മങ്ങൽ ഏൽക്കാതെ മോഡി പ്രഭാവം.. വാ പൊളിച്ചു കോൺഗ്രസ് I BJP

  Рет қаралды 129,196

Marunadan TV

Marunadan TV

Күн бұрын

നിറം മങ്ങാതെ കാവിക്കൊടി..നിലം തൊടാതെ കോൺഗ്രസ്.
#BJP #CONGRSS

Пікірлер: 743
@jayasree1476
@jayasree1476 3 жыл бұрын
യഥാർത്ഥ ദേശീയത എന്താണ് എന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങി.
@shahida8307
@shahida8307 3 жыл бұрын
Palatt പേപ്പർ കൊണ്ട് വന്നാൽ അറിയാം ഇതിന്റെ ഒക്കെ നിജ സ്ഥിതി
@lallamidhila5334
@lallamidhila5334 3 жыл бұрын
അതെ ഭാരതം നന്നായികാണാൻ ആഗ്രഹിക്കുന്നർ ബി.ജെ.പിക്കൊപ്പംനിൽക്കുന്നു. അഴിമതിയും കള്ളക്കടത്തും മയക്കുമരുന്നും തീവ്രവാദവവും കലാപവും ബിനാമിഇടപാടും നടത്തി നാടിനെയും രാജ്യത്തെനശിപ്പിച്ചും സ്വന്തംകാര്യം നോക്കുന്നവരും അവരെ താങ്ങുന്ന വിഡ്ഡികളും ബി.ജെ.പിയുടെ എതിര്‍ചേരിയായി നിൽക്കുന്നു.
@vinodmenon1773
@vinodmenon1773 3 жыл бұрын
Well said
@deepplusyou3318
@deepplusyou3318 3 жыл бұрын
മോദിയെ ഒരുപാട് പേര് കുറ്റം പറഞ്ഞാലും എനിക്ക് അദ്ദേഹത്തെ ഇഴടമാണ്. അധികാരത്തിന്റെ അപ്പകഴണം തിന്നാതെ രാഷ്ട്രീയമായി പ്രതികൂലമായി വരാവുന്ന തീരുമാനങ്ങൾ ആണെങ്കിൽ കൂടി ഭാവി നോക്കാതെ അത് നടപ്പാക്കുന്ന ആ ദൃഡ നിശ്ചയം അതിനു മുന്നിൽ സമ്മതിക്കാതെ വയ്യ. വേറെ ഏതൊരു പ്രധാന മന്ത്രി ആണെങ്കിൽ പോലും അടുത്ത തവണ ഭരണം കിട്ടാൻ വേണ്ടി ചെയ്യാൻ മടിക്കുന്ന നോട്ട് നിരോധനവും ജി എസ് ടി യും പരത്യ ഭേദഗത്തിയും ആർട്ടിക്കിൾ 370, ലോക്ക് ടൗൻ തീരുമാങ്ങളുമൊക്കെ അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ്.എന്നാൽ കോമഡി എന്താണെന്ന് വെച്ചാൽ ആദ്യം എതിർക്കുന്നവർ തന്നെ പിന്നീട് ഇതൊക്കെ നല്ലതാണെന്നു സമ്മതിക്കും. കേരളത്തിൽ ഇപ്പോൾ നടക്കുന്ന റൈഡ് നിരോധിച്ച നോട്ടുകൾ ഇപ്പോഴും കോടികണക്കിന് കണ്ടെത്തുന്നു. ഹിഹി
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
എത് രാഷ്ട്രീയമായാലും ആര് പ്രധാന മന്ദ്രി ആയാലും ഇങ്ങനെ രാജ്യത്തെ ഉന്നതിയിലെത്തിക്കുന്നവരെ സപ്പോട്ട് ചെയ്യണം
@lallamidhila5334
@lallamidhila5334 3 жыл бұрын
അതെ നമ്മുടെ പ്രധാനമന്ത്രി ഒരു സംഭവം തന്നെയാണ്.!!!
@deepplusyou3318
@deepplusyou3318 3 жыл бұрын
@@lallamidhila5334 m
@ambilyp7396
@ambilyp7396 3 жыл бұрын
NDA യുടെ തോല്‍വി വിളിച്ചു പറയാന്‍ കാത്തിരുന്ന മാമ മാധ്യമങ്ങള്‍ക്ക് മുഖംഅടച്ച് കിട്ടിയ അടിയാണ് ഈ വിജയം. ജയ് ബിജെപി ❤❤❤❤
@mohaan64
@mohaan64 3 жыл бұрын
LJP വിട്ട് നിന്നിട്ടും, മഹാ സഖ്യത്തിൽ എല്ലാവരും ചേർന്നിട്ടു മത്സറിച്ചിട്ടും NDA വിജയിച്ചു എങ്കിൽ അത് മഹാ വിജയം തന്നെ.അത് ഇവിടുത്തെ മാധ്യമങ്ങൾ തമസ്കരിക്കുന്നു
@chandrarajc5442
@chandrarajc5442 3 жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് സഹോ.
@radhakrishnank7211
@radhakrishnank7211 3 жыл бұрын
🙏🙏🙏🙏🙏🙏
@sudheerbabu2984
@sudheerbabu2984 3 жыл бұрын
സത്യം
@bharathank9534
@bharathank9534 3 жыл бұрын
EVM ippozhum NDA il thanne alle?
@radhakrishnank7211
@radhakrishnank7211 3 жыл бұрын
Correct🙏🙏🙏🙏🙏🙏🙏
@sureshkumarsubramanian9647
@sureshkumarsubramanian9647 3 жыл бұрын
എല്ലാവരും ബിജെപിയെ എത്ര കുറ്റം പറയുന്നുവോ അത്രയും വളരുന്ന 😁😉😁 ഭരണമികവു തന്നെ സംശയമില്ല 👍
@radhakrishnank7211
@radhakrishnank7211 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@ayeshashaikh296
@ayeshashaikh296 3 жыл бұрын
EVM mikavu ennu parayoi
@nethraanand3792
@nethraanand3792 3 жыл бұрын
@@ayeshashaikh296 അയ്യോ. മറ്റു പാർട്ടികൾ ജയിച്ചാൽ ഭരണമികവ് ബിജെപി ജയിച്ചാൽ ഈ വി എം. ഇന്നലെ ബിഹാറിൽ 117 വോട്ടുകൾ മറ്റു പാർട്ടികളാ കൊണ്ടുപോയത്. അവിടെയൊന്നും ഈ വി എം മെഷീനിൽ മാഷ് പിടിച്ചില്ലേ സേച്ചി...😄😄😄 തോൽവി അംഗീകരിക്കുന്നിടത്താണ് അന്തസ്സ്. ഇത് ഉളുപ്പില്ലാതെ ഞഞ്ഞ മിഞ്ഞ ഡയലോഗുമായി വന്നിരിക്കുന്നു
@visruthrocks
@visruthrocks 3 жыл бұрын
@@ayeshashaikh296 പഞ്ചാബ് = നല്ല evm,, Up= മോശം evm,, ജാർഖണ്ഡ്= നല്ല evm., ബീഹാറിൽ മോശം evm,, evm കണ്ട് പിടിച്ചത് BJP അല്ല Nb: പ്രശ്നം evm ൻ്റെ തല്ല,, നിങ്ങടെ മാനസ്സികാവസ്ഥയാണ് .. അധികം ചൊറിഞ്ഞാ കുരു പൊട്ടും
@SunilKumar-jf6oy
@SunilKumar-jf6oy 3 жыл бұрын
@@visruthrocks ദേ.. അതാണ് കാര്യം... വേറൊന്നുമില്ല...
@indianda_
@indianda_ 3 жыл бұрын
കൊള്ളയും വെട്ടിപ്പും അല്ല അവരുടെ വഴി. ആ വഴി അവർ പോയാൽ അവർക്കും മറ്റുള്ളവരുടെ വിധിയുണ്ടാവും.
@bensingbramanand5836
@bensingbramanand5836 3 жыл бұрын
100% truth
@muhyu9022
@muhyu9022 3 жыл бұрын
ഉവ്വോ ഉണ്ണി
@jcadoor204
@jcadoor204 3 жыл бұрын
പരസ്യമായി എല്ലാവരും മോഡി ജിയെ കുറ്റം പറയുമ്പോൾ അവരുടെ ഉള്ളിന്റെ ഉള്ളിൽ മോഡി ജിയെ ഇഷ്ടമാണ് പ്രത്യേകിച്ച് ദേശസ്നേഹം ഉള്ളവർ
@chandrarajc5442
@chandrarajc5442 3 жыл бұрын
സത്യം . കടുത്ത കമ്മ്യൂണിസ്റ്റ്‌ - കോൺഗ്രസ്സ്കാർ മോദി ജിയുടെ നയങ്ങളെ പ്രകീർത്തിക്കുന്നത് ഞാൻ എത്രയോ കണ്ടിരിക്കുന്നു.
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Yes 100% Truth
@spm2506
@spm2506 3 жыл бұрын
രജ്യ
@radhakrishnank7211
@radhakrishnank7211 3 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😎😀😎😀😎😀😎🙏
@kakkolillalitha1470
@kakkolillalitha1470 3 жыл бұрын
രാജ്യത്തെ സ്നേഹിക്കുന്നു ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു.
@jayanthiruvarath4132
@jayanthiruvarath4132 3 жыл бұрын
തിരിച്ചാണ് ഫലം എങ്കിൽ കേരളത്തിലെ മാമാ മാദ്ധ്യമങ്ങൾ എങ്ങിനെ ആഘോഷിക്കുമെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. ഉളുപ്പില്ലാത്തവർഗം'
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
✋✋✋💯👌👌💥💙💙
@mr-yx2ot
@mr-yx2ot 3 жыл бұрын
CAA വിരുദ്ധ സമരങ്ങൾ സാധാരണക്കാരായ ഹിന്ദുക്കളെ ഭയപ്പെടുത്തുന്നു. ഭാരതത്തിന്റെ അഖണ്ടതക്ക് ബിജെപി ഭരണം അനിവാര്യം ആണ്.
@govindansami123sami9
@govindansami123sami9 3 жыл бұрын
BJP ക്ക് മാത്രമേ സ്ഥിരതയുള്ള ഒരു ഭരണം നൽകാൻ. സാധിക്കൂ എന്ന് ജനങ്ങൾക്ക് മനസ്സിലായി.
@saraswathigopakumar9180
@saraswathigopakumar9180 3 жыл бұрын
സാജൻ സാറിനു നന്ദി. ബിജെപിയെയും മോദിജിയെയും പറയും തോറും മുന്നേറുന്നു. ഇതിനർത്ഥം ജനങ്ങൾ ഈ ഇന്ത്യയിൽ ജീവിക്കണമെന്നും ഈ വർഗീയത ചിലരുടെ പോക്കറ്റ് ആണെന്നും മനസിലാക്കി
@rajeshlekshmanan1388
@rajeshlekshmanan1388 3 жыл бұрын
Modiji 💯💯💯💯💪💪👍👍👍
@viginvigin2877
@viginvigin2877 3 жыл бұрын
മോദിയെ കുറ്റം പറയുന്നത് കേട്ട്, അതെ ശരിയാണ്, എന്ന് പറഞ്ഞ് ബിജെപി ക്ക് വോട്ട് ചെയ്യുന്ന എന്നെ പോലുള്ള ഒരുപാട് പേര് ഇന്നാട്ടിലുണ്ട് ,, ഷാജൻ ചേട്ടാ ✌️✌️
@nobyt.jt.j2016
@nobyt.jt.j2016 3 жыл бұрын
ശരിയാണ് ബ്രോ
@madhuelayath9672
@madhuelayath9672 3 жыл бұрын
പപ്പുമോനും പിങ്കി മോളുമാണ് ബി ജെ പിയുടെ ഐശ്വര്യം
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
Hahaha
@radhakrishnank7211
@radhakrishnank7211 3 жыл бұрын
Correct 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kunchappanbudhiman9412
@kunchappanbudhiman9412 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@AnilKumar-hb2bt
@AnilKumar-hb2bt 3 жыл бұрын
മടയ ത്തരം സിന്ദാബാദ്‌
@bharathank9534
@bharathank9534 3 жыл бұрын
Madhu ippol Elayath aanu. Kurach mookkatte. Appol manasil aakum.
@sujiclt1175
@sujiclt1175 3 жыл бұрын
To rule India BJP DON'T Need 20seats from Mallu
@venugopalnair8175
@venugopalnair8175 3 жыл бұрын
Correct👍
@karlosefernades3917
@karlosefernades3917 3 жыл бұрын
keralathil kittiyillenkil oru pullum sambavikkilla.national partyude nethavu jaikkan keralathil vannu nilkkenda avastha bjpikkilla
@radhakrishnank7211
@radhakrishnank7211 3 жыл бұрын
@@karlosefernades3917 very very correct100🙏🙏🙏🙏🙏🙏
@ambilyp7396
@ambilyp7396 3 жыл бұрын
നമുക്ക് നമ്മുടെ നാടിന്റെ വികസനം കാണാന്‍ യോഗം ഇല്ല. അത്രേയുള്ളൂ 👍
@praveenn6835
@praveenn6835 3 жыл бұрын
prakshobham arranged by these people against BJP is just 500 rupee note and one biryani per person, so that doesn't mean it will impact the ballots.
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് സ്വർണ്ണക്കടത്തും മയക്കുമരുന്ന് കടത്തും അഴിമതിയും മറ്റും നടത്തുന്ന സർക്കാരുകളെ മാറിമാറി ജയിപ്പിക്കുക എന്നതാണ് ആഗ്രഹം... ഇത് ഇവിടത്തെ ജനങ്ങളുടെ മനസ്സിലും രക്തത്തിലും അലിഞ്ഞുചേർന്നതായിപ്പോയി മാത്രമല്ല രാജ്യസ്നേഹത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന ബിജെപി സർക്കാരിനോട് മലയാളികൾക്ക് പണ്ടേ വെറുപ്പാണ്... ചൈനയെപ്പോലെയും പാകിസ്ഥാനെപ്പോലെയും മറ്റുമുള്ള അധമ ഭീകരവാദ രാജ്യങ്ങളെ പിണക്കുന്ന ബിജെപി സർക്കാരിനെ ഒട്ടും തന്നെ ഇഷ്ടമല്ല...ജനക്ഷേമ കാര്യങ്ങളിൽ നടപടികളെടുക്കുന്ന സർക്കാരിനോട്‌ തീരെ താൽപ്പര്യമില്ല... അതുകൊണ്ട് നമുക്ക് പറ്റിയത്... കേരളത്തിന് യോജിച്ചത്... തട്ടിപ്പും വെട്ടിപ്പും കരിങ്കാലിപ്പണിയും കൊള്ളയുമൊക്കെ ചെയ്തു വീർത്ത് വീർത്ത് വലുതാവുന്ന ഇടത് വലത് സർക്കാരുകളെ തന്നെ... ജനങ്ങൾ ചീർത്ത് ചീർത്ത് ഇല്ലാതായാൽപ്പോലും...വിദ്യാഭ്യാസവും വിവരവും ഇതിനൊരു പ്രശ്നമേയല്ല നമ്മുടെ കേരള ജനതയ്ക്ക്... ആര് എന്ത് പറഞ്ഞാലും നമ്മൾ ഈ വൃത്തികെട്ടവന്മാരെയേ ജയിപ്പിക്കൂ... കട്ടായം...!!!
@ammmmm6832
@ammmmm6832 3 жыл бұрын
ഇന്ത്യയിൽ നടന്ന പ്രതിപക്ഷ സമരകലാപങ്ങൾ അനാവശ്യ സമരങ്ങൾ ആയിരുന്നു.
@rameshbabu4796
@rameshbabu4796 Жыл бұрын
b
@rameshbabu4796
@rameshbabu4796 Жыл бұрын
v
@rameshbabu4796
@rameshbabu4796 Жыл бұрын
v
@rameshbabu4796
@rameshbabu4796 Жыл бұрын
v
@lekhaa5406
@lekhaa5406 3 жыл бұрын
Next Kerala 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@visruthrocks
@visruthrocks 3 жыл бұрын
ഒന്നുമില്ലാത്തതിടത്ത് മത്സരിക്കാൻ ഇറങ്ങുമ്പോ എതിരാളികൾക്ക് മുട്ടിടിക്കുന്നുണ്ടെങ്കിൾ ആ പാർട്ടിക്ക് ഇന്ന് ഒറ്റ പേര് BJP🦁🦁🦁
@shaijucp9860
@shaijucp9860 3 жыл бұрын
അമരേന്ദ്രമോദിബലി 💪💪💪
@shajithomas7406
@shajithomas7406 3 жыл бұрын
വോട്ടെണ്ണല്‍ ദിവസം രാവിലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മോഡിയെ യും ബിജെപി യെയും വിമര്‍ശിച്ചു ബിജെപി തകര്‍ന്നു എന്ന് പറഞ്ഞു ആഘോഷിക്കാന്‍ കാത്തിരുന്ന ഒരു ഇരുപ്പ്. എതാണ്ട് 10 മണിക്ക് ശേഷം അവരുടെ ആ ചമ്മിയ മുഖം. മറക്കാന്‍ പറ്റില്ല. മലയാളികളെ വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കുന്ന മാമ ചാനലുകളും പത്രങ്ങളും, ഹഹഹഹ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 жыл бұрын
കേരളത്തെ മാത്രം നോക്കി കാര്യങ്ങൾ വിലയിരുത്തിയാൽ ഇതായിരിക്കും അനുഭവം എന്നു ഇനിയെങ്കിലും മനസ്സിലാക്കുക
@kalasnair9672
@kalasnair9672 3 жыл бұрын
Next ten years only for BJP
@smo2583
@smo2583 3 жыл бұрын
ശേഷവും ....അഴിമതിയില്ലാത്ത ഭരണം
@kalasnair9672
@kalasnair9672 3 жыл бұрын
@@smo2583 next hope ...tejaswi soorya like young team....onnum nadakkula ennna chinthayanu indiayil mariyathu.uracha viswasom pravarthiyil viswasikkunna oru leadership undengil palathum nadakkum ennu palarkkum manasilayi
@Sky-oc2vw
@Sky-oc2vw 3 жыл бұрын
ഇന്തൃ ഇന്തൃക്കാരുടെ കയ്യില്‍ ആയി..
@sanilsp2709
@sanilsp2709 3 жыл бұрын
ഇവിടെ കുറെ മാധ്യമ സിന്ഡിക്കേറ്റ് വിചാരിട്ട് എന്ത് ബിജെപി ക്കു സംഭവിച്ചു നാണമില്ലേ ഇവർക്ക് നല്ല നിയമം കുടി കൊണ്ടുവരണം. ഇതല്ല മറിച്ച് ആയിരുന്നെങ്കിൽ വിചാരണ അഭിപ്രായം angarurde ചോദ്യം എവിടെ പോയി മദ്യമങ്ങൾ സിന്ഡിക്കേറ്റ് എവിടെ
@unnipalod1670
@unnipalod1670 3 жыл бұрын
മാധ്യമങ്ങൾക്ക് പുതിയ നിയമം വരുന്നുണ്ട്. കാത്തിരുന്ന് കാണുക.
@johnpaulandrews2410
@johnpaulandrews2410 3 жыл бұрын
Modiji❤️❤️❤️
@saraswathigopakumar9180
@saraswathigopakumar9180 3 жыл бұрын
മറുനാടൻ കാണുന്ന സത്യസന്ധത ഏഷ്യാനെറ്റ്‌, മനോരമ മാതൃഭൂമി എന്നിവർ കാണാഞ്ഞിട്ടും, ഷൈനി, സുരേഷ്, രഘുവംശം... എന്നിവർ കിണഞ്ഞു പരിശ്രമിച്ചു നരേന്ദ്രമോഡിയെ കുറ്റം പറഞ്ഞിട്ടും സത്യം ജയിക്കുന്നു.. ബിജെപി വെൺകൊടി പാറി പറ ക്കുന്നു.
@EnoughIsEnough571
@EnoughIsEnough571 3 жыл бұрын
പ്രധാനപ്പെട്ട കാര്യം പറഞ്ഞില്ല - വോട്ടിംഗ് മെഷീൻ ആണ് പ്രശ്നം. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കും, rjd ക്കും ഒന്നും അത് പ്രശ്നം ആയില്ല. കൊണ്ഗ്രെസ്സ് ന് ആണ് പ്രശ്നം. അത് എങ്ങനെ ഈ വോട്ടിംഗ് മെഷീൻ കൃത്യമായി കൊണ്ഗ്രെസ്സ് കാരെ മാത്രം തിരിച്ചു അറിയുന്നു എന്ന് മനസ്സിലാവുന്നില്ല.
@radhakrishnank7211
@radhakrishnank7211 3 жыл бұрын
Election Thot kazhinjal ivarude stiram thozhil😀😀😀😀😀😀😀😀😀
@sathyanpg6677
@sathyanpg6677 3 жыл бұрын
ആയിരം സുര്യൻ ഉദിച്ചു നിൽക്കുന്ന തുപോലെ മോദിജി നിൽക്കുംബോൾ കാവി മങ്ങില്ല ബാക്കിയുള്ള നിറങ്ങൾ മങ്ങും.
@Lezithavp
@Lezithavp 3 жыл бұрын
കേരളത്തിലെ BJP നേതാക്കന്മാർ പാടവമില്ലാത്തതിനാലാണ് ഇവിടെ BJB വളരാത്തത് . ജനങ്ങൾ BJP യെ അംഗീകരിക്കാൻ തയ്യാറാണ് പ്രത്യേകിച്ച് കേരളത്തിലെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ . പക്ഷേ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയാരും പോരാ ജനവികാരത്തെ മാനിക്കാൻ അവർക്കറിഞ്ഞുകൂടാ. ഇതു പോലെ നല്ല ഒരവസരം BJP ക്ക്ഇനിയും കിട്ടാനും പോണില്ല
@souparnikasvk2962
@souparnikasvk2962 3 жыл бұрын
താങ്കളുടെ സത്യം തുറന്ന്പറയാനുള്ള ചങ്ക്കൂട്ടത്തെ ഒരുപാട് അഭിനതിക്കുന്നു.
@eastmanmg8801
@eastmanmg8801 3 жыл бұрын
ഇന്ത്യയിൽ കോൺഗ്രസും അതുപോലുള്ള അധികാര മോഹവുമായി നടക്കുന്ന സ്ട്രെയിറ്റ് ലൈൻ വിട്ട സകല പാർട്ടികളും താമരയ്ക്കു വളമായി തീരട്ടെ
@haridasanhari3265
@haridasanhari3265 3 жыл бұрын
ഇവിടെ കേരളത്തിൽ തമ്മിലടിയും ഗ്രൂപ്പ് വഴക്കുമായി നടക്കുന്നു
@saraswathigopakumar9180
@saraswathigopakumar9180 3 жыл бұрын
തീവ്രവാദം തുടച്ചു നീക്കും ബിജെപി. രാഷ്ട്രമാണ് വലുത് എന്ന് കരുതുന്ന ബിജെപി... അവർക്കൊപ്പം ജനങ്ങൾ
@jdeep0709
@jdeep0709 3 жыл бұрын
മോഡി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് പറയൂ ഷാജാ
@abhilash4915
@abhilash4915 3 жыл бұрын
അത് പറയില്ല 😃 ഒരോ രുത്തരുടെയും അക്കൗണ്ട് ചെക്ക് ചെയ്തു നോക്കുക മനസ്സിൽ ആകും പക്ഷെ അരും പറയില്ല 😃 എന്റെ മൊത്ത കുടുംബത്തിന്റെ അക്കൗണ്ടിൽ മാത്രം വന്നത് ഏതാണ്ട് 30000 രൂപയ്ക്കു മുകളിൽ ആണ് 36 വർഷം ഭരിച്ച കോൺഗ്രസ്‌ എന്തു കോപ്പാണ് ചെയ്തത്?
@pratheeshkumar6708
@pratheeshkumar6708 3 жыл бұрын
Enthundedaparayan
@balakbalak3616
@balakbalak3616 3 жыл бұрын
60 years congrass barichapol janangalk kittiyade ariyaan please watch mr akshay kumar hindi movie Toyilet oru prem kadha please watch
@gauthamghosh652
@gauthamghosh652 3 жыл бұрын
കേരളം ആരു വേണമോ ഭരിച്ചോട്ടെ പക്ഷേ കേന്ദ്രം ബിജെപി ഭരിക്കണം.. ഇതാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്
@unnipillai5754
@unnipillai5754 3 жыл бұрын
ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരാൾ പറയുന്നത് കേട്ടു CPM (I) നാണ് മുന്നേറ്റമെന്ന്, 243 സീറ്റിൽ 4 സീറ്റ് കിട്ടിയ cpm ന് എങ്ങനെയാണ് മുന്നെറ്റം ഒര് എത്തും പിടിയും കിട്ടുന്നില്ല.
@sivanparvathisankaran1046
@sivanparvathisankaran1046 3 жыл бұрын
പാർലിമെൻ്റിൽ മറ്റുള്ള mp മാർക്ക്, ചായ മേടിച്ചു കൊടുക്കാനും, ആസനംകഴുകാനും ഞങൾ ഒരാളെ aroor ഇൽ നിന്ന് ജയിപ്പിച്ചു വിട്ടിട്ടുണ്ട്.. ഞങ്ങളെ കളിയാക്കേണ്ടാ.....
@deshwasino1559
@deshwasino1559 3 жыл бұрын
കോൺഗ്രസ് തോറ്റാൽ ഈ വീ എം ആണ് ഉത്തരവാദി...
@sureshmenon3516
@sureshmenon3516 3 жыл бұрын
വാചകമടി, വെള്ളമടി, ഇതല്ലാതെ മലയാളികൾക്ക് എന്താ ഉള്ളത്? 100 ശതമാനം ലിറ്ററസി കൊണ്ട് എന്ത് കാര്യം?
@jamaljamal4144
@jamaljamal4144 3 жыл бұрын
P
@akhilkumar5857
@akhilkumar5857 3 жыл бұрын
ബിജെപി വരണം 💪💪💪💪💪💪
@santhammaprakash169
@santhammaprakash169 3 жыл бұрын
Jai ho Modiji. Bharatmata Ki Jai.
@chandrikanair9836
@chandrikanair9836 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏 ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ 🙏
@prashobprashob9046
@prashobprashob9046 3 жыл бұрын
Yes
@valsalakumari1238
@valsalakumari1238 3 жыл бұрын
സാറിന്റെ ന്യൂസ് കാണുമ്പോഴാണ് യഥാർത്ഥത്തിൽ ഈ ഇന്ത്യയിൽ നടക്കുന്ന പല കാര്യങ്ങളും ശെരിയായി മനസ്സിലാക്കുന്നത്.
@aneesh_official
@aneesh_official 3 жыл бұрын
ഒരു യഥാർത്ഥ കോൺഗ്രസ്സ്കാരൻ ഇനി ഒരിക്കലും കേരളത്തിൽ അവർക്കു എന്ന് രണ്ടു വട്ടം ആലോചിക്കും. കേരളത്തിൽ അവർ എത്തിയിരിക്കുന്ന ദുരവസ്ഥ എന്തെന്നാൽ രണ്ടു വോട്ടിനു വേണ്ടി നാടിനെ വിഭജിക്കുന്ന രാജ്യദ്രോഹികളായ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിരിക്കുന്നു. ഇതിലും ഭേദം ആത്മഹത്യ ആയിരുന്നു. കേരളത്തിലെ 'സ്യൂഡോ മതേതരന്മാരായ' ഇവന്മാർ ഇപ്പോൾ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുന്നത് വളരെ സഹിഷ്ണുതയുള്ള കറ കളഞ്ഞ മതേതര പാർട്ടിയായ 'വെൽഫെയർ ' എന്ന പാർട്ടിയുമായിട്ടു ആണ്.സത്യത്തിൽ സഹതാപം പോലും ഈ പാർട്ടി ഇനി അർഹിക്കുന്നില്ല
@sankaragopal9392
@sankaragopal9392 3 жыл бұрын
100%correct Sri.Zacharia
@karanavar5751
@karanavar5751 3 жыл бұрын
പഴയ കാലമല്ല.... കേട്ടത് വിശ്വസിക്കാൻ.... ജനങ്ങൾ എല്ലാം നേരിട്ട് സോഷ്യൽ മീഡിയ വഴി കാണുന്നു... വിവരമുള്ളവർ വിലയിരുത്തും... കേരളത്തിൽ ഒഴികെ....
@sajeevkattakada3010
@sajeevkattakada3010 3 жыл бұрын
B ഭാരതത്തിലെ J ജനങ്ങൾ ആരും P പട്ടിണി കിടക്കില്ല
@olivekitchenpvt9203
@olivekitchenpvt9203 3 жыл бұрын
People geting more conscious,that's the reason on line media geting more support from common man.🙏🙏🙏thanks Shajan ❤️If Congress need to get back on favorable path ,stop talking and insulting own country. Avoid depending Gandhi family.
@shivan2659
@shivan2659 3 жыл бұрын
കേരളം എന്തു ചിന്തിക്കുന്നുവോ ഭാരതം അതിനു വിപരീതമായി ചിന്തിക്കുന്നു
@dsunil1599
@dsunil1599 3 жыл бұрын
Jai.. Jai... Mody.. Ji🙏🏼🙏🏼🙏🏼
@ajayantak8823
@ajayantak8823 3 жыл бұрын
ഭരണ മികവ് തന്നെ സംശയിക്കേണ്ട, ഇന്ത്യ മോദി ജിക്കൊപ്പം
@prpkurup2599
@prpkurup2599 3 жыл бұрын
Welldone സാജൻജി welldone
@nandinirajesh1456
@nandinirajesh1456 3 жыл бұрын
Bharanamikavinulla angeekaram
@t.m.hareeshkumar4275
@t.m.hareeshkumar4275 3 жыл бұрын
കറക്റ്റ്
@fxxxvsfxvss2912
@fxxxvsfxvss2912 3 жыл бұрын
ജയ് bjp 💪♥️🙏
@anilnarothparambil8349
@anilnarothparambil8349 3 жыл бұрын
ജനാധിപത്യ മെന്നാൽ, കുടബാധിപത്യം അല്ല, അപ്പനും, അപ്പാപ്പനും, അമ്മാമ്മകും,, മദാമ്മക്കും,, ശേഷം, പേരക്കിടാവിനും, രാജവാഴ്ച.നടത്താനുള്ള പൂതി, ഭാരതീയർ,തിരിച്ചറിയുന്നു...
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 жыл бұрын
ഉത്തരവാദിത്വ ബോധം ഉള്ള,രാജ്യത്തിൻറെപുരോഗതിയും,ഒപ്പം ഇൻഡ്യയിലെ വിവിധ ജനവിഭാഗ ങ്ങളുടെ ഉന്നമന ത്തിന് വേണ്ടി അനേകം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്ന സർക്കാ രിനെ ആ നാട്ടിലെ ജനങ്ങൾ പൂർണ്ണ സംതൃപ്തിയോടെ വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കും, ചിലർക്ക് ഇത് കണ്ടിട്ട് അസൂയകൊണ്ട് മനസ്സികമായി അസ്വസ്ഥത ഉണ്ടാക്കിയേക്കാം😁🙏
@narayanant2966
@narayanant2966 3 жыл бұрын
￰എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവ പരിഹരിക്കാൻ കഴിയുക, അല്ലെങ്കിൽ ആത്മാർത്ഥതയോടെ അതിന്‌ ശ്രമിക്കും എന്ന് ജനങ്ങൾ കരുതുന്നു. മറ്റു നേതാക്കൾക്ക് ഇല്ലാത്ത ഒരു വിശ്വാസ്യത അദ്ദേഹം നേടിയെടുത്തു.
@VishnuSNath-vk7ln
@VishnuSNath-vk7ln 3 жыл бұрын
തെലങ്കാനയിൽ വിജയം... അത്ഭുതം...
@chandu4419
@chandu4419 3 жыл бұрын
ദേശ സ്നഹികൾ വോട്ട് ചെയ്തു.
@critixoutsider8066
@critixoutsider8066 3 жыл бұрын
ഇന്ത്യ ഒരു വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്... യുദ്ധം, സാമ്പത്തിക പ്രതിസന്ധി, കോവിഡ്.... അതു കൊണ്ട് തന്നെ ഒരു ശക്തമായ ഗവണ്മെന്റ് നമുക്ക് ആവശ്യമുണ്ട്... തമ്മിലടിക്കുന്ന അഴിമതിക്കാരായ കൂട്ടുകക്ഷി ഭരണവും മക്കൾ രാഷ്ട്രീയ വും ആവശ്യമില്ല...
@nethraanand3792
@nethraanand3792 3 жыл бұрын
സാജൻ ചേട്ടാ... ഈ വി എം...ഇ വി എം... എന്ന് പറഞ്ഞ സുഡാപ്പികൾ തള്ളി മറിക്കുന്നതിനെതിരെ അതിനെപ്പറ്റി വിശദമാക്കുന്ന ഒരു ന്യൂസ് ഇടാമോ???
@Official-ol5vn
@Official-ol5vn 3 жыл бұрын
ഹ ഹ ഹ.., സാജൻ ചേട്ടൻ ചെയ്യില്ല, അങ്ങേർക്ക് മെഷീൻ്റെ കളികൾ അറിയാം😊
@max-cw1fn
@max-cw1fn 3 жыл бұрын
@@Official-ol5vn നന്നായി മുക്കി കരയൂ.. ഈ കരച്ചിൽ ശെരിയായില്ല!!!
@smo2583
@smo2583 3 жыл бұрын
@@max-cw1fn 😅🤣😅😅😅😂
@smo2583
@smo2583 3 жыл бұрын
@@max-cw1fn ഇതെന്ത് id 🤭🤭🙄എന്റെ പൊന്നേ 🤦‍♀️😅😂🤣😅😅
@nethraanand3792
@nethraanand3792 3 жыл бұрын
@@Official-ol5vn ബീഹാറിൽ സിപിഐഎം അല്ല ശരിക്കും നക്സൽ പാർട്ടികളാണ് 12 സീറ്റ് കൊണ്ടുപോയത് സിപിഐയും സിപിഎമ്മും 2 - 2 വോട്ടുകൾ വീതമേ ഉള്ളു കേട്ടോ. ജനങ്ങൾ നക്സലുകളുടെ കൂടെ നിന്നു. അവരുടെ കൂടെ നിന്നത് കൊണ്ടാണ് സിപിഎമ്മിന് നാല് വോട്ട് എങ്കിലും കിട്ടിയത്
@krishnanmp6319
@krishnanmp6319 3 жыл бұрын
മോദ് ജിക്കും, അമിത് ഷാക്കും ഒരായിരം ആശംസകൾ സകല നുണപ്രചരണങ്ങൾക്കും കനത്ത തിരിച്ചടി.ഭരത് മാതാ കി ജയ്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 жыл бұрын
പുറമേ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഉള്ളിൽ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.
@rian768
@rian768 3 жыл бұрын
അതൊരു ഒത്തു തീർപ്പാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ പല മതമാറ്റ സംഘടനകൾക്കും ബുദ്ധിമുട്ടാവും.
@soulsoul1110
@soulsoul1110 3 жыл бұрын
കർഷക സമരം.. പിന്നെ ഹത്രാസ്സ് ല് പോയി പത്രാസ് കാട്ടി.. എല്ലാം വെള്ളത്തിൽ ആയി.. പപ്പു മോനും ക്ലച്ച് ഊരി ക്കും ഇനി മുണ്ടിട്ടു നടക്കാം തലയിൽ
@clavervenu
@clavervenu 3 жыл бұрын
ബിജെപിക്ക് കക്കലും നക്കലും മുക്കലും ഇല്ല എന്ന ഒറ്റക്കാരണമാണ് ജയത്തിന് ഹേതു
@fitrepublicmyvision6834
@fitrepublicmyvision6834 3 жыл бұрын
നാട് കുട്ടിച്ചോറാക്കി കയ്യിട്ടുവാരഷിൻൻറെ അജണ്ട സെറ്റ് ചെയ്തുവച്ചിരിക്കുന്ന കേരളത്തിലുള്ള രാഷ്ട്രീയ കോമരങ്ങളുടെ ബുദ്ധി ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കുക കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്സുകാർക്കും നല്ലവണ്ണം അറിയാം ഒരു പ്രാവശ്യം ബിജെപി കേരളത്തിൽ വന്നാൽ അവർ കേരളത്തെ പൊന്നാക്കി മാറ്റും അത് അറിയാവുന്നത് കൊണ്ടാണ് ഇവന്മാർ ജനങ്ങളുടെ നേരെ മോദി ക്കെതിരെയുള്ള വിഷം കുത്തി വയ്ക്കുന്നത്
@mjdreamsabudhabi3483
@mjdreamsabudhabi3483 3 жыл бұрын
ഞാൻ ഷാജൻ ചേട്ടന്റെ എല്ലാവിഡിയോയും കാണുന്ന ഒരു follower ആണ്.ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു സംശയം ആണ്. ഇത്രയും പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ്സിന്റെ സീറ്റുകൾ തോല്കുന്നിടത്തു താങ്കൾക്ക് voting മെഷീനിൽ സംശയം തോന്നുന്നില്ലേ.നിക്ഷ്പക്ഷനായ ഒരു വോട്ടർ എന്നനിലയിൽ എനിക്ക് തോന്നുന്ന ഒരു സംശയമാണ്
@kannurmountain
@kannurmountain 3 жыл бұрын
ഇന്ത്യ ഈ കൈകളിൽ ഭദ്രം!🇮🇳 ഇപ്പോൾ ഇന്ത്യ ഭരിക്കുന്നരാഷ്ട്രീയപാർട്ടിക്കും അതിന്റ അംഗങ്ങൾക്കും ഇന്ത്യയെ ഉന്നതിയിൽ എത്തിക്കാൻ കഴിമെന്നും നമ്മുട അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കും എന്നുറപ്പുള്ളതുകൊണ്ടുമാണ്!
@rajasekharannair1523
@rajasekharannair1523 3 жыл бұрын
Modiji is a leader with the qualities of Lord Jesus and Lord SREE Ram.He hates none but acts tough on anti nationals, traitors, looters and has a clear vision about new India
@Jay_Kumar_
@Jay_Kumar_ 3 жыл бұрын
കോണ്ഗ്രസ്സിന്റെ നേതൃത്വനിരയിൽ കാതലായ മാറ്റം ഉണ്ടായില്ലെങ്കിൽ ഒരു 10 വർഷം കൂടെ കഴിയുമ്പോൾ കുട്ടികൾക്ക് ചരിത്രപുസ്തകങ്ങളിൽ മാത്രം അവരെ കാണുന്ന ഒരു അവസ്ഥ ഉണ്ടാവും .
@vkn3522
@vkn3522 3 жыл бұрын
മോദിജിക്ക്‌ കോടിരൂപ ഇല്ല, പക്ഷെ കോടികൾ വോട്ടായി ജെനങ്ങൾ കൂടെയുണ്ട്, ഇപ്പൊ മനസിലായി പ്രധനമന്ത്രി ചോർ നഹിം എന്ന്, ചോർ ഏതു പാർട്ടികൾ എന്ന് കേരളവും കാണിച്ചു തരും..
@shajimc1038
@shajimc1038 3 жыл бұрын
കർഷക സമരം വടക്കേ ഇൻസ്യ മുഴുവനുമോ'ഇല്ല' പഞ്ചാബിൽ മാത്രം മനസ്സിലാക്കുക
@dsunil1599
@dsunil1599 3 жыл бұрын
Raarya snehamulla party.... Only BJP🚩🚩🚩
@chandrashekar9913
@chandrashekar9913 3 жыл бұрын
രാജ്യത്തിൻറെ സുരക്ഷയാണ് ജനങ്ങൾ നോക്കുന്നത്. അത് കാത്തുസൂക്ഷിക്കാൻ മോദിക്ക് കഴിയുകയുള്ളൂ . ഇവിടെ ഒരു മന്ദബുദ്ധി ഉള്ളത് ആറുമാസം യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങി നടക്കും. ആറുമാസം ഇന്ത്യയിലും കറങ്ങി നടക്കും എന്നല്ലാതെ രാജ്യഭരണം എന്തെന്നറിയാത്ത ഒരു കുട്ടി കുരങ്ങൻ കോൺഗ്രസ് കാരൻ ആണ് തലപ്പത്തിരിക്കുന്നത് . കാശ്മീരിൽ കല്ലെറിയുന്നവർ എവിടെ പോയി?
@rgokul76
@rgokul76 3 жыл бұрын
Honest analysis,
@muraleedharanmenon7567
@muraleedharanmenon7567 3 жыл бұрын
Only Kerala oppose BJP.but will change.
@jeyasundar6808
@jeyasundar6808 3 жыл бұрын
നല്ല രാഷ്ട്രീയ അവലോകനം.
@Stcglobal
@Stcglobal 3 жыл бұрын
Good observation
@lulups5105
@lulups5105 3 жыл бұрын
ജന ദ്രോ ഹം മാത്രം
@fabstory3884
@fabstory3884 3 жыл бұрын
Evm അട്ടിമറിക്കാൻ ആരും ഇല്ലെ
@rajapalamittam7530
@rajapalamittam7530 3 жыл бұрын
Dear Shajan sir let us go saffron next time...ask Ramesh sir to shift and become CM... Kerala will succeed.
@sujitmarutheri4308
@sujitmarutheri4308 3 жыл бұрын
Well said sajan bro
@ManojManoj-fp3wq
@ManojManoj-fp3wq 3 жыл бұрын
ബിജെപി 🌹🌹🌹🌹🌹
@asitmetha1908
@asitmetha1908 3 жыл бұрын
Nice 👍👌🇮🇳 🌴🌴🌴🌴🌴🌴🌴🌴
@kvsugandhi9921
@kvsugandhi9921 3 жыл бұрын
Jai jai modiji, Jai jai bjp
@പച്ചവെളിച്ചം-ങ7ത
@പച്ചവെളിച്ചം-ങ7ത 3 жыл бұрын
ഇന്ത്യയിൽ മറ്റൊരു തരത്തിലെ ശിപായി ലഹള ഉണ്ടാകാൻ പോകുന്നു....രാപകൽ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന സാധാരണ പട്ടാളക്കാരുടെ പെൻഷൻ വെട്ടിക്കുറച്ചു 50% ആക്കുന്നു....ഭാര്യയെയും മകളെയും melaalanmaakku കൂട്ടി........ പ്രൊമോഷൻ മേടിച്ച് അതി ഭയങ്കര തണുപ്പിൽ പോലും പട്ടാളക്കാർക്ക് കിട്ടായാത്ത എല്ലാ ആനുകൂല്യവും നേടിയെടുത്തു സസുഖം വാഴുന്ന ഓഫീസർ ക്ക് 100% പെൻഷൻ ....ഇതാണ് ബിജെപി യുടെ രാജ്യ സ്നേഹം....
@pavithran1552
@pavithran1552 3 жыл бұрын
പാകിസ്ത്സ്നയും ചൈനയെയും നേരിടാൻ മോഡിയപോലെ കരുത്തുള്ള ഭരണം വരണം
@satheeshkumar6026
@satheeshkumar6026 3 жыл бұрын
വടക്കൻ കൊറിയയിലോ, ചൈനയിലോ ഒന്ന് വന്നു നോക്ക് B J P യെ ഞങ്ങൾ പൂട്ടും. അല്ലപിന്നെ. 😁😁😁😁😷
@rthomsan7727
@rthomsan7727 3 жыл бұрын
Mallus are self inflicting damage by choosing congress or communist. What it did to public transport under congress & communist, govt is making losses from last 20 yrs. still people are fooling themselves by choosing congress or communist. This is the intellect of our own Kerala public. Kerala public is getting what they want in their state. This will change.
@a.kkumar260
@a.kkumar260 3 жыл бұрын
ഫോട്ടോ ഷൂട്ടിംഗ് ചെയ്തു ഉണ്ടാക്കി എടുകുന്നത് ആണ് ,പല കഥകളും എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.... ഈ തിരിച്ചറിവ് വോട്ടിംഗ് ശതമാനത്തിൽ വരുന്ന മാറ്റങ്ങൾ,ഉറപ്പിക്കുന്നു.. ദുർബല പാർട്ടികൾ ഇപ്പോൾ വോട്ട് കച്ചവടക്കാർ ആയി മാറി കൊണ്ട് ഇരിക്കുന്നു.....
@monisomasekharan9251
@monisomasekharan9251 3 жыл бұрын
Muthaaaa muthammm
@balanbalan4887
@balanbalan4887 3 жыл бұрын
തിരികേ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും ... എന്തു ചെയ്യാം കോൺ ഗ്രാസ്സായിപ്പോയി.
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
താലൂക്ക് ഒട്ടാകെ ബി ജെ പീ
@rajusantha8746
@rajusantha8746 3 жыл бұрын
JHAI Bharathmatha. JHAI Modhiji
@aryandravidan263
@aryandravidan263 3 жыл бұрын
സാജാ... എതിർപ്പാർട്ടികൾ നടത്തുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും കണ്ടിട്ട് അതെല്ലാം രാജ്യത്തെ ജനങ്ങളാണെന്ന് കരുതുന്ന, പറയുന്ന നിങ്ങളെ പോലുള്ള നെഹ്‌റു ഫാമിലി ഫാൻസ്‌ അഥവാ ഇന്ത്യ വിരുദ്ധ ഫാൻസ്‌ അസോസിയേഷൻ ഇനിയും കാണാൻ കിടക്കുന്നതെ ഉള്ളൂ... കോൺഗ്രസ്സ് തകർന്നത് പറയുമ്പോൾ സാജന്റെ ഉള്ളും തകരുന്നത് നുമ്മ മനസ്സിലാക്കുന്നുണ്ട്...ഇറ്റാലിയൻ മദാമ്മയ്ക്ക് ഒരിക്കലും കഴിയില്ല ഈ രാജ്യത്തെ ജോഷ്വാ പ്രോജക്ടിലൂടെ മാറ്റെ രാജ്യമാക്കാൻ.. അതെല്ലാം ഇവിടുത്തെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞു തുടങ്ങി...ജിഹാദികൾ, ഒരു വശത്തു മറുവശത്ത് മിഷനറികൾ ഈ നാടിന്റെ സംസ്കാരത്തെ ഇവർ വല്ലാതെ ദ്രോഹിച്ചു, ഭാരതത്തെ പോലെ മറ്റു മതങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യവും അനുവദിച്ചു തന്ന മറ്റൊരു രാജ്യമില്ല ഈ ഭൂമിയിൽ, മറ്റൊരു മണ്ണില്ല ഈ ഭൂമിയിൽ എന്നിട്ടും അവർ ഈ നാട നെയും സംസ്കാരത്തെയും ദ്രോഹിക്കുന്നു... പക്ഷേ കാലത്തിനു സമയത്തിന് ഒരു പ്രത്യേകതയുണ്ട് അധർമ്മം വച്ചു പൊറുപ്പിക്കില്ല
@vijeeshkp8420
@vijeeshkp8420 3 жыл бұрын
♥️BJP🧡RSS♥️
@dharmapalankv8003
@dharmapalankv8003 3 жыл бұрын
👍👍👍👏👏👏
@manissery1956
@manissery1956 3 жыл бұрын
Perfect observation.
@praveeshnath283
@praveeshnath283 3 жыл бұрын
ജനം നൻമയുള്ളവരെ തിരിച്ചറിഞ്ഞു തുടങ്ങി
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 60 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 86 МЛН