മണം ഇല്ലാത്ത കാളാഞ്ചി ബിരിയാണി 😁 Making 6Kg Baramundi Biryani | Fish Biryani Making

  Рет қаралды 325,085

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

മണം ഇല്ലാത്ത കാളാഞ്ചി ബിരിയാണി 😁 Making 6Kg Baramundi Biryani | Fish Biryani Making

Пікірлер: 725
@fasilcholoth
@fasilcholoth 3 жыл бұрын
ജിയോ ചേട്ടനെയും ഉണ്ണി ചേട്ടനെയും കാണാൻ ഏട്ടൻ അനുജന്മാർ പോലെയുണ്ട്😄💞
@vibins4240
@vibins4240 3 жыл бұрын
Aara chetan aara aniyan😁
@fasilcholoth
@fasilcholoth 3 жыл бұрын
ചേട്ടൻ. ഉണ്ണി. അനിയൻ. ജിയോ
@muhammedameentm240
@muhammedameentm240 3 жыл бұрын
Yes
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️✌️
@Anzuuu77
@Anzuuu77 3 жыл бұрын
ബിരിയാണി അന്നും ഇന്നും നമ്മുക്കിടയിൽ ഒരു വികാരമാണ്.....!!🔥😁
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Athe
@mohammedsahal6269
@mohammedsahal6269 3 жыл бұрын
പിന്നല്ല
@usthadgaming2162
@usthadgaming2162 3 жыл бұрын
@@OMKVFishingCooking ayinu
@user-ps5el9bt7g
@user-ps5el9bt7g 3 жыл бұрын
@@usthadgaming2162 nee eeda myre
@miniwax7772
@miniwax7772 3 жыл бұрын
നമ്മളെ പോലുള്ള ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലല്ലോ 🥺
@crazyaboutfishing
@crazyaboutfishing 3 жыл бұрын
One thing i love most about Joseph is he always feeds others with his own hand and never hesitates
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️✌️✌️❤️
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
adipoli 😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️✌️
@adithyaneg2963
@adithyaneg2963 3 жыл бұрын
@@OMKVFishingCooking 💙💙💙
@SaranyaBoban
@SaranyaBoban 3 жыл бұрын
🎉
@unknown-jq2ce
@unknown-jq2ce 3 жыл бұрын
ജിയൊമച്ചാനെ കണ്ടു വന്നവർ ആരൊക്കെ...😁
@SaranyaBoban
@SaranyaBoban 3 жыл бұрын
It's me😂
@_OpenTalks
@_OpenTalks 3 жыл бұрын
😀😀
@rithinlawrence7779
@rithinlawrence7779 3 жыл бұрын
Njan✋
@S4UTECHOFFICIAL
@S4UTECHOFFICIAL 3 жыл бұрын
ചിലരങ്ങനെയാ പരമുപിള്ളേ...
@kvshobins9820
@kvshobins9820 3 жыл бұрын
ഇന്നത്തെ താരം ഫിറോസ് ഇക്ക ആണ് 😀😀😀
@akshaymalik1062
@akshaymalik1062 3 жыл бұрын
Ath ivde parayanda aavashyam?
@kvshobins9820
@kvshobins9820 3 жыл бұрын
@@akshaymalik1062 🤭🤭🤭
@rithinlawrence7779
@rithinlawrence7779 3 жыл бұрын
@@akshaymalik1062 👍
@rithinlawrence7779
@rithinlawrence7779 3 жыл бұрын
@@kvshobins9820 😀
@bin-muhammad-g4m
@bin-muhammad-g4m 3 жыл бұрын
മീൻ കട്ട് ചെയ്ത ബായിക്ക് ഒരു Like..... 😍
@SaranyaBoban
@SaranyaBoban 3 жыл бұрын
👍
@bin-muhammad-g4m
@bin-muhammad-g4m 3 жыл бұрын
@@SaranyaBoban 💕
@shajuunniz5226
@shajuunniz5226 3 жыл бұрын
മുന്നറിയിപ്പില്ലാതെ ജിയോഭായ്‌ടെ എൻട്രി കലക്കീട്ടാ💕കളാഞ്ചിവറുത്തത്...👌😋
@creator8730
@creator8730 3 жыл бұрын
ബിരിയാണി അത് നമുടെ സുഹൃത്തുക്കൾ ഒപ്പം തിന്നുnth ഒരു വികാരം അന്നേ 😍😍😍
@jksallinone301
@jksallinone301 3 жыл бұрын
ചേട്ടൻ മുക്കുവൻ...😂 അനുജൻ ശാസ്ത്രജ്ഞൻ..😂😂..മനസിലായവർ like ഇവിടെ👍👍👍
@abdulnavas4884
@abdulnavas4884 3 жыл бұрын
രണ്ടാളും കറുത്ത ഷർട്ടാണെങ്കിൽ പൊളിച്ചേനെ 😃😃
@SaranyaBoban
@SaranyaBoban 3 жыл бұрын
😀👍👍
@unknown-jq2ce
@unknown-jq2ce 3 жыл бұрын
@@abdulnavas4884 😂😂🤣
@issacthomas9042
@issacthomas9042 3 жыл бұрын
Onnei Chetan a big salute...You did take Jio’s name once ...or tried to gain advantage of his presence....Great!
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 😊
@mohammedbasil3841
@mohammedbasil3841 3 жыл бұрын
Other Cooking Channels : We have Chicken smell , Mutton Smell in biriyani OMKV : We have no smell in biriyani 🤪👻😁❤
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
😁😁😁
@rifamol888
@rifamol888 3 жыл бұрын
ഇതുവരെ കാളാഞ്ചി കായികാത്തവർ ഉണ്ടോ 😀
@rufaidrd3066
@rufaidrd3066 3 жыл бұрын
Njaan kanditt polum illa appala😄
@kunhimaliyakkal4513
@kunhimaliyakkal4513 3 жыл бұрын
Mm
@ManeshBro
@ManeshBro 3 жыл бұрын
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️
@arsini5106
@arsini5106 3 жыл бұрын
ഇത് കണ്ടപ്പോ കോഴിക്കോട് ധം ബിരിയാണി ഓർത്ത ഞാൻ 🤤
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*മണം* *ഇല്ലാത്ത* *ബിരിയാണി* *എന്നും* *മരണമില്ലാത്ത* *നിലക്കാതെ* *നിലനിൽക്കട്ടെ* 😅❤️❤️
@shameemali9046
@shameemali9046 3 жыл бұрын
കാളാഞ്ചി ബിരിയാണി😋 Omkv സ്പെഷൽ👍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️
@SaranyaBoban
@SaranyaBoban 3 жыл бұрын
എല്ലാവരുംകൂടി ഫുഡ് കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു
@ramilthalassery
@ramilthalassery 3 жыл бұрын
ജിയോ ബായ് നിങ്ങൾ നമ്മളുടെ മുത്താണ് ,,,,,,, ഒത്തിരി ഇഷ്ടം
@sradhakjagalsen7118
@sradhakjagalsen7118 3 жыл бұрын
നിങ്ങൾ ഇവിടെ ബിരിയാണി ഇണ്ടാക്കി നടനോ നുമ്മ കോകാകോള കൊണ്ട് മീൻ പിടിക്കാൻ പോവാ 😂😂😂
@DREAMER-qb8ix
@DREAMER-qb8ix 3 жыл бұрын
ആദ്യം ലൈക്‌ അടി പിന്നെ കമന്റ് അടി... സംഭവം.. കളർ ആയിട്ടുണ്ട് കേട്ടോ 🥰🥰🤤🤤🤤🤤🤤🤤🤤
@FLY-lp1ig
@FLY-lp1ig 3 жыл бұрын
ഈ കണ്ടുകൊണ്ട് ഈന്തപഴവും പച്ചവെള്ളവും കൊണ്ട് നോമ്പുമുറിച്ച് ..... കഞ്ഞിക്കുവേണ്ടി കട്ട വെയിറ്റ് ചെയ്യുന്ന ഞാൻ 🙇‍♂️🙇‍♂️
@vappimol
@vappimol 3 жыл бұрын
Le ഇവിടത്തെ അതെ അവസ്ഥ
@vibeson6519
@vibeson6519 3 жыл бұрын
സേഡ് ആക്കല്ലെ ബ്രോ
@FLY-lp1ig
@FLY-lp1ig 3 жыл бұрын
@@vappimol 🍉
@FLY-lp1ig
@FLY-lp1ig 3 жыл бұрын
@@vibeson6519 🥣
@ajithtp937
@ajithtp937 3 жыл бұрын
2 താടിക്കാരന്മാരും വന്നപ്പോ വീഡിയോ അടിപൊളിയായി
@Vinuathi
@Vinuathi 3 жыл бұрын
ഒരു അമ്മ പെറ്റ പോലെ ഉണ്ട് ഉണ്ണി ചേട്ടനെയും ജിയോ ചേട്ടനെയും കാണാൻ 🥰✨✨✨✨
@bijuk5600
@bijuk5600 3 жыл бұрын
തുമ്പിനയിൽസ് ൽ m4 tech mention ചെയ്യാത്ത ഉണ്ണിച്ചേട്ടൻ mass anu ചിലർ റീച് കിട്ടാൻ ആദ്യം ചെയ്യന്ന പണി അതാണ് 🥰🥰
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
😁
@Abhi-pp6xu
@Abhi-pp6xu 3 жыл бұрын
മലയാളികളുടെ ഒരേ ഒരു വികാരം biriyaani❤️
@abhiramkr7757
@abhiramkr7757 3 жыл бұрын
Porottem beef roastum
@suhailoffl2.0
@suhailoffl2.0 3 жыл бұрын
നിങ്ങൾ രണ്ടു പേരും പൊളിയാണ് 🥰
@annamolsaji5079
@annamolsaji5079 3 жыл бұрын
ബിരിയാണി ഇഷ്ടം ഇല്ലാത്തവരായി ആരും കാണുല 😌❤️
@abhishekk839
@abhishekk839 3 жыл бұрын
Njn ind🤚
@jayavipin6211
@jayavipin6211 3 жыл бұрын
Kazhikkum. Annalum kothiyonnumilla.
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
സംഭവം പൊളിച്ചു 😋😋😋😋👌👌👌👌👍👍👍👍
@kingmaker1.012
@kingmaker1.012 3 жыл бұрын
Poil
@jobinjohnson9738
@jobinjohnson9738 3 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഉണ്ണി. ഉണ്ണിയു എം ഫോർ ടെക് ചേർന്ന് ഒരു അടിപൊളി വീഡിയോ ചെയ്യണം അത് ഞങ്ങൾ കാത്തിരിക്കുകയാണ് എല്ലാം വിധ ആശംസകളു നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@shamseerpc8393
@shamseerpc8393 3 жыл бұрын
Nalla clarity
@athulkrishnak.s.8830
@athulkrishnak.s.8830 3 жыл бұрын
ഉണ്ണിച്ചേട്ടാ ഒരു ദിവസം ചേട്ടന്റെ മീൻ ബിരിയാണി കഴിക്കണം.. കൊതി ഉണ്ട് ട്ടാ...
@shamirmuhammed8150
@shamirmuhammed8150 3 жыл бұрын
മീൻ തല ഉപ്പ് മഞ്ഞൾപൊടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് ..ആ വെള്ളം ഇച്ചിരി മസാലയിൽ ചേർത്താൽ..മസാലക്കും മീനിന്റെ ടൈസ്റ്റ് കിട്ടും.......try ചെയ്ത് നോക്ക് ട്ടൊ....,😋😋😋😋😋😋😋😋
@statusvideo7253
@statusvideo7253 3 жыл бұрын
Geo machanum undayerunno poli
@Nison007
@Nison007 3 жыл бұрын
ഉണ്ണീ കാളാഞ്ചി ബിരിയാണി ഞാനും ട്രൈ ചെയ്തു ട്ടാ... സൂപ്പർ... അടിപൊളി
@hrithiksuresh6596
@hrithiksuresh6596 3 жыл бұрын
ആഹാ omkv and M4tec അന്തസ്സ് 🔥❤️
@__devil_vampire__582
@__devil_vampire__582 3 жыл бұрын
2 മുത്തുമണികളും ഒരുമിച്....ഉണ്ണിച്ചേട്ടൻ and ജിയോ മച്ചാൻ ഉയിർ.....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️✌️
@illuminandi_payasam
@illuminandi_payasam 3 жыл бұрын
കണ്ടിട്ട് തന്നെ നാവിൽ നിന്ന് കൊതിയൂറുന്നു 😍😘
@suginjeyakumar9100
@suginjeyakumar9100 3 жыл бұрын
Brother unga vlogs ellam rompa nalla irukku👌👌👌👌
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@ganeskmr
@ganeskmr 3 жыл бұрын
Anna u are stay in 750K only i wish u reach out 1 Million. Thanks from Coimbatore.
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@user-qw4cn6ey4c
@user-qw4cn6ey4c 3 жыл бұрын
കൊള്ളാം പൊളി ഉപ്പ് അല്പം കുറഞ്ഞു പോയെങ്കിലും സാധനം പൊളിച്ചു പിന്നെ മസാല്ല 😉😘🥰
@christallight8425
@christallight8425 3 жыл бұрын
ബിരിയാണി മണം അടിച്ചു ജിയോ ഇവിടെ വരെ എത്തി. 😍😍😍
@drhabeeba5094
@drhabeeba5094 3 жыл бұрын
Nombu notu ee video kaanunna Njan 😭😋😋.... unnichettaa adippoli 😍
@qwertyqwertu4804
@qwertyqwertu4804 3 жыл бұрын
😍😍😍😍Powli video ✌️✌️✌️✌️ Biriyani super 😋😋😋😋😋😋😋 🥰❤️Chettanum Aniyanum uyir❤️🥰
@ragygeorge6319
@ragygeorge6319 3 жыл бұрын
Excellent way to make a fish biryani Great 👍Unni Nice way of making taste
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@heisenberg9757
@heisenberg9757 3 жыл бұрын
ജിയോ മച്ചാൻ ആണ് ഈ വീഡിയോ യുടെ ഐശ്വരം......😂😂😍
@jeemonxavier6274
@jeemonxavier6274 3 жыл бұрын
Unnichetyoyyy kidukkii. Biriyani poliiiii 🤩🤩🤩🤩👍
@mohindmohi579
@mohindmohi579 3 жыл бұрын
എന്റെ ഉണ്ണി പോളി സാധനം സൂപ്പർ ഒരു രക്ഷയും ഇല്ല കഴിക്കണമെങ്കിൽ ഇങ്ങനെ സാധനം കഴിക്കണം ഒന്നും പറയാനില പൊളിച്ചു സൂപ്പർ വീഡിയോ ഗോഡ് ബ്ലെസ് യു❤️❤️❤️❤️❤️❤️👍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@jithin_thalassery
@jithin_thalassery 3 жыл бұрын
കാളാഞ്ചി ബിരിയാണി ഇന്നേവരെ കഴിച്ചിട്ടില്ല💥. കണ്ടിട്ട് കൊതിയായിട്ട് പാടില്ല ഉണ്ണി ചേട്ടാ🤤
@statusmonster223
@statusmonster223 3 жыл бұрын
സംഭവം കലക്കിട്ടുണ്ട്, എന്തായാലും പൊളി വീഡിയോ
@Aadhil05
@Aadhil05 3 жыл бұрын
Jio chettanum unni chettanum brothers aanenn thonniyavar undo 🤗
@unknown-jq2ce
@unknown-jq2ce 3 жыл бұрын
Unde
@ishal_noora
@ishal_noora 3 жыл бұрын
നോമ്പ് തുറന്നപ്പോ തന്നെ കഴിക്കാൻ വേണ്ടി കാളാഞ്ചി ബിരിയാണി എത്തി😁. ഉണ്ണി bro കൊതിപ്പിക്കല്ലിം 💥💥
@qwertyqwertu4804
@qwertyqwertu4804 3 жыл бұрын
😍😍😍😍Trending video🔥🔥🔥🔥
@haneeshkannankeri6939
@haneeshkannankeri6939 3 жыл бұрын
കുറച്ചു നാളായിട്ട് കുക്കിങ് വീഡിയോ ഇല്ലാത്തത് ഈ ഒറ്റ വീഡിയോ കൊണ്ട് ഉണ്ണി ചേട്ടൻ പരിഹരിച്ചു
@divyasworld2260
@divyasworld2260 3 жыл бұрын
മണം ഇല്ലെങ്കിലെന്താ.. കാണുമ്പോ തന്നെ കഴിക്കാൻ തോന്നും.. വെറുതെ മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കല്ലേ 😁❤️🙏
@abhiramb5132
@abhiramb5132 3 жыл бұрын
M4ടെക് and omkv രണ്ടു പേരും ഒരേപോലെ ഇരിക്കുന്നു അങ്ങനെ ഡൌട്ട് തോന്നുന്നവർ 🤔🤔🤔🤔 ഉണ്ടോ റിപ്ലേ or like please
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Enikum thonne 🤗🤗
@ആശാനുംശിഷ്യനും
@ആശാനുംശിഷ്യനും 3 жыл бұрын
ജിയോ മച്ചാനെ കാണാൻ വേണ്ടി വന്നവർ ഉണ്ടോ 😋😋👨‍🍳👨‍🍳
@ashivlogs8244
@ashivlogs8244 3 жыл бұрын
Food അല്ല തമ്മിലുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു
@littlethings007
@littlethings007 3 жыл бұрын
Superb biriyani....😋😋😋
@sachu6357
@sachu6357 3 жыл бұрын
Unni chetta adi poli, നിങ്ങളെ രണ്ടിനേം കണ്ണൻ ചേട്ടൻ അനിയൻ മാരെ പോലെ endu,,, ബിരിയാണി സൂപ്പർ👍👍
@ShahulHameed-bj9sx
@ShahulHameed-bj9sx 3 жыл бұрын
ജിഞ്ച ഉണ്ടാക്കിയതിനു ശേഷം ഞാൻ ഇവരുടെ fan ആയി സുപ്പർ 👍👍👍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
✌️✌️
@vilasemmanuel8284
@vilasemmanuel8284 3 жыл бұрын
Nalla super ayitund unnichetta kandal ariyam biriyani
@muneerali9983
@muneerali9983 3 жыл бұрын
നല്ല ബിരിയാണി. സൂപ്പർ വീഡിയോ
@sanu66666
@sanu66666 3 жыл бұрын
Super Biryani expecting more of this kind with mutton or BEEF 👍
@akashsudarsanan9890
@akashsudarsanan9890 3 жыл бұрын
സ്നേഹമാണ് മനുഷ്യാ..
@anandhajithcshibin7105
@anandhajithcshibin7105 3 жыл бұрын
Nice
@pessgaming3883
@pessgaming3883 3 жыл бұрын
Super
@D4Daniel
@D4Daniel 3 жыл бұрын
Adipoli.. kothiyaayi
@seethalpattali6834
@seethalpattali6834 3 жыл бұрын
Jio machan ne kandathu kondu maathram vannu
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
കാളാഞ്ചി ബിരിയാണ് പൊളിക്കും🤤😋👌👏
@aijinmohan
@aijinmohan 3 жыл бұрын
Brothers forever.....👍👍👍👍
@geolaiju3422
@geolaiju3422 3 жыл бұрын
Road to 800k. All the best
@nabin3881
@nabin3881 3 жыл бұрын
Adipoli❤💖😘
@n4jj
@n4jj 3 жыл бұрын
*Praveen machaan koodi undenkil colour aayene*
@shijudrops5275
@shijudrops5275 3 жыл бұрын
kothipich kollum unni super
@Babalureddy123
@Babalureddy123 3 жыл бұрын
Thumbnail കണ്ട് ഞാൻ പേടിച്ചു,,,,, ആർകെങ്കിലും കൊറോണ ആണോന്നു 😂😂😂ഓഹ് ഇപ്പൊ സാധമാനം ആയി 😂😂👍👍👍🔥🔥🔥🔥omkv പൊളി
@Mrad46
@Mrad46 3 жыл бұрын
Ithokke kand കഴിയുമ്പോളേക്കും വായിൽ വെള്ളം നിറയും 😂😂😍
@mohammedsuhail327
@mohammedsuhail327 3 жыл бұрын
❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️
@afsalkm7123
@afsalkm7123 3 жыл бұрын
Chettanem aniyanem orumichu kaanan pattiyathil santhosham 🙄🙄🙄🙄😂😂😂😂😂
@jyothi5563
@jyothi5563 3 жыл бұрын
13:41 Unni cheetan kshemichirikkunnu kand vishmam thonni. Great effort by chettan and all others ...God bless
@stephyaguu186
@stephyaguu186 3 жыл бұрын
ജിയോ മച്ചാൻ പൊളിയാ... 😍😍😍
@vinukgopal5521
@vinukgopal5521 3 жыл бұрын
ഒരു പാട് സ്നേഹം ഇഷ്ട്ടം ഉണ്ണി ഏട്ടനും എല്ലാവർക്കും
@RexgenGaming
@RexgenGaming 3 жыл бұрын
Ennale etta video njan eppo kanrithayiruno vayarinte ollill pattumo bahalavum ayi😂🤣🤣🤣nonb an
@antonybabu1059
@antonybabu1059 3 жыл бұрын
Kidu😘😘
@Navxsriess
@Navxsriess 3 жыл бұрын
Randee allea kandall brother eaa pollea indee
@sajithtnr5788
@sajithtnr5788 3 жыл бұрын
ഉണ്ണി bro, ജിയോ bro.... യൂട്യൂബിൽ നിന്ന് ഹൃദയത്തിൽ ചേക്കേറിയവർ ❤️❤️
@shajiukd
@shajiukd 3 жыл бұрын
എന്റമ്മോ പൊളി വിഡിയോ ...ഒരു രക്ഷയും ഇല്ല ഉണ്ണി ഭായ് ❤️❤️❤️
@maalibai
@maalibai 3 жыл бұрын
Adipoli Unni cheta 👍🏻
@unnikrishnanmohanan4655
@unnikrishnanmohanan4655 3 жыл бұрын
ഉണ്ണി ചേട്ടാ വീഡിയോ സൂപ്പർ ജിയോ മച്ചാനെ പൊളിച്ചു
@adityannm4496
@adityannm4496 3 жыл бұрын
മണം ഇല്ലാത്തത് കൊറോണ കാരണമാ.......🔥🔥🔥🔥
@sahilbc1759
@sahilbc1759 3 жыл бұрын
Nammalu kannur kaark masalayil painaple carrot idoola taste pidikoola
@ajmelll
@ajmelll 3 жыл бұрын
Luxury ബിരിയാണി ..ആണല്ലോ ഉണ്ണി.. ചേട്ടാ😁
@fishingfreaksfanboy6793
@fishingfreaksfanboy6793 3 жыл бұрын
Poliye
@topupmedia6552
@topupmedia6552 3 жыл бұрын
Jio chettan ollathukondu 1 like 👍👌
@amresh204
@amresh204 3 жыл бұрын
നോമ്പ് തുറന്നു കാണുന്നവർ ഇണ്ടോ?
@kkalikarothy3499
@kkalikarothy3499 3 жыл бұрын
Ind
@rahulgeeth4123
@rahulgeeth4123 3 жыл бұрын
ഉണ്ണിച്ചേട്ടോയ്......നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട് ❤️❤️❤️❤️❤️❤️❤️
@gowthamkrishnans
@gowthamkrishnans 3 жыл бұрын
🤤 ennik venam tharaumo
@arjunlakshman266
@arjunlakshman266 3 жыл бұрын
ബിരിയാണി അടിപൊളി ഉണ്ണിചേട്ടാ😍😋😋🤤
@anishnair7498
@anishnair7498 3 жыл бұрын
All the best Unni👍
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 77 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 57 МЛН
Dragon Chicken | Indo Chinese Special Dragon Chicken Recipe | How To Make Dragon Chicken
15:08
Hilltop Kitchen by PK Brother's
Рет қаралды 252 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 77 МЛН