മോള് ഉമ്മാടെ അടുത്ത്‌ ഉമ്മാടെ മുഖത്ത് ചിരികണ്ടു 90കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ |COUPPLE|LOVE

  Рет қаралды 380,370

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 299
@nihu6191
@nihu6191 19 күн бұрын
നിജാസിന്റെ ആ ഒരു മനസ്സാണ് ഞാന് ആലോചിക്കുന്നത് ഇത്ര നല്ല മനസ്സുള്ള ഒരാളെ കിട്ടാനും മണം ഭാഗ്യം ഭർത്താവായിട്ടും എല്ലാം സൂപ്പർ മാഷാ അള്ളാ ഈ സന്തോഷം എന്നും നിലനിർത്തട്ടെ അസ്സലാമു അലൈക്കും
@Raihanath-p9q
@Raihanath-p9q 19 күн бұрын
ആമീൻ 🤲
@hasanathv2388
@hasanathv2388 19 күн бұрын
Ameen
@mygmail8087
@mygmail8087 19 күн бұрын
Sinde aniyathi kodutha sarprize gift ande😊
@saboorasafeer7243
@saboorasafeer7243 19 күн бұрын
Aameen
@FaseelaShebi
@FaseelaShebi 19 күн бұрын
മണം അല്ല വേണം 😅😅😅😅
@mustafamusthu9157
@mustafamusthu9157 19 күн бұрын
നിജാസ് അളിയൻ സൂപ്പർ എല്ലാത്തിനും അവൻ ഉഷാറാണ്
@ramirameesa5880
@ramirameesa5880 19 күн бұрын
നിജസ് 👍 എല്ലാത്തിനും മുന്നിൽ ഉണ്ട് അങ്ങനെ തന്നെയാണ് വേണ്ടത്
@Fungaming008
@Fungaming008 19 күн бұрын
Love ആയി വരുന്ന മരുമക്കൾ ആണ് സൂപ്പർ ❤❤❤❤ നിജസ് ❤❤❤
@ThasniFaisal-lj8jt
@ThasniFaisal-lj8jt 19 күн бұрын
നിജാസ് ഫാൻ ലൈക്‌ 👍👍👍👍
@ridhaaah.____7671
@ridhaaah.____7671 19 күн бұрын
90 കഴിഞ്ഞു വരുബ്ബോൾ സന്തോഷവും ചെറിയ സങ്കടവും ഉണ്ടാവും സിനുമോളെ
@farsanajasmine3487
@farsanajasmine3487 19 күн бұрын
ഉപ്പ പോയ വേദന ഒരിക്കലും മാറില്ലെങ്കിലും അല മോളെ ചിരിയും കൊഞ്ചലും കാണുമ്പോൾ ഉമ്മാക്ക് ഒരുപാട് ആശ്വാസം കിട്ടും ❤
@user-cg4bm2ne2t
@user-cg4bm2ne2t 19 күн бұрын
ഞാൻ 90 കയിഞ്ഞ് പോന്നപ്പോ ഇങ്ങനെ കരഞ്ഞ പൊന്നെ. ഇന്ടെ ഉമ്മാക് പിന്നെ ആ റൂമിലേക്ക് നോക്കുമ്പോൾ സങ്കടായിരുന്നു
@muthuthasni1088
@muthuthasni1088 19 күн бұрын
എന്റെ ജീവിതത്തിൽ ഇതുവരെ inte uppa പൊട്ടിക്കരഞ്ഞത് kandittila but എന്റെ delivery കയിഞ്ഞ് 90 കഴിഞ്ഞു hus vtl povunna അന്ന് ആണ് njn uppa കരയുന്നത് കണ്ടത് allah എന്റെ മാതാപിതാക്കൾക് ആരോഗ്യം ayoosum ആഫിയത്തും balkane
@shemishan8645
@shemishan8645 19 күн бұрын
​@@muthuthasni1088സത്യം nte👍🏻ഉപ്പാക്ക് ആയിരുന്നു സങ്കടം ഉപ്പ വല്ലാതെ വിഷമിച്ചു ഞാനും മോളും പോന്നപ്പോ രാത്രി കരച്ചിൽ ആണെന്ന് ഉമ്മ പറഞ്ഞു
@ShereenaKalam
@ShereenaKalam 19 күн бұрын
നിജാസ് നല്ല മരുമകൻ
@user-fq1pu5cy4z
@user-fq1pu5cy4z 19 күн бұрын
Nijasine kittiyath chakkarayude bhagyam ahn.... Mashallah orupaad naal happy ayi jeevikkan kazhiyatre.. vere oru husbandum igne vtl vnno nilkkula......
@thahira2390
@thahira2390 19 күн бұрын
കുട്ടി വീട്ടിൽ നിന്നും പോവുന്ന അവസ്ഥ ഓർക്കാൻ വയ്യ. കൂട്ടി കിടന്ന റൂം കാണുമ്പോഴും ഓലെ സാധനങ്ങൾ കാണുമ്പോഴും എല്ലാം നമ്മളും കരയും കുറച്ചു ദിവസം
@Ali-d6v6r
@Ali-d6v6r 19 күн бұрын
Nijas അടിപൊളി ഒരു മോനെ പോലെ തന്നെ
@Rafeequenk-mz3lp
@Rafeequenk-mz3lp 19 күн бұрын
നൗഫലിന്റെ കുടുംബം എല്ലാം കൊണ്ടും സന്തോഷമുള്ള കുടുംബമാണ് നൗഫലിന് കിട്ടിയ വൈഫ്റ്റ് കുടുബവും ചക്കരയുടെ ഹസ്ബെറ്റിന്റെ കുടുബംവും പിന്നെ സൗഫിയുടെ ഹെഡ്ബെറ്റിന് വല്ലാത്‌ വീഡിയോയിൽ കാണാത്തത് കൊണ്ട് വല്ലിയ അറിവ് ഇല്ല എന്നാലും ഒന്ന് രണ്ട് വിഡിയോയിൽ കണ്ടിട്ടുണ്ട് അവനും ആൾ ഉഷാറാണ്.
@Rishuvlog-rs1qs
@Rishuvlog-rs1qs 19 күн бұрын
90 കഴിഞ്ഞു വരുമ്പോൾ ഹസ് ഇല്ലാത്തതും കൂടി ഒന്നി ആലോയ്ക്ക് ന്റെ ഹസ് ഗൾഫിൽ ആണ് അപ്പോ ഉള്ള ടെൻഷൻ എത്ര യാ sinunte കൂടെ ഹസ് ഉണ്ടെല്ലോ
@Sabeer-pr4uj
@Sabeer-pr4uj 19 күн бұрын
90 kayiju povendan vekkennam
@aynusworld7020
@aynusworld7020 19 күн бұрын
ആ അവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. വന്ന് കേറിയ അന്ന് മുതൽ ഉള്ള ഉമ്മന്റേയും നാത്തൂന്റെയും പോരടിയും 🥹
@fathimajaza5145
@fathimajaza5145 19 күн бұрын
Shariyani sinu
@muneersefi
@muneersefi 17 күн бұрын
👍🏽👍🏽
@errorgaming884
@errorgaming884 19 күн бұрын
90 കഴിഞ്ഞു പോവുമ്പോൾ എല്ലാവരും ഇങ്ങനെ ആണ്. വല്ലാത്ത ഒരവസ്ഥ ആണ്.
@nisarnisu9566
@nisarnisu9566 19 күн бұрын
Sheriyaan ഞാൻ രണ്ടു പ്രസവത്തിനും എന്റെ വീട്ടിലായിരുന്നു രണ്ടുതവണയും കരഞ്ഞിട്ട ponnath
@maisoona1377
@maisoona1377 19 күн бұрын
Mashallah 🤲എന്തിനാ നൗഫലെ ഈ മിസ്യൂക് ഇടതു വിഡിയോ കാണുമ്പോൾ ബേജാറാവുന്നു 🤲
@ShahanaNijasVlogs
@ShahanaNijasVlogs 19 күн бұрын
❤❤🎉🎉
@JumanaNasari-d6j
@JumanaNasari-d6j 15 күн бұрын
നിങ്ങൾ പൊളിയാണ് ❤🥰
@Zenhaaah
@Zenhaaah 19 күн бұрын
നിജാസ് മോൻ സൂപ്പർ മാശാ അള്ളാ 👍🏻❤❤❤❤
@shahanasheenas328
@shahanasheenas328 19 күн бұрын
ഞാൻ ഓർക്കുന്നദ് sinunte ഉമ്മാന്റെ സങ്കടം വേദനയും ആണ് കുറച്ചീസം ആ റൂമിൽ നോക്കാൻ പോലും കയ്യില്ല
@thahirasalam930
@thahirasalam930 19 күн бұрын
സിനുവിനെക്കാൾ വിഷമം സങ്കടം സിനുന്റെ ഉമ്മാക്കും അനിയത്തിക്കുമായിരിക്കും. അത്‌ അങ്ങനെയാണ്
@Hifani
@Hifani 19 күн бұрын
എന്റെ ഉമ്മയും ബ്രോയും അങ്ങനെ ആയിരുന്നു 😢😢
@ShifinSafar
@ShifinSafar 18 күн бұрын
💯 ശെരിയാണ് ഉമ്മാന്റെ സങ്കേടം അത് അവർക്കേ അറിയൂ 😢
@nasarnas3108
@nasarnas3108 19 күн бұрын
Mashaallah alhamdulillah 🤲🏻😢ee video kandappol sandhooshavum sanggadavum orupole vannu❤❤🤲🏻
@NaseemaT-ss3pk
@NaseemaT-ss3pk 19 күн бұрын
Ummante reaction kanannum umma kuttine konjikkunnath kaananum nalla aagraham undayirunnu saralla
@muhammedbasith-c2v
@muhammedbasith-c2v 19 күн бұрын
മാഷാ അള്ളാഹ 🤲🏼🤲🏼പാവം സിനു സങ്കടം ഉണ്ട് 😢😢😢😢
@FavasK-g1y
@FavasK-g1y 19 күн бұрын
വിഡിയോക്ക് കാത്തിരിക്കായിരുന്നു
@jasminenaduvilparambil1802
@jasminenaduvilparambil1802 19 күн бұрын
അമ്മായി അടിപൊളി.... നിജാസ് അളിയൻ സൂപ്പർ 💞👍🏻🎉
@sidheequep4201
@sidheequep4201 19 күн бұрын
Masha allah Alhamdulillah അല മോൾ ഉമ്മമ്മാൻ്റെ അടുത്ത് ക്ക് പോവാൻ ആയി❤
@aneesamansoor9625
@aneesamansoor9625 19 күн бұрын
മാഷാ അള്ളാ നല്ല അമ്മായി സിനു ഹാപ്പി ആയിരിക്കും ട്ടോ ❤
@faseelashihab9870
@faseelashihab9870 19 күн бұрын
വീഡിയോ ഇഷ്ടായി.. ❤️ പടച്ചോൻ കുഞ്ഞിന് ആരോഗ്യത്തോടെ ഉള്ള ദീഗായുസ്സ് നൽകട്ടെ.. 🤲 വീഡിയോ യിൽ ഉമ്മാനെ കാണാത്തതിൽ വിഷമായി..
@shamnasherin666
@shamnasherin666 19 күн бұрын
Sinute avastha enikum undayikullu ....ath enthayalum karayum manass onn idarum ...manassil athilere santhosham undavum bartha vinte aduthkn pokumpo ....njammude kalyannam kanji chennirunna a aa feeloru undavum athyam 😊😊😊❤❤❤❤❤ ummanim aniyathimarim oke alochikumpo rand divasam edager thanneyavum
@nabujan1239
@nabujan1239 19 күн бұрын
Nallath parayunna ammaii👍🏻☺️
@firosiyafarsana4609
@firosiyafarsana4609 19 күн бұрын
നല്ല അമ്മായി.
@TheRamzaanFamily
@TheRamzaanFamily 19 күн бұрын
Mashaallah Ammayi very nice lady ❤
@sothuponnu3626
@sothuponnu3626 19 күн бұрын
പ്രസവതിന് ഏഴാം മാസം കൂട്ടികൊണ്ട് പോവുബോഴും തിരിച്ചു 90 കഴിഞ്ഞു തിരിച് പോരുബോഴും ഒരു കരച്ചിൽ പതിവ 😄
@Sijusiraj-w9o
@Sijusiraj-w9o 19 күн бұрын
Nalla adakkavum othukkavumma molan sinu❤❤
@Bindhuqueen
@Bindhuqueen 19 күн бұрын
Enthayalum ummakku santhoshamakumallo molude chiriyum kaliyumokke kanumbol ❤️❤️❤️❤️cute molu😘😘
@ajuabi8842
@ajuabi8842 19 күн бұрын
അമ്മായി സൂപ്പർ 👍🏻
@manumalu9216
@manumalu9216 19 күн бұрын
അമ്മായിസൂപ്പർ ആണോ എന്ന് നോക്കാനാണോ എന്നും ഇത് തുറന്ന് നോക്കുന്നത് ഇതാണ് പെണ്ണുങ്ങളെ വെച്ച് വീഡിയോ വിട്ടലുള്ള കുഴപ്പം
@Hoodh223
@Hoodh223 19 күн бұрын
Ammaine ishtapettu
@ziyusentertainments363
@ziyusentertainments363 19 күн бұрын
Oru big selute nijas ikkak 🎉🎉
@naseerak8855
@naseerak8855 19 күн бұрын
Ummantadth എത്തിയ വീഡിയോക്ക് കാത്ത് ഇരിക്കുകയായിരുന്നു❤
@shifask440
@shifask440 19 күн бұрын
Nijas mashaallah.... Chakkarayude bagyam...
@lifewithsisters1490
@lifewithsisters1490 19 күн бұрын
ഉമ്മ ne ഇന്നലെ ഞാൻ സ്വപ്നം കണ്ടു.. അൽഹംദുലില്ലാഹ്
@Mhdsajadp
@Mhdsajadp 19 күн бұрын
😮
@naseemariyas6254
@naseemariyas6254 19 күн бұрын
എന്തിന് പണി ഒന്നുമില്ലേ 😂
@ArshinaShabadh
@ArshinaShabadh 19 күн бұрын
ഇത്രയ്ക് ishtano😂
@Naseebanas
@Naseebanas 19 күн бұрын
സ്വർഗം ഉറപ്പ് 😂
@Ishamol9245
@Ishamol9245 19 күн бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@mohammedhaadi898
@mohammedhaadi898 19 күн бұрын
Masha allah❤❤❤❤❤
@fasna3358
@fasna3358 19 күн бұрын
Long tops ittal chakkarakk hight thonnum❤😊
@asyagafoor5458
@asyagafoor5458 19 күн бұрын
നൗഫലെ നിനക്ക് ആ കുട്ടികളോട് മലയാളം പറഞ്ഞൂടെ. അവർ അവരുടെ ഉമ്മയുടെ ഭാഷ യും പഠിക്കട്ടെ
@fathimanajeeba8770
@fathimanajeeba8770 19 күн бұрын
Masha allah noufalinde pole aane ala mol❤kanan
@jishanank8962
@jishanank8962 18 күн бұрын
7:45sinu 👍👍👍
@JubairiyaKottarath
@JubairiyaKottarath 19 күн бұрын
Ammayi super
@shahalashahala5699
@shahalashahala5699 18 күн бұрын
സത്യമാണ് നൗഫൽ ഇക്കാക്ക് മനസ്സിലാവില്ല പെണ്ണുങ്ങളെ അവസ്ഥ😢
@BismiBismi-zu6rl
@BismiBismi-zu6rl 19 күн бұрын
Ala ponne 🥰ee samayam ഉപ്പാനെ ഓർക്കുന്നു 🤲
@NihalMinhal
@NihalMinhal 19 күн бұрын
സിനു വന്നപ്പോൾ ഞാൻ 90 കയിഞ്ഞ് വന്ന മാതിരി തോന്ന 😂😢
@Mhdsajadp
@Mhdsajadp 19 күн бұрын
ഇങ്ങനെ തള്ളല്ലേ മോളെ
@raniyasaleem3450
@raniyasaleem3450 19 күн бұрын
amayik mon undo undegill marumakalk nalla sugavum
@Darulikhlas513
@Darulikhlas513 19 күн бұрын
Avalku sangadam undavum eni അങ്ങോട്ട് avale purathu kondu poyi sandhoshipikanam happy nokanam ❤
@khairana50
@khairana50 19 күн бұрын
Ivar veetilek nadakkumbol.... Etrayum pettenn ningalede veed ready avatte.... Inshaallah 🤲🏻
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 19 күн бұрын
Ummaane miss cheyyunnu
@salihamp7822
@salihamp7822 19 күн бұрын
നിജസ് ന്റെ മനസ് 👍🏻👍🏻👍🏻 ഒരു പാവം ചെക്കൻ
@kamarusgarden2973
@kamarusgarden2973 19 күн бұрын
മാഷാ അള്ളാ ❤❤❤🎉🎉
@sabi.....4024
@sabi.....4024 19 күн бұрын
ഉപ്പാന്റെ missing 😢😢
@SafeeraM
@SafeeraM 19 күн бұрын
ammayi nalla character
@Rahina-jx2jz
@Rahina-jx2jz 19 күн бұрын
വീഡിയോ കാണുമ്പോൾ 😢സങ്കടം ആണ് കാരണം ബാഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ 😢
@rasheedamp8179
@rasheedamp8179 19 күн бұрын
Nijas nalla marumon 👍🏻👍🏻👍🏻
@anwarshanu
@anwarshanu 19 күн бұрын
❤❤❤
@Shahanafebin1
@Shahanafebin1 19 күн бұрын
Alhamduillah 🤲🤲🤲
@sajeerav3443
@sajeerav3443 19 күн бұрын
നൗഫു നീ കറുപ്പ് അല്ല ഇരുനിറം ആണ് ബങ്ങിയുള്ള നിറം ആണ് നീ കറുപ്പ് നിറം എന്ന് പറയുന്നത് നമ്മുടെ മുടിയുടെ കളർ ആണ്
@Raseena-n3u
@Raseena-n3u 19 күн бұрын
Masha alla
@Filu2676
@Filu2676 19 күн бұрын
മാഷാ അല്ലാഹ്
@user-yq1my1pn1t
@user-yq1my1pn1t 19 күн бұрын
Ummaaane miss aaavunnu😢ini ethre wait aakkanam
@sinoosworld5922
@sinoosworld5922 15 күн бұрын
Palakkad evide
@ZuharabiRafick-pl7ro
@ZuharabiRafick-pl7ro 19 күн бұрын
Nice movement 🎉
@MNK-gamerz
@MNK-gamerz 19 күн бұрын
prasavichu veetil ninnu varumbol chankgu pilarunna vedanayanu
@kursheedaaboobakar787
@kursheedaaboobakar787 19 күн бұрын
Masha.allah
@ShareefaA-kq2ck
@ShareefaA-kq2ck 18 күн бұрын
Mol chakkarayea poleayund
@nabujan1239
@nabujan1239 19 күн бұрын
Ammayi super☺️
@shamnask4855
@shamnask4855 19 күн бұрын
Masha àllah❤🥰🥰🥰
@shameemmanu8265
@shameemmanu8265 19 күн бұрын
മാഷാഅല്ലാഹ്‌ 👍
@salihamp7822
@salihamp7822 19 күн бұрын
ചക്കര പഠിച്ചോ പറയുബോൾ ചിരി വന്നു 😂😂😂😂
@FAWANVLOGZZ
@FAWANVLOGZZ 18 күн бұрын
നമ്മളെ വീട്ടിൽ ഒരുപാട് നിന്നാൽ പിന്നെ അങ്ങിനെയ 😭😭😭
@askaraskar4291
@askaraskar4291 19 күн бұрын
നൗഫൽക്കാ ഉപ്പ ഇല്ലാത്ത വിയോഗം പോലെ ന്ക്ക് മോൾ ഉദ്ദയപ്പോ ഉപ്പയും ഉമ്മയും പോയി. കബർ വിശാലമാക്കി kodukkatte🤲🤲
@nasimnasi4802
@nasimnasi4802 19 күн бұрын
Nijas nallamon ❤
@kunchonrafeeq2529
@kunchonrafeeq2529 18 күн бұрын
സിനു.. എന്തിനാ ടെൻഷൻ.. ഹസ്ബൻഡ് കൂടെ ഉണ്ടായിട്ട്... കൂടുതൽ.. ഈ ടൈംലോകെ.. ചില.ഭർത്താക്കന്മാർ.. ഗൾഫിൽ 😢😢
@user-kd2go7pp7e
@user-kd2go7pp7e 19 күн бұрын
അൽ ഹംദുലില്ലാ സിനു കരത്തപ്പം സങ്കടം വന്നു ട്ടോ
@thesneek3531
@thesneek3531 19 күн бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻
@ashikusmanworld37
@ashikusmanworld37 19 күн бұрын
Mashallah...
@sinfasvlog4218
@sinfasvlog4218 19 күн бұрын
നിങ്ങളെ ഞങ്ങൾ പുലാമന്തോൾ നിന്ന് കണ്ടിരുന്നു malka യുടെ അവിടെ ഉണ്ടായിരുന്നില്ലേ.... നിങ്ങൾ അപ്പോൾ jwellery ആയിരുന്നു
@AbidRahman-g9t
@AbidRahman-g9t 19 күн бұрын
Ammaayi super
@Huzzain50
@Huzzain50 19 күн бұрын
ഞാൻ പോയപ്പോൾ എന്റെ ഉമ്മ ഒരേ കരച്ചിലായിരുന്നു എന്റെ റൂമിൽ പോയി കരയും 😢😢
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 19 күн бұрын
അത് സഹിക്കാൻ പറ്റില്ല 😢മോളെ
@ramsheenaramsi
@ramsheenaramsi 19 күн бұрын
Nijasikka igale nalla oru sobavathinudamayaanu❤
@Fareedamp-zs3jn
@Fareedamp-zs3jn 18 күн бұрын
Mashallah 😘😘❤️ alhamdulillah അല മോളെ 😘😘😘
@surumisurumi1881
@surumisurumi1881 19 күн бұрын
Maashallah 🥰 alhamdulillah ❤
@HasanathAlikkal
@HasanathAlikkal 19 күн бұрын
Alamole kaliyum chiriyum kanumbol ummake santhoshayirikatte❤️❤️❤️
@KadheejaLaya
@KadheejaLaya 19 күн бұрын
Mashallah ❤❤❤❤
@hafsathhafsa9986
@hafsathhafsa9986 19 күн бұрын
مَا شَاءَ الَّلهُ
@shaheerafaizalyhfaizalyhyl6133
@shaheerafaizalyhfaizalyhyl6133 19 күн бұрын
Mol chakkara thannee
@mifasafa
@mifasafa 19 күн бұрын
Alhamdulillha Alhamdulillha Mahashaallha ❤
@eizathanu6468
@eizathanu6468 19 күн бұрын
Hlo noufal
@ummuruqi6140
@ummuruqi6140 19 күн бұрын
Mashaallah ❤
@MohdAnas-x3s
@MohdAnas-x3s 19 күн бұрын
നിജസ് നല്ല മോൻ
@busharaakkara7791
@busharaakkara7791 19 күн бұрын
Nigal edutha tile n entha rate
@raseenarazak5425
@raseenarazak5425 19 күн бұрын
നിജാസ് 👌🏻👌🏻👌🏻👌🏻
@Hanan-sq9bb
@Hanan-sq9bb 19 күн бұрын
Mashaallah🥰alhamdulillah
@abu-rashdan786
@abu-rashdan786 19 күн бұрын
masha allah super video sharing🥰
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 185 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,8 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН