00:37 വർക്ഷോപ്പിലോട്ടു വിട്ടാലോന്നു jio ചേട്ടൻ പറഞ്ഞപ്പോൾ. തോട്ടിലേക്കു ക്യാമറ എറിഞ്ഞ പ്രവീൺ ചേട്ടനാണ് ഇന്നത്തെ like. 😜
@techomanmalayalam18513 жыл бұрын
Over anthina akkunath
@prayagpc74455 жыл бұрын
ജിയോ ചേട്ടന്റെ കട്ട fans undo എന്നാൽ like അടിച്ചു പൊട്ടിച്ചെക്ക്... 💪👍
@AzwinBGMs5 жыл бұрын
*ജിയോ മച്ചാന്റെ ഫാൻസ് മാത്രം ലൈക്ക് അടിക്കാൻ ഉള്ള സ്ഥലം എന്നൊന്നുമല്ല, ആർക്കു വേണേലും ഇവിടെ 👍 ലൈക്ക് അടിക്കാം* 😉
@harikunju83145 жыл бұрын
Azwin BGMs achodaa athu budhimuttaville..😄😄
@rockymongaming65564 жыл бұрын
Poda vyaliii😂😂😂 ella vedioyikum kanum ithu pole oro oro keeedangal
@santhoshpillai14194 жыл бұрын
Jay jio machan
@abhinavk26275 жыл бұрын
ആദ്യമായിട്ടാ m4 ടെക് ന്റെ വീഡിയോ frist ആവുന്നേ ഒരു 100 ലൈക് തരണേ 🤣
@wowwastakenbruh5 жыл бұрын
Ur two minutes late
@abhinavk26275 жыл бұрын
@@wowwastakenbruh ഞാൻ ആദ്യമേ വേറെ ഒരു കമെന്റ് കൂടെ ഇട്ടിന്
@wowwastakenbruh5 жыл бұрын
Yes ur first
@wowwastakenbruh5 жыл бұрын
Iam second 😆😆
@sajeevank87515 жыл бұрын
Ente nameum abhinav k ennanu
@bilubilal504 жыл бұрын
നിങ്ങൾ പോളിയാണ് ചേട്ടാ നിങ്ങളെ സമ്മതിച്ചു
@vinistensanyo2385 жыл бұрын
I'm from Tamilnadu , Nyan unga Ella videos ahyum pathen, excellent bro... u are tallented person...
@abdulbasithbasith74135 жыл бұрын
Romba nandri...ungalei kadavulei kapakum..
@sanjayn99965 жыл бұрын
Bro im also from Tamilnadu but im studiying here....
@InventR_2 жыл бұрын
Hello friends💙
@vishnu_kumbidi5 жыл бұрын
*ഫ്ളവേർഴ്സ് കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടനോടൊപ്പം ഉടനെ എങ്ങാനും ജിയോയെയും പ്രവീണിനെയും കാണാൻ കഴിയുമെന്ന് അകമഴിഞ്ഞ് ആഗ്രഹിക്കുന്നു*
@ameenaashkaradhammuhammed6185 жыл бұрын
VISHNU- കുമ്പിടി തീർച്ചയായും കൊണ്ടുവരണം
@lulumolap5 жыл бұрын
നിങ്ങളും ആ വേദിയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നു.
@keralasmile5 жыл бұрын
Hi ... കുമ്പിടി താങ്കളെ ഏറെ ഇഷ്ടമാണ് ...കാണാൻ ആഗ്രഹം ഉണ്ട്....pls support me...🌹🌹🌹
@vishnu_kumbidi5 жыл бұрын
@@lulumolap love you lot semeer bro
@vishnu_kumbidi5 жыл бұрын
@@ameenaashkaradhammuhammed618 yeah
@ctfabhavani94605 жыл бұрын
കഴിവ് അപാരം തന്നെ സൂപ്പർ കഴിവ് ഇതിന് അഭിനന്ദിക്കണം ലൈക് ചെയ്യുക ഷെയർ ചെയ്യുക
@malayalamentertainments1233 жыл бұрын
Jio മച്ചാൻ പൊളിയാണ് 🤩🤩
@GiftofGk4 жыл бұрын
ജിയോചേട്ടൻ ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കുന്നത് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക.
@abhinavabhiiii70294 жыл бұрын
Yaah
@Uniqeworld-z2g4 жыл бұрын
abhinav abhi ചേട്ടൻ പുതിയതായി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ടോ
@kk-ns1st4 жыл бұрын
Aa
@jayanj50754 жыл бұрын
XX video ok ok
@charutha.k.r96984 жыл бұрын
GIFT OF GK news
@foxface00865 жыл бұрын
ഇത് വരെ ഇങ്ങേര് ചെയ്ത ഒറ്റ ഐറ്റം ഉണ്ടാക്കിയിട്ടില്ലെങ്കിലും.. എല്ലാം കുത്തിയിരുന്ന് കാണുന്നത് ഞാൻ മാത്രം ആണോ..
@merlinloveshore96585 жыл бұрын
ഞാനും ☺☺😜
@manazmohan5 жыл бұрын
Njanum
@arunkkutube5 жыл бұрын
ഞാനും 😂
@kunjunnithugs93145 жыл бұрын
ഞാനും ഉണ്ടേ
@jojytechyvlogs67524 жыл бұрын
Oru led light koduthuda bro. But very nice👍👍👍👍👍👍
@akazvlogs5 жыл бұрын
M4 tech Poli.. very helpful for people like me♥️♥️♥️
@lisajoseph72653 жыл бұрын
Aayusum aarokyavum eppozum undavate. May God bless you abundantly.
@mallumotive_kl5 жыл бұрын
*എവിടുന്ന് കിട്ടുന്നു മച്ചാന്മാരെ ഇങ്ങനത്തെ ഓരോ ബുദ്ധികൾ അപാരം തന്നെ*
@josoottan5 жыл бұрын
ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ഈ സംഭവം ഓടാൻ തുടങ്ങിട്ട് നാള് കുറെയായി. മലയാളത്തിൽ ആദ്യം ജിയോ ആണെന്ന് തോന്നുന്നു.
@jamshick29444 жыл бұрын
നിന്റെ ഡ്യൂപ്പ് ഉണ്ടല്ലോ നിന്നെ പറയായ്പിക്ക്കൻ. മോളിൽ ഉണ്ട് തെറി പറഞ്ഞു നടക്കുന്നു
@rahulmaya25893 жыл бұрын
👍👍👍👍
@rahulmaya25893 жыл бұрын
Super pravian atta
@hrishikese.b.prabhask.ppra60102 жыл бұрын
@@rahulmaya2589 a
@techandcraft5255 жыл бұрын
ജിയോ ചെട്ടാ ഒരു മിനി സൗണ്ട് സിസ്റ്റം ഉണ്ടാക്കാൻ പറഞ്ഞു തരുമോ
@sathyanathv36555 жыл бұрын
DIY is good and working. Let me give suggestion for those who are trying this. The screws which connect both heat sinks will dissipate heat towards the cold side so it will never reach to it optimal temperature. Instead use a zip tie or any other material which will not transfer heat. Try this. All the best.
Jio chettan ഇഷ്ടം.. വീഡിയോസ് എല്ലാം superbbb 👌👌👌👌👌👌😍😍😍🌷🌷🌹
@abhinavk26275 жыл бұрын
Frist അടിച്ചു like
@asiftkpnk17115 жыл бұрын
ഈ Same components ഒരു 6,7 എണ്ണം ഉപയോഗിച്ച് ഒരു ശവപ്പെട്ടി രൂപ്പത്തിൽ ഉണ്ടാൻ പറ്റുമോ .ചൂട് സഹിക്കാൻ വയ്യാ അതോണ്ടാ...
@anujolly8095 жыл бұрын
😂😂😂
@riksonsebastine67665 жыл бұрын
Ha ha ha
@nafihk.93755 жыл бұрын
Asiftkpnk 17 😂😂
@manjusaji96835 жыл бұрын
What an idea😆
@rohithsuresh84273 жыл бұрын
അവസാനം പറഞ്ഞതുപോലെ യഥാർത്ഥ ഫ്രിഡ്‌ജിന്റെ principle ഇതല്ല.. രണ്ടും വേറെയാണ്..😊😊
@muhsin83245 жыл бұрын
അടുത്തത് മിനി ac.... നിർബന്ധം ആണ് 😍💙👌മറക്കല്ലേ
@savionalex18584 жыл бұрын
Athu powlikum
@subashcharuvil34905 жыл бұрын
ഹമ്മോ അടാർ ഐറ്റം പൊളിച്ചു.... കിടു ബ്രോസ്
@merlinloveshore96585 жыл бұрын
Cocacola പേപ്പർ ന്റെ excess വരുന്നേ പീസ് cut ചെയ്തു കാട്ടികളയാം 😁😁😁😁..
@hashim61685 жыл бұрын
🤩🤩
@marjanmohd88525 жыл бұрын
കാട്ടിൽ കളയാമോ ജിയോ ചേട്ടാ പ്ലാസ്റ്റിക് 😇😇😇😇😇😇😇😄😄😄😄👍👍👍👍
@jaffersameera43335 жыл бұрын
😀😀😀
@marjanmohd88525 жыл бұрын
@@jaffersameera4333 👍👍👍
@merlinloveshore96585 жыл бұрын
@@marjanmohd8852 😃😃
@syedalima10913 жыл бұрын
Chetta polichu. Vere level
@camshortz44195 жыл бұрын
ലെ ഫ്രിഡ്ജ് കമ്പനീസ് : ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ..😂
@sharonshaji62285 жыл бұрын
@@mavelibro അളിയാ എന്നെ ഒന്ന് sub.. ചെയ്തു സഹായിച്ചാൽ അങ്ങോട്ടും ഉറപ്പായും തരാം എന്റെ വക ഒരു sub...
@sharonshaji62285 жыл бұрын
@@mavelibro yaaah' bro😘
@sharonshaji62285 жыл бұрын
@Extra Virals chanel കൊള്ളാം.. സൂപ്പർ....
@ahbo_s5 жыл бұрын
😂😂
@abrahamtm78485 жыл бұрын
Bro ee fridge ill CFC illa Athukond Ozone Free aanu
@sisaco5 жыл бұрын
ജിയോ ചേട്ടാ ഇതിന്റെ ഒക്കെ prizum കൂടി ഉൾപ്പെടുത്തണം
@abishuhaid65955 жыл бұрын
Please replay jio chetta
@vijoyvijoy50765 жыл бұрын
Price
@premnair48735 жыл бұрын
peltier 6A 250 rupayakum
@premnair48735 жыл бұрын
online il vangan kittum
@gokulpgovind42475 жыл бұрын
എനിക്ക് ഈ വീഡിയോ ഇഷ്ട്ടമായി
@the__geekboy5 жыл бұрын
ഇത് തീർച്ചയായയിട്ടും ഉണ്ടാക്കും... കാറിൽ വെക്കാം 😍
@keralatravelvlog93785 жыл бұрын
12 v correctaa
@chandrank66713 жыл бұрын
Adipoli Refrigerator enikk nalla eshtapettu super 😘💓
@ShanuHzn5 жыл бұрын
വീട്ടിൽ ഒരു cctv ഉണ്ടാക്കുന്ന ഒരു വിഡീയോ ചെയോ എന്ന് അഭിപ്രായം ഉള്ളവർ ലൈക് &കമന്റ് ചെയ്യൂ.. we വെയ്റ്റിംഗ്......
@ShanuHzn5 жыл бұрын
we want
@kiranlr85 жыл бұрын
Ivan udaayippa
@anasbinzain95745 жыл бұрын
12:24 വെസ്‌റപ്പ് എന്ന് പറഞ്ഞപ്പോ അസർപ്പിനെ ഓര്മവന്നർ ഇവിടെ ലൈക് ചെയ്യൂ 😂😂😂
@shafeekshajahan47125 жыл бұрын
😅😅😅
@akhil32795 жыл бұрын
😂 സെത്യം
@AlenAntony5 жыл бұрын
Eda ffc ooiiili
@sharonshaji62285 жыл бұрын
@@shafeekshajahan4712 അളിയാ എന്റെ ചാനൽ sub.. ചെയ്താൽ ഉറപ്പായും അങ്ങോട്ടും ഞാൻ ചെയ്യും മുത്തേ. ഉറപ്പാണ്.
@shafeekshajahan47125 жыл бұрын
@@sharonshaji6228 😍
@B.Ed_info5 жыл бұрын
Fridge giveaway cheyythal polikkum
@jaferbindavood55743 жыл бұрын
Woowwwhhh....!!! Fantastic.🔥🔥🔥🔥✨
@greenscreen39345 жыл бұрын
കേരളത്തിലെ അത്യത്തെ 1M Subscriber ആരാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് പറയും M4 Tech 👍 OTHER 👎
@sreejasuresh74065 жыл бұрын
Undu
@TECHTUBEMALAYALAM5 жыл бұрын
Illa Karanam jio Machan massalla marana massane
@mg3xspidy6365 жыл бұрын
Undu
@mubashirvaliyandi57745 жыл бұрын
Udd
@amalk86145 жыл бұрын
Alle mass thaneya.
@manascherkala5 жыл бұрын
പൊളിച്ചു ബ്രോ. എന്നാലും കൊക്കക്കോള ഫ്രിഡ്ജിൽ പെപ്സി കുപ്പി വെച്ചത് ശരിയായില്ല.. 😂😂
@nikhilviyatnampadi5 жыл бұрын
സൈക്കോളജിക്കൽ മൂവ് 😂
@Taken075 жыл бұрын
ഈ co co cola കമ്പനിയുടെ തന്നെ ആണ് പെപ്സിയും...
@govinda89955 жыл бұрын
Ellam oramma petta aliyamar aanalo
@hashim32475 жыл бұрын
Bro 7up pepsi ellam coca cola companyde anu
@Taken075 жыл бұрын
@@hash6751 no bro, you can googled
@AbdulHameed-ho2gj5 жыл бұрын
Machande കുഞ്ഞ് എന്ന വാക്ക് ഇഷ്ടമുള്ളവര് like adicho😉
@dashamulamdamu74225 жыл бұрын
കുഞ്ഞ് അല്ലടാ കഴുതെ കുഞ്ഞി
@AbdulHameed-ho2gj5 жыл бұрын
ഞ്ഞങ്ങടെ ജിയോ മചാൻ കഴുത കുഞ്ഞ് എന്ന വാക്ക് ഉപയോഗിക്കാറില്ല 😬😬😬😅
@AbdulHameed-ho2gj5 жыл бұрын
Thanks 😘😘😍എനിക്ക് ആദൃമായിട്ടാണ് 10ന് മുകളിൽ ലൈക്ക് കിട്ടുന്നേ
@asifmoosaa5 жыл бұрын
@@AbdulHameed-ho2gj power of Jio chettan😂
@AbdulHameed-ho2gj5 жыл бұрын
xactly😀😀
@haripreeth57594 жыл бұрын
Jio machan aara...engineer alle...chef alle... Ellam alle...poli machane...lov u lot...🥰🥰😍😍😁😁😄😃😀
@qatarliveameen5265 жыл бұрын
logathil adyamitt pridgin bijagri veccha aal 😍 aadipoli jio✌😙.. oru LED light kudi avamairunnu jio nchaum cheyditund bro idlopathad
@vigneshvigneshwar27425 жыл бұрын
Hi Brother i like your presentation with simple and available sources which are useful in daily routine life & I can see and your presentation but if u can do videos in English or Telugu it will be helpful to many of us pls
@MR-gm9kd4 жыл бұрын
Subtitles are there
@noobgy22114 жыл бұрын
Telugu ??🤣🤣
@shalom123424 жыл бұрын
stating lo workshop anni last lo sining out anni english lo chaputhunnadu gaa ..!!!!
@shalom123424 жыл бұрын
Noob don't underestimate a telugu man power ... .. we are fast learns .. don't u know in kochi some many telugu guy's are there ... as a superior officer .. don't show difference we all indians
@bharathhhhhh4 жыл бұрын
Yes Telugu English or Tamil
@jayakrishnanmr41583 жыл бұрын
കോളേജിൽ എന്റെ മിനി പ്രൊജക്റ്റ് 😍
@InventR_2 жыл бұрын
👍
@christinbenny3684 Жыл бұрын
Bro, insuli okke ithil store cheyyan pattuvo
@saleenaafsal80553 жыл бұрын
Ith ente oru agrahamayirunnu.oru portable refrigerator. Adipoli
@mathanraj42075 жыл бұрын
Awesome bro 💪💪👏👏👏 from malaysia
@antonyraj.c79504 жыл бұрын
If you give buying link for everything, it will be good. Please include the required items in the description in the upcoming videos. My humble request. 🙂
@muhammedroshanm33894 жыл бұрын
Exactly
@kandoorirakesh90375 жыл бұрын
Bro really iam Ur fan ....really Ur superb bro but my language is Telugu ,,and even my language is Telugu I learned so many things from Ur videos ....
@crazytipsandtricks87674 жыл бұрын
Bro njan undakki super 🤩😍🥰👍👌
@ajayraj11125 жыл бұрын
M4 tech ന്റെ കട്ട ഫാൻസ് എത്ര പേര് ഉണ്ട്
@sreerag00725 жыл бұрын
അറിയില്ല
@ahvidz39395 жыл бұрын
ഞാൻ നിങ്ങളുടെ സൃഷ്ടികളെ സ്നേഹിക്കുന്നു ,, പാക്കിസ്ഥാനിൽ നിന്നുള്ള സ്നേഹം
@niveditanarendran24454 жыл бұрын
Solar panel veettil undaakkan pattumo?. nammalk kittunna energy vachu electricty veettil thanne,laptop mobile okke charge chayyan pattunna oru ithileekk chayyunna video adutha pravasyam chayyuo..
@littlemaster55974 жыл бұрын
Chetta sambavam polich
@BIGDJ5 жыл бұрын
ജിയോ ചേട്ടാ എങ്ങനെ വരെ മിനി AC ഉണ്ടാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ താല്പര്യമുള്ളവർ like command plzzzz
@irfanveekayveekay33675 жыл бұрын
Plzzz video cayyyyy
@akshayn37655 жыл бұрын
നമ്മടെ kannurokke ippo odukkatthe choodanu.. athukond nalla oru model simple aayi oru cooler aakkan pattuo?
@milestogotravel83534 жыл бұрын
Nxt മൊബൈൽ ചാർജ് ചെയ്യാനും athiyavishyam വെളിച്ചം കിട്ടാനും ഉള്ള സോളാർ പാനൽ വച്ച് ഉള്ള എന്തെലും ചെയ്യുകയാന്ഗിൽ ഉപകാരം ആയി
@akshays56704 жыл бұрын
അതെ ഉപകാരം ആയി അന്നു
@crazytipsandtricks87674 жыл бұрын
Yap
@rasakponmala32183 жыл бұрын
Crt
@muhammedsinan15603 жыл бұрын
Poli😍 setta🙌
@KNKGARAGE5 жыл бұрын
Good fridge work is superb 👍👍👌👌
@Comedyclipsbyjosu3 жыл бұрын
ഇത് order ചെയ്‌താൽ ചെയ്തു തരുമോ 🤭🤭 Hostel life ൽ ഉപകാരപ്പെടും 🤭🤭🤭
@hai22sk3 жыл бұрын
Onnu enikkum venam
@taniyadeliztittycherian62863 жыл бұрын
Enikum
@PROGAMER-bg3xv3 жыл бұрын
Enikkum
@nuppu_vlogzz96963 жыл бұрын
Enikum
@__.fathima.__27073 жыл бұрын
True
@AADILSTECH5 жыл бұрын
Nice
@vasuannan005 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ
@AADILSTECH5 жыл бұрын
@@vasuannan00 ok done
@bijuolattu5 жыл бұрын
Enneyum thirichum cheyyumo 🤝?
@AADILSTECH5 жыл бұрын
@@bijuolattu ചെയ്യാം എന്റെ ചെയ്
@bijuolattu5 жыл бұрын
@@AADILSTECH @ 1147 njan subscribe cheythu 🤝
@__chekuthan2.o__reloded7703 жыл бұрын
Pwoli Aayind 😜😍🤩✨️
@dansud35422 жыл бұрын
Very nice video. One small correction is recommended. Cool air is heavy and descends while hot air is light and rises. So you should keep the Peltier on the ceiling, pointing downwards. That's why the freezer compartment is on the top part of every fridge. That will give better cooling.
@prayag12 жыл бұрын
Some refridgerator have bottom freezer 🕳️
@hussaincphussain56473 жыл бұрын
ഓ ന്റെ മോനെ m4 tech നെ സമ്മതിക്കണം. പൊളി ജിയോ ജോസഫ് ബ്രോ....🥰🔥🔥
@b7s2405 жыл бұрын
Oru thavana thanne video kandu manassilayavar oru like tharumo😅😅😅😅😅
@mehfil_x_104 жыл бұрын
Poli machana😱😱
@agilanvl56024 жыл бұрын
Absolutely brilliant brother...🤝🤝🤝
@LIGHNING-EDITZ3 жыл бұрын
ചേട്ടാ മോട്ടോറും കരണ്ട് ഇല്ലാതെ ഒരു വാട്ടർ പമ്പ് ഉണ്ടാക്കി വീഡിയോ അയക്കുമോ
@prarthanapathu27963 жыл бұрын
Ram pump undaakkittundallo jio Chettan. Video kandattille? Search cheythu Nokku ram pump video m4tech
@nithinsony97773 жыл бұрын
طخھصکفک
@abhinavabhiiii70294 жыл бұрын
*ഒരു മിനി AC ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ* 🔥🔥😁😁
@s2tech894 жыл бұрын
😇😇😇👍🤩🥰
@muhammedsuneer56704 жыл бұрын
@@s2tech89ghhhhgggttttt ghhbvg
@s2tech894 жыл бұрын
@@muhammedsuneer5670 👌👌👌👌🤩👌👌
@musicfactory6413 жыл бұрын
Jio chettan poliya ee M4tech super
@ijas_ckd5 жыл бұрын
Broo. ഫ്രിഡ്ജിന്റെ അകത്തു ചായ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫ്ലാസ്കിന്റെ ഉള്ളിൽ ഉപയോഗിക്കുന്ന ആ ഗ്ലാസ് പോലത്തെ സംഭവം വെച്ചാൽ temperature ഒന്നുകൂടി set ആവും. Anyway good work broo. Keep going💪
@GamingBeastR4W5 жыл бұрын
Bro The Positive and Negative does not Matter the Peltier automatically switches its Polarity i had the experience on 15 Numbered one
@eyarkaiuzhavan68205 жыл бұрын
Give me materials full details in description. From தமிழ்நாடு
@dashamulamdamu74225 жыл бұрын
Anna ningal ith undakaruthai ningkal oru enak kannada kotthum
@sreeharisreearjunb20263 жыл бұрын
Experiment cheyyunnathellam adipoli sathanam
@anbarasukvg53225 жыл бұрын
Awesome bro ..I'm ur fan ... Watch all the videos u such a brilliant man..😍
@leninthomas77083 жыл бұрын
Good bro. God bless you...... Good luck 🤞
@pardhivkrishna22185 жыл бұрын
Jio chettaa...power bank making video cheyyuo?.please🙂
@shibianu65315 жыл бұрын
Poil
@Nimshid4 жыл бұрын
ellavadathum cittunne sadanthinde oru vedio undkkumo
@Veena-prasanth5 жыл бұрын
And first like
@sanalbny28805 жыл бұрын
First comment adikaan വന്നപ്പോൾ 77 comments😂😂😂😂❤️❤️❤️❤️🎉🎉🎉
@anasleo25813 жыл бұрын
Fridge poli sathanm etta😘😘
@statusvideo54725 жыл бұрын
ഇത് വെച്ച് ac ഉണ്ടാകുന്ന വീഡിയോ cheyo
@wowwastakenbruh5 жыл бұрын
ചെയ്തിട്ടുണ്ടല്ലോ
@statusvideo54725 жыл бұрын
@@wowwastakenbruh eppo
@rajeshnair45165 жыл бұрын
Great idea.... .main purpose of Heat sink compound is to avoid the air gap between two surfaces and it's makes an efficient heat transfer.. All the best...
@nihalm87155 жыл бұрын
How to make Mini aquarium Video cheyyo please
@miccidominic76034 жыл бұрын
poli moneee dinesha
@annhilator32904 жыл бұрын
will do it for my science project
@sportsmaster44445 жыл бұрын
Chetta eethupolatha oru mathiri valucapamulla fridge oundakamo
@sreekumars24225 жыл бұрын
Chetta sambhavan eth carilokke vekkunna portable regrigeratorinte same Anu kurachu thermocolo enthenklum vechu insulate cheythan effect koottam pinne. Veetile fridginte working ethallatto ethu thermo electric refrigeration anu matteth vapour compressionum enthayalum sambavam kalakki
@balum.s.52762 жыл бұрын
സൂപ്പറായിട്ടുണ്ട് പൊളിച്ചേട്ടാ ഈ വീഡിയോ
@sharirakesh65265 жыл бұрын
What you r doing is great. I m a regular viewer of yours .God bless you
@chillybeep97595 жыл бұрын
Great videos Bro. Your presentation is as good as the content of your videos. Its your enthusiasm that's making me comeback to your videos though I don't understand Malayalam 100%. May you be blessed with the circumstances that is making it possible for you to continue making these fabulous videos.
@vlabdulazeem5 жыл бұрын
ജിയോ മച്ചാനെ, വെറൈറ്റിയുടെ രാജാവെ, ഒരു Android phone ഉണ്ടാക്കുന്നതിന്ടെ video കാണിക്കാമൊ???
@davidkurishingal61735 жыл бұрын
Please bro.
@sajithsaji82433 жыл бұрын
Oru reksha illa gooys poli🤩🤩🤩
@yaser23754 жыл бұрын
ജിയോ മച്ചാൻ വേറെ ലെവൽ 👌
@Challengar1513 жыл бұрын
ചേട്ടാ എന്റെ കയ്യിൽ ഇത് ഒന്നുമില്ല ഇതിനും ഈസി ആയിട്ടുള്ള എന്തെങ്കിലും വച്ച് ചെയ്യാമോ ഒന്നു വീഡിയോ ചെയ്യുമ്പോൾ പറഞ്ഞു തരണേ
@hafizkdy27311 күн бұрын
ഇതിലും ഈസിയായിട്ടുള്ള മാര്‍ഗ്ഗം, ജിയോ മച്ചാന്‍ ഉണ്ടാക്കി വെച്ചത് വേഗം ചെന്ന് വാങ്ങുകയെന്നത് മാത്രമാണ്
@COLORPAPER5 жыл бұрын
m4 tech tte video notification വന്നാ അപ്പൊ തന്നെ കാണുന്നവരുണ്ടോ?