0:47 : ചെനക്കൽ 2:58 : മൂച്ചിക്കൽ 3:42 : രണ്ടത്താണി 5:24 : പൂവ്വൻചിന 6:22 : അദിരുമട ( എന്റെ നാട്) 8:03 : പുത്തനത്താണി 9:33 : ചുങ്കം 11:05 : വെട്ടിചിറ ഞാൻ ഒരു പ്രവാസിയാണ് അവസാനമായി ഒന്നരവർഷമായി ഇവിടെ നെരിട്ട് കണ്ടിട്ട് ! സ്ഥലങ്ങൾ വ്യക്മാകുന്നില്ല ! എങ്കിലും ഒരു നിഗമനത്തിൽ ഇങ്ങനെയാണ് ഃ
@MUSAFIRBLOGG6 күн бұрын
thanks
@RaheedThayyil7 күн бұрын
K Railum varum
@MUSAFIRBLOGG7 күн бұрын
തീർച്ചയായും വരും
@KLindia90937 күн бұрын
യാത്രാ സൗകര്യങ്ങൾ ഒരിക്കലും അമിതമാകില്ല. വരും തലമുറക്ക് നമ്മളാണ് കാര്യങ്ങൾ ചെയ്യേണ്ടത്..