In this video, we will show you how to make a simple fish trap with a traditional style.in our village it is known as meen kood .hope you guys enjoy this video and try this it contains lots of fun. thank you.
Пікірлер: 4 500
@miniatureworld7500 Жыл бұрын
2023 ആരെങ്കിലും ഈ വഴിക്ക് വന്നിട്ടുണ്ടോ😁😁
@Leo777exe Жыл бұрын
Njan 🖐
@sreedulyt4917 Жыл бұрын
Aa fishig. Kanan vendi
@jayalal1367 Жыл бұрын
🙋
@fadisvlog3180 Жыл бұрын
Njan
@laluvalappil3339 Жыл бұрын
2023 april 2😂😂
@deepakpalorath30904 ай бұрын
2024 lle video kandavar ndoo😂
@afsalappal51603 жыл бұрын
മീൻ പിടിക്കുന്നത് അല്ല ഞാൻ കാണുന്നേ ആ പാവം മനുഷ്യൻ എത്ര കഷ്ടപ്പെട്ട മീൻ കൂട മഴ കൊണ്ട് ഉണ്ടാക്കുന്നെ അതിനു എന്റെ ഒരു ലൈക്
@samad43233 жыл бұрын
മാസം ലക്ഷകണക്കിന് വരുമാനം ഉണ്ട് സുഹൃത്തേ
@sindujoby55663 жыл бұрын
Yeah.......l
@almaskyt8628 Жыл бұрын
2023 il eee video kandever undo😁
@ItzStrangeeditz Жыл бұрын
👍
@sreedulyt4917 Жыл бұрын
Fishig lovers like adi
@broyt1586 Жыл бұрын
Indallo🙂
@manikandanajith8146 Жыл бұрын
Mm vedio nalla rasam undu
@sunilprincy7265 Жыл бұрын
ഞാനുണ്ട് 🙌
@visakh62345 жыл бұрын
ജിയോ മച്ചാന്റെ ഫാൻസ് ഉണ്ടോ. മച്ചാന്റെ എല്ലാ വീഡിയോസ് വെറൈറ്റി ആണ് അതുമല്ല വളരെ useful ആണ്
@adilck23625 жыл бұрын
@Apex Tron plz subcribe my channel
@huznahuzzain28655 жыл бұрын
Jiovine trool vid condo
@petmalayalam50635 жыл бұрын
Hi
@a.stechvlogs89155 жыл бұрын
@Apex Tron chethu do back
@sulfikar30765 жыл бұрын
He is vere level 😘😘😍
@comeandsub56245 жыл бұрын
കേരളത്തിലെ എല്ലാ പിള്ളേരും ജിയോയെപോലെ ഐഡിയ ഉള്ളവരാണെങ്കിൽ നമ്മുടെ നാട് വേറെ ലെവൽ ആകുമായിരുന്നു. ഐഡിയ ഉള്ളവർ അത് പ്രയോഗിക്കുന്നില്ല എന്നതും ഒരു സത്യമാണ്.... താങ്കൾ യുവാക്കൾക്ക് പ്രചോദനമാണ് 👍
@akshay68425 жыл бұрын
സംഭവം എന്താന്നു വെച്ചാ ഇപ്പോൾ എല്ലാവരും phn addict അല്ലെ ,phn ആണ് അവർക്കു എന്തു ചിന്തിക്കണം എന്നു പറഞ്ഞു കൊടുക്കുന്നത് ...ഇതു പോലെ ideas ഒകെ ചിന്തിക്കാൻ അവർക്കു സമയം വേണ്ടേ..പക്ഷെ ഇതു പോലെ ഉള്ള legends അതിനു സമയം കണ്ടെത്തും.
ente channel onnu subscribe cheyyuvo thirichu cheyyam
@jmj_vlog5 жыл бұрын
🖼👍 fun time
@an.ma0075 жыл бұрын
ഇത് ഇങ്ങേരുടെ മാത്രം ഐഡിയ ഒന്നും അല്ല... ഒട്ടു മിക്യ വീഡിയോകളും മറ്റു ചാനെലുകളിൽ നിന്നും കോപ്പി അടിക്കുന്നതാണ്... പക്ഷെ ജിയോ ചേട്ടനും നല്ലൊരു യൂട്യൂബെർ ആണെന്ന് സമ്മതികാതിരിക്കാൻ പറ്റില്ല❤
@2esathan3773 жыл бұрын
2021 കാണുന്നവർ ഉണ്ടോ 😍
@aliyahashim123453 жыл бұрын
Yes
@jasnamuhammed69743 жыл бұрын
Smile
@ajsalpp99363 жыл бұрын
Illla
@2esathan3773 жыл бұрын
@@ajsalpp9936 engil irunnu umbikko
@navamimusicworld73173 жыл бұрын
Yes
@Navaneeth8755 Жыл бұрын
You reached 10 million 😮
@ishaquenp84095 жыл бұрын
ജിയോ മച്ചാനെ ഇഷ്ടമുള്ളവർ Please like
@switchon26465 жыл бұрын
My suggestion: മീൻ കൂടിൽ ഒരു കാമറ കൂടെ ഉണ്ടേൽ പൊരിച്ചേനെ...
ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ വെച്ചാൽ പിറ്റേന്ന് വരുമ്പോ മീനും കാണില്ല വലയും കാണില്ല ആരേലും എടുത്തോണ്ട് പോകും എന്നാലും ഞങ്ങൾ ഇട്ടോണ്ട് കാത്തിരിക്കും വലയെടുക്കാൻ വരുന്നവനെയും പോക്കാം മീനേം പോക്കാം😇
@photohutphotography76745 жыл бұрын
Evideya Nadu?
@sskkvatakara46475 жыл бұрын
ആറ്റിൽ കളഞ്ഞ പൂച്ച
@itsmeakash34925 жыл бұрын
Uff പൂച്ച ser ഇജ്ജാതി
@chummaorurasathin1235 жыл бұрын
ente nattil vechal kittum sanke
@nam85825 жыл бұрын
എന്നിട്ട് മീൻ പൊക്കാൻ വരുന്നവനെ പൊരിക്കും,മീൻ കറി വെക്കും, ഊണ് കുശാൽ
Adipoli super beautiful wonderful amazing New video kkkayi kathirikkuvaaaayirunnnu machane Adipoli
@satheeshsathi21053 жыл бұрын
ബ്രോ ഇതിൽ ഒരു ചെറിയ അബദ്ധം ഉണ്ടല്ലോ മീൻ അഴിച്ചു എടുക്കുന്ന ഹോൾ ലു ആദ്യം ചുവപ്പ് കയർ കൊണ്ട് കെട്ടി പിന്നെ വല പിറ്റേ ഡേ എടുത്തപ്പോൾ മഞ്ഞ കയർ ആയി അതു എങ്ങിനെ
@alanjoseph81693 жыл бұрын
Yes njanum sradhichu
@InventorChannel20235 жыл бұрын
I really like this I congratulate you for your nice channel good job bro 😊😁😍
@abhimanuej98565 жыл бұрын
എന്നാലും ആ മഴയത്തും നിന്നു വീഡിയോ ചെയ്യാൻ കാണിച്ച മച്ചാനെ മനസ് ആരും കാണാതെ പോകരുത് 😘😘
@anilgour72814 жыл бұрын
Please bro. make more fishing video
@nidhalsadhique92384 жыл бұрын
വല ഒക്കെ ഉണ്ടാക്കി ഇട്ടു കിട്ടിയത് 8 ആമയും ഒരു ചേരയും😭😭
@Adwaitlalu4 жыл бұрын
😂
@ashiqueak51764 жыл бұрын
ഇത് ഉഡായിപ്പാണെ ഞാൻ ഉണ്ടാക്കി ഒന്നും കിട്ടിയില്ല
@midhunjoy69884 жыл бұрын
@@ashiqueak5176 കുരുത്തി വച്ച് മീൻ കിട്ടീലേ .... ആദ്യമായിട്ട് കേൾക്കാണ്
@jabircmjabircm2504 жыл бұрын
@@ashiqueak5176 ചുമ്മാ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല മീൻ ഉള്ള വെള്ളത്തിൽ ഇടണം
@sarithanair85154 жыл бұрын
@@midhunjoy6988 a chalil meen undo
@raeesvlogs4455 жыл бұрын
എത്ര വലിയ മഴ പെയ്താലും ഈ വീഡിയോ പൂർത്തിയാക്കിയിട്ടേ മടങ്ങൂ .... ആ confidence ന് ഒരു like കൊടുക്കണം
@V4MALAYALAMTECH5 жыл бұрын
M4 Techന്റെ video വരാൻ കാത്തുനില്കുന്നവർ like അടി... ഞാൻ 13 age ഉള്ളൊരു youtuber ആണ് എന്റെ channel സപ്പോർട്ട് ചെയ്യും എന്നുള്ളവർ like adi.... മച്ചാനെ video polichu
@dreamskerala85305 жыл бұрын
വാച്ച് dk വീഡിയോ... Subs.. &കമന്റ് വീഡിയോ.. ഞാനും സപ്പോർട്ട് ചെയ്യാം.
@DOPELIGHTS5 жыл бұрын
Ente channel onnu subscribe cheyyuvo thirichum cheyyam
@V4MALAYALAMTECH5 жыл бұрын
@@DOPELIGHTS cheydu bro
@pschacks89045 жыл бұрын
@World 4u Kerala Subscribe cheythal thirichum subscribe cheyyam