ഞമ്മക്ക് ചിക്കനും ബീഫും മട്ടനും ഒക്കെ മതിയേ..!!🙏🏻🙏🏻🙏🏻😋 മച്ചാനെ സമ്മതിച്ചു 😱😱😵
@darkdamu3692 жыл бұрын
350 subscriber akaan sahayikumo🙏🤗
@allen31902 жыл бұрын
@@darkdamu369 Ella
@shareefamol47342 жыл бұрын
😂😂😂😂അതെയതെ
@mahroofmappu88792 жыл бұрын
Mmmmmm😂😂😂
@zuhran10142 жыл бұрын
💯💯💯
@prajithajibin30272 жыл бұрын
കുട്ടിയോട് കാണിച്ച സ്നേഹം 👌🏻👌🏻💖💖 എല്ലാവരെയും സന്തോഷിപ്പിച്ചു ജിയോ ❤❤
@AchuAchu-fu1je2 жыл бұрын
Yaaa❤️
@rajeshp.m38362 жыл бұрын
ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ അതിന്റെ നടുക്കഷ്ണം കഴിക്കണം 😄 മച്ചാൻ പൊളി
@MrNURSE-ue4lg2 жыл бұрын
Tamilnattil kittum
@sojanes53172 жыл бұрын
🙆🏻♂️
@s2techtalk8322 жыл бұрын
300 avan sahayikumo plz😪😌❤️
@pixelglobal85282 жыл бұрын
Gràsshopper ഇവിടെ കിട്ടുമോ fry!! 🤤🤤😋😋?? Delicious
@Keralavideos-s7r6k2 жыл бұрын
പക്ഷെ ദുബായിൽ പോയി ഫിറോസ് ഇക്ക മയിലിനെ കറിവെക്കാൻ നോക്കിയപ്പോൾ ഇവിടെ കുരു പൊട്ടി
@Charlie_000002 жыл бұрын
ലോകത്തിലെ പലതരത്തിലുള്ള ഭക്ഷണം കഴിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് ❤ 🙂
@jnzgirl33752 жыл бұрын
ഇക്ക നെറ്റി ചുളിക്കേണ്ട എന്നു പറഞ്ഞപ്പോൾ നെറ്റി ചുളിച്ച് വർ ആരൊക്കെയുണ്ട്😂😂👀🤗🤛
@darkdamu3692 жыл бұрын
350 subscriber akaan sahayikumo🙏🤗
@arjunanil44502 жыл бұрын
🙋♂️
@avkonlinehub24622 жыл бұрын
😂😂😂😂
@adithyac27362 жыл бұрын
Ikka angene paranjappo netti nere aakki😁
@thugbot77332 жыл бұрын
😁
@Opmalayali2 жыл бұрын
ആ കൊച്ചിന്റെ മുഖത്തിൽ നിന്നും മനസ്സിലാവും ആ കൊച്ചിന് എത്ര സന്തോഷമായി എന്ന് ഞാനിതുവരെ ഇത്രയും നല്ലൊരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ല one and only jio മച്ചാൻ ❣️❣️🥰🥰🥺🥺
@pixelglobal85282 жыл бұрын
May be അതുതന്നെ യാകും ആ കുട്ടിയെ വിട്ട വിട്ടുകാരുടെ ലക്ഷ്യം 😬,child cute + sales = more profit 🥶
നിങ്ങളുടെ കൂടെ ഞങ്ങളും വന്ന പോലെ ഉള്ള feel ആണ് ഓരോ videoയിൽനിന്നും കിട്ടുന്നത് ❤️.
@anagharenjith83652 жыл бұрын
ഇനി ജിയോ മച്ചാനും പ്രവീൺ മച്ചാനും കൂടി നാട്ടിൽ വന്നിട്ട് പാടത്തെ പുല്ല്‌ചാടിയെ ഒക്കെ പിടിച്ച് ഗ്രിൽ ചെയ്ത് തിന്നും..🔥🔥🔥👌
@cijoykjose2 жыл бұрын
ഞാൻ പണ്ട് നോൺ കഴിച്ചിരുന്ന സമയത്ത് കഴിച്ചിട്ടൂണ്ട്. സൂപ്പർ ആയിരുന്നു
@grootism51032 жыл бұрын
@@cijoykjose too suspicious 🤯🧐
@cijoykjose2 жыл бұрын
@@grootism5103 ഒരിക്കലും ഇല്ലാ.. ഞാൻ വെജ് ആകാൻ പോകുന്ന സമയം , കുറേ സംഭവം ട്രൈ ചെയ്ത ശേഷം നിർത്താം എന്ന് വെച്ചു. അപ്പോൾ ആയിരുന്നു ഇതൊക്കെ ചെയ്തത്.. ആ അവസാന വർഷം ഇഷ്ടം പോലെ കപ്പബിരിയാണി ഒക്കെ അകത്താക്കി.. അതേ പോലെ കാട്ട് മുയലിനേ വെടിവെച്ചു പിടിക്കാൻ ഒക്കെ പോയി. തവള ഒക്കെ കഴിച്ചു (തവള അതിനും മുമ്പേ കഴിച്ചതാണ്) .. ഇപ്പം പത്ത് പന്ത്രണ്ട് വർഷം ആയി..
@cijoykjose2 жыл бұрын
@@grootism5103 സംഭവം പിടിച്ചിട്ട് മഞ്ഞൾ , അൽപം ഉപ്പ് ഒക്കെ ഇട്ട് വെള്ളത്തിൽ ഒന്ന് ചൂടാക്കി തിളപ്പിച്ച് എടുത്ത് ശേഷം മുളക് പൊടി കുരുമുളക് പൊടി ഒക്കെ ചേർത്ത് ഒന്ന് ഇളക്കി കുഴച്ച ശേഷം ഒന്ന് വറുത്തെടുക്കുക. ശരിയാണ് ചെമ്മീൻ്റെ ടേസ്റ്റാണ്. സാധാരണ 10 കിലോ ബീഫിൽ ഉള്ള നുട്രീഷൻ 2 കിലോ വിട്ടിലിൽ ഉണ്ട്..
@njan12422 жыл бұрын
15:12 athinu ulil kerayirunu😅😅😂😂😂
@microtec53842 жыл бұрын
Njan kure vlog കണ്ടിട്ടുണ്ട് എല്ലാരും kanukuka mathrame ഉള്ളു ഇത് കഴിച്ചു കാണിക്കുന്ന ജിയോ മച്ചാനും പിള്ളാരും pwoli 🔥
6 മിനിറ്റ്...8 K Views... M4 Tech Powerrr🔥🔥🔥🔥💪🏻💪🏻💪🏻
@BLINDDudeGaming2 жыл бұрын
Support cheyo bro 🥺🥺
@darkdamu3692 жыл бұрын
350 subscriber akaan sahayikumo🙏🤗
@LittleMysteriousBoy2 жыл бұрын
11 lakhs view's
@aadhimon1432 жыл бұрын
5:27 ikkanda baakki paisa machan mukki 😂😂
@sreerag1682 жыл бұрын
മച്ചാനെ നിങ്ങള് പൊളിയാ- ഇത്രയും നല്ല വിഡിയോസ് ഞാങ്ങളിൽ എത്തി ക്കുന്നതിന് 🥰 വീഡിയോ അടിപൊളി ആയിട്ടുണ്ടെ ഇതുപൊലുള്ള ട്രാവലിംഗ് വീഡിയോസാണ് എനിക്ക് ഇഷ്ടം ഇനിയും ഇതുപൊലുള്ള വിസിയോസ് ഇനിയും ഞാങ്ങളിൽ എത്തിക്കണം
ജമ്പനും തുമ്പനും തായ്‌ലൻഡിൽ 😛😛😛❤️❤️❤️ ജിയോ മച്ചാനും ഹാരിസ് ഇക്കയും നല്ല കോമ്പിനേഷൻ,,
@Titan564762 жыл бұрын
Firozz ikayum rateeshum nalla combination
@Hetrozjsso2 жыл бұрын
15:16 കട യുടെ പേര് ആരേലും ശ്രെദ്ധിച്ചോ എന്തോ 😂
@anakhaas35742 жыл бұрын
Nxt place korea povumo🥺 avidathee street food okke kanan oru aghraham 💜
@darkdamu3692 жыл бұрын
350 subscriber akaan sahayikumo🤗
@Witchyy9992 жыл бұрын
15:14 ath vayichavar aarokke🤫😌
@inshas.psctips81862 жыл бұрын
എല്ലാ വ്ലോഗർമാരും പുഴുവിനെയും പാമ്പിനെയും വീഡിയോയിൽ കാണിക്കും എന്നല്ലാതെ കഴിച്ചു കാണിക്കാറില്ല. എന്നാൽ ജിയോ ചേട്ടനും ഹാരിസ് ഇക്കയും ഒർജിനലായി കഴിച്ചു കാണിച്ചു. പൊളി 😍
@SafariWorldbymunsar2 жыл бұрын
😄😄
@darkdamu3692 жыл бұрын
350 subscriber akaan sahayikumo🙏🤗
@SafariWorldbymunsar2 жыл бұрын
@@darkdamu369 ♥️👍
@nopxate2 жыл бұрын
@@darkdamu369 illa
@darkdamu3692 жыл бұрын
@@nopxate 🤣
@Charlie_000002 жыл бұрын
14:20 സംഭവം ഓസിക്ക് അടിച്ചു 🤣🤣🤣 വീണപ്പോഴാണ് അറിയുന്നത്
@akclt2 жыл бұрын
ലെ ദിനോസർ : വംശ നാശം വന്നത് നന്നായി. ഇല്ലേൽ ഇവന്മാർ എന്നെയും fry ആക്കിയേനെ
@TheB4u1432 жыл бұрын
ആ കുഞ്ഞിനോട് കാണിച്ച സ്നേഹം കണ്ടാൽ അറിയാം നമ്മുടെ ജിയോ മച്ചാൻ്റെ മനസ്സ് പോളി മുത്തേ കട്ട സപ്പോർട്ട് ഇനിയും വരട്ടെ ഇത് പോലെ ഉള്ള വീഡിയോസ്
@mentalist_anand2 жыл бұрын
Experiments video miss ചെയ്യുന്നു. എന്നാല്ലും തായില്ലന്റ് കാഴ്ചകൾ പൊളി😍
@abhijith.s49312 жыл бұрын
തിഞ്ഞാൻ ഇനി പാബിനെ മാത്രം മിച്ചം 😂😂😂
@umailathumaila55982 жыл бұрын
Chetta vlog oru rakshayayum illatto poli vibe 😁🥰
@bgmlove25492 жыл бұрын
Jijo machante samsaram kettirikkan nalla rasann🥰🥰
@prajun__v2 жыл бұрын
പാണ്ടി പടയിൽ അച്ചാർ തിന്നുമ്പോൾ പറയുന്നെ പോലെ കൊതിയൻ🤣🤣
@The_shad_ow2 жыл бұрын
ലാസ്റ്റ് പറ്റിച്ചേ എന്ന് പറഞ്ഞപ്പോൾ ആ ചേട്ടൻ എന്ത് വിചാരിച്ച് കാണും🤣🤣🤣🤣
@user-ej2vh8gi9k2 жыл бұрын
*ഹാരിസ്ക്ക പലരുടെയും കൂടെ ബ്ലോഗ് ചെയ്തിട്ടുണ്ട്... പക്ഷേ M4 tech ന്റെ കൂടെയുള്ള വീഡിയോ വേറെ ലെവൽ...*
ഈ ജിയോ മച്ചാനെ അല്ല ഞങ്ങൾക്ക് ആവശ്യം 😁 നാടൻ ഭക്ഷണം ആയിട്ട് വരീ 😜
@narannaran14052 жыл бұрын
Bro പാമ്പ് നെ തിന്നുന്ന ഒരു video ചെയ്യ് 😌
@Nothingmore92 жыл бұрын
15:12 anyone notice that?🤣🤣
@Loki_NuB2 жыл бұрын
Umm umm😹
@clown.efx.2 жыл бұрын
Ya😂
@anotherhydraspy68102 жыл бұрын
Anda bro njan kandila.??
@clown.efx.2 жыл бұрын
@@anotherhydraspy6810 Shop Name.. 😂
@ryancyriac_2 жыл бұрын
15:15 purakil olla kada 😂
@SIBI_Wilson.2 жыл бұрын
*ആ മിട്ടായി വിറ്റ കുഞ്ഞു ഇരുട്ടിലേക്ക് നടന്നകലുന്നത് കാണുമ്പോ എന്തോ ഒരു സങ്കടം* 🙂💔
@rj97432 жыл бұрын
@15:14 backgroundill yellow board kand legends like adi😁😁😂
@shahanajasmin96192 жыл бұрын
ജിയോ തെളിമയുള്ള മനസ്സിന്റെ ഉടമയാണ് അതുപോലെതന്നെ നല്ല മനുഷ്യസ്നേഹിയും കൂടിയാണ്.... അദ്ദേഹത്തിന്റെ ഓരോ വീഡിയോയിലും അതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും... ബാലൻസ് പൈസ തിരിച്ചു കൊടുത്തതും.. അങ്ങനെ ഒരുപാട് ഒരുപാട്. ഇതുകൊണ്ടുതന്നെയാണ് ഇദ്ദേഹം ഉയരങ്ങളിലേക്ക് എത്താനുള്ള പ്രധാന കാരണം...