ഇതാവുമ്പോൾ ലാഭമാ സ്പീഡ് നു സ്പീഡ് ബാക്കിൽ വരുന്ന ആൾക്ക് കാറ്റും കിട്ടും 😅😁
@sreejithsreelal27564 жыл бұрын
🤣
@jamsheedjamshi12404 жыл бұрын
😂
@ancyjose45934 жыл бұрын
😆😆
@shadilmannarath4 жыл бұрын
Poli😂😂
@NiyasCreation4 жыл бұрын
അതെ 😃😃✌️
@0071-o3t4 жыл бұрын
ഈ വീഡിയോ കണ്ട് ശരിക്കും നമിച്ചു മോനെ....പോളി വേറെ ലെവൽ.... 🔥🔥🔥 accelator setup...👍👍
@MMMTraveller4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰🙏
@0071-o3t4 жыл бұрын
@@MMMTraveller yaa ok bro
@hazi97494 жыл бұрын
നല്ല കിടിലൻ visuals നമ്മുക്കു തരുന്ന പ്രവീൺ മച്ചാൻ ഫാൻസ് ഉണ്ടോ ഇവിടെ Oru വാഹനത്തിൽ ക്യാമറയും പിടിച്ചു jio ക്കൊപ്പം വീഡിയോ എടുക്കുന്ന പ്രവീൺ മാസ്സാണ് 💪
@tarunvlogz66314 жыл бұрын
Yes praveen machan oru sambhavam aanu
@kmm13944 жыл бұрын
സത്യത്തിൽ ഈ ചാനൽ നിർമിച്ചത് പ്രവീൺ മച്ചാനാണ്, ആദ്യം ക്യാമറക്ക് മുന്നിൽ മടിയായിരുന്നതിനാൽ ജിയോ ചേട്ടനെ വിളിച്ചതാണ്
@leokukku38784 жыл бұрын
@@kesavanmelbourne ന്തുവാടെ
@UAEROADTRIPS4 жыл бұрын
"സാർ,,. , റോഡ് വീഡിയോകൾ ഇ.ഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
@UAEROADTRIPS4 жыл бұрын
സഹോദരന്മാ..,.,.,ർ നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെ...,ങ്കിൽ, ദയവായി ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
അടുത്തതായി നമ്മൾ ഉണ്ടാക്കാൻ പോകുന്നത് കൊറോണക്കുള്ള മരുന്നാണ് വെയ്റ്റിംഗ് ദിസ് ഫ്രം യു 🥰
@sarang18294 жыл бұрын
Yes
@roughbookajothomas63944 жыл бұрын
Ennodu koottaakaamo
@CANVASARTS1234 жыл бұрын
എൻ്റെ ചാനലിൽ കയറി ഒരു വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാമോ?? Please ???
@sajiac99064 жыл бұрын
😎
@ebinvx40924 жыл бұрын
Bro oru mini electro magnetic train vedio cheyoo❤️🙏
@lifeofpms28964 жыл бұрын
ഇപ്പോഴത്തെ പെട്രോൾ വിലവർദ്ധനവിന് ഇങ്ങനെ ഒരു വണ്ടി യാണ് നല്ലത്. പെ ട്രോൾ കഴിഞ്ഞാൽ ചവിട്ടി പോകാലോ ..😀
@muhammedsinan85154 жыл бұрын
ഇതിനും പെട്രോൾ ആവശ്യമല്ലേ
@careercrushyt4 жыл бұрын
Ha
@mhdmunshidvt30204 жыл бұрын
Best idea💥✌️
@rijomd31924 жыл бұрын
@@pravasimallu644 petrol aaavisyam indallo oilum
@FalimyVlogs.4 жыл бұрын
Diesel aanu vendadhu
@muhammedmehfil58214 жыл бұрын
അംബാനിക്ക് മാത്രമല്ല jio ഉള്ളത് ഞങ്ങടെ മലയാളികൾക്കും ഉണ്ട് jio അതാണ് jio ചേട്ടൻ 💪💪😘
@RoCkAnDMaSh4 жыл бұрын
*പരീക്ഷണങ്ങൾ ഏറ്റ് വാങ്ങാൻ സൈക്കിൾ ജീവിതം പിനെയും ബാകി* *മമ്മനോട് ഒന്നും തൊന്ന്നലെ* *ആ Rock And Mash ഒരു ട്രോൾ* *ചെയ്ത് ഒന്ന് പോയി കണ്ണെന്നെ* *മാമ്മൻ പുവാ അങ്ങ് പോയി കണ്ണെന്നെ*
@supperkerala62914 жыл бұрын
ഞാൻ SUbചെയ്തു.തിരിച്ചും ചെയ്യാമൊ?
@lubinalubina55534 жыл бұрын
kore odiyathaa
@rahulkumarr41794 жыл бұрын
Jio machaaan
@Sonustube4 жыл бұрын
@@unitebeats6875 ഞാൻ ചെയ്തിരുന്നു തിരിച്ചു ചെയ്തിരുന്നോ
@5GBUDDY4 жыл бұрын
സത്യം പറയാലോ You Tubers ന്റെ ഒരു AVENGERS team ഉണ്ടാക്കിയാൽ അതിൽ Tony Stark Iron Man ആവേണ്ടത് നമ്മുടെ M4TECH മച്ചാൻ തന്നെ ആയിരിക്കും
@illuminatus29454 жыл бұрын
* Malayali youtubers എന്ന് പറ
@abushafakrudeen79574 жыл бұрын
,👍👍👍👍
@jeevanfrancis21714 жыл бұрын
Yes
@swalihcheekode80844 жыл бұрын
Yes
@jojijoseph87264 жыл бұрын
Hi
@DAnNYvj30074 жыл бұрын
സൗണ്ട് കേട്ട് നാട്ടുകാർ മൊത്തം ഇളകി😂😂💖 നാട്ടുക : എടാ എന്തോ ഒന്ന് ഇളകി വരുന്നുണ്ട്😵🤣
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊
@smilyjoshy8444 жыл бұрын
@@mushthaqhassan njan suscribe cheyyum enne aathyam suscribe cheyy
@minujoseph20064 жыл бұрын
കേരളത്തിന്റെ സ്വന്തം ഐസക് ന്യൂട്ടൻ 👏👏👏👏👏ജിയോ ചേട്ടായി the great
@MMMTraveller4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls
@amalshaju69353 жыл бұрын
Wow ethu
@joelbennies48694 жыл бұрын
ഒരു വാഹനത്തിൽ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറാമാൻ പ്രവീനെ മറക്കാത്ത ആരെങ്കിലും, ഇവിടെ നീലം പൂശുക!! 😎😎👌👌👇👇🤙🤙
@joelbennies48694 жыл бұрын
@@rtr7647 vandi odicha machaan poli alla ennu evideyum paranjitilla
@irshadmelmuri4 жыл бұрын
നീലം മാറി വെള്ള ആയിട്ടുണ്ട്
@CANVASARTS1234 жыл бұрын
എൻ്റെ ചാനലിൽ കയറി ഒരു വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാമോ?? Please ???
@90skidsnostu4 жыл бұрын
Neelam mari Ipol karuppayittund... Canadayil😂😂
@d4malayaliz6604 жыл бұрын
Hlo
@arun-v.i.p-g4 жыл бұрын
I m from Bihar I can't understand ur language but I liked all ur videos bro.its so amazing bro keep it up love u bro 😍😍
@mallucutz1934 жыл бұрын
സംഗതി പൊളിയാണ്. ✌️ പക്ഷേ നമ്മൾ കൊണ്ട് കൂട്ടിയാൽ കൂടില്ല. 😪 *മാമനോട് ഒന്നും തോന്നല്ലേ...* 😀😜
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@abhijithec4 жыл бұрын
Front പൊക്കി ഓടിച്ചാൽ പുല്ല് വെട്ടാനും ഉപയോഗിക്കാം🔥🔥🔥🔥🔥 Double purpose 🔥🔥🔥🔥🔥
@abuaadhilaarif6334 жыл бұрын
😁😁😁👌👌👌👌
@royjoseph69174 жыл бұрын
Nice bro 😂
@josuejogy55534 жыл бұрын
തല ആരെയും കാണിക്കരുത്, അടിച്ചോണ്ടു പോകും 🤣🙏😭🤩
@abhijithec4 жыл бұрын
@@josuejogy5553 😂😂😂😂😂
@abhijithec4 жыл бұрын
@@royjoseph6917 😁he😁he😁hee😁
@safwanmuhammed76744 жыл бұрын
അടുത്ത് തന്നെ ഒരു ചെറിയ plane കൂടി ഉണ്ടാകാന് chance ഉണ്ട്. 😁😁
@MMMTraveller4 жыл бұрын
പറ്റുമെങ്കിൽ എന്റ ചാനലിൽ വരണം, കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണം. ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യണേ.. pls 🥰
@franciskundukulam8213 жыл бұрын
You deserve special Awards and recognition from the Governments, both State and Central... Best Wishes...
@muhammedaflah86254 жыл бұрын
Jio ചേട്ടന്റ പൂർവികർ വല്ല എഡിസനോ✌️✌️ ആയിരിക്കും💯💯 ഇജ്ജാതി ക്രിയേറ്റിവിറ്റി മറ്റാർക്കും ഉണ്ടാകില്ല💥💥💥
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@nikhilb09124 жыл бұрын
Not able to understand a single word, but still m watching full video because of the smile in whole video
@microtech47malayalam264 жыл бұрын
He is a malayali? ???
@nikhilb09124 жыл бұрын
@@microtech47malayalam26 yeah, And i am maharashtrian , but i watch his all video because of the way he express and explains with a smile
@ashifak.t20804 жыл бұрын
Are you a hindi kaaran
@prosperxx22114 жыл бұрын
If you love editing or want editing tutorial click me guys please
@rahulreghu34764 жыл бұрын
@@nikhilb0912 turn on captions bro
@vishnumohan36344 жыл бұрын
ഇതേ സിസ്റ്റം ഉപയോഗിച്ചു ഒരു എയർ ബോട്ട് ഉണ്ടാക്കു ബ്രോ 👌👌👌✌️✌️✌️✌️✌️👍👍👍
@freekick12024 жыл бұрын
ഉണ്ടാക്കിയിട്ടുണ്ടല്ലോ
@dhilshadnm99964 жыл бұрын
Ini airplane koodi baakiyullu
@sarangvs23264 жыл бұрын
Hovercraft undaakam
@itzabhxi4 жыл бұрын
*Veetil Current illel Fan aayi upiyogikaam😂😁*
@praveenrprasad87404 жыл бұрын
Urekkam varillenne ollu kaaranam kaattinoppam Nalla DJ songs propeller tharum🔥😂
@rajasreepr16084 жыл бұрын
Wryc
@arshuvk97264 жыл бұрын
അംബാനിയേക്കാൾ ബുദ്ധിയുള്ള jio 💕
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@AlmizTutorials4 жыл бұрын
👍👍👍👍👍
@kalikkaran43704 жыл бұрын
🙄🙄😄
@ChandranPanneriyoutube4 жыл бұрын
Ijjathi 😂
@justin-George4 жыл бұрын
നമ്മുടെ കേരളക്കരയിലെ സ്വന്തം എൻജിനീയർ നിങ്ങൾ തന്നെ ആണു ഉവ്വേ ം...👌
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@justin-George4 жыл бұрын
@@mushthaqhassan done bro
@cev36924 жыл бұрын
Jio മച്ചാനെ പൊളിച്ചു... മലയാളത്തിൽ ഇത്രെയും മികച്ച youtuber ഇല്ല.. നല്ല കഴിവും വിവരും ഉള്ള ചുണക്കുട്ടികൾ.... കഷ്ടപ്പെട്ട് കയറി വന്നവർ. എന്തായാലും എനിക്ക് വീഡിയോ ഇഷ്ടായി. ഒരേ പൊളി. Sooperrr.
@oggybwoy11954 жыл бұрын
Bro ente channel support cheyamo
@jayeshkochiyil414 жыл бұрын
മലയാളത്തിൽ മാത്രമല്ല
@pramodhpk6224 жыл бұрын
I was thinking why you have not installed the protection guard for the fly wheel. Finally it was good to see you have followed the safety system in place.
Machaane ente channel onn nokaavo ishtaayal maatram onn sub chythek
@RTechVlogs4 жыл бұрын
Machane onnu ente channel support cheyyumo please
@ibrahimanapady58004 жыл бұрын
കേരളത്തിൽ പിറന്നത് കൊണ്ട് ചോദിക്കുകയാണ് ,എത്ര മൈലേജ് കിട്ടും😜 Edit:- thank you guys
@kl78vlogz354 жыл бұрын
Ente channel onne nokumo ishettapettal kattak kude nilekkumo
@tech_904 жыл бұрын
very good.
@HaHaHa007-w1p4 жыл бұрын
🤣
@tutoro35804 жыл бұрын
@@unitebeats6875 apppo ippol 1k sub nedan shramikkunnille🙄
@arunmohan22774 жыл бұрын
Njan chodhikkanirunnath
@clickcandy81054 жыл бұрын
നമ്മൾ ഈ പോളി ടെക്നിക് ഒന്നും പഠിക്കാത്തത് കൊണ്ട് ഇങ്ങനെ കണ്ടിരിക്കാൻ മാത്രമേ അറിയൂ 😆
@keralaiconic30494 жыл бұрын
poli technic padicha njn 🙃
@melwinsunny9524 жыл бұрын
Padichittum kandirikmane.. pattunnullu😇😇
@vishakh96844 жыл бұрын
Bro adutha video oru airplane undakumo..🙏❤️❤️🔥🔥
@hameedanasishamoldfg87954 жыл бұрын
എന്റെ പൊന്നു ജിയോ ചേട്ടാ Cycle ഉണ്ടാക്കിയത് തന്നെ പെട്രോൾ ലാഭിക്കാനാണ് ഇപ്പോഴോ വെറുതെ പറഞ്ഞതാണേ മാമനോടൊന്നും തോന്നല്ലേ
@rakheshrajendran67004 жыл бұрын
സൈക്കിൾ ഉണ്ടാക്കിയത് പെട്രോൾ ലഭിക്കാൻ അല്ല, സൈക്കിൾ കണ്ടുപിടിച്ചു കഴിഞ്ഞല്ലേ മോട്ടോർ സൈക്കിൾ കണ്ട് പിടിച്ചത്
@Ajmal_Bin_Kunhabdulla4 жыл бұрын
@@rakheshrajendran6700 note the point...😄😄
@hyderali79284 жыл бұрын
🤩😂😂
@hameedanasishamoldfg87954 жыл бұрын
@@rakheshrajendran6700 തെറ്റ് പറ്റി പ്പോയി സേട്ടാ
@rakheshrajendran67004 жыл бұрын
😅
@anandumanoj83664 жыл бұрын
ഇത് കാണുന്ന യമഹ മുതലാളി : ഇവനെ ഇനി വളരാൻ അനുവദിച്ചുകൂടാ 😁😁
@oggybwoy11954 жыл бұрын
Bro ente channel support cheyamo
@AwsomeTechy4 жыл бұрын
ഹായ് അനന്ദു മനോജ് ഞാൻ ഒരു കാര്യം പറയാനാണ് നിങ്ങൾ ജെസ്റ് ഒന്ന് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുക എന്നിട്ട് എന്റെ ചാനൽ ഇഷ്ട്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക എന്റെ ചാനൽ ഒരു ടെക് സപ്പോർട്ട് ചാനലാണ് നിങ്ങൾക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
@apscoinscurrenciesmore75994 жыл бұрын
Awesome ❤ഈ ചാനൽ videos കാണുമ്പോൾ നാട്ടിന്പുറത്തു oru tour പോയ feel ആണ് 😎👍
@the_rykker4 жыл бұрын
ഭാവിലെ ഒരു class room Teacher : കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ജീവി ഏത്? Students : jio joseph jio joseph 😂😂 ചുമ്മാ ഒരു രസത്തിന് ഇട്ട comment ആട്ടോ 😁😁😁
@MuhammedAjmalJ4 жыл бұрын
Maamanode ഒന്നും tonaruthe
@the_rykker4 жыл бұрын
@@MuhammedAjmalJ 😁
@dragondragon844 жыл бұрын
Ha ha ha ha ha
@stingraw21254 жыл бұрын
Vakiyollor sancharikille
@aneenapeter20184 жыл бұрын
സുരക്ഷ നോക്കുന്ന ചേട്ടൻ മാസ്ക് വെക്കാതെ പുറത്തേക്ക് ഇറങ്ങി. മാമൻനോട് ഒന്നും തോന്നല്ലേ മക്കളെ
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@muhammedjaseel70774 жыл бұрын
😂
@Juicebarrel4 жыл бұрын
Ivante video ayachu kodukkam adipoli
@luthiyansvlog80714 жыл бұрын
👌👌👌
@dr_chromental_50044 жыл бұрын
😂
@EMMANUEL77444 жыл бұрын
Imagine getting a heart from M4tech
@izumiaintgood4 жыл бұрын
Haha
@anand93644 жыл бұрын
Pode
@vyshakhcp20684 жыл бұрын
No one cares
@EMMANUEL77444 жыл бұрын
@@anand9364 what is poda
@lonewalkeryt58404 жыл бұрын
Impossible
@libinutube4 жыл бұрын
എന്നാ മൈലേജ് കിട്ടും ലിറ്ററിന് 🏃♂️🏃♂️🏃♂️
@allinonebysk97933 жыл бұрын
മൈലേജ് കുറവാ 2 സ്ട്രോക്ക് എൻജിൻ ആണ് ഭായ്
@renjithcr35954 жыл бұрын
മറ്റുള്ളവർ വ്യൂസിനു വേണ്ടി അമ്മയെയും പെങ്ങളെയും പ്രാങ്ക് ചെയ്തു വെറുപ്പിക്കുമ്പോൾ ഈ മച്ചാന്റെ വീഡിയോസ് ഒരിക്കലും നമ്മളെ നിരാശപെടുത്തിയിട്ടില്ല
@Techandagritips3 жыл бұрын
എന്നെ ഒന്ന് ഷെയർ ചെയൂ
@shehaharis38984 жыл бұрын
ഇപ്പോൾ എല്ലോടത്തും കാണുന്ന ഒരു കമന്റ്... മാമനോടൊന്നും തോന്നല്ലേ 🙄🙄ഈ മാമന്റെ ഒരു കാര്യം 😌😌
@sreehariedathil48684 жыл бұрын
Karikkinte reach allaathe entha parayaan😉😉
@mhdmunshidvt30204 жыл бұрын
മമ്മനോട് ഒന്നും തോന്നല്ലേ മക്കളേ 😇💥
@diljo774 жыл бұрын
എന്നാണാവോ ഇനി സൈക്കിൾ ആകാശംത്തോടെ പറപ്പിക്കുന്നത് 😜😄😄
@PixinOS4 жыл бұрын
Bro.. Njanum aniyanum oru puthya channel thudangi....Content kand eshtapettenkil onn support cheyyamo please....💙
@rashidahmed6854 жыл бұрын
I really get a positive energy transmitted from your talking.
@MalayaliMaker4 жыл бұрын
ചേട്ടൻ വൈകാതെ ഒരു ഹെലികോപ്റ്റർ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഒരിക്കലും ആരാധകൻ 🌷😁
@PixinOS4 жыл бұрын
Bro.. Njanum aniyanum oru puthya channel thudangi....Content kand eshtapettenkil onn support cheyyamo please....💙
@aneeshem4 жыл бұрын
ഇതൊന്നും ഞങ്ങൾ ആരും ഉണ്ടാക്കില്ല എന്നാലും കണ്ടിരിക്കും മച്ചാന്റെ വീഡിയോസ് ... മച്ചാൻ പൊളിയല്ലേ 😂😂
@ibrahimanapady58004 жыл бұрын
നാട്ടുകാർ മൊത്തം നോക്കിക്കൊണ്ടിരിക്കെ താനുണ്ടാക്കിയ AERO CYCLE അഭിമാന പുളകിതനായി 😎😎😎 കൊണ്ട് റോഡിൽ പറക്കുന്ന ലെ* ജിയോ ഏട്ടൻ
@kl78vlogz354 жыл бұрын
Ente channel onne nokumo ishettapettal kattak kude nilkkumo
@MALLUYT4444 жыл бұрын
ente chanel onn kayari nookkumo ishtapettakil sub cheyyu illagil cheyyaruth
@Josesebastian32663 жыл бұрын
മച്ചാനെ പൊളിയാണ്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
@afshanss63184 жыл бұрын
Bro corona അല്ലെ മാസ്ക് വെച്ചിട്ടു പുറത്ത് ഇറങ്ങിക്കൂടെ
@sabirasaleemsabirasaleem16434 жыл бұрын
ചെറിയ പട്ടത്തിന്റെ വീടിയെ ചെയു പറത്തൽ എങ്ങനെ
@sangeethmstudybuddy99724 жыл бұрын
Njan idan vicharicha comment aayirunnu.
@sureshmsasi84004 жыл бұрын
Njanum comment idaan vicharichatha
@kuttimon19294 жыл бұрын
Point pro
@dimplesanthosh1514 жыл бұрын
yes
@kunjukunjuzz42934 жыл бұрын
കഴിഞ്ഞ ബോട്ട് വീഡിയോയിൽ പുൽവെട്ടിയുടെ കാര്യം പറഞ്ഞ ലെ ഞാൻ 💪💪💪💪💪 ഇത്ര പെട്ടന്ന് വീഡിയോയിൽ വരുന്ന് പ്രതീക്ഷിച്ചില്ല 😂😂😂😂😜😜😜😜😜😜😜
@malayalammoviesfreedownloa71744 жыл бұрын
ആരും ഇത് തള്ളി കളയരുത് ഒരു പാട് ആഗ്രഹങ്ങൾ ഉണ്ട് pleaseഎന്റെ ചാനൽ 1k ആകാന് എല്ലാവരും സപ്പോർട്ട് ചെയ്യണേ please🙏🙏🙏🙏🙏🙏🙏🙏
@Naattinpurathukaaran4 жыл бұрын
I saw a dream in night...... i got heart from m4 tech... 💥
@ajwilderness10744 жыл бұрын
Ante amo
@muhammedsinan65204 жыл бұрын
Ayin
@francistrinulawrencesiment22994 жыл бұрын
Super idea... but protect sound... silencer pls ...
@shemi38584 жыл бұрын
ജിയോ ചേട്ടൻ അതുവഴി പോയപ്പോൾ നാട്ടുകാര് കൊതുകിനു മരുന്ന് അടിക്കണ വണ്ടി വരുണ്ട് എല്ലാരും മൂക് പൊത്തിക്കോ 🤣🤣🤣
@binoyjolly51214 жыл бұрын
Adipoli
@Abindeni4 жыл бұрын
To anyone who reads: You are Lovely and Unique.May all your wishes become true. My wish is to make my channel succeed! 😀
@abinbrothers20374 жыл бұрын
Chetan super aytu ondu....eniki istapatu videos chetande
@sutharajan60784 жыл бұрын
Mone ninde channel super aytu ondu.....
@biggbosstrolls86534 жыл бұрын
Videos poli grademe thinks
@gurramnageshwar53504 жыл бұрын
@Furious Gaming FF sorry you are a bot.....avande videos noku istapadum ....
@thomsonnadarajan22094 жыл бұрын
Ellarum ee channel nokane...nalla adipoli aytu ondu
@snehageorge50104 жыл бұрын
മച്ചാന് കൊച്ചിലെ ഒരു ശാത്രജ്ഞൻ ആകാനായിരുന്നോ ആഗ്രഹം
@_soul_ram__soul_ram_74654 жыл бұрын
👌
@vijayanmk36894 жыл бұрын
THRISSUR alle.......aaaa
@romiob16264 жыл бұрын
D
@Anhaartandcraft4 жыл бұрын
👍👍
@vijisxyz4 жыл бұрын
The energy level of the presenter was much higher than that of the motor!!! 😂🤣😂🤣 Good job!
@phyphy67214 жыл бұрын
സംഭവം കൊള്ളാം.ബാക്കിലെ വണ്ടികൾ പാറിപ്പോവുമോ എന്നാണ് പേടി 🔥🔥😂
@MALLUYT4444 жыл бұрын
ente chanel onn kayari nookkumo ishtapettakil sub cheyyu illagil cheyyaruth
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@necessityinventor23204 жыл бұрын
M4 tech enghaney povayanel airplane undakum alle ? ❤️😂👍👍👍👍👍👍👍👍👍👍👍👍
@shootergaming93224 жыл бұрын
Machaane ente channel onn nokaavo ishtaayal maatram onn sub chythek
@necessityinventor23204 жыл бұрын
@@shootergaming9322 👍❤️
@necessityinventor23204 жыл бұрын
😀
@raees81744 жыл бұрын
@@shootergaming9322 cheydu thirichum cheyyu
@RTechVlogs4 жыл бұрын
Machane onnu ente channel support cheyyumo please...
@muhammedjasar21874 жыл бұрын
ഇറക്കം ഉള്ള Road ഉള്ളത് കൊണ്ട് koyappalla ല്ലെ seeta... 😘😃
@madhava55284 жыл бұрын
Sathyam kettam ethiyapo valach poyi
@shoukkathali81204 жыл бұрын
Ninakk pnne asooya illathath kond nannayi 🤭 onnu podo he
@madhava55284 жыл бұрын
@@shoukkathali8120 njn oru cycle rider aan for more than 2 years ennik ariyam oru kattadi vecha oru cycle engane povum enn ithilum speedil cycle chavittiya povum ath cycle chavitanavark ariyam
@Juraij034 жыл бұрын
@@madhava5528 onn podo Njangalum kore chavttyatha
@Juraij034 жыл бұрын
@@madhava5528jio Chetan kaanichath pole straight roadil chavittathe pokaanonnum thanikkariyillallo
@Subin_Chirakkadavu4 жыл бұрын
എന്റെ മച്ചാനെ നിങ്ങൾ ഒരു രക്ഷയും ഇല്ല കെട്ടോ... പൊളി സാനം.....
@rajeeshkr76094 жыл бұрын
Subin
@shehaharis38984 жыл бұрын
ഇത് ട്രെൻഡിങ്ങിൽ വരും ഉറപ്പാണ് 😁💓മൂപ്പർക്ക് ട്രെൻഡിംഗ് വിട്ട് ഒരു കളിയില്ല 💕😝 Edited: ഞാൻ പറഞ്ഞ പോലെ ട്രെൻഡിങ്ങിൽ കേറി 🔥🔥🔥പെവർ വരട്ടെ പെവർ 💪💪
@പേടിക്കണ്ടഓടിക്കോ4 жыл бұрын
പണ്ട് സൈക്കിളിന്റെ വീലിൽ ബലൂൺ കെട്ടി അതിന്റെ സൗണ്ട് കേട്ട് നിർവൃ തി കൊണ്ട ആ കാലം ഓർത്തു പോയി 😍😍😍
@mrlegendpes94014 жыл бұрын
😭😭😭😭
@snehageorge50104 жыл бұрын
Nostu man
@magidychala4 жыл бұрын
Oru disposal glass cut cheyth Grip ulla tyre touch aagumbol Pandokke RX sound kittum MTB 💥
@harinair164 жыл бұрын
🤣
@footballlover87194 жыл бұрын
Nammal kuppi ayirunnu vechirunat
@NAZRUVLOGGER204 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കിടിലം 😍❤റോഡിൽ കൂടെ പോവുമ്പോൾ ആളുകൾ ഒക്കെ അത്ഭുതത്തോടെ നോക്കുന്നത് കാണാൻ തന്നെ ഒരു ഇത് 😍❤ keep going m4tech
@minimathew13204 жыл бұрын
Nazru vlogger subsriber is here
@NAZRUVLOGGER204 жыл бұрын
@@minimathew1320 Ahha 😊😊
@mister-sheikhshahin3 жыл бұрын
বাহ্ বাহ্ বাহ্ খুব সুন্দর
@rdphotography51584 жыл бұрын
Second
@wagontraveller80704 жыл бұрын
ബ്രോ എന്റെ ചാനൽ ഇഷ്ടപെട്ടാൽ സപ്പോർട്ട് പ്ലീസ്
@rdphotography51584 жыл бұрын
@@wagontraveller8070 Mm
@pranavkrishnanp4 жыл бұрын
ശ്രദ്ധിക്കണം....! mask ഇല്ല....? സ്നേഹം കൊണ്ടാ പറയുന്നത്..🤗🤗😄
@ejs31213 жыл бұрын
മാസ്ക് ഇട്ടാൽ ഒന്നും കേൾക്കാൻ പറ്റത്തില്ല bro😄
@pranavkrishnanp3 жыл бұрын
@@ejs3121 OK bro
@Suhail-k1r4 жыл бұрын
അതിന്റെ ബാക്കിൽ വരുന്നവർക്ക് കാറ്റും കൊണ്ട് യാത്ര ചെയ്യാം 😀
@ablishahpk8964 жыл бұрын
വഴ്ഴ്
@hafidmuhsin95834 жыл бұрын
Adh sheriya allenkil yathra cheyyumbo kaat theere adikaleee illa
@aswinrajs6904 жыл бұрын
🤣
@Anhaartandcraft4 жыл бұрын
😄
@zak3954 жыл бұрын
🤣🤣
@anilkumar.n20243 жыл бұрын
എന്റെ നാലു വയസ്സുള്ള മകനും പിന്നെ ഏഴര വയസ്സുള്ള മകനും നിങ്ങളുടെ കട്ട ഫാനാ യൂട്യൂബ് തുറന്നാൽ നിങ്ങളുടെ എല്ലാ വീഡിയോസും കാണും നിങ്ങൾ പൊളിയല്ലേ പുതിയ പുതിയ ഓരോ വീഡിയോസും ആയി വരുന്ന യുവതലമുറയുടെ ഹീറോ
@aswinkp56724 жыл бұрын
സൈക്കിൾ മോഡിഫിക്കേഷൻ ❗️❗️call the MVD🤣🤣
@aswinkp56724 жыл бұрын
@NJ Rocks By jomin johnson pinnendha👍
@abhinava.t88814 жыл бұрын
ഇതുവരെ കുട്ടിക്കളി മറാത്താ ജിയോ ചേട്ടൻ ഇരിക്കട്ടെ ഒരു ലൈക്👍📣
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@bazidude15014 жыл бұрын
ഇത് ഇംഗ്ലീഷിൽ മാത്രേ കണ്ടിട്ടുള്ളൂ.. ഇപ്പൊ ഇതാ മലയാളത്തിലും... JIO മച്ചാൻ പൊളി 💖💜
ഞാൻ ഇതിൻറെ ക്രിയേറ്റീവ് കണ്ടത് കണ്ടപ്പോ തന്നെ ലൈക് അടിച്ചു
@sijuxavier98124 жыл бұрын
' ഒരു മലവണ്ട് വരുന്നത് പോലുണ്ട് 'കൊള്ളാം അടിപൊളി👍
@hazi97494 жыл бұрын
എന്നെപ്പോലെ JIO ചേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്ന എത്ര പേരുണ്ടിവിടെ ORU ലൈക്ക് അടിച്ചോ മാമനോട് ഒന്നും തോന്നല്ലേ MAKKALE 😀
@As-bv7yt4 жыл бұрын
Ente moneeeee poli sanam 2020: m4 tech making aerocycle 2040:m4 tech making new model bikes
@Kodum_BheegaraN4 жыл бұрын
കുറചചുനാളുകളായി പറയണം എന്ന് കരുതുന്നു, ഈ friends വിളി കുറച്ച് കൂടുന്നില്ലേ എന്ന്! ഓരോ shot തുടങ്ങുമ്പോഴും ഓരോ friends 😂 അത്രയ്ക്ക് സ്നേഹം വേണ്ട ഒരു വീഡിയോയിൽ ഒന്നോ രണ്ടോ friends മതി. 😀😀😀 കമൻറ് പണിക്ക് വന്നതാണേ, മാമനോട് ഒന്നും തോന്നല്ലേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abhijithss89134 жыл бұрын
Sheriya. Over aayal bor aavum.
@ashiquestyle68714 жыл бұрын
ശരിയാണ്. കമന്റ് കണ്ടപ്പോൾ ഒന്നുകൂടെ വീഡിയോ കണ്ടുനോക്കി. കുറച്ചധികം ഓവർ ആണ് ഫ്രണ്ട്സ് വിളി.
@ameerali.k72754 жыл бұрын
അവന്റെ രീതിയിൽ അവൻ വിളിച്ചോട്ടെ അതിനെന്താ കുഴപ്പം നിനക്ക് വിളിക്കാൻ friend ഇല്ലങ്കിൽ നീ വിളിക്കണ്ട
@Kodum_BheegaraN4 жыл бұрын
@@ameerali.k7275 enthuvadey, njan katta negative onnum allallo paranjath, jeo chettan oro shotilum parayanulla contentinu oru start-up pole aanu aa friends parayunne bakki aa flowykk ing varum, ath kaanunnavarkk manassilavunnund, pinne enikkentha kuzhappamenn bro chodichath, ithaanu malayaliesinte kuzhappam abhiprayam parayan pattilla, aarkkengilum oru thettu pattiyal allengil athupole ulla avasarangalil swanthamaayi ath thettu aanu enn aarkkum thonnilla, mattullavar nokkiyitt ath ingane cheythal kurachukoodi nannaayirikkum enn oru suggestion paranjal ath chilappol aa pizhavu maattan sahayichekkam (njan udheshichath jeo chettan friends vilikkunnath thettanu ennalla, njan udheshicha meaning ningalkk manassilakkiyathaanu) njan ente suggestion paranjathaanu orupaadu friends vilikkunnath ozhivakkiyal nannayirunnu, amrith amithamayal visham enn oru chollund athupole orupaadu aayal bore aavum enikk angane thonni, ath pariharikkan pattunna onnayathukond njan ente abhiprayam paranju enn maathram, athinaanu comment box. Video idumbol ath sheri aano thettano enn paranju kodukkanam kaanunnavar, allaathe verum bore video aanengilum kanditt avarodulla aaradhanayum ishtavum kond nallathaanu super aayittund enn paranjal avar pinnem athe pattern pinthudarnn ellavarum veruth thudangum. Ith Jeo chettante jeevitha margam aanu avide nammal nammude swarthatha vechondirunn ellam kollam adipoli aanu enn paranjal ath bhaviyil avare aanu baadhikkunnath, nammukk kuzhappamilla, appol enthengilum problem undel aadyame paranju manassilakki kodukkanam, angane venda ingane cheythal nannayirikkum enn , ennale avarkk video kurachukoode mechapeduthan kazhiyoo
@wolfking4834 жыл бұрын
All your ideas are very fantastic and superb
@sportsmensclash93454 жыл бұрын
Ente mwone Adipoli ഒരു രക്ഷയുമില്ല poli♥️♥️
@ajmallatheef52854 жыл бұрын
വേറെ ലെവൽ സാധനം. കുറച്ചു കൂടി വീഡിയോ ലെങ്ത് ആവാമായിരുന്നു. പെട്ടന്ന് തീർന്നു
@oggybwoy11954 жыл бұрын
Bro ente channel support cheyamo
@bazidude15014 жыл бұрын
Jio മച്ചാനെ ഇത് റോഡിൽ ഇറക്കുമ്പോ ബാക്കിൽ ഉള്ള വണ്ടിക്കാർക്ക് പ്രശ്നം ആവുമോ
@bibingeorge70684 жыл бұрын
എന്തു പ്രശ്നം. ഫ്രീ ആയി കാറ്റ് kittuvalle😜
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
@HarishInfotech4 жыл бұрын
bro really this was my long day dream, you should have been using cycle with suspension so it will perform more good
@sarangvs23264 жыл бұрын
People on the road watching Jeochettan : is he mad? Jeochettan: It is this madness that drives me!
@sarangvs23264 жыл бұрын
@@asdgfh vere oru game kittile kalikkan.. evide poyalum free fire allenkil onakka Pubg..
@mushthaqhassan4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ😊😊😊
Jio ....U r awesome.... New ideas, inventions, new dishes... hats off brother... I think you are from Thrissur, exactly which place?
@Sanuuuuuuuuuuu4 жыл бұрын
ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടുവെങ്കിൽ എൻറെ ചാനലിനെ പറ്റി ഒന്ന് അടുത്ത വീഡിയോയിൽ പറയുമോ
@kiranedakkazhiyoor73994 жыл бұрын
മച്ചാന്റെ ഫുൾ വീഡിയോസ് നോ സ്കിപ്.. ഇവിടെ ലൈക് പോരട്ടെ 💪
@wagontraveller80704 жыл бұрын
ബ്രോ ചാനൽ സപ്പോർട്ട് പ്ലീസ്
@justvloggingall5924 жыл бұрын
ഇതിനെയാണ് മക്കളെ "പറന്നടിച്ചു പോവുക" എന്ന് പറയുന്നത്! ആ, പിന്നെ... പുറകിൽ വരുന്ന യാത്രക്കാർ ഇതിന്റെ കാറ്റടിച്ചു 'പറന്ന്' പോകാതിരുന്നാൽ മതിയായിരുന്നു.... എന്തൊരു പവ്വർ!😃 സംഭവം ഉഷാറാണ്! ആർക്കും ചെയ്യാവുന്നതേയുള്ളൂ. എങ്കിലും, ഉപയോഗിക്കുന്നതിനുള്ള അനുമതി അധികൃതരിൽ നിന്നും ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, മലിനീകരണ പ്രശ്നത്തിൽ പെട്ടേക്കാം! ശബ്ദ-വായു മലിനീകരണം തന്നെ ഉദ്ദേശിക്കുന്നത്. പിന്നെ petrol/gas engines-മായി താരതമ്യം ചെയ്യുമ്പോൾ ആദായമോ നഷ്ടമോ? കൂടാതെ, ഈ ഗണത്തിൽ പെടുന്ന വാഹനങ്ങൾക്ക് അനുവദനീയമായ speed limit-ൽ ഇത് ശരിയാകുമോ?... ഇത്തരം സാങ്കേതികത്വ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ, പ്രായോഗികമാക്കാവുന്ന ഒരു നല്ല ആശയമാണിത്: പ്രത്യേകിച്ചും ഇന്നത്തെ ആരോഗ്യ-സാമൂഹിക സാഹചര്യത്തിൽ, ഓരോരുത്തർക്കും ഓരോ വാഹനം അഭികാമ്യം എന്ന അവസ്ഥയിൽ, ഇതേപോലുള്ള എന്തെങ്കിലും ലളിതമായ, ചിലവ് കുറഞ്ഞ യാത്രാ സംവിധാനം എല്ലാവർക്കും, പ്രത്യേകിച്ച് സാധാരണക്കാർക്ക് ആവശ്യമാണ്.
@sanooppk48704 жыл бұрын
Athe 😔
@swalihmutthu12364 жыл бұрын
😜😜😜😜🤓
@pkjklra4 жыл бұрын
വിദേശത്ത് ഒക്കെ ചെറിയ മോട്ടോര് പിടിപ്പിച്ച സൈക്കിൾ ആൾക്കാർ ഉപയോഗിക്കാറുണ്ട്..
@Sunilkumar-fu3sy4 жыл бұрын
vayikan samayam ella bro 😅
@justvloggingall5924 жыл бұрын
@@Sunilkumar-fu3sy കുറച്ച് വലിയതായി പോയല്ലേ?.... സോറി....
@sherlyjoyal7674 жыл бұрын
Masss i am your big fan
@footballlover88884 жыл бұрын
കെള്ളാം പൊളി സാനം ഇങ്ങനെ പോയാൽ ബൈക്ക് കമ്പനി പെടും
@malayalammoviesfreedownloa71744 жыл бұрын
ആരും ഇത് തള്ളി കളയരുത് ഒരു പാട് ആഗ്രഹങ്ങൾ ഉണ്ട് pleaseഎന്റെ ചാനൽ 1k ആകാന് എല്ലാവരും സപ്പോർട്ട് ചെയ്യണേ please🙏🙏🙏🙏🙏
@c4clicker434 жыл бұрын
jio machane... ith oadikaan Two wheeler liscence vendivarumallo lle.. pwoli saanam. Head light illa, Side mirror illa, Horn illa. Roadil irakkiya police pidikkm