Mullaperiyar vishayam onnu vlog cheythollu chettayiiiii 😢😢😢... nigalle support cheythu varan orupadu peru undakkum... keralam nalle undakkummo annu namukku parayan pattilla ....
@mayaap3087 Жыл бұрын
I like this type of videos with information❤
@stebinthomas1819 Жыл бұрын
നമ്മുടെ നാട്ടിലെ റോഡിലൂടെ എങ്ങനെ നിയമം പാലിച്ചു വണ്ടി ഓടിക്കാം എന്നതിന്റെ ഒരു വീഡിയോ ഇടാമോ? നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്ന കുറച്ചു പേരെ എങ്കിലും നേരെ ആകാൻ പറ്റും .. കുറെ ജീവനുകൾ എങ്കിലും റോഡിൽ പൊലിയാതെ ഇരിക്കുമല്ലോ .. thanks
@silpa2018 Жыл бұрын
Yes.. നല്ലതായിരുന്നു ഒരു വീഡിയോ ചെയ്താൽ... എനിക്ക് ലൈസൻസ് ഉണ്ട്... But റോഡ് നിയമങ്ങൾ ഒന്നും അറിയില്ല.. Helpful ആയേനെ
@sareenakaise3130 Жыл бұрын
Machanee m4Techchannel fud channel aakiyo??!
@aravindm1676 Жыл бұрын
Logo adipowlii aanalo
@chinnubhaskar2738 Жыл бұрын
Inganeyulla video pratheekshikunnu
@EBINleo47 Жыл бұрын
Very useful vdo❤❤❤❤
@BUSFANS13564 ай бұрын
Super Bro ❤
@scvideos2604 Жыл бұрын
m4 tech
@AidenGabriel261 Жыл бұрын
മച്ചാനെ കടലിന്റെ അടിഭാഗം എങ്ങനെയാണ് ചിലർ കരുതുന്നത് പരക്കെയുള്ള മരുഭൂമി പോലെ മണ്ണ് മാത്രം ഉള്ളതാന്നും നടുക്കോട്ട് ചെല്ലുമ്പോൾ മാത്രം ആഴമുള്ളതാനും എന്നാണ് so ഇതെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@VividPlate28 Жыл бұрын
Minukalale kollall vro . Amme ethiri mattivarathem koodi tha😂😂😂
@neetvoyagewithrayhana Жыл бұрын
Kadalinte nursery👍🏻 2:19 I totally understand this picture 2:40 brackish water
@santhoshs3416 Жыл бұрын
Oru fishing video chyanam
@sijojoseph7404 Жыл бұрын
Chandrayan video id polikum😍
@EMtube Жыл бұрын
Kiduve ❤
@6rare Жыл бұрын
M4tech : അഴിമുഖം വറ്റിച്ചു ഡോൾഫിൻ കുട്ടൻമാരെ പിടിച്ചു 😁
@akhilsu Жыл бұрын
Thank u 😂 I have this topic to study for my exam and you explained well
@sahalpsyche Жыл бұрын
Good information for everyone 👍🏻 ❤
@Rabeelatest Жыл бұрын
Enk ishttaayi❤️❤️❤️❤️
@arshapaul764 Жыл бұрын
Jiyo machante thaadi evde😮(from 2:30)
@abdulkhaderkhadukhaduakp8129 Жыл бұрын
ആദ്യമായി ഒരാളെ കാണുമ്പോൾ ഉണ്ടാകുന്ന മുഖമാണ്.... പുതുമുഖം 😃☺️🤣
@shido_777 Жыл бұрын
nalla thamasha sirichekam 😂😑
@Mr.Shuppandi Жыл бұрын
@@shido_777thamashakk chirikkuka thanne venam😂😌
@bijilibijili1215 Жыл бұрын
machu what is distillation
@TRUTHSEEKERSRETURNS Жыл бұрын
jio machane oru doubt , :hai machanmare " m4 tec ilekk swagatham " ennalle adyathe take il paranjupoyath 😍m4tec avan aan 💌
@abinclal7536 Жыл бұрын
Good information 🤗.. By the way, എത്ര മീൻ കിട്ടി?? 😁
@ajinnnsv Жыл бұрын
Very useful video ❤
@swalahmedia3140 Жыл бұрын
പൊളി 🤝
@cseonlineclassesmalayalam Жыл бұрын
Very informative 👍
@Klbrobiju-rithwik Жыл бұрын
സൂപ്പർ ❤️🖤❤️🖤❤️🖤 മച്ചാനെ ഇഷ്ടമുള്ളവർ ഒരു 👍 അടിച്ചേ..... 🖤❤️🖤❤️🖤❤️🖤❤️
@kphouse023 Жыл бұрын
Super
@sajithjoshi678 Жыл бұрын
തെറ്റ് ജിയോ മച്ചാ വേലിഏറ്റത്തിനു കടലിൽ നിന്നും വെള്ളം കയറും ഇറക്കത്തിനു puzhayil നിന്നും കടയിലേക്ക് അതിനു ഇടയിലുള്ള 1 മണിക്കൂർ വരെയുള്ള സമയം മാത്രമാണ് ഒഴുക്ക് അഴിമുഖത്തു ഇല്ലാതിരിക്കുന്നത്