ഒന്നും തോന്നരുത് അണ്ണാ, ശങ്കർ ബ്രോയോട് കുറച്ചു കൂടി സോഫ്റ്റ് ആയി സംസാരിക്കാം, കേൾക്കുമ്പോൾ ഒരു വല്ലായ്മ തോനുന്നു ...
@ajayanajay32092 күн бұрын
ബ്രോ ഈ കാര്യം ഞാൻ 2,3 വിഡിയോയിൽ കമെന്റ് ഇട്ടത് ആണ്... പാവം ശങ്കർ ബ്രോ അവസ്ഥ ആയിരിക്കും ഇതൊക്കെ സഹിച്ചു പുള്ളികാരന്റെ കൂടെ ജോലിക് പോകുന്നത്
@ഷിഹാബ്തറയിട്ടാൽ2 күн бұрын
പണി പടിക്കുമ്പോൾ ഇത് സാധാരണയാണ്
@anilappappifisherman5427Күн бұрын
👍🏻🐠💖
@mohandasbb8942Күн бұрын
അപ്പാപ്പി മൂപ്പൻ്റെ (അപ്പൻ) പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്❤
@anilappappifisherman5427Күн бұрын
❤️👍🏻
@sreekumarkuttan1142Күн бұрын
അപ്പാപ്പി... അമൽ ബ്രോയോട് ഒരു രീതി.... ശങ്കർ ബ്രോയോട് വേറൊരു രീതി 😂😂
@anilappappifisherman5427Күн бұрын
👍🏻🐠💖
@chegu1671Күн бұрын
👍🏻
@sreeleshsreee6035Күн бұрын
അപ്പാപ്പി.. സ്ഥിരം പ്രേക്ഷകൻ എന്ന സ്ഥിതിക്ക് അപ്പാപ്പിയോടൊത്തു മീൻ പിടിക്കാൻ വരുന്ന ഏതൊരു ആളുംവിഡിയോ കാണുന്നവർക് പ്രിയപ്പെട്ടത് ആണ് അപ്പോൾ കൂടെ ഉള്ളവരെ ആയാലും അപ്പാപ്പിയോട് അച്ചായൻ പറഞ്ഞാലും പ്രേഷകർക്ക് ഒരു വിഷമം വരും അത്രയേ പറയുന്നുള്ളൂ ❤അപ്പാപ്പിയുടെ വിഡിയോ എനിയും കാണും ..
@anilappappifisherman542710 сағат бұрын
❤️❤️❤️❤️❤️
@sherinmathew7282Күн бұрын
❤
@anilappappifisherman5427Күн бұрын
👍🏻🐠🌺
@kl.5551Күн бұрын
❤❤❤❤❤🎉
@anilappappifisherman5427Күн бұрын
❤️👍🏻
@maheshkumar-lq1tvКүн бұрын
❤❤❤❤❤❤
@anilappappifisherman5427Күн бұрын
❤️👍🏻
@nibinzandroowsnibinz29082 күн бұрын
അപ്പാപ്പി ഒരു സേനയിൽ ഒരു സേനാപതിയെ പാടുള്ളൂ. തൻ്റെ സേനയിലെ ഒരാളും തോൽക്കുവാൻ വേണ്ടി അല്ല നേതൃത്വം വഹിക്കുന്നത്.വിജയമ്മാണെങ്കിൽ അതിൽ നിന്നും അവർക്ക് ഒരു ഓഹരി കൊടുകണമെന്ന യാഥാർത്ഥ്യ ബോധ്യമാണെങ്കിൽ എല്ലാം നന്മയിലെ വന്നു ചേരൂ ❤❤
@anilappappifisherman5427Күн бұрын
👍🏻🐠🌺
@jobinthomas9682Күн бұрын
അപ്പനോടും മുൻപ് സുനി പിന്നെ അമൽ ഇവരോട് ഇല്ലാത്ത ഒരു സംസാര രീതി ശങ്കറിനോട് ഉള്ളപോലെ വീഡിയോസിൽ കണ്ടിട്ടുണ്ട്.. അത് കാണുന്നവർക്ക് ഒരു അരോചകം തന്നെയാണ്.. അല്ലേൽ ശങ്കർ ബ്രോയോട് ഉള്ളപോലെ തന്നെ ആയിരിക്കണമായിരുന്നു എല്ലാരോടും ഇത് അങ്ങെനെയുമല്ല.... ഇനി ശ്രെദ്ധിക്കു അപ്പാപ്പി
@anilappappifisherman5427Күн бұрын
❤️ പണിയിൽ ശ്രദ്ധയില്ലാത്ത കൊണ്ടാണ് ബ്രൊ ❤️👍🏻
@jobinthomas9682Күн бұрын
@anilappappifisherman5427 ok appappi❤️
@ucltv43532 күн бұрын
ഇതൊക്കെ എല്ലാ പണിയിലും ഉള്ളതാ കുറച്ച് വഴക്കൊക്കെ പറഞ്ഞാലേ പണി പഠിക്കൂ,,,,,, 👍
സഹോദരാ അടുത്ത ദിവസം പോകുമ്പോൾ അപ്പന്റെ പാട്ടു5 ഒന്ന് കേൾപ്പിക്കണം കേട്ടോ
@anilappappifisherman5427Күн бұрын
👍🏻🐠🌺
@johnz2071Күн бұрын
❤അപ്പാപ്പി🥰
@anilappappifisherman5427Күн бұрын
❤️
@johnz2071Күн бұрын
അപ്പാപ്പി ഇനി ഈ വളർത്തു വരാലും നാടാനും തമ്മിൽ ഉള്ള വ്യത്യസം ഒന്ന് കാണിച്ചു തരണേ.. ഇടക്ക് പറ്റിക്ക പെടാറുണ്ട്..
@anilappappifisherman5427Күн бұрын
❤️👍🏻
@varghesek.99612 күн бұрын
Meen are catching daily,so how fish increase?,
@anilappappifisherman5427Күн бұрын
👍🏻🐠
@JoseGeorge-rw5gv2 күн бұрын
👍👍
@anilappappifisherman5427Күн бұрын
👍🏻🐠🌺
@AjithR-q6cКүн бұрын
Hai ❤❤👌
@anilappappifisherman5427Күн бұрын
❤️👍🏻
@sibichanmathaiКүн бұрын
അപ്പാപ്പി ok
@anilappappifisherman5427Күн бұрын
❤️👍🏻
@siyadkhan6342Күн бұрын
Hi
@anilappappifisherman5427Күн бұрын
❤️👍🏻hii
@ajayanajay32092 күн бұрын
അപ്പാപ്പി പറഞ്ഞത് ശെരി ആണ് പണിയുടേ ഇടക്ക് പറയുന്നത് ആണെങ്കിൽ ശെരി... പക്ഷെ വേറെ ആരോടും ഇങ്ങനെ പറയുന്നത് കെട്ടിട്ടില്ല... ശങ്കർ ബ്രോ പാവം ആയോണ്ട് കേള്കുന്നത്.. വേറെ ആരെങ്കിലു ആണെങ്കിൽ പെടലിക്കു ഒരു അടി കൊടുത്തിട്ട് പോകും