ഒരു മുസ്ലിം കുടുംബത്തിലാണ് ഞാനും ജനിച്ചതെങ്കിലും ഒന്നിനോ ടും ഒരു നിർബദ്ധ ബുദ്ധി എന്റെ വീട്ടു കാരോ അടുത്ത കുടുംബങ്ങളോ വെച്ച് പുലർത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ പ്രാഥമികമായ നിസ്കാരം, നോമ്പ് ഈ കാര്യങ്ങളിലൊന്നും വളരെ ക ണിശമായ ഒരു അടിച്ചേൽപ്പിക്കൽ എന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. വ ല്യുമ്മ അർദ്ധരാത്രിയിൽ പോലും തഅജൂദ് നിസ്കരിക്കുന്ന ഓർമ്മകൾ ഇന്നും എന്നെ തേടിയെത്താറുണ്ട്. ആ രാത്രികളി ലെല്ലാം ഞാൻ വല്യുമ്മാക്ക് കൂട്ടി രിക്കുമായിരുന്നു. എന്റെ ഉപ്പ ഒരു വിശ്വാസി ആയിരുന്നില്ല. എന്നാൽ അവി ശ്വാസിയും അല്ലായിരുന്നു. ഉപ്പാന്റെ മരണം വരെയും ഉപ്പ നമസ്കരിക്കുന്നതോ നോമ്പെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. എനിക്ക് പിന്നെ തുടക്കത്തിലേ ആ വക കലാപരിപാടികൾ ഒന്നുമില്ലായി രുന്നു. പക്ഷെ പിന്നീട് എപ്പഴോ മതചി ന്തകൾ എന്റെ മനസ്സിലേക്ക് കടന്നു വന്നു. അങ്ങിനെ അക്കാലത്ത് യൂസുഫ് ഇസ്ലാം, ബിലാൽ ഫിലിപ്പ്സ്, സാക്കിർ നായിക്ക്, ഹംസ യൂസുഫ്, അബ്ദുറഹീം ഗ്രീൻ, എം.എം അക്ബർ തുടങ്ങിയ വരെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗ മായി. അന്ന് യൂട്യൂബ് ഒന്നുമില്ല. ഒരുപാട് കാസറ്റുകളും, സിഡികളും വാങ്ങി കൂട്ടി ദൃഷ്ടാന്തങ്ങളുടെ പെരുമഴ ക്കാലത്തെ അന്തം വിട്ടങ്ങനെ നോക്കിയിരു ന്നു... ആ കാലങ്ങളിലും അനുഷ്ടാ നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അവർ പറയുന്നതെല്ലാം തൊണ്ട തൊ ടാതെ വിഴുങ്ങി. സ്വന്തം മതപുസ്തകങ്ങൾ ഒരിക്കൽ പോലും തുറന്ന് നോക്കിയി രുന്നില്ല അങ്ങിനെ ഒരുപാട് കാലം! ^^^ ഉപ്പാന്റെ മരണം എന്റെ മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കി. ഒരു ഓപ്പറേ ഷനിടെയായിരുന്നു മരണം. മയ്യിത്ത് ഖബറടക്കം കഴിഞ്ഞ് തിരിച്ചു വീട്ടി ലേക്ക് നടക്കുമ്പോൾ വല്യുമ്മ പണ്ട് പറ ഞ്ഞ് തന്ന കെട്ടുകഥകൾ അതിന്റെ എല്ലാ ഭീകരതയോടും കൂടി എന്നെ തേടി യെത്തി. ഖബറടക്കം കഴിഞ്ഞ് ഏട്ടടി പിന്നിട്ടാൽ എന്റെ ഉപ്പാനെ തേടിയെ ത്തു ന്ന ആ ഭീകരന്മാരായ മലക്കുകളെ ഓർത്ത് എന്റെ നെഞ്ച് പിടഞ്ഞു. എന്റെ ഉപ്പ ആ മലക്കുകളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ
@stephenraj7834
@stephenraj7834 4 жыл бұрын
Your narration a pleasure to hear..🔥✨👍
@bijiavanthikacb8003
@bijiavanthikacb8003 4 жыл бұрын
Great speech sir. I bought this book and reading now
@shanojp.hameed7633
@shanojp.hameed7633 4 жыл бұрын
Great Sajeevetta.... Nice presentation.... please continue...
@anandhubeco4453
@anandhubeco4453 3 жыл бұрын
This is Pure Christian mission
@elizabethvijay5055
@elizabethvijay5055 4 жыл бұрын
Well said..
@krishnanpotti3883
@krishnanpotti3883 4 жыл бұрын
Highly impressive,next expected episode inquisition..👍👍
@noushadk750
@noushadk750 3 жыл бұрын
അംബാനിയുടെ jio connection ജനങ്ങളുടെ ചിന്തകളിൽ വരുത്തിയ പ്രകടമായ മാറ്റം എന്തൊക്കെ എന്നു ഒരു video ചെയ്യേണ്ടി വരും...👍
@vinayantk997
@vinayantk997 4 жыл бұрын
വളരെ ശരി . നന്ദി നമസ്കാരം. സജീവൻ സർ .
@cherianjoseph1943
@cherianjoseph1943 3 жыл бұрын
We love you so much, long Live to you.
@baluambady3191
@baluambady3191 4 жыл бұрын
Powerful episode, thank you!
@krishnadaspolpully7109
@krishnadaspolpully7109 3 жыл бұрын
ഇപ്പോഴാണ് ചാനൽ ശ്രദ്ധയിൽ പെട്ടത്, അൽപ്പം വൈകിയെങ്കിലും മുഴുവനും കാണുകതന്നെ ചെയ്യും.
@thomasev8494
@thomasev8494 4 жыл бұрын
സാപിയാൻസ് ഇന്നലെ വായിച്ചുകഴിഞ്ഞു എങ്കിലും എല്ലാ എപ്പിസോഡും കാണും
@reginadapuram7289
@reginadapuram7289 3 жыл бұрын
ഗുഡ് സർ
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@jayanthybabu5777
@jayanthybabu5777 4 жыл бұрын
മികച്ച അവതരണം.സൂപ്പർ
@exploreweeks267
@exploreweeks267 4 жыл бұрын
Good speech sir....
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
സ്വഭാവികമായി ഉണ്ടാകുന്ന മാറ്റമാണ് പരിണാമം മതത്തിനും അത് ബാധകമാണ് അടിമത്തം ഇല്ലാതാകുമെന്ന് ഇരുന്നൂറു കൊല്ലം മുമ്പെ മനുഷ്യന് ചിന്തിക്കാൻ സാധ്യമായിരുന്നില്ല പിടിച്ചടക്കൽ ഇല്ലാത്ത ഒരു ലോകത്തെ പറ്റിയും സാമ്രാജ്യമില്ലാത്ത ലോകം സൂര്യൻ ദൈവമല്ലാകുന്നലോകം ഇതൊക്കെ ഇന്ന് സാധ്യമായി
@sukunediyirippil5544
@sukunediyirippil5544 3 жыл бұрын
Very good presentation🌹🌹
@sathianc.a1511
@sathianc.a1511 3 жыл бұрын
സജീവ൯ ചേട്ടാ അഭിവാദൃങ്ങൾ
@polachanpadayatty3756
@polachanpadayatty3756 4 жыл бұрын
You are super sir.
@rosevillarosevilla9963
@rosevillarosevilla9963 4 жыл бұрын
Very interesting and informative Thanks 🙏
@vijaykalarickal8431
@vijaykalarickal8431 4 жыл бұрын
Maaratte yellaam nallathilekku
@hyderuppinangady2566
@hyderuppinangady2566 4 жыл бұрын
Thanks
@JabraJabra-c5k
@JabraJabra-c5k 5 ай бұрын
Good speach 👍
@ansariks8986
@ansariks8986 6 ай бұрын
@harishsp3954
@harishsp3954 4 жыл бұрын
2 കീശയുള്ള കുപ്പായക്കാരന്റെ ചിന്താ മണ്ഡലത്തിലേക്കുള്ള കടന്നു കയറ്റം
@noushadk750
@noushadk750 3 жыл бұрын
@Alavi Samad ആത്മസംതൃപ്തിയോടുള്ള സ്വതന്ത്ര ജീവിതം എന്നത് നമ്മൾ ഇന്നു ഭാരതീയർ ആയതു കൊണ്ട് എളുപ്പത്തിൽ സാധ്യമാകുന്നത് മറിച് ഏതെങ്കിലും ഒരു അറബ് രാജ്യകാരൻ ആയ മുസ്ലിം ആണെങ്കിൽ അവനു മുർത്തത് എന്നത് തന്നെ ജീവൻ വെച്ചുള്ള കളിയാണ്. എത്രയോ മുസ്ലിം സഹോദരന്മാർ ഇന്നു സത്യം മനസ്സിൽ ആക്കിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മുടങ്ങാതെ പള്ളിയിൽ പോയി നാട്ടുകാരെയും കുടുംബക്കരെയും ബോധിപ്പിച്ചു പള്ളിയിൽ ഇരുന്ന് ഉറക്കം തൂങ്ങി എണീറ്റ് വരുന്നവർ ഉണ്ട് നമ്മുടെ സമൂഹത്തിൽ....കഷ്ട്ടം!!! ഇസ്ലാമിനെ വിമർശനത്തോടെ ഞാൻ കാണുന്നുണ്ടെങ്കിലും (മറ്റു മതങ്ങളെയും ഉൾക്കൊള്ളുന്നില്ല) എനിക്ക് എന്റേതായ വിശ്വാസത്തിൽ ഒരു പ്രപഞ്ച ശക്തി ഉണ്ടെന്നു തന്നെ ആണ് കരുതുന്നത് (ആരും ചിരിക്കരുത്). എന്റെ ആ വിശ്വാസത്തിനു harari യുടെ ഈ പുസ്തകവും കൂടുതൽ സഹായിക്കുന്നുണ്ട്. എന്റെ concept ഇൽ 😀😀 പ്രപഞ്ചം ഒരു ശക്തിയാൽ നിവർത്തിക്കപ്പെടുന്നു. അതു അസാധാരണയായ പല മാറ്റങ്ങളിലേക്കും യാതൊരു ശാസ്ത്രീയ വിശദീകരണങ്ങൾ നമുക്ക് തരാതെ തന്നെ മാറുന്നു. ഇത്തരം സമസ്യകൾ എന്നെ പ്രബഞ്ച നിയന്ത്രണത്തിന്റെ ഭൗതിക സിദ്ധന്തങ്ങളെ ഇടക് track മാറ്റി ഓടിപ്പിക്കുന്നത് പ്രപഞ്ച ചരിത്രം വിശദീകരിക്കുന്നവരുടെ വാക്കുകൾ കൊണ്ട് അപൂർണമായി നിൽക്കുന്നത് കാണാം. ആ thought ഇല്ലാതെ ആക്കാൻ ഉള്ള ഒരു argument explanation നും ഇന്നേ വരേ എന്റെ കണ്ണികൾ പെട്ടിട്ടില്ല. എന്നാൽ ലോകത്തു പൂർവികർക്കായി ഈ ശക്തിയെ വിവരിക്കാൻ ശ്രമിച്ച എല്ലാ പ്രവാചകന്മാരും കുരുടൻ ആനയെ കണ്ട പോലെ പറഞ്ഞന്നേ ഉള്ളൂ... അതിലൂടെ അവർക്ക് കിട്ടിയ പൊതുസ്വീകാര്യത അവരെ വളർത്തി എന്നല്ലാതെ കൂടുതൽ ആഴത്തിലും ശാസ്ത്രീയതയോടെയും പഠിക്കാൻ ഒന്നും അവർക്ക് time കിട്ടിയിട്ടില്ല അല്ലെങ്കിൽ അവർക്ക് അതിനുള്ള അളവിൽ തലച്ചോറിൽ wiring നടന്ന ബുദ്ധിയും കാണുന്നില്ല. എന്തായാലും ഈ കാലഘട്ടത്തിൽ വായിക്കാൻ പറ്റുന്ന ഒരു പുസ്തകമായി sapiens നെ നമുക്ക് സ്വീകരിക്കാം.... ജൂത author ആയ harari തികച്ചും അതിനു അർഹൻ ആണെന്നും പറയാതെ വയ്യ കാരണം.... അല്ലെങ്കിലും എല്ലാ semetic മതങ്ങളും ലോക പ്രചാരം നേടിയതിന്റെ പിന്നിൽ തീർത്തും ജൂതൻ തന്നെ ആണ് ഉള്ളത്... കൂടാതെ ആര്യ സമൂഹവും ഒരു പക്ഷെ ഈ ജൂതന്റെ തന്നെ പൂർവിക version ആവാനാണ് സാധ്യത... എന്തു കൊണ്ടും ലോകത്തുള്ള പരലോക വിശ്വാസം കൊണ്ടു നടക്കുന്ന എല്ലാ മതങ്ങളും ജൂത അല്ലെങ്കിൽ മെസേപൊട്ടമിയ mythology ആയിരിക്കാനെ സാധ്യത ഉള്ളൂ എന്നും എന്റെ എളിയ വീക്ഷണം എല്ലാം ഒരു വിശ്വാസം അല്ലെ... ബുഹഹ..... *കുറച്ചു കൂടി എഴുതാൻ ഞാൻ നീലച്ചടയൻ തിരഞ്ഞു ഒന്നു കാട്ടിൽ വരേ പോയി വരാം..... Wait....
@jijintm3798
@jijintm3798 4 жыл бұрын
You good
@MuammedTMMuammed
@MuammedTMMuammed 4 жыл бұрын
well done
@sivadasanck7927
@sivadasanck7927 4 жыл бұрын
yes
@akhilgk8756
@akhilgk8756 3 жыл бұрын
Super👍
@k.gopalakrishnangopan3004
@k.gopalakrishnangopan3004 2 жыл бұрын
👍👍👍👍👍👍
@faizikingo8696
@faizikingo8696 3 жыл бұрын
Madhangale kuzhichhumoodaanulla samayam adhikramichirikkunnu. .
@heavenlyreturn9306
@heavenlyreturn9306 3 жыл бұрын
The oneness of spirit body and intelligence is lost in different levels like car lost its balance between, wheel, body and fuel.
@jabrajabra7981
@jabrajabra7981 3 жыл бұрын
👍
@rajalakshmykv3664
@rajalakshmykv3664 4 жыл бұрын
Thank you.. In between may u give a brief explanation on dialectical materialism..
@musichealing369
@musichealing369 4 жыл бұрын
ലെ " എല്ലാം ഒണ്ടാക്കിയ സ്സൃസ്സ്ഷടിദൈവം " സോറി Science & technology ഒണ്ടാക്കിയത് ഞാനല്ല. കംപ്യൂട്ടർ നെക്കുറിച്ച് ഒരു കുന്തവും അറിയില്ല. International space station മായി എനിക്ക് ബന്ധമില്ല, pale blue dottഓ അത് എന്താണ്😂😂😂😂
@santhosh3190
@santhosh3190 4 жыл бұрын
👏👏👏
@rameshputhoor214
@rameshputhoor214 4 жыл бұрын
🌷
@mohanbabu4784
@mohanbabu4784 4 жыл бұрын
I do appreciate your intention. But .....see what happened during the agitation of Ayappan.
@thisisrafi1974
@thisisrafi1974 2 жыл бұрын
Video kazinjuttulla length music ozivakkamo...
@ahamedp7019
@ahamedp7019 3 жыл бұрын
NaayaadiyumNaayarum Aittamundaayirunno👇🌅
@dharmmarajkottiyam4742
@dharmmarajkottiyam4742 3 жыл бұрын
ഹരാരിയുടെ പേരിൽ വ്യാഖ്യാനം നടത്തുന്നതിൽ എല്ലാം ശരിയാണെന്നു കരുതരുത് മിസ്റ്റർ. ഈ ലോകത്തേയ്ക്ക് രാഷ്ട്രീയം കടന്നു വരുകയും മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന വിശേഷാധികാരങ്ങൾ, സ്വാതന്ത്ര്യം ഇതൊക്കെ ഉണ്ടായിവന്നത്‌ എങ്ങനെ എന്ന് രാഷ്ട്രീയവിരോധം എന്ന വിചാരത്തെ ഒഴിവാക്കി ചിന്തിക്കു. മനുഷ്യൻ മാറുന്നത് മതങ്ങൾക്ക് ശേഷം നാച്വറൽ ആയി അല്ല. ആ മാറ്റത്തിന് ലോകം വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ട്. അതിൽനിന്നും രൂപംകൊണ്ട ആശയങ്ങൾ മനുഷ്യർ ഇന്നും കൊണ്ടുനടക്കുന്നുയെങ്കിൽ അത്രത്തോളം പ്രാധാന്യം സമൂഹത്തിൽ ആ ആശങ്ങൾക്ക് ഉണ്ടയെന്നും മനസ്സിലാക്കുക.
@honeybadger6388
@honeybadger6388 3 жыл бұрын
Yuval Noah Harari is only Age 44.. Thousands had the same vision before he write the book.. So, Why should we follow him ?
@eapenjohn3749
@eapenjohn3749 3 жыл бұрын
Nobody should follow HARARI. or Ravichandran (who have a cult following)
@BijuManatuNil
@BijuManatuNil 3 жыл бұрын
ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ ഭാഷ കണ്ടുപിടിച്ചപ്പോൾ ഭാവനയിൽ എഴുതിയുണ്ടാക്കിയ ഗ്രീന്തങ്ങളിലെ ലോജിക് ഇല്ലായ്മ ആൾക്കാർക്ക് മനസ്സിലായി പതിറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ സാഹചര്യത്തിൽ എഴുതിയുണ്ടാക്കിയ കഥകൾ ഇന്നത്തെ സാഹചര്യത്തിൽ വിഡ്ഢിത്തം ആണെന്ന് ആൾക്കാർക്ക് മനസ്സിലായി ഇത് കൊണ്ട് ജീവിക്കുന്ന ദൈവ തൊഴിലാളികൾ ഉൾപ്പെട്ട സമൂഹം ഭയം എന്ന അടിസ്ഥാനത്തിൽ ഊന്നി ആകുന്നതു ശ്രെമിക്കുന്നുണ്ട് പക്ഷെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ഒരുകാലത്തു ആൾക്കാർ പേടിച്ചു വിറച്ചു യെക്ഷി ഭൂതം മാലാഖ പ്രേതം ഒക്കെ ഇന്ന് കോമഡി ആയി സിനിമാക്കഥ ആയി യെക്ഷിയുടെ ഡ്രസ്സ്‌ സാരീ ഒക്കെ ഇന്ന് ആൾക്കാർക്ക് കോമഡി ആയി മനുഷ്യനേക്കാൾ മുൻപേ ഭൂമി അടക്കി വാണ ദിനോസറുകളെ ആണ് ദൈവം സൃഷ്ടിച്ചത് എന്നും ദൈവം ദിനോസർ രൂപം ആണെന്നും ഉള്ളിടത്തു സ്ത്രൈണതയും സൗന്ദര്യവും ഉളള കലണ്ടർ ദൈവങ്ങളെ കൊണ്ട് വന്നു പിടിച്ചു നിൽക്കാൻ നോക്കുന്നു അവിടെയും നോക്കൂ ദൈവത്തിനു ഒരു ഭീകര ജീവിയുടെ രൂപം കൊടുത്താൽ മാറി പോകാവുന്നതേ ഉള്ളൂ വിശ്വാസി പൊട്ടന്മാർ പല വിഭാഗങ്ങളിലും നാലായിരത്തോളം വിഡ്ഢി മതങ്ങളിൽ ഒന്നിലും ഉളള മനുഷ്യർക്ക്‌ ഒരു പ്രേത്യേകത ആയുസ്സിലും ആരോഗ്യത്തിലും എന്ന് നിരീക്ഷിച്ച മനുഷ്യർ എന്റെ മതം ആണ് സ്രെഷ്ടം എന്ന് പറഞ്ഞു നടന്നു കാണുന്നിടത്തെല്ലാം മതവിശേഷം പറയുന്ന വിഡ്ഢികളെ ഓടിക്കുക ആണ് ഇന്ന് കാലം എന്തു മാറി ദൈവം ആകാശത്തു ഇരിക്കുന്നു എന്ന് പറയുന്ന വിഡ്ഢികൾ മേലോട്ട് നോക്കി നെടുവീർപ്പിടുന്നു ശൂന്യാകാശം എന്താണ് എന്നറിഞ്ഞിട്ടും പൊട്ടത്തരം പറഞ്ഞു നടക്കുന്നു ഗോളാകൃതി ആയ ഭൂമി അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ മേലോട്ട് തന്നെ അല്ല സൈഡിലേക്കും അടിയിലേക്കും എല്ലാം ഇൻഫിനിറ്റി ആയിട്ടും ദൈവം ആകാശത്തു കസേര ഇട്ടിരിക്കുന്നു എന്ന് പറയുന്നു താഴേക്കു ഒന്നും കാണാൻ പറ്റുന്നില്ല അപ്പൊ അങ്ങ് തീരുമാനിച്ചു ദൈവംമുകളിൽ ആണ് ആകെ വിഡ്ഢിത്തങ്ങൾ മാത്രം നിറച്ചു വെച്ച വിശ്വാസങ്ങൾ ഇന്ന് ഒരു സ്ത്രീയുടെയോ പുരുഷന്റെയോ ശരീരത്തിൽ നിന്നു ക്ളോണിങ്ങിലൂടെ അടുത്ത തലമുറ അല്ലെങ്കിൽ നേർ പകർപ്പ് ഉണ്ടാക്കാൻ കഴിയും എന്ന് കണ്ടു പിടിച്ചപ്പോൾ സ്ത്രീയെയും പുരുഷനെയും സന്താനോൽപ്പാദനത്തിനു വേണ്ടി എന്നതും നിരർഥകം ആകുന്നു ഭൂമിയിൽ ജീവൻ തുടിക്കാൻ കാരണം ആയ കണങ്ങൾ സാഹചര്യം കണ്ടു പിടിച്ചു കഴിഞ്ഞു വ്യാഴത്തിലോ ചൊവ്വയിലോ ചന്ദ്രനിലോ ഇല്ലാത്ത എന്തു സാഹചര്യം ആണ് ഭൂമിയിൽ എന്നും കണ്ടു പിടിച്ചു ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ പരിണാമ ഘട്ടങ്ങൾ പൂർത്തീകരിക്കപ്പെട്ടാൽ ആ ജിവി വംശം വംശ നാശത്തിലേക്കു പോകും എന്നും നട്ടെല്ലിന്റെ അറ്റത്തെ ഒരു കണ്ണി ഒഴികെ മനുഷ്യന്റെ പരിണാമ ഘട്ടം പൂർത്തി ആയി എന്നും മരിയ സാഹചര്യങ്ങൾ അവന്റെ ജീവിതം ദുസ്സഹമാക്കുന്നു എന്നും ഇന്ന് അറിയാം പരിണാമ ഘട്ടം പൂർത്തിയായ മനുഷ്യ കുലം ഭൂമിയിൽ നിന്നു തുടച്ചു മാറ്റപ്പെടും ഒരുപാടു കാലം കഴിയുന്നതിനു മുൻപ് എന്നും ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു സൂക്ഷ ജീവികളിൽ നിന്നു ഉള്ഫവിച്ചു സൂക്ഷമ ജീവികളാൽ തന്നെ മനുഷ്യൻ അവസാനിക്കും എന്നും ഇന്ന് അറിയാം ഇതൊന്നും വിശ്വാസിക്ക് മനസ്സിലാവില്ല കാരണം വിശ്വാസം അന്ധമാണ് അതിനു തെളിവോ കാര്യങ്ങളോ ഇല്ല പണ്ട് പറയും അമ്മ സത്യവും അച്ഛൻ വിശ്വാസവും ആണ് അതാണ് വിശ്വാസം എന്ന് ഇന്ന് തെളിവിൽ കൂടി ഉറപ്പിക്കാൻ വേണ്ടവർക്ക് ഡി എൻ എ ടെസ്റ്റ്‌ നടത്താം അന്ധമായി ജെനെനത്തെയും മരണത്തെ പോലും വിശ്വസിക്കേണ്ട കാര്യമില്ല രണ്ടിനെയും മാറ്റി വെയ്ക്കാനും നീട്ടി വെയ്ക്കാനും ഒക്കെ സാധിക്കും വാദഗതികൾ വിശ്വാസങ്ങളുടെ ഇന്ന് വെറും ദുർബലം ആയി മാറി കൂടിയാൽ എല്ലാം പുതു തലമുറയിൽ അമ്പതു വർഷത്തോടെ അവസാനിക്കും മനുഷ്യ കുലം കഷ്ടിച്ച് നൂറു വർഷം മുന്നോട്ടു പോയാൽ ഇതെല്ലാം അന്നുള്ളവർക്കു കാണാം ഇ വാദഗതികൾ ഉയർത്തുന്നവർ ഒന്നും അന്ന് കാണില്ലല്ലോ അതേ ഉള്ളൂ ഒരു വിഷമം
@remyaabhilash
@remyaabhilash 4 жыл бұрын
Do you have a podcast or telegram account? I would love to listen to this while taking a walk.
@jijicv1665
@jijicv1665 4 жыл бұрын
ചേട്ടോ ക്രിസ്ത്യനീ ആരുടെയും തല കൊയ്യാറില്ല... പെറ്റു പെരുകാറുമില്ല...
@witnesslee7365
@witnesslee7365 4 жыл бұрын
തല കൊയ്ത കാലഘട്ടമുണ്ടായിരുന്നു പക്ഷെ ഇന്ന് പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലെയായി...
@jijicv1665
@jijicv1665 4 жыл бұрын
@@witnesslee7365 ആരുടെ?.ഒരു ചെറിയ രാജ്യ മായ ഇസ്രായേലിനോട് ജയിക്കാൻ കൊയസിനു പറ്റുന്നില്ല. പിന്നാ
@SunilKumar-oi8zg
@SunilKumar-oi8zg 4 жыл бұрын
@@jijicv1665 ക്രൃസ്ത്യാനിയുടെ ഭൂതകാലം ഒട്ടും ശോഭനമല്ല. ഇന്ത്യയുടെ കാര്യത്തിൽ തന്നെ ഗോവൻ ഇൻക്യു സിഷനെ കുറിച്ച് എന്ത് പറയുന്നു.
@jijicv1665
@jijicv1665 4 жыл бұрын
@@SunilKumar-oi8zg നോർത്ത് ഇന്ത്യ യിൽ ഉയർന്ന ജാതിക്കാർ ഇപ്പോഴും താഴ്ന്ന ജാതിക്കാരോട് ചെയ്യുന്ന അത്രയും വരുമോ?
@SunilKumar-oi8zg
@SunilKumar-oi8zg 4 жыл бұрын
@@jijicv1665 ജാതീയതയും വിഭാഗീയതയും ഇവിടെ സ്വന്തം ആവശ്യത്തിനായി വളർത്തിയത് ബ്രിട്ടീഷുകാരാണ്. എന്തിനാണ് സുഹൃത്തെ 80 വയസ്സുള്ള സ്റ്റെയിൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. മനുഷ്യാവകാശത്തിൻ്റെയും ജാതി നിർമ്മാർജ്ജനത്തിൻ്റെയും പേരുപറഞ്ഞ് കേരളത്തിലെ പുരോഹിതന്മാർ മുഴുവൻ നോർത്ത് ഇന്ത്യയിൽ പോയി കുരിശു കൃഷി നടത്തുന്നു. NGO കളെ മുന്നിൽ നിറുത്തി ജാതി സംഘർഷങ്ങൾ ഉണ്ടാക്കുന്നു '
@cksartsandcrafts3893
@cksartsandcrafts3893 4 жыл бұрын
അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ മതങ്ങളുടെ കൂട്ടത്തിൽ കമ്മ്യൂണിസത്തെയും ഉൾപ്പെടുത്തി (R.C യും താങ്കളും മറ്റു ചിലരും) കൺഫ്യൂഷ്യൻ ഉണ്ടാക്കാതെ അതിലെ തെറ്റുകൾ വസ്തുനിഷ്ഠമായി പഠിച്ചു ഞങ്ങൾക്കും കൂടി വിശദീകരിച്ചു തരാനല്ലേ ശ്രമിക്കേണ്ടത്? എപ്പോഴും ആ ഭാഗത്ത് വരുമ്പോൾ ശരിക്കും ഉഴപ്പി ഓടിച്ചു പോകുന്നത് നല്ലതാണെോ? ബിസിനസ്സ് കാരൻ അമിതമായ വരുമാനം ഉണ്ടാക്കി അതിന്റെ നിശ്ചിത വിഹിതം നികുതി ആയി എടുത്തു, അതിൽ കുറേ (സർക്കാർ! അവരുടെ ദാസരും )മിഴുങ്ങി, ബാക്കി വരുന്ന അല്പസ്വല്പം കൊണ്ടു ദാരിദ്രരെ സഹായിക്കുന്ന താണോ വ്യക്തി സ്വാതന്ത്ര്യം, സ്വതന്ത്ര ചിന്ത? കൊക്കിനെ പിടിക്കാ൯ കൊക്കിന്റെ തലയിൽ വെണ്ണ വച്ച് കാത്തിരിക്കുന്ന ബുദ്ധി ഓർമ്മ വരുന്നു. ആദ്യം തന്നെ ദരിദ്രരെ ചൂഷണം ചെയ്യുന്നത് നിർത്തിയാൽ പോരെ? അമേരിക്കയിലേക്ക് ചികിത്സ തേടി പോകുന്നത്, അവിടെ ആ സൌകര്യം പടുത്തുയർത്താ൯ തന്നെ ഏതു സ്രോതസ്സുകളിൽ നിന്നാണ് ധനം കുമിഞത് എന്നും ചിന്തിക്കൂ. അവിടെ ചികിത്സയ്ക്ക് പോകുന്നത് മറ്റു രാജ്യങ്ങളിലെ ദരിദ്രരാണോ? ഏതു രീതിയിൽ ചിന്തിക്കുമ്പോൾ ആണ്, സഹജീവികളായ മറ്റു മനുഷ്യരുടെ അദ്ധ്വാനഫലം ഊറ്റുന്നത് അത്യുൽകൃഷ്ഠമായ 'സ്വതന്ത്ര ചിന്തയായി' മാറുന്നത്? എന്നെപ്പോലെ തന്നെയാണ് അപരനും, അവരുടെ സ്വതന്ത്രവും അന്തസ്സോടെയുമുള്ള ജീവിക്കാനുള്ള അവകാശം അംഗീകരിക്കാനും, അതു തടസ്സപ്പെടുത്താതിരിക്കാനുമുള്ള ബോധം നമുക്കു ഉണ്ടാകാ൯ മത -ദൈവ വാദി, 'ഉന്നത പഠിപ്പിസ്റ്റ്' ആയാലേ കഴിയുകയുള്ളോ? സ്വന്തം അദ്ധ്വാനഫലത്തിൽ മാത്രം ജീവിതം നയിക്കുന്ന, സഹജീവിസ്നഹമുള്ള സാധാരണ മനുഷ്യൻ ആയാൽ മതി: അതറിയാ൯!
@babuitdo
@babuitdo 4 жыл бұрын
കമ്മ്യൂണിസവും യുക്തിവാദവും ഒരു തരത്തിൽ അന്ധവിശ്വാസം തന്നെയാണ്. ചിലത് കണ്ട് വിശ്വസിക്കും മറ്റ് ചിലത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്.
@aru123able
@aru123able 3 жыл бұрын
ചില ഫാലസികൾ ഒഴിവാക്കാമായിരുന്നു
@whitemorffgaming2326
@whitemorffgaming2326 3 жыл бұрын
"ഭോഗങ്ങളെല്ലാം ക്ഷണപ്രഭ ചജ്ഞലം" ഇത് രാമായണത്തിലല്ലേ 🤔 പിന്നെ "ഒരു കരണത്തടിച്ചാൽ മറ്റേ കരണം കാണിക്കുക "ഇത് മഹാത്മാ ഗാന്ധിജി പറഞ്ഞതും മദ്യകാലത് ഗാന്ധിജി ഇല്ല രാമായണം യൂറോപ്പിൽ എത്തിയില്ല പിന്നെ ആ പുരോഹിതൻ എങ്ങനെ ഇത് പറഞ്ഞു 🤔 മൂപ്പർ എല്ലാം മുൻകൂട്ടി കണ്ട് കാണും അല്ലെ 😲
@josew202
@josew202 3 жыл бұрын
ഒരു കരണതു അടിച്ചാൽ മറു കരണം കാണിക്കണം എന്ന് പറഞ്ഞത് ഗാന്ധിജി അല്ല യേശു ആണ്.
@rajeshvelappan8396
@rajeshvelappan8396 3 жыл бұрын
Vellamadi kurachu alle. Pappu veettil vararundo
@pandittroublejr
@pandittroublejr 4 жыл бұрын
04:54 "Thallukale thalli, theluvukale aashrayikkunnu..." 👍🏾😅😅😅
@abdulazez1444
@abdulazez1444 4 жыл бұрын
ഞങ്ങൾ വിശോസിക്കുന്നട് വേദഗ്രന്ധം മാത്രം വെച്ചല്ല ഭൂമി എന്ന തുറന്ന ബുസ്റ്റഗവും കൂട്ടി വായിച്ചിട്ടാണ് ദൈവം മനുഷ്യനെ പരീക്ഷിക്കുവാൻ വേണ്ടിയാണ് ഭൂമിയിൽ അയച്ചിരിക്കുന്നദ് എന്ന് മനസിലാകുന്നത് (മനസ്സ് എന്തു എന്തു താല്പര്യപെടുന്നുവോ അതിന് വിപരീതം പ്രവർത്തിച്ചാൽ എല്ലാം ശുഭകരമാവുന്നു ) ഇതിൽ നിന്നും മനസ്സിൽ ആകാവുനാദേയുള്ളു ദൈവം മനുഷ്യനെ പരീക്ഷിക്കുവാൻ വേണ്ടി ആണ് മനുഷ്യ മനസ്സിനെ ഈ വിധം സംവിധാനിച്ചിരിക്കുന്നത് എന്നദ്.. മറ്റൊന്നു ഞാൻ പത്രത്തിൽ വായിച്ച ഒരു വാർത്ത ഇങ്ങനെ ആണ് (ഒരു കൂട്ടം എലികളെ കുട്ടിൽ ഇട്ട് നിരീക്ഷിച്ചപ്പോൾ മനസ്സിൽ ആക്കാൻ സാധിച്ചട് എലികൾ മാറി മാറി ഇണ ചെറാറില്ല എന്നാണ് ) സംശയമുള്ളവർ google ചൈതു നോക്കിക്കോളൂ... ലൈംഗികദയുടെ വിഷയത്തിൽ മനുഷ്യ മനസ്സിനെയും ദൈവം ഇധേ രീതിയിൽ സംവിധാനി ക്കാ തത്‌ മനുഷ്യനെ പരീക്ഷിക്കുവൻ വേണ്ടി യാണ് അല്ലാദേ ദൈവത്തിന് മനുഷ്യരോട് വല്ല വെക്തി വൈരാഗ്യം ഉള്ളതു കൊണ്ട്‌ അല്ല. ഇതു പോലുള്ള ഒരുപാട് തെളിവുകൾ ബുമി എന്ന തുറന്ന പുസ്‌തകത്തിൽ ഉള്ളതു കൊണ്ടാണ് ഞങ്ങൾ ദൈവത്തിലും വിചാരണ നാളിലും വിശോസിക്കുന്നത് നിങ്ങളെ പോലെ ദൈവം തന്നെ ഇല്ല എന്ന് കരുതുന്നവർക് ഇഥോന്നും പറഞ്ഞാൽ മനസ്സിൽ ആവണമെന്നില്ല നിങ്ങളൊക്കെ ഹാരാരി പറയുന്നത് കേട്ടു ജീവിച്ചോളൂ.. മനുഷ്യൻ ഉണ്ടായ കാലം മൂതൽ തനെ ദൈവ നിഷേധികളും ഉണ്ടായിരുന്നു. കാലം ഇത്ര ഒക്കെ ആയിട്ടും ദൈവ നിഷേധികൾ വിരലിൽ എണ്ണാവുന്നവർ മാത്രമുള്ളദ് അധ് കൊണ്ടാണ് സോഷ്യൽ മീഡിയേലെ കമെന്റ് നോക്കി ദൈവ നിഷേധികൾ വർദിച്ചു വരുന്നു എന്നു വിചാരിക്കണ്ട സോഷ്യൽ മീഡിയ നോക്കുകയാണെങ്കിൽ കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയും മാർകിസ്റ്റ് പാർട്ടിയും ഇനി ഒരിക്കലും ഭരണത്തിൽ വരില്ല എന്നു തോന്നും. ബിജെപി മാത്രം കേരളം ഭരിക്കും എന്നു തോന്നും. പക്ഷേ സംഭവിക്കുന്നത് എന്താണ് അതു കൊണ്ട് കമെന്റ് നോക്കി വായിൽ വെള്ളം ഊറൻ ഡ 🤔🤔🤔🤔🤔🤔🤔
@eapenjohn3749
@eapenjohn3749 3 жыл бұрын
What is the punishment for apostasy in the HOLY QURAN of sharia law?
@varghesemathai504
@varghesemathai504 4 жыл бұрын
സഹോദരാ, മറ്റേത് ജീവിസമൂഹങ്ങളിലെന്നപോലെ മനുഷ്യസമൂഹത്തിലും പരിണാമവും പ്രകൃതിനിർധാരണവും മൂലം ഏകീകരണം സംഭവിച്ചുകഴിഞ്ഞസ്ഥിതിക്ക് ഇങ്ങനെയൊരു ചർച്ചയ്ക്ക് എന്തു പ്രസക്തി? മറ്റു ജീവിസമൂ ഹങ്ങളിലെന്നതുപോലെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ(അര്ഹതയുള്ളവയുടെ അതിജീവിക്കൽ) എന്ന നിയമത്തിലൂടെ മനുഷ്യസമൂഹത്തെയും ഇനിയും പ്രകൃതി നിർധാരണം ചെയ്തുകൊള്ളുമല്ലോ. പിന്നെ എന്തിനിവിടെ ശരിയും തെറ്റും?
@bosesanthi5073
@bosesanthi5073 4 жыл бұрын
Evideyanu Buddhism pravarthikkunnathu
@hajaalavudeen5991
@hajaalavudeen5991 4 жыл бұрын
chattampiswamiye kandilla ayaal pulayanaayadu kondaano?
@vnshp6641
@vnshp6641 2 жыл бұрын
Chodhyam 👌🏻
@truthworld4328
@truthworld4328 4 жыл бұрын
😏😏😏😏
@tsb1088
@tsb1088 4 жыл бұрын
മാറുന്നത് മതമല്ല മനുഷ്യർ മാറിയേക്കാം
@shibumc7538
@shibumc7538 4 жыл бұрын
എന്റെ പൊന്നു സജീവ് ചേട്ടാ അവരോട് പറഞ്ഞിട്ട് കാര്യമില്ല നന്നാവില്ല
@esmu-800-z-x
@esmu-800-z-x 4 жыл бұрын
നിരീശ്വര വാദികളായ ഞങ്ങളുടെ ഈ പരിപാടി വിജയിപ്പിക്കേണമേ
@jackjillbarcen5474
@jackjillbarcen5474 4 жыл бұрын
ഇപ്പോഴും മതഭ്രാന്തന്മാർ ജബ്ബാർ മാഷ് തോറ്റോടിയെ എന്നു പറഞ്ഞു പച്ച തെറിയും വിളിച്ചുകൊണ്ടു ഓടി കൂക്കിവിളിക്കുന്നു. ഇതെ ന്തൊരു ബോധം ഇല്ലാത്ത കൂട്ടങ്ങൾ.
@AnilKumar-hb2bt
@AnilKumar-hb2bt 4 жыл бұрын
കുണ്ടൻ നബിയെ സിന്ദാബാദ്‌
@musichealing369
@musichealing369 4 жыл бұрын
എന്ന് കാഫീർ കണ്ടുപിടിച്ച technology ഉപയോഗിച്ച് ജീവിക്കേണ്ടിവന്ന ദൈവത്തിന്റെ അടിമ
@esmu-800-z-x
@esmu-800-z-x 4 жыл бұрын
@@musichealing369 എന്ന് കാഫിറിനു ടെക്നോളജി കണ്ടു പിടിക്കാൻ ബുദ്ദിയും, സാഹചര്യങ്ങളും ഒരുക്കികൊടുത്ത ദൈവത്തിന്റെ അടിമ എന്നല്ലേ ശരി, ആന്റി
@musichealing369
@musichealing369 4 жыл бұрын
@@esmu-800-z-x 🙏😂😂🙏🙏ന്റെ മണ്ണുകൊയച്ച് കൊയച്ച് മദ്രസാ മാമമ്മാരെ... ഒട്ടകവണ്ടിപോട്ടെ പോട്ടെ ആറാം നൂറ്റാണ്ടിലെക്ക് പോട്ടെ പോട്ടെ ഞങ്ങ സത്യനിഷേധികള് 21ആം നൂറ്റാണ്ടീ ജീവിച്ചോളാമേ..സൈക്കോ ഢൈയ്ബത്തിന്റെ സ്വർഗ്ഗം വേണ്ടായേ🙏
@ashfalmuhammed4858
@ashfalmuhammed4858 4 жыл бұрын
Evdernu 😡
@shihabushihabu1611
@shihabushihabu1611 4 жыл бұрын
ഇസ്ലാം അത് അവസാന നാളിന്റെ എല്ലാ അടയാളവും പറഞ്ഞു. ഇനി വരാനുള്ളത് കുറച്ചു അടയാളങ്ങൾ മാത്രം. ഇസ്ലാം പറയുന്നു കള്ളു കുടിക്കരുത് വ്യഭിചരിക്കരുത് തെമ്മാടിത്തരം ചെയ്യരുത് മറ്റുള്ളവരെ സഹായിക്കണം ഇതൊക്ക കുറച്ചു ബുദ്ധിമുട്ടാണ് അനുസരിക്കാൻ എന്ന് പറഞ്ഞു ഇതിൽ നിന്നും കുറച്ചു ആളുകൾ പുറത്തു പോകുന്നു. അന്യരെ സഹായിക്കുന്ന ഏതെങ്കിലും യുക്തി വാദിയുടെ പേര് പറയുക. പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുത്ത ഏതെങ്കിലും യുക്തി വാദി ഇനി അത് പോട്ടെ ഇവന്മാർ കൂട്ടം കൂടി വെച്ച് കൊടുത്തത് ഒറ്റ എണ്ണമുണ്ടോ. ഇവൻമാരെ മൂട് താങ്ങുമ്പവർ ഓർക്കുക. ഇവന്മാർക്ക് മൈക്കിന് മുന്നിലും യുട്യൂബിലും മാത്രമേ മാനവികതയുളളൂ. പ്രവർത്തിയിൽ കാശിനു ചിലവാണ്. പിന്നെ സഹായമൊന്നും ഇവരുടെ പൊത്തകത്തിലും ഇല്ല. കിസ് ഓഫ് ലവ് ഉണ്ടാകും ഇവരുടെ പൊത്തകത്തിൽ. അതാണ് ഇവരുടെ ധാർമികത. ഹഹ. ഊളന്മാർ വേട്ട വളിയന്മാർ 😂😂😂😂😂
@babuitdo
@babuitdo 4 жыл бұрын
ഇവരെ പോലെയുള്ളവരെയും ഇസ്ലാം മുൻകൂട്ടി കണ്ടിട്ടുണ്ടെന്ന് വ്യക്തം. ഇസ്ലാം അത് ലെവൽ വേറെ തന്നെയാണ് . ഇവർക്കത് കയ്യെത്തില്ല. മനസ്സിലാക്കാത്ത ചിലരും മദ്യവും പെണ്ണും മറ്റ് അമിത എൻജോയ്മെന്റ് ആവശ്യമുള്ളവരരെയും വഴി പിഴപ്പിക്കുവാൻ കുറച്ച് കാലം പറ്റിയേക്കും. ഇവർ പുകഴ്തിയ കമ്മ്യൂണിസമടക്കം തകർന്നു. അപ്പോഴും ഇസ്ലാം കൂടുതൽ ഉയർന്നു കൊണ്ടേയിരിക്കുന്നു. അത് ഇസ്ലാം കൊണ്ട് നടക്കുന്നവരുടെ കഴിവല്ല. ഒറിജിനൽ ഇസ്ലാമിറ്റി യുടെ ആശയo Source ൽ നിന്ന് അറിയുന്നത് കൊണ്ടാണ്,
@esmu-800-z-x
@esmu-800-z-x 4 жыл бұрын
തങ്ങളുടെ വായകൊണ്ട് ദൈവത്തിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. ദൈവം തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും!
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
ഡൈബം Rocks.......🙄🙄🙄
@jackjillbarcen5474
@jackjillbarcen5474 4 жыл бұрын
ഇസ്ലാം ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആണുള്ളത്. ICU വിൽ കയറ്റി ജീവൻ നിലനിർത്താനുള്ള തത്രപ്പാടിലാണ് ഇസ്‌ലാമിസ്റ്റു ഭിഷഗ്വ രന്‍മാർ. അന്താരാഷ്ട്ര ദഅ്‌വാക്കാരായ യാസർ ഖാളി "There are holes in the narratives of quran, but we should not publicize it among the layman" എന്നു അടക്കം പറയുന്നു. മുഹമ്മദ് ഹിജാബ് ആവട്ടെ ഖുർആനിൽ സംശയം പ്രകടിപ്പിച്ച സ്വന്തം അനുയായികളെ, സമനില തെറ്റിയ നിലയിൽ "You weak muslims, you imbecile muslims" എന്നൊക്കെ ആ ക്രോശിച്ചു അട്ടഹസിക്കുന്നു. ഷാബീർ അലി ആവട്ടെ, "There are different qurans & the so called differences are negligible only, but it's ideology as a whole is the same" എന്നു പറഞ്ഞു തടി തപ്പാനുള്ള പാഴ് ശ്രമം നടത്തു ന്നു. നമ്മുടെ ലോക്കൽ ദഅ്‌വാക്കർ ആവട്ടെ മുൻമുസ്ലിംകൾ (ജബ്ബാർ/ ജാമിത പോലുള്ളവർ) മുസ്ലിം യുവതയെ ഇസ്ലാമിൽ നിന്നും അകറ്റുന്നു എന്നു വിലപിച്ചു കൊണ്ട് വ്യക്തിഹത്യയിൽ അഭയം തേടി പിച്ചുംപേയും പറഞ്ഞു നടക്കുന്നു... എന്റെ അഭിപ്രായത്തിൽ ഒരു പതിറ്റാണ്ട് കഴുമ്പോൾ ഇസ്ലാമിനെ വെന്റിലേറ്ററിലോട്ട് മറ്റും. അവിടുന്ന് നേരെ ഖബറിലേക്കും. അടുത്ത നൂറ്റാണ്ടിൽ ഖുർആനും മുഹമ്മെദും ഇസ്ലാമും ഒക്കെ... ഇന്നത്തെ മിയ്ൻ കാംഫും, ഹിറ്റ്ലറും, നാസിസവും എന്ന പോലെ ചരിത്ര വായന മാത്രമായി ഒടുങ്ങും എന്നത് നിസ്സംശയം പറയാം.
@esmu-800-z-x
@esmu-800-z-x 4 жыл бұрын
@@jackjillbarcen5474 ശരിയാ 1400 കൊല്ലമായി ഇസ്ലാം ICU വിൽ ജീവനോടെ ഉണ്ട്, പക്ഷെ എതിർത്തവരൊക്കെ ഇപ്പോൾ കബറിലും 😀😀കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല
@shathaiel
@shathaiel 4 жыл бұрын
@@esmu-800-z-x 5000 വർഷത്തിനു മുകളിൽ ഹിന്ദു മതവും ഇവിടെ ഉണ്ട്
@saneeshns2784
@saneeshns2784 4 жыл бұрын
തള്ളാഹു ഡാ 💥
@shihabushihabu1611
@shihabushihabu1611 4 жыл бұрын
ഇവന്റെയൊന്നും വീഡിയോ കണ്ടിട്ടല്ല കമന്റ് ഇടുന്നത്. കാരണം ഇവന്റെ ഉടായിപ്പ് വീഡിയോക്ക് വേണ്ടിയൊക്കെ നമ്മളെ mb ചിലവാക്കിയാൽ അതിനും ദൈവം നാളെ ചോദ്യം ചെയ്യും. 😂😂😂😂😂
@babuitdo
@babuitdo 4 жыл бұрын
സത്യം😃😃😃
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 4 жыл бұрын
സജീവാ, ഏക മാനവികതയും ഏക ദൈവവും ഏക മതവും ലോകത്ത് വരാനിരിക്കുന്നു. സമ്പൂർണ്ണമാക്കപ്പെട്ട ദൈവിക മാർഗമായ ഇസ്‌ലാം യേശുവിലൂടെ ലോകത്ത് നടപ്പാകുമ്പോൾ. നൂറു വർഷം മുമ്പുള്ള ജനങ്ങൾക്ക് സങ്കൽപിക്കാൻ കഴിയാത്ത പലതും ഇന്നത്തെ ജനങ്ങൾ കണ്ടില്ലേ?. ഇന്ന് വിശ്വസിക്കാൻ കഴിയാത്ത പലതും വരും വർഷങ്ങളിലെ ജനങ്ങൾ വിശ്വസിക്കേണ്ടി വരും. അവനവനിലെ ദൃഷ്ടാന്തങ്ങൾ മാത്രം മതി ഇതിന്. Pmh. Vpz.
@faizalahamed1541
@faizalahamed1541 4 жыл бұрын
നൂറുവർഷം മുൻപുള്ളതിനേക്കാൾ നേട്ടങ്ങൾ ഇന്നുണ്ടെങ്കിൽ അത് ശാസ്ത്രത്തിൻറെ പുരോഗതി. അല്ലാതെ മതത്തിൻറെ ഇരുട്ടിൽ തപ്പുന്നവരല്ല ഇതൊന്നും സംഭവ്യമാക്കിയത്.
@shathaiel
@shathaiel 4 жыл бұрын
*ബൈബിളിലെ യേശു* 𝕍/𝕤 *ഖുറാൻ & ഹദീസ് ഈസ* *യേശു,രാജാക്കന്മാരുടെ രാജാവാണ്*(വെളിപാട് 𝟙𝟟:𝟙𝟜, 19:16), (1 തിമോ: 6; 14, 15). *അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, “ഉയിർത്തെഴുന്നേൽപുനാളിൽ അല്ലാഹുവിന്റെ കാഴ്ചയിലെ ഏറ്റവും ഭയാനകമായ പേര്, സ്വയം മാലിക് അൽ-അംലക് (രാജാക്കന്മാരുടെ രാജാവ്) എന്ന് സ്വയം വിളിക്കുന്ന ഒരു വ്യക്തിയുടെ പേരായിരിക്കും.” - സാഹിഹ് അൽ ബുഖാരി പുസ്തകം 73 ഹദീസ് 224* *അല്ലാഹു രാജാക്കന്മാരുടെ രാജാവ് എന്നവകാശപ്പെടുന്നവനെ ഭയപ്പെടുന്നു* ( സഹീഹ് അൽ ബുഖാരി 𝟞𝟚𝟘𝟝) *_പല ദൃക്‌സാക്ഷികളും കാൺകെ_* *_യേശു ബെത്‌ലഹേമിലെ_* *_ഒരു പുൽത്തൊട്ടിയിൽ ജനിച്ചു_* (ലൂക്കോസ് 𝟚:𝟙𝟚) ബൈബിളിലെ യേശു എവിടെ ജനിക്കും എന്ന് അവൻ ജനിക്കുന്നതിലും ഏകദേശം 700 കണക്കിന് വർഷം മുന്നേ മീഖ5 2ൽ ബത്ലേഹംഎഫ്രാത്ത എന്ന് എടുത്ത് പറഞ്ഞു അതിന് പ്രധാന കാരണം.. യേശുവിന്റെ ജനന കാലഘട്ട ത്തിൽ തന്നേ ഇസ്രായേലിൽ ബത് ലേ ഹം എന്ന പേരിനോട് സാദ്യശ്യമുള്ള വേറെ സ്ഥലം ഉണ്ടായിരുന്നു അതിനാൽ യഹോവ തൻ്റെ പ്രവാചകനായ മീഖയിലൂടെ ബത് ലേഹംഎഫ്രാത്ത എന്ന് എടുത്ത് പറഞ്ഞൂ *ഒരു ദൃക്‌സാക്ഷി പോലും കാണാതെ* 𝟟 *നൂറ്റാണ്ടുകൾ വൈകി* *ഈസ ഏതൊ സ്ഥലത്തെ* *ഈന്തപ്പന ചോട്ടിൽ ജനിച്ചു* ( 𝟙𝟡: 𝟚𝟚-𝟚𝟝) ആ ഖുറാൻ ഈസ ജനിച്ച സ്ഥലം ഇന്നേ വരെ അള്ളക്ക് പോലും അറിയാൻ പാടില്ല *_യേശുനിത്യമായദൈവവചന𝕠മാംസമായിത്തീർന്നവൻ_*(യോഹന്നാൻ 𝟙:𝟙𝟜) *ആദാമിനെ സൃഷ്ടിച്ചതുപോലെയായിരുന്നു* *ഈസയെ,പൊടിയിൽ നിന്ന് അള്ള ജനിപ്പിച്ചു* (നമ്മുടെ 𝟛:𝟝𝟡) *_യേശുമരിച്ചവരിൽനിന്ന്,ഉയിർത്തെഴുന്നേറ്റു_* (മർക്കോസ് 𝟙𝟞: 𝟞) *ഈസ ഉയിർത്ത് എഴുന്നേറ്റില്ല* (നമ്മുടെ 𝟜: 𝟙𝟝𝟠) *_യേശു ദൈവപുത്രനാണ്_* (യോഹന്നാൻ 𝟙𝟘:𝟛𝟞) *ഖുറാൻ ഈസ അല്ലാഹുവിന്റെ പുത്രനല്ല* (ഖുർആൻ 𝟙𝟟: 𝟙𝟙𝟙) *_യേശുവിനെ ക്രൂശിച്ചു_* (മത്തായി 𝟚𝟟: 𝟛𝟚-𝟝𝟘) *ഈസയെ ക്രൂശിച്ചില്ല* (ഖുർആൻ 𝟜: 𝟙𝟝𝟟) *_യേശു പറഞ്ഞു എല്ലാം പൂർത്തിയായി_* (യോഹന്നാൻ 𝟙𝟡:𝟛𝟘) *ഖുറാൻ ഈസ മുഹമ്മദിനെ* *കൊണ്ടുവന്നു* *അവസാനത്തെ* *പ്രവാചകൻ ആയി കൊണ്ടുവന്നു* (ഖുറാൻ 𝟞𝟙: 𝟞) *_യേശു തന്റെ രക്തത്താൽ പാപങ്ങളെ ശുദ്ധീകരിക്കുന്നു_* (𝟙 യോഹന്നാൻ 𝟙: 𝟟) *ഖുറാൻ ഈസ ഇങ്ങനെ ചെയ്യുന്നില്ല* (ഖുർആൻ 𝟛𝟝:𝟙𝟠) *_യേശു ദൈവമാണ്_* (ഫിലിപ്പിയർ 𝟚: 𝟝-𝟞) തീത്തോസ് 𝟚:𝟙𝟛) (യോഹന്നാൻ 𝟙:𝟙𝟠) യോഹന്നാൻ 𝟚𝟘:𝟚𝟠)_* *ഈസ ദൈവം അല്ല* ( ഖുറാൻ𝟜:𝟙𝟟𝟙) *_യേശു തന്റെ ശത്രുക്കളെ സ്നേഹിക്കുന്നു_* മത്തായി 𝟝:𝟜𝟜) *അല്ലാഹു അങ്ങനെ ചെയ്യുന്നില്ല* ( ഖുറാൻ 𝟛:𝟛𝟚 ) ഒരു കേസ് *വിശ്വസനീയമാക്കാൻ* *നിങ്ങൾക്ക്,കുറഞ്ഞത്𝟚*, *സാക്ഷികളെയെങ്കിലും ആവശ്യമാണെന്ന്,ഖുറാൻ ,തന്നേ* *പറയുന്നു,വിരോധാഭാസമെന്നു പറയട്ടെ* *എന്നാൽ ഖുറാനിലെ* *ഈസ ജനിച്ചതിന് 𝟚 സാക്ഷികൾ പോലും ഇല്ല* (ഖുർആൻ 𝟚: 𝟚𝟠𝟚)
@jijicv1665
@jijicv1665 4 жыл бұрын
@@shathaiel 👍👍👍👍👍👍✋️
@nam8582
@nam8582 4 жыл бұрын
Mohammed ashif ഒക്കെ ആയിക്കോട്ടെ,കേറി അള്ളാഹു അക്ബർ എന്നുമാത്രം വിളിച്ചുകളയരുത് .പേടിച്ചിട്ടാ പറയുന്നേ. ഞങ്ങളും ജീവിച്ചോട്ടേ.
@manasachakravarthi743
@manasachakravarthi743 4 жыл бұрын
ഒനനു പോടൈ
@jabrajabra1162
@jabrajabra1162 2 жыл бұрын
Good speach 👍
@ashrafashraf4839
@ashrafashraf4839 3 жыл бұрын
❤️
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
@bobbyjamesfischer5550
@bobbyjamesfischer5550 4 жыл бұрын
Please remove Nair from your name
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 87 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 87 МЛН