ഇവിടിങ്ങനാ ഓണത്തിന് പുലി ഇറങ്ങും.. ക്രിതുമസിന് പാപ്പമാർ ഇറങ്ങും.. വിഷുവായാൽ പിന്നെ പൂരക്കാലവുമായി അങ്ങനെ എല്ലാ അവധിയും ഇത്രമേൽ ആഘോഷമാക്കുന്ന മറ്റൊരു നാടുണ്ടോ എന്നത് സംശയമാണ്..💕💕
@ITSMEATHIN Жыл бұрын
കിടന്നു കാണുന്നവർ ഉണ്ടോ എന്നെപ്പോലെ😍❤️
@athuls4195 Жыл бұрын
Kakkoosil irun kanunnavar ondo 😍❤️
@gmix596 Жыл бұрын
⛰️🚀
@_dK_C_518 Жыл бұрын
Illa നിന്റെ അമ്മേടെ കൊതത്തിലും പൂറിലും വത്സൻ അടിച്ച് കാണുന്നു 🥰😘
@Thegoatleo1010 Жыл бұрын
പണ്ണി കാണുന്നവർ ഉണ്ട്
@aromalabaromal9363 Жыл бұрын
Illa
@DQR-pg007 Жыл бұрын
മച്ചാനെ കാണാനും ഫോട്ടോ എടുക്കാൻ പറ്റിയതിലും ഞാൻ സന്തോഷിക്കുന്നു അപ്പോ ഹാപ്പി പുലിക്കളി മച്ചാനെ.......❤😊
@Adhishsuresh Жыл бұрын
പുലി കളി സൂപ്പർ 😊🎉
@YaTrIgAnKL05 Жыл бұрын
😂❤❤
@AneeshRavi-pq6dg Жыл бұрын
നാട്യങ്ങൾ ഇല്ലാത്ത ഇമേജിന് പിറകേ പായാത്ത പ്രിയ ജിയോയ്ക്ക് അഭിനന്ദനങ്ങൾ ❤
@namahacreation Жыл бұрын
ഒരു കാലത്ത് വെളിയന്നൂർ ദേശം ഒരു പേടി സ്വപ്നം തന്നെയായിരുന്നു.... ഏതു വർഷം വന്നാലും കപ്പെടുത്തിട്ടേ മടങ്ങിയിട്ടുള്ളു.... പൂർവാധികം തിരിച്ചു വരും എന്നുള്ള പ്രേതീക്ഷയിൽ 💪🏽
@Souravks. Жыл бұрын
അയ്യന്തോൾ 🔥
@gnmtqm7158 Жыл бұрын
കുട്ടൻകുളങ്ങര🔥🔥🔥🔥🔥
@sreekumaradiyat4866 Жыл бұрын
Kottapuram 🔥
@sreedharannair9262 Жыл бұрын
Machan vere level 🎉,mass da😎😎😎😎
@YODHAVUGAMING2.0 Жыл бұрын
എത്ര ഒയരത്തിൽ എത്തിയാലും വന്ന വയി മറക്കാത്ത jio Machan and pravin Machan അണ് എൻ്റെ ഹീറോ M4 tech fans like
@VAYASAN_yt Жыл бұрын
ഞങ്ങൾ വാർത്തയിൽ കണ്ടിരുന്നു നിങ്ങളുടെ പുലിക്കളി 😂🥰 ന്യൂസിൽ പ്രത്യേകം പറയുന്നു ജിയോ ജോസഫ് അഥവാ M4TECH ❤️
@fasilsonappie2613 Жыл бұрын
10:48 aa chekkaane kandoi camerakkoppam avanum maaarum😹😹😹
@AdhithyanAM Жыл бұрын
തൃശ്ശൂർക്കാർ like അടി >>>>❤🐯😍
@abhinavam7115 Жыл бұрын
Thrissur💙
@arundevpkarun7062 Жыл бұрын
😂😂😂 nannayitund....Eee effort..... Katta support 🎉❤
@SOJANZ_WORLD Жыл бұрын
പെണ്ണ് പുലി കുട്ടി 🔥🤩❤️🥰
@RenjithP-o9l Жыл бұрын
Thanks bro
@rockyff9268 Жыл бұрын
10:40 പുലിച്ചേട്ടന്റെ dance 😄😄😄😄😄😄😄😄😄😄😄
@4ksalisworld Жыл бұрын
ജിയോ മച്ചാന്റെ പുലി വേഷം ഇഷ്ട്ടപെട്ടവർ ഉണ്ടോ😅❤
@gokul.kponnani4116 Жыл бұрын
Und
@gsfunzz6117 Жыл бұрын
Kiran😎DJ🎶🎧🎶❤️❤️❤️ ജിയോ മച്ചാൻ പുലി 😂😂😂😂🤣
@RealmeC-kr5nhАй бұрын
7:15 ഈ ഭാഗത്ത് ജിയോ മച്ചാന്റെ സൈഡിൽ നിൽക്കുന്നത് എന്റെ അച്ചാച്ചൻ aanu guys.
1984 - 1985 കാലഘട്ടത്തിലാണ് തൃശ്ശൂരിലെ നാലോണ ദിവസം നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശo ആദ്യമായി പുലിമുഖം വരച്ചു കൊണ്ട് പുലിക്കളിയിൽ ഒരു വ്യത്യസ്ത കൊണ്ട് വന്നത്. 1994 ൽ ആണ് വെളിയന്നൂർ ദേശത്തിന് അന്നത്തെ പുലിക്കളിയിൽ പുപ്പുലി എന്ന അംഗീകാരം ലഭിച്ചതും. ആ തുടക്കത്തിന് 7 വർണ്ണങ്ങളും ചാലിച്ച് കൊണ്ട് പുലികളുടെ വയറിൽ വ്യത്യസ്തമായ രീതിയിൽ സിംഹം, പുലി, ഡ്രാക്കുള എന്നിവയും ഓരോ മുഖ ചിത്രങ്ങളും സുരേന്ദ്രൻ തൂലിക എന്ന കലാകാരന്റെ വിരൽ തുമ്പിലെ കവിതകളാണ് ... വർഷങ്ങളായി പ്രവാസ ജീവിതം തുടരുന്ന സുരേന്ദ്രൻ തൂലിക എന്ന കലാകാരന് ഇന്നും ഓണത്തിന് മുൻപ് പല ടീമുകളും വിളിക്കാറുണ്ട്. ഈ ചരിത്രം കൂടി ഓർമ്മപ്പെടുത്തണമെന്ന് തോന്നി. സുരേന്ദ്രൻ തൂലിക എന്റെ അച്ഛന്റെ അനുജൻ ആണ്
@ManuelGeorge-ov5dc Жыл бұрын
12:59 white shirt background I'll njn😅😂
@GTBOTFF Жыл бұрын
Hello machane ate video kanathe oru divasam polum illa video ittilangi kandath thanne kanum supper continued 😂🙏🙏
@neeshma5228 Жыл бұрын
ആദ്യം ചെണ്ട കൊട്ട് തുടങ്ങിയ ആ ചേട്ടൻ POLI❤️❤️❤️
@SulaimVp Жыл бұрын
Adyamayi Puli make up kandu Adipolii 😊😊😊😊 Puli jio
@sabarisabarikrishnanv9732 Жыл бұрын
ഈ type videos m4 tech vlog ഇൽ ഇട്ടുകൂടെ. 😍😊
@TheDeepaknair Жыл бұрын
Ee nadu....athu vere vibe aanu....ithu vere genus aanu...Thrissur....vallathoru desathinte kadha....❤❤❤❤Ivide ullavarude bloodil pooravum, pulikaliyum, kummattikaliyum, melavum panchavadyavum ellam koodi alinjoru vikaramayi nilkunnu❤❤❤❤❤
@i_am_ashikc Жыл бұрын
10:40 Look that chettan😂
@ME_KING_YT Жыл бұрын
നമ്മുടെ പോലോത്ത ചെറിയ you tubes നെ ആർക്കും വേണ്ടലോ 🎉
@_KUMBIDI Жыл бұрын
മച്ചാനെ പൊളിച്ചു ❤❤😂
@adwcc17 Жыл бұрын
മച്ചാനെ ഞാൻ news ഇൽ കണ്ടു 😊അപ്പൊ മനസിലായി video ഒണ്ടന്ന്
@STATUSKING-qq7mg Жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ❤
@tpovibes745 Жыл бұрын
ജിയോ മച്ചാൻ അങ്ങനെ പുലി മച്ചാൻ ആയി
@Riderrr_boy. Жыл бұрын
ഒന്നും പറയാനില്ല അടിപൊളി 😂❤️
@arjunanmoothatil5258 Жыл бұрын
Poli jio chettanu ithrem vayarundayirunno🤔
@Cinema_123-w2z Жыл бұрын
മ്മ്‌ടെ തൃശ്ശൂർ ❤️
@maya-qi5cn Жыл бұрын
ഇവർഷത്തെയ് പുലികളി മച്ചാൻ എടുത്തു 👍👍
@acostshorts123 Жыл бұрын
10:38 pinnelle dance kandooo😂
@athiravishnu4796 Жыл бұрын
Praveen maamaneyum avalkku othiri ishtamaanu.. Randu perum oru hai panjolottaa😊
@xpertwhity4954 Жыл бұрын
M4tech fans assemble 💥💣
@ManuManu-lp7yy Жыл бұрын
നാലരസം മുണ്ട് പുളിക്കലി 👌👌👌
@travelwithdream6906 Жыл бұрын
നമ്മൾ കാർ ഒകെ വെയിലത്ത് ഇട്ടു പോവുമ്പോൾ ചെറിയ സോളാർ പാനൽ വെച്ച് Peltier module വെച്ച് കൂൾ ആകാൻ പറ്റിയ ഒരു കാർ coolar ഉണ്ടാകു മച്ചാനെ
@rahulj8012 Жыл бұрын
അങ്ങനെ ഒക്കെ ഉണ്ടാക്കി കാറിൽ vayikkaruth അതിൽ വയ്ക്കാൻ പറ്റിയത് ഷോറൂമിൽ നിന്ന് വാങ്ങി മാത്രം വയ്ക്കുക ഇല്ലേൽ ഷോർട്ട് ആകും
@Pravasisanchari Жыл бұрын
പുളിക്കളി ഒരുപാട് കണ്ടിട്ടുണ്ട് ഇതിന്റെ പിന്നിലെ കഷ്ടപ്പാട് ഇപ്പോഴാണ് കാണുന്നത് 👍😍
@bentom14 Жыл бұрын
കോട്ടയത്തിന്റെ സ്വപ്നം ആണ് വീഡിയോ ബാക്ക്ഗ്രൗണ്ട് 😢😊
@ചപ്രതലയൻ Жыл бұрын
Sky way..... ഓർമിപ്പിക്കല്ലേ...😢പടവലം വളർത്താൻ വേണ്ടി പണിത കമ്പി കൂട്ടം 😞
@kshathriyan8206 Жыл бұрын
Pulikali 🐯 pwolichu 👍❤️
@MuhammadKhan-te7sr Жыл бұрын
ഇതാണ് നമ്മുടെ പുലി മച്ചാൻ ❤❤🔥🔥
@devincarlo5516 Жыл бұрын
Puli thanne 🔥🔥❤
@JaysingRathod-v5hАй бұрын
Which colour you use sir for this give same information about it
@indian003999 ай бұрын
Vayaru kondu kaaryam illya machane thrissur pulikali enn parajal veruthe thullichaattam alla ah kottinu anusarich step itt kalich keri vadakummanthante munnill thakarkanam. Athonnm ningale kond pattilla machane🤗🤗
@Prajwal__xo__shorts Жыл бұрын
Big fan from Karnataka Bangalore ❤
@amirthavijeesh3218 Жыл бұрын
Jio machane kandu photo aduthu santhosham🎉❤
@fathimathnajiya7562 Жыл бұрын
ഇതെല്ലാം tv യിൽ നേരത്തെ news ആയി കണ്ട ഞാൻ 😁🤓 എന്തായാലും adipolii ❤️