നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി ഇതു ഉറപ്പായും ചെയ്യും 🙏🙏🙏
@kshethrapuranam2 жыл бұрын
നമസ്കാരം🙏
@gangothri81172 жыл бұрын
ഹരി ഓം🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവാണ് 👌 ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് 🙏🏻എല്ലാം ഇന്നല്ലെങ്കിൽ നാളെ ശരിയാകും എന്ന വിശ്വാസത്തിൽ മുന്നോട്ടുപോകുന്നു 👌 സത്യം അങ്ങയുടെ വീഡിയോ കാണുമ്പോൾ എല്ലാം നേരെയാകും എന്ന ഒരു തോന്നൽ ഓം ഗുരുഭ്യോ നമഃ 🙏🏻 ഇന്നലെയായിരുന്നു വ്യാസ ജയന്തി (ഗുരുപൂർണിമ) ഓം ബ്രഹ്മവിഷ്ണു മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
@kshethrapuranam2 жыл бұрын
🙏
@GirijaGirija-c4t Жыл бұрын
ഒരു പാട് നന്ദി തീരുമേനി അറിവില്ലത്ത കര്യംങ്ങൾ പറഞ്ഞിതന്നതിന് ശരിക്ക്അങ് ഗൂരുതന്നെയണ്🙏🙏🙏🙏🙏
@earthexplorer69532 жыл бұрын
ഇത്രയും മഹത്തരമായ അറിവ് നൽകിയതിന് ഒരുപാടു നന്ദി തിരുമേനി ഇനിയും മതം പഠിക്കാത്ത ഹിന്ദുക്കൾക്കായി ഇത്തരം രഹസ്യങ്ങൾ ഉള്ള വീഡിയോ ചെയ്യണേ
ഹരി ഓം തിരുമേനി 🙏🏻 നല്ല അവതരണം. തിരുമേനിക്ക് നന്മ വരട്ടെ 🙏🏻 ആശംസകൾ 🕉️🔔
@kshethrapuranam2 жыл бұрын
Namaskaram 🙏
@sreelakshmi46622 жыл бұрын
നമസ്കാരം 🙏എല്ലാം നല്ല അറിവുകൾ 🙏🌹🙏
@kshethrapuranam2 жыл бұрын
നമസ്കാരം🙏
@girijadevi40802 жыл бұрын
Namaskaram Tirumeni orupadu Nandi ondu.
@aswathy43542 жыл бұрын
നമസ്കാരം തിരുമേനി വിവാഹം കഴിഞ്ഞു 10വർഷമായി.... ഭർത്താവിന്റെ മദ്യപാനവും ജോലിക്കുപോകാത്തതും കുടുംബസ്നേഹമില്ലായ്മയും കാരണം ജീവിതം ആകെ തകർന്ന അവസ്ഥയിലാണ് എന്റെ ചെറിയ വരുമാനത്തിലാണ് 2കുഞ്ഞുങ്ങളെ വളർത്തുന്നത്....കടബാധ്യതകൾ കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയാണിപ്പോൾ തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.. 🙏.. Aswathy... ആശ്വതി Satheesh ചോതി
@maniyammaramachandran36882 жыл бұрын
തിരുമേനി നമസ്കാരം 🙏ഞങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ രോഗങ്ങളുടെ നടുവിലാണ്. നക്ഷത്രം-തിരുവോണം, രാമചന്ദ്രൻ -മകയിരം
@kshethrapuranam2 жыл бұрын
Namaskaram theerchayayum prarthikam 🙏
@prakrithidurga27462 жыл бұрын
നമസ്ക്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏💙🌹❤️ ഓം മഹാലക്ഷമ്യൈ നമഃ 🙏🙏🙏 എല്ലാവർക്കും വളരെ ഉപയോഗപ്രദമായ അറിവുകൾ 👍🙏 Thank you thirumeni 🙏
@kshethrapuranam2 жыл бұрын
നുസ്കാരം🙏
@jyothislal83462 жыл бұрын
ഓം നമഃ ശിവായ ❤️❤️🙏🏻🙏🏻🌹🙏🏻🙏🏻❤️❤️
@kshethrapuranam2 жыл бұрын
🙏
@jajasreepb36292 жыл бұрын
Ella Namakalum undavatte.ji.Hare Krishna
@kshethrapuranam2 жыл бұрын
🙏
@VSR-b4g4 ай бұрын
ഇത് ഒരു വിഭാഗത്തിനുള്ള ഒരു കാര്യമാണ് മനുഷ്യർക്ക് എല്ലാവർക്കും ഉള്ള ഒരു കാര്യത്തെ പറയണം ഇത് പുരോഹിതന്മാർ പറയുന്നതാണ് അതിന്റെ യഥാർത്ഥ സത്യം പ്രതിഷ്ഠ ചെയ്യുന്ന തന്ത്രിയുടെ പ്രാണനിലൂടെ കിട്ടുന്ന ഗുണത്തെ പോലെയാണ് അത് ചെയ്യേണ്ട ആളുകൾ ചെയ്യണം അല്ലെങ്കിൽ അവർ ചെയ്തു കൊടുക്കണം അതിൽ പ്രാണൻ ഉണ്ടാക്കിയെടുക്കും നല്ല ഗുരുവിനെ കണ്ടെത്തുക. ഇവരൊക്കെ കഥ പറയുന്നവരാണ് ഇവർക്കൊന്നും പ്രാണൻ ഉണ്ടാക്കിക്കൊടുക്കാനും ചൈതന്യം ഉണ്ടാക്കിക്കൊടുക്കാനും കഴിയില്ല ഇവരൊക്കെ കഥ പറയുന്നവരാണ്👑🙏🏻 ഹൂം നമോ ഗുരുവേ ശരണം🙏🏻🙏🏻🙏🏻🙏🏻 സ്വന്തം ശരീരത്തിലെ പ്രാണനെ ഉണർത്തിയവരെ കണ്ടെത്തുക എല്ലാവരും ഉറങ്ങുന്നു😁🌹🙏🏻 100
തിരുമേനി ഞാൻ ഏകാദശി എടുത്തിരുന്നു,തുളസി കല്യാണവും ചെയ്തു ത്രയോദാശിക്ക് രാവിലെ പാരണ വീട്ടുന്ന സമയം ഭസ്മം തട്ടി വലിയ വിളക്കിലും, ലക്ഷ്മി വിളക്കി ൽ നെയ്യ് വിലളക്കാണ്, അതിലും ഒക്കെ തട്ടി വീണു, വിളക്ക് അണഞ്ഞില്ല,എണ്ണയിലും, നെയ്യിലും വീണില്ല, അതുപോലെ പുസ്തക പലക എടുത്തപ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്നും കുറേ ചില്ലറ പൈസ താഴേക്ക് വീണു, ഇതിന്റെ ലക്ഷണം ഒന്ന് പറഞ്ഞു തരാമോ? 🙏🏻
@ushaa99462 жыл бұрын
വാതിലിൽ സ്വസ്തിക വരയ്ക്കുമ്പോൾ manhal വെള്ളത്തിൽ kalakkano ദയവായി മറുപടി തരണേ തിരുമേനി 🙏🏻🙏🏻🙏🏻
Namaskaram ellam itt vakanam enila. Ethenkilum orenam mathiyakum🙏
@latharamdas40802 жыл бұрын
Namaskaram thirumeni
@kshethrapuranam2 жыл бұрын
Namaskaram 🙏
@simplyjyovlogs2 жыл бұрын
തിരുമേനി മഞ്ഞൾ podiyil ഇട്ടു വക്കുന്ന sathanangal പിന്നെ എന്താണ് ചെയ്യുക. ഇവയെല്ലാം ഓരോ തവണയായി അല്ലേ ഇടെണ്ടത്?
@kshethrapuranam2 жыл бұрын
Namaskaram nanayam kshetra bandarathil smarpikam. Matt vastukal vellathil ozhuki kalanjolu🙏
@lynxgaming7582 жыл бұрын
Ethokke ethra divasam veykkanam
@kshethrapuranam2 жыл бұрын
Namaskaram thadasagal neegiya shesham mattam🙏
@ayanamalu2072 жыл бұрын
നമസ്‍കാരം തിരുമേനി 🙏🙏🙏
@kshethrapuranam2 жыл бұрын
നമസ്കാരം🙏
@കൈലാസ്നായർ2 жыл бұрын
അമ്മേ ലക്ഷ്മി കാത്തുരക്ഷിക്കണേ 🙏
@sindhunarayanan93582 жыл бұрын
നമസ്കാരം 🙏🙏🙏വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി രേഖപ്പെടുത്തുന്നു മഞ്ഞൾ പൊടി ഇട്ടു വെക്കുന്ന പാത്രത്തിൽ കുരുമുളകും മുളകും പൈസ ഒരുമിച്ച് ഇടാൻ പറ്റുമോ മറുപടി പറഞ്ഞു തരുമോ 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram, orumich itt vakanam enila, ottak ittal mathiyalkum🙏
@saranyareghu33782 жыл бұрын
Good👍👍👍👍👍👍 thank you❤🌹🌹🌹🌹🌹🌹❤🌹🌹🌹🌹🌹
@kshethrapuranam2 жыл бұрын
🙏
@seethakp48332 жыл бұрын
Guru poornima asamsakal....🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@hariabcd67622 жыл бұрын
പുഴയിൽ ഒഴിക്കാൻ പറ്റില്ല എങ്കിൽ എന്ത് ചെയ്യണം
@kallabiju29642 жыл бұрын
പ്രധാന വാതിൽ കൂടാതെ എല്ലാ വാതിലിനു മുകളിലും മഞ്ഞൾ കൊണ്ട് സ്വസ്തിക വരക്കാമോ?
@kshethrapuranam2 жыл бұрын
Namaskaram pradhana vathilil matram cheyunth anu uthamam
തിരുമേനി ഒറു കാ ര്യം പറഞ്ഞു തരണം ആരുടെ ഒക്കെ പുലവല്ലായ്മ നമ്മൾ നോക്കണം അമ്മയുടെ ചേച്ചിയുടെ മക്കൾ മരിച്ചാൽ 16 ദിവസവും ഞങ്ങൾ അമ്പലത്തിൽ പോകൽ നിർത്തണോ മൽസ്യ മംസാദികൾ ഉപേക്ഷിക്കണോ അവരുടെ വീട്ടിൽ പോകയോ മരണ സംബന്ധ പരിപാടി കളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല ഞങ്ങളെ പുല എത്ര ദിവസം നോക്കണം ഒന്നു പറഞ്ഞു തരണമേ🙏🙏
@kshethrapuranam2 жыл бұрын
Namaskaram adutha bandhu ayathinal Pula edukendathanu. 16 divasam enna thechula kuli, non veg Kshetra dharshanam ozhivkanam
@worldwiseeducationkottayam66012 жыл бұрын
Nalla arivukal thirumeni 🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@gopakumarsundaresan80732 жыл бұрын
Nice videoos👍👍
@kshethrapuranam2 жыл бұрын
🙏
@geethamohan33402 жыл бұрын
Valare nanni Tirumeni🙏🙏🙏🙏🙏
@sunandavasudevan81742 жыл бұрын
ഗുരുവേ ഇന്നു രാവിലെ അങ്ങയെ ഓര്‍ത്തു നമസ്കാരിചു. ഒരിക്കല്‍ കൂടി സാഷ്ടാംഗം പ്രണാമം 🙏🙏🙏
തിരുമേനി തെറ്റുപറ്റിയെങ്കിൽ പരിഹാരം പറഞ്ഞു തന്നാലും എൻറ വീടി ന്റെ അടുത്ത് ഒരു അമ്പലത്തിൽ പൂരത്തിന് ആരോ പറവെച്ച 10 kG മഞൾ എന്റെ സുഹൃത്ത് കുറഞ പണത്തിന്ന് എനിക്ക് തന്നു എല്ലാ തരം പച്ചക്കറി കളിലും മൽസ്യമാംസാധികറികളിലും ഇത് ഉപയോഗിക്കുന്നുണ്ട് ഇത് തെറ്റായിപ്പോയങ്കിൽ ഒരു പരിഹാരം പറഞ്ഞുതരണേ
@kshethrapuranam2 жыл бұрын
Namaskaram dosham anu. Atrayum manjal vangi kshetrthil samarpikuka. Kshamapana mantra koodi japikuka🙏
@Babu.9552 жыл бұрын
@@kshethrapuranam തിരുമേനി ക്ഷമാപണം മന്ത്രം ഒന്നു പറഞ്ഞു തരുമോ അറിവില്ലായ്മ കൊണ്ട് ചെയ്തു പോയതാണ്