No video

മഴ... പരല് കൂട്ടാൻ... കോലാൻ വറുത്തത്.../Family vlog /Fish curry /Fish fry /AJU'S WORLD

  Рет қаралды 67,443

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo

Пікірлер: 449
@subairkarumalloor6254
@subairkarumalloor6254 9 ай бұрын
ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയ സരിത ഭാഗ്യം ചെയ്ത കുട്ടി ആണ് സന്തോഷം ആയി ജീവിക്കാൻ ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@shajiphilip6366
@shajiphilip6366 9 ай бұрын
അഭിനയമില്ലാത്ത പച്ചയായ മനുഷ്യൻ. Aju😍
@llakshmitv976
@llakshmitv976 9 ай бұрын
Athaanu 😂
@llakshmitv976
@llakshmitv976 9 ай бұрын
Erumban pulikkum valarnnu valuthavan aasha kaanille Sarithe😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@RemadeviG-zh7cb
@RemadeviG-zh7cb 9 ай бұрын
അജു എന്ത് സഹായമാണ് സരിത എല്ലാം എല്ലാം ചെയ്തു തരും
@JyothiAmmu-fp5dn
@JyothiAmmu-fp5dn 9 ай бұрын
അജു ഏട്ടാ, സരിത നിങ്ങളുടെ ഈ പെരുമാറ്റം കാണുബോൾ തന്നെ ഒരു വല്ലാത്ത സന്തോഷം ആണ്. നല്ല ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റർ ആണ് എല്ലാം വീഡിയോസും. നിങ്ങളുടെ നിറഞ്ഞ സ്നേഹം കാണുബോൾ ഒത്തിരി സന്തോഷം. നിങ്ങൾ മൂന്നു പേരെയും എന്നും ഇതേപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ 💝💝💝💝
@Ashokworld9592
@Ashokworld9592 9 ай бұрын
എത്ര നല്ല പാചകങ്ങളും നിങ്ങൾ സന്തോഷത്തോടെ ചെയ്യുമ്പോഴെല്ലാം... മഴ പെയ്യും ഇത് മിക്കവാറുമുള്ള വീഡിയോയിലും ഞങ്ങൾ കാണുന്നുമുണ്ട്... ഒരു നല്ല ശുഭമുഹൂർത്തത്തിന്റെ സൂചനയാകാം... പെയ്തോട്ടെ പ്രകൃതിയ്ക്ക് നിങ്ങളെയും ഒരുപാടിഷ്ട്ടാ......!!👍👍👍👍👍💚💙💙💙❤️❤️❤️💜💜💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤
@JoseKalathingal
@JoseKalathingal 9 ай бұрын
❤ ഒന്നും പറയാനില്ല😍കൊതി കൊട്ടയിട്ട്‌ മൂടി വച്ച്‌ വീഡിയോ കണ്ടു തീർത്തു😋❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അയ്യോ 😂😂😂😂❤️❤️❤️❤️❤🙏🙏
@Ashokworld9592
@Ashokworld9592 9 ай бұрын
എത്രത്തോളം കൊതിവന്ന് ഇരിക്കുകയായിരുന്നു സരിതചേച്ചി.... സ്നേഹമാകുന്ന ചേട്ടന്റെ കൈയിലെ ആ... ഒരുരുളയും കാത്ത്... നമ്മുടെ വായിലും വെള്ളം നിറഞ്ഞു....! എല്ലാം മനോഹരമായിരുന്നു.....!!👍👍👍👍👍💜💚💚💙💙💙💙❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️❤️
@diljo77
@diljo77 9 ай бұрын
അടിപൊളി മീൻ കറി, മീൻ വറുത്തത്... നൊസ്റ്റാൾജിയ 🥰🙏🏻
@SanojTArjunan
@SanojTArjunan 9 ай бұрын
ഹെഡ് ഫോണും വെച്ച് മഴ തുടങ്ങുന്നിടത്തുവെച്ച് രണ്ടാമതൊന്നു കൂടി കണ്ണുമടച്ച് കണ്ടു ആ മഴയുടെ ശബ്ദം വല്ലാത്തൊരു ഫീൽ തന്നെ,,,, എന്നിലെ തനി മലയാളിക്ക് ഒരുപാട് നഷ്ടങ്ങൾ തോന്നുന്നത് ഇതേപോലെയുള്ള വളരെ ലളിതമായ ജീവിത സാഹചര്യങ്ങളാണ്,,,മഴ, ഇരുമ്പം പുളി ഇട്ടുവച്ച നാടൻ പരലു കറി, പിന്നെ കോലാൻ വറുത്തത്,,,, നാട്ടിലുള്ള സമയത്ത് എവിടെ കണ്ടാലും ഇതേപോലുള്ള മീനുകൾ ഞാൻ വിടാറില്ല നന്നാക്കിയെടുക്കുമ്പോഴേക്കും ഊപ്പാട് ഇളകിപ്പോകും എങ്കിലും അതും കൂട്ടി കുളിയൊക്കെ കഴിഞ്ഞ് ഒരു പിടി പിടിച്ചോറു വാരിയുമ്പോൾ ഉള്ള മനസ്സുഖം ഒന്ന് വേറെ തന്നെയാണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഇത്തിരി ബുദ്ധിമുട്ടിയാലും കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. അപ്പോ ആ ബുദ്ധിമുട്ടൊക്കെ നമ്മൾ മറക്കും 🥰🥰🥰🥰
@jinesh9957
@jinesh9957 9 ай бұрын
ഈ മീനുകൾ എല്ലാം കഴിക്കാൻ അപാര ടേസ്റ്റ് ആണ് ഞങ്ങളുടെ വീട് പുഴയുടെ അടുത്ത് ആയത് കൊണ്ട് അച്ഛൻ എന്നും മീൻ പിടിക്കുവായിരുന്നു .ജീവനോടെ കൊണ്ട് വന്ന് അത് വൃത്തിയാക്കി വറത്താലും കറി വച്ചാലും എത്ര കഴിച്ചാലും മതിയാകില്ല 😋 ഇപ്പോ അച്ഛന് പ്രായം ആയി ഇങ്ങനെ ഉള്ള മീനൊക്കെ കഴിച്ചിരുന്നത് ഓർമ ആയി .അന്നത്തെ പോലെ ഉള്ള മീനൊന്നും പുഴയിൽ ഇല്ലാതെ ആയി . അന്നൊക്കെ ഒരു വല വീശിയാൽ ഒരു പാത്രം നിറയെ മീൻ കിട്ടും ..ഒരു ചെ രുവം നിറച്ചു ചെമ്മീൻ ഒക്കെ കിട്ടുവായിരുന്നു.അതും രാത്രിയിൽ ആണ് കൂടുതലും കിട്ടുക പാവം എന്റെ അച്ഛനും അമ്മയും ഇരുന്നു അത് മുഴുവൻ നന്നാക്കി വറുത്ത് തരും എനിക്കും എന്റെ അനിയനും ഞങ്ങള് ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് വന്നിട്ട് അത് കഴിക്കും ..അങ്ങനെ ഫ്രഷ്‌ ആയി വറുത്ത് കഴിച്ചതിന്റെ മണവും രുചിയും ഇന്ന് ഇത് കണ്ടപ്പോൾ എന്റെ നാക്കിലും മൂക്കിലും വന്നൂട്ടോ .. ചിലപ്പോൾ ഒക്കെ രാത്രി ഞങ്ങളും അച്ഛന്റെ കൂടെ മീൻ പിടിക്കാൻ പോകും നിലാവിൽ മണല്പരപ്പിൽ തണുത്ത കാറ്റും കൊണ്ട് ഇരിക്കാൻ എന്തായിരുന്നു സുഖം .ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ട് പോയ സുന്ദരമായ വിഡിയോ ❤ സ്നേഹം 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😍😍😍😍😍😍നല്ല ഓർമ്മകൾ ❤❤🙏🙏
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചി..... എല്ലാവർക്കും നല്ലൊരു ദിവസമാകട്ടെ.... 🙏എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏❤️💙💛🙏💚💛💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നമസ്കാരം ❤❤❤❤
@Ashokworld9592
@Ashokworld9592 9 ай бұрын
ഈ.... കോരിചൊരിയുന്ന മഴയിൽ ചൂട് കായൽ മീനും. ചൂട് ചോറും.. ഹായ്.... എന്തൊരു രസമായിരിക്കും... ഒന്നാലോചിച്ചാൽ... നിങ്ങൾ ഭാഗ്യമുള്ളവരാണ്.....!!👍👍👍👍👍💚💚💜💜💜💜💙💙💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️
@divyapbr
@divyapbr 9 ай бұрын
touchwood !
@JayaChandran-wk1ec
@JayaChandran-wk1ec 9 ай бұрын
നിങ്ങളുടെ ഈ സ്നേഹം. കാണുമ്പോൾ വളരെ സന്തോഷം ഇത് എന്നും നില നിൽക്കട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️❤️
@sreekalabasanth06
@sreekalabasanth06 9 ай бұрын
ഇത് പോലെ കുഞ്ഞ് മീനൊക്കെ മീൻ മുറിക്കുന്ന കത്രിക വച്ച് ചെയ്യുന്നതാ എളുപ്പം അല്ലെങ്കിൽ മണിക്കൂറ് കണക്കിന് ഇരിക്കേണ്ടിവരും 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
പിന്നില്ലാതെ🥰😂😂😂 മണിക്കൂറുകണക്കിന് ഇരുന്നു ❤🙏🙏🙏
@simmieb3635
@simmieb3635 9 ай бұрын
ബോബനും മോളിയും കണ്ട ഒരു effect 😃😃. വയബ് കിട്ടാത്തതിന്റെ വിഷമം, ഇരുമ്പൻ പുലി വലുതായതിന്റെ വിഷമം, കുളി കഴിഞ്ഞു മീൻ നന്നാക്കിയതിന്റെ വിഷമം ഇതെല്ലാം അവസാനം അജുവിന്റെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് വാങി കഴിച്ചപ്പോൾ അലിഞ്ഞു പോയി... മനോഹരമായ ഒരു video🥰😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ ❤️❤️❤️❤️❤️❤️😂😂🙏
@sajeevanek9414
@sajeevanek9414 9 ай бұрын
സൂപ്പർ വീഡിയോ ഇടയ്ക്ക് സരിതയുടെ പാട്ട് അടിപൊളി 🌹❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤❤❤
@sruthipradeep6483
@sruthipradeep6483 9 ай бұрын
Hooo vallathoru vibe 🤩🤩 mazhaa adipoli meen curryyy ente ponnooo kothivellamirakkiii vayaru niranjuuu manassummmm🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അച്ചോടാ... 😍😍😍😍❤❤❤❤❤🙏🙏
@sathiviswanathvishwanath7194
@sathiviswanathvishwanath7194 9 ай бұрын
Saritha nalla pattu,,,so sweet
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤️❤️❤️
@anniemani9800
@anniemani9800 9 ай бұрын
സത്യം പറ അജൂ എത്ര സമയം ( മണിക്കൂർ ) എടുത്തു മീൻ നന്നാക്കാൻ!? കണ്ടപ്പോൾ ഞാൻ ഇവിടിരുന്നു തലയിൽ കൈവച്ചു പോയി 😂 കഷ്ടപ്പെട്ടാലും നല്ല രുചിയോടെ കഴിക്കാല്ലോ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഒരു ഒന്നര മണിക്കൂർ പിടിച്ചു കാണും 🥰🥰🥰🥰🙏🙏
@prasadkottarathil1552
@prasadkottarathil1552 9 ай бұрын
ഇതല്ലം കണ്ടൂ കൊതിയുറുന്ന ഒരു പാവം പ്രവാസി ഞാൻ 😋😋😋☺️☺️🥲
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അച്ചോടാ 😍😍😍😍😍❤️❤️🙏🙏🙏🙏
@R6r4
@R6r4 9 ай бұрын
രാവിലെ തന്നെ നാടൻ വിഭവം super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️❤️
@sreedevir9211
@sreedevir9211 9 ай бұрын
Saritha kutty enthu bhangi ayita padunnath midukki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤
@kitchenmagicbyprasannanandan1
@kitchenmagicbyprasannanandan1 9 ай бұрын
Aju paranjathu pole njan eppozhum enta manasil orkkum Saritheda kannu veluthirikkunnu ee Sarithakku kannezhuthikkoode ennu sunthariyayittundu ketto muthe ❤❤❤
@hariharaniyer1818
@hariharaniyer1818 9 ай бұрын
Super super മീൻ കറി വറുത്തത് ചൂട് ചോറ് അടിപൊളി കുറച്ച് മെനക്കെടേണ്ടി വന്നു ആമീൻ നന്നാക്കാൻ വേണ്ടി സരിത പാട്ട് സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ കുറച്ചു മെനക്കെട്ടാലും നല്ല ടേസ്റ്റ് ആണ് ❤️❤️❤️❤
@alishanajeeb7671
@alishanajeeb7671 9 ай бұрын
❤❤superayirunnu mazha meen Cury allam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝💝
@artcreation3251
@artcreation3251 9 ай бұрын
പാട്ടും പാചകവും 🎉പൊളിച്ചു 🎉👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤❤❤🙏🙏🙏
@valleylife5804
@valleylife5804 9 ай бұрын
Fish cut cheyyana kathrika vangu. Ithupolathe fish clean cheyyana eluppam athanu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും❤️❤️❤️
@sandhya__1982
@sandhya__1982 9 ай бұрын
Saritha song 👌Ajuchetta, monu, ningale 3 pereyum orupaadu ishttam, njan ennum vedio kanarundu😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️
@anishavava9353
@anishavava9353 9 ай бұрын
Kayalmeen uppit kazhukumbol athilek oru spoon vinagiri cherth kazhukiyal ( 36)pravasyam kazhkenda karyam illa athin munbe clean avum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
36 ന്ന് ചുമ്മാ തള്ളീതല്ലേ 😂😂😂❤️❤️❤️🙏🙏
@sasikalaradhakrishnan1412
@sasikalaradhakrishnan1412 9 ай бұрын
Super....kothiyavunnu..... Trissur karude meen curry oru divasam undakki nokkanam ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ 🥰🥰❤️❤️❤️
@user-gn1ft5km1q
@user-gn1ft5km1q 9 ай бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO VERALEVEL ADIPOLI CHECHI KEEPITUP NANINE VANAKKAM OAKY CHECHI ❤❤🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️
@sheelacharley4744
@sheelacharley4744 9 ай бұрын
ഇരുമ്പൻപുളി കട്ട് ചെയ്ത് ഉപ്പ് ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് മിനുട്ട് വഴറ്റി മീനിൽ ചേർത്താൽ നല്ല രുചി ആയിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ 🥰🥰🥰🥰🙏🙏🙏ചെയ്ത് നോക്കാം
@sreeranjinib6176
@sreeranjinib6176 9 ай бұрын
❤❤❤ സരിത ചോദിക്കുന്നത് കേൾക്കാൻ രസമുണ്ടായിരുന്നു ചേട്ടാ വിശക്കുന്നുണ്ടോ ? കൊച്ചു കുട്ടികളോട് ചോദിക്കുന്നതു പോലെ, മീൻ കറി സൂപ്പർ വയമ്പ് ഒക്കെ കഴിച്ച കാലം മറന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
മനസ്‌ കുട്ടികളുടെതു പോലെ തന്നെ😂😂😂❤❤❤🙏🙏
@ambikamenon9496
@ambikamenon9496 9 ай бұрын
What a vibe… rain 🌧️, lunch and above all video editing.
@sathiviswanathvishwanath7194
@sathiviswanathvishwanath7194 9 ай бұрын
Plavu chuttum pebbles ittappol superb,,,paint koodi adikanam rain kazhinjal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️😍😍😍🙏🙏🙏ചെയ്യാം
@sarojpattambi6233
@sarojpattambi6233 9 ай бұрын
മീന്‍ nannakiyit അജു ന്റെ ഒരു ഡയലോഗ് ഈ തേങ്ങ ചിരിച്ച് വയ്യാതായി. മീന്‍ ക്ഷമയോടെ നന്നാക്കി നിങ്ങളോട് ആരാധന തോന്നുന്നു. അജു ന്റെ വെപ്രാളം കാണാന്‍ വേറെ ലെവല്‍. ലാസ്റ്റ് urulaku കാത്തിരിക്കുന്ന സരിത കാണാന്‍ രസമുണ്ട്. Jagu mee വറുത്തത് കഴിക്കുന്നതു കാണാന്‍ ക്യൂട്ട്. നല്ല മഴ നല്ല വിഡിയോ. അഭിനന്ദനങ്ങള്‍ 💛💚🩵💜🤎💜💙💙
@snehalathanair1562
@snehalathanair1562 9 ай бұрын
Braal valla birds kondu vannu ittadu ayirikkum Saritha song super....red top is lovely for u Meen kanumbol kodhiagunnu, Idu onnum chennail kittlilla Kanmashi veetil undaakaan video idenam, home made is best , good for eyes.... bought one may have chemicals....iam 62 but I love to use kanmashi.....face will look good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@sivank.s7040
@sivank.s7040 9 ай бұрын
അജു, സരിത, ജഗു ശുഭദിനം നേരുന്നു.സരിത പറഞ്ഞത് ശരിയാണ്. എന്റെ അച്ചനെ ഹോട്ടൽ ആണ്. മീൻ വാങ്ങി എന്നോട് നന്നാക്കാൻ പറഞ്ഞാൽ രാവിലെ ഇരുന്നാൽ 10മണി ആയാലും മീൻ നന്നാക്കൽ കഴിയില്ല. എന്റെ ദേഹത്ത് ആകാൻ പാടില്ല. ഞാൻ മീൻ കഴിക്കില്ല. മീൻ നന്നാക്കിയാൽ അത് അലമ്പാവും. എനിക്ക് മുറ്റം അടിച്ചുവരുക, തുടക്കുക, പാത്രം കഴുകുക. ഇതാണ് എന്റെ ജോലി. സരിത പാടിയ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഞങ്ങളുടെ നാട്ടിൽ പാൽ ഒഴിക്കില്ല ഈ മിനിൽ. പിന്നെ എനിക്ക് കമന്റ്‌ അയക്കാൻ പറ്റാതെ ഇരിക്കുകയാണ്. എന്റെ കാലിൽ തിളച്ച വെള്ളം ആയി പൊള്ളി നല്ല പോലെ പോളച്ചു. വേദന ഉണ്ട്. ഞാൻ കോവയ്ക്കഫ്രൈ ചെയ്തു. നല്ല ടെസ്റ്റ്‌ ഉണ്ട്. നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം. ജഗു കുട്ടൻ നന്നായി പഠിക്കണം. എനിക്ക് ആ ൺ കുട്ടിയെ ഇഷ്ടം. പക്ഷേ എനിക്ക് പെൺ കുട്ടി ആണ്.10ൽ പഠിക്കുന്നു. നന്നായി പഠിക്കും. ഇന്ന് നലൊരു ദിനം ആകട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഈശ്വരാ 🙏🙏🙏🙏❤❤ചേച്ചി വേഗം സുഖമാവട്ടെ ❤️❤️❤❤
@saluanil5918
@saluanil5918 9 ай бұрын
മീൻ വറുക്കുമ്പോൾ non stick യിൽ വറുക്കുന്നതാണ് നല്ലത്. സ്റ്റീൽ ആകുമ്പോൾ പെട്ടന്ന് അടിയിൽ പിടിക്കും
@mollysabraham835
@mollysabraham835 9 ай бұрын
Good video. Iniyum aattumeen vachulla video cheyyane. Cheria meen, peera pattikkan kollarunnu. Saritha paadi mazha peyyichu ennu parayam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😂😂😂😂അടിപൊളി
@HYPERGAMING-tb2ng
@HYPERGAMING-tb2ng 9 ай бұрын
Ajuvetto kandittu kothiyavunnu😋😋😋😋👍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤അടിപൊളി ആണ്
@beenasabu1074
@beenasabu1074 9 ай бұрын
എത്ര നന്നായി padunnu സരിത 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤❤❤❤❤️❤
@sathydevi7282
@sathydevi7282 9 ай бұрын
എൻ്റെ പോന്നു സരിത മോളെ.... മോളുടെ പാട്ടിന് എന്തോ ഒരു ശക്തി ഉണ്ട്.എന്തൊരു ഫീൽ ആണ്.എല്ലാ വീഡിയോയിലും ഒരു പാട്ട് പാടണം,please.. നിങൾ ഈ കറി മത്തി വച്ച് ഉണ്ടാക്കിയത് കണ്ടൂ ഞാനും ഉണ്ടാക്കി.but with കുടംപുളി.നല്ല ടേസ്റ്റ് ആയീരുന്നു.. കോലാൻ ഇത്വരെയും കഴിച്ചിട്ടില്ല.നിങ്ങളുടെ cooking പാത്രങ്ങൾ എല്ലാം ഇപ്പൊൾ അടിപൊളി ആണ് കേട്ടോ.നിങൾ ഒരുമിച്ചുള്ള ഊണ് കാണാൻ തന്നെ ഒരു സുഖം❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം chechiii 😍😍🥰🥰❤❤️❤️❤️ കുട പുളി ഇട്ടു വെക്കുമ്പോഴത്തെ ടെസ്റ്റും ഇരുമ്പൻ പുളി ഇടുമ്പോഴത്തെ ടേസ്റ്റും വേറെവേറെ യാണ്
@kitchenmagicbyprasannanandan1
@kitchenmagicbyprasannanandan1 9 ай бұрын
Molu padunna kelkkumpol kettippidichu orumma tharana thonnunne ❤❤❤
@ajuslearningclass9069
@ajuslearningclass9069 9 ай бұрын
😍😍😍😍സന്തോഷം 🥺🥺🥺🥺
@laila3931
@laila3931 Ай бұрын
കണ്ടാൽ അറിയാം,അടിപൊളി കറിയാണല്ലോ?? 👌നിങ്ങൾ ഉണ്ണുമ്പോൾ നമ്മളും കഴിച്ച പ്രതീതി. ഇരുമ്പൻപുളി വല്ലാണ്ട് ചള്ള് ആയിപോയി. അതാ പുളി കുറഞ്ഞത്.
@swapnasiji8966
@swapnasiji8966 9 ай бұрын
Aju ,Sarita engane kothippikkathe,aattumean curry adipoli👌👌👌Sarita patte super👌👌❤❤❤❤❤🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝💝💝
@sindhunair4787
@sindhunair4787 Ай бұрын
അജു സരികും മോനും വായിൽ വെച്ചു കൊടുക്കുന്ന ഏതു വീഡിയോ കണ്ടാലും എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറയും. നിങ്ങൾ 3 പേരും പോളിയാണ് ട്ടോ. എപ്പോളെങ്കിലും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കുടുംബം. തലശ്ശേരി യിൽ വരുമ്പോൾ ഒന്ന് അറിയിക്കണേ.❤u all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ajithsivan1969@gmail.com ഇതിലേക്ക് നമ്പർ അയക്കൂ... തലശ്ശേരിയിൽ താമസിയാതെ വരും 👍
@sindhunair4787
@sindhunair4787 Ай бұрын
@@ajusworld-thereallifelab3597 💃🏼💃🏼sure
@user-li9ib5ei2t
@user-li9ib5ei2t 9 ай бұрын
Pragradi ramaniyamaya antharikshathil pachakam cheidu kazhichappol ulla sugham onnu vere thanne alle aju.. Sariha. jagguvinum happy aayi👌❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Happyyyyyyy 😍😍😍😍😍🙏🙏
@Rejithacoorg
@Rejithacoorg 8 ай бұрын
Mole ningalude familyiye valiya ishtamanu❤❤❤❤❤
@rasiya9314
@rasiya9314 9 ай бұрын
ഇങ്ങനത്തെ പരൽ കാഷ്ട്ടവും വാലും കളഞ്ഞിട്ട് കല്ലിൽ കുറേശെ കുറേശെ എടുത്തിട്ട് വെള്ളം ഒഴിച്ച് മെല്ലെ ഉരതിയാൽ മതി 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️🙏🙏
@rejirajan8541
@rejirajan8541 9 ай бұрын
എത്ര വലിയ സദ്യ കഴിച്ചാലും ഈ ടേസ്റ്റ് കിട്ടില്ല....😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
പിന്നല്ല 🔥🔥🔥❤❤❤❤🙏🙏
@sharmilareji81
@sharmilareji81 9 ай бұрын
അജു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ... ഹൊ ആ മഴയും ചൂടൻ മീൻ കറിയും ചോ❤റും.. അതും ഇരുമ്പൻ പുളിയിട്ടത്., വായിൽ വെള്ളം വരുന്നു..... കൊതി from UAE ....😂😂😂... GOD BLESS U AJU CHETTA
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤❤❤❤
@lalithams4394
@lalithams4394 9 ай бұрын
ഞാൻ വെജിറ്റേറിയൻ ആണ് 👏സരിതയുടെ പാട്ട് വളരെ നന്നായിരുന്നു 👏സരിതയുടെ ഡ്രസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏പഴയ കണ്മഷി ഉപയോഗിക്കരുത് 👏പുതിയ കണ്മഷി വാങ്ങി കുളി കഴിഞ്ഞഉടനെ കണ്മഷി ഉപയോഗിക്കണേ എന്നും നല്ലത് ആണ് 👏 പച്ച കുപ്പിവള സരിതഇടണേ 👏നല്ല പോസിറ്റീവ് വൈബ്രേഷൻ കിട്ടും 👏പച്ച കുങ്കുമം ഉപയോഗിക്കുന്നതും നല്ലത് ആണ് സരിതെ 👏നിങ്ങൾക്ക്‌ എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤🙏🙏🙏
@rajisthankam184
@rajisthankam184 8 ай бұрын
കോലാൻ, പള്ളത്തി ഇതിനൊക്കെ കുരുമുളക് ചേരും... വറക്കുന്നതിന് പ്രേത്യേകിച്ച് എന്നാലും കണ്ടിരിക്കാൻ രസമുണ്ട് 😄
@prabeethacoracaravittil1756
@prabeethacoracaravittil1756 9 ай бұрын
Vellathil ittu vekkanam meen vaangichaal.ennitu oronnum eduthittu clean cheyyanam.kurachu neram ittu vechaal chethambilokke pokkaan easy aanu😂😂😂randu perum ingane varthanam paranjondu jolikal cheyunnathu kaanaan nalke rasamundu❤❤❤❤ Permenantaayitu oru sheeto ,Aaspatos ohh avide ittu vechaal mazhaye pedikedallo.pettennu eduthittu odendathumilla😂. Kannezhuthanam sarithe kajal,Eytex,Himalaya stick okke aavanakku ennayil undaakkunnatha nallathu thanneya.namma sthiram idum kanmashi.Eytex kanmashi aanu.Himalaya ,kajal okke stick aanu sooperaayitu ezuthaam.pakal ezhuthenda nyt ezhuthiyittaal mathi.pakal vendengil. Meen curry sooper. Pakshe chechi kadal meen mathrame kaxhikkathulloo.kunju meenukalodaanu thaalparyam.ayakoora meen okke ishtaanu valiyameenil ayakoorayum choorayum ishtaanu.bakki okke kunju meenkal aanu ishtam. Yes aa paattu enikkariyaam. Mazhayo mazga poo mazha puthu mazha vaananam niraye poo mazha. Manasu niraye then mazha😂😂
@kripeshalain6367
@kripeshalain6367 9 ай бұрын
Namaskkaram Sarithechi kannezhuthiyathu kanan rasamundu . Verutheyalla ajuvettan parayunnathu.
@mollyvarughese8772
@mollyvarughese8772 8 ай бұрын
He is caring
@nishad1983
@nishad1983 9 ай бұрын
Last fading scene അജുസ് world നിടയിലൂടെ... ഇടക്കൊരു rainy ആ ചട്ടിയിലെ കറി ക്ക് പുറകിൽ...ക്യാമറ മാൻ super...യൂറോപ്പ് മാറി നിൽക്കും. നാട്ടിലെ ഗ്രാമത്തിൽ കുറച്ചു സ്ഥലം ഒക്കെ ആയി... വലിയ ബാധ്യത ഇല്ലാതെ സ്വസ്ഥം... ആർക്കു വേണ്ടിയാ ഈ വിദേശത്തു പോയി കഷ്ടപ്പെടുന്നത്?...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️അതും ശെരിയാണ് 🙏🙏🙏🥰🥰
@sruthipradeep6483
@sruthipradeep6483 9 ай бұрын
Vayampu kandappo chechidoru santhoshammn😆😆. Njan zoom cheythu nokki aa vishishtta meenine🤪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️😂😂😂😂😂😂
@sudhacr9425
@sudhacr9425 9 ай бұрын
തൃശൂർ വരുപ്പോൾ നിങ്ങളുടെ വീട്ടിൽ വരണം എന്ന് ഉണ്ട് നല്ല വീഡിയോ നല്ല സംസാരം അജു നിങ്ങളുടെ സംസാരം കേട്ട് ആണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിത് സൂപ്പർ ❤❤❤❤❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️
@surekhamanoj6929
@surekhamanoj6929 9 ай бұрын
സരിത സരിതേടെ ഭാഗ്യ അജു ചേട്ടൻ കായൽ മീൻ നന്നാക്കി തരുന്നത് കണ്ട് പറഞതാ പിന്നെ സരിതയുടെ പാട്ട് സൂപ്പർ❤❤❤❤
@vaijayanthy581
@vaijayanthy581 9 ай бұрын
Hello Good Morning, കൊതിയൂ റും വിഭവം, രണ്ടും നല്ല കറിയാ ❤സരിത പാട്ട് മുഴുവൻ കേക്കാൻ കൊതിയായി, ❤മാമ്പഴം എന്ന കവിത ഒന്ന് ചൊല്ലാമോ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ചൊല്ലാം 🥰🥰🥰❤❤
@priyav1720
@priyav1720 9 ай бұрын
മീൻ കറി അടിപൊളി, 😋😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤️🙏🙏
@bindhubalaraj4144
@bindhubalaraj4144 9 ай бұрын
അജു സരിത ഇന്ന് കൊതിപ്പിച്ചു കൊന്നു എന്നെ ഞാൻ കഴിക്കാത്ത മീൻ ഇതു പക്ഷെ പാചകം കണ്ടപ്പോൾ ഉരുള ഉരുട്ടി ഉണ്ടപ്പോൾ എന്റെ പൊന്നോ വായിൽ വെള്ളം വന്നു എന്നും നിലനിൽക്കട്ടെ സന്തോഷം ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം 😍😍😍😍❤️❤️❤️
@sujavarghese5656
@sujavarghese5656 9 ай бұрын
ചെറിയ മീൻ കത്രിക കൊണ്ടു നന്നാക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെ അതെ😍😍😍
@user-bs4vv8gi9b
@user-bs4vv8gi9b 9 ай бұрын
Kolan nallameen anu thinnittu varshnggal aayee trichur vitta sesham kolan kannil kanddittilla super👌😋🤗🤗🤗🤗😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അടിപൊളി ടേസ്റ്റ് ആണ് 🙏❤️❤️❤️❤️
@kingnaattalan6941
@kingnaattalan6941 9 ай бұрын
ആ വലിയ മീനിനോടൊക്കെ മാറിനിക്കാൻപറ അജുവേട്ടന് ചെറിയമീൻ ആണ് ഇഷ്ട്ടം 😂😂😂😂❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂 അങ്ങനെയൊന്നുമില്ല ഇവിടെ എല്ലാം പോകും🤣🤣🤣
@nadeerkk3770
@nadeerkk3770 9 ай бұрын
അജു ഏട്ടൻറ ചൂടാവൽ. ... chettaa njaanum. Ingane thanneya. 🤣🤣👍❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂ഞാൻ ഇടയ്ക്ക് ചൂടാവും 🥰🥰🥰🙏🙏
@sreebhadrap13
@sreebhadrap13 9 ай бұрын
Kodanuur vannamathi appo two sidelum paddavum nedupuzha paddavum kannam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Ok 🥰🥰🥰👍👍 വരാം 👍👍👍
@Heavensoultruepath
@Heavensoultruepath 9 ай бұрын
Cute couple so happy wish you all the happiness 💞 lovely blog fish 🐟 poli 😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 😍😍❤❤❤🙏🙏
@skj1046
@skj1046 9 ай бұрын
03.00 ശെരിക്കും ദേഷ്യം വരും...വയമ്പ് വയമ്പ്...!!വീട്ടിൽ ഇരിയ്ക്കുന്ന പെണ്ണുങ്ങൾക്ക്‌ ഒരു തേങ്ങയും അറിയില്ല ചേട്ടാ...😂😂😂ഉണ്ടെങ്കിൽ അല്ലേ വാങ്ങാൻ പറ്റത്തൊള്ളൂ... ഇത് ചാപ്ലിൻ ആകും എന്ന് പറഞ്ഞ അപ്പൊ തന്നെ ഞാൻ ആണെങ്കിൽ മീൻ അടുത്ത പറമ്പിൽ കിടക്കും... 😅 നീ ഇന്ന് ചപ്ലി തിന്നണ്ട എന്നും പറയും 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
യ്യോ... അങ്ങനെ ഒക്കെ ചെയ്യാമോ 😥😥🤣🤣🤣🤣
@user-zp1ec7cc6o
@user-zp1ec7cc6o 9 ай бұрын
നിങ്ങളുടെ സംസാരം നല്ല ഇഷ്ടം പ്പെട്ടു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you 💝💝💝
@johnnyexclusive7358
@johnnyexclusive7358 9 ай бұрын
I'm very happy to see you every day....lots of love from #coorg.... One suggestion don't use this much oil while cooking
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
തീർച്ചയായും ❤️❤️❤️❤️❤️🙏🙏
@geethageethas8639
@geethageethas8639 9 ай бұрын
അജുവേട്ടൻ സരിത ജഗു നമസ്കാരം അജുവേട്ടന് എന്നും എന്തെങ്കിലും നല്ല കണ്ടന്റ് ഒക്കെ കിട്ടും അല്ലെ എന്തായാലും നല്ല വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
സന്തോഷം ❤️❤️❤️😍🙏🙏
@Ummuhabeeba-ck9vd
@Ummuhabeeba-ck9vd 9 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ നിങ്ങളെ വീഡിയോ
@joshyjose2492
@joshyjose2492 9 ай бұрын
Alla aa edivattu miss ayittila adavittila fan poyitta ethoka kanichittu nattilot varan thonnou
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഫാൻ പോയാ 😥😥😥😥
@sumamsumam320
@sumamsumam320 9 ай бұрын
സരിതയുടെ പാട്ട് കേൾക്കാൻ ഒരുപാടിഷ്ടമാണ്...... 👌👌👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks❤❤❤❤
@navaneeshnavaneesh9802
@navaneeshnavaneesh9802 9 ай бұрын
രാവിലെ തന്നെ കൊതിപിക്ക ആണ് അല്ലോ👌 😋😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
നല്ലതല്ലേ❤️❤️❤️❤️😂😂🙏
@navaneeshnavaneesh9802
@navaneeshnavaneesh9802 9 ай бұрын
@@ajusworld-thereallifelab3597 നല്ലത് ആണ് നാട്ടിൽ അയിര്ന്നു എങ്കിൽ എവിടെ എങ്കിലും പോയാൽ കായല് മീൻ കിട്ടും ദുബൈ യില്‍ പരല് കോലന് ഒന്ന് കിട്ടില്ല ഇത് ഓക്കേ കാണുബോൾ ആണ് മനസ്സിൽ ഹാപ്പി എനിയും ഇത് പോലെ ഇടക്ക്‌ ഓക്കേ നാടൻ മീൻ കറി ഉണ്ടക്കുക
@tomthomas2326
@tomthomas2326 9 ай бұрын
good family and great human beings…❤
@vasanthyvijayan3141
@vasanthyvijayan3141 9 ай бұрын
എനിക്കും കഴിക്കാൻ തോന്നുന്നു എല്ലാവർക്കും❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️അടിപൊളി അല്ലേ 🥰❤
@SuchithBayushi
@SuchithBayushi 9 ай бұрын
ഭൂമിയിലേക്ക് പിറന്നു വീഴുന്ന കുഞ്ഞിന് കൊടുക്കുന്ന ആദ്യ അനുഭൂതി ആണ് വയമ്പ്.. അതിന്റെ പേരിലും ഒരു മീൻ ..ഇരുമ്പൻ പുളി ഇട്ടേച്ചു വറ്റിച്ച കായൽ മീൻ കറി കണ്ടിട്ട് കിളി പോയി.. എന്ന ചെയ്യാനാ, നോക്കി വെള്ളമിറക്കാം !!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️ഓരോ നാട്ടിൽ ഓരോന്നിനും ഓരോ പേര് 🥰🥰🥰🥰🥰🙏🙏 നമ്മൾ ഇടുന്ന പേര് അല്ലല്ലോ ഇതൊന്നും 😂🤭🤭🤭
@lakshmikuttyknair9179
@lakshmikuttyknair9179 9 ай бұрын
ഭാഗ്യം ഉള്ള കുട്ടി എന്ത് നല്ല ഭർത്താവ് ഭാര്യയും സ്നേഹം ഉണ്ട് മീൻ നേരാക്കാൻ നല്ല പാടാന് 😂കഴിക്കാൻ നല്ലതും 👏🏻👌😋😋
@ramyasubeesh5471
@ramyasubeesh5471 9 ай бұрын
സൂപ്പർ കറി😅 രണ്ട് പേരും കൂടി വർത്തമാനo ഒക്കെ പറഞ്ഞത് മീൻ നന്നാകുന്നത് കാണുബോൾ ഒരുപാട് ഇഷ്മായി❤❤❤❤❤❤ സരിതചേച്ചി പുളിയോട് പറയുന്നത് കേട്ട് ചിരി വന്നു😅😅😅😅😊😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
🥰🥰🥰❤❤❤️❤️🙏
@ranjithmenon8625
@ranjithmenon8625 9 ай бұрын
അജു നമസ്കാരം, പിന്നെ മീൻ കഴുകിയ വെള്ളം ചെടികൾക് നല്ലതാണ്, മീൻ കറി നന്നായിട്ടുണ്ട്, ഈ ദീപാവലി ഉണ്ടോ, അതോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ഇത്തവണ ദീപാവലി ഇല്ല 🙏
@Ajeeshvc
@Ajeeshvc 9 ай бұрын
നമസ്കാരം.... 😃👍കാലത്ത് തന്നെ നാടൻ ആണല്ലോ..,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
കാലത്ത് മാത്രമല്ല നമ്മൾ എപ്പോഴും നാടനാണ് 😂❤❤❤❤🙏🙏🙏
@Ajeeshvc
@Ajeeshvc 9 ай бұрын
@@ajusworld-thereallifelab3597 അതെനിക്കറിയാല്ലോ.... നുമ്മ മീനിന്റെ കാര്യമാണ് പറഞ്ഞത്..... 😜
@jayashreesudhakaran7863
@jayashreesudhakaran7863 9 ай бұрын
Sarithayude paattum,dressum super ❤.pavam Aju.jeggu❤
@fabyjose7708
@fabyjose7708 9 ай бұрын
Oru urula vegam koduk saritha chechi vellam eraki irikanenu
@user-mh1os7oc2w
@user-mh1os7oc2w 9 ай бұрын
Sartha chhi prragga varralu Aju can kazikkattathinu prathishhhatham rragga paduttan vannthu ayirrikim🐬🐬🐟🐟🐠🐠🐠🐠🐠🐠🐠🐠🐟🐟🐠🐠🦋🦋🦋🥕🥕🌽🌽🌽🌽🍆🍆🥥🥑🥑🥑🥑🥑🥑🥑🥑🥑🥑🥑🌽🌽🥝🥝🥝🥝🥝🥝🥝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramlaaziz5900
@ramlaaziz5900 9 ай бұрын
നന്നായിരിക്കുന്നു വീഡിയോ. ഈ frypan നെ കുറിച്ച് മുമ്പു ചോദിച്ചപ്പോഴും reply കണ്ടില്ല. Stain less സ്റ്റീൽ ആണോ എന്താണ് വില, തീരെ അടിപിടിച്ചു കണ്ടില്ല, വീട്ടമ്മ മാർ അന്വേഷിക്കുന്ന ഒന്നാണിത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ട്രൈപ്ലൈ ന്നാണ് ഈ പാത്രത്തിന്റെ പേര്
@shailajaharidas7595
@shailajaharidas7595 9 ай бұрын
എന്റെ അജുവേ വയമ്പ്. പൊട്ടാ. പരൽ. Kolan ഇതൊക്കെ ഇപ്പോൾ കിട്ടുന്ന മീൻ കൊതിയും പണ്ടത്തെ നൊസ്റ്റുവും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤🙏🙏🙏
@lahenshahshamsheershah4089
@lahenshahshamsheershah4089 9 ай бұрын
Super video . Nostalgic
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thank you Thank you 💕💕💕💕💕
@UshaDevi-vi3ud
@UshaDevi-vi3ud 9 ай бұрын
Enikkum vayamb nalla eshta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
ആണോ ❤️❤️❤️
@premeelabalan728
@premeelabalan728 8 ай бұрын
ഒന്നും പറയാനില്ല 👍👍👍
@saluanil5918
@saluanil5918 9 ай бұрын
അജു എന്തൊരു പാവം ആണ്. സരിത ക്ക് എന്തൊരു സുഖമാണ്. അജു എല്ലാ ജോലിയും ചെയ്യും. ഞങ്ങളൊക്ക ഓഫീസ് ജോലിയും വീട്ടുജോലിയും എല്ലാം തനിയെ ചെയ്യണം...😢
@ambikamenon9496
@ambikamenon9496 9 ай бұрын
Saritha’s top looks so nice. Where do you get your tops sewed from?
@shailajavelayudhan8543
@shailajavelayudhan8543 9 ай бұрын
Mazha meen vechathu varutthathu kothiyurum nimishangal😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
അതെയതെ❤️❤️❤️
@sujeevmani5847
@sujeevmani5847 9 ай бұрын
ജഗ്ഗു ❤❤ ഒന്നുകൂടി ഉഷാറാകണം എട്ടാം ക്ലാസിൽ എത്തിയില്ലേ❤❤ ഏട്ടന്റെ അനിയൻകുട്ടനെ ഒരായിരം സ്നേഹം ❤❤
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 9 ай бұрын
അജുസ് നല്ല വൃത്തിയായി മീൻ nannakkum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤❤❤👍🙏
@thankav6808
@thankav6808 9 ай бұрын
Kolan marechedubol ajuvente muhath pala veda bavangal menne mareyukayayerunnu kadakalekkarute pole😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
😂😂😂😂😂🙏🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k 9 ай бұрын
❤👌 സൂപ്പർ happy സ്നേഹം ഇഷ്ടം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
❤❤❤❤️❤️❤️❤️സന്തോഷം 🙏🙏
@jayanvijaya6653
@jayanvijaya6653 9 ай бұрын
Enthe cuttaaoru abhinayavum illaatha manusyar all the best god bless you❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 9 ай бұрын
Thanks💝💝💝💝
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
DAILY BLESSING 2024 AUGUST 28/FR.MATHEW VAYALAMANNIL CST
10:55
Sanoop Kanjamala
Рет қаралды 215 М.
ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD
32:33
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН