എടോ അമ്മയോടും അവരുടെ അമ്മയോടും അടുത്ത് പോയി ചോദിക്ക് എന്നെങ്കിലും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടോ എന്ന്... ഇന്നീ കാണുന്ന വികസനവും സമ്പത്തുംഒന്നും ഇല്ലാതിരുന്ന ഒരു കേരളമുണ്ടായിരുന്നു. പട്ടിണി കിടന്നു തന്നെയാണ് ഈ നാട്ടിലെ എല്ലാവരും ഇവിടെ വരെ എത്തിയത്... തന്തക്ക് പിറക്കാതവരോട് പറഞ്ഞിട്ട് കാര്യമില്ല.