'മോള് ആശുപത്രിയിലാണ്..സീരിയസാണ്.. പെട്ടെന്ന് വരണം...ഇത്രയുമേ പറഞ്ഞുള്ളൂ.. പക്ഷേ..' | Vismaya

  Рет қаралды 342,412

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 535
@meenu.k.r7138
@meenu.k.r7138 2 жыл бұрын
100പവനും,10ലക്ഷത്തിന്റെ കാറും, ഒന്നര ഏക്കർ സ്ഥലവും ഇവന് തികഞ്ഞില്ല എങ്കിൽ.... ജയിലിൽ പോയി ഉണ്ട തിന്നോട്ടെ 😡😡😡😡😡😡😡👍
@reeemmaaa600
@reeemmaaa600 2 жыл бұрын
Sundariyaya pennum with oru dr m
@chippyfrancis9671
@chippyfrancis9671 2 жыл бұрын
Undayalla.chiken biriyaniya
@shijumk4425
@shijumk4425 2 жыл бұрын
Ttukkikollan...
@zubaidaalif
@zubaidaalif 2 жыл бұрын
ഒരു സുന്ദരിയും ഡോക്ടറും ആയ ഒരു പെണ്ണും
@nebinjos9981
@nebinjos9981 2 жыл бұрын
Maximum 7 years.. Ath kazhinj erangum
@ismiallu1425
@ismiallu1425 2 жыл бұрын
ഒമ്പതാം ദിവസം വിസ്മയ വിളിച്ചപ്പോൾ തന്നെ മകളെ കൂട്ടിക്കൊണ്ടു വരണമായിരുന്നു മാതാപിതാക്കളുടെ ഒരുപാട് തെറ്റുകൾ ഉണ്ട് നാട്ടുകാർ എന്തു പറയും അയൽവാസികൾ എന്തുപറയുന്നു ഒരിക്കൽ നമ്മൾ ചിന്തിക്കരുത്
@nestofart9627
@nestofart9627 2 жыл бұрын
കൂട്ടികൊണ്ട് വന്നിരുന്നല്ലോ pinne kiran collage il Vann avale കൂട്ടികൊണ്ട് പോയതാണ്.
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
@@nestofart9627 nalla karyam .pongachathinu kotutha kalante kayyil ninnu kuttykale rakshikkan swalppam paateunt .mol (busil )pitychuninnittu ippol nilavilikkunnu . Parents didn't interfereproperly (ignorant ) itharam parents untaakaruthu ini
@mariyammalyil689
@mariyammalyil689 2 жыл бұрын
Satyam natukar thendikalk ntha parayan padillathath😠
@samarthyasart
@samarthyasart 2 жыл бұрын
ഈ news കാണുമ്പോൾ എന്റെ husband കല്യാണത്തിനു സ്വർണം എടുക്കാൻ പോവുമ്പോൾ പറഞ്ഞത് കടം ആയിട്ട് ഒന്നും എടുക്കണ്ട parants നെ ബുദ്ധിമുട്ടിക്കേണ്ട എന്നാ.parants നു കുറേ ബാധ്യത വന്നപോ ആ സ്വർണം എല്ലാം തിരിച്ച് കൊടുത്തു.എന്ടെ ആവശ്യത്തിനുള്ള സ്വർണം husband വേടിച്ചു തന്നു.ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നേൽ ഒരുപാട് പേർ രക്ഷപ്പെട്ടേനെ.
@mathsipe
@mathsipe 2 жыл бұрын
@Fathima എന്തിനാ..ആ ഏരിയ നോക്കി പ്രൊപ്പോസൽ നോക്കാൻ ആണോ😁
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
, u r lucky nalate varate
@zak395
@zak395 2 жыл бұрын
👍
@mukhilmukhil3283
@mukhilmukhil3283 2 жыл бұрын
ഒരു തിരുത്ത് വേണം, ചേച്ചിക്ക് സ്വർണ്ണം വാങ്ങണമെങ്കിൽ നന്നായിട്ട് വാങ്ങാൻ ഒരു മാർഗ്ഗം ഇല്ലേ? ഇല്ലേൽ അതുണ്ടാക്കണം
@samarthyasart
@samarthyasart 2 жыл бұрын
@@mukhilmukhil3283 ente achantem ammadem avashyathinu chilavinu njanum ente sister um job cheyth thanne ayach kodukunnund.aa gold njangalk aarkum ipo oru bhadhyatha alla .athinoru prasakthiyum ipo illa ..we are very happy 😊
@beenar1319
@beenar1319 2 жыл бұрын
കിരണിന്റെ അളിയനാണ് പ്രധാന പ്രതി..... അവന്റെ അടുത്ത് നിന്നും വരുമ്പോഴാണ് വിസ്മയയെ അവൻ ഉപദ്രവിച്ചിരുന്നത്... വിസ്മയ അവന്റെ ഭാര്യയെക്കാൾ സുന്ദരി അല്ലേ..അതൊക്കെ കാരണങ്ങൾ ആകാം ... കാർ വിറ്റ് ആ കാശ് അവനു മേടിക്കാൻ ആയിരിക്കും.... അഴുക്ക് കാർ ആണെന്ന് അവനായിരിക്കും പറഞ്ഞു കൊടുക്കുന്നത്.. വിസ്മയ കിരണിന്റെ കയ്യിൽ ഇരിക്കുന്നത് അവനു സഹിച്ചില്ല.... കുശുമ്പ് കൂടി പോയതാ.... പൊട്ടൻ അത് കേട്ട് തുള്ളി ആ കൊച്ചിനെ കൊന്നു..... ഇത്തരം ചില വിധ്വാന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്...
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Und
@rajm4096
@rajm4096 2 жыл бұрын
സർക്കാർ ജോലി ഉണ്ടായാലും, ഗ്ലാമർ ഇലേൽ പെണ്ണ് കിട്ടില്ല 😏 മലയാളി പെണ്ണുങ്ങൾ ഗ്ലാമർ നോക്കി ഇഷ്ടപെടുന്നു, വിസ്മയ, റിഫ, രാംസി,... ഇനിയും ചാകും
@mariyanishad991
@mariyanishad991 2 жыл бұрын
ഈ വിധിയെങ്കിലും മാതൃക പരമാകണേ... 🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലെങ്കിൽ ഇനിയും ഓരോ വാർത്തകളിലും പെൺകുട്ടികൾ നിറയും
@kshivadas8319
@kshivadas8319 2 жыл бұрын
എത്ര സുന്ദരിയാണ് പാവം നിർഭാഗ്യതി .ഇവരെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് തക്ക ശിക്ഷ കിട്ടട്ടെ.
@lijuliju3871
@lijuliju3871 2 жыл бұрын
Daivam sikshikkatte....
@jagan2447
@jagan2447 2 жыл бұрын
Soundaryathinte athrem dhiryam illayirunnu aa kuttye ayal phonil vilichu bheeshanipeduthunnapole enniyenni sthreedhanam chodikkunnathum aa kutty mooli kelkkunnathum kandappol Keralathile patriarchy mindset etratholam undennu manasilakkam
@muhammadvpy7609
@muhammadvpy7609 2 жыл бұрын
@@lijuliju3871 a
@archana6692
@archana6692 2 жыл бұрын
Including her parents.
@twinkle3106
@twinkle3106 2 жыл бұрын
@kiran Nair what??nee aa Kiran alleda
@kamaruneesa4045
@kamaruneesa4045 2 жыл бұрын
ആമോൾ പറഞ്ഞില്ലേ കൊണ്ടുപോകാൻ.. അപ്പോൾ നിങ്ങളെന്താ പറഞ്ഞത്... ഇത് തന്നെ അല്ലെജീവിതം എന്ന്.. ഇപ്പോൾ ഇരുന്നു കരഞ്ഞോ... അല്ലപിന്നെ... അത് കേട്ടപ്പോൾ എനിക്ക് കൊണ്ട് വരാൻ തോന്നി 😭😭😭
@najumashansappu8726
@najumashansappu8726 2 жыл бұрын
കരഞ്ഞപ്പോൾ...വീട്ടിൽ കൊണ്ട് വന്നു... ഡിവേഴ്‌സ് ൻ നീങ്ങി.. അതിനിടയിൽ അവൻ വീണ്ടും കൊണ്ട് പോയി കൊന്നതാ
@fathimafareed5941
@fathimafareed5941 2 жыл бұрын
@@najumashansappu8726 നിങ്ങൾ പറഞ്ഞതാണ് ശരി. 50% വിസ്മയുടെ പിതാവാണ് കുറ്റക്കാരൻ; സാമ്പത്തിക ശേഷിയുളള ഇവർ ആ കുഞ്ഞിനെ കാശും കൊടുത്ത് കൊലക്ക് കൊടുത്തു.
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
KamaruNeesa ippo kaanikkunnathu onnu ,makalotu veronnu, oru ponacham aanu sthreedhanam ,pinne oru cat nte itam polum athinnu own viittil illa ,nammal kku sahikkanaakunnilla .pitychu nilkkan bus yathra aanoo ennukutty chodychilla because she was taught like that itharam parents untaakaruthu iny ivite malayalanaattyl
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
@@najumashansappu8726 poyathu swantham viittil irippu nannalla ennu thonnichchittallee , ethra parents jivan panayam vachu makkale rakshikkunnu ? ithokke avar ariyunnuntaay irunnu, Engine ignorant ay irunnu?itharam parents untaakaruthu ini, girls be careful ,when you are to get married and send awaythink of yr futer safty
@AjithKumar-vn6kp
@AjithKumar-vn6kp 2 жыл бұрын
അതേ . വിസ്മയയുടെ അച്ഛൻ.. അവളെ അങ്ങോട്ട് അയക്കാൻ പാടില്ല...... 😭
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
മാറേണ്ടത് നിയമമല്ല... നമ്മള് തന്നെയാ.....
@rajm4096
@rajm4096 2 жыл бұрын
സർക്കാർ ജോലി ഉണ്ടായാലും, ഗ്ലാമർ ഇലേൽ പെണ്ണ് കിട്ടില്ല 😏 മലയാളി പെണ്ണുങ്ങൾ ഗ്ലാമർ നോക്കി ഇഷ്ടപെടുന്നു, വിസ്മയ, റിഫ, രാംസി,... ഇനിയും ചാകും
@amnuameenu2641
@amnuameenu2641 2 жыл бұрын
Niyamam endylum marilla apol nmuk maram pkshe idhple ulla madapidakal undel inyum vismayamar undkum
@gentlegnair8894
@gentlegnair8894 2 жыл бұрын
ജോലി യുടെ സ്റ്റാറ്റസ് മാത്രം നോക്കി കല്യാണം നടത്തുന്ന രക്ഷിതാക്കളുടെ ദുരന്തം
@anusharajesh2706
@anusharajesh2706 2 жыл бұрын
Satyam... Ee Kanda Paisa motham avanu kodukkan enthi yogyathayund... Govt. Joli....athalle Aa Paisa bankil ittirunnel athinte padippum nadannene... Swantham Kalil nilkamayirunnu.... Parentsinte vivaramilayma
@nandithaanilkrthazhekuniyi805
@nandithaanilkrthazhekuniyi805 2 жыл бұрын
Sathyam
@rajm4096
@rajm4096 2 жыл бұрын
സർക്കാർ ജോലി ഉണ്ടായാലും, ഗ്ലാമർ ഇലേൽ പെണ്ണ് കിട്ടില്ല 😏 മലയാളി പെണ്ണുങ്ങൾ ഗ്ലാമർ നോക്കി ഇഷ്ടപെടുന്നു, വിസ്മയ, റിഫ, രാംസി,... ഇനിയും ചാകും
@shahulkhan6030
@shahulkhan6030 2 жыл бұрын
ഈ കുട്ടിയുടെ മരണത്തിൽ സ്വന്തം വീട്ടുകാർക്ക് നല്ല പങ്കുണ്ട് കാരണം ആ കരച്ചിൽ കേട്ടാൽ ഒരു നിമിഷം പോലും ആ വീട്ടിൽ നിർത്തില്ല
@deepaktk9758
@deepaktk9758 2 жыл бұрын
100%
@sadashivan6766
@sadashivan6766 2 жыл бұрын
💯%
@loyalhandler
@loyalhandler 2 жыл бұрын
Avaru kondu poyayirunnu..aa kochu pinne Avan vannu vilichappo pinne poyi...
@cngr1804
@cngr1804 2 жыл бұрын
Veetukar veetil kondu vannu nirthiyathanu..collegil ninnu kiren kootti kondu poyathanu...kettillae parayunath?
@amnalulu1362
@amnalulu1362 2 жыл бұрын
Correct
@sejal1099
@sejal1099 2 жыл бұрын
പാവം വിസ്മയ ആ കുട്ടി അവനെ വളരെ അധികം സ്നേഹിച്ചിരുന്നു
@k.k.hrahman3778
@k.k.hrahman3778 2 жыл бұрын
ഭൂരിഭാഗം പെൺകുട്ടികളും അങ്ങനെയാണ്. മരണം വരെ ആണിന്റെ കൂടെ നിൽക്കും. ഒരു life ഉണ്ടെങ്കിൽ അത് ഇവന്റെ കൂടെയുള്ളു എന്ന mind ആണ്. But ചില ആണുങ്ങൾ അത് മനസിലാക്കുന്നില്ല. അവർക്ക് ഇതെല്ലെങ്കിൽ വേറെ പെണ്ണ് കിട്ടും എന്നൊരു mind ൽ ആണ് ഇതൊക്കെ കാട്ടിക്കൂട്ടുന്നത്.😪😪😪
@sushamanair3461
@sushamanair3461 2 жыл бұрын
മരണശിക്ഷ കൊടുക്കണം... ആ ദുഷ്ടനു.. അളിയനും, പുളിയനും എവിടെ?
@anjalianjali484
@anjalianjali484 2 жыл бұрын
Correct
@anjalianjali484
@anjalianjali484 2 жыл бұрын
Sneham karanamane bhooribhagam penkuttykalum ellam sahikunnathum porukunnathum
@nidhin9333
@nidhin9333 2 жыл бұрын
@@k.k.hrahman3778 Athamarthamayi snehikkunna ആണുങ്ങളെ girls venda nu vekkunu.. Palathum veettukarude vakku kettu..
@inthiinthzar5329
@inthiinthzar5329 2 жыл бұрын
മകൾ അങ്ങനെ കിടന്നു കരഞ്ഞു വിളിച്ചോണ്ട് പോരാൻ പറഞ്ഞിട്ടും കൂട്ടികൊണ്ട് വരാത്ത നിങ്ങളാണ് ഇവിടെ തെറ്റുകാരൻ. ഇനി കരഞ്ഞിട്ട് ന്തു കാര്യം. മറ്റുള്ളവർ ന്തു കരുതും എന്നതിലല്ല.. ജീവിക്കുന്നത് നമ്മളാണ് മറ്റുള്ളവരെ നോക്കിയിട്ടല്ല.
@sulfathsulu7320
@sulfathsulu7320 2 жыл бұрын
സത്യം 💯💯💯
@revathyrevu2425
@revathyrevu2425 2 жыл бұрын
Avar aa kuttye vtil kondu vannirunnu pinneed vismaya padiqan poya samayathu ayal aaa kuttye avide ninnu ayalde vtileq thirichu vilichu kondupoyi.. vismaya yude family aayulla ella contactum ayal illathe aaki
@vinodcv3411
@vinodcv3411 2 жыл бұрын
ചാനലുകാർ എല്ലാം ഇന്ന് ഈ കേസ് കൊണ്ട് ആറാടുക ആണ്. കിരൺ ന്റെ ഇന്റർവ്യൂ കൊടുത്തു വിശുദ്ധൻ ആക്കാൻ ശ്രമിച്ച മാതൃഭൂമി ചാനെലും ആറാടുക ആണ്. ഇന്ന് ഒരു ദിവസം ഇവരെല്ലാം ആഘോഷിക്കും കാരണം റേറ്റിംഗ് അല്ലെ വിഷയം. സ്ത്രീധനം എന്ന വിഷയത്തിൽ എന്താണ് നിങ്ങളുടെ സമീപനം. ഒന്നുമില്ല കുറഞ്ഞാൽ ഓരോരുത്തരും പ്രെശ്നം ഉണ്ടാകും. എല്ലാം വെറും പ്രഹസനം
@shakeelmur
@shakeelmur 2 жыл бұрын
വിസ്മയയുടെ മരണത്തിൽ അല്ലെങ്കിൽ അത് പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് വിസ്മരിക്കപ്പെടുകയാണ്. സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള മകളെ വലിയ സ്ത്രീധനം ആവശ്യപ്പെട്ട് വിലപേശുന്ന ഒരുത്തന് എന്തിനാണ് കെട്ടിച്ച് കൊടുത്തത് ? സൂരജിനെയും അവൻ്റെ കുടുംബത്തെയും പോറ്റാനാണോ ഉത്രയെ കെട്ടിച്ച് കൊടുത്തത് ? സ്വന്തം ഭാര്യയെ പണത്തിനും സ്വത്തിനും വേണ്ടി ക്രൂരമായി പീഡിപ്പിക്കുന്നവൻ്റെ കൂടെ എങ്ങനെങ്കിലും പിടിച്ചു നിൽക്കാനാണ് വിസ്മയയുടെ അമ്മ ഉപദേശിക്കുന്നത്. അത് മകളോട് സ്നേഹമില്ലാത്തത് കൊണ്ടോ മകളുടെ സങ്കടം കാണാത്തത് കൊണ്ടോ അല്ല, മറിച്ച് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി ആ അമ്മയെ അതിന് പ്രേരിപ്പിക്കുകയാണ്. ഇതിനാണ് മാറ്റമുണ്ടാവേണ്ടത്. മാതാപിതാക്കൾ ഒന്ന് മനസ്സിലാക്കണം. മരണപ്പെട്ട മകളേക്കാൾ എത്രയോ ഭേദമാണ് വിവാഹമോചിതയായ മകൾ. എല്ലാം സഹിച്ച് ഭർതൃവീട്ടിൽ നരകതുല്യമായ ജീവിതം നയിക്കുന്നതിനേക്കാൾ ഭേദമല്ലേ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം സമാധാനത്തോടെ കഴിയുന്നത് ? മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതിന് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. സ്വന്തം മകളുടെ ജീവിതം, അവളുടെ സന്തോഷവും സമാധാനവും ആണ് വലുത് എന്ന കാര്യം തിരിച്ചറിയുക. ഓമനയായി വളർത്തിയ മകൾ നഷ്ടപ്പെട്ടതിന് ശേഷം കരഞ്ഞിട്ട് എന്ത് പ്രയോജനം ? ഇനിയുമൊരു വിസ്മയയോ ഉത്രയോ ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാൻ ആവില്ല. കാരണം സമൂഹം മാറാതെ ഇതിനൊരു മാറ്റം ഉണ്ടാകില്ല. N.B. അമേരിക്കയിലോ മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളവരെപ്പോലെയോ ആവണമെന്ന് പറയുന്നില്ല. എങ്കിലും അവരിൽ നിന്നും നമുക്ക് ഒരു പാട് പഠിക്കാനുണ്ട്. കാരണം അവരിൽ നിന്നും നൂറ്റാണ്ടുകൾ പിറകിലാണ് നമ്മുടെ ഇൻക്രിഡിബ്ൾ ഇൻഡ്യ. അവിടങ്ങളിൽ ഒരാണും പെണ്ണും തമ്മിൽ ഇഷ്ടപ്പെട്ടാൽ പിന്നെ ഒന്നിച്ച് ജീവിക്കുകയാണ്. അവിടെ ജാതിയോ മതമോ സമ്പത്തോ ഭാഷയോ വംശമോ ഒന്നും ഒരു പ്രശ്നമല്ല. മാതാപിതാക്കൾക്കോ സമൂഹത്തിനോ ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല. തികച്ചും സ്വകാര്യം. വിവാഹച്ചടങ്ങുകളോ സൽക്കാരമോ അതുമായി ബന്ധപ്പെട്ട ആശങ്കകളോ ഒന്നുമില്ല. പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് തോന്നുമ്പോൾ അവർ സൗഹൃദത്തോടെ പിരിയുന്നു. മകളുടെ വിവാഹവും സ്വർണാഭരണങ്ങളും ഭാരിച്ച ചെലവുകളും മറ്റ് കാര്യങ്ങളും ആലോചിച്ച് ഉറക്കം നഷ്ടപ്പെടുന്ന ഒരു വ്യാകുലപിതാവിനെ അവിടെ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല. അത് പോലെ ആവണമെന്നില്ല. എങ്കിലും നമ്മുടെ സമൂഹത്തിലും ഒരു പാട് പുരോഗമനപരമായ മാറ്റങ്ങൾ വരേണ്ടതുണ്ട് എന്ന് നിസ്സംശയം പറയാം.
@SimV239
@SimV239 2 жыл бұрын
Western countries too are victims of increased Domestic Violence (DV)cases.. Women get shot, beaten up, they get killed.. all these things happen there too.. but the difference is they have a system in place, that allows victims of DV to recuperate, and help them stand on their feets! There is a beautiful show on Netflix called MAID, which emphasises on Emotional abuse, that it’s equal to physical abuse, just because emotional abuse donot have scars, it affects the victim mentally! The show also says, that DV victims always tend to go back to their abusers, it takes a lot of effort for them to cut off all contacts with the abuser! What I’m trying to say is there’s a huge cultural difference between west & East.. We still follow our tradition, where husband is Rama & wife is Sita & she has to serve her husband! We live in a highly patriarchal society, where women are told to dress a certain way, to keep her voice down, to sit properly, to be polite & to be a good girl! It’s ingrained in us from generations, passed down from a mother to daughter.. As we embark on a marital journey, all these values come into play, to obey, to serve, because that validates you as a good wife, good daughter & daughter in law.. when a daughter in law or a girl doesn’t behave, the blame automatically goes to her mother! The onus is on the mother to see to it that she raises her daughter to be an obedient girl! It’s a natural thing in our society! What we can really do, is break the chain.. each one of us, should make a conscious decision that we won’t let it continue.. that we will raise our children differently!
@JohnAbraham1987
@JohnAbraham1987 2 жыл бұрын
@@SimV239 : Thanks a lot for spreading awareness. :-)
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Paranjathil 95% um sheri aanu..vallare nnanni ithu ivude paranjathinu..oru aallkk enkilum ithukond maatam undaayaal athu thanne valya kaaryam. 🙏😊
@shakeelmur
@shakeelmur 2 жыл бұрын
@@JohnAbraham1987 അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. കുറേ പോസ്റ്റുകൾക്ക് ഇതേ കമന്റ് ഇട്ടിരുന്നു. കുറേയാളുകളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞാൽ കുറച്ചാളുകൾക്കെങ്കിലും മാറ്റം ഉണ്ടാവുമല്ലോ.
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
എന്തൊരു സുന്ദരി കുട്ടി യായിരുന്നു എന്നിട്ടും ഈ പൊങ്ങനെമാത്രമേ കണ്ടുള്ളു കെട്ടിച്ചു കൊടുക്കാൻ ആയിട്ട്.. വേറെ ആൺകുട്ടികൾ ആയിരുന്നെങ്കിൽ അവൾ ഇന്നും സന്തോഷമായി ജീവിച്ചേനെ.... 😢😢
@EqualJustice-4-all
@EqualJustice-4-all 2 жыл бұрын
അവളുടെ ഭർത്താവിനെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു, കഠിനമായ കാതലും കുപ്രസിദ്ധവും ക്രൂരവുമായ ക്രിമിനൽ പന്നി. എന്നാൽ എല്ലാ മാതാപിതാക്കളും തങ്ങളുടെ പെൺമക്കളെ കുറിച്ച് അതിമോഹമുള്ളവരാണ്. കാരണം, അവരുടെ പെൺമക്കളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഒരു പിതാവ് എപ്പോഴും ആൺമക്കളേക്കാൾ പെൺമക്കളോടാണ് ഇഷ്ടപ്പെടുന്നത്. കാരണം അത് ദൈവികമാണ്. ഒരു പിതാവ് തന്റെ പെൺമക്കളുടെ വിവാഹശേഷവും അല്ലെങ്കിൽ പിതാവ് ജീവിച്ചിരിക്കുന്ന കാലവും അവരുടെ അഭിവൃദ്ധിയെയും ജീവിത സുരക്ഷയെയും കുറിച്ച് എപ്പോഴും ഉത്കണ്ഠാകുലനാണ്. അതിനാൽ നാമെല്ലാവരും നമ്മുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സ്ത്രീധനമായും മറ്റ് അനുബന്ധ വസ്‌തുക്കളായും ചെലവഴിക്കുന്നത്, നമ്മുടെ പെൺമക്കളുടെ വിവാഹ സമയത്ത് അവരുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ്. പക്ഷേ, നിർഭാഗ്യവശാൽ ചില വന്യമൃഗങ്ങൾ ക്രിമിനൽ മനോഭാവം കാണിക്കുന്നു, കൂടുതൽ പണമോ മറ്റെന്തെങ്കിലുമോ അവളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ആവശ്യപ്പെടുന്നതിലൂടെ അവർ കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ നേടുന്നു. കാരണം, ഇവിടെ, ഭർത്താവ് അവളെ വിവാഹം കഴിച്ചത് അവളുടെ സമ്പത്തിന്റെ ഒരു കാരണം കൊണ്ടാണ്, എന്നാൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള തന്റെ ബാധ്യതയെക്കുറിച്ച്, സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും പദവിയിലും മാത്രം. സ്വന്തം സാമ്പത്തികം കൊണ്ട് മാത്രം ഒരു സ്ത്രീയെ വിവാഹം കഴിക്കാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഭൂരിപക്ഷം പുരുഷന്മാരും ബോധവാന്മാരല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അത് ഒരിക്കലും ഭാര്യയെ എന്ത് വില കൊടുത്തും സാമ്പത്തികമായി ചൂഷണം ചെയ്യാൻ പാടില്ല. കാരണം, ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ യോഗ്യയായ ഒരു സ്ത്രീയെ കണ്ടെത്തുകയും അങ്ങനെ അവന്റെ ഭാര്യയെയും കുട്ടികളെയും സ്വന്തം ചെലവിൽ മാത്രം നോക്കുകയും ചെയ്യുക എന്നത് സർവ്വശക്തനായ ദൈവത്തിന്റെ കൽപ്പനയാണ്. സ്ത്രീധനം ആവശ്യപ്പെടുന്ന മോശം മനോഭാവമോ ക്രിമിനൽ മാനസികാവസ്ഥയോ ഉള്ളവരും സിഗരറ്റ്, മദ്യം, ഹാൻസ്, പാൻ, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിരുദ്ധ ഘടകങ്ങളുടെ ഉപഭോക്താക്കളുമായ വ്യക്തികളുമായി നിങ്ങളുടെ പെൺമക്കളെ വിവാഹം കഴിക്കാൻ ഒരിക്കലും അനുവദിക്കരുത് എന്നതാണ് രാജ്യത്തെ എല്ലാ മാതാപിതാക്കളോടും എന്റെ നിർദ്ദേശം. കൂടാതെ, മുകളിൽ പറഞ്ഞ ദുഷിച്ച മനോഭാവം ഉള്ള ഒരു പുരുഷനെയും വിവാഹം കഴിക്കില്ലെന്ന് പെൺകുട്ടികൾ പ്രതിജ്ഞയെടുക്കണം. എങ്കിൽ മാത്രമേ ഒരു പിതാവിന് തന്റെ പെൺമക്കളുടെ വിവാഹശേഷം ജീവിതം സുരക്ഷിതമാക്കാൻ കഴിയൂ. കൂടാതെ, നിർദ്ദേശസമയത്ത്, അവളെ വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെക്കുറിച്ചുള്ള എല്ലാ വശങ്ങളും ധാർമ്മിക ജീവിതവും സമഗ്രമായ അന്വേഷണം നടത്തണം.
@BLACK-cv5sn
@BLACK-cv5sn 2 жыл бұрын
കിരൺ ചുന്ദരനല്ലെ പിന്നെ സർക്കാർ ജോലിയും പിന്നെ എന്തു വേണം
@EqualJustice-4-all
@EqualJustice-4-all 2 жыл бұрын
@@BLACK-cv5sn what about his notorious criminal attitude?
@soorya-yb9rn
@soorya-yb9rn 2 жыл бұрын
Eth love marriage alle
@SARATH.E.S.
@SARATH.E.S. 2 жыл бұрын
പെൺകുട്ടികളുടെയും അവരുടെ വീട്ടുകാരുടെയും മിനിമം ഡിമാൻഡ് സർക്കാർ ജോലി വെളുത്ത ചെക്കൻ. ( rasicm അയൽക്കാരും ഒരു കാരണമാണ് )
@kamarudheenkamarudheenp6907
@kamarudheenkamarudheenp6907 2 жыл бұрын
ഇത്രയും നല്ല സൗഭാഗ്യങ്ങൾ കിട്ടിയിട്ടും ഇവനെന്തിനാണ് ഈ ക്രൂരത ചെയതത് അവൻ്റെ ആ മനസ്സിനെ സമ്മതിക്കണം ഇനി ഒരിക്കലും സ്ത്രീധനത്തിൻ്റെ പേരിൽ ഒരു പെണ്ണും ബലിയാടാവാതിരിക്കട്ടെ
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
ITHU POLE ,MAKAL JIVICHIRIPPILLENKILUM,NEETHY KITTY ennu parayunna parents untaakaruthu iniyum
@YamunaGanga22
@YamunaGanga22 2 жыл бұрын
ഭാവിയിൽ ഒരു ഡോക്ടർ ആകേണ്ടിയിരുന്ന കുട്ടിയാരുന്നു വിസ്മയ.. 😢💔
@shanisharaf9542
@shanisharaf9542 2 жыл бұрын
ഇത്രയും കരഞ്ഞു പറഞ്ഞിട്ടും ആ കുട്ടിയെ അവിടെ തുടരാൻ പറഞ്ഞ ആ അച്ഛനെ കൂടെ ശിക്ഷിക്കണം ആ കുട്ടി കരയുമ്പോൾ ഒരു ഭാവം മാറ്റവുമില്ലാതെ കേട്ട് നിൽക്കുന്നു സ്വന്തം അച്ഛൻ ഇതൊക്കെ thanne ആണ് ജീവിതം എന്ന് 🙄🙄🙄
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
Athinnu support kuree.kazhuthakalum .ini itharam ignorant parents untaakaruthu kashtappettu makkale.itharam itathu ninnu rakshichavar ethra und ? ITHOKKE KETTU SAHIKKAN 8O%AALKKARKKU PATTILLA
@vrindaviswanadan
@vrindaviswanadan 2 жыл бұрын
ആ കുട്ടി കരഞ്ഞു പറഞ്ഞില്ലേ അവിടുന്ന് കൊണ്ടുപോകാൻ ഇല്ലെങ്കിൽ അവൾ എന്തേലുമൊക്കെ ചെയ്യും എന്ന്. അപ്പോൾ ഈ അച്ഛൻ അല്ലേ ങേ ങേ വച്ചോണ്ടിരുന്നേ ഇപ്പോൾ ഇരുന്നു കരഞ്ഞോ
@miniamma3939
@miniamma3939 2 жыл бұрын
അച്ഛൻ അന്നുതന്നെ വീട്ടിൽ കൊണ്ടുവന്നു.. പിന്നീട് എക്സാം പോയപ്പോൾ കോളേജിൽ ചെന്ന് കൂട്ടിക്കൊണ്ടുപോയതാ അവൻ
@abhiramipc1759
@abhiramipc1759 2 жыл бұрын
2 ആകുന്നത് ഒകേം 2 ആകണം അല്ലാതെ കഷ്ടപ്പെട്ട് കൂട്ടിമുട്ടിക്കുക അല്ല വേണ്ടത്.. divorce കൾ കൂടുമ്പോൾ കുറ്റം പറയുകയല്ല വേണ്ടത് divorce നെ വളരെ proud ആയി invite ചെയ്യണം becoz യോജിക്കാൻ പറ്റില്ല or ഇത് എനിക്ക് പറ്റില്ലഎന്ന് മനസിലാക്കുന്ന സ്ഥലത്ത് നിന്നും ഇറങ്ങി പോകുന്ന അത്രേം നല്ല decisions ഇ ലോകത്ത് വേറെ ഉണ്ടാകില്ല it makes self respect and proud
@minisundaran1740
@minisundaran1740 2 жыл бұрын
നിങ്ങളോട് എ കുട്ടി കരഞ്ഞു പറഞ്ഞതല്ലേ ഇനിയും എന്നെ കൊണ്ട് പോയില്ലെങ്കിൽ ഞാൻ മരിക്കുമെന്ന് ഇപ്പോൾ കരഞ്ഞിട്ടെന്തു കാര്യം
@aneeshv.s5284
@aneeshv.s5284 2 жыл бұрын
നിങ്ങൾ ഒന്നും പറയാതിരിക്കുന്നതാനല്ലത് ആ കൊച്ചു പറഞ്ഞതാ ഇവിടെ നിന്നാൽ എനെ അടിക്കും കൊല്ലും എന്നൊക്കെ അപ്പോൾ നിങ്ങൾ പറഞത് നമ്മൾ ഓക്കേയും കേട്ടതാ 😔😭
@user-nq2js8ng4t
@user-nq2js8ng4t 2 жыл бұрын
GUYS PLEASE NEVER EVER COMMIT SUICIDE, If you don't get the right partner or right life then you got the option to choose the next partner. Only thing is, don't bother about society. Life is short and Live your life happily. And both boys and girls, once you get married then don't share anything about your parents and siblings. most divorce and problems happens through the parents and siblings of both girl and boy
@nehalnichoosnichoos4580
@nehalnichoosnichoos4580 2 жыл бұрын
ആ കുട്ടി കരഞ്ഞു പറഞ്ഞില്ലേ രക്ഷിക്കാൻ. അന്നത് മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്ന് വിസ്മയ എന്ന ഞങ്ങളുടെ സഹോദരി ജീവിച്ചിരുന്നേനെല്ലോ 😒😒😒
@shamnadmalayil7409
@shamnadmalayil7409 2 жыл бұрын
പുല്ല് ഇവിടെ ഒരു സൈക്കിൾ പോലും വേണ്ടാന്ന് പറഞ്ഞു കൊണ്ട് പെണ്ണ് കിട്ടാതെ നിക്കുന്ന "ലെ "ഞാൻ
@safna8722
@safna8722 2 жыл бұрын
😂🤣
@shamnadmalayil7409
@shamnadmalayil7409 2 жыл бұрын
@@safna8722 😛😛😛😂😂🤪
@shamnadmalayil7409
@shamnadmalayil7409 2 жыл бұрын
@@safna8722 സത്യമാ സഫ്ന പറഞ്ഞത് ഞാൻ ആണെങ്കിൽ പൊന്നല്ല കണ്ണിലെ കൃഷ്ണമണിപോലെ നോക്കിയേനെ സത്യം ❤️
@safna8722
@safna8722 2 жыл бұрын
@@shamnadmalayil7409 nte padachone .....🙄.പെണ്ണ് ഇല്ലാത്ത എതു നാട്ടില ngal
@rajm4096
@rajm4096 2 жыл бұрын
സർക്കാർ ജോലി ഉണ്ടായാലും, ഗ്ലാമർ ഇലേൽ പെണ്ണ് കിട്ടില്ല 😏 മലയാളി പെണ്ണുങ്ങൾ ഗ്ലാമർ നോക്കി ഇഷ്ടപെടുന്നു, വിസ്മയ, റിഫ, രാംസി,... ഇനിയും ചാകും
@meenuaneesh2688
@meenuaneesh2688 2 жыл бұрын
പുറം ലോകം അറിയാതെ എത്ര എത്ര പെൺകുട്ടികൾ ഇപ്പോഴും സ്ത്രീധന ഗാർഹിക പീഡനം അനുഭവിക്കുന്നു
@shyni1077
@shyni1077 2 жыл бұрын
💯
@sreesreenesh5555
@sreesreenesh5555 2 жыл бұрын
ശരിക്കും അവന് ജന്മം നൽകിയ അമ്മയേയും അച്ഛനെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് വേണ്ടത്
@zayan841
@zayan841 2 жыл бұрын
നട്ടെല്ല് ഉള്ള ആണുങ്ങൾ സ്ത്രീ ധനം വാങ്ങില്ല. എന്റെ ഭർത്താവ് വാങ്ങീട്ടില്ല
@shajahansha4877
@shajahansha4877 2 жыл бұрын
ശരിക്കും മാതാപിതാക്കളെ ആണ് ഇതിൽ കുറ്റം പറയേണ്ടത്..ഒന്ന് തന്റെ മകൾക്കോ മകനോ ചേർന്ന ഒരാളെ നല്കാത്തത്,രണ്ടു ആവശ്യമില്ലാത്ത സ്ത്രീധനം കൊടുക്കുന്നത് അതും അഭിമാനത്തിന്റെ പേരിൽ. മൂന്ന് കല്യാണം കഴിഞ്ഞു പോകുന്ന മകൾക്കോ മകനോ ഒരു പ്രശ്നം വന്നാൽ അത് ശരി ആണോ അല്ലയോ എന്ന് നോക്കി ഉത്തരവാദിത്തം കാണിക്കാൻ കഴിയാത്തത് 4, മക്കൾക്ക് എന്തെങ്കിലും മാനസിക പ്രശ്നമോ മോശം സ്വഭാവമോ ഉണ്ടെങ്കിൽ ചികിൽസിക്കാതെ അത് മറച്ചു വെച്ച് കല്യാണം കഴിപ്പിക്കുന്നത് 5, മകൾക്ക് എന്തെങ്കിലും പേരിൽ മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിക്കുന്നു എന്ന് ബോധ്യം വന്നിട്ടും അവിടെ ജീവിക്കാൻ അഭിമാന പ്രശ്നം കൊണ്ട് മകളെ നിർബന്ധിക്കുന്നത്. അത് മാത്രമല്ല മകളുടെയോ മകന്റെയോ ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ യഥാർത്ഥ കാര്യങ്ങൾ അന്വേഷിക്കാതെ അനാവശ്യമായി ഇടപെടുന്ന മാതാപിതാക്കൾ. ഇത്തരം ഉത്തരവാദിത്തമില്ലാത്ത മാതാപിതാക്കളുടെ പ്രവർത്തികൾ അവസാനം കൊണ്ട് ചെന്നെത്തിക്കുന്നത് ഇങ്ങനെ ഉളള കാര്യങ്ങളിലേക്ക് ആണ്. മകളുടെ ജീവൻ നഷ്ടപെടുകയും അത് ചെയ്ത ഭർത്താവിനെ ശിക്ഷിക്കുന്നത് കൊണ്ട് നഷ്പ്പെടുന്നത് രണ്ടു ഭാഗത്തുമുള്ള മക്കളുടെ ജീവിതം ആണെന്ന് മാതാപിതാക്കൾ അറിഞ്ഞാൽ കൊള്ളാം.. മകനോ മകൾക്കോ എന്തെങ്കിലും മോശം സ്വഭാവമോ മാനസിക പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചതിനു ശേഷം ആകണം ദാമ്പത്യം ജീവിതതത്തിലേക്ക് പറഞ്ഞു വിടേണ്ടത്.
@am_mech_clover
@am_mech_clover 2 жыл бұрын
ആ അച്ഛനെയും അമ്മയെയും എങ്ങനെ പറഞ്ഞു ആഷോസിപ്പിക്കാണം എന്ന് എനിക്ക് അറിയില്ല. എത്ര ആശോസിപ്പിച്ചാലും അച്ഛന്റെ അമ്മയുടെയും മനസിൽ ഒരു വേദന ആയിട്ട് കിടക്കു. ഈ കേസ് ആട്ടിമറിക്കാതെ വിസ്മയക്കു നീതി കിട്ടാൻ വേണ്ടി കൂടെ പ്രവർത്തിച്ച അന്നെഷണം ഉദ്ധിയോഗസ്ഥർക്കും കോടതി പ്രോസിക്യൂഷൻ നന്ദി 🙏🏻വിസ്മയ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും ഇനി ഇത് പോലെ ഒരു മാതാ പിതാക്കൾക്കും ഉണ്ടാവരുത് നമ്മൾ പെണ്ണ് കാണാൻ പോകും പെണ്ണിന്റ വീട്ടുകാർ പറയുന്നത് ആദിയം ചോദിക്കുന്നത് സർക്കാർ ജോലി ആന്നോ. എങ്കിൽ പെണ്ണ് തരാം. പ്രൈവറ്റ് ജോലിയോ കൂലി വേല ചെയ്യുന്നവനോ ആണെകിലോ പെണ്ണ് ഇല്ല എന്ന് ചിന്തിക്കുന്ന അച്ഛനും അമ്മയ്ക്കും ഒരു പാഠം ആണ് വിസ്മയ വധ കേസ്. ഇത് പോലെ ഒരു വീട്ടിലും വരത്തെ ഇരിക്കട്ടെ. വിസ്മയ വധ കേസ് പുറമേ എല്ലാർക്കും ഒരു പാഠം ആണ് പെണ്ണ് കാണാം പോകുമ്പോൾ ഗവണ്മെന്റ് ജോബ് വേണം എന്ന് ആഗ്രഹിച്ചു നിന്നുന്ന പെൺകുട്ടിക്കും അവരുടെ അച്ഛൻ അമ്മ മാർക്കും. പക്ഷെ വിസ്മയയുടെ അച്ഛൻ അമ്മ മാർക്ക് നഷ്ട്ട പരിഹാരം ആയിരുന്നു എന്ത് കൊടുത്താലും സ്വന്തം മോളെ കാളും ഒന്നും ആവില്ല അതിനെ കാൾ പ്രാണൻ അല്ലെ സ്വന്തം മോൾ അതിനു പകരം വെക്കാൻ ഒന്നും ആവില്ല ഈ ഭൂമിയിൽ
@sreejasujith614
@sreejasujith614 2 жыл бұрын
Mole enganeya thettu parayua! Jeevitham enths ennariyunnatthinu munp kalyanam kazhippichu vittille sir? Thankalude avastha manasilavanjittalla...ennalum parayathirikkan vayya....
@sivalakshmijayasree8201
@sivalakshmijayasree8201 2 жыл бұрын
ഇത്രയും പ്രശ്നങ്ങൾ ഒക്കെ സംഭവിച്ചിട്ടും ഇന്നും ആരുടെയെങ്കിലും ചിന്താഗതി മാറിയോ? ആരെങ്കിലും സ്ത്രീധനം കൊടുക്കാതെ ഇരിക്കുന്നിണ്ടോ? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സൊസൈറ്റി മാറുമോ?
@JohnAbraham1987
@JohnAbraham1987 2 жыл бұрын
ila ! ithu matoru vaarrtha maathram !!
@radham5817
@radham5817 2 жыл бұрын
Orikkalum marilla
@sreekalakala734
@sreekalakala734 2 жыл бұрын
Marilla
@rajm4096
@rajm4096 2 жыл бұрын
സർക്കാർ ജോലി ഉണ്ടായാലും, ഗ്ലാമർ ഇലേൽ പെണ്ണ് കിട്ടില്ല 😏 മലയാളി പെണ്ണുങ്ങൾ ഗ്ലാമർ നോക്കി ഇഷ്ടപെടുന്നു, വിസ്മയ, റിഫ, രാംസി,... ഇനിയും ചാകും
@rinisebastian7099
@rinisebastian7099 2 жыл бұрын
അച്ഛാ ആ മോള് ഇത്രയും കരഞ്ഞ് പറഞ്ഞപ്പോൾ കിരണി നോട് പോയി പണി നോക്കാൻ പറഞ്ഞ് ആ മോളെ ഇങ്ങ് വിളിച്ചു കൊണ്ട് പോരാ മായിരുന്നില്ലെ ഇപ്പോ നഷ്ടപ്പെട്ടത് അച്ഛനും കുടുംബത്തിനുമല്ലേ അവന് വല്ല കുഴപ്പവുമുണ്ടേ
@beenamoni5327
@beenamoni5327 2 жыл бұрын
അവന് വധശിക്ഷ കോടുക്കണം
@mambrarenjith25
@mambrarenjith25 2 жыл бұрын
അതൊക്കെ കൂടുതലാണ് .... ഇവിടേ കമന്റിടുന്ന എല്ലാവൻമമാരും സ്ത്രീധനം വാങ്ങിയാകും കല്യാണം കഴിച്ചത്
@aparnasasikumar7568
@aparnasasikumar7568 2 жыл бұрын
ഇതിൽ കിരണിന് മാത്രം ആണ് പ്രതി ആക്കിയത്. Actua etele മെയിൻ വില്ലൻ കിരനിന്റെ അളിയൻ മുകേഷ് ആണ് അവനെ ഇതിൽ പ്രതി ചേർക്കണം ആരുന്നു. വിസ്മയെടെ ചില ഫ്രണ്ട്‌സ് ഇതേ പറ്റി പറയൂവരുന്നു. അളിയന്റെ വീട്ടിൽ പോയിട്ട് വരുമ്പോ ആരുന്നു ഉപദ്രവം എന്ന്.അതെ പറ്റി ഒരു ചാനലിലും vannithila
@ss-jo2mw
@ss-jo2mw 2 жыл бұрын
Yes avar thammilulla call record kettille, vismayakk avihitham undenn parayaamenn, ayaalan main villan
@majidmaji9636
@majidmaji9636 2 жыл бұрын
ഈ കേസ് ഒന്നും വെറുതെ വിടില്ല നൂറ് ശതമാനം ഉറപ്പാണ് വെറുതെ വിട്ടാൽ എന്തിനാണ് പോലീസും കോടതിയും
@parvathiunnimol9641
@parvathiunnimol9641 2 жыл бұрын
അതേ
@__ayshu__z_
@__ayshu__z_ 2 жыл бұрын
Idh indyanu ivide enthum pratheekshikkam😢
@fazilahameed8723
@fazilahameed8723 2 жыл бұрын
സ്വന്തം പൊങ്ങച്ചംനാട്ടുകാരെ കാണിക്കാനാണ് മാതാപിതാക്കൾ മക്കൾക്കു സ്വർണം അടുക്കി നിരത്തി പ്രദർശിപ്പിക്കുന്നതും കാറു വാങ്ങി വീട്ടിൽ കൊണ്ട് പോയി കൊടുക്കുന്നത് . ഒന്നുകിൽ സ്വന്തമായി കാർ ഉള്ളവന് കെട്ടിക്കുക . അല്ലെങ്കിൽ മകളുടെ സ്വന്തം ആവശ്യത്തിന് മാത്രം കാർ കൊടുക്കുക . ഇതൊന്നും ലോകത്തു മറ്റൊരിടത്തുമില്ല . വിവാഹവും കുടുംബജീവിതവുമൊക്കെ ആണിനും പെണ്ണിനും ഒരുപോലെ ആവശ്യമുള്ള കാര്യമാണ് . അതിനു വേണ്ടി സ്ത്രീയുടെ വീട്ടുകാർ അവരുടെ സർവ സമ്പാദ്യങ്ങളും ചിലവാക്കേണ്ട കാര്യമില്ല
@Craftcubs
@Craftcubs 2 жыл бұрын
നിങ്ങളും കരണക്കരണക്കരൻ ആണ്.ഇനി എന്ത് തന്നെ നിങ്ങൾ പറഞ്ഞാലും...
@skyfall8203
@skyfall8203 2 жыл бұрын
Iniyum avare parayenda...suhruthe. Avarude makal nashtam ayi athil kooduthal iny varanilla... Oru samooham undakkivacha Oro duracharathilum... Chinthagathiyilum manushyar pettupoyatyanu..arinjukond oru parentsum makale kollan kondulla.vismaya bharthavine athiyayi snehichu ennathum ivide oru preshnam Anu.. divorce thayyarayilla bharthavine viswasichu koode poyi..ayal ethra krooranayittum athu aruth mattan aa kuttiyk kazhinjalla..athu vismaya koode vicharichale pattu...oru paruthi vare veettukark sramikam...adhyam kurachu ivarude bhagathu apakatha undarunnu.enkilum Ivar veettil pinneedu vilichond vannathanu...veendum kiraninodulla sneham kondum..avante kapadabudhiyilum vismaya veenu. Avasanam Ivan marillannulla thiricharivu... Ennal divorce avanum avane piriyanum vayya .peedanam sahikanum vayya ..Enna avasthayil suicide cheithathavananu sadhyatha..avanu vendunna kadina siksha kittatte ... Oru makal maricha pithavinte dhukham manichu .. namukokke kooduthal avare murivrlpikan sramikathe irikam
@fousiyamv5904
@fousiyamv5904 2 жыл бұрын
നമ്മളായാലും ചിന്തിച്ചു പോവും... ശരിയാവും ശരിയാകും എന്ന്... But....
@Kino7Hd
@Kino7Hd 2 жыл бұрын
മോള് അവൻ ഉപേക്ഷിച്ചു പോന്ന ഒന്നും ഒരുഗതിയും ഇല്ലാത്തവർ ഒന്നുമല്ലല്ലോ വീട്ടുകാർ പിന്നെ എന്തുകൊണ്ട് അവളെ വീട്ടിൽ കൊണ്ട് വന്നില്ല. ഇനി ദയവു ചെയ്തു ആ മാതാപിതാക്കൾ മക്കൾ അവരുടെ അവസ്ഥ പറയുമ്പോൾ അവരെ അവിടെ തന്നെ പിടിച്ചു നിർത്തരുത് ആത്മഹത്യ ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ ഡിവോഴ്സ് ആയി വീട്ടിൽ ഇരിക്കുന്നത്. ആ ഒരാൾ മാത്രമല്ല അവർക്ക് ദൈവം വിധിച്ചിട്ടുണ്ട് എങ്കിൽ അതിനേക്കാൾ നല്ലൊരു ബന്ധം അവർക്ക് ലഭിക്കും ദയവുചെയ്ത് മാതാപിതാക്കൾ ആത്മഹത്യയുടെ വക്കിൽ ലേക്ക് മക്കളെ തള്ളിവിടരുത് പിന്നീട് കരഞ്ഞിട്ട് നില വിളിച്ചിട്ട് ഒരു പ്രയോജനവും ഉണ്ടാവില്ല . ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് മക്കളും തിരിച്ചറിയണം
@kuttikurumbanvlogs8904
@kuttikurumbanvlogs8904 2 жыл бұрын
Correct ivane okke 22 FK ill cheyithath kuutu cheyanam bloddy punnara moone kiran 😡😡😡😡
@salmakp1446
@salmakp1446 2 жыл бұрын
ഇത്രേയും സ്വത്ത്‌ അവനു കൊടുക്കാൻ ആര് പറഞ്ഞു. ചോദിച്ചു വരുന്നവർ നമ്മളെ മക്കളെ നോക്കില്ല
@anithac4293
@anithac4293 2 жыл бұрын
Kiran നെ പിരി കേറ്റുന്നത് അളിയൻ ആണ് എന്ന് അവർ തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. കിരണിന് സന്തോഷത്തോടെ ഒരു ജീവിതം പാടില്ല എന്ന വ്യക്തമായ ഉദ്ദേശത്തോടെ ആണ് അളിയൻ കളിച്ചത്. ആ വിഡ്ഢി ഒരു പെണ്ണിന്റ യും അവന്റെയും ജീവിതം തുലച്ചു.
@ss-jo2mw
@ss-jo2mw 2 жыл бұрын
Athe avante advice aan, cash kittiyal pank avanum kittuaayirikkum
@thanumol1624
@thanumol1624 2 жыл бұрын
ഈ അച്ഛനും ഇതിൽ പങ്കുണ്ട് അവൾ കരഞ്ഞു പറഞ്ഞപ്പോഴും ങെ ..ങെ .. എന്ന് കേൾക്കാത്ത പോലെ നടിച്ചതല്ലേ അന്ന് അവളുടെ കരച്ചിൽ കേട്ടിരുന്നെങ്കിൽ …😢
@nishadvhv
@nishadvhv 2 жыл бұрын
20 പവൻ മാത്രം സ്വർണം (അതും ഞങ്ങൾ ഒന്നും വേണ്ട എന്ന് പറഞ്ഞിട്ട് അവര് thannath) വാങ്ങി കല്യാണം കഴിച്ചു ഇന്നും പൊന്നു പോലെ നോക്കുന്ന ഞാൻ.. ഇന്ന് ഓഫീസിൽ ഇറങ്ങാൻ നേരത്ത് late ആകാതിരിക്കാൻ അവൾ ആണ് എനിക്ക് ചോറ് വാരി തന്നത്... 🥰🥰
@reenarosemathew8736
@reenarosemathew8736 2 жыл бұрын
അതൊക്കെ ആണ് സഹോദര ജീവിതം...കുറച്ചു സ്വർണവും, കാറും കിട്ടിയാൽ മാത്രം എങ്ങിനെ സന്തോഷം ഉള്ള ജീവിതം ഉണ്ടാകും
@jasminkamar8175
@jasminkamar8175 2 жыл бұрын
👍👍❤️
@soumyadevim7164
@soumyadevim7164 2 жыл бұрын
ഞാനും അങ്ങനെ ചോറൊക്കെ ഊട്ടിയതാ...ഇപ്പോ ബാക്കിയായത് ചെവിക്കല്ല് പൊട്ടിയ ഒരു അടിയാണ്..അതും അമ്മയ്ക്ക് വേണ്ടി..🙏
@SaliniUnnikrishnan
@SaliniUnnikrishnan 2 жыл бұрын
@@soumyadevim7164 😔😔
@XD123kkk
@XD123kkk 4 ай бұрын
​@@soumyadevim7164enthu pattiiii...??
@vahisrecipe7091
@vahisrecipe7091 2 жыл бұрын
ഇനിയെങ്കിലും ആരും സ്ത്രീധനം കൊടുക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ എടുക്കരുത്.മോൾ കല്യാണം കഴിയാതെ വീട്ടിൽ നിന്നാലും കുഴപ്പമില്ല എന്ന് ചിന്തിക്കുക.ആ ധനം കൊണ്ട് മകൾക്ക് നല്ല വിദ്യാഭ്യാസം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക.
@aparna3846
@aparna3846 2 жыл бұрын
കല്യാണം കഴിഞ്ഞാൽ ആ രണ്ടുപേർക്കും ഇടയിൽ മൂന്നാമതൊരാൾ (വീട്ടുകാരായാലും നാട്ടുകാരായാലും )അഭിപ്രായം പറയാനോ ഉപദേശിക്കാനോ കേറരുത്...എന്നത് ഈയടുത് കേട്ടിരുന്നു... അതിനിയും ആൾക്കാർ മനസ്സിലാക്കണം... കല്യാണം കഴിക്കേണ്ടത് ആ രണ്ടുപേരുടെയും മാത്രം ആവശ്യം ആക്കിയെടുക്കണം.... അല്ലാതെ വീട്ടുകാർഡ് ആവശ്യമായി കാണരുത്
@pee_yem8595
@pee_yem8595 2 жыл бұрын
ഈ കുടുംബത്തിന്റെ , എത്ര ശിക്ഷിച്ചിട്ടും അവനെ സ്നേഹിച്ച വിസ്മയയുടെ ശാപം ഇനിയുള്ള കാലം അവനെ പിന്തുടരട്ടെ.
@ushavenugopal8956
@ushavenugopal8956 2 жыл бұрын
School education kuttikalkk mark score cheyyan mathramulla sthalm avathirikkate.avarkk jeevitham enthan enna padanam koodi undavanam.medicinu padikkunna kuttikkupolum sariyaya theerumanam edukkan pattunnilla.valiya kastaman kuttikalude karyam.parents kurachukoodi supportive avanam
@updateskl2750
@updateskl2750 2 жыл бұрын
വന്നത് വന്നു. ഈ കുടുംബം മറ്റുള്ള മാതാ പിതാക്കൾക്ക് ഒരു പാഠം ആയിരിക്കണം ഓർമ്മയിൽ ഉണ്ടായിരിക്കണം
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
Enthu paadham ? Aval jivanote illa ,rakshichchilla,ignorance andunawarenss kaannichu,ini itharam parents untaakaruthu, ini girls sradhikkuka parents kalyanam ennumparanju vitumpol swantham karyam oorkkuka .chathalum kudumba thinte manam kalayaruthu ennu padhippichchal kelkkaruthu
@coffeethakatha1097
@coffeethakatha1097 2 жыл бұрын
വെറും വ്യാമോഹം .... ഈ സംഭവത്തിന് ശേഷവും സ്ത്രീധനം എത്ര എന്ന് ചോദിച്ച് പെണ്ണിന് വിലയിട്ട് ഒരുപാട് വിവാഹകച്ചവടം നടന്നിട്ടുണ്ടാവും .... വിവാഹാ പ്രായമാക്കാൻ പോകുന്നു എന്ന് പറഞ്ഞു പഠിത്തം പോലും കഴിയാത്ത പെൺ മക്കളെ ധൃത്തി പിടിച്ച് കെട്ടിച്ച് വിട്ട നാടല്ലെ ഇത് ... എത്ര case-കൾ വന്നിരിക്കുന്നു അന്നോന്നും മാറാത്ത ആൾക്കാർ ആണ് ഇനി ഇപ്പോ മാറാൻ പോണെ ....
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
@@coffeethakatha1097 ,kuttyyy ethra mahaprushanmar enthokke.paranju ?PARAYUKA ;;;KELKKUNNAVAR KELKKATTE VILAKKU KALUKAL NIGHT FULL ERIYUNNU .A SMALL NO .BENEFITS. A large no sleep safely.
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
@@coffeethakatha1097 kelkkentavar kelkkatte.parayunnathu manassinte velipaatukal .katama.LAMPPST ERYYUNNU.KURACHU PRYKKU VENTY .LARGE NO URANGUNNU .KALLERUM RARE AAY KITTAM
@loha321
@loha321 2 жыл бұрын
Eppol karanjitt entha karyam...kochu karanju ningale vilichathalle..appol ningal molodu adjust cheythu jeevikkan paranjille...anubhavikku
@reenarosemathew8736
@reenarosemathew8736 2 жыл бұрын
തിരിച്ചു കൊണ്ടുവന്നല്ലോ...പിന്നെയും കിരൺ കൂട്ടികൊണ്ട് പോയതല്ലേ
@deepasivan6117
@deepasivan6117 2 жыл бұрын
Car vadakayku vilichondu hospital polum pokan avathillatha ethra perundu.
@geevarghese201
@geevarghese201 2 жыл бұрын
This is heart breaking 😢
@IlyasIlyas-qo2st
@IlyasIlyas-qo2st 2 жыл бұрын
Statues നോക്കി കെട്ടിച്ചു. ഇപ്പോൾ മോങ്ങിട്ട് എന്ത് കാര്യം.
@annuyohannan3193
@annuyohannan3193 2 жыл бұрын
Father has to take a good decision..u could bring ur daughter back uncle..u was not alone u have a strong son too. now no use bcoz u only lost ur sweet daughter
@chinnupramod8287
@chinnupramod8287 2 жыл бұрын
Nta husband oruthari gold medikatheya kettiyathu njan e lokathu ettavum koduthal snehikkunnathu nta ettaneya love you my dear 😘
@amanhamza2636
@amanhamza2636 2 жыл бұрын
Aaanooo👍🏻
@my-dealblog
@my-dealblog 2 жыл бұрын
ആ പാവം പെൺകുട്ടിയെ ബലിയാടാക്കിയതിൽ കുടുംബത്തിനും ഉണ്ട് പങ്ക്.. സ്വന്തംപെൺ മക്കളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇനിയെങ്കിലും മാതാപിതാക്കൾ മനസിലാക്കാൻ ശ്രമിക്കട്ടെ.....
@vasanthalakshmi9352
@vasanthalakshmi9352 2 жыл бұрын
Ignorant parents( untaakaruthu ini) Pongacham kanichu moole kalannu kotuthu ippo niithy kitty(mol jivchirippilla )aarkku? Ethraper makkale jivan panayapetuthy raKshichchavar untennooo
@poojakrishnakumar2978
@poojakrishnakumar2978 2 жыл бұрын
സ്ത്രീധനം മാത്രം അല്ല ഇവിടെ പ്രശ്നം. പെണ്കുട്ടികൾ സഹിക്കാൻ വയ്യാതെ ഒരു ജീവിത വേണ്ട എന്ന് വെക്കാനുള്ള ധൈര്യവും first priority ഇപ്പഴും സെൽഫ് ആണെന്നും ഉള്ള ബോധം ചെറുപ്പത്തിലെ കൊടുക്കണം. നാട്ടുകാരെ പേടിച്ചും ഭർത്താവിനെ പേടിച്ചും സഹിച്ചും ഇനി എത്ര കുട്ടികൾ മറിച്ചാലായിരികും പഠിക്കുക. ജോലി ഉണ്ടായിരുന്നെങ്കിൽ at least പഠിപ്പ് കഴിഞ്ഞിരുന്നെങ്കിൽ വിസ്മയക്ക് കുറച്ചും കൂടി ധൈര്യവും undaayirunnenae. ഈ കുട്ടിയുടെ മരണത്തിൽ വീട്ടുകാരും തെട്ടുകാരാന്, ആരൊക്കെ അല്ല എന്ന് പറഞ്ഞാലും.
@pamuhammedyaseen4042
@pamuhammedyaseen4042 2 жыл бұрын
മന്ദ ബുദ്ധി ആണെന്ന്നറിയുമ്പോ തന്നെ ഏതൊരു പെൺ കുട്ടിയും സ്വന്തം വീട്ടിലേക്കു പോകണം
@hasheem8285
@hasheem8285 2 жыл бұрын
ഒന്നാം പ്രതി ആക്കേണ്ടത് അച്ഛനെയും ആങ്ങളയെയും ആണ്.
@EqualJustice-4-all
@EqualJustice-4-all 2 жыл бұрын
It's absolutely right what Mr.vikraman said about dowry. A father must never allow marrying his daughter to a person who is demanding dowry or anything of its kind. All fathers on the universe must care to not allowing their daughters to marrying with persons who are consumers of alcohol, cigarettes, drugs and anything of its kind. Furthermore, all daughters of our country must take an oath for not marrying a person who is having bad habits as mentioned above. This is the only one way to make safe the life of the daughters of our country. Now the court sent him to prison. But he has option to get bail and to appeal in higher courts and to reach even in the desk of the Indian president to get excuses or to lessen tenure of his punishment. Thus he will be be get released from a short term punishment and proceed to continue with his crimes again as he has criminal attitude in the past of assaulting the sub Inspector of the concerned local police station. Actually he is a murderer who murdered his wife. His wife is the daughter of Mr.vikraman. what's his right and authority to murder the daughter of Mr.vikraman. I request to all fathers and daughters of our country that, never allow marrying your daughters, to this hard-core wild and ferocious poisonous criminal, on the occasions when he got out from the jail after the punishment. Otherwise, he must go to bombay red streets to marry a girl. That also not possible as of the reason those girls are unable to pay him dowry. My suggestion is..... the law must be amended to ensure death penalty of this types of criminals. Because he is a murderer who ensured himself the death of his wife.
@angeljoseph8691
@angeljoseph8691 2 жыл бұрын
Shiksha vendath achanum amma yum sahodaran um anu.. A phone call mathram mathi ath manasilakkan...
@nisha8613
@nisha8613 2 жыл бұрын
Ee achane ithonnum parayan oru avakashavumllla...aa kutty karanju paranju avde nilkan patillenne...ennnittum athokeyane jeevithamenne paranju nirashapeduthi pavam vismaya
@ansiijabii6167
@ansiijabii6167 2 жыл бұрын
അവളുടെ അച്ഛൻ ഇപ്പോൾ കിടന്നു കരയുന്നതിനു ഒരു അർത്ഥവും ഇല്ല .. അത്രയും അവൾ കരഞ്ഞു പറഞ്ഞിട്ടുണ്ട്. അവിടെ നില്കാൻ കഴിയില്ല എന്ന്... അന്ന് വീട്ടിൽ കൊണ്ട് പോയിരുന്നെങ്കിൽ ഇന്നു വിസ്മയ ജീവനോടെ ഉണ്ടാവുമായിരുന്നു..
@anusharajesh2706
@anusharajesh2706 2 жыл бұрын
Ente oru colleague Reddy (Andhra guy, avaru othiri dowry vangunna teams aanu) officil irunnu (boasting) parayunnu undayirunnu... I am getting 25 lacs as dowry... Motham officinte munnil vachu njan chodichu... Ninakku enthu yogyatha und athu chodikkan? Nanamillalo...oru penninte achante Paisa erannu jeevikkan...
@abdulsalammayyil3136
@abdulsalammayyil3136 2 жыл бұрын
പാവം അച്ഛന്‍ സഹിക്കാന്‍ പറ്റില്ല
@sujathaps8755
@sujathaps8755 2 жыл бұрын
അച്ഛൻ ഇപ്പോൾ കരഞ്ഞിട്ട് എന്താ കാര്യം
@sheejashihab9072
@sheejashihab9072 2 жыл бұрын
ഈ അച്ഛനെ കുറ്റപ്പെടുത്തരു ത് ഒരിക്കലും ഈ അവസ്ഥ അനുഭവിച്ച ആളാണ് ഞാൻ മകൾമരിച്ചില്ല അതിന് മുൻപ് ഞങ്ങൾ അവിടെ എത്തിരണ്ട് കിലോമീറ്റർ അടുത്തായത് കൊണ്ട് വീട്ടുകാരെയും കുടി ശിക്ഷിക്കണം അതാണ് വേണ്ടിയത്
@girijadevivg48
@girijadevivg48 2 жыл бұрын
ഇവൻ ഒരു സൈക്കോ ആണ്. A പെൺകുട്ടിയുട വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇനി ഒരു പെൺകുട്ടിക്ക് ഈ അവസ്ഥ വരരുതെന്നു പ്രാർത്ഥിക്കാം. ഇനി ഒരു സ്ത്രീധന മരണം കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.
@senatorofutah
@senatorofutah 2 жыл бұрын
Reporter she is no more Rip imagine bhavana is going through
@bhuvaneeshypradeep4938
@bhuvaneeshypradeep4938 2 жыл бұрын
എല്ലാ കെട്ടിയോൻ മാർക്കും ഭാര്യ വീട്ടിൽ നിന്നും എത്ര കിട്ടിയാലും മതിയാവില്ല
@abdullaswalih8522
@abdullaswalih8522 5 ай бұрын
എന്തൊരു അത്യാഗ്രഹം ആടോ കിരണേ നിനക്ക് 🥺സ്നേഹത്തിന് ഒരു വിലയും ഇല്ലേ... തങ്ക കുടം പോലത്തെ പാവം പെങ്കൊച്ച്... കൊന്നില്ലെടാ അതിനെ 💔
@binujohnbinujohn7536
@binujohnbinujohn7536 2 жыл бұрын
Ningal Achan ennu parayunna Aalaanu vismayayude maranathinu kaaranam ningalude dhurabhimaanamaanu
@jiyadmankada9526
@jiyadmankada9526 2 жыл бұрын
കാറു മാറ്റിയ നേരം അവനെ മാറ്റിയിരുന്നെങ്കിൽ
@aryaajith8751
@aryaajith8751 2 жыл бұрын
ഒരു കാർ ആഗ്രഹിച്ചു കാരാഗ്രഹം ഇരന്നു വാങ്ങി
@ranicheriyan6781
@ranicheriyan6781 2 жыл бұрын
അ അച്ഛൻ വിചാരിച്ചാൽ അ കൊച്ചിനെ രക്ഷികാമയിരുന്നൂ..അയാൾക്ക് വിളിച്ചുകൊണ്ട് പോകാമായിരുന്നു ..അവളുടെ കരച്ചിൽ അത്രക് ഹൃദയം പൊട്ടുന്ന കരച്ചിൽ ആയിരുന്നു
@chickuakhi8216
@chickuakhi8216 2 жыл бұрын
അത് കഴിഞ്ഞ് അച്ഛൻ കുട്ടിയെ കൂട്ടി കൊണ്ട് വന്നതാണ്. പിന്നെ കുട്ടി എക്സമിനു പോയപ്പോൾ അവൻ വന്നു കൊണ്ട് പോയി. വീട്ടുകാരെ ഒക്കെ ഫോണിൽ ബ്ലോക്ക്‌ ആക്കി
@SaliniUnnikrishnan
@SaliniUnnikrishnan 2 жыл бұрын
Achanum ammakkum Makal marikkumennu ariyamayirunnu. Marichittu marumakanodu pakaram veettamennu vicharichu
@m.kumarpillai2285
@m.kumarpillai2285 2 жыл бұрын
If a man expecting dowry means he is incapable of his own adulthood. .if he could not able to give food and shelter to a woman don't do marriage.
@sheminkannur
@sheminkannur 2 жыл бұрын
പലപ്പോഴും ചേർത്തുനിർത്തി പോലും . എപ്പോ ? ആ പെൺകുട്ടി കരഞ്ഞ് പറഞ്ഞപ്പോഴും കരളലിയാത്ത താനൊക്കൊ ഒരു മനുഷ്യനാണോ .
@binishsebastian248
@binishsebastian248 2 жыл бұрын
അവന് കാർ മാനിയ 😄😄😄
@annieleenajohnson6750
@annieleenajohnson6750 2 жыл бұрын
This is 110% the parents fault.
@hanapk948
@hanapk948 2 жыл бұрын
Achaaa nighalde poraymakondan sambavichath Achan ini car oadikam😭
@waytonikahkannur7123
@waytonikahkannur7123 2 жыл бұрын
Plz Show the power of kerala police...🙏
@princygeorge4775
@princygeorge4775 2 жыл бұрын
കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ മാതാപിതാക്കൾക്കു അതോടെ തീർന്നു പെണ്മക്കളുടെ ഉത്തരവാദിത്തം വിഷമം പറഞ്ഞു കേറി ചെന്നാൽ കഷ്ടപ്പെട്ട് കാശുണ്ടാക്കി കെട്ടിച്ചു വിട്ടതാ. ക്ഷെമിച്ചു നിക്കാൻ പറയും. കല്യാണം കഴിഞ്ഞു വീട്ടിൽ നിന്നാൽ എല്ലാരും അറിഞ്ഞാൽ നാണക്കേടാണ് എന്ന് പറയു.. പിന്നെ ആത്മഹത്യാ അല്ലാതെ എന്ത് ചെയ്യും. സ്വന്തം പെണ്മക്കളുടെ ജീവനേക്കാൾ വലുതാ അഭിമാനം
@rishobshibu2429
@rishobshibu2429 2 жыл бұрын
Aa Ponnumoale Kolacheyitha Aa panna Kapaliganaya aa Kiran Enna chettaye Petroalozhich Kathichu Kolluga
@najmanaju9837
@najmanaju9837 2 жыл бұрын
Correct
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Nnala best kudumbam !!
@flyingbird3427
@flyingbird3427 2 жыл бұрын
Divorce aayatho, വിധവ aayatho, കല്യാണം kazhiyathatho aaya ഏതേലും sthreekal ondel pls comment
@afnanasalam8441
@afnanasalam8441 2 жыл бұрын
Why?
@flyingbird3427
@flyingbird3427 2 жыл бұрын
@@afnanasalam8441 enik കെട്ടാൻ.. Snehikkan
@bincythankachan5370
@bincythankachan5370 2 жыл бұрын
Government joli ento aanayanu ennu karutunna ella tendikalkum, Government joli ento chenayanu ennu karutunna ella penkuttikalude fathers nu itoru padamakatte. My dear vismaya . RIP
@padminirajan9444
@padminirajan9444 2 жыл бұрын
പാവ ആ കൊച്ച് സ്വന്തം അച്ഛനോട് അവിടുത്തെ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു കരയുമ്പോഴും അച്ഛൻ നിസ്സാരമായി തള്ളിക്കളഞ്ഞു ഇപ്പോൾ താടിയും മുടിയും വളർത്തിയ എന്തുകാര്യം സ്വന്തം മകളെ അറവുശാല യ്ക്ക് അറുക്കാൻ കൊടുത്തില്ലേ അന്ന് വിളിച്ച കാര്യങ്ങൾ പറയുമ്പോൾ കൂട്ടിയിട്ട് വന്നതാണെങ്കിൽ ഇന്ന് ആ പൊന്നുമോൾക്ക് ഈ ഈ ഗതി വരുമായിരുന്നോ
@abdullahabi2637
@abdullahabi2637 2 жыл бұрын
അച്ഛൻ ഇപ്പൊ കിടന്നു മോങ്ങുന്നത് എന്തിനാ? മകൾ കിടന്ന് നിരഗിച്ചിട്ട് തിരിഞ്ഞ് നോക്കിയോ?
@haseenasalim8141
@haseenasalim8141 2 жыл бұрын
ithrayum sahikkanamayirunno. Pavam kutty.
@vmariammavarghese4950
@vmariammavarghese4950 2 жыл бұрын
Why the parents didn't take it seriously 😒.she told them clearly. crying 'crying she said?????!!!!
@premkumari7091
@premkumari7091 2 жыл бұрын
Joli status nokkimathram kalyanam kazhikkaruthu ,
@ananyadevan9733
@ananyadevan9733 2 жыл бұрын
Nalla Manushyane aan Aa Chechikk Kittiyurunnenkil Aa Chechi Ippazhum ndavumaayirunnu🥺🥺🥺
@pardevjayanthi2002
@pardevjayanthi2002 2 жыл бұрын
Her family should have supported her fully. Then she would have been amongst us. What right he had to treat her like this
@KrizVlogs
@KrizVlogs 2 жыл бұрын
Kiran aliyan koodi case kond varanm....ayalk nalla pank und
@adheelashirin9579
@adheelashirin9579 2 жыл бұрын
Thuki kollan vidthi
@anilaanu5904
@anilaanu5904 2 жыл бұрын
സ്ത്രീധനത്തിനു ഉള്ള ആക്രാന്തം കണ്ടപ്പോഴേ വേണ്ട വെക്കായിരുന്നില്ലെ എന്നാൽ ഇന്നും വിസമയ ജീവനോടെ ഉണ്ടായേനെ
@sujaiype6209
@sujaiype6209 10 ай бұрын
Dear Parents ! Sacrifice Avashyam illa Namma Childrens Anu Gold !!!!
@charlee4577
@charlee4577 2 жыл бұрын
Dowry system 😔
@samuelalex8304
@samuelalex8304 Жыл бұрын
Veetukar kurachu koodi sredhikkanam
@rexalex5432
@rexalex5432 2 жыл бұрын
Ee car vilkaaan valla udeshavum undo??
@noufalmuhammed1029
@noufalmuhammed1029 2 жыл бұрын
😢😢😢😢😢😢😢
@ammunainuammunainu4657
@ammunainuammunainu4657 2 жыл бұрын
Eth kaanubol aanu ente hus daivam aaye thonnunna
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
Sahikkan kazhiyunnilla 😢🙏💔
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
We gave dowry, that's the mistake we did: Vismaya's parents
6:10
The News Minute
Рет қаралды 149 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН