No video

മായുന്നോരോർമ്മയിൽ l വിനോദ് മോഹൻ l ഗ്ലാഡ്സൺ l സജേഷ് പരമേശ്വരൻ l

  Рет қаралды 9,086

Sajesh Parameswaran

Sajesh Parameswaran

Күн бұрын

lyrics and music... vinod mohan, tvm
orchestration... gladson കാട്ടാക്കട
singer... sajesh parameswaran

Пікірлер: 69
@pramodp3580
@pramodp3580 8 ай бұрын
അറിയാതെ ഒഴുകുന്നു കനവിൻെറ കനൽകൂട്ടിൽ എരിയുന്ന തിരി പോലെ ഉരുകുമെൻ ശ്വാസ൦.വരികളടെ ഒരു മാസ്മരികത.❤❤❤❤❤
@jayarajanjaya1957
@jayarajanjaya1957 Жыл бұрын
ദാസേട്ടന്റെ ഏതു പാട്ടു ആതിയം കേൾക്കുബോൾ തന്നെ മനസ്സു കവരും ആ പാട്ടിനോട് അതു പോലെ യാണ് ചേട്ടന്റെ പാട്ടും ഈ പാട്ടു ഒരുപാട് ഇഷ്ടം ആയി ഒന്നും പറയാൻ ഇല്ല നമിച്ചു 🙏🙏🙏🙏എലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ
@rajiharidas8304
@rajiharidas8304 Жыл бұрын
മാഷേ......നല്ല. feel......ഈ...പാട്ട്..അതി.ഗംഭീരം .....എല്ലാ....മലയാളി....കൂട്ടുകാർക്കും.... ഇഷ്ട്ടമുള്ള... ആലാപന.....മികവൂ ള്ള...... മാഷിന്റെ..കഴിവിൽ...അഭിമാനിക്കുന്നു.......സങ്കടവും.സന്തോഷവും....ഒരുപോലെ....ഫീൽ..ചെയ്തു...നമസ്ക്കരിക്കുന്നു..🙏🙏👌👌👌👌👌👌👌👏👏👏👏👏👏👏
@cheriyankannampuzha777
@cheriyankannampuzha777 Жыл бұрын
Hai welcome, excellent music 🎵🎶❣️, no words for your rendering,💯
@dineshnair2885
@dineshnair2885 Жыл бұрын
സജേഷ് എന്ന കലാകാരൻ ഒരിക്കലും മായില്ല എന്നും ഓർമ്മയിൽ എല്ലാവർക്കും വേൾഡ് മുഴുവനും ഫേമസ് ആയിട്ടുള്ള ആളാണ് ഇതിന് എല്ലാവർക്കും കഴിയില്ല സൗഭാഗ്യശാലി ആണ് ഈശ്വരൻ റെ മുന്നിൽ കൃഷ്ണാർപ്പണം AMMA Hyd
@dineshnair2885
@dineshnair2885 Жыл бұрын
Sajesh monde aa sabdam kettal abhimanamanu swara madhuryavum bavavum vinod mohande lyrics,, sageethavum superb filmil padiya feel vannu ini vegam chance varum Amma
@AjiAji-e8g
@AjiAji-e8g 2 күн бұрын
❤Ennannum. Orkkunna ganam. Sir❤
@user-cu4sh1zj7d
@user-cu4sh1zj7d 11 ай бұрын
ചേട്ടായി ഈ ഗാനത്തിന്റെ വരികൾ സൂപ്പർ സം ഗിതം മനോഹരം ആലാപനം അതി മനോഹരം ❤❤❤❤
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
എന്റെ ചേട്ടായി സൂപ്പർ വരികൾ ആലാപനം അതി മനോഹരം 👌👌👌👌👌👌🥰🥰🥰♥️♥️
@dineshnair2885
@dineshnair2885 Жыл бұрын
ഇന്ന് സജേഷ്ൻറെ അമ്മയുടെ ഓർമ്മദിനം കൂടിയല്ലേ അഴകേ അമ്മയ്ക്ക് മോൻറെ പാട്ട് കേട്ട് സന്തോഷിക്കട്ടെ❤👍🕉😘Amma Hyd
@krishnamap5157
@krishnamap5157 Жыл бұрын
എന്റെ ഏട്ടാ ഈ ഗാനത്തി ൻ ന്റെ വരികൾ വളരെ നായിട്ടൂഉണ്ട് ഇതിന് ഒരു ബിഗ് സല്യൂട്ട് 🙏സം ഗിത സം വിധന വും മനോഹരം ഇതിൻ ന്റെ ആലപനം വളരെ മനോഹാരം ഒരു ബിഗ് സല്യൂട്ട് സൂപ്പർ 👌👌👌❤️🌹
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Amazing Cuteness! Lyrics Music For This Much Amazing Cute Singing! Yes Really An Amazing Work! This Will Be! 🙏🙏
@krishnamap5157
@krishnamap5157 Жыл бұрын
❤️
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
സൂപ്പർ ബ്രോ
@prathapankp4266
@prathapankp4266 Жыл бұрын
വളരെ നന്നായിട്ടുണ്ട്...
@nehacpy1999
@nehacpy1999 Жыл бұрын
സജി എട്ടാ.....എന്തു രസ കേൾക്കാൻ 😍😍😍
@Lintasanal
@Lintasanal Жыл бұрын
എന്നെത്തെയും പോലെ അതിമനോഹരം👍🏻
@shylajaps
@shylajaps Жыл бұрын
🙏❤🙏Happy Valentines Day🙏❤🙏 ഈ സുദിനത്തിൽ സ്നേഹിക്കുന്നവർക്ക് വേണ്ടി പാടി സമർപ്പിച്ച ഗാനം വളരെ ആസ്വാദകരവും അതിമധുരവുമായിരുന്നു. Great മാഷേ. Good. Keep going. May God bless you and all the very best. 🙏🙏🙏👍👍👍👌👌🌹🌹🌹❤❤❤💞💞💞
@user-dy9jb7sd5l
@user-dy9jb7sd5l 2 ай бұрын
Hai sir nalloru pate nalla varikal sirende Alapanam supper❤❤❤❤❤
@sreedharnarayananms4276
@sreedharnarayananms4276 Жыл бұрын
Super da
@sujatharajkabur8025
@sujatharajkabur8025 9 ай бұрын
Super super super excellent ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊song
@bernardfrancis3939
@bernardfrancis3939 Жыл бұрын
Superanutto
@user-sy8pb5gq9b
@user-sy8pb5gq9b 3 ай бұрын
അതിമനോഹരആലാപനം എല്ലാം
@legeshkumarmk7515
@legeshkumarmk7515 Жыл бұрын
Ahaaaaaa. Rasakaramaya sangeetham manoharamayaaaaaa feeeel tharunnu. Peruthishtam Sajesh ji ❤❤❤
@dineshnair2885
@dineshnair2885 Жыл бұрын
Sajeshmonu inium nalla varigal krishnan tharum Lyrics, sangeetham cheydu mon thanne padi kelkan kathirikayanu 👍✌🙏🕉Amma Hyd
@girijagirijakrishnanan4199
@girijagirijakrishnanan4199 Жыл бұрын
Sirverysuupersong❤️happyvaleinesday🙏🙏
@dineshnair2885
@dineshnair2885 Жыл бұрын
Gladson kattakadayude music kudi chernnapo athramel ishtamai ninneyen jeevanai sajeshinde pattum samudrathile ala theerathe touch cheydu superb👍 🙏😘😘✌Amma
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Super song monu nannayi padi kelkkathoru song May god bless you🙏🙏🙏🙏🙏🙏❤❤❤❤❤
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍🙏
@AnilKumar-wr3bn
@AnilKumar-wr3bn Жыл бұрын
Super lines... 🌹🌹🌹
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
എന്റെ ചേട്ടായി മനോഹരം ❤️❤️❤️❤️❤️🌹
@ambilykk1055
@ambilykk1055 Жыл бұрын
Love you
@dineshnair2885
@dineshnair2885 Жыл бұрын
Sajeshinde 🎵 kettal chandrikayil alinchu cherum ❤
@santhakumarit9083
@santhakumarit9083 Жыл бұрын
Kelkan sukhamulla athi manohara ganam, beautiful, very good alapanam and super selection 🌷🌷🌷🙏🌷🌷🌷, God bless you
@sunithab1285
@sunithab1285 Жыл бұрын
Super👍👍🙏🙏🙏👌👌👌
@sandhyaharikumar6105
@sandhyaharikumar6105 Жыл бұрын
Excellent singing
@Dr.jayalatha.m.j
@Dr.jayalatha.m.j Жыл бұрын
സങ്കടം വരുന്ന മനോഹരമായ ആലാപനം
@vijayalaxmi6586
@vijayalaxmi6586 Жыл бұрын
Good 👍👍👍💕
@sreejathat.m4686
@sreejathat.m4686 Жыл бұрын
മാഷേ വളരെ മനോഹരമായ ആ ലാപനം👌👌👌👌👌👌👌👌👌
@minipv2500
@minipv2500 6 ай бұрын
Suuuuuuuuuupper ❤
@dineshnair2885
@dineshnair2885 Жыл бұрын
👍🙏✌😘Amma Hyd
@user-gp6tt2fz7i
@user-gp6tt2fz7i 6 ай бұрын
Super beekaram
@jilsithomas
@jilsithomas Жыл бұрын
♥️
@krishnamap5157
@krishnamap5157 Жыл бұрын
ഏട്ടാ നമ്മുടെ ദിരാജവന്മാർക്ക്വേണ്ടി ഈ ഒരു ദിനത്തിൽ ഈ ഒരു ഗാനം സർപ്പിച്ചതിൽ വളരെ സന്തോഷം ഒരു ബിഗ് സല്യൂട്ട് 🙏സൂപ്പർ സൂപ്പർ എന്നും ഓർക്കുവാൻ വേദനിക്കുന്നഹൃദയത്ത് ടെ 💕🌹💕
@girijagirijakrishnanan4199
@girijagirijakrishnanan4199 Жыл бұрын
Sirsuppersong❤️happyvaleinesday👍👍👍
@krishnamap5157
@krishnamap5157 Жыл бұрын
❤️
@vinodmohandas9975
@vinodmohandas9975 Жыл бұрын
Mashee yente lyricsinu jeevan nalkiyathinuuu othirii thanks 🙏❤️💖💖👍👍
@dineshnair2885
@dineshnair2885 Жыл бұрын
Super varigal iniyum ezhudi sajeshine help cheyu srodakkal ivideyunde sajesh nannai padi 👍✌🙏
@vinodmohandas9975
@vinodmohandas9975 Жыл бұрын
Ullile pranayam kedavilakkanu eniyum ezhutham
@krishnamap5157
@krishnamap5157 Жыл бұрын
❤️
@krishnamap5157
@krishnamap5157 Жыл бұрын
@@dineshnair2885 ❤️
@user-vz4kp7vb3i
@user-vz4kp7vb3i 15 күн бұрын
സജേഷ് എന്ന കലാകാരൻ ഒരിക്കലും മായില്ല..
@babyv.j8619
@babyv.j8619 10 ай бұрын
മാഷേ വളരെ സന്തോഷം
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 How Can U Be Able To Do This Much Justice To Each Song Which Is Coming In Ur Amazing Hands! 🙏 Amazing! Really A Very Blessed Amazing Singer! 🙏 You Are Always Amazing Sir! 🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
@sunithab1285
@sunithab1285 Жыл бұрын
Sir🙏🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Such A Soulful Singing This Is also So Cute This Amazing Lyrics Music For This So Cute Voice Amazing Feeling Ur Bringing Throughout This Much More Amazing Beautiful Singing! 🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏🙏
@krishnamap5157
@krishnamap5157 Жыл бұрын
❤️
@NandakumarJNair32
@NandakumarJNair32 Жыл бұрын
👏 🙏👌👍
@girijaraghavan3910
@girijaraghavan3910 Жыл бұрын
❤️🙏.
@jinshinjagadesh8115
@jinshinjagadesh8115 Жыл бұрын
സൂപ്പർ
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏🙏🙏 And This is One Of The Most Beautiful Performance Ever You Have Done In Ur Music Life! Amazing Beauty! Yes Sir! 🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 So Cute This Much Amazing Feeling Ur Bringing Throughout This Much More Amazing Singing! 🙏 My God! Almighty! 🙏
@krishnamap5157
@krishnamap5157 Жыл бұрын
❤️
@user-hq1yr9pf8g
@user-hq1yr9pf8g 3 ай бұрын
പല്ലവിക്ക് നീളം കുറഞ്ഞു പോയി കുറച്ചു കൂടി നീളംവേണമായിരുന്നു സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ല
@krishnamap5157
@krishnamap5157 11 ай бұрын
@user-cu4sh1zj7d
@user-cu4sh1zj7d 11 ай бұрын
ആറ്റു വക്കിലെ അരളികൾ
7:46
Sajesh Parameswaran
Рет қаралды 10 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 76 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 38 МЛН
നീ വരുമെന്നോർത്ത് നിന്നു
5:49
Sajesh Parameswaran
Рет қаралды 15 М.
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza and Beegum
Рет қаралды 924 М.
പവിഴം പോൽ
4:54
Sajesh Parameswaran
Рет қаралды 70 М.
എഴുതി ഞാൻ എഴുതി l ezhuthi njan ezhuthi l
4:48
Sajesh Parameswaran
Рет қаралды 9 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН