Sherikkum nere thirichanu.... Kashttapedan cheriya marumole, rakshapedunnath mootha marumolum,. അതിനെക്കാളും കഷ്ടമാണ് ഒറ്റ മരുമോളുടെ കാര്യം 😒😒...
@zuhraheez3456 Жыл бұрын
Haa angane thanne
@abdurahimanrahman7887 Жыл бұрын
@@zuhraheez3456 ellaadithum angane allaa
@vijithpk6800 Жыл бұрын
Athe
@sheebasaji-hq9ey Жыл бұрын
കറക്റ്റ്
@anuzz809 Жыл бұрын
Correct, njan anubavikkunnund
@Sharanyashaiju-p9n Жыл бұрын
പൊളിച്ചു 👍😘😘
@aswathymalu619 Жыл бұрын
Enth naturality anu sis super 💖💖💖
@93shameer Жыл бұрын
KZbin scrool ചെയ്തൊണ്ടിരുന്നപ്പോ,, ചുമ്മാ play അയതാണ്,, super acting aanu പെങ്ങൾ,, ബെസ്റ്റ് ഓഫ് ലക്ക്
@LiyaMathew Жыл бұрын
Thank you ❤
@melvinrosh5093 Жыл бұрын
@melvinrosh5093 Жыл бұрын
Super
@hibafahimahibafathima-tv6lc Жыл бұрын
ivide nere thiricha 😂😂😂😊
@velayuothanh3499 Жыл бұрын
😊 നല്ല അവതരണം അടുത്തത്പ്രതീക്കുന്നു❤
@mollymani88956 ай бұрын
പ്രതീക്ഷിക്കുന്നു
@carnival24 Жыл бұрын
ഇതൊക്കെയാണ് പണിയെടുക്കുന്ന മരുമകളും നൈസ് പണി മരുമകളും തമ്മിലുള്ള വ്യത്യാസം .
@sbiblajabeen5110 Жыл бұрын
എന്നെ പോലെ
@prahladprahladmb-qw5sf Жыл бұрын
cheechi super acting
@rufakitchen779 Жыл бұрын
രണ്ടെണ്ണം നല്ല കാര്യം രണ്ടിന്റെ വില അറിയാൻ പറ്റും
@zeenathn.m6842 Жыл бұрын
Nalloru message aan ❤
@hafsath2833 Жыл бұрын
ഇതാണ് പണ്ട് കാരണവർ മാര് പറഞ്ഞത്....തമ്മിൽ ഭേദം ....തൊമ്മൻ തന്നെ....😂😂😂😂😂😂....
@kpoponly123 Жыл бұрын
Chechi daily video idamo
@munthikotbhaskaran1371 Жыл бұрын
Super😂❤
@mridulaupashmridula251 Жыл бұрын
ഇവിടെ മൂത്തതും ഞാന ഇളയതും ഞാനാ എല്ലാപണികളും ഏറ്റുവാങ്ങാൻ ഇനിയും എന്റെ ജീവിതം ബാക്കി😅😅😅
@diyasreejith1702 Жыл бұрын
Me too 😃ഒറ്റ മോനാ എന്റെ hus
@ayshaizwa Жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ 🥲
@makkah-madaneeyam Жыл бұрын
Mee tooo 😂
@bushrashameer3996 Жыл бұрын
Ooo
@aframueen463 Жыл бұрын
ഞാൻ നടൂൽ 🤣🤣🤣2മൂത്തച്ചിയും 2ഇളച്ചിയും 🤣🤣🤣🤣
@ameenaamimanu8 ай бұрын
Correct... Ivde inganaa ...😅
@mahaboobkeyicp3434 Жыл бұрын
Well done ....👍
@ayshaashique1092 Жыл бұрын
Chechi❤ super video and iam waiting next video ❤
@jyothishapranav1248 Жыл бұрын
Liya chechi super acting ❤❤❤
@LiyaMathew Жыл бұрын
❤❤
@savithrichembulli4871 Жыл бұрын
superrrr 😂😂😂😂😂😂❤❤❤❤❤❤❤
@shahanashanu1014 Жыл бұрын
ആരാണ് ഈ അമ്മായിമ്മ.... അവരുടെ ആരോഗ്യം എല്ലാം കളഞ്ഞല്ലേ അവർ മക്കളെ നോക്കുന്നത്... അവര്ക് വയ്യാതാവുമ്പൊ അവരെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ... കുട്ടികൾ എന്തൊക്കെ ചെയ്താലും നമ്മൾ അവരെ ചേർത്ത് പിടിക്കാറില്ലേ.. വയ്യാതാവുമ്പൊ അവരെന്തെകിലും പറഞ്ഞെന്നു കരുതി എന്തിനാ അവരുടെ മുന്നിൽ വാശി പിടിക്കുന്നത്... ഒന്നാലോചിച്ചൂടെ.. ഇത്തരം video യുടെ ആവശ്യം ഉണ്ടോ.... നാളെ എല്ലാവരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുമെന്ന് ഓർക്കുക....
@basheergroup30327 ай бұрын
സത്യം
@SabithaM-c8r4 ай бұрын
അടി പോളി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shillufrancis5932 Жыл бұрын
Mass Adipoli super 👌 👍 😍 🥰 😘
@Rajumm-s7u2 ай бұрын
Super mom❤❤❤❤❤
@mammen6283 Жыл бұрын
നന്നായിട്ടുണ്ട് കേട്ടോ.... നടക്കട്ടെ ഇനിയും തുടർച്ചയായി കാണാമെല്ലോ അല്ലെ... കാണണണം
@Sahlaah3994-f9i Жыл бұрын
4:10😂
@jameelahussain4890 Жыл бұрын
😢 ivide nere thiricha😊😂
@SunithaSojan-go7tp Жыл бұрын
👌👌
@FelbinShiju Жыл бұрын
Chechi supper anne
@chachishareef5099 Жыл бұрын
കമന്റ് ഫുൾ അമ്മായിമ്മ പോര് ആണല്ലോ ഞാൻ കണ്ണൂർ ആണ് ഞങ്ങള്ക്ക് ആൺ പെൺ വിത്യാസം ഇല്ല എല്ലാരും മതാ പിതാ ഒരു പോലെ നോക്കണം (മുസ്ലിങ്ങൾക് ആൺ കേട്ടോ) എന്ത് വന്നാലും എല്ലാരും ഒരു പോലെ സഹായിക്കും അത് രോഗമനെങ്കിലും കല്യാണമാണെങ്കിലും
Njan mootha marumakall annengilum njan annu prayam kond elavarekall cheruth, appoll illaya marumakall ayi vanna ആൾ ennekkall valutha, ennalum enne chechi villikkum, ഞാൻ edit ചെയ്താലും ചേച്ചി വിളിക്കും, സ്ഥാനം കൊണ്ട് ചേച്ചി അല്ലെ പറഞ്ഞ്, നമ്മുക്ക് friend ayi names villikka paranju, but chechi thanne. Sthanam nokki, prayam nokkathe igane chechi villikunnathil matam varuthan nigallkkum agraham undo
@enteswpanalokam...sreekutt4906 Жыл бұрын
Njnum moothamarumakal annu. Praythil cheruthum.. Illaya marumakal ayyi vannthu ennekal valuthanu. But enne chechi vilikarilaa nick name anu vilikunnth😜
@fourboysandme94717 күн бұрын
Same 😂
@ayshuz_vlog4039 Жыл бұрын
Part 2
@nidhithamban6589 Жыл бұрын
Onm spcl kollaallaa😅😅😅
@mohammedsharook9279 Жыл бұрын
👍👍👍👍👍👍
@Faheem5556-b8e Жыл бұрын
👍
@lullabysayisha3790 Жыл бұрын
Hello❤
@LiyaMathew Жыл бұрын
❤❤
@anjali_shiva_admine3135 Жыл бұрын
Adi powli
@Team_suyp Жыл бұрын
You achieve acticting skill
@vinodraj1552 Жыл бұрын
Superb ❤❤❤❤ Acting is perfect 🥰🥰🥰🥰 I love your videos 💗💖💖💖💗💗💖💖💗 First comment please pin 😊😚😁
@3STARS-HS Жыл бұрын
👍🏻🥰
@deena98744 Жыл бұрын
Super 🥰🥰🥰
@LiyaMathew Жыл бұрын
Thanks ❤
@jayajose7323 Жыл бұрын
❤
@devdaarshk6054 Жыл бұрын
Muthamarumol aanu idilum terror aanu enda inlaws
@arshidaanna7708 Жыл бұрын
Chechi married aano
@arshidaanna7708 Жыл бұрын
Like maathrelo yes or no ille
@FelbinShiju Жыл бұрын
Checki house palakkad anno
@LiyaMathew Жыл бұрын
Athe
@subramaniyanta6412 Жыл бұрын
❤❤😂😂❤❤😂😂❤❤😂😂❤❤😂😂❤❤😂😂❤❤😂😂❤❤😂😂❤❤
@RubameharinKk-q9i Жыл бұрын
Happy onam🥳🥰മാസ മാസം നല്ലയൊരു income earn ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ!!
@anjusubash7622 Жыл бұрын
Yes
@santhinianoop2345 Жыл бұрын
Yes
@Jumnaviyas Жыл бұрын
Yes
@noohukunjthaha507510 ай бұрын
Hi
@ShahulH-m7p6 ай бұрын
Suppar
@Viewon123 Жыл бұрын
Super
@SaboorathSaboorath-cj2wj Жыл бұрын
മിക്ക അമ്മായിഅമ്മ മാരും പറയുന്നേയാ മരുമോൾ കുത്തി തിരുപ് ഉണ്ടാക്കിയതാണെന്നു